Thank you Seema.. അറിയാത്ത രണ്ട് main points പറഞ്ഞു തന്നു.. ഒന്ന് set iorn ചെയ്തു arrange ചെയ്യുന്ന വിധം, രണ്ട് മുണ്ട് ഉള്ളിലേക്ക് മടക്കി വച്ചു adjust ചെയ്യുന്ന വിധം.. ഇനിയും ഇത് പോലെയുള്ള veriety ideas ഉള്ള videos പ്രതീക്ഷിക്കുന്നു.. 😘😘
@SeemaVineeth3 жыл бұрын
🥰😍😍
@AryasHomelyThoughts3 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടമുള്ള വേഷം ആണ്.. എനിക്ക് സാരി ഉടുക്കാനാ പാട്.. അത് കൊണ്ട് setsaree ഇല്ല.. ചേച്ചിടെ കയ്യിൽ കുറെ ഉണ്ടല്ലോ.. ആ വീഡിയോ ഞാൻ കണ്ടാരുന്നു.. സൂപ്പർ ആയിട്ടുണ്ടട്ടോ
@ramanibabu10263 жыл бұрын
Neenga kettura method super mam.payangara perfect.
@geethulakshmi54133 жыл бұрын
Tg el ettavummmm eshhtttaaapettaa person. ❣️
@dhanyab21252 жыл бұрын
Ee video kandanu njan udukunath thanku seema
@sujitharaju55023 жыл бұрын
Ssssspppprrrrr 😍👌👌👌👌👌... സെറ്റുമുണ്ട് ഇഷ്ടം ആണ് പക്ഷെ വൃത്തിയായി ഉടുക്കാൻ അറിയില്ല... ചേച്ചിക്ക് ssssppprrrr ആയിട്ടുണ്ട്.. Necklace നല്ല ഭംഗിയുണ്ട്... എവിടുന്നാ Jewellery items വാങ്ങുന്നത്...?
@lechuzz56713 жыл бұрын
Enikk set mundu udukkanath ariyoollaarunnu....Ippol enikk manassilaai....Adipoli aaitt present cheythutto... 👍🏻superb chechii
@sreyap.s63353 жыл бұрын
ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി സാരി ആണെങ്കിലും മോഡൽ ആണെങ്കിലും സുന്ദരി സുന്ദരി ചേച്ചി എന്റെ ചേച്ചി ഐ ലവ് യു ഉമ്മ ചേച്ചി
@tharababu35893 жыл бұрын
Set mundu udukkan eppozhum confusion ayirunnu... Ippo simple ayit chechi paranju thannu...ini onam varumbol ithupole uduth nokanam... Thanks a lot chechi....
First time aanu njan correct ayi setum mundum eduthath thanku chechi
@sangeethasomarajan22303 жыл бұрын
വളരെ helpful ആണ് ചേച്ചിടെ ഈ വീഡിയോ ഒരുപാട് thanks. സെറ്റും മുണ്ടും ഉടുക്കാൻ ഒരുപാട് time വേണമായിരുന്നു ഇപ്പൊ വേണ്ട thank you so much ചേച്ചി
@syamageetha83995 ай бұрын
എന്തൊരു ഭംഗിയാ കാണാൻ
@divyabiswajith32473 жыл бұрын
Thank you soooooooo much. Enikum epolum paadayirinnu udukan. Ee video kand shesham pettenn neat ayitt udukan patti enki.. Nalla perfect ayitt uduthu.. Thankuuu once again.. U look very pretty too..aa dimplez super cute aanu..Lotssss of love❤
@Ishaanshanu81433 жыл бұрын
Njan engane allayrunnutto udukkunney... .. Tanks dear... Eni ഇങ്ങനെ udukkanam..
@agneshtk93243 жыл бұрын
Chechi super.ഞങ്ങൾ സ്ത്രീകൾ ഒന്നുമല്ല ഇ സൗന്ദര്യത്തിന് മുന്നിൽ സൂപ്പർ സൂപ്പർ👌👌
@SeemaVineeth3 жыл бұрын
🥰🥰♥️
@Nichoosfamilyvlog3 жыл бұрын
സീമചേച്ചീ ..... സൂപ്പർ. ഒരുപാട് ഇഷ്ടാ ട്ടോ 😘😘😘😘😘
@Sivaprabha-p3k5 ай бұрын
സിനിമ ഞാൻ ഒരുപാട് സെറ്റ് സാരി ഉടുക്കുന്ന വ്ലോഗ് കണ്ടിട്ടുണ്ട്, പക്ഷേ അതൊന്നും എനിക്ക് മനസ്സിലായില്ലായിരുന്നു എങ്ങനെയാണ് എന്ന് അത്ര ക്ലിക്ക് ഇല്ലായിരുന്നു, ബട്ട് ഇത് നന്നായിട്ടുണ്ട് എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി, താങ്ക്സ്
@amruthasaseendran23313 жыл бұрын
ഇതിന്റെ വാലും തുമ്പും എവിടെ കുത്തണം റെഡി ആക്കണം ഒന്നും അറിയില്ലാരുന്നു ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോ ശെരിക്കും usefull ആയീ Thank you സീമ ചേച്ചി ❣️☺️
@vinodvinu63163 жыл бұрын
ഒന്നും പറയാനില്ല സുന്ദരി ആയിട്ടുണ്ട് ചേച്ചി😍😍😍
@SeemaVineeth3 жыл бұрын
😍♥️♥️🥰
@rahanassignatureoflife333 жыл бұрын
Thank you Seema chechi ❤️ chechide vdo kandit simple ayit arudem hlp illathe pettannu set uduthu.
@ashaabinav51143 жыл бұрын
Big salute Seema chechi.ningale ariyuva kaHingathil
@sanjusasidharan45943 жыл бұрын
You speak so well. Humble & Elegant. I love watching your videos.
@SeemaVineeth3 жыл бұрын
😍😍😍
@athirashaji33993 жыл бұрын
ആഹാ..... പൊളിച്ചു. മലയാളി മങ്ക തന്നെ.... ❤❤❤❤സുന്ദരി ആയിട്ടുണ്ട്
@SeemaVineeth3 жыл бұрын
😍😍🥰
@shirinvictor48032 жыл бұрын
Hi Seema... Vallarae nannayittundu ketto. Thank you dear.
@rajiammu97453 жыл бұрын
കൊള്ളാം ചേച്ചി വളരെ സുന്ദരി ആയി ഇന്ന് 🌹🌹🌹🥰🥰🥰🥰ആ ചിരി ആണ് സന്തോഷം
@SeemaVineeth3 жыл бұрын
🥰🥰😍
@jayashreemuralidharan62763 ай бұрын
Super Seema. Very simple and easy. Thanku
@SeemaVineeth2 ай бұрын
Welcome 😊♥️
@simonfamvid3 жыл бұрын
Thanks a lot. Honestly I don’t know how to wear the mundu part. I used to fold the end like saree and tuck it in. Now I understand how to wrap it.🤣🤣very well presented, expecting more videos…
@kunjattachinnuz8441 Жыл бұрын
Chechi ithin saree shaper use cheythal nallath akuo .
@sindhuanoop58652 жыл бұрын
സൂപ്പർ സീമ
@prameelakumari87124 ай бұрын
അടിപൊളി ❤️❤️
@Annuuuuu13 жыл бұрын
എന്ത് ഭംഗിയാ കാണാൻ ❤🌼
@SeemaVineeth3 жыл бұрын
😍😍🥰
@josephinabobin49182 жыл бұрын
Super njan try cheythu 🥰
@RahulRaj-nn4cv3 жыл бұрын
നല്ല ഭംഗിയായി ഉടുത്തു. സുന്ദരിയായിട്ടുണ്ട്.
@ArunsWorld1433 жыл бұрын
ഓരോ പ്രാവിശ്യം വീഡിയോയിൽ കാണുമ്പോഴും സൗന്ദര്യം കൂടിക്കൂടി വരുവാണല്ലോ എന്താണ് ഇതിന്റെ Secrets .Stay home stay safe 😷 God bless you 🙏
@athulyareji46763 жыл бұрын
Super Chechi.... Adipowli munneyulla set mundu vdo kandu njan uduthittund.... Ornaments superb especially mala enik bhayankara ishtapettu 😍👌👌👌👌
@anushac.a67893 жыл бұрын
Oru paadu nallayi njan set mude oodukunna video nokkunnu...seema chechi perfect okke aayi paranju thannathinu big thanks 🥰🥰
@SeemaVineeth3 жыл бұрын
🥰😍😍♥️
@SBAB091172732 жыл бұрын
Chechi enik heavy hair fall anu... Hai care onnu paranju tharamo
@Nithumol3 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ Supper
@SeemaVineeth3 жыл бұрын
😍😍
@pournamimurali83773 жыл бұрын
Chechide pazhaya setmund draping video kandu njan uduthitundaayirunnu... Super chechii
@SeemaVineeth3 жыл бұрын
😍♥️♥️
@MadhuP-eg4br4 күн бұрын
So beautiful smile Seema
@SeemaVineeth3 күн бұрын
♥️
@lakshmicusines2125 ай бұрын
ചേച്ചി.. ❣️❣️❣️❣️❣️
@athirasankar.m47093 жыл бұрын
Chechi settil extra varaneykil entha cheya!?
@abichinnuse96053 жыл бұрын
Adhiyamayitta commt chyunne chechiyude video...chechi video othiri eshtapettu😍😍😍😍
@SeemaVineeth3 жыл бұрын
😍😍♥️
@athirapm20543 жыл бұрын
Semmechiii nigaloru sbhavam thanneyaatto 😍😍... Lub you 😘😘
@abhilashkrishnan90053 жыл бұрын
Chechi de blouse stitch cheyunna alle onnu parichayapeduthumoo
@ashamohan54523 жыл бұрын
Chechi i seriously dont know to wear set mundu yesterday i watched and i tried it today really it was easy and perfect thank you chechi
@SeemaVineeth3 жыл бұрын
🥰♥️♥️
@akhilasujith87253 жыл бұрын
Ishtayi orupadu ishtayi chechikuttye😍😍😍
@shabnasafeer70412 жыл бұрын
Mam enik hip area above vannam anu tazottu kuravanu hip mutal.set mund udukumpo egne venm udukkan onnu paranju taravo.
@Athulya-l1c7 ай бұрын
Adipoli chechi 😊
@rakhisreekumar21263 жыл бұрын
Beautiful seema💕2.8 mtrs ulla set mudu vangiyal nalla irakkam kittum
Do you have a link where the explanation is in english...
@ebgindineeta703 жыл бұрын
Enikku chechine kananam
@vedasarangisspace96943 жыл бұрын
എനിക്ക് അറിയേണ്ടത് ഒന്നേയുള്ളു ഈ വയർ ഇങ്ങനെ ഒതുങ്ങി ഇരിക്കാൻ എന്താ ചെയേണ്ടത് pls reply സീമ. Excercise videos ഇടുമോ ❤🥰
@SeemaVineeth3 жыл бұрын
രാത്രി ഏഴ് മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് കുറച്ചാൽ മതി 🙂🙂
@vismayapt16543 жыл бұрын
@@SeemaVineeth sathyamano chechi 🤔🤔🤔🤔🤔
@aayusha2823 жыл бұрын
Sarekum
@sindhudinesh65923 жыл бұрын
Yoga cheythal mathi
@sindhudinesh65923 жыл бұрын
Yoga cheyyan ishtamullavar ariyikku
@binumolvv7162 жыл бұрын
Thanks seema chechy 🙏🙏🙏 ishtayi... Thankyou very much ❤❤
@josnajosu37943 жыл бұрын
Chechi eee maala eviduna vaagiya?
@reshmamanikandan64253 жыл бұрын
Super. Cute ആയിട്ടുണ്ട് ചേച്ചിയെ കാണാൻ. ഇനി ഇതു പോലെ അടിപൊളി ആയിട്ട് എനിക്കും ഉടുക്കണം.
@SeemaVineeth3 жыл бұрын
🥰🥰😍
@harisree32523 жыл бұрын
Super ചേച്ചീ ഒരുപാടിഷ്ടം ആയി ഈ വീഡിയോ 👍👍👍👍
@Tuenaaneesh3 жыл бұрын
Supper, ithra nalayittum uduthittu sariyayittilla, ini try cheyyam
@hidayumubi643 жыл бұрын
Thanks chechi kutti . Use full video 😘😘😘😘
@SeemaVineeth3 жыл бұрын
😍😍♥️
@rahulregunathan8453 жыл бұрын
ഇത്ര സിമ്പിൾ ആയിരുന്നോ ഇത് അമ്പലത്തിൽ പോകൻ വേണ്ടി സെറ്റ് മുണ്ട് എടുത്തു വയ്ക്കും, പിന്നെ ചുരിദാർ ഇട്ടു പോകും അതാ എന്റെ അവസ്ഥ ഇതു അടിപൊളി ട്രിക്ക് ആണ് ചേച്ചി. 🙏🙏🙏 നന്ദി
@sreekuttyharikrishnan93643 жыл бұрын
Sarees oke engane illand avand sookshikam enn ore video cheyyamo chechi
@SeemaVineeth3 жыл бұрын
Sure🥰🥰
@revathymanikantan22873 жыл бұрын
Nannyittund ചേച്ചി ❤️❤️❤️... എനിക്കറിയില്ല ഇതുവരെ 😜😜സാരിയും ഉടുക്കാൻ അറിയില്ല 😜
@SeemaVineeth3 жыл бұрын
ഇപ്പോൾ പഠിച്ചില്ലേ 🥰🥰🥰🥰
@revathymanikantan22873 жыл бұрын
@@SeemaVineeth yes😍😍😍
@KameshWaran-b1k8 ай бұрын
Hallo seema mam happy pongul
@studentsmantra30823 жыл бұрын
Facial hair removal video cheyavo chechi
@suryanair56533 жыл бұрын
Sundariya
@manjusadukkala172 жыл бұрын
Today I am watching 5th settum mundum video. This is the last video for settum mundum. Really amazing and you teach even a single step in perfect. Amazing ❤️❤️❤️❤️... keep going ❤️❤️❤️
@athirakp30553 жыл бұрын
സുന്ദരി പെണ്ണ് 😘ചേച്ചി wedding makeup അപ്‌ലോഡ് ചെയ്യാമോ photos allathe video Kanan oru agraham
@SeemaVineeth3 жыл бұрын
😍😍🥰
@athirakp30553 жыл бұрын
@@SeemaVineeth eni Ella video idulle
@bindunair69813 жыл бұрын
Hi Chechi, thanks for the video. Quite helpful with lot of tips and tricks. Please settu saree video upload cheyyamo? Usually Kerala saree udakumbol othri bulky feel cheyyum. Slim clean fitting azhyittu engane settu saree udakkam ennu please kaanikyamo? Thank you once again. Best wishes.
@sharsecil40825 ай бұрын
Thanq dear❤
@LoudTalker_20033 жыл бұрын
Super 😽 lvu chechii 💋💋💋❤️❤️❤️
@ragaranjiniwalk25973 жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചു. ❤❤❤❤❤❤
@SeemaVineeth3 жыл бұрын
Thanks raga🥰🥰
@kichusworld29803 жыл бұрын
Chechi am ur big fan a big hug from Hyderabad
@SeemaVineeth3 жыл бұрын
🥰🥰😍
@travelinglover61153 жыл бұрын
Chechi onnum parayan illa. Nalla adipoli
@sreejithpala13 жыл бұрын
Excellent. Good will tell my wife to see this episode