കുടുംബത്തിനോടൊപ്പം കാണാന്‍ പറ്റിയ Ansar Nanmanda യുടെ ഒരു ഫാമിലി ക്ലാസ്സ് @InspiringTube

  Рет қаралды 714,524

Inspiring Tube

Inspiring Tube

Күн бұрын

Пікірлер: 426
@InspiringTubeOfficial
@InspiringTubeOfficial 8 ай бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
@MBN000
@MBN000 7 ай бұрын
സ്ത്രീകൾക്ക് ഭർത്താവിൻ്റെ മാതാപിതാക്കളെ കൂടെ താമസിക്കൽ നിർബന്ധമില്ല എന്നു മാത്രമല്ല തൻ്റെ ഭാര്യക്ക് മറ്റൊരു താമസം ഏർപ്പെടുത്തി കൊടുക്കണം എന്നത് ഇസ്ലാമിൽ ഭർത്താവിൻ്റെ കടമയാണെന്നും ഇവിടെ എത്ര പേർക്ക് അറിയാം?ഇതൊന്നും നാട്ടിൽ ഒരു ഉസ്താദും പ്രസംഗിക്കുന്നത് ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.കുടുംബ ജീവിത സമാധാനത്തിനു ഇതും ആവശ്യമാണ്.അത് കല്യാണം കഴിക്കാൻ പോകുന്ന ആണുങ്ങൾക്ക് അറിയിച്ചു കൊടുക്കുക
@swalihsalisali.6409
@swalihsalisali.6409 3 ай бұрын
6 in no😊6😮bi6 6 t676​@@MBN000
@AsiPlr
@AsiPlr 2 ай бұрын
😊😊
@cmmomu
@cmmomu Жыл бұрын
ഉസ്താതെ എന്റെ ഉമ്മയെ എന്റെ ആങ്ങള ഒരുപാട് വേദനിപ്പിക്കുന്നു ഞാൻ അത് ചോദിക്കാൻ എന്റെ ഉമ്മ സമ്മതിക്കില്ല അത്രക്ക് ഇഷ്ട്ട അവനോട് അവനേ നല്ല ബുദ്ധി കൊടുക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ
@mohananr7560
@mohananr7560 Жыл бұрын
കുടുംബ ബന്ധങ്ങൾക്ക് വലിയ സ്ഥാനം നൽകുന്ന അനുഗൃഹീതൻ 🙏🙏
@balkees6529
@balkees6529 Жыл бұрын
🥰😡😠🤬
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
അദ്ദേഹം പറഞ്ഞുതരുന്നത് മതവിധിയാണ്... ഇങ്ങനെ പറഞ്ഞു തരുന്ന പണ്ഡിതന്മാർക്കാണ് ഇന്ന് ക്ഷാമം...
@FahadFahad-fk3yc
@FahadFahad-fk3yc Жыл бұрын
​@@kpabdulrasheed1850 tvg fd u I😮❤❤❤k
@jameelaa3243
@jameelaa3243 Жыл бұрын
​😮
@sumimolsumimol9156
@sumimolsumimol9156 Жыл бұрын
അല്ലാഹുവേ നിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കാൻ നീ തൗഫീഖ് നൽകണേ 🤲🏻😭...
@asifvlog9066
@asifvlog9066 Жыл бұрын
വളരെ നല്ല പ്രഭാഷണം അള്ളാഹു തക്ക ദായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@BasheerBasheer-hq4dq
@BasheerBasheer-hq4dq Жыл бұрын
ഇതാണ് സമൂഹത്തിനുള്ള ശെരിയായ അറിവ് പകർന്നു നൽകൽ, ഇങ്ങനെ യാവണം പ്രഭാഷകർ 🌹🌹❤️❤️❤️
@shalunihal6106
@shalunihal6106 Жыл бұрын
കണ്ണു നിറച്ച ക്ലാസ്....ഇങ്ങനെയുള്ള ഒരുമിക്കലുകൾ ഇനിയുമുണ്ടാവട്ടെ...അറിവു പകർന്നു തന്നതിന്...അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ
@hamzathpasha4064
@hamzathpasha4064 Жыл бұрын
Aameen
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
ആമീൻ 🤲
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
ആമീൻ
@swalhaswaliha2602
@swalhaswaliha2602 Жыл бұрын
Ameen
@NaslaNasla-b6k
@NaslaNasla-b6k 4 ай бұрын
Ammeeeen
@firosaysha3172
@firosaysha3172 Жыл бұрын
ഇതു കേട്ടിട്ട് ആരുടെയെങ്കിലും മനസ്സ് മാറിയാൽ... നമ്മുടെ നാട് ഒരുപാട് നന്നായിരുന്നു 👍🏻👍🏻👍🏻... സൂപ്പർ speech
@sulaikham627
@sulaikham627 Жыл бұрын
ആൽഹഠധുലില്ലാഹ്
@rubeenamuhammad9808
@rubeenamuhammad9808 Жыл бұрын
👌👌👌😥😥 ഇനിയും ഇതുപോലുള്ള ക്ലാസുകൾ വീണ്ടും വീണ്ടും പ്രചരിക്കട്ടേ ..🤝
@EmmuManu
@EmmuManu Жыл бұрын
അർത്ഥവത്തായ സംസാരം ........ എല്ലാം ഒന്നിനൊന്നു മെച്ചം...... ഒന്നും പറയാനില്ല...... അത്ര മാത്രം ഇഷ്ടപെട്ട ക്ലാസ്സ്‌....... 👌
@sunithahassainar803
@sunithahassainar803 Жыл бұрын
ഈ ക്ലാസ്സ്‌ ഞാൻ കേട്ട് തുടങ്ങിയിട്ട് ഇത് കഴിഞ്ഞിട്ടാ ണ് കിടന്നുറങ്ങിയത്... അത്ര ഫീലായിരുന്നു കേൾക്കാൻ.. എല്ലാം ഒരു കുടക്കീഴിൽ എന്ന് പറയുന്നത് പോലെ എല്ലാം പറഞ്ഞു.. ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ... അള്ളാഹു ഉസ്താദ്നുആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ.. 🤲
@salesalesalesale8403
@salesalesalesale8403 Жыл бұрын
നാഥാ ഇദ്ദേഹത്തെ പോലെയുള്ള പ്രഭാഷകർ നാട്ടിൽ നിറയട്ടെ ആമീൻ
@frendsvloge6964
@frendsvloge6964 Жыл бұрын
Andu nalla speech
@razakkp7802
@razakkp7802 Жыл бұрын
ആമീൻ
@basherkp3119
@basherkp3119 Жыл бұрын
🤲🤲🤲
@masalam8130
@masalam8130 Жыл бұрын
Aameen
@irshadts5618
@irshadts5618 Жыл бұрын
Ameen
@muhammedferozbackertly4269
@muhammedferozbackertly4269 Жыл бұрын
അൽഹംദുലില്ലാഹ്... വളരെ ഹൃദയത്തിൽ തുളച്ചുകയറും വാക്കുകൾ കൊണ്ട് ഇത്രയും നല്ല അവതരണം നൽകിയ ഉസ്താദിന്റെ ഇല്മിലും അമലിലും അള്ളാഹു റഹ്മത്തും ബറകത്തും നകുമാറാകട്ടെ... കുടുംബ സംഗമവും മറ്റും പൊങ്ങച്ചം കാണിക്കാനുള്ള ഒരു പുതിയ കാലത്ത് ഇത്തരം ഉണർത്തലുകളിലൂടെ അതിന്റ യഥാർത്ഥ ഗുണം കുടുംബങ്ങൾക്ക് ലഭിക്കാൻ ഇത്തരം ക്ലാസ്സ്‌ കാരണമാകട്ടെ.. ആമീൻ
@shihabudheenvattamannil9208
@shihabudheenvattamannil9208 Жыл бұрын
സൂപ്പർ മക്കൾക്കും,മരുമക്കൾക്കും മാതാ പിതാക്കൾക്കും ഉള്ള പരസ്പര കടമകൾ ഒരറ്റ സ്പീച്ചിലൂടെ നിശ്ചിത സമയത്തിനുള്ളി പറഞ്ഞു മനസിലാക്കിന്നു 👍👍👍
@thasnivengara3478
@thasnivengara3478 Жыл бұрын
ഈ ഒരു speech എല്ലാരും kettirunnenkil😔 ഒരു പാട് മനസ്സ് മാറ്റാൻ സഹായിക്കുന്ന speech Mashaallah
@ansafsultan3887
@ansafsultan3887 Жыл бұрын
😭❤️😘🙏 ZZ 😂🙏
@seleenahussain3195
@seleenahussain3195 Жыл бұрын
💞👍👍👍👍
@sajeersajeer3858
@sajeersajeer3858 Жыл бұрын
Sssss
@faseelauluvan489
@faseelauluvan489 Жыл бұрын
ആമീൻ 🤲
@mohamedjunaisttjunu4161
@mohamedjunaisttjunu4161 Жыл бұрын
Ameen 🤲😥
@bluffer143
@bluffer143 Жыл бұрын
ഈ സ്പീച് കേട്ടാൽ, കെട്ടവരെല്ലാം ബന്ധം നിലനിർത്താനുള്ള മനസ്സ് കാണിക്കും... കാണിക്കാത്തവർ ജീവിതത്തിൽ നന്നാവൂല്ല.... നല്ല മോട്ടിവേഷണൽ സ്പീച്..... ഞാൻ എന്റെ ജീവിത്തിൽ കുടുംബ ബന്തത്തെ ഇത്രേം deep ആയിട്ട് explain ചെയ്യുന്നത് കേട്ടിട്ടില്ല..... Hatsoff you.... ❤️❤️❤️
@shuhaibaib2574
@shuhaibaib2574 Жыл бұрын
ഒരുപാട് ആളുകൾക്ക് യഥാർത്ഥ ദീൻ മനസിലാക്കി തന്ന അനുഗ്രഹീത പ്രഭാഷകൻ 🌹
@alikalpakancheri6605
@alikalpakancheri6605 Жыл бұрын
ഉസ്തിനു ദീര്ഗാസും ആഫിയത്തും ഉണ്ടാവട്ടെ
@sahiraussain7887
@sahiraussain7887 Жыл бұрын
അൽഹംദുലില്ലാഹ്...കുടുംബ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉപരികരിക്കുന്ന നല്ലൊരു പ്രഭാഷണം... ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ
@risuwanrisu4040
@risuwanrisu4040 Жыл бұрын
ആമീൻ 🤲🤲🤲
@Ayisha_SR
@Ayisha_SR Жыл бұрын
Maa shaa Allah ka karam an
@nishamkunjanni
@nishamkunjanni Жыл бұрын
Mashallah Ameen
@Efootballer9899
@Efootballer9899 Жыл бұрын
Aameen
@fayazmp4421
@fayazmp4421 Жыл бұрын
ഇനിയും നല്ല വാക്കുകൾ മാത്രം ജനങ്ങളിലേക്ക് എത്തിയ്ക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@salesalesalesale8403
@salesalesalesale8403 Жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണുന്ന എനിക്കിഷ്ടപെട്ട പ്രഭാഷകൻ
@sajeersajeer3858
@sajeersajeer3858 Жыл бұрын
👍👍👍
@ayshathanha2850
@ayshathanha2850 Жыл бұрын
Enikkum ishttamulla prabashagan
@abdulgafar1390
@abdulgafar1390 Жыл бұрын
ഒരു പാട് കാലത്തിന്ന് ശേഷം കണ്ട നല്ല ഒരു പ്രസഗം , കേൾക്കാനും പറയാനും ആഗ്രഹിച്ച വാക്കുകൾ , ഈ പ്രസഗം എല്ലാ കുടുംബവും മുഴുവൻ കേട്ടിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.الله يعطيه ألف ألف عافية ، طول الله عمره مع الصحة والعافيه🤲🤲🤲
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
ഈ സാറിന്റെ ചാനൽ sascraib ചെയ്തോളു ഇഷ്ടം പോലെ നല്ല ക്ലാസുകൾ കേൾക്കാം ✨️💖
@hafeezmohd9624
@hafeezmohd9624 Жыл бұрын
അള്ളാഹു വേ ansar എന്ന ഈ പണ്ഡിതൻ ന്റെ ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകിഅനുഗ്രഹിക്കണം റഹ്‌മാനെ 🤲🤲 ആമീൻ ഇനിയും ഇതു പോലെ പൂർവാധികം ശക്തിയോടെ Prasangikkan അള്ളാഹു കഴിവ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲ആമീൻ ചിന്ത ഉളവാ ക്കുന്ന വാക്കുകൾ Very important സ്‌പീച് 😍👍🏻👍🏻👍🏻👍🏻 അല്ലാഹു കാക്കട്ടെ Masha allah Baarakallahu feekh
@shamsudheenpattambi8520
@shamsudheenpattambi8520 Жыл бұрын
Aameen
@saleelauk3736
@saleelauk3736 Жыл бұрын
Aameen
@askeryasseraskeryasser5805
@askeryasseraskeryasser5805 Жыл бұрын
മാശ അള്ളാമാശ അള്ളാ ഉസ്താദിന്റെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല 🤲🏻🤲🏻
@muhalarkoyathangal691
@muhalarkoyathangal691 Жыл бұрын
അള്ളാഹു ആഫിയത്തുള്ള ദീർകായുസ് നൽകട്ടെ ആമീൻ
@sajnasaji7229
@sajnasaji7229 Жыл бұрын
അല്ലാഹ് ആയുസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ
@SainabaM-z5p
@SainabaM-z5p Жыл бұрын
Masha Allah ellavishayavum orumich prnjathil valare sandosham ellavarkum ith kettalmadiyallo😊
@usmanbaliyil4814
@usmanbaliyil4814 Жыл бұрын
നാദൻ ആരോഗ്യമുള്ള ദീർഗായുനൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റമ്പൽ ആലമീൻ
@jjejwai
@jjejwai 6 ай бұрын
Uhrr68tfao9sucsfosisfgjw
@Mannath_
@Mannath_ Жыл бұрын
ഇങ്ങേര് ഒരു മുതല് തന്നെയാണ് 😍 പടച്ചോൻ നമ്മളെ എല്ലാവരെയും ആരുടേയും വെറുപ്പോ ദേഷ്യമോ നേടാതെ നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ,,,,,
@muhammedrayi325
@muhammedrayi325 Жыл бұрын
امين امين امين يارب العالمين
@sulaimanmaliyakkal4508
@sulaimanmaliyakkal4508 Жыл бұрын
Aameen
@LoonasKitchen
@LoonasKitchen Жыл бұрын
മാഷാ അല്ലാഹ് നല്ല പ്രഭാഷണം. ജീവിതത്തിന്റെ എല്ലാ മേഖലയിലും തോറ്റു .അള്ളാഹു അനുഗ്രഹിക്കട്ടെ
@mubarakmm8332
@mubarakmm8332 Жыл бұрын
😢
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
അള്ളാഹു എല്ലാ വർക്കും നല്ല മനുഷ്യൻ ആയിജിവികാൻവിധികണേ😂😂😂🤲🤲🤲
@beevikareem4401
@beevikareem4401 Жыл бұрын
അൻസാർ നന്മണ്ട അദ്ദേഹത്തിന് ഇത് പോലയൂള്ള നന്മ പ്രചരിപ്പിക്കാൻ അല്ലാ ഗു അനുഗ്രഹിക്കെ െട്ട ആമീൻ
@fathimathasli6789
@fathimathasli6789 Жыл бұрын
I can't skip this vedio when I try to skip it because it giving an absolute power to our heart
@wahidnm7776
@wahidnm7776 Жыл бұрын
100 prabhashanam kaanunnadilum idupolorennam kettamadi..... Mashaallah
@chikkusreerag1217
@chikkusreerag1217 Жыл бұрын
ഞാൻ ഒരു അന്യമതസ്ഥൻ ആണ് എന്നിരുന്നാലും 1 മണിക്കൂർ ഇദ്ദേഹം എന്നെ പിടിച്ചിരുത്തിക്കളഞ്ഞു ( ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം )
@abysrb494
@abysrb494 Жыл бұрын
❤❤👍🏻👍🏻👍🏻
@afsathem5513
@afsathem5513 Жыл бұрын
🎉🎉
@raa-zzaboutique2748
@raa-zzaboutique2748 Жыл бұрын
👏ഒരു തെറ്റുമില്ല കേൾക്കാൻ മനസ്സ് കാണിച്ചല്ലോ
@Lazyteenager
@Lazyteenager Жыл бұрын
❤❤❤
@misriyamichoo3370
@misriyamichoo3370 Жыл бұрын
Endha bro id ningal angane parayarudh kekkanam ellaverudeyum prasangam kelkanam nalladhanengil sweekarikkanam allengil thallikalayanam daivam ningale anugrahikkatte
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
ഇതൊരു കുടുംബ സംഗമത്തിലുള്ള പഠന ക്ലാസ് ആണെങ്കിലും ഇത് കേൾക്കാനും , മറ്റുള്ളവരെ കേൾപ്പിക്കാനും കഴിഞ്ഞതിൽ അൽഹംദുലില്ലാ , വളരെ സന്തോഷം. അല്ലാഹു നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ മാതാപിതാക്കളോടും , മക്കളോടും വളരെ സ്നേഹത്തിൽ കഴിയുന്നവരാക്കി ജീവിക്കുവാനുള്ള സൗഭാഗ്യത്തിനായി പ്രാർത്ഥിക്കാം' ആമീൻ യാ റബ്ബൽ ആലമീൻ,
@sunithasubair9657
@sunithasubair9657 Жыл бұрын
🥰
@sunithasubair9657
@sunithasubair9657 Жыл бұрын
🥰
@sunithasubair9657
@sunithasubair9657 Жыл бұрын
💓
@sunithasubair9657
@sunithasubair9657 Жыл бұрын
👋🏻
@sunithasubair9657
@sunithasubair9657 Жыл бұрын
Photo
@nasermpm
@nasermpm Жыл бұрын
മാഷാ അള്ളാ ... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ
@വാപ്പുപട്ടാക്കൽ
@വാപ്പുപട്ടാക്കൽ Жыл бұрын
😅
@naeefsayousaf9343
@naeefsayousaf9343 Жыл бұрын
കണ്ണീരോടെ കണ്ട കേൾട്ട പ്രസംഗം 🤲🤲🤲🤲🤲
@sajeersajeer3858
@sajeersajeer3858 Жыл бұрын
🤔🤔🤔
@ashrafvariyath4007
@ashrafvariyath4007 Жыл бұрын
എനിക്കും ഇദ്യേഹത്തെ ഒരു കുടുഭ സംഘമത്തിന്ന് വിളിക്കണം വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടുമോ ?
@saleelauk3736
@saleelauk3736 Жыл бұрын
Sathyam
@aminapv2962
@aminapv2962 Жыл бұрын
Masha Allah Njan ishtapedunna oru prabashakan Allahu ellavarkum aarogiyavum dheerkayusum nalkatte
@najmanajma9643
@najmanajma9643 Жыл бұрын
ഉസ്താതെ ഞങ്ങൾ രണ്ടു മക്കളാണ് എന്റെ സഹോദരൻ മൂന്ന് വർഷമായി നിസാരകാരണത്താൽ പിണക്കിലാണ് എത്ര ക്ഷമിച്ചു ഞാൻ പോയാലും ക്ഷമിക്കാനുള്ള മനസ്സില്ല നല്ല ബുദ്ധി തോന്നാൻ ഉസ്താതെ ദുആ ചെയ്യണേ 😭
@mubarakmm8332
@mubarakmm8332 Жыл бұрын
👍👍
@rinfahussain1307
@rinfahussain1307 Жыл бұрын
നീ അവരോടുള്ള കടമകൾ തീർക്കുക അവരെ സഹായിക്കുക
@rajendrapilla8582
@rajendrapilla8582 Жыл бұрын
നമ്മുടെ മത ഗ്രന്ഥങ്ങൾ (ഖുർആൻ, ബൈബിൽ, ഭഗവത് ഗീത )പറയുന്നതിന്റെ സാരംശം,ആശയം ഇതാണ്. മനുഷ്യത്വവും വിവരവും (വിദ്യാഭ്യാസവും സമ്പത്തും, അധികാരവും അല്ല )സംസ്കാരവും ഉള്ള മനുഷ്യൻ പാലിക്കേണ്ടുന്ന കാര്യങ്ങൾ.
@ashrafkpashrafkp2828
@ashrafkpashrafkp2828 Жыл бұрын
Ethu kelkkan manasu kanicha ingelku allahu dirgayuss nalkette
@abysrb494
@abysrb494 Жыл бұрын
👍🏻👍🏻👍🏻👍🏻🥰
@salmanfaris4262
@salmanfaris4262 Жыл бұрын
കേൾക്കാൻ കുറച്ചു വൈകി എങ്കിലും. ഇരുന്ന ഇരിപ്പിൽ മുഴുവനായും കേട്ടു. നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arfakebi1306
@arfakebi1306 Жыл бұрын
ഈ സ്പീച്ച് യുവതലമുറകൾ തീർച്ചയായും കാണണം
@ramlajaleel6824
@ramlajaleel6824 Жыл бұрын
Mashaallah Mashaallah usthadinu ആരോഗ്യമുള്ള deergayusunalgatte Aameen
@nijamnijam307
@nijamnijam307 Жыл бұрын
അല്ലാഹുവേ usthadin dheergayussum aafiyathum നല്‍കി മരണം വരെ deeni പ്രഭാഷണം നടത്താനും thoufeaque nalkane allah
@shajaraparayil7344
@shajaraparayil7344 3 ай бұрын
Good speech. Alhamdulillah
@fathimavengamannil
@fathimavengamannil Күн бұрын
Alhamdulillah super class Mashaallah❤❤❤❤
@najumaanver9158
@najumaanver9158 Жыл бұрын
ماشاء الله Nalla പ്രസംഗം ആയിരുന്നു
@jameelathandelkassim9552
@jameelathandelkassim9552 Жыл бұрын
Alhamdulillah Nalla class.🤲🤲
@Aleena.x517
@Aleena.x517 Жыл бұрын
ഇത് ഈ ലോക ജനത മുഴുവൻ അന്ന് കേട്ടിരുന്നെങ്കിൽ എന്ന്
@sinanvlogs5140
@sinanvlogs5140 Жыл бұрын
വളരെ നല്ല പ്രഭാഷണം 🤲
@ramlathkp5567
@ramlathkp5567 Жыл бұрын
Good speech Alhamdulilla
@saleema1163
@saleema1163 Жыл бұрын
മാഷാ അല്ലാഹ്
@ajcreation9709
@ajcreation9709 Жыл бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ❤
@mujeebmujeeb3039
@mujeebmujeeb3039 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌
@rasheedrasheed3324
@rasheedrasheed3324 Жыл бұрын
Masha Allah alhamdulillah njan kettathil vechhe ettavoom nalla message
@sithununu3630
@sithununu3630 Жыл бұрын
എനിക് ഒരുപാട് ഇഷ്ട്ടം തോന്നിയ പ്രഭാഷകൻ ആണ് ഓരോ വാക്കുകളും നമ്മെ കരയിപ്പിക്കും Madukkaathe കേട്ടിരുന്നു പോകും ഈ prabaashakante പ്രഭാഷണം എനിക് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ് ബഹുമാനമാണ് ഈ വ്യക്തിയോട് അല്ലാഹു thakvayum ധീർഗായുസ്സും നൽകട്ടെ എന്ന് ഞാൻ dua ചെയ്യുന്നു
@shamnashahana9817
@shamnashahana9817 Жыл бұрын
സാറേ ....കുടുംബത്തിൽ പണക്കാരായവർ പാവങ്ങളേ അവഗണിക്കാറുണ്ട് കല്ല്യാണം പോലുള്ള കാര്യങ്ങൾ പറയാറില്ല അഥവാ പറഞ്ഞാൽ തന്നെ ചേന്നാൽ അവകണിക്കുക അനുഭവമാണ്. കരച്ചിൽ വരാരുണ്ട് സദസ്സിലിരുന്നാൽ മാറ്റി നിർത്താറുണ്ട് .എനിക്ക് ആൺമക്കൾ . ഇല്ലാത്തതിനാൽ ആങ്ങള മാരു . മക്കളും .ഒറ്റപ്പെടുത്തും നമുക്ക് അവർ സഹായിക്കേണ്ടിവരും എന്നു കരുതി . അപ്പോപ്പിന്നെ അവരെ അഭിമാനം സംരക്ഷിക്കാൻ അകന്നു നിൽക്കാറുക്കാനുണ്ട്. അള്ളാഹു കാക്കട്ടേ ആമീൻ
@mubarakmm8332
@mubarakmm8332 Жыл бұрын
👍👍
@rinfahussain1307
@rinfahussain1307 Жыл бұрын
മനുഷ്യ നീ വിഷമിക്കരുത്. നീ അനുഭവിച്ചത് അവർക്കും അള്ളാഹു തിരിച്ചു നൽകും
@tkkadeeja4714
@tkkadeeja4714 Жыл бұрын
അൽഹംദുലില്ലാഹ് കുറെ അറിവ് കിട്ടാനായി
@Innurocks
@Innurocks Жыл бұрын
ഒരു സമ്പൂർണ്ണ കുടുംബ പ്രഭാഷണം... മാഷാ അല്ലാഹ്
@samu9033
@samu9033 Жыл бұрын
നഴ്സറി കുട്ടിയുടെ വേഷമിട്ട യുവാവിൻറെ വിവാഹ കർമ്മത്തിന് നേതൃത്വം നൽകിയ പുരോഹിതൻ.
@shahinasakkeer8219
@shahinasakkeer8219 Жыл бұрын
Alhamdulillah supar class
@amaniayan1707
@amaniayan1707 Жыл бұрын
Masha Allah, super speech
@rashikpm2282
@rashikpm2282 Жыл бұрын
ജീവിതത്തിൽ ചെറിയ എന്തേലും ഒരു പ്രതിസന്ധി വരുമ്പോയേക്കും അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ എല്ലാം എന്റെ വിധി എന്നും പറഞ്ഞ്‌ വിധിയെ പഴിചാരി വീട്ട്മുറിയിൽ ഒതുങ്ങികൂടുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് Mr Jamsheer. തന്റെ വൈകല്യങ്ങളെ ഇച്ഛാ ശക്തി കൊണ്ടും നിരന്തരമായ കടിന പ്രയത്നത്തിലൂടെയും മറികടന്ന് ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിൻറെ തന്നെ അഭിമാനമായി മാറി അദ്ദേഹം. രണ്ട് കാലുകൾക്കും ഒട്ടും തന്നെ സോധീനം ഇല്ലാത്ത ജംഷീർ ചെയ്യുന്ന പല കാര്യങ്ങളും കണ്ടാൽ രണ്ട് കാലുകൾക്കും പൂർണ്ണ സ്വധീനം ഉള്ള മറ്റു വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാം ഓരോർത്തരും അത്ഭുതപെട്ട് പോകും , അത് തീർച്ച... സംശയം ഉള്ളോർ ഒന്ന് കണ്ടു നോക്കു...😱🔥👉kzbin.info/www/bejne/b6mvfqmharmcm5Y
@bushrabeegamkk5162
@bushrabeegamkk5162 6 күн бұрын
ماشاءالله مبروك جزاك الله خيرا السلام عليكم ورحمة الله وبركاته
@fathimafathima4717
@fathimafathima4717 Жыл бұрын
ഉസ്താദേ ഒരു എന്റെ ഭർത്താവിന്റെ വീ ട്ടിൽ 8മക്കളാണ് ഒരു അനിയന്റെ ഭാര്യ കാരണം 40കൊല്ലമായി വൈരാഗ്യം മായി നടക്കുന്നു എത്ര അങ്ങോട്ട് മിണ്ടിയാലും ഇങ്ങോട്ട് മിണ്ടുല ചീ ത്ത മാത്രം പറയും ഞങ്ങൾ തോ റ്റു ഉസ്‌താദ്‌ 😭😭😭😭😭😭😭😭
@InspiringTubeOfficial
@InspiringTubeOfficial Жыл бұрын
ഈ വീഡിയോ അവര്‍ക്ക് അയച്ച് കൊടുക്കൂ...
@shaanmeadia5298
@shaanmeadia5298 Жыл бұрын
അത് നിങ്ങളുടെ കുറ്റമല്ലല്ലോ
@Shad711
@Shad711 Жыл бұрын
തോൽക്കരുത്...
@mubarakmm8332
@mubarakmm8332 Жыл бұрын
😢
@fayizfayizaahttp
@fayizfayizaahttp Жыл бұрын
Very good speach
@abdulrashid6097
@abdulrashid6097 Жыл бұрын
എങ്ങനെയൊക്കെ പറയാൻ പറ്റുമോ അംഗയൊക്കെ പറഞ്ഞു ചെയ്ദ നിക്കാഹാൻ മുൻപ് കണ്ടതി 🌹 ആഭാരം തന്നെ
@hafsahafsath3296
@hafsahafsath3296 Жыл бұрын
Mashaallah good speech 🤲🏻🤲🏻
@NaslaNasla-b6k
@NaslaNasla-b6k 4 ай бұрын
മാഷാഅല്ലാഹ് ❤
@muhammedmommi7533
@muhammedmommi7533 Жыл бұрын
Mashalhh 🥰🥰kurach timil thane ella vishayavum ulkollichu alhmdulihh.. Allhuvee deerghazus nalkane nadhaa.. Arivukal pakarnu nalkan inum aafiyath nalkane rabhee 🤲🏻🤲🏻🥰🥰🤝
@nesiseli9116
@nesiseli9116 Жыл бұрын
Nalloru prabhaashanam.... Alhamdulillah..... Ma sha Allah...
@Alsabith-oh9zc
@Alsabith-oh9zc Жыл бұрын
Adipoli class👍👍👌👌
@shanashafeek5046
@shanashafeek5046 Жыл бұрын
Oaro vaakkukalkum kelkumbo 💯 vattam chindhipikum 👍👍👏🏻👏🏻
@ashifakl8831
@ashifakl8831 Жыл бұрын
Excellent speech sir
@maimoonapgodbleusyou8356
@maimoonapgodbleusyou8356 Жыл бұрын
മാഷാ അള്ളാ നല്ല ക്ലാസ്സ്
@sumiyathnaushad1818
@sumiyathnaushad1818 Жыл бұрын
Very good message
@junaid6210
@junaid6210 Жыл бұрын
ماشاء الله.....بارك الله فيك ❤️
@afsalmachingal1235
@afsalmachingal1235 Жыл бұрын
Mashallaah അൽഹംദുലില്ലാഹ്
@najuk5785
@najuk5785 Жыл бұрын
Subhanallah.... fruitful msg for everyone...... plz must watch
@najumaa1008
@najumaa1008 Жыл бұрын
അള്ളാഹു അക്ബർ 🤲🤲🤲👍🏻
@shamil1223
@shamil1223 Жыл бұрын
അല്ലാഹു അക്ബർ 👌👌👍👍👍q
@muneerppmuneerpp2546
@muneerppmuneerpp2546 Жыл бұрын
Masha allah.good speechto
@kunjimolismail524
@kunjimolismail524 Жыл бұрын
Masha allah…good speech 👌👌
@Ranti132
@Ranti132 6 ай бұрын
Very good speech🎂🎁🎇
@soudhahameed553
@soudhahameed553 Жыл бұрын
Masha allah nalla speech 👍
@hadhizayan2666
@hadhizayan2666 Жыл бұрын
അടിപൊളി സ്പീച് 👍🏻👍🏻👍🏻👍🏻
@amanalthafhayan5076
@amanalthafhayan5076 Жыл бұрын
Maasha allah,.... Alhamdhulilla...
@suharasuhara1409
@suharasuhara1409 Жыл бұрын
മാഷാഅല്ലാഹ്‌. 👍👍👍
@musthafachanal1465
@musthafachanal1465 Жыл бұрын
സത്യം 👍👍👍👍👍👌👌👌👌👌👌
@_Three_birds_
@_Three_birds_ Жыл бұрын
Masha allah 👌🏻👌🏻👌🏻😊
@ramlathkp5567
@ramlathkp5567 Жыл бұрын
Mashaallah Barakallahu
@sahadkpsahadkp1987
@sahadkpsahadkp1987 Жыл бұрын
അൻസാർ nanmundaye വിളിച്ചാൽ കിട്ടുന്ന no ഉണ്ടോ ഒന്ന് സന്റുമോ
@NaslaNasla-b6k
@NaslaNasla-b6k 4 ай бұрын
Ameen
@neslymkmullababu3293
@neslymkmullababu3293 Жыл бұрын
Masha allah
@muhammedfazil706
@muhammedfazil706 Жыл бұрын
സൂപ്പർ സ്പീച്ച്
@nashacp7970
@nashacp7970 Жыл бұрын
സൂപ്പർ സ്‌പീച് 👍
@fathimarahim8435
@fathimarahim8435 Жыл бұрын
@@nashacp7970 😭
@ramlasainudeen4037
@ramlasainudeen4037 Жыл бұрын
👍👌🌹
@HaseenaKaippally
@HaseenaKaippally Жыл бұрын
Masha allah...❤
@fathimapa9240
@fathimapa9240 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@raheelakhalid9420
@raheelakhalid9420 Жыл бұрын
Masha allah👍👍
@adhilaman6226
@adhilaman6226 Жыл бұрын
Enthu nalla speach
@AkbarMV-gq1xe
@AkbarMV-gq1xe 6 ай бұрын
Ante umma antaikkakku vediyanu jivichadh pakshe ikkakku ummane kanduda
@diltak4091
@diltak4091 Жыл бұрын
Alhamdulillah👍🏻🤲🏻👌🏻🤲🏻🤲🏻
@saleenasiddiq1412
@saleenasiddiq1412 Жыл бұрын
Mashallah
@JqbbqrkJ
@JqbbqrkJ Жыл бұрын
1000. Good
@sabeerm6195
@sabeerm6195 Жыл бұрын
ഒരുപടിഷ്ട്ടം ❤
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 55 МЛН
Я сделала самое маленькое в мире мороженое!
00:43
വിധി | അൻസാർ നന്മണ്ട | Islamic speech | motivational speech
29:07
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН