ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യം സാധിക്കാൻ sabatkari devi/ mantra to fulfill your wish/പച്ച

  Рет қаралды 713,534

My Divine Worship

My Divine Worship

Күн бұрын

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2023#tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
KZbin:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻

Пікірлер: 3 000
@RajiGirish.
@RajiGirish. Жыл бұрын
ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ബുധനാഴ്ച ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി.. 🙏🏻എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ
@aacharyacinemas-vv1un
@aacharyacinemas-vv1un Жыл бұрын
ഇപ്പോൾ ഇട്ട ഈ വീഡിയോ നിങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെന്നോ
@syamrajr2720
@syamrajr2720 Жыл бұрын
Wow🥺
@lakshmisuresh6364
@lakshmisuresh6364 Жыл бұрын
​@@aacharyacinemas-vv1un ഇത് 12 days മുമ്പ് ഉള്ള video ആണ് sir... 🙏🏻👍🏻
@AbCd-xg2rr
@AbCd-xg2rr Жыл бұрын
@@aacharyacinemas-vv1un video was uploaded Three weeks ago
@amruthar7004
@amruthar7004 Жыл бұрын
Paper epozhanu kalanjath
@anushaanu7718
@anushaanu7718 Жыл бұрын
കഴിഞ്ഞ വ്യാഴാഴ്ച ചെയ്തു.ആഗ്രഹം മുഴുവനായി നടന്നില്ലെങ്കിലും,രണ്ടുമാസത്തിനുള്ളിൽ നടക്കും എന്ന് ഉറപ്പു ലഭിച്ചു.ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഒരു കാര്യം നടക്കും എന്ന പ്രതീക്ഷ ലഭിച്ചത് തന്നെ വലിയൊരു അനുഗ്രഹം.ഒരുപാട് നന്ദിയുണ്ട്❤❤
@krishnanchettiarmanikantan1877
@krishnanchettiarmanikantan1877 Жыл бұрын
നമസ്കാരം മാഡം ഞാൻ സിംഗപ്പൂരിലാണ്. എന്റെ മോന് വേണ്ടി സമ്പത്കരി ദേവിയേട് പ്രാർത്ഥിച്ച കാര്യം നടന്നിരിക്കുന്നു. വളരെയധികം സന്തോഷം മാഡം.....
@jagdeepani3743
@jagdeepani3743 3 ай бұрын
വാമ ശ്രീ സമ്പത്കരി ദേവിയേ നമോ നമ: 🙏🙏🙏 ഒത്തിരി വിഷമിച്ചു കൊണ്ടിരുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഈ വീഡിയോ കാണാനിടയായത്. അതും ഒരു വ്യഴാഴ്ച. രാത്രി തന്നെ എഴുതി പിറ്റെ ദിവസം തന്നെ അമ്മ അനുഗ്രഹിച്ചു. എൻ്റെ കഷ്ടതകൾ മാറിക്കിട്ടി. വിശ്വാസത്തോടെ മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കും. കൈവിടില്ല. ഇത് എൻ്റെ അനുഭവം. ഒത്തിരി നന്ദി ചേച്ചീ❤❤ ദേവി അനുഗ്രഹിക്കട്ടെ
@rajalakshmih1678
@rajalakshmih1678 Жыл бұрын
ഞാൻ ഈ ബുധൻ ആഴ്ച്ച ആണ് ഈ വീഡിയോ കണ്ടത്. ഇന്നലെ എഴുതി. എന്റെ മോളുടെ pg അഡ്മിഷൻ കാര്യത്തിൽ നല്ല ടെൻഷൻ ആയിരുന്നു. ഇന്ന് ഒരു റിസൾട്ട്‌ വരാനുണ്ടായിരുന്നു. ദേവി യുടെ അനുഗ്രഹത്താൽ ഇന്ന് അഡ്മിഷൻ കിട്ടിയതായി അറിയിപ്പ് വന്നു. ഓം സമ്പത്കരി ദേവിയെ നമഃ
@jayasreekr6607
@jayasreekr6607 Жыл бұрын
എനിക്കും വിശ്വാസം ആണ് ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി അമ്മേ 🙏വരാഹി ദേവി 🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏
@sajilasudhi3983
@sajilasudhi3983 11 ай бұрын
،നമസ്കാരം mam, ആദ്യമേ മാമിനോട് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. വാരാഹി അമ്മയെ കുറിച്ച് ഞാൻ അറി യുന്നത് പോലും മാമിൻ്റെ ചാനലിൽ കൂടിയാണ്. ഇങ്ങനൊരു വീഡിയോ ഞങ്ങൾക്കായി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മാം ഇടുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. എനിക് ചെയ്യാൻ പറ്റുന്നതോക്കെ ചെയ്യാറുമുണ്ട്.അങ്ങനെ ഞാൻ ചെയ്തിട്ട് എനിക് 💯% റിസൾട്ട് കിട്ടിയ ഒരു പ്രാർത്ഥന ആണ് സമ്പത്കരി ദേവിയുടെ പ്രാർത്ഥന. മാം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അത്രകും റിസൾട്ട് തരുന്ന പ്രാർത്ഥന ആണിത്.എനിക് അത് എൻ്റെ അനുഭവത്തിലുടെ പറയാൻ കഴിയും❤❤❤
@sheejasatheesh1477
@sheejasatheesh1477 Жыл бұрын
ഒന്നര വർഷത്തോളമായി കടുത്ത കാൽവേദന അനുഭവിക്കുന്ന ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി വച്ചു ഇപ്പോ ശേഷം ഒരാഴ്ച ആയപ്പോഴേക്കും എന്റെ വേദന നന്നായി കുറഞ്ഞിട്ടുണ്ട്. അമ്മേ ദേവീ അനുഗ്രഹവർഷം ചൊരിയേണമേ🙏🙏
@padmajarajeeve7682
@padmajarajeeve7682 Жыл бұрын
കേൾക്കുമ്പോൾ തന്നെ എന്തൊരു soothing effect... ആദി പരാശക്തി കൂടെയുണ്ട് 🙏
@sruthyr6639
@sruthyr6639 9 ай бұрын
This prayer is really powerful. ഞാൻ ഒരു ആവശ്യം നടക്കുവാൻ 2 weeks എഴുതി. ഏറ്റവും important ആയിട്ടുള്ള കാര്യം നടന്നു കിട്ടി. Impossible ആയിട്ടുള്ള കാര്യം അമ്മ ഏനിക്ക് നടത്തി തന്നു. അമ്മേ.... നന്ദി. അമ്മേ ശരണം🙏🙏🙏🙏🌹🌹🌹🌹🌹🌹
@VinuSreenivasan
@VinuSreenivasan 8 ай бұрын
Kaaryam nadakkunnathuvare ezhuthivakkano atho oru pravashyam mathyo
@rekhamanu
@rekhamanu Жыл бұрын
എന്റെ സഹോദരന് ureter stone ആയിട്ട്, ട്രീറ്റ്മെന്റ് ന് പോകാതെ, urea, creatinine elevated ആയി. സർജറി ക്ക് post ചെയ്തു. ഞാൻ thursday മന്ത്രം എഴുതി. Next wedneday ആണ് സർജറി ക്ക് date തരുന്നത്. അന്ന് ഒപി യിൽ പോയപ്പോൾ ഒന്നും കൂടെ scan ചെയ്തു. Ureter ഇൽ നിന്നും stone പോയി. സർജറി വേണ്ട എന്ന് പറഞ്ഞു. Thank you അമ്മേ. 🙏🏼🙏🏼🙏🏼🙏🏼
@remanijanardhananremai6331
@remanijanardhananremai6331 Жыл бұрын
അമ്മേ നമസ്ക്കാരം ഇത്രയും അറിവ് ആരും പറഞ്ഞു തന്നട്ടില്ല ഞാൻ ഇതു ചെയ്യുന്നതാണ് മക്കൾക്ക് വേണ്ടി അനുഗ്രഹം തരണേ ദേവി🙏🙏🙏🙏🙏
@dileepvkb1083
@dileepvkb1083 11 ай бұрын
മാം പറഞ്ഞ പോലെ തന്നെ വ്യാഴാഴ്ച നന്നായി പ്രാർത്ഥിച്ചു ഞാൻ ചെയ്തു ബുധനാഴ്ച തന്നെ കാര്യം നടന്നു.... അമ്മേ സമ്പത്ത് കരി ദേവിയെ നമോ നമഃ 🙏🙏🙏🙏. മാമ്മിനും കുടുംബത്തിനും എല്ലാ അനുഗ്രങ്ങളും ദേവി നൽകട്ടെ ❤️
@AaradhyaAarabhivlog
@AaradhyaAarabhivlog Жыл бұрын
ഞാൻ ഒരു വ്യാഴാഴ്ച ചെയ്തു പിന്നെ ത്തേ വ്യാഴാഴ്ച വരെ ഒന്നും നടന്നില്ല പക്ഷേ ഞാൻ അമ്മയോടുള്ള പ്രാർത്ഥന മുടക്കിയില്ല പിന്നെത്തെ വ്യഴം കഴിഞ്ഞ് വെള്ളിയാഴ്ച അതായത് ഇന്നലെ വഴിമുട്ടിയ എൻ്റെ ജീവിതത്തിൽ അമ്മ എനിക് ജീവിക്കാനുള്ള പിടിവള്ളി തന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച എനിക്ക് എന്നും കഷ്ടപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഇപ്പോൾ എനിക്ക് ജീവിക്കാൻ ഒരു പ്രതീക്ഷയുണ്ട്: '..... ഇതു സത്യമായ കാര്യമാണ് .... അമ്മേ ദേവി കാത്ത് രക്ഷിക്കണേ
@prathibhaprasad3815
@prathibhaprasad3815 Жыл бұрын
കഴിഞ്ഞ വ്യാഴാഴ്ച വഴിപാട് ചെയ്തു ഈ വ്യാഴാഴ്ച വിചാരിച്ച കാര്യം സാധിച്ചു. മൂന്നര വർഷത്തെ കാത്തിരിപ്പായിരുന്നു വളരെ നന്ദി ഉണ്ട്. വരാഹി അമ്മേ ശരണം 🙏🙏🙏
@swathiv3633
@swathiv3633 Жыл бұрын
Anubhavam koode പങ്ക് വയ്ക്കു. Enth കാര്യം ആണ് നടന്നത്
@Divine_soul._144
@Divine_soul._144 10 ай бұрын
സമ്പത്ക്കരി ദേവി എൻ്റെ ആഗ്രഹം നടത്തി തന്നു 🙏😍 Thank you ❤
@reshmiraj9565
@reshmiraj9565 Жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം, ഞാൻ ഇന്ന് ഈ കാര്യം ചെയ്യും, എൻറെ അമ്മ അടുത്ത വ്യാഴാഴ്ചക്ക് മുമ്പ് അത് സാധിച്ചു തരും,എനിക്ക് ഉറപ്പാണ് 🙏🙏
@jayasreep909
@jayasreep909 Жыл бұрын
ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എന്റെ ഒരാഗ്രഹം സാധിക്കാൻ ദേവിയുടെ നാമമെഴുതി നാമ ബുക്കിൽ വച്ചു തിങ്കളാഴ്ച എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ സത്യമുള്ള ദേവിയാണ് എന്റെ അമ്മ എന്റെ അമ്മക്ക് ഒരുകോടി നന്ദി 🥰♥️♥️♥️🥰
@pramithashaju6325
@pramithashaju6325 11 ай бұрын
ഞാൻ ഇത് ചെയ്യും. ദേവി എനിക്ക് അത് സാധിച്ചു തരും ഉറപ്പാണ് 🙏🙏🙏സമ്പത് കരി ദേവി നമഃ 🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 Жыл бұрын
അമ്മേ വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻കടബാധ്യത യിൽ നിന്ന് കര കയറ്റണെ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻
@ChinnuPriya-qq5no
@ChinnuPriya-qq5no Жыл бұрын
Amme varahi Devi sharanam kadangan marannoru margam thannu anugrahikkane
@jayasreep909
@jayasreep909 Жыл бұрын
രണ്ടാമതും ഈ വിഡീയോയിൽ കണ്ടത് പോലെ ഞാൻ ചെയ്തു എന്റെ രണ്ടാമത്തെ ആഗ്രഹവും എന്റെ അമ്മ സമ്പത്കരി ദേവി സാധിച്ചു തന്നു അമ്മയുടെ ശക്തി ഒരുപാട് വലുതാണ് അമ്മക്ക് ഒരായിരം നന്ദി ❤️❤️❤️
@swathiv3633
@swathiv3633 Жыл бұрын
Enth karyam ആയിരുന്നു
@binit.v6195
@binit.v6195 17 күн бұрын
എനിക്കും അമ്മയുടെ അനുഗ്രഹം ഒരു പ്രാവശ്യമുണ്ടായി, ഒരായിരം നന്ദി അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
@rekharamakrishnan7324
@rekharamakrishnan7324 Жыл бұрын
വരാഹി അമ്മയുടേത് സത്യം തന്നെ. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്, നന്ദി മാം
@aswathychandrans.r4639
@aswathychandrans.r4639 Жыл бұрын
സമ്പത്ത് കരീ ദേവീ ശരണം, ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ഇന്ന് ശനി ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി..എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ, അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ അമ്മെ ശരണം ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚
@athira9783
@athira9783 Жыл бұрын
Sathyam aanoo
@akshaykumar-bd3fu
@akshaykumar-bd3fu Жыл бұрын
Time undo
@RemyaGireesh-e2s
@RemyaGireesh-e2s 11 ай бұрын
Paper evide ninna
@user-zg7sw1ni9p
@user-zg7sw1ni9p 2 ай бұрын
My daughters got job after writing this mantra. Thank you 😊
@reshmapreethimon2732
@reshmapreethimon2732 Жыл бұрын
ഞാനും എഴുതി എൻറെ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ സാധിച്ചു നന്ദി
@aneeshma7501
@aneeshma7501 Жыл бұрын
🎉വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു. കൊറേ പ്രോബ്ലം ഉണ്ട് എല്ലാം pariharikka പെടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.. ഇതു പോലെ ഞാനും ചെയ്യും അമ്മ എന്നെ കാക്കും ഉറപ്പാണ്... നമ്മുട അമ്മ നമ്മളെ ഒരിക്കലും കൈവിടില്ല.
@sreekalamahesh2402
@sreekalamahesh2402 8 ай бұрын
എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി... ഒരുപാട് ഒരുപാട് നന്ദി മാഡം....❤❤❤❤❤
@devikaajimon4052
@devikaajimon4052 Жыл бұрын
എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി വ്യാഴ്ച്ച to ചൊവ്വഴ്ച്ച തന്നെ കിട്ടി 🙏
@thankamaniramanunni5986
@thankamaniramanunni5986 Жыл бұрын
എന്റെ മോന് Neet Exam ൽ നല്ല മാർക്കോടെ പാസ്സായി Merit -ൽ വന്ന് Govt. ആയുർവേദ കോളേജിൽ Admission കിട്ടണമേ 🙏 സമ്പദ് കരീ ദേവീ ശരണം 🙏🙏🙏
@lachu8408
@lachu8408 11 ай бұрын
Njan oru job nu vendi Kure alanju.kazhinja Thursday njan ee manthram ezhuthi vachu inn enik nalla oru joli set aayi.Thank you somuch chechi🙏
@saranyababu9206
@saranyababu9206 Жыл бұрын
വരാഹി അമ്മേ ശരണം 🙏🏻 ഞങ്ങളുടെ കുഞ്ഞിനെ സംസാരിപ്പിച്ചു തരണേ അമ്മേ 🙏🏻മെയ്‌ മാസം 30 ന് ഞാൻ എഴുതിയ ktet പരീക്ഷ വിജയിക്കണേ അമ്മേ 🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻
@KK-kx8ir
@KK-kx8ir Жыл бұрын
കുഞ്ഞിന് എത്ര വയസ്സായി. നെടുമ്പാശ്ശേരി Airport ന് അടുത്തായി ഒരു സരസ്വതി Temple ഉണ്ട് കുഞ്ഞിന്റെ കാര്യം പറഞ്ഞ് അവിടുത്തെ ഒരു നേർച്ചയുണ്ട് അത് ചെയ്തു നോക്കൂ തീർച്ചയായു സംസാരിക്കും.
@meenus7867
@meenus7867 Жыл бұрын
സത്യം ആണ് ഇത്. എല്ലാവരും ചെയ്തു നോക്കൂ. എനിക്ക് അനുഭവം ഉണ്ട്. It works like a magic. Thank you ma'am for sharing this🙏
@sreejar644
@sreejar644 11 ай бұрын
Sathiyama anno
@BA37528
@BA37528 11 ай бұрын
ഇതിനു സമയം ഉണ്ടോ
@meenus7867
@meenus7867 10 ай бұрын
​@@sreejar644satyam. Try cheyth nok. Urapayum agraham sadhikum
@meenus7867
@meenus7867 10 ай бұрын
​@@BA37528Thursday night before going to bed anu njan cheythathe. Ente agraham sadhikukayum cheythu. Prathyekichu time onum illa nu thonanu ithe cheyan
@BindhuPrabhakar
@BindhuPrabhakar 10 ай бұрын
അമ്മേ ഞാൻ കഴിഞ്ഞ വ്യഴഴ്ച്ച നാമം എഴുതി എനിക്ക് ഇന്ന് ഒരു പോസിറ്റീവ് റിസൾട്ട്‌ കിട്ടി.. അമ്മേ ശരണം..... നന്ദി അമ്മേ...
@soumyaaneesh5061
@soumyaaneesh5061 Жыл бұрын
നന്ദി മാഡം' ഞാൻ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ദേവിയുടെ അനുഗ്രഹത്താൽ ഇന്നു നടന്നു കിട്ടി.
@sarithamanis7550
@sarithamanis7550 Жыл бұрын
Veg kayikkanoo ചെയ്യുമ്പോൾ
@soumyaaneesh5061
@soumyaaneesh5061 11 ай бұрын
Yes. ആ ദിവസം veg മാത്രമേ കഴിക്കാറുള്ളൂ
@Elza_george
@Elza_george Жыл бұрын
അമ്മേ ഞാൻ ഒരു ക്രിസ്ത്യാനി ആണു, എങ്കിലും അമ്മയല്ലെ എന്നെ കൈ വിടില്ല എന്ന ഉറപ്പിൽ ഞാൻ edhu ചെയ്യും അമ്മേ, barathaavu ഉപേക്ഷിച്ച ഞാൻ രണ്ടു കുഞ്ഞ് മക്കളുമായി 10ലക്ഷം രൂപയോളം കട ബാധ്യത ആണ് അമ്മേ, എന്നിൽ വിശ്വാസം ഉറപ്പിക്കണമെ അമ്മേ, കൈ വിടല്ലേ അമ്മേ🙏🏻
@sreekalapriyesh3476
@sreekalapriyesh3476 8 ай бұрын
ഇത് വളരെ സത്യം ആണ്. എനിക്ക് അനുഭവം ഉണ്ട്.
@Abhishek-ak125
@Abhishek-ak125 Жыл бұрын
വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🥺🥺🥺🥺🙏🏻🙏🏻🙏🏻 ഞാൻ കുറേ ആയി പ്രാർത്ഥിക്കുന്നു 🥺🥺🥺🙏🏻🙏🏻🙏🏻
@swathykrishnad8735
@swathykrishnad8735 Жыл бұрын
വരാഹി അമ്മേ ശരണം 🙏 ഞാൻ വിചാരിച്ച കാര്യം അമ്മ ഒരാഴ്ച യ്ക്കുള്ളിൽ സാധിച്ചു തന്നു
@anjanasivan7879
@anjanasivan7879 10 ай бұрын
ചേച്ചീ, ഞാൻ ഇത് ചെയ്തു. 4 ആഴ്ച. അഞ്ചാമത്തെ വ്യാഴം ആകുന്നതിന് മുമ്പ് കാര്യം നടന്നു. ചേച്ചിക്ക് ഒരു ആയിരം നന്ദി.
@suvinavimal
@suvinavimal Жыл бұрын
Marriage Kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th first wedding Anniversary 🎉🎊🥳💜Ayyirunnu💖oru Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️
@rojasuresh3782
@rojasuresh3782 Жыл бұрын
അമ്മേ.. സമ്പത്കരി ദേവി എന്റെ വിഷമതകൾ എല്ലാം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ....
@rajibalan7465
@rajibalan7465 8 ай бұрын
നന്ദി അമ്മേ🙏🏻🙏🏻 ഈ അറിവ് ഞങ്ങൾക്ക് പകർന്ന് തന്നതിന് വർഷങ്ങൾക്ക് ശേഷം എന്റെ ഹസ്ബൻറിന് വർക്കു കൾ കിട്ടി തുടങ്ങിഞാനും നാല് ആഴ്ച ഈ മന്ത്രം എഴുതി തുടങ്ങിയിരുന്നു ശരിക്കും അത്ഭുതം തന്നെ. 💐💐💐🙏🏻🙏🏻🙏🏻🙏🏻
@meenudileep7363
@meenudileep7363 8 ай бұрын
Plz reply me. One week ദേവി നാമം എഴുതി വച്ചിട്ട് അത് നടന്നില്ലേൽ next week വീണ്ടും എഴുതി വയ്ക്കാൻ പറ്റുമോ??
@rajibalan7465
@rajibalan7465 7 ай бұрын
തീർച്ചായും പറ്റും പ്രാർത്ഥനയോടെ എഴുതി കോളു എത്ര പ്രാവിശ്യം എതിയലും നല്ലതാ
@sreedevirajeev6528
@sreedevirajeev6528 Жыл бұрын
വളരെയധികം സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ!ഞാൻ എഴുതും.... പ്രാർത്ഥിക്കും.....
@sradharajan5411
@sradharajan5411 Жыл бұрын
നമസ്കാരം 🙏🙏🙏ഞാൻ ഇന്ന് എന്റെ പ്രാർത്ഥന എഴുതി നാളെ സാധിക്കും ennitt ഞാൻ പറയാം അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏
@AryaManoj-yp9yi
@AryaManoj-yp9yi 6 ай бұрын
ഞാൻ എഴുതി വച്ചു 26 വർഷമായിട്ടുള്ള എന്റെ ഒരാഗ്രഹം ദേവി നടത്തിത്തന്നു വാമ ശ്രീ സമ്പത്കരിദേവിയെ നമോനമാ
@sobhanakumari5410
@sobhanakumari5410 Жыл бұрын
🙏 നമസക്കാരം. വളരെ നാൾക്ക് മുൻപേ ഈ പ്രാർത്ഥനയെ കുറിച്ച് കേട്ടിരുന്നു എങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച ഞാൻ എഴുതി വച്ച് 24 മണിക്കന് അകം ഒരു പോസിറ്റീവ് സൂചന കിട്ടി. കിട്ടിക്കഴിഞ്ഞാൽ വീണ്ടും ഞാൻ കമന്റ് ബോക്സിൽ എഴതുന്നുണ്ട്.🙏🙏🙏🌹❤️
@BabyAntony-sq1ks
@BabyAntony-sq1ks Жыл бұрын
ഈ കഴിഞ്ഞ 24ന് വ്യാഴം ഞാൻ എഴുതി വെച്ചു.30ന് എനിക്ക് കാൾ വന്നു ജോലിടെ കാര്യത്തിന്. ഞാൻ വിചാരിച്ചതിലും നല്ല ശമ്പളം ഉണ്ട്. ഞാൻ ഒരു ക്രസ്ത്യൻ ആണ്. അമ്മക്ക് ഒരായിരം 🙏🙏🙏
@ambilideepu5916
@ambilideepu5916 Жыл бұрын
ഏതു നാമ പുസ്‌തകത്തിൽ ആണ് വച്ചതു?
@merinmarymammen9218
@merinmarymammen9218 8 ай бұрын
Nthanu ezhithyie onnu paranju tharuvo
@lathakumarislk9962
@lathakumarislk9962 10 ай бұрын
Powerful mantra എൻ്റെ ആഗ്രഹം സാധിച്ചു .സമ്പത് കരി അമ്മേ നന്ദി നന്ദി നന്ദി
@bineshkannan7354
@bineshkannan7354 Жыл бұрын
എനിക്കും പ്രാർത്ഥിച്ച കാര്യം സാധിച്ചു. Job ശരിയായി
@radhamaniv8929
@radhamaniv8929 Жыл бұрын
ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി ഈ ബുധനാഴ്ച വൈകുന്നേരം ആയപ്പോൾ ഞാൻ ആഗ്രഹിച്ച കാര്യം നടക്കാൻ പോകുന്നതിന്റെ സുചന ലഭിച്ചു ഒരുപാട് സന്തോഷം വാമ സമ്പത്‌ കരി ദേവിയെ നമോ നമഃ
@radhasoman1096
@radhasoman1096 Жыл бұрын
പേപ്പർ എവിടെ നിന്നും വാങ്ങി
@ree1398
@ree1398 Жыл бұрын
​@@radhasoman1096ബുക്കുകൾ വിൽക്കുന്ന ഷോപ്പിൽ കിട്ടും
@arunbaby4449
@arunbaby4449 Жыл бұрын
​@@radhasoman1096bookstallil kittum
@1969R
@1969R Жыл бұрын
​@@radhasoman1096പേപ്പർ, notebook, files ഒക്കെ കിട്ടുന്ന shop ൽ കിട്ടും. A4 ഷീറ്റ് green colour paper കിട്ടും.
@girijamkurup1391
@girijamkurup1391 7 ай бұрын
​@@radhasoman1096സൂപ്പർ മാർക്കറ്റ്, ബുക്ക്സ്റ്റാൾ ഇവിടെ ഒക്കെ പേപ്പർ കിട്ടും.
@sreelekshmiambika3348
@sreelekshmiambika3348 7 ай бұрын
സമ്പത്ത് കരി ദേവിയുടെ മന്ത്രം വ്യാഴാഴ്ച എഴുതിവെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എട്ടാമത്തെ ദിവസം വിചാരിച്ച കാര്യം നടന്നു സമ്പത്ത് കരി ദേവി ശരണം വരാഹി അമ്മേ എന്നെ അനുഗ്രഹിച്ചതിനും നന്ദി നന്ദി ഇക്കാര്യത്തിൽ എന്നെ സഹായിച്ച നല്ല മനസ്സിനും നന്ദി അറിയിക്കുന്നു നന്ദി നന്ദി നന്ദി അമ്മേ 🙏🏻🙏🏻
@user-hw6uy5hb7t
@user-hw6uy5hb7t Жыл бұрын
🙏 മാഡം, ഞാൻ വ്യാഴാഴ്ച എഴുതി വച്ചു. ഞായർ തന്നെ ഫലം കിട്ടി. അമ്മേ ശരണം 🙏🙏🙏🙏🙏
@user-hw6uy5hb7t
@user-hw6uy5hb7t Жыл бұрын
മാഡം 🙏 ആദ്യം എഴുതിയ പേപ്പറിൽ സ്ഥലം ഉണ്ടെങ്കിൽ അതിൽ തന്നെ വീണ്ടും എഴുതാമോ.....
@ranivp3840
@ranivp3840 Жыл бұрын
Bhakthiyodu koodi innale ende makan ezhutiyirunnu, njangal kathirunna admission call ipo vannu, Devi orupadu orupadu sandosham 😇
@SHSR369
@SHSR369 10 күн бұрын
This is very true... Pray with complete faith and for sure it will be fulfilled..Pray for the good things in your life and NEVER for the bad for others , for sure Devi will fulfill those!
@Kunji797
@Kunji797 Жыл бұрын
അമ്മേ വരഹിയമ്മേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏 കടബാധ്യത നീക്കി അനുഗ്രഹിക്കണേ 🙏
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
തേങ്ങാ ദീപ വഴിപാട് പഞ്ചമി ദിവസം നടത്തു
@subashbabu1694
@subashbabu1694 Жыл бұрын
വരാഹി അമ്മേ ശരണം 🙏 എന്റെ കടബാധ്യതകൾ അകറ്റി എന്നെ നല്ലൊരു ജീവിതത്തിലേക്കു കൊണ്ടുവരണമേ 🙏വരാഹി അമ്മേ ശരണം 🙏🙏🙏
@VinuSreenivasan
@VinuSreenivasan 3 ай бұрын
23/5/24 നാണു ഞാനീതു ചെയതു നോകിയത് അത്ദുത० എന്നലാതൊനു० പറയാനില്ല 😢 ആരോടാണു ഞാൻ ആദ്യ० നന്നി പറയാ ഇതു പറയു തന്ന അമ്മയോടാണോ നടത്തി തന്നഅമ്മ യോടാണോ.... എല്ലാ വഴിയു० അടഞു എങിേനെകിലു० മരിച്ചുപോയമതിനേ ഉൺടായിരുനനുളളു, 2ദിവസ തിനുളിവിൽ അമ്മ സാധിച്ചു തന്നു😢😢🙏🙏🙏🙏🙏🙏🙏 വാമ ശ്രീ സ०പത് കരീം ദേവിയെ നമോ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
നമസ്കാരം അമ്മ ഇന്നുമുതലാണ് വിളക്ക് കൊളുത്തി തുടങ്ങിയത്.പച്ച പേപ്പർ എന്റെ കയ്യിൽ ഉണ്ട്. അടുത്ത വ്യാഴാഴ്ച ഈ പറഞ്ഞ പോലെ ചെയ്യും. വിലപ്പെട്ട അറിവുകൾക്ക് ഒരുപാട് നന്ദി 🙏🏻❤️
@wanderlust3327
@wanderlust3327 Жыл бұрын
Pacha paper evide kitum
@radsworld7749
@radsworld7749 Жыл бұрын
​@@wanderlust3327എല്ലാ കടകളിലും കിട്ടും, ഫാൻസി കടകളിൽ ചോദിച്ചു നോക്കു
@akhilas9670
@akhilas9670 Жыл бұрын
E naama pusthakangal illa enkil nthanu cheyendath enn paranj tarumo. Njngl natil alla . Evde aanenkl pooja muriyum naama pusthakavum illa. Ntha cheyuka
@_damselindisguise_
@_damselindisguise_ 10 ай бұрын
@@wanderlust3327 amazon, flip kart
@malumalus4414
@malumalus4414 Жыл бұрын
അമ്മേ വരാഹി ദേവി എന്റ കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവനേ. ഒരുപാടു പ്രേശ്നങ്ങളുണ്ട് അതെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ ദേവി. ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു തരണേ അമ്മേ. എല്ലാ കടങ്ങളും തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ അമ്മേ മഹാമായേ
@SujathaSujatha-oh4qi
@SujathaSujatha-oh4qi 11 ай бұрын
Enikum അതുപോലെ തന്നെ prarthikanam ദേവി
@vishnubalasankar
@vishnubalasankar 5 ай бұрын
സമ്പത്ത്കാരി ദേവിയുടെ, വരാഹി അമ്മേടെ ദൈവകൃപ, അനുഗ്രഹം കൊണ്ട് എല്ലാം ഞങ്ങൾക്ക് ലഭിച്ചത്
@shivasworld99361
@shivasworld99361 Жыл бұрын
അമ്മേ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത് വേറെ ഒരു സഹായവും എനിക്കില്ല.. അമ്മ മാത്രമേ ഉള്ളു സഹായിക്കാൻ കൈവിടല്ലേ 🙏🏻🙏🏻🙏🏻ഓം വജ്രാകോഷം 🙏🏻🙏🏻
@anishakp7073
@anishakp7073 Жыл бұрын
അമ്മേ ദേവി എൻ്റെ എല്ലാ രോഗങ്ങളും മാറ്റേ ണമെ.രോഗ്ഭയം മാറാൻ പ്രാർത്ഥിക്കുന്നൂ.എൻ്റെ ജോലി എത്രയും പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു
@neenusugesh1518
@neenusugesh1518 6 ай бұрын
I shared this mantra with my friend after getting positive results myself, my friend was surprised to see quick results of this mantra.Thank you ma'am for sharing this❤
@radhasanthosh3529
@radhasanthosh3529 Жыл бұрын
എന്റെ അമ്മേ സാമ്പത്തു കരീ ദേവി എന്റെ 15ലക്ഷം രൂപയുടെ സാമ്പത്തിക ബാത്യത ഉണ്ട് അമ്മേ ആത്മഹത്യ ചെയ്യുവാൻ മനസ്സിൽ തയ്യാറായി ഇരുന്നപ്പോഴാഞ് ഈ ഒരു ദേവിയെ പരിചയപെടുത്തിയത്.
@tradeiinstock
@tradeiinstock Жыл бұрын
എന്റെ 12 ലക്ഷം രൂപ നഷ്ടപെട്ട്ടുപോയി. എന്നിട്ടും ജീവിക്കുന്നു.
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
​@@tradeiinstock bank nifty trade ആണോ കാരണം.
@rafikalody8618
@rafikalody8618 Жыл бұрын
Ayyo agane onnum chayalle 🙏🏻
@Elza_george
@Elza_george Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും അമ്മയെ വിശ്വസിച്ചു ennu ചെയ്യും കഴിഞ്ഞ ആഴ്ച ചെയ്യാം എന്നു vijaarichu പക്ഷേ പറ്റിയില്ല, അമ്മേ barthavu ഉപേക്ഷിച്ച ഞാനും എൻ്റെ രണ്ടു മക്കളും ചുറ്റും കടതിലാണ്, സ്വർണം മുഴുവനും panayathil ആണ് അമ്മേ, ദേവിക്ക് കൊടുക്കാനുള്ള ആറര ലക്ഷം രൂപ August 10nu മുമ്പായി കൊടുത്തില്ലെങ്കിൽ ഞാൻ ജീവിക്കാൻ പറ്റില്ല അമ്മേ, കൈ വിടല്ലേ കരുണപൂർവം വഴി തുറന്നു തരണേ..... അമ്മേ anugrahikkane🙏🏻
@akhilasuresh9750
@akhilasuresh9750 Жыл бұрын
Pray for you 🙏
@indirachacko2268
@indirachacko2268 Жыл бұрын
Molu, I will also pray for you.
@Elza_george
@Elza_george Жыл бұрын
​@@akhilasuresh9750🙏🏻
@Elza_george
@Elza_george Жыл бұрын
​@@indirachacko2268🙏🏻
@vipin12374
@vipin12374 Жыл бұрын
നിങ്ങളുടെ കടം അടക്കാൻ കഴിയും.. ജീവിത നിലവാരം മെച്ചപ്പെടും.. അമ്മയുടെ അനുഗ്രഹം ഉണ്ടാകും.. താങ്ങായി ആരെങ്കിലും വരും.. കുട്ടികൾ നന്നായി വളരും. 🙏
@user-ip2xb6qi3f
@user-ip2xb6qi3f 3 ай бұрын
ഞാൻ ഇന്നലെ ചേച്ചിക്ക് ഒരു msg ചെയ്തിരുന്നു.. ചേച്ചി അതിനു reply yum തന്നു.. മൂന്ന് ആഴ്ചകൾക്ക് മുൻപേ ഒരു വ്യാഴാഴ്ച മനസും ശരീരവും ശുദ്ധി വരുത്തി.. ദേവിയുടെ നാമം വിശ്വാസത്തോടെ എഴുതി.. നാമപുസ്തകത്തിനകത്തു വച്ചു pooja roomil വച്ചു.. എന്റെ ആഗ്രഹം നടന്നില്ല... ഇന്നലെ ചേച്ചിയോടു ചോദിച്ചിട്ട് ചോദിച്ചിട്ടു കരഞ്ഞു പ്രാർത്ഥിച്ചിട്ടു വീണ്ടും വച്ചു... ഇന്ന് രാവിലെ enikku ഒരു ഒരു മെസ്സേജിലൂടെ എന്റെ ആഗ്രഹം നടക്കും എന്നുള്ളതിന്റെ ഒരു ചെറിയ സൂചന കിട്ടി. ഇതു തന്നെ വലിയ ഒരു ആശ്വാസവും സമാധാനവുമായി... കാര്യം നടന്നാലും ഇല്ലെങ്കിലും ദേവിയെ ഞാൻ പ്രാർത്ഥിക്കും... ഈ പ്രാർത്ഥന പറഞുതന്നതിനു ചേച്ചിക്ക് ഒരുപാട് നന്ദി 🥰🥰❤️🙏🙏
@gnpillai3923
@gnpillai3923 Жыл бұрын
മഹാ അത്ഭുത മന്ത്രം. ഞാൻ 😭ആഗ്രഹിച്ച കാര്യം സാധിച്ചു തന്നു മഹമായ അമ്മ. അമ്മേ ശരണം 😭🙏
@sheebavelappan1779
@sheebavelappan1779 Жыл бұрын
അമ്മേ മഹാമായേ എല്ലാവരെയും കാത്ത് രക്ഷിക്കണമേ 🙏🙏🙏🙏🙏
@sujatharajagopal5856
@sujatharajagopal5856 7 ай бұрын
ഞാൻ ഒരു വ്യാഴം എഴുതി ഇട്ട സമ്പത് കരി ദേവിയുടെ പ്രാർത്ഥനയുടെ ഫലം പിറ്റേ ദിവസം തന്നെ എനിക്ക് കിട്ടി 🙏🙏
@vandanat4965
@vandanat4965 Жыл бұрын
I prayed last Thursday and my wish is fulfilled today (Tuesday). Really very powerful goddess Sampathkari Devi 🙏 Thanks for your guidance Chechi 🙏
@sheenaneelakandan4830
@sheenaneelakandan4830 Жыл бұрын
ഇവിടെ എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവെച്ചത് കണ്ടു..വളരെ സന്തോഷം.ഞാൻ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് ഉള്ള ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്.ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുകയാണ്..എന്നാൽ കിട്ടാൻ സദ്യത ഉണ്ടായിട്ട് പോലും എനിക് ജോലി ആയില്ല..ഈ പറഞ്ഞ പോലെ വളരെ വിശ്വാസപൂർവ്വം ഞാൻ ഇതു ചെയ്തു..എന്നാൽ എനിക് ഒരു ഭാഗ്യവും ഉണ്ടായില്ല.😢 എന്റെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല.വളരെ വിശ്വാസപൂർവ്വം ചെയ്തത് ആയിരുന്നു..നടന്നില്ല...
@ree1398
@ree1398 Жыл бұрын
അടുത്ത വ്യാഴാഴ്ച ഒന്നുകൂടെ ചെയ്തു നോക്ക ആയിരുന്നില്ലേ
@user-uq2ww3jx6l
@user-uq2ww3jx6l 5 ай бұрын
നമസ്കാരം മാഡം, ഞാൻ ഈ വിഡിയോയിൽ പറയുന്നത് പോലെ ചെയ്ത് , റിസൾട്ട്‌ കിട്ടി
@cbalakrishnan2429
@cbalakrishnan2429 Жыл бұрын
Positive energy tharunna madom. Thanks.
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച എഴുതി. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം എല്ലാവരും വിധി എന്ന് paranju തള്ളിയ കാര്യം. ശരി ആയി വരാൻ തുടങ്ങിയിരിക്കുന്നുഅതും നമ്മൾ ഒന്നും അതിനു വേണ്ടി ചെയ്യാതെ.🙏ഒരു പാട് ഒരു പാട് നന്ദി
@Dragon_lilly22
@Dragon_lilly22 Жыл бұрын
Sathyano...... Miracle thanne....
@mizara7076
@mizara7076 Жыл бұрын
True ano
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
സത്യം ആണ്.
@AryaRamachandran22
@AryaRamachandran22 Жыл бұрын
@AnjuVijayan
@AnjuVijayan 6 ай бұрын
ഹായ് mam, വളരെ ഉപകാരം. എന്റെ ആഗ്രഹം നടന്നു.നന്ദി നന്ദി സമ്പത്കരി ദേവി അമ്മേ 🙏🙏🙏
@manishyogesh9933
@manishyogesh9933 Жыл бұрын
എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി 4 th day (Thursday to Sunday)തന്നെ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി🙏🙏🙏
@gamingboysfan
@gamingboysfan Жыл бұрын
Ethu timeil aanu cheythath?
@1969R
@1969R Жыл бұрын
​@@gamingboysfanവീഡിയോയിൽ പറയുന്നുണ്ടല്ലോ
@user-zq8pf9hk8t
@user-zq8pf9hk8t Жыл бұрын
അന്നേ ദിവസം നോൺ വെജ് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ
@sethulekshmij7789
@sethulekshmij7789 Жыл бұрын
Enikum 4 th Day il parthicha karym nadannu. Manauruki ammaye parathichal urappayittum devi anugrehikkum
@AjithaAjitha-pp4uk
@AjithaAjitha-pp4uk 11 ай бұрын
​@@user-zq8pf9hk8tഇനിമുതൽ വ്യാഴാഴ്ച ഒരു ദിവസം വെജ് ആകു സൂര്യ
@radhikapradish899
@radhikapradish899 Жыл бұрын
അമ്മേ സമ്പത്കാരി ദേവി എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@RajiGirish.
@RajiGirish. Жыл бұрын
ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ? കടങ്ങൾ മാറ്റണേ എന്നു പറയുന്നതിന് പകരം അമ്മേ സമ്പൽസമൃദ്ധി തരണേ എന്നു പ്രാർത്ഥിക്കുന്നതാണ് കുറച്ചു കൂടി നല്ലത്. എപ്പോഴും പ്രാർത്ഥന positive attitude ഉള്ളതായാൽ വളരെ വേഗം ഫലം ലഭിക്കും 🙏🏻
@swapnasreekumar3099
@swapnasreekumar3099 Жыл бұрын
🙏🥰
@adithyanv.k2779
@adithyanv.k2779 Жыл бұрын
എന്ടെ ആഗ്രഹം നടന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz 11 ай бұрын
🙏🙏🙏🙏🙏🙏🙏
@sreejackchidambaran6331
@sreejackchidambaran6331 Ай бұрын
Divine Mother is sooo lovable.Amma hearing all our sorrows and our genuine things. She will give it suddenly. Thank you dear ma'am
@indirabhaiamma4172
@indirabhaiamma4172 Жыл бұрын
അമ്മേ എൻ്റെ മകനും. ഭാര്യയും കുഞ്ഞും ഒന്നിക്കാൻ അംഗ്രഹിക്കനെ.
@kanagamkk1855
@kanagamkk1855 Жыл бұрын
നമസ്കാരം mam🙏 ഇങ്ങനെയുള്ള പ്രാർത്ഥനകൾ അറിയാൻ കഴിഞ്ഞതിന് ഒരുപാട് നന്ദി അറിയിക്കുന്നു🙏🙏🙏
@priyankarajeev1348
@priyankarajeev1348 2 ай бұрын
Valare adhikam vishamathil irikumbozhanu ee video kandathu.. Athum vyazhazhcha thanne.. Ellam anugrahamayi thanne kanunu.. Innu thanne prarathikunathanu.. Devi athu nadathi tharum.. Enik urappayi.. Amme sharanam
@ambikapraveen33
@ambikapraveen33 Жыл бұрын
Yesterday I did this pray and I git the blessings today morning. Thank you...Sampatkari Deviye Saranam...
@vidhyamahesh6115
@vidhyamahesh6115 Жыл бұрын
Green paper evide kiti
@indirakeecheril9068
@indirakeecheril9068 Жыл бұрын
​@@vidhyamahesh6115school note books vangunnna stationary kadayil kittum A4 size aanu.
@manojtj2546
@manojtj2546 Жыл бұрын
അമ്മേ വരാഹി അമ്മേ കാത്തുകൊള്ളേണമേ എന്റെ കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ
@siniajith2916
@siniajith2916 10 ай бұрын
ഞാൻ ചെയ്തു നോക്കി. വ്യാഴാഴ്ച ചെയ്തിട്ട് next ബുധനാഴ്ച വരെ ഉറപ്പില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച്ച കാര്യം നടന്നു. Thanku for everything
@sreeshmashibu1310
@sreeshmashibu1310 Жыл бұрын
നമസ്കാരം mam🙏 കഴിഞ്ഞ വ്യാഴാഴ്ച ഞാൻ എഴുതി പ്രാർത്ഥിച്ചു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.... ഇനിയും തുടർന്നും ചെയ്യും ഒരുപാടു നന്ദി മാം 🙏🙏
@swathiv3633
@swathiv3633 Жыл бұрын
Sathyamano
@sreeshmashibu1310
@sreeshmashibu1310 Жыл бұрын
തീർച്ചയായും 🙏
@AbCd-xg2rr
@AbCd-xg2rr Жыл бұрын
@@sreeshmashibu1310 detail ayitu parayamo?
@sreeshmashibu1310
@sreeshmashibu1310 Жыл бұрын
ഞാൻ സാമ്പത്തികപരമായി ഒരുപാട് വിഷമിച്ചിരുന്ന സന്ദർഭത്തിലാണ് ഈ video കണ്ടത് ഈ പ്രാർത്ഥന എഴുതി രണ്ടു ദിവസത്തിനുള്ളിൽ അപ്രതീക്ഷിതമായി എന്റെ സഹോദരൻ എന്റെ accountil എനിക്കാവശ്യമായ cash ഇട്ടുതന്നു 🙏സമ്പത്കരി ദേവിയെ നമഃ 🙏
@sobhanakumarit6927
@sobhanakumarit6927 Жыл бұрын
സംപത്കരിദേവീ അമ്മേ എന്റെ പ്രാർത്ഥന നിറവേറ്റി തരണേ അമ്മേ🙏🙏🙏🙏🙏
@AmbikaKPKP
@AmbikaKPKP 3 күн бұрын
ഓം വാമസമ്പദ് കരീദേവീ നമോ നമഃ എൻ്റെ അമ്മയുടെ മസിൽ പെയിന് വന്നിട്ട് 4 മാസമായി നടക്കാൻ ബുദ്ധിമുട്ടുണ്ട്.ഒരു കൈ സഹായം കൂടാതെ ടോയ് ലെറ്റ് പോകാൻ പോലും പറ്റുന്നില്ല. അമ്മേവേദയിൽ നിന്ന് ആശ്വാസം കൊടുക്കണേ
@malavikaaaaa___aaa
@malavikaaaaa___aaa Жыл бұрын
Varahi devi🙏❤️Lokath ula ellavarkum nallath maathram varuthane❤️ ellavarudeyum sankadangal maatti kodukane🥺💓
@jyothyajish199
@jyothyajish199 Жыл бұрын
എനിക്കും ദേവി ആഗ്രഹം സാധിച്ചു തന്നു ...🙏🙏🙏ഒരുപാട് നന്ദി
@babyp7233
@babyp7233 Жыл бұрын
Kadamveettan 1970 13 11 1970
@Vaigu_D_jithin-xj2od
@Vaigu_D_jithin-xj2od 2 ай бұрын
എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല മാഡം ഈ കഴിഞ്ഞ വ്യാഴാഴ്ച (20/06/2024) ഞാൻ മാഡം പറഞ്ഞത് പോലെ ചെയ്തു ഇന്ന് അതിൻ്റെ റിസൽട്ടും കിട്ടി (23/06/2024) Thank you so much കുറേ മാസങ്ങളായി ഗൾഫിൽ എൻ്റെ Hus ജോലി ready ആക്കാൻ നോക്കുന്നു. ഒരു പാട് തടസ്സങ്ങളായിരുന്നു ഇത്രയും നാൾ ' എല്ലാം ok ആയി. Saturday പോകും
@sreedev2.o670
@sreedev2.o670 Жыл бұрын
ഒരുപാടു നാളായി ഒരു govt ജോലിക്കായി ശ്രമിക്കുന്നു. അനുഗ്രഹിക്കണേ ദേവി
@girijakumariamma8588
@girijakumariamma8588 Жыл бұрын
വരാഹി അമ്മേ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏വജ്ര ഘോഷം
@sreejackchidambaran6331
@sreejackchidambaran6331 Ай бұрын
My dear Amma, in my case varahi Amma is giving fast result in all my problems , misgivings and misunderstandings in my life. Divine Mother is soo kind and lovable. Thank you dear ma'am. Sometimes I am crying about divine Mother consideration towards me.
@sonajp9112
@sonajp9112 Жыл бұрын
വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏 എന്റെ ആഗ്രഹം സാധിച്ചു & Thank you madam🙏🙏🙏🙏🥰
@sreedevi2325
@sreedevi2325 Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏ഓം വജ്രകോഷം 🙏🙏🙏
@meerakumarmeera9073
@meerakumarmeera9073 18 күн бұрын
ഒരുപാട് സതോഷം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കടം ഉണ്ട് ഇതുപോലെ എല്ലാം ചെയുവാൻ ജാനും തുടങ്ങി 🙏🙏🙏
@Syakhi
@Syakhi Жыл бұрын
Njan innale rathri chaithu. I saw a big change within 24 hours. Thank you Devi and Thank you Laxmi for you selfless guidance
@aiswarya2014
@aiswarya2014 Жыл бұрын
Ezuthiya paper ntha cheydee
@Syakhi
@Syakhi 11 ай бұрын
Still in book. Aarum chavittatha idathu kalayaam
@sneha-bk3eg
@sneha-bk3eg Жыл бұрын
വരാഹി അമ്മേ എനിക്കൊരു ഗവണ്മെന്റ ജോലി കിട്ടാൻ അനുഗ്രഹികണ്ണേ
@sreevidya909
@sreevidya909 Жыл бұрын
Same situation
@aiswaryam717
@aiswaryam717 Жыл бұрын
Psc nokkunnundo
@sneha-bk3eg
@sneha-bk3eg Жыл бұрын
അതേ
@hridhya.saneesh
@hridhya.saneesh Жыл бұрын
എന്റേം ഏറ്റവും വലിയ ആഗ്രഹം 😊
@jayanthivijayan1930
@jayanthivijayan1930 Жыл бұрын
Same situation 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SumaNarayanan-eo1xx
@SumaNarayanan-eo1xx 6 ай бұрын
അമ്മേ ശരണം ദേവി ശരണം... ഒത്തിരി സന്തോഷം, നന്ദി പുതിയ അറിവുകൾക്കായി😊 ഒരു പ്രതിസന്ധിയിലനു ഞാൻ പൂർണ വിശ്വാസം ഉണ്ട് എനിക്ക് ..thank you ❣️
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 97 МЛН
Tantrikam with perumjeerakam / to fulfill your long lasting wish
13:10
My Divine Worship
Рет қаралды 139 М.
DAILY BLESSING 2024 SEPT - 16/FR.MATHEW VAYALAMANNIL CST
11:26
Sanoop Kanjamala
Рет қаралды 236 М.
Chant this lakshmi mantra / Powerful 15 days /
14:06
My Divine Worship
Рет қаралды 16 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН