താത്താ..... സൂപ്പർ ആണ് കേട്ടോ..... ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി...... love u dear....
@sulthansulthan93933 жыл бұрын
Hi
@aliyaponnus1103 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 😋😋 അരമുറി തേങ്ങ യും 6 അണ്ടിപ്പരിപ്പും മിക്സിയിൽ അരച്ച് ഞാൻ ഇതിലേക്ക് ചേർത്തത്
@radhikasarath43673 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാർക്കും ഇഷ്ട്ടപെട്ടു
@sabiviog63233 жыл бұрын
സഹായം
@minhajmuhammed15072 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി Super👍🏻👍🏻
@parvathimanoj39577 ай бұрын
Chechiiii wow adipoli ente vittil ellavarkum eshttamayi Thankyou
@abl64833 жыл бұрын
തീർച്ചയായും ഈ കുറുമ ഇന്ന് വൈകിട്ട് ഉണ്ടാക്കും 👍 ഇൻഷാ അള്ളാ 😊
@jasnajinas2 жыл бұрын
Njn aadyaayt indakiyatha ee vedio nokit.oru raksha illa,adipoli😍😍🥰
@navanyaofficial56353 жыл бұрын
Njan Eth undakki..super aayirunnu..ente molk mutta ee type veykunnathanu ishtam ...super ....thanks
@sofiyasahirsha31343 жыл бұрын
ഞാൻ ഇന്ന് രാവിലെ പാലപ്പത്തോടൊപ്പം try ചെയ്തു വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി.... Thank u so much.... ഇതുപോലത്തെ recipe ഇനിയും പ്രതീക്ഷിക്കുന്നു...
@lalithak304410 ай бұрын
നല്ല രുജി ഉണ്ടായിരുന്നു എന്റെ മകനും മരുമകൾക്കും കൊച്ചു മക്കൾക്കും ഈ കറി ഇഷ്ടമായി❤❤😊😊
@thalapathiaddicted59643 жыл бұрын
Eallvarude Msg chechi nokunudu like cheyunudu. Athinu valiya oru 🙏 i like it yaa 😘
@hamzak89293 жыл бұрын
Ramadanil kanunnavar undo😋
@nithindadu78003 жыл бұрын
Yes
@rhmhh73653 жыл бұрын
Yes
@najeebk.t29013 жыл бұрын
yes
@semihashimsemihashim37293 жыл бұрын
Yes
@ThasleemaShajeer3 жыл бұрын
S prepare chayyaan
@nishananishana64723 жыл бұрын
Njan innundakki too sooper ellarkkum ishtayi ini oru day patthirirum ee kurumayum undakkanam nalla taste undu🥰🥰🥰❤️
Chkn കൊണ്ട് മാത്രമേ ഇങ്ങനെ കുറുമ ഉണ്ടാക്കാൻ പറ്റൂന്ന് വിചാരിച്ചിരുന്നു.. ഏതായാലും മുട്ട കൊണ്ട് ഇത്ര നന്നായി നല്ല ടേസ്റ്റ് ഉള്ള കുറുമ ഉണ്ടാക്കാൻ പറ്റും ന്ന് അറിയില്ലായിരുന്നു.. Thank u ചേച്ചീ.... അടിപൊളി.... 😍😋😋😋
@rajithakarayath73703 жыл бұрын
രാവിലെ ഉണ്ടാക്കി.... സൂപ്പർ ആണ്... ട്ടാ .... ടേസ്റ്റി ആണ്.... ഉണ്ടാക്കാൻ എളുപ്പമാണ്.. താങ്ക്സ് 👍👍