വിഡിയോ kaanunnathinoppam കമൻ്റ് um nokunnavar ❣️❣️✌️
@ShameesKitchen3 жыл бұрын
😀😀
@sulaikak83332 жыл бұрын
:
@iamanindian5790 Жыл бұрын
Kaanunnathinoppam Curry Undakunnu
@soudashamsu8556 Жыл бұрын
ഞാൻ
@LeelaMani-sb2mz Жыл бұрын
@@ShameesKitchen🤗😁😃😋❤❣️💞💘👍👌
@sandhyasyamkumar10873 жыл бұрын
എവിടെനിന്നാണ് ഈ ചെറിയ പാത്രങ്ങൾ വാങ്ങുന്നത് കാണാൻ നല്ല ഭംഗിയുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@premeelajayapalan63883 жыл бұрын
വളരെ പഴയ റെസിപ്പി ആണ്. എന്റെ കുട്ടിക്കാലത്തു അമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ഇടക്ക് ഞാനും ഉണ്ടാക്കാറുണ്ട്. തക്കാളി ചെറുതായി അരിഞ്ഞാലും മതി. വളരെ നന്നായി അവതരിപ്പിച്ചു. കറി കാണാനും സൂപ്പർ.
@ShameesKitchen3 жыл бұрын
Hi…happiyee dear 🥰🥰🤩🤩🤩
@catiet17352 жыл бұрын
Muttayude pacha manam gravyil kanille?
@zainurahman90142 жыл бұрын
എന്റെ ഉമ്മച്ചി പണ്ട് ഉണ്ടാക്കിയിരുന്നു 😍👌
@momykottasserykongad19382 жыл бұрын
.
@momykottasserykongad19382 жыл бұрын
🙏
@VenuKkurup3 жыл бұрын
ട്രൈ ചെയ്ത് നോക്കണം... കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്...
@Tech8-s Жыл бұрын
Njan ഇത് പുഴുങ്ങിയ മുട്ട വെച്ചു ഉണ്ടാക്കി അടിപൊളി ആയിരുന്നു
@renjurahul79843 жыл бұрын
Thatha first incrediants mathram oru list ayit iduvanel nannayirunnu
@philominajoseph9613 жыл бұрын
ഇതെന്ത് അതിശയം 😊😄ഞാൻ ഇന്ന് ബ്രേക്ഫസ്റ്റിന് ചപ്പാത്തിയും ഇതുപോലെ മുട്ടകറിയും ആണ് ഉണ്ടാക്കിയത് 😄😄😄 സൂപ്പർ ടേസ്റ്റ് ആണ് 👌👌😋😋😋
@sibijayan910 ай бұрын
Cheythu nokki…. Adipoliiii🎉
@manogpdr54352 жыл бұрын
Njan innanu eekari കണ്ടത് innuthanne undakki onnumparayanilla adipoly, super, kidu👍👍👍👍👍👍
@ShameesKitchen2 жыл бұрын
🥰🥰happiyee
@jayasreeradhakrishnan33303 жыл бұрын
ഹായ് dear ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്
@tdsalt693 жыл бұрын
കൊള്ളാമല്ലോ മുട്ടകറി സൂപ്പർ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ👍🥰❤️
@minnusworld21893 жыл бұрын
Athe
@MalluTV0073 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് എത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍💞
@ayishaumaira99423 жыл бұрын
😁
@praveecan31313 жыл бұрын
Ni poyi reels cheyi ivde ninakku endha pani
@ShameesKitchen3 жыл бұрын
😍🥰😘
@MalluTV0073 жыл бұрын
@@ayishaumaira9942 🤩💞
@MalluTV0073 жыл бұрын
@@praveecan3131 💞🤩
@haseenapa15413 жыл бұрын
Njan എന്നും ഉണ്ടാക്കുന്ന recipe 🥰 shemiye കിടുവാണ് kto😍😍😍
@ShameesKitchen3 жыл бұрын
💝💝😍😍
@minnusworld21893 жыл бұрын
Atheeee👍👍👍
@zaakiyakhaleel32603 жыл бұрын
ചേച്ചിയുടെ പരിപ്പുവടയുടെ റെസിപ്പി ആണ് first കണ്ടത് അപ്പൊ തന്നെ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം. 😘
@raihana3545 Жыл бұрын
I tried this recipe... Its super tasty ❤My whole family love it... Again i tried most of ur recipes and they turn out to be super delicious.. Tkz mam... Keep going ❤
@mariyamercy20583 жыл бұрын
ഇതു ഒത്തിരി പഴകമുള്ള റേസപ്പി ആണ് എന്റെ കുട്ടികാലത്തു അമ്മിച്ചി ഉണ്ടാക്കി തരും ഇപ്പോൾ ഞാൻ എന്റെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നു 👍🏻
@ashraf59434552 жыл бұрын
ഷെമ്മീസ് ഉപയോഗിക്കുന്നു ഫ്രൈപാൻ പ്ലേറ്റ്സ് സ്പൂൺസ് എല്ലാം സൂപ്പർ ക്‌ളീൻ ആണ്. 👍
@Ansad002 жыл бұрын
അയിന് 😅
@haleemanadheer77583 жыл бұрын
Njan ippo chappathikk undakki . Super taste aayirunnu. enth undakkiyalum kuttam parayunna ente husinu ith othiri ishttappettu. thankyou itha😍😍
@VidhyaaMaluuuz9 ай бұрын
Kanumbo thanne kothi varunnu
@adwaithkm63648 ай бұрын
അമ്മ ഉണ്ടാക്കും 🥰❤️, 👌ടേസ്റ്റ് ആണ് ❤️
@radhakrishnankv33433 ай бұрын
👌👌👌. വെരി. സിമ്പിൾ. ആയി. കുക്ക്. ചെയ്യാൻ. പറ്റിയത്. 👌
@saffworld82813 жыл бұрын
ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്. നല്ലതാണ് 👍🏻😊
@aperson2020 Жыл бұрын
Excellent. ❤❤❤. And the sweetest Malayalam I've heard in a long time.
@amruthaammu71433 жыл бұрын
എനിക്ക് shameethante സംസാരം നല്ലോണം ഇഷ്ടം ആണ് 🥰😘
@anilpkparackal87143 жыл бұрын
എത്ര മനോഹരമായിട്ടാ ഉണ്ടാക്കിയത് ഒന്നുണ്ടാക്കി നോക്കട്ടെ!
ന്റെ പൊന്നു ചേച്ചി ഈ സാദനം ഞൻ ഒന്ന് ട്രൈ ചെയ്യ്തു but മല്ലിപൊടി ചെറുതായിട്ട് ഒന്ന് കൂടി ന്നാലും കൊള്ളാം. എല്ലാർക്കും ഇഷ്ടപ്പെട്ടു എനിക്കും. 👍🥰
@jollyasokan12243 жыл бұрын
ഈ മുത്തുമണി എന്നും കൊതിപ്പിക്കുവാണല്ലോ 😋😋🥰🥰❤️❤️
@suchithras24433 жыл бұрын
മുട്ടക്കറി കാണുമ്പോൾ കൊതിയാ😀😀😀
@mkumbla Жыл бұрын
Nice aayin.. when I prepared. Thanks
@salmaajmal50792 жыл бұрын
Njn try cheythu sooo nice✌🏻
@vismaya_vizz Жыл бұрын
Super recipe i ever had.
@MohammadIbrahim-wo7ju3 жыл бұрын
Kasaragod pande ulla mutta gasi njan innum koodi undakinuto
@jincymol18263 жыл бұрын
Urapayum try cheyyum
@gloriajoby56832 жыл бұрын
It was super 😍😘thank u shammy for the wonderful recipe... Husband ishttannu so first trying ayirunnu... Ath nthyallum powlichu... 🥰
@sheejaswonderland6793 жыл бұрын
Enikki ninghalude samsaram and recipe ishttamanu🥰 simple cooking
@ShameesKitchen3 жыл бұрын
🥰🥰😘😘😍🥰
@shaduusvlog56213 жыл бұрын
ഞാൻ ട്രൈ ചെയ്തു supper recipe 😋😋
@ShameesKitchen3 жыл бұрын
🥰💝💝💝
@annammajohn21753 жыл бұрын
Njanum North India il Anu. Njanum duty kazhinju varumpol pettannu undakunna karyanu. Nalla tasty anu.
@ShameesKitchen3 жыл бұрын
Hi.. Happiyee dear 🥰🥰
@radhika5833 жыл бұрын
Njan undakki super 😋😋
@annamolsaji50793 жыл бұрын
വെറൈറ്റി രീതിയിൽ ഉണ്ടാകുന്നാ ഈ മുട്ടക്കറി അടിപൊളി...!!😍❤️
@ShameesKitchen3 жыл бұрын
😍😍🥰
@zanhazaeem44613 жыл бұрын
വീട്ടിൽ ഇറച്ചിയോ മീനോ പച്ചക്കറിയോ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാക്കുന്ന കറി. ചപ്പാത്തി പൂരി പത്തിരി ദോശ എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്. ഇത് മുളക് പൊടി ചേർത്ത് ഉണ്ടാക്കും തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കും പിന്നെ തേങ്ങ വറുത്തരച്ചും ഉണ്ടാക്കും മൂന്നും നല്ല ടേസ്റ്റ് ആണ്.
@anvinisworld68573 жыл бұрын
അടിപൊളി എഗ്ഗ് കറി.... കാണുമ്പോൾ തന്നെ ടേസ്റ്റ് ഉണ്ട് എന്ന് മനസിലായി👍👍
@ShameesKitchen3 жыл бұрын
🥰🥰🥰
@rajeeshavlog14503 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻shammitha
@haripriya27383 жыл бұрын
എന്നും variety recipes ആണല്ലോ.. 😋😋👌👌👌
@ShameesKitchen3 жыл бұрын
🥰🥰
@rishafathima93443 жыл бұрын
@@ShameesKitchen s
@rishafathima93443 жыл бұрын
@@ShameesKitchen ff
@maloottymalu7782 жыл бұрын
churukki paranjal kollam
@AnilKumar-ow6rv3 жыл бұрын
Pathragal ke avidunnu vaangunnu??ellam kanan enth bhangi...
Lovely egg gravy ... I have prepared this type of gravy before ... but this is a different version ... look's good 👌... Thank U Shamee molu for this recipe .
@ShameesKitchen3 жыл бұрын
Happi🥰🥰💕😍
@smallfamilyenjoylife4622 жыл бұрын
@@ShameesKitchen 👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ
@akhilakumar82813 жыл бұрын
ഞാൻ ഇത് ഉണ്ടാക്കിട്ടുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ്.
@ShameesKitchen3 жыл бұрын
🥰🥰🥰
@jessi47683 жыл бұрын
Super ആയിട്ടുണ്ട് dear😍 😍 Try ചെയ്യാം......
@sajithasanthosh67133 жыл бұрын
വെറൈറ്റി ആയിട്ടുള്ള മുട്ടക്കറി Super👌 തീർച്ചയായും ഉണ്ടാക്കും😍😍
@ShameesKitchen3 жыл бұрын
🤩🤩
@thamarathamburu29143 жыл бұрын
എന്റെ അമ്മ എപ്പോഴും ഉണ്ടാക്കി തരുന്ന കറി.. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറി
@minnusworld21893 жыл бұрын
Athe
@abhkir46583 жыл бұрын
Karnataka yil coconut arachittu garam masala ellam ittu motta pottichozhichu idupole low flame il ittu vevicha motta curry vekarundu. Avar Rice inde koode use cheyyum.
@fabusframes3 жыл бұрын
kidu 😋
@bindupaul35622 жыл бұрын
My mother's simple recipe. I very much like it .
@ShameesKitchen2 жыл бұрын
🥰🥰🤩👍👍
@nashwanafathima826010 ай бұрын
Inn undakki adipoli 😅
@jesnaraj74933 жыл бұрын
Njan undakkarund. Thengappaal koodi cherthit undakkinokkoo. Superb aan. Ee recipe k njan munne u tube muzhuvan arichu perukkiyatha, aarum itt kandittilla. Pne ente reethiyil undakki. Tomato arachillatto💕💕
@ShameesKitchen3 жыл бұрын
Hi..happiyee dear 🥰💝🥰🥰🥰
@havithak87763 жыл бұрын
അടിപൊളി 👍👍തീർച്ചയായും ഉണ്ടാക്കും 👍
@ShameesKitchen3 жыл бұрын
🥰🥰
@unnimayamaya91422 жыл бұрын
ഇതിൽ കുറച്ച് തേങ്ങ പാൽ കൂടി ചേർത്ത് വറ്റിച്ചെടുത്താൽ ഇതിലും ടേസ്റ്റ് കിട്ടും സൂപ്പർ ആണ് ചപ്പാത്തിയുടെ കൂടെ കഴിക്കണം 😋😋