Рет қаралды 214
Br. Ebin Capuchin, Recess: A Retreat with St. Alphonsa. This reflections on the extra-ordinary life of St. Alphonsa is prepared and presented by the Capuchin Vidyabhavan, Thellakom in association with St. Alphonsa Shrine Church and Pilgrim Centre, Bharananganam.
"സ്ലീവാ'' - വി.അൽഫോൻസാമ്മയോടൊപ്പം ഒരു വർഷം പ്രോഗ്രാമിന്റെ ഭാഗമായി 2024 ജൂലൈ ഒന്നു മുതൽ 28 വരെ 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ധ്യാനചിന്തകൾ നൽകുന്നു.
ഭരണങ്ങാനം വിശുദ്ധ അൽഫോൻസ ഷ്റൈനിൽ നിന്നും ജൂലൈ മാസത്തിൽ 28 ദിവസത്തേക്ക് സംപ്രേഷണം ചെയ്യുന്ന ധ്യാനചിന്തകൾ നൽകുന്നത് തെള്ളകം കപ്പൂച്ചിൻ വിദ്യാഭവനിലെ സന്യാസവൈദികരാണ്.
നിങ്ങളെല്ലാവരും ഈ ധ്യാനത്തിൽ പങ്കുചേർന്ന് വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്‌ഥവും അനുഗ്രഹവും തേടണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനാപൂർവ്വം
Fr. Augustine Palackaparampil
Rector
St. Alphonsa Shrine Church and Pilgrim Centre
Bharananganam.