സാർ ഞാൻ സാറുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇന്ന് ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യണം...
@Buddhawithyou5 күн бұрын
thank you 🥰 ചെയ്യാം👍
@lalu.slalu.s62752 күн бұрын
കറക്റ്റായ കാര്യം 👍👍👍
@surendran275 күн бұрын
നന്ദി സാർ... 🤝🏻💐
@arjun28675 күн бұрын
സൈലന്റ് ആയ ആളുകൾ എവിടെയാ വിജയിച്ചിട്ടുള്ളത്. ..? വിജയിച്ചവരെല്ലാം നന്നായി സംസാരിക്കുന്നവരും കോൺഫിഡൻസ് ഉള്ളവരുമാണ് 😊
@Buddhawithyou5 күн бұрын
yes brother, നന്നായി സംസാരിക്കുന്നവർ ആണ്, അനാവശ്യമായി സംസാരിക്കുന്നവർ അല്ല. ഇതിൽ ഉദ്ദേശിച്ചത് അനാവശ്യമായി സംസാരം ഒഴിവാക്കുക silent ആകേണ്ട സമയം അങ്ങനെ പാലിക്കാൻ പഠിക്കുക എന്നാണ്
ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോയപ്പോൾ ഒരാഴ്ച എന്റെ പെർഫോമൻസ് നോക്കി ശബളം തരാം എന്ന് പറഞ്ഞു. മുതലാളി ഞാൻ സംസാരം കുറവാണ് എന്ന് പറഞ്ഞു. പിന്നെ ശൈലി ഒന്ന് മാറ്റി അപ്പോൾ ഓക്കേ ആയി.