ഒരുപാട് സത്യങ്ങള്‍ വെളിവാക്കുന്ന ഉസ്താദിന്റെ ഈ പ്രഭാഷണം കേള്‍ക്കാതെ പോയാല്‍ നഷ്ടം⁉️| RABB | ALLAH

  Рет қаралды 10,109

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Ай бұрын

🌼 അല്ലാഹുവിനെ മനസ്സിലാക്കണമെങ്കില്‍ ഈ പ്രഭാഷണം കേള്‍ക്കുക..
🌼 ഭാരം റബ്ബിനെ ഏല്‍പ്പിക്കുക..
🌼 റബ്ബ് ഖല്‍ബില്‍ കേറിയാല്‍.?
🌼 പാകിസ്താന്‍ ഒരു ദുരന്തം.!
🌼 ഒരുപാട് സത്യങ്ങള്‍ വെളിവാക്കുന്ന ഉസ്താദിന്റെ ഈ പ്രഭാഷണം കേള്‍ക്കാതെ പോയാല്‍ നഷ്ടം.!
AHLU SUNNATH WAL JAMAJATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #secret #rabbi #pakistan #true #islam

Пікірлер: 19
@AsifbinBarkiya
@AsifbinBarkiya Ай бұрын
Usthad nn afeeyathulla Deerkayuss nalkate
@zainarasheed5093
@zainarasheed5093 Ай бұрын
മാഷാഅല്ലാഹ്‌
@hashir1978
@hashir1978 Ай бұрын
ماشاءالله
@rozzari008
@rozzari008 Ай бұрын
Ma sha allah 🥰♥️
@user-ek6hy6es5o
@user-ek6hy6es5o Ай бұрын
🤲🤲🤲🤲
@pmfaisalfaisal8696
@pmfaisalfaisal8696 Ай бұрын
❤❤❤ottukkkaaar❤❤
@kerala7355
@kerala7355 Ай бұрын
👍🏾👍🏾👍🏾
@techwindow8315
@techwindow8315 Ай бұрын
ഈ പ്രസംഗം Speed motion ലാക്കിയതാണെന്നു തോന്നുന്നു. Medium level ൽ ആക്കാമോ ?
@knowledgehub9240
@knowledgehub9240 Ай бұрын
Pakistan has 4 ethnic group Dominant one is punjabis who make 50% they rule Pakistan Most armies are from Punjab. Then comes pashtuns then sindh then rest of tribes.
@knowledgehub9240
@knowledgehub9240 Ай бұрын
Punjab Gujarat Afghanistan Balochistan okka vetti oru raajyam undaaki aathanu pakistan... Balochistan oru baakam iran oru baakam pakistan Khalistan raashtram vannal pakistan punjab mottam khalistan kaayil aavum Khyber paktunvar afghanistan koodicheerkum Pinna ullathu sindh athu gujaratil cherum
@Legends_libr4ry
@Legends_libr4ry 27 күн бұрын
തുടക്കത്തിലേ coming up ഒഴിവാക്കൂ..
@channel-ok8tq
@channel-ok8tq Ай бұрын
ഇപ്പോഴും ഇവനെ ഉസ്താദ് എന്ന് വിളിക്കുന്ന പാവങ്ങൾ ഉണ്ടോ, മക്കത്തും, മദീനത്തും, പോയത് കൊണ്ട് ഒരു കാര്യവും ഇല്ല എന്ന് പറഞ്ഞ ഇവനെ എന്തിനു പറ്റും, ഒരു ഹിന്ദു പോലും പറയാത്ത വാക്കാണ്
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
Vallaattha mongal
@sharafudheensharafu2256
@sharafudheensharafu2256 Ай бұрын
അല്ല അവിടെ നടന്നു പോയി വന്ന യൂട്യൂബ് ഹാജിവരെ ഇപ്പോൾ കേരളത്തിൽ ഉണ്ട് അവിടെ പോവുന്നതിൽ അല്ല പോവുന്നവന്റെ ഉള്ളിൽ ഉള്ളതിൽ ആണ് കോയാ കാര്യം...
@gareebnavazmueen1810
@gareebnavazmueen1810 Ай бұрын
പറഞ്ഞതിന്റെ അർത്ഥം മനസിക്കാത്ത നീ ഒരു ഒരു പൊട്ടൻ തന്നെ 😂
@ShafiRx
@ShafiRx Ай бұрын
ആ പറഞ്ഞ വിഡിയോ ഒന്ന് മുഴുവൻ ഇരുന്ന് കേൾക് മനുഷ്യാ എന്നിട്ട് കമന്റ് ഇടൂ ആരെങ്കിലും കട്ട് ചെയ്ത് വിട്ട ക്ലിപ്പ് കേട്ട് വന്ന് കമന്റ് അടിച്ചു വെറുതേ അവൻ ഇവൻ എന്നൊക്കെ വിളിച് കുരുത്തക്കേട് വാങ്ങിക്കണ്ട
@esamed6445
@esamed6445 Ай бұрын
ക്രിസങ്കി യാവും
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН