INALSA Stand Mixer Professional Esperto-1400W | 100% Pure Copper Motor| 6L SS Bowl| Includes Whisking Cone, Mixing Beater & Dough Hook (Silver/Red) amzn.eu/d/5hU8zpu
Пікірлер: 69
@jazwasworld4754 Жыл бұрын
ന്യൂ subscriber ആണേ ഇന്നലെ ആയിരുന്നു വീഡിയോ കണ്ടത് വീഡിയോ ഒക്കെ അടിപൊളി ആണ് ട്ടാ മാഷാ അല്ലാഹ് ❤
@YummyMalabar Жыл бұрын
❤❤
@rahmathasharaf6499 Жыл бұрын
Njanum new subscribaane... ponnaniyilsan yenda veedu
@thasneempk1956 Жыл бұрын
ചെറിയ കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞു അത്യാവശ്യ കാര്യങ്ങൾക്ക് പോലും സമയം ഇല്ല എന്ന് പറയുന്നവർക്ക് പ്രജോദനം ആവട്ടെ nigde vlogs .....nice vedio . Very nice baby❤
@SulaikaSulu-gl3rw Жыл бұрын
Masha allah👍super ഞാൻ first ആയിട്ടാണ് കമന്റ് ഇടുന്നത് വീഡിയോ full കാണും ചിലപ്പോൾ കാണാൻ പറ്റാതെ ആവുമ്പോൾ ഡൌൺലോഡ് ചെയ്യും ഫ്രീ time ഇൽ കാണും 😊അപ്പൊ കമന്റ് ചെയ്യാനും പറ്റില്ല.... എല്ലാം സൂപ്പർ 👌👌👌👌👌
@shynicv8977 Жыл бұрын
അടിപൊളി 👌👌👌നിങ്ങളുടെ വ്ലോഗ് കാണാൻ ഒരു പ്രതേക ഭംഗി 🙏🙏❤❤❤
@SaleenaCp-dc8sd Жыл бұрын
Nighale poliyalle 🥰🥰 🥰 njanum home Bakerum clothing store um nadathunna alane. ❤
@aneettavarghese8056 Жыл бұрын
ഒത്തിരി നാളുകൾക്കുശേഷം വീണ്ടും വീഡിയോ കാണാൻ കഴിഞ്ഞു സന്തോഷം 😍
Nighalk ingane cake work cheyyumpol vere body pain vararundo Enik oru cake indakumpol thanne naduvedana appo pinne madi varunnu cake undakan Ennaalum fullayitt vitt kalayanum thonnunnulalla
@jefrychakalamattath7548 Жыл бұрын
ഞാനും ന്യൂ സക്ബായിബ് അണ് ചേച്ചിയുടെ വിഡിയോ കണ്ട് എനിക്ക് ഇഷ്ട്ടപ്പെടു തുടങ്ങി ആദ്യം മുതൽ എനിക്ക് ഈ വിഡിയോസ് ഇഷ്ടപ്പെട്ടിത്തിത്തുണ്ടായിരില്ല പക്ഷേ ഞാൻ കണ്ട് കണ്ട് കണ്ട് ഞാൻ ഇഷ്ട്ടപ്പെടുതുടങ്ങി ഇനി അടുത്ത വോക്കിൽ കേക്ക് വോക്ക് ഇടിമോ.❤❤❤❤❤❤❤❤❤❤🫰🫰🫰🫰🫰🫰🫰❤️❤️❤️❤️❤️❤️❤️❤️❤️😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊😊😊😊😊