Mia just love ur simplicity and naturality . You so happy out there in your hometown 😄Love it
@babybabu63582 ай бұрын
ആ പഴം വായിൽ ഇട്ടോണ്ട് എന്താ പറഞ്ഞത്... 🤣🤣ഒന്നും മനസിലായില്ല 🤣🤣🤣😍😍😍വീഡിയോ സൂപ്പർ 👍അടിപൊളി 👍👍👍
@specialfastkitchen54752 ай бұрын
Adipoli 🎉🎉
@MyDreamsMyHappiness2 ай бұрын
നാട്ടിൻപുറ കാഴ്ചകൾ ഒത്തിരി സന്തോഷം നൽകുന്നു ചേച്ചി 🥰🥰🥰🥰 വളരെ സിമ്പിൾ ആയി നാച്ചുറൽ ആയ വീഡിയോ ❤️❤️❤️❤️
@BINDUMOLJOSEPH-um1mn2 ай бұрын
ഹായ് മിയാ.. സുഖം അല്ലേ..❤ പണ്ടൊക്കെ ഞങ്ങളുടെ മുമ്പിൽ നിന്ന് ടേസ്റ്റ് നോക്കാൻ പോലും എന്ത് നാണമായിരുന്നു.. ഇപ്പോ ദാ ..പഴം തുരുതുരാന്നല്ലേ തിന്നു തീർത്തത്...😂
@prameelapillai64162 ай бұрын
അതെ നാട്ടിൽ വന്നു തിരിച്ചു ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വലിയ വിഷമം ആയിരിക്കും അതും parents നെ വിട്ടു പോരുമ്പോൾ.
@gulfcon2 ай бұрын
എന്തായാലും ഈ പ്രാവശ്യത്തെ വരവിന് മിയ കൊതിയുടെ നൊസ്റ്റു മുഴുവൻ ആസ്വദിച്ചു . എന്നാ ഒക്കെ നാടൻ വിഭവങ്ങളാ തിന്നു തിമിർത്തേ . ഇനി തിരുച്ചു ചെന്നിട്ട് രാവിലത്തെ ഓട്ടം മുടക്കേണ്ട ...മഞ്ഞു വീഴും മുൻപ് ഓടിക്കോ ... മത്തികറി കണ്ടിട്ട് കൊതിയായി 😋
@jeenathomas39352 ай бұрын
😋😋😋😋😋nattil vannappol pakka nadan koche oru jadayum illa great mia 🥰🥰🥰🥰🥰♥️♥️♥️♥️♥️super vlog,mazha super❤❤❤❤
@vijayalakshmilakshmi35952 ай бұрын
എന്റെ മിയെ വീടിന്റെപിൻഭാഗത്തുള്ള പടവും തൊടിയും കാണുമ്പോൾ അങ്ങോട്ടു ഓടിവരാൻ തോനുന്നു..❤❤❤❤❤❤❤
@BeautifulMalabar2 ай бұрын
തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാറുണ്ട് ❤
@anugrah._m_10642 ай бұрын
വരാപ്പുഴ എന്റെ nadu❤❤❤
@akhip47712 ай бұрын
നല്ല ഭംഗിയുണ്ട് ആ ചിരികാണാൻ😊
@shantosaniАй бұрын
Really beautiful place both in your back home and NYK home. I always curious which part of the city in Kerala and NYK do you live, we all would like to visit there one day
@jayavallip58882 ай бұрын
സങ്കടപ്പെടേണ്ട ❤️വേഗം ഇനിയും വരുമല്ലോ 👍നമ്മുടെ നാടിന്റെ പുണ്യം 😄❤️
@AshalathaMA2 ай бұрын
Hi chechi, കഴിഞ്ഞ vlogs ൽ ഒന്നിൽ പേരക്ക ബാഗിൽ ഇട്ടിട്ട് എയർപോർട്ടിൽ പിടിച്ചെന്ന് പറഞ്ഞില്ലേ... അതുകൊണ്ട് ഒരു video request ചെയ്യുകയാണ് ഞാൻ.... ഇപ്പോൾ ഒത്തിരി ആളുകൾ America യിൽ പോകുന്നുണ്ടല്ലോ... ഞാനും ഏപ്രിൽ മാസം പോകുന്നുണ്ട്... അമേരിക്കയിലേക്ക് കൊണ്ടു പോകാൻ പറ്റുന്നതും കൊണ്ടു പോകാൻ പറ്റാത്തതുമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് ഒരു video ചെയ്യാമോ... മലയാളത്തിൽ അത്തരം vlogs കുറവാണ്... ആരും ചെയ്തു കാണുന്നില്ല... Please video ചെയ്യണേ 🙏🏻🙏🏻🙏🏻
@AnithaMurali-k2d2 ай бұрын
മിയ ഞാൻ മമ്മിടെ ടിപ്പ് ഉപയോഗിച്ചു് സൂപ്പർ ആണ്. ഒരു പീലർ ഞാൻ ഉപയോഗിക്കാതെ ഇട്ടിരുന്നതാ അത് തപ്പി എടുത്തു. മമ്മിയോട് താങ്ക്സ് പറഞ്ഞേക്ക്
@ramyadileep52142 ай бұрын
Miya you are so simple.
@BeautifulMalabar2 ай бұрын
തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാറുണ്ട് ❤
@radhanair7882 ай бұрын
Super Mia.I’m in India now not in Kerala this time. I’m in M.P.Enjoy right now going to leave in couple of weeks.Enjoy Mia.❤️❤️❤️❤️.
മിയ മതിക്കറി super. ഇനി പചകുരുമുളകിട്ട് ചിക്കൻ വരട്ടി കാണിക്കാമോ കാത്തിരിക്കും. കേട്ടപ്പോഴ് കഴിക്കാൻ തോന്നി..
@AnilKumar-yd9xl2 ай бұрын
മിയ ഒരു സത്യം പറയട്ടെ ഇത്രയുംകാലം usl ജീവിച്ചിട്ടും മിയ ഒരു നാട്ടുമ്പുറം കാരി പാവം കണ്ടിട്ട് എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്റെ അമ്മ വീട് അങ്കമാലിയിൽ ആണ് മിയ എന്നാ പോകുന്നത് ഈ msge വായിക്കുമ്പോൾ മണ്ണാർക്കാടുള്ള മിന്നു.. എന്ന് പറയണേ paulsettan, നിയ, അലീന, നീന, ചുമ്പു aspin ഇവരോട് എന്റെ അന്വേഷണം പറയണം
@anjuyohannan69432 ай бұрын
Hi mia super, ആ ഇലയുടെ പേര് വട്ടയില ' കുരുമുളക് തിരി
@dasettanp2 ай бұрын
Yes vattayila
@rosammaabraham51502 ай бұрын
First, banana leaves with salt use cheythu chattiyil thannae vrithiaakkuka. Then waterl. wash cheyyu. Then only clean inside. Easy cleaning. Try it
@snehas99602 ай бұрын
നെഗറ്റീവ് പറയുന്നവരുടെ ശ്രദ്ധക്ക് ഇവർ എന്ത് ഹാപ്പിയാ ആരോ പറഞ്ഞു പുറത്തു ഒന്ന് പോയി നോക്കാൻ കൂട്ടിൽ കിടക്കാൻ ആണ് അവർക്ക് ഇഷ്ടം എന്ന് 😃😃
എനിക്കും കോതിയായി മിയാ 😋നാട്ടിൽ ചെല്ലണം കഴിക്കാൻ ഇവിടെ വലിയ ചാള കിട്ടും റ്റസ്റ് ഇല്ലാ. മമ്മി എന്താ മയന്റ്റ് ഇല്ലാതെ നടക്കുന്നത് 😜😂❤🎉🎉
@bindusoman61992 ай бұрын
ബിച്ചിൽ പോക്കുമ്പോൾ മീൻ കിട്ടു നല്ല മീൻ വാങ്ങി കൊടു പോകാം പിന്നെ വൈക്കുനേരം പറവൂർ കഴിഞ്ഞ് ബിച്ചിൽ പോക്കുമ്പോൾ പെരും പ്പടന്ന മാർക്കറ്റിൽ നിന്നും നല്ല മിൻകിട്ടും
@mayarajeevan13952 ай бұрын
Hi Mia നല്ല മീൻ കറി ആണെന്ന് തോന്നുന്നു 😋😋😋ഞങൾ ഇങ്ങനെ വെക്കാറില്ല കുരുമുളക് അരച്ച് വരട്ടി എടുക്കും last കുറച്ച് വെളിച്ചെണ്ണ ഒഴിക്കും
@YouTubeJoker-jz9xm2 ай бұрын
16:15 ഇതേതാ ഭാഷ 😂
@ibrahimhamza42082 ай бұрын
നാട് ഒരു വല്ലാത്ത സംഭവം ആണ് ❤️
@kochuranimathew74832 ай бұрын
മാതാപിതാക്കളെ മറക്കരുത് നന്നായി ജീവിക്കു
@7Leo72 ай бұрын
Thats okay.. Makkalum husbandintem aduthu alle..😊.. Next tym ellavarum koode veru😊👍
@bensonthomas1232 ай бұрын
Super interesting recipe. Feels and looks very tasty..
@ranjithmenon86252 ай бұрын
See you at US kitchen 😊❤
@ShamimKp-uz7zi2 ай бұрын
ഞാനും നാട്ടിൽ പോയി വന്നതിന്റെ വിഷമത്തിലാ 😢 സീന്ത പഴം അല്ല സീത പഴം 😂
@GraceCollections_2 ай бұрын
മിയ യുടെ വീഡിയോസ് എല്ലാം mis ചെയ്യാതെ കാണാറുണ്ട്... എല്ലാം സൂപ്പർ ആണ് കേട്ടോ 😊
@soumyadeepu61322 ай бұрын
Super mia chechi 😊
@dilnivasd-kl9qi2 ай бұрын
Eni epozha nattil varua 1 year okke kazhiya♥️😍🥰🤔
@zubairzubivlogs2 ай бұрын
പച്ച കുരുമുളകും നെയ്മത്തിയും കൊണ്ട് മുക്കർമത്തി ഉണ്ടാക്കി നോക്കൂ സൂപ്പറായിരിക്കും😊😊😊
@ShobaRavi-y8v2 ай бұрын
എന്താണ് മുക്കർ മത്തി. കേട്ടിട്ടില്ലല്ലോ. റെസിപ്പി പറയാമോ.
@zubairzubivlogs2 ай бұрын
@ShobaRavi-y8v കുക്കർ മത്തി എന്ന് സെർച്ച് ചെയ്തു നോക്കു റെസിപ്പി കിട്ടും കിട്ടിയില്ലെങ്കിൽ പറയൂ പറഞ്ഞ് തരാം ok🥰🥰🥰