"ഇപ്പോഴട നീ ഒരു നായകനായത് " "പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ " ജയറാമേട്ടൻ ഇഷ്ടം തിലകൻ ചേട്ടൻ ഒരുപാടിഷ്ടം.... 🤩🤩😘
@paulsong58453 жыл бұрын
100%%
@rajeshgopinathan53502 жыл бұрын
പൊളിച്ചു 🥰🥰🥰
@mathewvv88182 жыл бұрын
L
@rajeeshek30232 жыл бұрын
തിലകൻ ❤️❤️ജയറാം ❤️❤️❤️സത്യൻ അന്തിക്കാട് ❤️
@pavancbabu452 жыл бұрын
💯❤️
@vipinkumar-ms2oo Жыл бұрын
"ഇപ്പഴാ ടാ നീ ഒരു നായകനായത് " 'പക്ഷെ നല്ല നടൻ ഇപ്പഴും അപ്പൻ തന്നെയാ'. Perfect dialogue in climax ♥️♥️
@AkhilBNair00710 ай бұрын
❤️❤️😍
@Arya-tr4lb8 ай бұрын
@@AkhilBNair007😮😮😮l😂😂😂
@SuperRahulkk8 ай бұрын
Lohi sir + Sathyan sir = Ever green movie
@suniloyoor69767 ай бұрын
ലോഹിതദാസ്
@meeraarun74245 ай бұрын
Class dialogue❤
@ktoors224 жыл бұрын
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ.... തിലകൻ. അദ്ദേഹത്തിനോളം കാലിബർ ഉള്ള നടൻമാർ വിരളമാണ്
@naseernasee72104 жыл бұрын
@@me-pb2et bc
@naseernasee72104 жыл бұрын
@@me-pb2et cMzc
@naseernasee72104 жыл бұрын
@@me-pb2et Mm
@naseernasee72104 жыл бұрын
@@me-pb2et mm
@naseernasee72104 жыл бұрын
@@me-pb2et ç
@chandhugokul1594 Жыл бұрын
മനസ്സിന് വല്ലാത്ത വിഷമം തോന്നുന്ന സമയത്ത് ഇതുപോലുള്ള പഴയ സിനിമകൾ കാണുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ട്.. ♥️
@sreegayathri7685 Жыл бұрын
നൈസ് dp❤️
@sharathmohanv586710 ай бұрын
Correct
@joyittajose61007 ай бұрын
Really
@sanjuthomas31902 ай бұрын
Same as me
@rajeshmon8448Ай бұрын
Sathiyam 💪💪💪💪😥😥😥
@rajithtr59492 жыл бұрын
തൊണ്ണൂറുകളിൽ ജയറാം മലയാളത്തിലെ ഏറ്റവും മികച്ച ജനപ്രീയ നായകൻ ആയിരുന്നു. ഒരുപാട് നല്ല കുടുംബ ചിത്രങ്ങൾ ഇറങ്ങിയ കാലഘട്ടം....
@pranavjs5 ай бұрын
💯
@praveenct40463 жыл бұрын
ഇടക്ക് ഇടക്ക് പഴയ പടങ്ങളൊക്കെ വീണ്ടും വീണ്ടും കാണുന്ന വേറെ ആരെങ്കിലും ഉണ്ടോ 😍😍😍
@alx88323 жыл бұрын
Yes തീർച്ചയായും
@ary83083 жыл бұрын
Illa
@manjeshnairtg31873 жыл бұрын
ഞാനും ഇടയ്ക്കു കാണും
@premKumar-zr2vv3 жыл бұрын
Yes
@musthafat.k68093 жыл бұрын
Njan kanum
@nandurohit00764 жыл бұрын
ചോക്കുമലയിരിക്കുന്നവൻ ചോക്കുതേടിപ്പോവുക.... ലോഹിസാറിന്റെ ആ ഡയലോഗിലുണ്ട് ഈ സിനിമ മുഴുവൻ....യുവജനങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട വാക്കുകൾ.. What a film❤️❤️👌
@crrahul4401 Жыл бұрын
പറയാൻ എളുപ്പം അനുഭവം വല്ലാത്തത് ആണ് ഒന്ന് പോയി ഭവാനി എന്ന പേര് മറക്കില്ല ! സ്ഥലം തൃപ്പൂർണിത്തുറ !
@Againstthesins6 ай бұрын
💯💯
@FaizalRahman-gr8hfАй бұрын
ലോഹി സാറിന്റെ പടം ❤❤❤❤❤
@minilroy87744 жыл бұрын
തിലകന്റെയൊപ്പം എടുത്തു പറയേണ്ടതാണ് kpac ലളിതയുടെ അഭിനയവും..👏👏
@bibinbabu8824 жыл бұрын
ഈശോ
@kuttoosvettanikuttoosvetta61234 жыл бұрын
Athe lalithachechi kazhinje vere ollu
@ramyarajath82964 жыл бұрын
kzbin.info/door/C539y0xpqq8nJdFmVJ0QOA
@eldopkurian4 жыл бұрын
Roychante aaraayittu varum ?
@SwitzerlandButterfly4 жыл бұрын
കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....
@vipinsobhanam5287 Жыл бұрын
സംയുക്ത വർമ ആകെ രണ്ടു കൊല്ലമാണ് സിനിമയിൽ ഉണ്ടാരുന്നത്, അഭിനയിച്ചതെല്ലാം നല്ല പടങ്ങൾ, ഒരു സംസ്ഥാന അവാർഡും നേടി. Great
@salluchats1694 Жыл бұрын
2 state awards
@RockyRock-vv3ex6 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടി
@nithinmathew31805 ай бұрын
2 വട്ടം മികച്ച നടി ആയിരുന്നു
@YahiyaapAdiyattiparambilАй бұрын
Apoyekum biju kothi kond poyi
@harisreehari444 Жыл бұрын
ഇന്ന് twist ന് വേണ്ടി twist ചെയുന്ന കാലത്ത് എത്രയോ കൊല്ലം മുൻപ് ഇതു പോലെ ഒരു climax ചെയ്ത Lohithadas sir നും Satyan sir നും അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@rahulreghuraj29284 жыл бұрын
ഇപ്പൊ തുടരെത്തുടരെ ചവർ പടങ്ങൾ ഇറക്കിക്കൊണ്ടിരുന്നിട്ടും ജയറാമിനെ വെറുക്കാൻ പറ്റാത്തതിന്റെ കാരണം എന്താ...ഈ സിനിമകൾ ഇപ്പഴും ഇരുന്ന് കാണുന്നത് തന്നെയാണ് കാരണം...❤️❤️❤️
@arr82234 жыл бұрын
❤️✔️✔️
@abhijithmk6983 жыл бұрын
ജയറാം...അയാൾ ഹൃദയത്തിൽ ആണ്
@Ashif.M3 жыл бұрын
ഇനി ആരൊക്കെ വന്നാലും എന്റെ ഇഷ്ട്ട നടൻ അത് ജയറാം ഏട്ടൻ ആണ്
@josephsalin21903 жыл бұрын
ജയറാമിന്റെ കഴിവല്ല.മറിച്ച് തിരക്കഥാകൃത്ത് ലോഹിതദാസിന്റേയും സംവിധായകൻ സത്യൻ അന്തിക്കാടിന്റേയും കഴിവ്
@chaithanyadas74673 жыл бұрын
@@josephsalin2190 എത്ര നല്ല തിരക്കഥയും സംവിധാനമായിട്ടും കാര്യമില്ല... നല്ല അഭിനയം കൂടി വേണം..ജയറാം നല്ല കഴിവുള്ള ഒരു നടൻ തന്നെയാണ്
@Arshuminu4 жыл бұрын
സംയുക്തയുടെ ആദ്യ സിനിമ അതിനു കേരള സർക്കാരിന്റെ best actress അവാർഡും
@rohiniragunadan72113 жыл бұрын
Devanayyappan
@rohiniragunadan72113 жыл бұрын
Get devanayyappan
@SurajInd893 жыл бұрын
@@rohiniragunadan7211 Aarude appan? 🤨
@shwethashetty34883 жыл бұрын
@@rohiniragunadan7211 +
@Billus0073 жыл бұрын
Manju ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു ഇത്.. പിന്നീട് ദിലീപു മായുള്ള കല്യാണം പെട്ടെന്ന് നടന്നപ്പോൾ സംയുക്തക്കു ആ വേഷം ലഭിച്ചു.
@sajeevkumarkr17774 жыл бұрын
ജയറാമിനൊക്കെ ഓർക്കാൻ ഇനി ഒരു പുതിയ പടത്തിന്റെ ഒന്നും ആവശ്യം ഇല്ല.. ഈ പടം തന്നെ ധാരാളം.
@shanfarsanu43492 жыл бұрын
ലോഹിതദാസ് സർ ന്റെ ഒരു ഡയലോഗ് ഉണ്ട് ചോക്കുമലയിൽ ഇരിക്കുന്നവൻ ഒരുച്ചോക്ക് കഷ്ണം അന്നെഷിച്ചു പോയ കഥ ആയൊരു ചൊല്ലിൽ എല്ലാം ഉണ്ട് സൂപ്പർ ❤❤
@crrahul44012 жыл бұрын
ചോക്ക് കിട്ടില്ല
@rohithharit2122 жыл бұрын
രണ്ടു പേരും ഇപ്പോ ഭൂമിയിൽ നിന്ന് നമ്മോട് വിട പറഞ്ഞവരാണ് അതാണ് ഏറ്റവും ദുഃഖകരമായിട്ടുള്ളത്. തിലകൻ ചേട്ടനും, പിന്നെ ലളിത ചേച്ചിയും 😔
@YahiyaapAdiyattiparambilАй бұрын
Mamukoya 😢
@AkhilsTechTunes4 жыл бұрын
ഈ സിനിമയൊക്കെ എപ്പഴും കണ്ടിരിക്കാൻ തോന്നും. ആ കാലഘട്ടം എത്ര സുന്ദരമാണ്.. 😍😍😍
@me-pb2et4 жыл бұрын
ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠 പ്ലസ്സ് 😂😂😂 ചുമ്മാ ചതിക്കരുത് 😭......
@interestingvideos3614 жыл бұрын
@@me-pb2et poda koppe
@naseernasee72104 жыл бұрын
bbbbbbbbbbbbbbbbbbbbb
@musician20174 жыл бұрын
Sathyam
@badirabasheer12204 жыл бұрын
@@me-pb2et 00
@shibinsreedhar.k4 жыл бұрын
21 വർഷങ്ങൾക്ക് ശേഷവും പുതുമ നഷ്ടപ്പെടാത്ത ഒരു നല്ല കുടുംബ ചിത്രം.. എല്ലാവരും ഒന്നിനൊന്ന് മെച്ചം..
@SwitzerlandButterfly4 жыл бұрын
കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....
@sulthanmuhammed92904 жыл бұрын
2000 വരെയുള്ള സിനിമ കാണുന്നത് ഒരു വല്ലാത്ത ഫീലാണ് 😍💚✌️ ആ നാട്ടിൻ പുറത്തിന്റെ ഭംഗിയും നന്മയും ആളുകളുടെ സ്നേഹവും 👌
@vikramans13364 жыл бұрын
Hai I am sreelekshmi
@kayyoomkalikavu28113 жыл бұрын
സത്യം
@anshidibnyoosuf31883 жыл бұрын
Crct
@saifabdulla122 жыл бұрын
Mobile phone illatha kaalam 🙌🏻
@Sal_man-982 жыл бұрын
80's & 90's The Golden Era
@rahulnarayan72532 жыл бұрын
എജ്ജാതി പടം ❤️❤️❤️ ഒരു കാലത്ത് ജയറാം ചെയ്തിരുന്ന vintage character n സിനിമകൾ.. വീണ്ടും വീണ്ടും നമ്മെ ചിന്തിപ്പിക്കുകയും, വീണ്ടും വീണ്ടും കാണാനും തോന്നിപ്പിക്കുന്ന സിനിമകളും ജയറാമിന് സ്വന്തം ❤️❤️❤️
@binupaul9586 Жыл бұрын
14/01/2023 എന്റ അഭിപ്രായത്തിൽ ഞാൻ കണ്ടതിൽ വച്ച് മലയാളത്തിലെ ഏറ്റവും നല്ല സിനിമയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒരിക്കലും പകരക്കാരില്ലാത്ത തിലകനും KPSC ലളിതയും കുടുംബ പ്രേക്ഷകരേ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച ജയറാമും മലയാളത്തിൽ മറ്റാരും ചെയ്താൽ ശെരിയാവാത്ത അഭിനയം കാഴ്ചവച്ച സംയുക്ത വർമ്മയും ലോഹിതദാസിന്റ മികച്ച കഥയും ഹിറ്റ് പാട്ടുകളും ഇതാണ് മക്കളേ മലയാള സിനിമ
@sreejithsreedharan1214 жыл бұрын
വീട്, കുടുംബം, നാട്, ഓർമ്മകൾ, അങ്ങ് ദൂരെ ഇരുന്നു ഒറ്റയ്ക്കു ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു സുഖം.. 💕💝💝👍
@ranjithramachandran34683 жыл бұрын
എന്തൊക്കെ പറഞ്ഞാലും ജയറാമേട്ടൻ കരയുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവും. 😢
@sheeja.b2 жыл бұрын
Correct 👍 He is leagand
@ashin82112 жыл бұрын
ഡോക്ടറെ കാണിക്ക് എന്നാൽ
@KrishnaKumar-kd7pr2 жыл бұрын
S
@anoopm20222 жыл бұрын
@@ashin8211 Chali
@rajendrank90962 жыл бұрын
@@anoopm2022 to
@jithinkjohny68742 жыл бұрын
ഇതിനെ വെല്ലുന്ന കുടുംബ ചിത്രം വേറെ ഇല്ല..pure family film ♥️ കുറെ കണ്ടത് ആണ് എന്നാലും വീണ്ടും വരും കാണാൻ
ചിരിച്ച മുഖത്തോട്കൂടെ അല്ലാതെ ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട്ത്തീർക്കാൻ കഴിയില്ല 🥰🥰🥰
@jibinoffl4 жыл бұрын
പഴയ കാലത്തെ ജയറാം ഏട്ടൻ ! 😍❤️😘 Evergreen ! ❤️
@nandan3579 ай бұрын
Kpac ലളിത അമ്മ... ശെരിക്കും നാഷണൽ അവാർഡ് deserve ചെയ്യുന്ന ക്യാരക്ടർ ആണ് ചെയ്തത്...... എന്തൊരു അഭിനയം ജീവിക്കുകയാണെന്ന് തോന്നുന്നു..... ഇന്നസെന്റ് ചേട്ടന്റെ ഒരു കുറവ് എത്ര നല്ല പടം ആണെങ്കിലും ഇതിൽ കാണുന്നുണ്ട്...😮😮....
@chandhugokul1594 Жыл бұрын
33:23 ഇത്രയും ഭംഗിയുള്ള മലയുടെ മുകളിലിരുന്ന് ആഹാരം കഴിക്കുന്നതിനൊപ്പം ആ ഒരു bgm ഉം.. Uff എത്ര മനോഹരമായ സീൻ ❤️✨️🥰
@SanojKumar-xb4qp2 жыл бұрын
പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പനാ.. ❤❤❤.. സത്യം തിലകൻ ചേട്ടൻ ഇല്ലെകിൽ ഈ പടം ഇല്ല ❤
@VineethSurendran6 ай бұрын
ഇതിലെ നെടുമുടി ചേട്ടന്റെ റോൾ ഒരു രക്ഷയുമില്ല, പകരം വെക്കാനില്ലാത്ത എത്ര കലാകാരെ യാ നമുക്ക് നഷ്ടപെട്ടത്
@binumoonjanattu4 жыл бұрын
2:36:25 ഇങ്ങനെ ഒരു നടനെ (തിലകനെ) കിട്ടാൻ നമ്മൾ എന്ത് പുണ്യമാണ് ചെയ്തത്.. മലയാളത്തിന്റെ മഹാഭാഗ്യം.👌.. സത്യേട്ടന്റെ ഏറ്റവും നല്ല സിനിമ. ലോഹിതദാസ്, ലളിത ചേച്ചി.. സംയുക്ത വർമ... ഒരു കംപ്ലീറ്റ് സിനിമ.
@haveenarebecah4 жыл бұрын
എത്ര മനോഹരവും അർഥവത്തുമായിരുന്നു ആ കാലത്തെ കഥകൾ പോലെ തന്നെ പാട്ടുകളും അതിന്റെ വരികളും.. പള്ളിയിൽ നിന്ന് പാടാനുള്ള കൃസ്തീയ ഗാനത്തിന്റെ രൂപത്തിലും ഈണത്തിലും, ആ മകന് അപ്പനോടു പറയാനുള്ള അപേക്ഷകളും, സഹോദരനോട് പറയാനുള്ള കാര്യങ്ങളും, വിവാഹിതയായി മാറുന്ന പെങ്ങൾക്കുള്ള അനുഗ്രഹാശിസ്സുകളും ഒക്കെ എത്ര ഭംഗിയായാണ് എഴുതി ചിട്ടപ്പെടുത്തിയത്.. ❤️ -- വിശ്വം കാക്കുന്ന നാഥാ....... വിശ്വൈക നായകാ...... ആത്മാവിലെരിയുന്ന തീയണക്കൂ നിൻ ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ (അപ്പനോട്/ദൈവത്തോട്) ഇടയൻ കൈവിട്ട കുഞ്ഞാടുകൾ.. ഇരുളിൽ കൈത്തിരി തിരയുമ്പോൾ.. ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യം എന്നിൽ ചൊരിയേണമേ.. കാരുണ്യം എന്നിൽ ചൊരിയേണമേ (അപ്പനോട്) അകലാതെ അകലുന്നു സ്നേഹാംബരം.. നീ അറിയാതെ പോകുന്നു എൻ നൊമ്പരം.. (അപ്പനോട്) അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ (സഹോദരനോട്) ധന്യമായ് തീരട്ടെ നിൻ വീഥിയിൽ ധന്യമായ് തീരട്ടെ നിൻ വീഥിയിൽ (സഹോദരിയോട്) Brilliant ❤️
@vineeshrg79272 жыл бұрын
Exactly... ✌🏼👍🏼
@minimolsuresh89472 жыл бұрын
Written by director Sathyan sir 🙏🏻
@eveningstar1733 жыл бұрын
💯% promising family movie... ഇത്രയും വർഷങ്ങൾക് ശേഷവും വീണ്ടും വീണ്ടും കാണുമ്പോ പുതുമ നഷ്ടപെടാത്ത പടം 💝... No more words to explain😍😍😍
@Lovelyflowers-hl9dv4 ай бұрын
Reel kandathin shesham idhu vannu pinnem kandavar like adi😂
@anwaraugust83 Жыл бұрын
സത്യൻ അന്തികാടിന്റെ സ്ഥിരം നടന്മാരും നടിമാരും അരങ്ങൊഴിഞ്ഞു 😢, തിലകൻ, കൃഷ്ണൻ കുട്ടി നായർ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, പപ്പു, ശങ്കരാടി, കരമന, മമ്മൂക്കോയ, ഇന്നസെന്റ്,ബോബി കെട്ടാരക്കര, KPAC ലളിത, ഫിലോമിന 😢🙏🙏🙏🙏🌹🌹🌹🌹. ഒരു ഊഷ്മളത നിറഞ്ഞ കാലം സമ്മാനിച്ചവർ 😍
@sumeshsubrahmanyansumeshps77082 ай бұрын
അതെ
@spectator6164 жыл бұрын
എപ്പോഴും മനസ്സ് നിറയ്ക്കുന്ന സിനിമകളിൽ ഒന്ന്. മലയാളസിനിമയ്ക്ക് മാത്രം സ്വന്തം ഇങ്ങനെ ലളിതമായി ജീവിതം വരച്ചിടുന്ന സിനിമകൾ. ❤
@amalom2754 жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു കുടുംബകഥ.... ഇജാതി കിടിലൻ പടം....
@Subu369-953 жыл бұрын
സ്ഫടികത്തിനു മുമ്പോ ശേഷമോ അറിയില്ല എന്നിരിക്കെ ഒരു തിലകൻ KPAC ലളിത മാരക ടച്ച്🔥❤️
@sumeshsubrahmanyansumeshps77082 ай бұрын
👍
@hussainhusu764 Жыл бұрын
ഇതുകൂടാതെ ക്ലൈമാക്സിൽ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഒരുപാട് ചിത്രങ്ങൾ ജയറാമേട്ടന്റെ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാൻ, മനസ്സിനെക്കരെ,
@crrahul4401 Жыл бұрын
തൂവൽ കൊട്ടാരം !
@babudivakaranex.municipelc80552 жыл бұрын
ആരും സിനിമക്ക് പിന്നിലുള്ള കലാകാരന്മാരെ ഓർക്കാറില്ല. ലോഹിത ദാസ്സിന്റ മറ്റൊരു കൈയ്യൊപ്പ്...
@AjayKumar-sc7qt3 жыл бұрын
ലോഹി സാറിന്റെ തൂലികയിൽ പിറന്ന മറ്റൊരു സർഗ്ഗാത്മക സൃഷ്ടി ..... അകാലത്തിലുള്ളഅദ്ദേത്തിന്റെ വിയോഗമാണ് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ട്ടം .. പ്രേമം പോലുള്ള ചവറ് പ്രണയ ചിത്രങ്ങൾ നെഞ്ചിൽ കൊണ്ടു നടക്കുന്ന പാൽ കുപ്പികൾ കാണണം ലോഹി സാറിന്റെയും രഞ്ജിത്തിന്റേയും പത്മരാജന്റേയും നാട്ടിൻപുറങ്ങളിലെ പവിത്രമായ പ്രണയം ..... love movies in 80 & 90 .... in Malayalam Movies ❤️❤️❤️❤️👍👍👍
@PushpamangalamStores8 ай бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്.
@Preethi_Thambapra4 жыл бұрын
പിൻനിലാവിൻ പൂവിടർന്നൂ പൊൻവസന്തം നോക്കി നിന്നൂ.. വീണ്ടും ചില വീട്ടുകാര്യങ്ങളെന്ന മനോഹരമായ ചിത്രത്തിലെ ഈ ഗാനരംഗം സംയുക്തയുടെ ഭാവന എന്ന ക്യാരക്റ്ററിനോട് നായകനും, അത് പോലെ തന്നെ പ്രേക്ഷകനുമൊക്കെ ഒരു പോലെ ഇഷ്ടം തോന്നാൻ കാരണമായ രംഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു പുതുമുഖ നായികക്ക് അന്നോളം കേട്ട് പരിചയമില്ലാത്ത ഒരു പുതുശബ്ദമെന്ന പോലെ തന്നെയാണ് ആ പാട്ട് പാടിയ ഗായിക പാടിയിരിക്കുന്നതെന്നും തോന്നി. 21 വർഷത്തിനു മുമ്പുള്ള ആ പുതുമുഖ ഗായികയായ സിന്ധുവിനെ തേടിച്ചെന്നിട്ട് കിട്ടിയത് ഒരു കൂട്ടം കൗതുകങ്ങൾ. 500ലധികം സിനിമാ പാട്ടുകൾ - മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ഇന്റസ്ട്രികളിലായും, 2000ത്തിലധികം പാട്ടുകൾ സിനിമേതര വിഭാഗത്തിലും ക്രെഡിറ്റുള്ളതും തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെക്കാലം മലയാളത്തിലെ ഒന്നാം നിര സംഗീത സംവിധായകന്മാർക്ക് വേണ്ടിയും ഗായികമാർക്കും വേണ്ടി ക്രെഡിറ്റില്ലാതെ ട്രാക്കും പാടി നിന്ന സിന്ധുദേവി എന്ന ഒരു ഗായികയുടെ വിവരങ്ങളിലേക്കാണ് ആ തിരച്ചിൽ കൊണ്ടെത്തിച്ചത്. ഇതിൽ ഏറ്റവും ഐറണിയായിത്തോന്നിയ സംഗതി എന്താണെന്ന് വച്ചാൽ സംഗീതപ്രേമികളെന്നും സിനിമാപ്രേമികളെന്നും അഭിമാനം കൊള്ളുന്ന എം3ഡിബി പോലെയുള്ള ഒരു വിവരശേഖര ഡാറ്റാബേസിനു പോലും സിന്ധുദേവിയെന്നും സിന്ധു പ്രേം കുമാറെന്നുമൊക്കെയായി രണ്ട് ഗായകരെ തമ്മിൽ കൺഫ്യൂഷനായി ക്രെഡിറ്റുകൾ കുറെയൊക്കെ മാറിപ്പോയി എന്നതാണ്. യൂട്യൂബിലെ പല പാട്ടുകളിലുമിപ്പോഴും ക്രെഡിറ്റ് മാറിക്കിടക്കുന്നു എന്നതാണ് സ്ഥിതി. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനികയിലെ എന്ന പാട്ടൊക്കെ പാടിയ ഈ ഗായികയെ എത്ര പേർക്ക് ഇത്ര വിശാലമായി അറിയാമെന്ന് സംശയമുണ്ട്. എന്തായാലും സിന്ധുദേവിയെന്ന ഇപ്പോഴത്തെ സിന്ധുരമേശിന്റെ ഒരു വിധമെല്ലാ വിവരങ്ങളും കളക്റ്റ് ചെയ്യാൻ കഴിഞ്ഞതിന്റെ ഒരു സന്തോഷം ഇവിടെ പങ്ക് വയ്ക്കുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം കുവൈറ്റിലുള്ള ഈ കുടുംബിനിയായ സംഗീതജ്ഞയുടെ നമ്പർ തന്ന് വിവരശേഖരണത്തിനു സഹായിച്ചത് നമ്മുടെ സ്വന്തം ഗായകൻ Vijesh Gopal ആണ്. ഗായകരുടെ സംഘടനയായ സമത്തിൽ ഈയിടെ സിന്ധുവിനെ ചേർക്കാൻ മുൻകൈ എടുത്ത K.S. Sudeep Kumarനും നന്ദി. ഇത് കൊണ്ടൊക്കെ എളുപ്പത്തിൽ ഈ ഗായികയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. എല്ലാ സംഗീത പ്രേമികളും ഇതിനോടൊപ്പമുള്ള എം3ഡിബി പ്രൊഫൈൽ കാണുകയും കഴിയുമെങ്കിൽ അതിനോട് ചേർത്തിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് കേൾക്കുകയും ചെയ്യണം. കാരണം ചില കൗതുകങ്ങൾ അവിടെയും ഉണ്ട്. ആ സംഭാഷണത്തിൽ അവർ പറയാതെ പറയുന്ന പോലെ മലയാള സംഗീത ചരിത്രത്തിലെ വിട്ടു പോയ പല കണ്ണികളും യോജിക്കുന്നുണ്ട്. ഒരു പക്ഷേ കെ എസ് ചിത്രയോടുള്ള ശബ്ദസാമ്യം, പാട്ടുകൾ പാടുന്നതിലെയും സംസാരിക്കുന്നതിൽ പോലുമുള്ള സാമ്യം സൗമ്യതയൊക്കെ അസാമാന്യമായി ഞെട്ടിക്കുന്നു എന്ന് പറയാതെ വയ്യ.എന്തായാലും ആ ഓഡിയോ ക്ലിപ്പ് എം3ഡിബി വെബ്ബിൽ ഒരു മാതൃകയായി സൂക്ഷിക്കാൻ ഒരു കാരണം കൂടിയുണ്ട്. എന്ത് കൊണ്ടാണതെന്ന് കേട്ടവരുണ്ടെങ്കിൽ നിങ്ങൾ തന്നെ പറയൂ :) സത്യത്തിൽ പിൻനിലാവിൻ പൂവിടർന്നൂ എന്ന ഈ പാട്ട്, പിന്നണി ഗാനരംഗത്തിന്റെയും പിന്നിൽ നിന്ന ഒരു പൂവിനെത്തന്നെ വിടർത്തി കൊണ്ടു വന്നിരിക്കുന്നത് പോലെയുണ്ട്. സിന്ധുദേവിയുടെ പ്രൊഫൈലിതാണ് : m3db.com/sindhudevi
@jibeeshjk41394 жыл бұрын
കുട്ടിക്കാലത്തു ഞായറാഴ്ചകളിൽ വൈകുന്നേരം ഫാമിലി ആയിട്ട് ഇരുന്നു കാണുന്നത് ഞാൻ ഇപ്പോളും ഓർക്കും 😍
@devikajibeesh62602 жыл бұрын
Yes❤️✨
@sunilshyne777 Жыл бұрын
2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ ശക്തി 💓💓
@ThePonyboy5 Жыл бұрын
Vintage jayaram ❤️ Lohi... എന്ത് സിനിമയാണ്.. നർമ്മത്തിന് നർമ്മം... കഥയ്ക്ക് കഥ...
@shareefspeider97374 жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലൊരു നടൻ. തിലകൻ സർ 😘
@albinmynatty3 жыл бұрын
shammi thilakan athukkum mele aane. nannayi upayogikkan oru samvithayakanum kazhinjatilla. villan charector roll, comedy enthum aalude kayil safe aane.
@praveenkumarpu99564 жыл бұрын
തിലകൻ ചേട്ടനല്ലാതെ ഈ കഥാപാത്രം അഭിനയിക്കാൻ ആർക്കും കഴിയില്ല..
@SwitzerlandButterfly4 жыл бұрын
കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....
എത്ര വെട്ടം കണ്ടാലുംമടുക്കില്ല,,,, വീണ്ടും ആദ്യമായി കാണുന്ന ഫീൽ ആണ് 👌🔥 ജയറാമേട്ടൻ,, തിലകൻ ചേട്ടൻ 🥰🥰
@manishankar3750 Жыл бұрын
I could feel the true love of a father towards his pampered son and how he makes him realize the reality of life through work. Superb film. Loved all the characters. Editing is great that can be seen mostly in Malayalam movies only.
@dhruvankennedy5523 Жыл бұрын
വളരെ സ്വാഭാവികമായി അഭിനയിക്കാൻ കഴിയുന്ന ഒരുപാട് കഴിവുകളുള്ള നടനാണ് ജയറാം ! പക്ഷേ സത്യൻ അന്തിക്കാട് എന്ന സംവിധായകന് മാത്രമേ അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ് സ്ക്രീനിലേക്ക് എത്തിക്കാൻ കഴിയുന്നുള്ളൂ എന്നിടത്താണ് ഈ നടന്റെ പരാജയം ! ഈ സിനിമയിൽ തന്നെ ആദ്യമായി ലോഹിതദാസിനോട് ചാൻസ് ചോദിച്ച് വരുന്ന രംഗത്തിൽ ( time stamp 24:22) "ഞാൻ പാട്ട് പാടും", "സ്ക്രിപ്റ്റ്, സ്ക്രിപ്റ്റ് "അസിസ്റ്റ് ൻറിലൂടെ അഭിനയത്തിലേക്കെത്തിക്കോളാം" എന്നൊക്കെ പറയുന്ന സീനിലെ പ്രകടനം തന്നെ ഉദാഹരണം .
@swaminathan13724 жыл бұрын
ചങ്ങനാശ്ശേരി അനു തീയറ്ററിൽ കണ്ട സിനിമ...! സിനിമ കാണുമ്പോൾ മനസ്സ് ആ കാലത്തേയ്ക്ക് പോകുന്നു... തിലകൻ ചേട്ടൻ്റെ മറ്റൊരു ഗംഭീര പെർഫോമൻസ്...ആ സമയമൊക്കെ ജയറാമിൻ്റെ '' Time'' ആയിരുന്നു...👌👌👌
@FayyasSakaf4 жыл бұрын
"ഇപ്പഴാടാ നീയൊരു നായകനായത്" -"പക്ഷേ നല്ല നടനിപ്പോഴും അപ്പൻ തന്നെയാ" എന്തൊരു നല്ല ക്ലൈമാക്സ് ആണ്... ഇപ്പൊഴത്തെ ചില "ഫീൽ ഗുഡ്" പ്രഹസനം കാണിക്കുന്നവർക്ക് തീർച്ചയായും ഒരു പാഠപുസ്തകം തന്നെയാണ് ഈ സിനിമ
@achuthp.k45673 жыл бұрын
സത്യം. പുതിയ സിനിമകളിൽ ചിലത് നല്ല ഒരു attempt തന്നെയാണ്. But അതൊന്നും രണ്ടാമത്തെ തവണ കാണുവാൻ തോന്നില്ല. പണ്ടത്തെ ആ പിടിച്ചിരുത്തുന്ന എന്തോ ഒരു magic ഇപ്പോഴില്ല. ഒരു പക്ഷേ അത്രയും പ്രതിഭാശാലികളായ നടന്മാർ ഇപ്പൊ ഇല്ലാത്തത് കൊണ്ടാവാം.
@shashanka15014 жыл бұрын
I am a Kannadiga. You guys are the best in making these movies. Love you all. The best movie ever.
@Apsara6729 ай бұрын
Do you know Malayalam
@warrior-ql1wp8 ай бұрын
How you know mallaym
@balcknwhite52015 ай бұрын
How did you watch this ? And understand. Stop putting bogus comments
@ansafmohammed15 ай бұрын
Yennriii
@santosh45562 жыл бұрын
I'm Kannadiga, but I watched this movie more than 10 times. Super story, excellent casting. talented actors. No unnecessary characters or dialogues. Interesting. The specialty of this movie is each character is in their own mood. nice songs.
@adithyan.p2 жыл бұрын
, , , , , , , ,
@kevinharris9371 Жыл бұрын
@@adithyan.p wtf is this???
@tastytips-binduthomas1080 Жыл бұрын
Absolutely right, super movie, I have watched this many times..
@manojkumarchandrasekhran3315 Жыл бұрын
please watch sathyan anthikas sir movie you will feel it
@xxxK858 Жыл бұрын
Enadre gothagidhiyaaa😂
@abhimanyuani8221 Жыл бұрын
ഒരു സമയത്തു ഏഷ്യാനെറ്റ് ടീവി ആയിരുന്നു ഈ സിനിമയുടെ സംപ്രേഷണം അവകാശം സ്വന്തം മാക്കിയത് ഇപ്പോൾ ഫ്ലവഴ്‌സ് ടിവിയുടെ കയ്യിൽ ആണ് മാസത്തിൽ ആണ് സംപ്രേഷണം ചെയ്യുക നല്ല സിനിമ ചെറുപ്പത്തിൽ എല്ലാം ഞായാറചയിലും ഏഷ്യാനെറ്റിൽ ഉച്ചസമയങ്ങളിൽ കാണുന്ന സിനിമ ആയിരുന്നു ഇതു 😍😍😍😍😍😍
@fahadcraftart24314 жыл бұрын
ജയറാമേട്ടൻ്റെ സിനിമകളി ൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ 🥰👍👍👍👍👍
വർത്തമാന കാലത്തെ ഫീൽ ഗുഡ് പടങ്ങൾക്ക് തരാൻ കഴിയാത്ത ഫീൽ ആണ് ഈ പടം കണ്ടു കഴിയുമ്പോ. ഒരു പക്ഷേ എല്ലാരിലും ഒരു റോയ് ഉള്ളത് കൊണ്ടായിരിക്കും. സാഹചര്യം അവനെ പണിതെടുക്കും, ജീവിതം പഠിപ്പിക്കും. ജീവിതത്തിൽ നമ്മെ മനസ്സിലാക്കുന്നവർ നൽകുന്ന സ്നേഹത്തിനു പകരം ആവില്ല ഒന്നും എന്ന് കൂടെ പറയാതെ പറയുന്നു. Hats Off അഭിനേതാക്കൾക്കും, സംവിധായകനും, തിരക്കഥാകൃത്തിനും മറ്റു അണിയറ പ്രവർത്തകർക്കും !! 😍😍
@jibinjoseputhupalli4 жыл бұрын
സിനിമയിലുപരി ഒരു മികച്ച സന്ദേശം പ്രേക്ഷകർക്ക് നല്കുന്നതിലാണ് ഓരോ സത്യൻ അന്തിക്കാട് സിനിമകളെയും വ്യത്യസ്തമാക്കുന്നത്. This Movie Is A Big Example !!!
@adarshvp1309 Жыл бұрын
2:07:19 തന്റെ മകൻ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു എന്ന ആ സന്തോഷവും അഭിമാനവും ആ മുഖത്ത് ചെറുതായി വരുന്നുണ്ട് എന്നാൽ മകന്റെ മുന്നിൽ അതൊട്ട് കാണിക്കാൻ പാടില്ലാതാനും .. തിലകൻ the ഗ്രേറ്റ് 🔥🔥🔥
Thilakan was in my neighborhood! He comes to our school to train the school children for youth festival. Exactly like this, Thilakan was training the boys. Very strict and angry, amazing acting
@welcometoamerica6903 жыл бұрын
KPAC Lalitha is probably the best character acress in Malayalam. She embodies the characters she portrays.
@vaisakhmangalassery3102 Жыл бұрын
ഭരതൻ മരിച്ചിട്ട് ആദ്യം അഭിനയിച്ച സിനിമ, മാനസിക വിഷമങ്ങൾ ഉള്ളിൽ ഒതുക്കിയ professionalism
@siddharthiyer2177 Жыл бұрын
True man!! She is one of the top quality actress in the Malayalam Industry
@suhasarangath29664 жыл бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഈ പടം. ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ലാത്ത സിനിമ. കണ്ടത് എത്ര പ്രാവശ്യം ആണെന്ന് എനിക്ക് തന്നെ അറിയില്ല
@afinp31135 ай бұрын
Reels kand vannavarundoo❤😊
@muhammedmuhsin46825 ай бұрын
Indoooonoo poratayum chapsum vangikodthatha .. a dialog kandu vannatha padam kanan full kanduuu ... Good feeling aanu❤
@abyjohnson67014 ай бұрын
Onde😊
@abdulsaffano.p74604 ай бұрын
Yes
@faseenasrin73084 ай бұрын
😂
@AyshaNaseer-t9c3 ай бұрын
😊
@wafahch7642Ай бұрын
എന്റെ അത്ഭുതം അതല്ല.. സത്യൻ അന്തിക്കാട് സാറിന് മാത്രം എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കിടിലോൽക്കിടിലം ഐറ്റംസ്.... വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ,പൊന്മുട്ടയിടുന്ന താറാവ്, സ്നേഹവീട്, വിനോദയാത്ര,തലയണ മന്ത്രം,ഒരാൾ മാത്രം, സന്ദേശം,കൊച്ചു കൊച്ചു സന്തോഷങ്ങൾ....ഈ മൂവീസ് കാണുന്നത് ഒരു സന്തോഷം ആണ് 😊
@rashidkvk8764 жыл бұрын
പഴയ കാല കുടുംബ ചിത്രം കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഭംഗിയാണ്...
@me-pb2et4 жыл бұрын
ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠 പ്ലസ്സ് 😂😂😂 ചുമ്മാ ചതിക്കരുത് 😭......
@siddikkottikulam1444 жыл бұрын
1999-May-Nithyanadha nileswer ജയറാമേട്ടന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.. വീണ്ടും ചില വീട്ടുകാര്യങ്ങൾ, തൂവൽകൊട്ടാരം..
@selvarajramakrishnan46074 жыл бұрын
കണ്ണ്ണും മനസ്സും നിറയും, എത്ര തവണയും കാണാം, അത്ര ഗംഭീരം
@sameers3581 Жыл бұрын
തിലകനെ പോലെ ലോകം കണ്ട വലിയ നടൻ. അദ്ദേഹത്തിനെ ആണ് ദിലീപ്, ഗണേഷൻ, ബി ഉണ്ണിക്കഷ്ണൻ ഇടവേള ബാബു പോലെ ഉള്ള കൃമികൾ ഒതുക്കി അയാളുടെ വാർദ്ധക്യ കാലം ദുരിത പൂർണം ആക്കിയത്. മഹാനായ കലാകാരന് മലയാള സിനിമ നൽകിയ യാത്രയയപ്പ് 😢
@abhisreekumar30722 жыл бұрын
തിലകൻ അഭിനയിക്കുന്ന ചെറിയ കഥാപാത്രം ആയാലും വലിയ കഥാപാത്രം ആയാലും അത് ആ സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും കരുത്തുറ്റതാക്കി തീർക്കും... Great actor🙏🏼🙏🏼🙏🏼🙏🏼
@sarikabinu22723 жыл бұрын
പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ.. ഡയലോഗ്, എക്സ്പ്രഷൻ പൊളിച്ചു.👍👌
@sham-19854 жыл бұрын
എന്തൊരു ഭംഗിയാ എന്റെ നാട് കാണാൻ 👌😍 തിലകൻ ഒടുവിൽ പപ്പു ലോഹിദാദാസ് എത്ര ലെജന്റ്സാണ് നമ്മുടെ കണ്മുന്നിൽ അരങൊഴിഞ്ഞത്😪 ഏതൊരു മക്കളും കൊതിക്കുന്ന അപ്പൻ👌 ജയറാം സംയുക്ത എന്താ പെയർ 😘 സൂപ്പർ മൂവി 😍 സത്യൻ അന്തിക്കാട് 💐🤝
@subhash00374 жыл бұрын
നല്ല നടൻ എന്നും അപ്പനാ 👌👌👌👌ലോഹി ഏട്ടനും തിലകൻ sir ഒക്കെ നമുക്ക് തീരാ നഷ്ടം തന്നെയാണ്
@justingeorge13742 жыл бұрын
ഇതൊക്കെയാണ് മോനെ! സിനിമ,തിലകനും, ലളിതയും ഒറിജിനൽ ക്രിസ്ത്യാനികൾ,എന്റമ്മോ ഒടുക്കത്തെ അഭിനയം
@sarathtk8512Ай бұрын
ഇതൊക്കെ യാണ് പടം ❤നല്ലൊരു മൂവി കുറെ ആയി കാണണം വച്ചിട്ട് instayil കുറെ short വീഡിയോ കണ്ടിട്ട്, കാണാൻ തോന്നി അങ്ങനെ വന്നു കണ്ടു ഭയങ്കര ഇഷ്ടം ആയി ഈ മൂവി ❤❤❤ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല ശരിക്കും ആക്ടിങ് ഇതാണ് തിലകൻ ചേട്ടൻ ❤ജയറാം ഏട്ടൻ ജീവിച്ചു കാണിച്ചു കൊടുത്തു ❤❤❤Auto mobile engg 1st ക്ലാസ്സ് ഓടെ പാസ്സായത 😂😂പപ്പു ചേട്ടന്റെ മരണമാസ് ഡയലോഗ്, തിലകൻ ചേട്ടൻ ലളിത ചേച്ചി യുടെ അഭിനയം ഒരു രക്ഷയുമില്ലാത്ത അഭിനയം ❤❤എനിക്ക് ഒരുപാട് ഇഷ്ടം ആയി മൂവി ❤❤ജനപ്രിയ നായകൻ ജയറാം ഏട്ടൻ ❤സംയുക്ത ചേച്ചി ടെ അഭിനയം അടിപൊളി ♥️👌🏻👌🏻👌🏻പിന്നെ ലോഹിത ദാസ് sir ന്റെ മറ്റൊരു കൈയൊപ്പ്.....❤ എന്നെ പോലെ 2024ൽ കാണാൻ വന്നവരുണ്ടോ??
@jibinjs11394 жыл бұрын
*മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അൽഭുത പ്രതിഭാ തിലകൻ ചേട്ടൻ* ⭐👐 *ജയറാമേട്ടൻ 💕 സംയുക്ത ചേച്ചി* *വീണ്ടും ചില വീട്ടുകാര്യങ്ങൾ* 🔥
@me-pb2et4 жыл бұрын
ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠 പ്ലസ്സ് 😂😂😂 ചുമ്മാ ചതിക്കരുത് 😭......
@iamnigajini50544 жыл бұрын
@@me-pb2et mmnnn
@elite25224 жыл бұрын
@@me-pb2et ellodttumnundallo
@ramyarajath82964 жыл бұрын
kzbin.info/door/C539y0xpqq8nJdFmVJ0QOA
@sharifcheru7904 жыл бұрын
Thenghayaaan,,, sai Kumar jagaty siddiqindeyokke 7 ayelatth varilla ee thilakan
@nitheesh8633 жыл бұрын
35:46 - 36:26 💗 ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ സമയത്ത് മാസം അവസാനമാകുമ്പോൾ പെട്ടെന്നൊരു ചിലവ് വന്നാൽ വീട്ടിൽ കൊടുക്കാനോ വണ്ടിയിൽ എണ്ണ അടിക്കാനോ പോലും പൈസ ഇല്ലാതെ വരുമ്പോൾ ചുമ്മാ ഈ ഭാഗമൊന്നു കാണും..പൈസ കിട്ടാനല്ല 😁 ഈ സീൻ തരുന്ന ഇൻസ്പിറേഷൻ.. അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙌❤️
@udayanp16984 жыл бұрын
*മോഹൻലാൽ തിലകൻ കോംബിനേഷൻ കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കോംബോ* *ജയറാം - തിലകൻ* 💯
@@rendeepradhakrishnan6506 TP balagopalan Balan K Nair ആണ്. തിലകന്‍ ഇല്ലല്ലോ. "നമുക്ക് പാര്‍ക്കാന്‍.. "❤️
@Devilhunter0074 жыл бұрын
@@mollywoodpalace8794 thalakuthy nilku
@grintovarghese3402 Жыл бұрын
The Malayalam film industry stands out with such exceptionally talented and classic artists, each one excels in their own right. Their ability to maintain acting consistency and stay true to a character is what defines greatness..It's heartbreaking that 80-90% of the people have lost their lives. Painful indeed.💔
@youth993 Жыл бұрын
അതുല്യനായ കഥാകാരൻ.. ഹാസ്യവും നൻമയും നിറഞ്ഞ സംപുഷ്ടമായ കഥയും തിരക്കഥയും സംഭാഷണവും.... അതുല്യ കഥാകാരനായ ലോഹി സാറിന് ആയിരം പ്രണാമം.... ആത്മാവിന് നിത്യശാന്തി നേരുന്നു...
@myfavoritevideosandsongs51924 жыл бұрын
ejjaathi സിനിമ. സത്യം പറഞ്ഞാൽ അഭിനയം ആണെന്ന് തോന്നില്ല. നമ്മുടെ ചുറ്റുപാടും നടക്കുന്ന ജീവിതങ്ങൾ പോലെ ജീവിച്ചു കാണിച്ചുതന്നു ഇതിലെ കഥാപാത്രങ്ങൾ👌👌👌👌😍😍😍 ഒരു പുഞ്ചിരി യോടെ അല്ലാതെ സിനിമ ആരും കണ്ടു തീരില്ല
@KrishnaKumar-kd7pr2 жыл бұрын
S
@ananthannambiyar22483 жыл бұрын
RIP nedumudi ഈ സിനിമയിൽ അദ്ദേഹം ആ കഥാപാത്രത്തിനോട് 100 ശതമാനം നീതി പുലര്തിയിടുണ്ടു തിലകൻ സർ ന്റെ character മികവ് പുലർത്തുന്നുണ്ടെങ്കിലും , നെടുമുടിയും ചേര്ത്താണെങ്കിലും മികച്ചു നിൽക്കുന്ന വേഷം
@anoopkhan55994 жыл бұрын
ഈ പടം ഒക്കെ തീയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി 💪സുന്ദര കാലഘട്ടം
@siddharthiyer2177 Жыл бұрын
What jayaram said in the end about thilakan will always be the best actor is so damn true!!!❤
@shanoopvm15022 жыл бұрын
Lohithadas Magic🔥(Story, Screenplay, Dialogue) ❤
@jayachandran.a4 жыл бұрын
A film that makes you smile through your tears. A gripping family drama that holds you in its thralldom. A climax that eases the built up tension. You can feel its cathartic effect. All the ingredients blend together, making it a must watch movie.
@Godsownmedia4 жыл бұрын
Very true
@ajaskollam9104 жыл бұрын
ജീവിതത്തിൽ കൊടും ശത്രുക്കൾ ആയിരുന്നു തിലകനും കെപിഎസി ലളിതയും.ഒരുപാട് വഴക്കുകളും പ്രശ്നങ്ങളും ഉള്ള അവർ തമ്മിൽ സംസാരിക്കാറേ ഇല്ലായിരുന്നു.സിനിമക്കും ഷൂട്ടിങ്ങിനും വേണ്ടി മാത്രമേ അവർ ഒരുമിച്ച് സഹകരിച്ചിട്ടുള്ളു. റിയൽ ലൈഫിൽ അവർ എപ്പോഴും ബന്ധ വൈരികൾ ആയിരുന്നു. എന്നിട്ടും എത്ര നാച്ചുറൽ ആയിട്ടാണ് അവർ സ്നേഹ സമ്പന്നരായ ഭാര്യാഭർത്താക്കന്മാർ ആയിട്ട് അഭിനയിച്ചിരിക്കുന്നത്
@anjukunju Жыл бұрын
അതെന്താ ഇത്ര ശത്രുത
@janco36184 жыл бұрын
എപ്പോൾ ടിവി വന്നാലും ആദ്യം കാണുന്ന അസ്വാധനത്തിടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു പടം.. ഒരുപാട് ഇഷ്ട്ടം 😍
@ramsheedrahman3005 Жыл бұрын
21/11/2023 ഞാൻ ആദ്യമായി കാണുകയാണ് ഈ മൂവി . ഒരുപാട് കാലത്തിന് ശേഷം കണ്ണ് നിറഞൊഴുകി ഈ മൂവി കാരണം. ഞാൻ പറയുന്നു കണ്ണ് നിറയാതെ ഈ പടം കണ്ടു തീർക്കാൻ ആകില്ല ❤️❤️💯💯💯
@DilshadDilu-kp2rl5 ай бұрын
Reel kand vannavarundo😅
@jiksavijayan4236Ай бұрын
Yes
@jiksavijayan4236Ай бұрын
😂😂
@achu232623 күн бұрын
Njan
@Kutteespappapa4 жыл бұрын
Thanks. ചിരിക്കാനും..ചിന്തിപ്പിക്കാനും...കരയിപ്പിക്കാൻ വേണ്ടിയും... ജീവിത മൂല്യങ്ങളെ കോർത്ത് .... ബന്ധങ്ങളെ മനസ്സിൽ ആക്കാനും ഒരു നല്ല സിനിമയെ തന്നതിന്... പ്രിയ..... സത്യൻ... തിലകൻ ചേട്ടൻ... ജയറാം... സംയുക്ത... ലളിത ചേച്ചി........🙏
@weekendreviews4 жыл бұрын
90സ് ഇന്റെ നൊസ്റാൾജിയയുമുണ്ട് ഇപ്പഴത്തെ പടങ്ങളുടെ ക്ലാരിറ്റിയുമുണ്ട്. Thanks for the superb print.
@gayathrips91983 жыл бұрын
പഴയ ജയറാം ഏട്ടന്റെ മൂവീസ് ഒക്കെ എത്ര മനോഹരമാണ് ❤..
@aneeshvnair41402 жыл бұрын
ജയറാമിന്റെ ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങൾ മാത്രം തിലകൻസാർ ദി ഗ്രേറ്റ് ആക്ടർ
@joshismith23732 жыл бұрын
മാതാപിതാക്കൾ എന്നും മക്കളുടെ നല്ല ഭാവിയിൽ ഓർത്ത് ദുഖിക്കുന്നവരാണ് എന്നും
@NIYASA4484 жыл бұрын
ക്ലൈമാക്സിൽ ലളിത ചേച്ചിയുടെ കിളി പോയി 😂😂. അച്ഛൻ വേഷം ചെയ്യാൻ തിലകനോളം പോന്ന ഒരു നടൻ വേറെ ഉണ്ടോ
@ShEbInmathew554 жыл бұрын
അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം ❤️
@akr58634 жыл бұрын
തിലകൻ കൊലമാസ്സ്.. ജയറാം പെണ്ണുകെട്ടിയിട്ടു വരുന്ന രംഗം തിലകൻ തകർത്തു..👌👌
@ajeshbhaskaran12 жыл бұрын
The real Malayalam classic!!! story, direction, music, actors... all ever superb....