എടൊ tour പോയി വന്നോ, സുഖാണോ, യാത്ര എങ്ങനെ ഉണ്ടായിരുന്നു 😍🥰🥰🥰
@saundarya37592 ай бұрын
ലൈക്ക് 1. തനിനാടൻ വീട്ടമ്മയുടെ വിശേഷങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമായി 🤍🤍🤍. എല്ലാ വിഭവങ്ങളും പാചകവും വിശേഷങ്ങളും അടിപൊളി 👌👌💝💝💝6:07
@ashaskitchen992 ай бұрын
Thank you🥰
@rakhigirishworld82382 ай бұрын
Hai dear നല്ലൊരു വീഡിയോ 👍😍😍
@ashaskitchen992 ай бұрын
Thank you dear🥰🥰
@ashasremesh2 ай бұрын
ഇന്നത്തെ വീട്ടു വിശേഷങ്ങൾ, പാചകം, വിഭവങ്ങൾ നന്നായിട്ടുണ്ട്.പുട്ട് കടലക്കറി, ഊണിനു വരാൽ പൊളിച്ചത്, മത്തങ്ങാ കറി, ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി 👌🏻👌🏻ഫ്രഷ് ബീറ്റ്റൂട്ട്, ക്യാരറ്റ് ആണല്ലോ.എല്ലാം വളരെ വിശദമായി തന്നെ അവതരിപ്പിച്ചു. നന്നായിട്ടുണ്ട്. ഗുഡ് ഷെയറിങ് 😍😍👌🏻👍🏻
@ashaskitchen992 ай бұрын
Thank you dear🥰🥰
@mumbaiachayans2 ай бұрын
Hi kodaikanalil ninnu ethi alle❤nice video ❤🎉
@ashaskitchen992 ай бұрын
വന്നു 🥰🥰
@Bettystastebuds2 ай бұрын
നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു മീൻ കറി ആയിരുന്നല്ലോ👌
@ashaskitchen992 ай бұрын
Thank you dear❤️❤️
@shajikallarakkal92082 ай бұрын
വരാൽ മുളക് കറി നന്നായിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു
@ashaskitchen992 ай бұрын
Thank you so much🙏🏻
@kiraakkathu2 ай бұрын
Video skip cheyathe kandu ttooo Puthiya kootane varane❤❤