ഒരുവീട്ടമ്മയുടെ ഞായറാഴ്ച വിശേഷങ്ങൾ 🥰

  Рет қаралды 1,691

Ashas kitchen

Ashas kitchen

Күн бұрын

Пікірлер: 36
@batherykitchen5107
@batherykitchen5107 5 ай бұрын
ഇഡ്ഡലി സാമ്പാർ ചിക്കൻ കറി മുരിങ്ങയില വിശേഷങ്ങൾ എല്ലാം അടിപൊളിയാണ് കെട്ടോ ഇഷ്ടമായി❤❤❤
@ashaskitchen99
@ashaskitchen99 5 ай бұрын
താങ്ക് you dear🥰🥰
@shajikallarakkal9208
@shajikallarakkal9208 5 ай бұрын
ഞായറാഴ്ച വിശേഷങ്ങൾ അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you🙏🏻
@Bettystastebuds
@Bettystastebuds 5 ай бұрын
വിശേഷങ്ങൾ ഒക്കെ നന്നായിരുന്നല്ലോ നല്ല ടേസ്റ്റ് ആയിട്ടുള്ള സാമ്പാർ ഒക്കെ തയ്യാറാക്കിയത്tasty chicken curry
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you dear🥰🥰
@Amma_lathisworld
@Amma_lathisworld 5 ай бұрын
ചിക്കൻ കറി 👌👌നല്ല colour 😍 തോരൻ എനിക്കും ഇങ്ങനെ ഉണ്ടാക്കുന്നത് ഇഷ്ടാണ് നല്ലൊരു വീഡിയോ 🥰🥰
@SR_HOBBIES
@SR_HOBBIES 5 ай бұрын
നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ അമ്മയുടെയും മക്കളുടെയും ഒത്തൊരുമ എൻറെ മക്കളും ഇങ്ങനെ തന്നെയാണ് രാവിലെ ഇഡ്ഡലിയും സാമ്പാറുംപിന്നെ മോൻ പോയി ചിക്കൻ വാങ്ങിക്കൊണ്ടുവന്ന് ഞാനും ഉപ്പും വിനാഗിരിയും ചേർത്താണ് ചിക്കൻ ക്ലീൻ ചെയ്യാറുള്ളത് പിന്നെ മുരിങ്ങയിലയ്ക്ക് സ്വാദ് കൂട്ടാൻ ഉണ്ടാകുമ്പോൾ മുട്ടയും കൂടി ചേർക്കും അല്ലേ നല്ല ടേസ്റ്റ് ആയിരിക്കും ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കണം ഇവിടെ മുരിങ്ങയുടെ ഉണ്ട് ഞങ്ങൾ ഇടയ്ക്ക് ഇതുപോലെ പൊറോട്ട മേടിക്കും എനിക്ക് video ഒരുപാട് ഇഷ്ടമായി കേട്ടോ❤❤❤❤
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you dear🥰🥰 ഇത്രയും നീണ്ട ഒരു കമെന്റ് ഇട്ടല്ലോ എനിക്ക് വേണ്ടി ❤️ഒറ്റവാക്കിൽ സൂപ്പർ എന്ന് ഇട്ടിട്ടു പോകുന്നവരാണ് പലരും 🤩ഇത്രയും സമയം എനിക്ക് വേണ്ടി തന്നതിന് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👍🏻
@sriyasworldbyprajila5714
@sriyasworldbyprajila5714 5 ай бұрын
Iddly sambar enikkishttamanu sunday vlog nannayittundtto onnum vicharikkillatto dear
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you dear❤️❤️
@anithasajeevan1848
@anithasajeevan1848 5 ай бұрын
ഞാ൯ ആദ്യമായിടാണ് കാണുനത് എനിക്.ഇഷ്ടപ്പെട്ടു
@ashaskitchen99
@ashaskitchen99 5 ай бұрын
ഒത്തിരി സന്തോഷം dear🙏🏻thank you so much🥰🥰
@SairasTimepass
@SairasTimepass 5 ай бұрын
എന്തൊണ്ട് വിശേഷം,മഴാ പെയ്യുന്നുണ്ടോ അവിടെ,മക്കളെ കൂട്ടുകാരെ പോലെ സംസാരിക്കുന്നതു കണ്ടപ്പോൾ തന്നെ സന്തോഷം 😍, 🥰🥰🥰, മോൾ മോൻ എന്തിനൊക്കെയാണ് പഠിക്കുന്നത്
@ashaskitchen99
@ashaskitchen99 5 ай бұрын
ഇവിടെ മഴ ഇല്ല dear🤩 ഇതിനു മുൻപുള്ള വിഡിയോയിൽ പറഞ്ഞിട്ടുണ്ട് മോൻ പഠിത്തം കഴിഞ്ഞു മോൾ പഠിക്കുന്നുണ്ട് അടുത്ത വിഡിയോയിൽ വിശദമായി പറയാം കേട്ടോ ❤️❤️❤️❤️❤️❤️❤️❤️
@Ummazvlog
@Ummazvlog 5 ай бұрын
L👍very nice video ഞാനും ചിക്കൻ മഞ്ഞൾ പൊടിയും ഉപ്പും ഇട്ടാ കഴു കുന്നത് ഞാൻ തിരിച്ച് വന്നു വന്നില്ലെ ങ്കിൽ 1 day കഴിഞ്ഞ് വരണേ
@ashaskitchen99
@ashaskitchen99 5 ай бұрын
വന്നു dear🥰🥰
@Pushpan-b5d
@Pushpan-b5d 5 ай бұрын
Kidilan ,super
@ashaskitchen99
@ashaskitchen99 5 ай бұрын
❤️❤️
@soppysoppytk869
@soppysoppytk869 2 ай бұрын
👍👍👍👍
@ashaskitchen99
@ashaskitchen99 2 ай бұрын
Thank you🙏🏻
@saundarya3759
@saundarya3759 5 ай бұрын
ഇഡ്ഡലിയും സാമ്പാറും, ചിക്കൻ കറിയും വിശേഷങ്ങളും അടിപൊളി ആയിട്ടുണ്ട്.
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you🙏🏻
@ente_veedu_ente_swargam
@ente_veedu_ente_swargam 5 ай бұрын
Video ഇഷ്ടായി ട്ടോ ❤ തിരിച്ചു വന്നു ട്ടോ ❤
@ashaskitchen99
@ashaskitchen99 5 ай бұрын
Ok
@jomasworld
@jomasworld 5 ай бұрын
L 11,👍subscribed
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you dear❤️❤️❤️
@MrBeanTime
@MrBeanTime 5 ай бұрын
ഇതിൽ ഈ ചേച്ചി എത്ര പ്രാവശ്യം കേട്ട കേട്ട എന്നു എത്ര പ്രാവശ്യം പറയുന്നുണ്ട് എന്നു ആരെകിലും പറയുകയാണെങ്കിൽ അവർക്കു ഒരു gift കൊടുക്കുന്നതായിരിക്കും 👍😂😂 എന്റെ പൊന്നു ചേച്ചി ചേച്ചിക്ക് തന്നെ അറിയില്ലായിരിക്കും എത്ര തവണ ennu🤔🤣
@ashaskitchen99
@ashaskitchen99 5 ай бұрын
എന്റെ ചേട്ടായി പറഞ്ഞിരുന്നു ഈ ഒരു കാര്യം എന്താ ചെയുക അറിയാതെ വന്നു പോകുന്നതാണ് മാറ്റാൻനോക്കാം 👍🏻 വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുക bro🙏🏻
@MrBeanTime
@MrBeanTime 5 ай бұрын
👍
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 5 ай бұрын
ഒരുപാട് ഇഷ്ടം ആയി വീഡിയോ ♥️ഇഡലിയും സാമ്പാർ ചിക്കൻ കറി ❤❤♥️
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you 🥰
@Jasminajachu
@Jasminajachu 5 ай бұрын
Nalla,sabbar
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you so much🙏🏻 ഇനിയും വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ 🙏🏻🥰🥰🥰👍🏻
@Beginersworld555
@Beginersworld555 5 ай бұрын
കൊള്ളാം നല്ല വിശേഷങ്ങൾ,നല്ലകാര്യമാണ് മക്കളുമായി എല്ലാ കാര്യവും ചർച്ച ചെയ്യുന്നത്,❤chicken കറിയും, മുരിങ്ങ ഇല തോരനും സൂപ്പർ 👌👌👍👍👍
@ashaskitchen99
@ashaskitchen99 5 ай бұрын
Thank you dear🥰🥰
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,8 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,8 МЛН