No video

ഒസാമ ബിൻലാദനിൽ നിന്ന് മതം എടുത്തുമാറ്റിയാൽ നല്ല മനുഷ്യനായേക്കാം : സി.രവിചന്ദ്രൻ

  Рет қаралды 62,542

24 News

24 News

Күн бұрын

ഒസാമ ബിൻലാദനിൽ നിന്ന് മതം എടുത്തുമാറ്റിയാൽ നല്ല മനുഷ്യനായേക്കാം : സി.രവിചന്ദ്രൻ
c ravichandran, osama binladen,

Пікірлер: 493
@murukananooj4224
@murukananooj4224 10 ай бұрын
ഹാഷ്മിചോദ്യവും ഉത്തരവും പറയും അതാണ് മാധ്യമ പ്രവർത്തനം. 🙏
@shajikumaran1766
@shajikumaran1766 10 ай бұрын
😅
@beeguyfree
@beeguyfree 10 ай бұрын
രവിചന്ദ്രന്റെ ഫോട്ടോ എടുത്തു വച്ച് വിചാരണ ചെയ്യുകയായിരുന്നു ഇതിലും ഭേദം.
@Anandam-123
@Anandam-123 10 ай бұрын
RC ദൈവത്തിനു ഉത്തരം മുട്ടുന്നത് പിടിക്കുന്നില്ല അല്ലേ...
@gladwin7214
@gladwin7214 10 ай бұрын
@@Anandam-123 2.5 hour record cheythittu avarku ishtapetta bagangal, athum edit cheythanu upload cheythitikunathu..idakide cut aanu video kandal ariyam...innu njan RC live il ithu chodichu RC utharavum paranjitundu
@LoneOldMonk
@LoneOldMonk 10 ай бұрын
Laden te perverted politics enne hashmi paranjapol y rc said its mohammed law..njangale konnal ningaleyum kollum ennath matham illatha manushan polum parayunna vakyam aanu
@bijubalakrishnan1773
@bijubalakrishnan1773 10 ай бұрын
ഹാഷ്മി ഒറ്റക്ക് സo സാരിക്കാൻ മുടുക്കൻ ആണ് എന്ന് തെളിയിച്ചു🎉
@rasheedsyed800
@rasheedsyed800 10 ай бұрын
ഹാഷ്മിക്ക് ചില താത്പര്യങ്ങളുണ്ട്. അത് റിഗ്രസ്സീവാണ്😊
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
റെബിഡൈബത്തിൻ്റെ അന്ധഭക്തൻ 😂
@nazz749
@nazz749 10 ай бұрын
നിങ്ങൾക്കു ഒരു താല്പര്യം ഉണ്ട് അതാണ്
@NEVERGIVEUPEVER
@NEVERGIVEUPEVER 10 ай бұрын
Ee parayunna ninak oru agenda illengil ninak ninde peril veram . Allathe ninde ammayude secret loverinde peril varanno
@jayeshgopinathank
@jayeshgopinathank 10 ай бұрын
ഹാഷ്മിക്ക് ഇതെങ്ങനെയെങ്കിലും തീർത്താൽ മതി, മറുപടി വേണ്ട😂
@lnasfkppoath
@lnasfkppoath 10 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞലം കാട്ടുന്നു😂😂😂😂
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
റെബിഡൈബത്തിൻ്റെ അന്ധഭക്തൻ 😂😂😂
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
മേത്തൻ അവതാരകന് കട്ട ശപ്പോർട്ടും ആയി മദ്രസപിള്ളേർ രംഗത്തുണ്ടല്ലോ 😂
@vibes7398
@vibes7398 5 күн бұрын
⁠​⁠@@adanoyiadanoyi6519 ഉണ്ണിയെ. ദാസാണ് ആരാണ് സപ്പോർട്. സംഘ പരിവരോ 😂
@pkvkp
@pkvkp 10 ай бұрын
ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഇയാളുടെ മറുപടി കേൾക്കുവാൻ താല്പര്യമില്ലെങ്കിൽ ഇങ്ങനെ ബഹളം വച്ചുള്ള പ്രഹസനം വേണമോ ഹഷ്മീ??
@sreerajm.b.3401
@sreerajm.b.3401 10 ай бұрын
😂
@Secularindia115
@Secularindia115 10 ай бұрын
എന്ത് മറുപടിയാണ് ഇയാൾ പറഞ്ഞത് ചെങ്കിസ്ഖാൻ
@lnasfkppoath
@lnasfkppoath 10 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞലം കാട്ടുന്നു😂😂😂😂
@abdulkareem1276
@abdulkareem1276 10 ай бұрын
Pkv 😂😂
@jyothymuth1657
@jyothymuth1657 10 ай бұрын
​@@Secularindia115അത് മനസ്സിലാക്കാൻ മദ്രസാ ജീവികൾക്ക് ആകില്ലല്ലോ കോയാ 🤣
@anirudhkmenon5557
@anirudhkmenon5557 10 ай бұрын
Hashmi's religion is coming out.
@munash236
@munash236 10 ай бұрын
Ravi's sanghi mind is invisible, because it's deep rooted 😂
@user-yk5lv8iw8x
@user-yk5lv8iw8x 10 ай бұрын
@@munash236satyam parayunnavan okke sanghii alleda?
@user-cq7hg8ze5i
@user-cq7hg8ze5i 5 күн бұрын
ഞമ്മൻറെ രാസ്യം 😆😆😆
@balaramanbalaraman7290
@balaramanbalaraman7290 10 ай бұрын
രവീന്ദ്രനെ പറയുവാൻ സമ്മതിക്കു
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
😂😂😂 എന്ത്... മണ്ടത്തരം പുലമ്പാനാണോ പേടിച്ച് വിറച്ച് പോയി റെബി ഡൈബം 😅😅😅😅
@gladwin7214
@gladwin7214 10 ай бұрын
@@basheerkung-fu8787 program kanathe pulambunavarku angane palathum thonunum.
@rafirk6137
@rafirk6137 10 ай бұрын
Nowhere in the Quran are dogs prohibited, nor is there any mention of any contaminating effect of these lovely animals 😊 God tells us in the Quran about the story of the Companions of the Cave (Surah 18). In verse 13 God tells us that they were good believers and that God guided them. In verse 18 God tells us that they had their dog with them. If dogs were prohibited and dirty, would God speak of the Companions of the Cave (who had a dog) as good believers?Traditional Muslim scholars claim that the saliva of the dog contains contamination. In 5:4 God tells us that it is okay to eat what the trained dogs catch (dogs are used in hunting). If the dog is an animal which causes contamination by mere touch, would God tell us that it is perfectly alright to eat what the dog catches with his mouth😂😂🤣 (let alone just touch the dog)?
@sanukk8082
@sanukk8082 10 ай бұрын
ഇങ്ങേര് കുറെയായിട്ട് തേഞ്ഞൊട്ടലാണ്, കാരണം മണ്ടത്തരം ഇങ്ങനെ പുലമ്പിയാൽ
@samsue2600
@samsue2600 10 ай бұрын
​@@rafirk6137 Rá ng éè la Ras 00l Pèd0 fîļè Pr0 phət Måm mad f0ll0 wer alle?
@sajinbsk7204
@sajinbsk7204 10 ай бұрын
ഗോഡ്‌സെ യുടെ പേര് വരുമ്പോൾ മാത്രം ഗാന്ധി സ്നേഹം തുളുമ്പുന്ന സമാധാന പ്രേമം മൂത്തു എതിർക്കുന്നവരെ തട്ടി ക്കളയാൻ മുട്ടുന്ന ഒരു പ്രത്യേക വിഭാഗത്തെ comment സെക്ഷനിൽ കാണാം 😊
@lnasfkppoath
@lnasfkppoath 10 ай бұрын
ഗാന്ധിജി പേര് കേഴ്‌കുന്ന കുരുപോട്ടൽ അല്ലേ ഇത് 😅😅😅😅😂😂😂😂
@endhaaalle_kadha
@endhaaalle_kadha 10 ай бұрын
ഗോഡ്സെയുടെ പേര് കേൾക്കുമ്പോൾ മാത്രമാണ് നാട്ടിൽ ഗാന്ധിയെ സ്നേഹം എന്ന് താൻ എങ്ങനെ സെൻസസ് എടുത്തോ...?? രവി ദൈവത്തിൻറെ എത്തീസ്റ്റ് മതത്തിൽ വിശ്വസിക്കുന്നവർക്ക് ഇപ്പോൾ എവിഡൻസ് ഇല്ലാതെ എന്തും പറയാം എന്നാ യോ...?? ബാക്കിയുള്ളവർ പറഞ്ഞാൽ, എവിടെ എവിഡൻസ് " എന്നും മോങ്ങാർ ആണല്ലോ പതിവ്
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
​@@lnasfkppoath🎉🎉
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
ഗാന്ധിജിയെ അങ്ങനെ കൊന്നതാണ് അല്ലേ ബലാൽസംഗീ
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct
@imraniqbal7447
@imraniqbal7447 10 ай бұрын
താലിബാനില്‍ ഇങ്ങനെയാണ് ചോദ്യവും ഉത്തരവും ബിന്‍ ലാദന്‍ പറയും.
@msntpyl7686
@msntpyl7686 10 ай бұрын
താലിബാൻ എങ്ങനെ ആയിക്കോട്ടെ..... ഇവിടെ മ്മളെ രവിയേട്ടൻ ഉത്തരം മുട്ടീട്ട് സഹിക്കുന്നില്ല ലെ 😄
@arjunmodularhomes2963
@arjunmodularhomes2963 10 ай бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ മഹാത്മാവ് പിറന്ന നാട് എന്റെ ഭാരതം.
@truthfinder1524
@truthfinder1524 10 ай бұрын
രവി സർ 👍🏻 ഹാഷമി മറ്റുള്ളവരെ പറയാൻ സമ്മതിക്കണം.
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
റെബിഡൈബം പിടിച്ചിരിക്കുന്നു 😂😂
@msntpyl7686
@msntpyl7686 10 ай бұрын
മറുപടി പറയാൻ ഇല്ലെങ്കിൽ സമയം കളയാൻ ഒക്കില്ല 😂
@user-cq7hg8ze5i
@user-cq7hg8ze5i 5 күн бұрын
​@@basheerkung-fu8787കോയ 😆
@user-cq7hg8ze5i
@user-cq7hg8ze5i 5 күн бұрын
​@@msntpyl7686കോയ again 😁
@kishoresadasivan5329
@kishoresadasivan5329 10 ай бұрын
സാകിർ നായിക്ക് പലരെയും സ്നേഹസംവാദത്തിന് വിളിച്ചു സ്വന്തം ന്യായം മാത്രം അടിച്ചേപ്പിക്കുന്നു. അതു പോലുണ്ട്. ഹാശ്മി സ്വന്തം മതത്തിനു വേണ്ടി വാദിക്കുന്നു...
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct 💯💯
@etriyaz
@etriyaz 10 ай бұрын
When you do not have argue with Naik, you are telling silly excuse, feel pity dude
@user-cq7hg8ze5i
@user-cq7hg8ze5i 5 күн бұрын
ഞമ്മന്റെ തള്ളാഹ് 😜
@Machu778
@Machu778 10 ай бұрын
രവിചന്ദ്രൻ സർ പറയുന്നത് നഗ്നസത്യം 👍
@ironsteel5218
@ironsteel5218 10 ай бұрын
തുണിയുടക്കാത്ത സത്യം
@rafirk6137
@rafirk6137 10 ай бұрын
Abu Hurairah (May Allah be pleased with him) reported: Messenger of Allah (saws) said, “While a man was walking on his way he became extremely thirsty. He found a well, he went down into it to drink water. Upon leaving it, he saw a dog which was panting out of thirst. His tongue was lolling out and he was eating moist earth from extreme thirst. The man thought to himself: ‘This dog is extremely thirsty as I was.’ So he descended into the well, filled up his leather sock with water, and holding it in his teeth, climbed up and quenched the thirst of the dog. Allah appreciated his action and forgave his sins”😊
@user-zn7dg7gz7c
@user-zn7dg7gz7c 10 ай бұрын
ചെങ്കിസ്ഖാൻ മുസ്ലിമാണെന്ന് പറഞ്ഞതോ
@premsaiprem4763
@premsaiprem4763 10 ай бұрын
​@@user-zn7dg7gz7c aisheri ,edo allu appothane athu terittit nnd ..
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
മദ്റസപിള്ളേർ ഞമ്മന്റെ ഹാഷമിക്ക് കട്ട പിന്തുണ 😂😂😂😂
@anoopvijayan91
@anoopvijayan91 10 ай бұрын
റേഡിയോ വരെ നാണംകെട്ടു പോകും 😅😅😅😅 ഇയാൾക്ക് ഒറ്റക്ക് സംസാരിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഒരാളെ വിളിച്ചു വരുത്തുന്നത്😂😂
@anilKumar-dc3kk
@anilKumar-dc3kk 10 ай бұрын
മെസ്സി നന്നായി കളിച്ചാലും ബ്രസീൽ ആരാധകർ കുറ്റം കണ്ടുപിടിക്കും തിരിച്ചും അങ്ങനെതന്നെ.... സത്യം അല്ല അന്വേഷിക്കുന്നത്. എന്റെ ആൾ ജയിക്കണം അത്രതന്നെ......
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct 💯💯
@sumeshkrishnan346
@sumeshkrishnan346 10 ай бұрын
ഹാഷമിക് പറ്റിയത് മീഡിയ one ആണ് 🤣💚 സുടാപ്പി
@JobyGeorge-rg2fu
@JobyGeorge-rg2fu 10 ай бұрын
👌👍👍
@user-ng7sk2te1c
@user-ng7sk2te1c 10 ай бұрын
😅😂😂
@user-ky7en3wp3n
@user-ky7en3wp3n 10 ай бұрын
സത്യം
@Fortunre
@Fortunre 10 ай бұрын
True.
@msntpyl7686
@msntpyl7686 10 ай бұрын
അത് ശെരി നിങ്ങൾ ഉത്തരം മുട്ടുമ്പോൾ ചോദ്യ കർത്താവ് മോശക്കാരൻ ആവുന്നോ 😄? ഇത് നല്ല തമാശ
@santhoshanjanam8494
@santhoshanjanam8494 10 ай бұрын
മറ്റൊരാളിനെ സംസാരിക്കാൻ വിളിച്ചിട്ട് താൻ മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്നത് ശരി ആണോ അവതാരകാ
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
റെബിഡൈബത്തിൻ്റെ മണ്ടത്തരങ്ങൾ കൂടുതൽ പറയിക്കണമായിരുന്നു 😂😂😂
@m1engine99
@m1engine99 10 ай бұрын
ചോദ്യം മാത്രം ചോദിച്ചാൽ പോര ഉത്തരംകൂടി കേൾക്കണം😂
@India-bharat-hind
@India-bharat-hind 10 ай бұрын
ഹാഷമിക്ക് സ്വന്തം മതത്തെ എങ്ങനെയെങ്കിലും വെളുപ്പിക്കണം..
@user-ss7pp3nm8k
@user-ss7pp3nm8k 10 ай бұрын
Yes
@AkaliMakali-kh6mw
@AkaliMakali-kh6mw 10 ай бұрын
👍yes
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
It's not possible 😭
@user-cq7hg8ze5i
@user-cq7hg8ze5i 5 күн бұрын
ഞമ്മനന്റ് മമ്മദ് 😅 ഓന്റെ കിതാബ്യും
@ArunKumar-ji8zk
@ArunKumar-ji8zk 10 ай бұрын
ഒരു കാട്ടവരാതി മതത്തെ വിമർശിക്കുന്നതിൽ യതൊരു തെറ്റുമില്ല ആ മതത്തിൽ ഉള്ളവർ തന്നെ അത് ചെയ്യുന്നുണ്ട് ...........അതിനു പ്രത്ത്യേകിച് എന്തേലും ആശയം. ഒന്നും ആവശ്യം illa
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct 💯💯💯
@therider7545
@therider7545 10 ай бұрын
Hashi is trying to defend something 😂😂😂 we can understand hashmi
@manojkumarv1212
@manojkumarv1212 10 ай бұрын
ഹഷ്മി താങ്കളുടെ പേരു പോലെ തന്നെയാണ് താങ്കളുടെ വാദങ്ങളും .ഞങ്ങൾക്ക് നിങ്ങളേക്കാൾ വിശ്വാസമാണ് online മാദ്ധ്യമങ്ങൾ .
@naattilepaatukaran8302
@naattilepaatukaran8302 10 ай бұрын
Athangneya peru pole വാതം undavunnath.mathaveri thalakk pidichal chumaril oru kutti polum islamic name എഴുതിയാൽ aa kuttiye polum ശത്രുവായി കാണും.kashtam.കേരളം matha braandalayamaavaathirikkatye
@Ravisidharthan
@Ravisidharthan 10 ай бұрын
Ee paranjath അംഗീകരിക്കേണ്ടി വരും...
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct ❤
@smk4250
@smk4250 10 ай бұрын
നിനക്ക് മാനസിക രോഗം ആണ് ചികിത്സ തേടു
@ajimedayil6216
@ajimedayil6216 10 ай бұрын
ഹാഷ്മിയുടെ ഉള്ളിന്റെ ഉള്ളില്‍ ഉസാമ ബിന്‍ ലാദന്‍ ദൈവം ആണ്‌ 😂താലിബാൻ വിസ്മയം അല്ലേ 😜🇮🇳🇮🇳👍
@smart123735
@smart123735 10 ай бұрын
ഹാഷ്മി 24 ന്റെ അവതാരകനോ അതോ ഇസ്ലാമിന്റെ വക്താവോ ?
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
🧕🏼💩🕋
@Fayis33
@Fayis33 10 ай бұрын
ഇസ്ലാമിയായ ഒരാൾ അവതാരകനാകാൻ പാടില്ല എന്നത് നിങ്ങൾ തീവ്രവാദ വക്താവായത് കൊണ്ടാണ്.
@Sen.a516
@Sen.a516 10 ай бұрын
നാസ്തികത മോർച്ച രവിയെ പൊളിച്ചടുക്കി....ഹാഷ്മി❤❤❤,🔥🔥🔥🔥🔥
@user-ss7pp3nm8k
@user-ss7pp3nm8k 10 ай бұрын
Oombi.... ചോദ്യം ഹാഷ്മി പറയും ഉത്തരവും ഹാഷ്മി പറയും
@mcprasanth76
@mcprasanth76 10 ай бұрын
Nee happy aanallo. athu mathi
@praveeshprasad7289
@praveeshprasad7289 10 ай бұрын
ആര്😂😂😂 റേഡിയോ ഹാഷ്മിയോ??
@vineshthali
@vineshthali 10 ай бұрын
ഹാഷമി സംവാദത്തിന്റെ അടിസ്ഥാനമായ "എതിർ കക്ഷിയെ പറയുവാനും മനസ്സിലാക്കുവാനും അനുവദിക്കുക " മറന്ന് പയെന്ന് തോനുന്നു 😊
@besmile8113
@besmile8113 10 ай бұрын
സഹിക്കുന്നില്ലല്ലേ 😂
@msntpyl7686
@msntpyl7686 10 ай бұрын
എതിർ കക്ഷിക്ക് മറുപടി ഇല്ലല്ലോ 😄😄😄
@SP-sd7ff
@SP-sd7ff 10 ай бұрын
Sudappi Hashmi is trying his level best to protect and justify his religion 😂😂😂
@ajumn4637
@ajumn4637 10 ай бұрын
ഹാഷ്മി, performance super
@Manu_Payyada
@Manu_Payyada 10 ай бұрын
ബനു ഖുറേള്ള എന്ന് കേട്ടപ്പോഴേ ഹാഷ്മി കണ്ടം വഴി ഓടി... ഗുഹ്യ രോമം വന്ന ജൂത കുട്ടികളെ വരെ നിരത്തി നിർത്തി കഴുത്ത് വെട്ടി കൊന്ന മഹോന്നതെന്റെ കഥ...
@munash236
@munash236 10 ай бұрын
ഗാന്ധിജിയുടെ ഗുഹ്യ രോമം നോക്കി വെടിവെച്ചതാ, പക്ഷേ കൊണ്ടത് നെഞ്ചത്താണ്😂
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
​@@munash236😂😂😂😂👍👍👍👍
@Cp-qg3uc
@Cp-qg3uc 10 ай бұрын
​@@munash236നേരെ ഓടി ഗാന്ധിജിയിൽ കേറി 😂😂😂
@explorer8851
@explorer8851 10 ай бұрын
​@@Cp-qg3uc😂😂😂😂
@Theabimon
@Theabimon 10 ай бұрын
Hashmi religion is more than his journalism.
@TheIvnil
@TheIvnil 10 ай бұрын
ബനൂ കുറെലെ പറ്റി ഒരു അക്ഷരം മിണ്ടി പോകരുത് 🤭🤭
@mohammedaboobacker2020
@mohammedaboobacker2020 10 ай бұрын
ബനൂ ഖുറൈള എന്താണ് ഒന്ന് പറയാമോ????? ഒരു രാജൃത്തെ ശത്രുക്കൾ ആക്രമിക്കുമ്പോൾ ആ രാജൃത്തെ ചിലർ ഒറ്റിക്കൊടുത്ത് ശത്രുപക്ഷത്തെ സഹായിച്ചാൽ എന്താണ് ചെയ്യുക എന്ന് കൂടി പറയൂ??????
@TheIvnil
@TheIvnil 10 ай бұрын
@@mohammedaboobacker2020 chumma. തള്ളാതെ. ബനൂ കുറൈല മുസ്ലിംസ് ആയി. ഏതു യുദ്ധത്തിൽ അണ് ഏറ്റു മുട്ടിയത്. മുഹമദ് നേ സഹിയിക്കില്ലാ എന്ന് പറഞ്ഞതിന് ഒരു ഗോത്രം മൊത്തം കൊന്നു സ്ത്രീകളെ അടിമകൾ ആക്കി sex slaves ആകി . അല്ലങ്കിൽ തെളിവ് കൊണ്ടുവരൂ.
@hakahadin5968
@hakahadin5968 10 ай бұрын
പശു കൊലയോ ആൾക്കൂട്ട കൊലപാതകമോ ആയിരുന്നില്ല അത്!
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
അത് മുഹമ്മദ്‌ ആണോ തീരുമാനിക്കുന്നത്? മേത്തന്മാർ ഇന്ത്യയ്ക്ക് ഭീഷണി എന്ന് മോഡി തീരുമാനിച്ചാൽ നീയൊക്കെ സമ്മതിക്കുമോ
@robbie3929
@robbie3929 10 ай бұрын
RC ❤
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 10 ай бұрын
ബ ബ ബ... മറുപടി രവി അണ്ണൻ
@muhammedajmalajmal1407
@muhammedajmalajmal1407 10 ай бұрын
എന്നാ പിന്നെ അഷ്മിക് ഒറ്റക് അങ് സംസാരിച്ച പോരെ
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
കമന്റ്‌ ബോക്സിൽ ഒരു പ്രത്യേക മതക്കാർ ആണല്ലോ അവതാരകനെ ഷപ്പോർട്ട് ചെയ്യുന്നത് മൊത്തം 😂😂
@pesking9735
@pesking9735 10 ай бұрын
മൈക്ക് കിട്ടിയാൽ കോദക്ക് പാട്ട് ആണുങ്ങളുടെ മുന്നിൽപെട്ടാൽ ക്ല ക്ലി ക്ലു
@surajsuku7073
@surajsuku7073 10 ай бұрын
Interviewer is not a good person as he doesn't allow to him to complete the answer
@dhilusdhilu4948
@dhilusdhilu4948 10 ай бұрын
ഹാഷ്മി❤❤❤
@nature7391
@nature7391 10 ай бұрын
RC Brilliant ❤
@subinsuresh9167
@subinsuresh9167 10 ай бұрын
hashmiyile matham unarnnu😀
@sruthiakhil629
@sruthiakhil629 10 ай бұрын
Ravi sir ❤
@thealean777
@thealean777 10 ай бұрын
Rc ❤
@rejirajan8061
@rejirajan8061 10 ай бұрын
RC❤
@M.creations23
@M.creations23 10 ай бұрын
ഇയാളിൽ ഉള്ള മത വിരോധം എടുത്തുമാറ്റിയാൽ ഇദ്ദേഹം ഒരു നല്ലമനുഷ്യനായേക്കാം
@muhmd5219
@muhmd5219 10 ай бұрын
ചാൻസ് കുറവാണ്.
@sajinbsk7204
@sajinbsk7204 10 ай бұрын
മതം മനുഷ്യന് തന്നെ ഭീഷണി ആയി വരുമ്പോൾ മതം വിരോധത്തിൽ തെറ്റില്ല. വിശ്വാസി എന്നും കാഫിർ എന്നും വിളിച്ചു മനുഷ്യരെ വിഭാജിക്കുന്നവരെ തള്ളിക്കളയണം
@thefilmmaker4932
@thefilmmaker4932 10 ай бұрын
​@@sajinbsk7204appo jathi sambradayamo 😂
@Ziya007
@Ziya007 10 ай бұрын
​@@sajinbsk7204ഒരേ വിശ്വസിയെ, ഒരൊറ്റ മതത്തിലെ ആളുകളെ ദളിതനും സ്വവർണനുമാക്കി മാറ്റുന്നതിലും ഇപ്പറഞ്ഞ യുക്തി വരില്ലേ??
@mohammedaboobacker2020
@mohammedaboobacker2020 10 ай бұрын
@@sajinbsk7204ഒരു മതത്തിന്റെ വിശ്വാസിയെ ആ മതത്തിന്റെ വിശ്വാസി എന്നല്ലാതെ സവർക്കറൈറ്റ് നാസ്തികൻ എന്ന് വിളിക്കാൻ പറ്റുമോ????
@briju007
@briju007 10 ай бұрын
RC ❤❤❤
@shyjuboys5032
@shyjuboys5032 10 ай бұрын
ഹാഷ്മി സമയം കിട്ടുബോൾ മതൃഭൂമിയൽ പഴയ അകം പുറം എന്ന ചർച്ചയുണ്ട് ജൈവ കൃഷിയുമായി ബന്ധപ്പെട്ട് RCയും കൃഷിമന്ത്രിയും ആങ്കർ ശ്രീലേഖ കാണിച്ച സംവാദ മര്യാദ ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം പിന്നെ അവർ പല ക്ലിപ്പുകൾ കാണിച്ചു നിങ്ങളൊ 2 മണിക്കുർ 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കാണിക്കുന്നു എന്താണ് ഇതൊക്കെ
@JobyGeorge-rg2fu
@JobyGeorge-rg2fu 10 ай бұрын
ഇസ്ലാമിന്റെ കാര്യം പറയുമ്പോൾ അതുമാത്രം ഹാഷ്മി മനപ്പൂർവ്വം തന്ത്രപരമായി ഒഴിഞ്ഞുമാറുന്നു
@ratheeshgovindh2784
@ratheeshgovindh2784 10 ай бұрын
അവതാരകന് പറ്റിയ പണി ഇതല്ല. അവതരണം വളരെ മോശം
@vishnuaranattu3111
@vishnuaranattu3111 10 ай бұрын
ഹാഷ്മിയുടെ ഇത്രയും പരിതാപകരമായ ഒരു അവതരണം കണ്ടിട്ടില്ല റേഡിയോ തോറ്റു പോകും
@Cinema_123-w2z
@Cinema_123-w2z 10 ай бұрын
ഇജ്ജാതി തൊലിഞ്ഞ അവതാരക്കൻ
@puthuribrahimkutty
@puthuribrahimkutty 10 ай бұрын
അവരോട് സത്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല, അവരുടെ ഹൃദയങ്ങൾ മുദ്ര വേക്കപ്പെട്ടതാണ് അന്ധതയും ബധിരതയും മൂകതയും ബാധിച്ചിരിക്കുന്നു.
@porscheharoon150
@porscheharoon150 10 ай бұрын
ഹാഷ്‌മിയുടെ ചോദ്യങ്ങളിൽ പരുങ്ങുന്ന രാവിസാറിനെ കണ്ടിട്ടും സാറിനെ കണ്ണടച്ചു പിന്തുണക്കുന്ന അടിമകൾ 😀😀
@DONQUIKSOT
@DONQUIKSOT 10 ай бұрын
Ayyoda parungi, Banu qurayza kettappo Arude gasanu poye?
@Rozzzzzzzzzzz
@Rozzzzzzzzzzz 10 ай бұрын
​@@DONQUIKSOTഅതെ പുള്ളിയെ പറയാൻ സമ്മതിക്കുന്നില്ല😅😅,
@maxie_bgmi
@maxie_bgmi 10 ай бұрын
😂😂രവി സേർ ഉയിർ😂😂
@user-xi1be2ew2o
@user-xi1be2ew2o 10 ай бұрын
ഇയ്യ് പൊട്ടൻ ആയതുകൊണ്ട് ഇത് പരുങ്ങൽ ആയി തോന്നാം
@vibinvarghese7522
@vibinvarghese7522 10 ай бұрын
താൻ മണ്ണാണോ തിന്നുന്നെ.... Rc പറയുന്നതല്ലേ ശരി??? ഹാഷ്മി കിടന്നു കുറക്കുക മാത്രമാണ് ചെയ്യുന്നേ
@cartoon-qw4pc
@cartoon-qw4pc 10 ай бұрын
ചോദ്യം മാത്രം മറുപടി venda
@nature7391
@nature7391 10 ай бұрын
RC❤❤❤
@mohammedaboobacker2020
@mohammedaboobacker2020 10 ай бұрын
എന്റെ അജിന മോട്ടോ ശാസ്ത്രക്ഞാ മെഴുകി മെഴുകി എനി മെഴുകാൻ ഇല്ല
@shakthiman1993
@shakthiman1993 10 ай бұрын
Before this video I really admired Hashmis Presentation. Chodhyam chothich utharam kelkan manasu kanikkunnilla also Kudos to editor for cutting out Ravichandrans answers🙏🏻 Hashmiye ottayk vach oru mono act vacha mathiyarnnu ithilum bedham
@user-qi1he1lt7t
@user-qi1he1lt7t 10 ай бұрын
എനിക്ക് പണ്ടേ അറിയാം ഇവൻ sudappi ആണെന്ന്. എല്ലാ മുസ്ലീങ്ങളും ഇതുപോലെ ആണ്. അനുഭവം ഗുരു, അത്കൊണ്ട് ഈ ടീമുമായി ഒരു സുഹൃത്ത് ബന്ധവും ഇല്ല
@homosapian3621
@homosapian3621 10 ай бұрын
ഇതിൽ ravichandranu സംസാരിക്കാൻ സമയം കൊടുക്കുമോ
@sidhivinaayaks7860
@sidhivinaayaks7860 10 ай бұрын
Rc❤
@philipchittettumannil8965
@philipchittettumannil8965 10 ай бұрын
സൂചി കയറ്റാൻ വാക്കുകൾക്കിടയിൽ ഇടം ലഭിച്ചാൽ പ്രിയ ഹാഷ്മി അതിൽ തൂമ്പ കയറ്റി, മറുപടിയ്ക്കുള്ള ഇടം നിറയ്ക്കും. മറുപടികളോട് ഇത്രയ്ക്ക് ഭയമാണോ ഹാഷ്മി? ഇത്തരം അവതരണങ്ങൾ വല്ലാത്ത അരോചകം ആകുന്നു
@arunibrahimkunjacha
@arunibrahimkunjacha 10 ай бұрын
ഹഷ്‌മിയുടെ അറിവില്ലായ്മയുടെ എക്സ്ട്രീം.. അരുണിനെ മിസ്സ്‌ ചെയ്യുന്നു.
@prabeethvlog9742
@prabeethvlog9742 10 ай бұрын
അത്യാവശ്യം മലയാളി കുക്കും ലോകത്തിനും ശ്രീനാരായണ ഗുരു പറഞ്ഞു വെച്ചിട്ടുണ്ട് വിദേശ ദൈവം മതം അത് ആപത്ത്
@nikshpakshan123
@nikshpakshan123 5 күн бұрын
എവിടെ പറഞ്ഞു അത് 😂ഗുരു ആയിരിക്കില്ല കള്ളാപ്പള്ളി ആയിരിക്കും 😂
@fggh1407
@fggh1407 10 ай бұрын
രബി ഡൈബം വിയർക്കുവാണല്ലോ 😂
@adanoyiadanoyi6519
@adanoyiadanoyi6519 10 ай бұрын
അറേബ്യൻ ഡൈബം ആൻഡ് സൊള്ളല്ലാഹി സെല്ലമാ 😂😂
@fggh1407
@fggh1407 10 ай бұрын
@@adanoyiadanoyi6519 രബിയുടെ അടിമക്ക് പൊള്ളി 🤣
@ChandraBoss-yo7zb
@ChandraBoss-yo7zb 10 ай бұрын
ഹാഷ്മിക്ക് എന്തോ അജണ്ടയുണ്ട്
@jyothymuth1657
@jyothymuth1657 10 ай бұрын
ഹാശ്മി ഇസ്‌ലാമിസ്റ്റ് ആണോ.. ഇയാളുടെ പല സംസാരവും കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
റെബിഡൈബം ബലാൽസംഗി ആണ് 😂😂😂
@jyothymuth1657
@jyothymuth1657 10 ай бұрын
@@basheerkung-fu8787 ബാലത്സഗം ആർക്കാണ് കൂടുതൽ താല്പര്യം എന്നറിയാം കോയാ 🤣
@iworld2692
@iworld2692 8 күн бұрын
@@jyothymuth1657Indiayil nadakunna peedana kanakukal parayum araan enn
@user-yk5lv8iw8x
@user-yk5lv8iw8x 10 ай бұрын
RC….. ❤ as expected Hashmi is revealing his real regressive minset …. coat um suit um ittu vannalum Sudu ennum sudu thanne……
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 10 ай бұрын
Correct 💯💯💯
@josemanuvel2433
@josemanuvel2433 10 ай бұрын
ഹാഷ്മി യുടെ ജിഹാദി സ്വഭാവം അറിയാതെ പുറത്തുവരുന്നു.....😂😂
@user-gd7hz2te1h
@user-gd7hz2te1h 10 ай бұрын
ഹാഷമി താലിബാൻ വല്ല ചാനലും തുടങ്ങുന്നൊന്നുനോക്ക് നിനക്ക് പറ്റിയത് അതാണ്,
@rajeshbhargavan1759
@rajeshbhargavan1759 10 ай бұрын
ഹാഷമി ആ ചെബോല കൊണ്ടുവന്ന സഹിന് അതും കൊടുത്ത നിങ്ങളെ കുറച്ചു വിശോസിച്ചു. വല്ല നേരോ നെറിയോ ഉണ്ടായിരുന്നോ.
@Alhoori72
@Alhoori72 10 ай бұрын
I did know that Hashmi was a an Islamist . It is sad . Sad for our community.
@antagonist998
@antagonist998 3 күн бұрын
Cut cheyyathe full video cheyyo
@kkcutz_5624
@kkcutz_5624 4 күн бұрын
👍🙌
@razimisbu58
@razimisbu58 10 ай бұрын
സയൻസ് ഒരിക്കലും മനുഷ്യനാണെന്ന തിരിച്ചറിവ് നൽകുന്നില്ല.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 10 ай бұрын
ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ സമയംകൊടുക്കാത്തത് എന്ത് മാധ്യമ പ്രവർത്തനം...വളരെ മോശം
@jijeekk
@jijeekk 10 ай бұрын
Hashmi... Please try to join Media half
@gurusekharank1175
@gurusekharank1175 10 ай бұрын
Ravichandran ❤
@musthafapadikkal6961
@musthafapadikkal6961 10 ай бұрын
സ്റ്റാലിനിൽ നിന്നും മവോയിൽ നിന്നും നിരീശ്വര വാദം എടുത്തു മാറ്റിയാൽ അവരും നല്ല മനുഷ്യർ ആകുമായിരുന്നില്ലേ 😂😂😂
@harikk1490
@harikk1490 10 ай бұрын
നിരീശ്വരവാദിയല്ലെങ്കിലും അവർ അതുതന്നെ ചെയ്യും
@musthafapadikkal6961
@musthafapadikkal6961 10 ай бұрын
@@harikk1490 അവർ നിരീശ്വരവാദികൾ ആയിരുന്നല്ലോ:: പിന്നെ ആയിരുന്നില്ലെങ്കിലും എന്നതിന് എന്ത് പ്രസക്തി ??
@harikk1490
@harikk1490 10 ай бұрын
@@musthafapadikkal6961 മതത്തെപ്പോലെ മനുഷ്യരെ വേർതിരിക്കാനും പാപികളായി കാണാനുമുള്ള ആശയം നിരീശ്വരവാദത്തിൽ നിന്ന് കിട്ടില്ല അതാണ് അതിന്റെ പ്രസക്തി
@India-bharat-hind
@India-bharat-hind 10 ай бұрын
മാർക്സിസം എടുത്തു മാറ്റിയാൽ..
@Peacefulsoul9056
@Peacefulsoul9056 10 ай бұрын
മാർക്സിസം എടുത്തുമാറ്റണം 🤣🤣
@drnavaspakkada9453
@drnavaspakkada9453 10 ай бұрын
Hashmi പൊളിച്ചു...... രവിചന്ദ്രൻ കാപട്യം നിറഞ്ഞ സംസാരമാണ്.
@anu6072
@anu6072 10 ай бұрын
അജിനോമോട്ടോ രവി😂
@lamasia2794
@lamasia2794 10 ай бұрын
ബനു ക്യുറയ്ള എന്ന് പറഞ്ഞപ്പോൾ തന്നെ ഹഷ്‌മിയുടെ കുരുപൊട്ടി 🤣🤣🤣🤣
@bijubalakrishnan1773
@bijubalakrishnan1773 10 ай бұрын
Full video podra ..😏
@hariskoroth3673
@hariskoroth3673 6 күн бұрын
രവി യുക്തി വാദം മാറ്റി നിർത്തിയാൽ നല്ല മനുഷ്യൻ ആണ്...
@habeebsahl3492
@habeebsahl3492 Күн бұрын
Hashmi👍🏻
@MuhammedArshad-jt3el
@MuhammedArshad-jt3el 10 ай бұрын
എന്നിട്ടാണോ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തത്
@shafijkstore0742
@shafijkstore0742 12 күн бұрын
മതമൂള്ളത്കാണ്ടാണ് മൃഗത്തിന്റെ പ്പോലെ അമ്മേന ഓക്കാംഎന്നരവീദ്രമത നേതാവ്മാരുണ്ടായത്
@shaijukunnammal3706
@shaijukunnammal3706 10 ай бұрын
ദൈപ. രവി അണ്ണൻ
@lewx-ui3lz
@lewx-ui3lz 10 ай бұрын
ഹാഷമിക്ക് പറയാൻ മാത്രം ആണെങ്കിൽ വീട്ടിലിരുന്നു അങ് പറഞ്ഞാൽ പോരെ ഇവനെന്താ ഈ കാണിക്കുന്നത് 😡
@REALTRUTHFIGHTERS
@REALTRUTHFIGHTERS 10 ай бұрын
കമെന്റ് ബോക്സിൽ രവിഭക്ത സംഗമം 😂😂😂😂
@user-ng7sk2te1c
@user-ng7sk2te1c 10 ай бұрын
What Rc said is correct people are really worried about this religion
@anuraga_channel
@anuraga_channel 5 күн бұрын
Islam zindabaad❤❤❤
@aboobackerk6532
@aboobackerk6532 10 ай бұрын
മുസ്ലിം വിരോധം മാത്രം കൈമുതലായ ഒരു മൊതല് മുസ്ലിം പേര് കേട്ടാൽ ഹാലിളകും
@viswanadhan9880
@viswanadhan9880 10 ай бұрын
ഇക്കണക്കിന് ഏതു നീതിമാനെക്കൊണ്ടു വന്നാൽ പോലും ഹാഷ്മി തൻ്റെ വാഗ്വിലാസത്താൽ കുറ്റക്കാരാക്കുമല്ലോ?
@anu12301
@anu12301 2 ай бұрын
സ്വതന്ത്ര ചിന്തയെന്ന പേരിൽ യൂ ട്യൂബ് ചാനലിലൂടെ എന്ത് വിവരക്കേടും വിളിച്ചുപറയാം എന്ന് കരുതിയ യാന്ത്രിക ഭൗതികവാദിയായ.. സി രവിചന്ദ്രന് ഇതുപോലെ പൊതുസമൂഹത്തിന് മുൻപിൽ തുറന്ന് കാട്ടപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്..
@Sebastian50533
@Sebastian50533 3 ай бұрын
ഹാഷ്മി ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യു ഞങ്ങ കാണട്ടെ എഡിറ്റിംഗ് ഇല്ലാതെ കാണിക്കാൻ പറ്റുമോ ,😅
@najeebas5688
@najeebas5688 10 ай бұрын
നാൾക്കാലികളെക്കാൾ തരം താണ ഒരു ജന്തുവിനോട് ചോദിക്കുന്നതിനും പറയുന്നതിനും ഒരു പരിധി വേണ്ടേ അല്ലെങ്കിൽത്തന്നെ ഇതുകൊണ്ട് ആർക്കാണ് എന്താണ് നേട്ടം
@rashurashi5961
@rashurashi5961 10 ай бұрын
ഹാശ്മി ഇവന്റെ പൊള്ളത്തരം പൊളിച്ചു വിട്ടു
@bisnndks9222
@bisnndks9222 10 ай бұрын
Last comment 100 percnment correçt . Guraan vargeeya book ann
@muhammednissar9821
@muhammednissar9821 10 ай бұрын
Hashmi taj ibraheem👏❤️‍🔥the legend
@GokulRaj-ww6li
@GokulRaj-ww6li 10 ай бұрын
Hashmi ethra thane marachu pidikan sremichalum ISLAMOFOBI ye. Vimarshikuka thane cheyum
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
ഇസ്ലാമോ ഫോബിയ തകർക്കപ്പെടണം
@masas916
@masas916 10 ай бұрын
രവിചന്ദ്രൻ ലീക്ക് ബീരാനെപോലെയുണ്ട്. 😄
@kartikad5612
@kartikad5612 10 ай бұрын
RC is talking abt harmony by dividing the people into theists n atheists 😂
@gladwin7214
@gladwin7214 10 ай бұрын
Criminals ne arrest cheythu jail il aakumbol athu Harmony kku ethiranu verthirikal aanu ennu parayumo?
@kartikad5612
@kartikad5612 10 ай бұрын
@@gladwin7214 The very fundamentals of Ravichandran C is wrong. He will create more divisions in the society rather than unity. If he had no agenda, he would have educated the masses instead of criticizing theists n calling them criminals 🙄
@arunbaby6817
@arunbaby6817 10 ай бұрын
അപ്പൊ ഈ ബോംബ് ഇടുന്നതൊക്കെ മതക്കാരുടെ harmony 🤣🤣🤣🤣
@kartikad5612
@kartikad5612 10 ай бұрын
@@arunbaby6817 One should find a peaceful remedy to rectify irrational beliefs rather than irritate n create more tensions. What RC is doing is irritating them!
@arunbaby6817
@arunbaby6817 10 ай бұрын
@@kartikad5612 ഒരാളെയോ മതത്തെയോ വിമർശിക്കുമ്പോൾ irritation ഇണ്ടാവും... അന്നുവെച്ചു വിമർശിക്കകാത്തിരിക്കാൻ പറ്റോ. മതങ്ങൾ നന്നവണമെങ്കിൽ വിശുദ്ധ ഗ്രെന്ധം തിരുത്താണ്ടി വരും.. അതിനു പറ്റോ
@skylin737
@skylin737 10 ай бұрын
Well said
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 25 МЛН
Whoa
01:00
Justin Flom
Рет қаралды 13 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН