എതിരാളിയെ സംസാരിക്കാൻ അനുവദിക്കു ഹാഷമി അവരുടെ പോയിന്റ് പറയട്ടെ
@Oberoy248 Жыл бұрын
ഇവർ ഇട്ടിരിക്കുന്ന വീഡിയോയിൽ ചോദ്യങ്ങൾ മാത്രേ ഉള്ളൂ.. ഉത്തരങ്ങൾ ഇല്ല.. അതൊന്നും ആരും കാണുകയും കേൾക്കുകയും ചെയ്യരുത് എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ഇത്തരത്തിൽ വീഡിയോ വെട്ടി മുറിച്ചിരിക്കുന്നത്
@reefgarden2420 Жыл бұрын
Shaasthreeyamaayi oru padanavum utharamayi ravi malarmonu parayanilla
Ayyo essence adress cheithu enn. Eni Medicine padikkkaan kuttikale essennce inte officilek vidaam. 😅
@kannanpozhikkara Жыл бұрын
ഹാഷ്മി മാധ്യമ ധർമം എന്നൊരു കാര്യം ഉണ്ട്.. മാന്യമായി സംസാരിച്ചുകൂടെ?? അദ്ദേഹം പറയുന്നത് തെറ്റ് ആണോ ശരി ആണോന്നു നമുക്ക് മനസ്സിലാകണമെങ്കിൽ അദ്ദേഹം പറയുന്നത് കേൾക്കണ്ടേ?? എന്താണ് പുള്ളിയെ സംസാരിക്കാൻ അനുവദിക്കാത്തത്??
@satheeshvinu6175 Жыл бұрын
ഈ പരിപാടി അതിനുള്ളതല്ല, ഇത് ട്രാഷ് ചെയ്യാനുള്ള പരിപാടിയാണ്, അല്ലെങ്കിൽ പഠനം ഉണ്ട് എന്നു പറയുന്ന ഹാഷ്മി അഹിന്റെ ഒരു ആണല്യസിസ് എടുത്തു കാണിക്കേണ്ടേ, അതില്ല , എന്നിട്ടു വാധിക്കുന്ന ആളോട് പറയുന്നു "നിങ്ങൾ പറയുന്നത് stupidity" ആണെന്ന്. ഹാഷ്മി അയാൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരൽ തനിക്കെതിരെ ആണെന്ന് മറക്കുന്നു. ആകേ ഒരു പരിപാടിയി ചോദിച്ചു ഉത്തരം പറയാൻ അനുവഫ്ഹിക്കാതെ, പറഞ്ഞതിൽ പാതി cut ചെയ്തു കാണിക്കുന്നത് മോശമാണ്.
@doublegameghy1684 Жыл бұрын
Aa best, paranha pottathram okke dhaaralam.
@JinshadNalukandathil-rf5pn5 ай бұрын
അതുപോലെ ആരിഫ് ഹുസൈനും ആവാം.
@anu-_1234 ай бұрын
ഇതെന്ത് പ്രോഗ്രാം ആണെന്ന് മനസ്സിലാക്കൂ സുഹൃത്തേ
@misbahnallur70974 ай бұрын
പൊള്ളുന്നു 😊
@Mithra-to1wc Жыл бұрын
ഞങ്ങൾക്ക് കേൾക്കേണ്ടത് ഹാഷ്മിയുടെ ഉത്തരങ്ങൾ അല്ല രവിചന്ദ്രൻ്റെ ഉത്തരങ്ങൾ അണ് ആണ്
@nizarmohammed6953 Жыл бұрын
Mr randuperudeyum kealk
@instu2 Жыл бұрын
😂😂
@abhijithm1140 Жыл бұрын
ഹാഷമി താങ്കൾ എന്തൊരു അരോചകം ആണ് ഭായ് 🙏🙏
@abhishekrajeev3444 Жыл бұрын
It is clear that the interviewer hasn’t looked into the research papers, he is just being ignorant here. The video title is misleading. Props to Ravichandran.
@Oberoy248 Жыл бұрын
In the video they've released, you can only find the questions, not answers. Absurd.
@bineeshb6232 Жыл бұрын
വികാരം ഹാഷ്മി 😂😂😂😂😂
@imanoutspoken Жыл бұрын
എന്ത് വൃത്തികേടാണു ഈ പരുപാടി…. അയാളെ പറയാൻ സമ്മതിക്കൂ വെറുതേ വള വള എന്നു പറയാതെ………
@sajukunnam1822 Жыл бұрын
രവിചന്ദ്രൻ സയൻസ് പ്രകാരമാണ് പറയുന്നത് എന്റോ സൽഫാൻ ആണ് എല്ലാത്തിനും കാരണം എന്ന് വിശ്വസിച്ചു ഇനി അത് മാറ്റാൻ പറ്റില്ല തെളിവ് ഉണ്ടെങ്കിലും
@ananthuom4902 Жыл бұрын
ഒരാള് പറയുന്നത് വ്യക്തമായി കേൾക്കാതെ അതൊക്കെ stupidity ആണെന്ന് പറയുന്നത് തികച്ചും തെറ്റായ കാര്യം ആണ്. ഹാഷ്മി മുൻകൂട്ടി തീരുമാനിച്ച എന്തിനോ വേണ്ടി ആണ് സംസാരിക്കുന്നത്. ഇടുക്കിയിൽ ആണ് എറ്റവും കൂടുതൽ ജനിതക രോഗങ്ങൾ ഉള്ള കുട്ടികൾ എന്ന റിപ്പോർട്ട് എങ്കിലും നോക്കിയിട്ട് വരാമായിരുന്നു.
@mdirshadmahe Жыл бұрын
രവി : ഞങ്ങൾ ഡീറ്റെയിൽസ് ആയി വീഡിയോ ചെയ്തിട്ടുണ്ട് ഹാശ്മി: മൊത്തം മണ്ടത്തരം ആണ് എല്ലാം stupidity ആണ് രവി ശ്രീ കുമാർ സർ ന്റെ വീഡിയോ എടുത്തു നോക്ക് ഞങ്ങൾ ആ പഠനം മാത്രമാണ് എടുത്തത് ലോകത്ത് നടന്ന പഠനങ്ങൾ മുഴുവൻ കൊട്ടയിലിട്ട് ഒരു പൊട്ട റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മണ്ടത്തരം വിളമ്പാൻ സമയം കൊടുക്കാത്തതിനാണ് രവി ഭക്തർ കൂട്ടത്തോടെ ഇളകി ഹാശ്മി അയാളെ പറയാൻ അനുവദിക്കുന്നില്ല എന്ന് വിളിച്ചു കൂവുന്നത്
@shiningstar958 Жыл бұрын
വെറുതെ അല്ല ഇന്ന് മപ്രയോട് തെണ്ടാൻ പോകാൻ പറഞ്ഞത്
@sreejithtdsreejithtd1820 Жыл бұрын
ശരിക്കും രവിചന്ദ്രൻ പറയുന്നത് ഹാഷമി കേൾക്കുന്നില്ല ദ്രോഹം ചെയ്യുന്നത് ഹാഷമി ആണ്. എണ്ടോസൽഫൻ ആൾ റെഡി ബാൻ ആണ്. പിന്നെ അതല്ല കാരണം എന്ന് പറയുന്നിടത്താണ് പോയിന്റ് പഠിക്കണം ശരിയായകാരണo കണ്ടെത്തിയില്ലെങ്കിൽ കലാകാലം അവിടെ ഉള്ള കുട്ടികൾ നരകിക്കും. രാഷ്ട്രീയകാർ ഇതും പറഞ്ഞു അവിടെ പൈസ വാരുന്നുണ്ട് ഈ കുട്ടികളെ മുൻനിർത്തി. സമാന്തര സാമ്പതിക വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിച്ചത് അതാണ്.
@sajin741 Жыл бұрын
അതിന് സമൂഹത്തിനോടുള്ള എന്തെങ്കിലും ഒരു പ്രതിബദ്ധത കാരണമാണ് ഇയാൾ ഇങ്ങനെ തർക്കിക്കുന്നത് എന്ന് തോന്നുന്നുണ്ടോ? എങ്ങനെ എങ്കിലും രാവിചന്ദ്രനെ മോശമായി ചിത്രീകരിക്കണം എന്ന ഒരൊറ്റ ലക്ഷ്യമേ അവനുള്ളു.
@ismayiliritty43245 ай бұрын
@@sajin741Ravi.rss.threevadikalilepettalane
@jayakumarn935726 күн бұрын
Endosulfan tragedy is fake as per ravisars conviction. All countries have used this insecticide. Under supervision and confirmation of ravi sar. What happened in kaasargod was something else. He will soon confirm it with dawkins etc
@AnilKumar-pu1tp Жыл бұрын
സംസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് അവതാരക ന്റെ മിടുക്ക് എന്ന ധാരണ തിരുത്താതെ ഇത്തരം പരിപാടികൾ അവതരിപ്പിക്കരുതേ...
@vinodnarayanan4547 Жыл бұрын
മാമ മാധ്യമങ്ങളിൽ അങ്ങനെയാണ്.
@sarath3249 ай бұрын
ഇങ്ങനത്തെ പൊട്ടനെ ഒരു ചർച്ച അവതരിപ്പിക്കാൻ വിടരുത് ..... കാശ്മീ നിനക്ക് ഇടത് രാഷ്ട്രീയ ചർച്ച ആണ് ചേരുക.
@Buzzing_Mind Жыл бұрын
നല്ല വാത്താളം അറിയാവുന്ന മോശം അവതാരകൻ ആണ് ഹാഷ്മി 😅 From the first place
@shafeeknrd2436 Жыл бұрын
പി ഓ പി ഹാഷ്മിയുടെ അച്ഛനാണോ എന്നു രവിചന്ദ്രന് ചോദിക്കാമായിരുന്നു . കുറേ പഠനങ്ങൾ ഉണ്ട് പോലും , ഏതാണ് ആ പഠനം ???? അതൊക്കെ ഉണ്ട് എന്നാണ് മറുപടി . എഡിറ്റ് ചെയ്തിട്ടു പോലും ഹാഷ്മിക്കു രവി ചന്ദ്രന്റെ അടുത്ത് തന്റെ അലപ അറിവ് വെച്ച് പിടിച്ചു നിൽക്കാന് കഴിയുന്നില്ല
@truthtruth521 Жыл бұрын
അറിവിന്റെ കാര്യം വിട്ടേക്ക് അത് രബി ദൈബം ഒരു പാട് തെളിയിച്ചതാ .
@geniusmasterbrain42164 ай бұрын
രവി ഉരുണ്ടുരുണ്ട് താഴേക്ക് പതിക്കുന്നു
@farh58083 ай бұрын
Ravi nunakondu parayunnu hashmi sathiyamullathu parayunnu
@MichiMallu Жыл бұрын
അതിനു ഹാഷ്മി എന്തിനാ കടിക്കാൻ ചെല്ലുന്നെ?
@josefrancis24992 ай бұрын
Ravichandran sir, you are great.
@bijupl123 Жыл бұрын
രവിചന്ദ്രനെ സംസാരിക്കാൻ വിടുന്നില്ലെങ്കിൽ പിന്നെ ഇത് കാണുന്നില്ല. എന്ന് മാത്രമല്ല 24 news ഉം കാണുന്നില്ല
@forunforus Жыл бұрын
ഈ വിഷയത്തിൽ രവി ചന്ദ്രനെ സപോർട് ചെയ്യുന്നവരുടെ ഒരവസ്ഥ!
@Pravi8246 Жыл бұрын
ഹാഷമി ഇത്ര ചീപ്പാണോ 😂😂 കഷ്ടം
@Ajuppaan Жыл бұрын
അയാളെ അയാളുടെ Point ഒന്ന് പറയാൻ അനുവദിക്കു...
@wonderworld3399 Жыл бұрын
ശ്രീ.രവിചന്ദ്രന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. പക്ഷേ ഈ പരിപാടിയുടെ മുഴുനീളെ ഹാഷ്മി അയാൾ പറയുന്നത് കേൾക്കാനോ അയാളുടെ അഭിപ്രായം പൂർണ്ണമാക്കാനോ അനുവദിച്ചിട്ടില്ല എന്ന തെണ്ടിത്തരം കാണിച്ചു എന്ന് പറയാതിരിക്കാൻ പറ്റില്ല. ഇങ്ങനെ കിടന്നു ചിലയ്ക്കാനാണെങ്കിൽ ഒരു കണ്ണാടി എടുത്ത് വെച്ച് അതിന് മുന്നിൽ നിന്ന് ചോദ്യവും അതിനുള്ള താങ്കളുടെ അഭിപ്രായവും അങ്ങ് പറഞ്ഞാൽ പോരെ
@maheshdb64742 ай бұрын
ഈയിടെയായി അവതാരകൻ സ്ഥിരമായി തേയുന്നുണ്ട്... 🤣🤣🤣🤣
@vijinvijay Жыл бұрын
ഹാഷ്മി.. രവിചന്ദ്രൻ അറിവുള്ള മനുഷ്യനാണ്... അദ്ദേഹം പറയുന്നത് തനിക്ക് കേൾക്കേണ്ടെങ്കിലും ഞങ്ങൾക്ക് കേൾക്കണം... 😒
@AppukuttanP-w8d Жыл бұрын
രണ്ടര മണിക്കൂർ ഷൂട്ട് ചെയ്ത വീഡിയോ രവി ചന്ദ്രന്റെ പ്രധാനപ്പെട്ട വാദങ്ങൾ കട്ട് ചെയ്ത് ഒരു മണിക്കൂർ കൊണ്ട് അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് RC ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@jithinr9881 Жыл бұрын
Rc ❤❤❤❤❤❤
@lijumathew7384 Жыл бұрын
ആദ്യം ഹാഷമി മിണ്ടാതിരിക്കു..... അയാൾക്ക് പറയാൻ ഉള്ളത് ആയാൽ പറഞ്ഞു കഴിഞ്ഞിട്ട് പോരെ..... ഇത് ഒരുമാതി..... നികേഷ് കുമാർ ലൈൻ....
@Indian-x5m Жыл бұрын
താങ്കളുടെ യുക്തിവാദം Ok. അത് താങ്കളുടെ ഇഷ്ട്ടം, പക്ഷെ ഇത്തരം ശാസ്ത്ര പ്രാധാന്യം ഉള്ള പഠനങ്ങളെ തള്ളികളയരുത്💯
ചന്ദ്ര ഭക്തർ പറയുന്നു ഹാഷിമി ചോദിക്കല്ലെ ... ഡിങ്ക ദൈവം ഉത്തരം മുട്ടി നിൽക്കുമ്പോൾ ഹാഷിമി പറയാതിരിക്കും😁😁😁😁🍼🍼
@winslowhomerwinslowhomer9024 Жыл бұрын
Then Why endosulphan banned 🚫 ഇത്രയും അധപതിച്ച യുക്തി വാദി
@salahudeent44082 ай бұрын
രവി ചന്ദൻ്റെ എല്ലാ വീഡിയോസും കണ്ടിട്ടാണ് ഹാശ്മി വരുന്നത് അത് കൊണ്ട് രബി ചേട്ടൻ എന്താണ് പറയാൻ പോകുന്നതെന്ന് ഹാഷ്മിക്കറിയാം
@kasionline Жыл бұрын
Only a miniscule of endosulphan has been used in Kerala. Maximum of the whole production has been used in AP
@Muthumalai_Tiger_Reserve_Aana Жыл бұрын
Did you to test the actual amount of endosulphan used?? You did not!!
@strangeme8609 Жыл бұрын
If the anchor really care about the people of Kasaragod he should atleast let the man say his points. And this is never a healthy discussion.
@arunjosek5175 Жыл бұрын
Emotional analyse cheyyunnathinte preshnamaanu. Hahsmi should be more objective and composed when being a moderator or an interviewer.
@subin.subramanian Жыл бұрын
:മാന്യമായി സംസാരിച്ചൂടെ അവതാരകൻ......? എന്റോസൾഫേൻ താങ്കളുടെ അമ്മയോ 7:44 മറ്റോ ആണോ എന്ന്... രവിചന്ദ്രനോട് അവതാരകൻ ചോദിക്കുന്നതാണ് തീരെ നിലവാരം കുറഞ്ഞു പോയി
@sarink7105 Жыл бұрын
അർബ് ഗോസാമിയുടെ ശിഷ്യൻ തന്നെ.or Kerala Arnab Goswami
@nasiadp2 ай бұрын
Hashmi ❤❤❤
@Preemaa-v8x Жыл бұрын
Hashmi ക്ക് ദേഷ്യം വരുന്നത് മുഖത്ത് അറിയാം 😂....
@jayakumarn93572 ай бұрын
ലോകത്തുള്ള സകല കാര്യങ്ങളെക്കുറിച്ചും രവിചന്ദ്രൻ അഭിപ്രായം പറയാണമെന്ന് കേരളത്തിലെ ജനങ്ങൾക്ക് എന്തോ നിർബന്ധം ഉള്ളപോ ലെ ആണ് ഇപ്പോൾ..അദ്ദേഹം ഒരു നല്ല തുടക്കം ഈ ഉ ട്യൂബ് കാലത്തെ് തുടങ്ങി. പക്ഷെ പല ഉക്തികളും അസംബന്ധകൾ ആകുന്നു.എന്തായാലും അദ്ദേഹം കേരളത്തിന് ഒരു അഭിമാനമാണ്
@irfan_alathiyoor2 ай бұрын
കേരളത്തിലെ ഭൂരിപക്ഷം ആരെന്ന് കമൻറ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും 😂😂
@harikrishnanrajan3432 Жыл бұрын
Endosulphan ഒരു കീടനാശിനി ആണ്, കാസറഗോഡ് ഉള്ള പ്രശ്നം ഇതുകൊണ്ട് അല്ല. Endosulphan kasargod മാത്രം അല്ല പല രാജ്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്, കേരളത്തിൽ തന്നെ പല ജില്ലകളിൽ ഉപയോഗിച്ചിട്ടുണ്ട്, അവിടെ ഒന്നും ഒരു പ്രോബ്ലെം ഇല്ല. മറ്റു എന്തോ കാരണം ആവാം. Hydrosephalus rare ആയ അസുഖം അല്ല. ഇപ്പോഴും ഒരുപാട് ഉണ്ട് ഈ ലോകത്തിൽ. Mostly ഒരു stend ഇട്ടാൽ തീരുന്ന പ്രോബ്ലെം ആണ്. Endosuphan is not the reason for genetic issues in kasargod.
@Cheravamsham Жыл бұрын
കൂടിയ അളവിൽ ഉപയോഗിച്ചാൽ വടി ആവാം
@harikrishnanrajan3432 Жыл бұрын
@@Cheravamsham ഏത് കീടനാശിനീയും concentrated ആയി ഉപയോഗിച്ചാലോ അളവിൽ കൂടുതൽ ഉപയോഗിച്ചാലോ പ്രശ്നം ആണ്, ഇതിൽ endosulphan ഒരു exception അല്ല.
@jayakumarn935726 күн бұрын
That is right. People of kasargod was cursed by god
@JabraJabra-c5k5 ай бұрын
RC❤
@gladwin7214 Жыл бұрын
Ithil RC ye parayan anuvadikunilla...2.5 hr nte video edit cheythu 50 min aaki avatharakan chammal matti
@shajahanph19742 ай бұрын
അനുകൂലിക്കുന്നവർ ആ സ്പ്രൈ ചെയ്യുന്ന സമയത്ത് അവിടെ പോയി താമസിക്കാൻ തയ്യാറാകുമോ?
@wayfarer781824 күн бұрын
ഒരു example പറയൂ എന്ന് പറയുമ്പോൾ ഹാഷമി വാലും ചുരുട്ടി ഓടുന്നു.. വേറെ ചോത്യങ്ങൾ ചോദിക്കുന്നു..😂😂😂
@jk87762 ай бұрын
എൻഡോസൾഫാൻ കാരണമല്ല കാസർഗോഡ് ജനിതക വൈകല്യം ഉണ്ടായത് എന്ന് പറയുന്നവൻ ഒരു വട്ടം എങ്കിലും ആ മേഖലയിൽ പോയി ബുദ്ധിമുട്ടനുഭവിക്കുന്ന ആൾക്കാരെ കണ്ടാൽ മതിയാകും...ഒരു സർവേ യുമായി ബന്ധപ്പെട്ട് അവിടെ പോയ ഒരു ഡോക്ടർ എന്ന നിലക്ക് രവിചന്ദ്രൻ്റെ പരിഹാസം ക്രൂരമാണ് എന്നാണ് അഭിപ്രായം...രവി ഫാൻസ് ഓൺലൈൻ പൊങ്കാല നടത്തിയിട്ട് കാര്യമില്ല
@Siddu4in3 ай бұрын
Lack of knowledge Hashmi❌️
@Jo-duz98 Жыл бұрын
മതം, രാഷ്ട്രീയ അടിമകളെ കണ്ടിട്ടുണ്ട് യുക്തിവാദി അടിമകളെ കാണണമെങ്കിൽ കമന്റ്‌സ് എല്ലാം നോക്കിയാൽ മതി..
@Oberoy248 Жыл бұрын
അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ
@jobinjoseph52042 ай бұрын
1acre സ്ഥലം വാങ്ങി അവിടെ താമസിച്ചു എന്റോസൾഫാൻ തളിച്ചു കുഴപ്പം എന്ന് അനുകൂലിക്കുന്നവർ തെളിയിക്കണം. ജീവിച്ചു തെളിയിക്കൂ. Simple
@vadakkunokki Жыл бұрын
ഓന് കുറച്ച് വെള്ളത്തിൽ കലക്കി കൊടുക്ക്😂
@najeebkalikavuvlogr80132 ай бұрын
എൻഡോസൾഫാനെ പ്രശ്നമല്ല മറിച്ച് മീൻ കഴിച്ചത് കൊണ്ടാണ് എൻഡോസൾഫാൻ തുടരട്ടെ മീൻ കഴിക്കൽ നിർത്തുക😅
@simplehuman8088 Жыл бұрын
Hashmi, Ashamed....
@Ichaduksd Жыл бұрын
ഇയാൾ ഒരു കാര്യം മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചു കഴിഞ്ഞാൽ അതിനെതിരെ ആര് സത്യം പറഞ്ഞാലും അംഗീകരിക്കില്ല. ദുർവാശിക്കാരൻ 😅
@ebyjohn3655 Жыл бұрын
യുക്തിവാദികളുടെ ദൈവമാണ് ആരും ഒന്നും മിണ്ടരുത്
@siyope4450 Жыл бұрын
kurupottunnundo!
@_That_which_is_not_ Жыл бұрын
@@siyope4450അപ്പോ ശരിക്കും യുക്തിവാദികളുടെ ദൈവം ആണോ പുള്ളി...? മതം ആണ് ലോകത്തുള്ള എല്ലാ violence നും കാരണം എന്ന് പുള്ളി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അയാളുടെ അറിവിൻ്റെ വ്യാപ്തി😅
@taxpayingcitizen2567 Жыл бұрын
നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെകുറിച്ച് ഞാൻ വളരെ മോശമായി പറഞ്ഞാൽ നിങ്ങൾക്ക് സൗമ്യമായി കേട്ടിരിക്കാൻ പറ്റുമോ??? പകരം നിങ്ങൾ വേണമെങ്കിൽ ഇയാളെ കുറിച്ചും പറഞ്ഞോളു ഞാൻ സൗമ്യനായിരിക്കും. വത്യാസം എന്താണെന്നു മനസ്സിലായോ സാറേ...
@_That_which_is_not_ Жыл бұрын
@@taxpayingcitizen2567 അതിന് c ravichandran നെ കളിയാക്കുന്നത് അയാൽ മണ്ടത്തരം പറയുന്നത് കൊണ്ടാ അല്ലാതെ നിരീശ്വരവാദി ആയതുകൊണ്ടല്ല
@taxpayingcitizen2567 Жыл бұрын
@@_That_which_is_not_ അയാൾ ചെലപ്പോൾ മണ്ടത്തരം പറഞ്ഞന്നിരിക്കും മനുഷ്യനല്ലേ... പക്ഷേ ദൈവങ്ങൾ ഒക്കെ മണ്ടത്തരം പറഞ്ഞാൽ കളിയാക്കുക അല്ല അതിനപ്പുറം ചെയ്യും.
@Gillapi Жыл бұрын
ഹാഷമി.. പുള്ളിക്കാരൻ പറയുന്നതിൽ എന്തൊക്കെയോ കാര്യമുണ്ട്,.. അതു സമ്മതിച്ചു കൊടുത്താൽ താൻ വാദിച്ചത് എല്ലാം തെറ്റാകുമെന്ന് പരിഭ്രാന്തിയാണ് ഹാഷ്മിയിൽ ഞാൻ കാണുന്നത്...
@shidinshidi245 Жыл бұрын
കമന്റ് വായിക്കാൻ വന്ന ഞാൻ 😂😂 എന്റെ ഹാഷമി
@abasheerkmАй бұрын
രവിചന്ദ്രനെ കുറച്ചു കൂടി സംസാരിക്കാൻ അനുവദിച്ചിരുന്നു വെങ്കിൽ കൂടുതൽ മണ്ടത്തരങ്ങൾ കേൾക്കാമായിരുന്നു
@misbahnallur70974 ай бұрын
ലെ രവീന്ദ്രൻ ഭൂമി പിളർന്ന് പോയിരുന്നുവെങ്കിൽ 😂
@syamkriz Жыл бұрын
രവി ശങ്കർ പോലെ ഉള്ള അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിക്കുന്ന ഗുരുക്കൻ മാർ ആണ് ഇന്ന് ഇവിടെ ആളുകളെ പഠിപ്പിക്കുന്നത്
@gafoorkv4306 Жыл бұрын
Ravi thoori meyugunnu
@uthamanm2196 Жыл бұрын
രവിചന്ദ്രൻ കോർപറേറ്റ് താൽപര്യക്കാരൻ.
@syamkriz Жыл бұрын
@@uthamanm2196 അങ്ങനെ എങ്കിൽ വൈകാതെ വലിയ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തേടി വരും.
@nationalmedia36202 ай бұрын
Hashmi the king❤❤❤❤❤❤❤
@thengumpadam2354 Жыл бұрын
രവി പറഞ്ഞത് കൊണ്ട് മാത്രം എന്റോസൽഫാൻ പലർക്കും ദിവ്യ പാനിയമായി മാറുന്നു. കാസറഗോഡ് ദുരിതം അനുഭവിക്കുന്നവരൊക്കെ ഒന്നും അറിയാത്തവരും. അന്ധമായ യുക്തിവാദം എത്ര അപകടമാണെന്ന് മനസ്സിലാകുന്നു.
@ananthuleoz8882 Жыл бұрын
കാസർഗോഡ് മാത്രമല്ലലോ എൻഡോസൾഫാൻ അടിച്ചിട്ടുള്ളത്? 50ലേറെ രാജ്യങ്ങളിൽ അടിച്ചിട്ടുള്ളത് ആണ് ഈ കീടനാശിനി..!
@rejithraj9271 Жыл бұрын
കാസർഗോഡ് ദുരിതം ഉണ്ടെങ്കിൽ അതിന് വ്യക്തമായ പഠനം വേണം, എൻഡോസൾഫാൻ മൂലം അല്ലാ ഈ ജനിതക പ്രശ്നം എങ്കില് നീ തള്ളുന്ന തള്ളി മറിക്കൽ വെറുതെ അല്ലേ
@Oberoy248 Жыл бұрын
യുക്തിവാദം ഒരിക്കലും അന്ധമല്ല. വസ്തുതകൾ അടിസ്‌ഥാനപ്പെടുത്തി വാദിക്കുന്നതാണ് യുക്തിവാദം
@uthamanm2196 Жыл бұрын
ഇയാൾ യഥാർത്ഥ ശാസ്ത്രീയ പഠനക്കാരനല്ല യുക്തിവാദിയല്ല. ഇന്ത്യയുടെ 3 മടങ്ങ് വലിയ ആസ്ട്രേലിയ അവിടെ ഒന്നര കോടി ജനങ്ങൾ കേരളം ചെറിയ ഭൂഭാഗം കിലോമീറ്ററിൽ 800 ലേറെ മനുഷ്യർ തിങ്ങി പാർക്കുകയാണ്.
@Khadarmarampally2 ай бұрын
യുക്തിവാദികൾ നടത്തിയ പഠനത്തിൽ എൻഡോസൾഫാൻ വൈകിട്ട് പാലിന് പകരം ചായയിൽ ചേർക്കാനുളളതാണ്. യുക്തിവാദികൾ ഈ വിധത്തിൽ ആരിഫ് ഹുസൈന് കൊടുത്തു നോക്കി ഒന്നും പറ്റിയില്ല കാരണം എൻഡോ സൾഫാനേക്കാളും വിഷങ്ങളാണ് ഈ യുക്തിവാദികൾ😂
@uthamanm2196 Жыл бұрын
ഇദ്ദേഹത്തിൻ്റെ വീട്ടിൽ എൻഡോസൾഫാനെ ഭക്ഷണമായി ഉപയോഗിച്ചതാണ്.😂
@gireeshpv1217 Жыл бұрын
അവതാരകൻ നിരത്തിയ ആ വസ്തുതകൾ എത്ര നോക്കിയിട്ടും കണ്ടില്ല. 24 ന് മാത്രം ഉള്ള വസ്തുത ആവും😌
@nitzone5842 Жыл бұрын
രവിചന്ദ്രമതം ഇങ്ങനെയാണ്😂😂
@loma12345613 ай бұрын
ഏത് വസ്തുത? രവിചന്ദ്രനല്ലേ വസ്തുതകൾ നിരത്തിയത്? ഇന്റർനാഷണൽ സ്റ്റഡീസും സ്റ്റാറ്റിസ്റ്റിക്‌സും ഒക്കെ പറഞ്ഞപ്പോൾ ഹാഷ്മി ഏത് തെളിവാണ് കൊണ്ടുവന്നത് ? അല്ല, ഒരു സാധനത്തിന് രണ്ടുതരം തെളിവുകൾ ഉണ്ടാകില്ലല്ലോ !
@jayakumarn9357Ай бұрын
Americans usually add few drops of endosulphan to morning coffee. They get extra vigour from that. Ravi sars gave his approval for that
@loma1234561Ай бұрын
@@jayakumarn9357 ഇതൊക്കെ കോമഡിയാണെന്നാണോ വിചാരം ?
@ashraffkasmi598522 күн бұрын
Hashmi എന്തൊക്കയോ ചോദിക്കുന്നു. കഷ്ടം.
@AMALTHOMASK Жыл бұрын
Hashimi lost his nuts 😅
@jaisonpaul20073 ай бұрын
ഇടവേളയ്ക്കു ശേഷം തിരിച്ചുവരാം എന്നു പറഞ്ഞിട്ട് പോയതിനുശേഷം ഉള്ള ഭാഗം കണ്ടില്ല
@simplehuman8088 Жыл бұрын
Hashmi, not cool bro. You were behaving like a child who is throwing tantrums to get his demands met. Be more subjective, and rational when you make debates on these subjects. Being flamboyant is good to see on screen,... But... For your info - I don't support this C Ravichandran guy on everything.
@sadikmubi6415 Жыл бұрын
കുറച്ച് എൻഡോസൾഫാൻ അയാളുടെ മുഖത്തു അടിച്ചു കൊടുക്കൂ അപ്പൊ തിരിയും അതിന്റെ പ്രത്യാഘാതം
@aliakbarmooppan8344 Жыл бұрын
Well done ❤
@KpAnsheer-sg3ms4 ай бұрын
ഹാഷ്മി പൊളിച്ചു ❤️❤️❤️
@nazerttnazer72472 ай бұрын
ഞങ്ങളുടെ നാഥൻ ദൈവമാണ് എന്നു പറഞ്ഞതല്ലാതെ യാതൊരു ന്യായവുമില്ലാതെ സ്വന്തം വീടുകളിൽനിന്ന് പുറത്താക്കപ്പെട്ടവരാണവർ. അല്ലാഹു ചിലരെക്കൊണ്ട് മറ്റു ചിലരെ തട ഞ്ഞിരുന്നില്ലെങ്കിൽ മഠങ്ങളും ദേവാലയങ്ങളും പ്രാർഥനാ മന്ദിരങ്ങളും ദൈ വനാമം ധാരാളമായി സ്‌മരിക്കപ്പെടുന്ന പള്ളികളും തകർക്കപ്പെടുമായി രുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുകതന്നെ ചെ യ്യും. തീർച്ചയായും ശക്തനും അജയ്യനുമാകുന്നു അല്ലാഹു.' (22: 38-40) ഇസ്ലാം യുദ്ധം അനുവദിച്ചത് എല്ലാവരുടെയും ആരാധനാ സ്വാത ന്ത്യം സംരക്ഷിക്കാനാണെന്ന് ഈ വിശുദ്ധ വചനം അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു.
@jamesjoseph9309 Жыл бұрын
പാവപെട്ട രോഗിക്കു ചികിത്സക്കു പണം കൊടുത്താൽ അത് സാമാന്തര സാമ്പത്തിക വ്യവസ്‌ഥ,. മനുഷ്യനെ രോഗി ആക്കുന്ന ഇന്നത്തെ ചികിത്സയും കൃഷിയും സാമാന്തര സാമ്പത്തിക വ്യവസ്‌ഥ അല്ലെ 🤣?
@tkvijayanchennadukkam2776 Жыл бұрын
ഹാഷ്മി... വായ്താളം മതിയാക്കി.. അദ്ദേഹത്തെ പറയാൻ അനുവദിക്കു.. ചുമ്മാ വളവളാ പറയാതെ ഹാഷ്മി.. എഡിറ്റ് ചെയ്ത് ഹീറോ ആകാൻ നോക്കുന്ന ഭീരു ആയിപോയി ഹാഷ്മി ഈ വീഡിയോയിലൂടെ നിങ്ങളുടെ ഡിബേറ്റിൽ ഉള്ള കഴിവില്ലായ്മ ബോധ്യമായി.
@nandakumarkp9572 Жыл бұрын
ഹാഷ്മി നിങ്ങളുടെ fans ചിലപ്പോൾ കേട്ടിരുന്നേക്കും. ചർച്ചക്ക് വിളിച്ച ആൾ പറയുന്നത് കേൾക്കാനും പറയുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ നിർബന്ധിക്കുകയും വേണമായിരുന്നു.
@binuk1553 ай бұрын
ഹാഷ്മി, താങ്കൾക്ക് വിവരമില്ല. ചോദ്യം ചോദിക്കാൻ മാത്രമല്ല ഉത്തരം പറയാനുള്ള അവസരം കൂടി കൊടുക്കണം, താങ്കൾ ഉദ്ദേശിക്കുന്ന മറുപടി വരില്ല എന്ന് ഭയന്നിട്ടാണോ സമയം കൊടുക്കാത്തത്.
@SujinJoseph-w6m Жыл бұрын
ഹാഷമി one man show😂😂😂
@AfsalalMl-re2jw4 ай бұрын
ലോക തലത്തിൽ നടന്ന ഒരു ചർച്ചയെകാൾ വലുതാണോ രവിയുടെ യുക്തി.. ഇങ്ങനെ എന്റോസൽഫാന് വേണ്ടി വാദിക്കാൻ രവിയുടെ അപ്പനാണോ എന്റോസൽഫാൻ
@prathyushprasad75183 ай бұрын
എബോള outbreak വന്നപ്പോൾ മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കുന്നതിനു പകരം ആഴത്തിൽ കുഴിയെടുത്ത് മൂടാൻ പ്രോട്ടോകോൾ ഇറക്കിയ ടീമാണ് WHO. ലോകത്തലത്തിൽ നടന്നൊരു കാര്യമാണ്. കത്തിക്കുന്നതാണ് ശരി. പക്ഷേ WHO അത് ചെയ്തില്ല. ലോകത്തലത്തിൽ പല ചർച്ചകളും നടന്നേക്കാം. രവിചന്ദ്രനോ അല്ലെങ്കിൽ രാഹുൽ ഈശ്വറോ പലതും പറഞ്ഞേക്കാം. പക്ഷേ ഈ പറയുന്ന കാര്യങ്ങൾ അത് ശരിയാണോ തെറ്റാണോന്ന് നോക്കിയാൽ പോരെ.
@abbasc.k98914 ай бұрын
ആ എൻ്റോ സൾഫാൻ പാറ്റി ചാരായമാക്കി അവൻ്റെ അണ്ണാക്കിൽ ഒഴിച്ച് കൊടുക്കൂ
@jyotheeshp Жыл бұрын
Hashmi is not allowing him to talk
@unni7296 Жыл бұрын
ഹാശ്മി ചോയ്ക്കുന്നു ഹാശ്മി പറയുന്നു.. ഹാശ്മി റേഡിയോ 91.69
@RiyasKaru Жыл бұрын
Hashmi make one man show👎👎👎
@yatheendran121 күн бұрын
സ്വയം പ്രകോപിതനാകുന്ന ഹാഷ്മി😂😂
@sajeevsaji9028 Жыл бұрын
Ravi good work
@shanujwilson1204 Жыл бұрын
"വസ്തുതകൾ നിരത്തി അവതാരകൻ" എന്നിട്ട് അതിൽ ഒരെണ്ണം പറയാൻ പറഞ്ഞപ്പോൾ ബ്ബ ബ്ബ അടിച്ചത് ആരായിരുന്നു😂... ഇതിനെ കുറിച്ച് 2015 ഇലും 2021 ഇലും ആയി studies വന്നിട്ടുണ്ട്. എൻഡോസൾഫാൻ ജനങ്ങളെ ഓർത്ത് ഇത്ര ടെൻഷൻ ഉണ്ടെങ്കിൽ അതൊന്നു വായിക്കണം. പ്ലീസ്.
@Sanoop777 Жыл бұрын
Nthu vasthukl pottatharm
@rahulsls Жыл бұрын
ഇയക്ക് കുറവ് എൻഡോസൾാൻ കലക്കി കൊടുക്കണം 😂😀😅
@fankhi3300 Жыл бұрын
വൈറസ് ഇല്ല എന്ന് പറഞ്ഞു നടന്ന മോഹനൻ വൈദ്യരെ സ്മരിക്കുന്നു.....😂😂
@sadikmubi6415 Жыл бұрын
ഹാശ്മി , ഇയാളെ വെറുതെ വിടു ഇയാൾ വിവരമുണ്ടെന്ന് അഭിനയിക്കുന്ന ആളാണ്
@rajeshrajan7075 Жыл бұрын
അതൊരു വാദം അല്ലടെ, അതാണ് വസ്തുത.
@rashidedakavil67704 ай бұрын
Ravi Chandran BA politics😂😂😂😂
@noufalmoozhiyil708 Жыл бұрын
Ravi annan Fans kootta karachil 😂😂😂
@moneyathome3541 Жыл бұрын
എന്റെ മാഷേ നിങ്ങൾ അല്ലതെ ഇവന്റെ ഒക്കെ ചർച്ചക് pokumo
@shinbet6385 Жыл бұрын
ഇയാൾ ഇതിനു വിരുദ്ധമായി മുൻ മന്ത്രി വി എസ് സുനിൽ കുമാറുമായി നടന്ന ചർച്ചയിൽ ആയിരുന്നു അത്... ഇവിടെ തിരിച്ചു പറയുന്നു...
@Allwelfare Жыл бұрын
ഹാഷമി ഒരു വസ്തുതയും നിരത്തിയില്ല. അടിച്ചു വിടുക ആണല്ലേ പരിപാടി 😂zzzz
@muhammedshuhail5619 Жыл бұрын
the reason is that there is no enough equipment or research facility in our Kerala to prove the problem is with endosulphan or not.
@deenosho6759 Жыл бұрын
Rc❤️
@mrthinker5305 Жыл бұрын
കമന്റ് ബോക്സിൽ രവി ദൈവത്തിന്റെ അടിമകൾ മെഴുകുന്നു ........ വാവു