ആൻ്റണി ചേട്ടനെ പറ്റി പറഞ്ഞ് കേട്ടിരുന്നു ... ഇത്രേം വിപുലമായ ഫാം ആണെന്ന് അറിഞ്ഞില്ല ... എന്തായാലും നല്ല സൂപ്പർ ഫാം .. എല്ലാം നല്ല വൃത്തിയായി ചെയ്തിരിക്കുന്നു .. വീഡിയോ നല്ല രീതിയിൽ കവർ ചെയ്ത dinu ചേട്ടന് പ്രത്യേകം താങ്ക്സ് 👌
@traveldesk6683 жыл бұрын
Thank you dear
@DEVARAJ-95393 жыл бұрын
@@traveldesk668 ah chettante phone number onnu kittumoo?
സാമ്പത്തിക ഒരു പ്രശ്നം തന്നെയാണ്. കാരണം നാച്ചുറൽ കുളവും. പിന്നെ മിക്കതും പടുത ടാങ്കാണ്. അച്ചായാ ഞാൻ ആലപ്പുഴ ഞാൻ അച്ഛൻറെ ഫാം കാണാൻ വരും. എന്നാൽ കാണിക്കണം. എനിക്കും എയ്ഞ്ചൽ വളർത്തണമെന്ന് ഉണ്ട്. ഞാൻ ഗപ്പിയെ വളർത്തി നാടൻ ഗപ്പിയെ വളർത്തി. പിള്ളാർക്ക് ഞാൻ വിട്ടിട്ടുണ്ട്. ഇപ്പഴാണ് ആലപ്പുഴയിൽ ഇങ്ങനെ കൊടുക്കുന്ന സ്ഥലം ഒക്കെ അറിയുന്നത്. 9. 8. 24 അച്ചായൻ്റെ അഭിനന്ദനങ്ങൾ ..🌹. .👍
@flylofttirur69402 жыл бұрын
Oscar rate koode ഉൾപ്പെടുത്തമ്മായിരുന്നു
@lovelydreamsmalappuram56933 жыл бұрын
Hai hello Super vedio 😍😍😍
@shihabc43713 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫാം 😍👍👍👍
@moncymicheal2792 жыл бұрын
Oscar eppolum kodukanundoo
@ecopetsnanban5663 жыл бұрын
ബ്രീടിംഗ് പെയർ sale ഉണ്ടോ avide
@shadowreaper053 жыл бұрын
Oscar retail aayitt kodukkunundo?
@youssefsulaimanyoussef5973 жыл бұрын
Suppppppppar👌👌👌👌👌👌👌👍
@ratheeshratheesh34613 жыл бұрын
Chetta video super anu but sale rate koodi Ariyanam aayirunnu