No video

Othalanga Thuruthu | Episode 5 | വെടിയിറച്ചി | Web Series

  Рет қаралды 5,293,577

Kokku Entertainment

Kokku Entertainment

4 жыл бұрын

Episode 1 ; www.youtube.co....
Don't Forget to like, comment, share and subscribe to our channel
Facebook ; / kokkuentertainment
Instagram : / kokku_entertainment
Story, Screenplay, Dialogues,Editing & Directed by : Ambuji Bcm
Co-producer : Kuttans Pramod
/ kuttans.pramod
Cinematography ; Kiran Nupital
Music and Background Score: Anu B Iver
Lyricist : Remyath A.R.
Vocals - Anu B iver , Febin, Sam, Jeremiah
CAST (in alphabetical order)
Abin bino [Nath]
/ bino.abin
www.facebook.c....
Aravindh
Brutus
Jagadeesh Kumar
Jayesh Janardhan
Mridhul
Nidhin babu
Remban
Santhosh manappally
Shiva Prasad
www.facebook.c....
Thomas
#malayalamwebseries #kokku #othlangathuruthu #comedy #kakka

Пікірлер: 5 100
@arundas2932
@arundas2932 4 жыл бұрын
ക്യാമറാമാനെ സിനിമാക്കാര് കൊണ്ടുപോകാതെ നോക്കിക്കോ..... ❤️❤️❤️
@angelwingz5018
@angelwingz5018 4 жыл бұрын
💯
@dipinraj9935
@dipinraj9935 4 жыл бұрын
Kidu camera and editting
@manumohan374
@manumohan374 4 жыл бұрын
Seriyavaaa...... 😇
@LalAkhi
@LalAkhi 4 жыл бұрын
Athoru point aan .. nallom sradhichu camera wrk
@arjuns8943
@arjuns8943 4 жыл бұрын
True,,,
@muhamedsalih4282
@muhamedsalih4282 4 жыл бұрын
ഒറ്റ ഇരിപ്പിന് 5 എപ്പിസോഡും കണ്ട് തീർത്തവരുണ്ടോ... മുന്നിൽ കിട്ടാൻ വൈകിപ്പോയി...
@caspergaming4812
@caspergaming4812 4 жыл бұрын
Njan nd
@anuanooz5585
@anuanooz5585 4 жыл бұрын
Ond
@avinavigr8563
@avinavigr8563 4 жыл бұрын
Njn und inn ippo therkkunn 💪😎 kidilam 💛
@sanushaprasad1677
@sanushaprasad1677 4 жыл бұрын
Njan und
@kallusanku8688
@kallusanku8688 4 жыл бұрын
Satyam
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ചിരിച്ച് ചിരിച്ച് ഒര് വഴിയായി..!!🤣
@nihalajafar7924
@nihalajafar7924 3 жыл бұрын
Unde😁
@anilkumarkumar5858
@anilkumarkumar5858 3 жыл бұрын
ഉണ്ട്
@beastopgaming5793
@beastopgaming5793 3 жыл бұрын
De iyal veendum
@arunimasreedhar212
@arunimasreedhar212 3 жыл бұрын
Undee
@raseenanabeesh9359
@raseenanabeesh9359 3 жыл бұрын
ഉണ്ട്
@riyababu2801
@riyababu2801 4 жыл бұрын
പലരും ഇതിനെ കരിക്കുമായിട്ട് compare ചെയ്യുന്നത് കണ്ടു.... രണ്ടും രണ്ടു രീതിയിൽ നമ്മളെ ചിരിപ്പിക്കും..... ഒരണ്ണം മികച്ചതാന്നു കാണിക്കാൻ മറ്റേതിനെ താഴ്ത്തി കെട്ടണ്ട കാര്യമില്ലല്ലോ..... ലോലൻ, ജോർജ്, ശംബു, അവരുടെ ആക്ടിങ്, കോമഡി എല്ലാം പൊളിയാണ്..... ഇതിൽ ഇവരും ഒട്ടും മോശമല്ല...... but അതിൽ ഒരു comparisoninte കാര്യമില്ല.... കഴിവുള്ളവരെ അംഗീകരിക്കുക....
@preethiradhakrishnan4386
@preethiradhakrishnan4386 4 жыл бұрын
True
@hridyaap1107
@hridyaap1107 4 жыл бұрын
Correct
@saboorasiyad7570
@saboorasiyad7570 4 жыл бұрын
Crct
@ManojKumar-so7vb
@ManojKumar-so7vb 4 жыл бұрын
💞💞💞
@swapnashaiju9967
@swapnashaiju9967 4 жыл бұрын
Correct
@KANNANROHITH
@KANNANROHITH 4 жыл бұрын
*മലയാളത്തിലെ underrated series ഏതാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം... ഒതളങ്ങതുരുത്തു ❤️*
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
👍👍
@iyasfamily7745
@iyasfamily7745 4 жыл бұрын
ക്യാമറ ആരാ മക്കളെ പിടിക്കുന്നത് അവനെ മുറുക്കി പിടിച്ചോ അല്ലങ്കിൽ ആരെങ്കിലും കൊത്തികൊണ്ട് പോകും അത്രക്കും ഗംഭീരം 👌
@ThePrajulpi
@ThePrajulpi 4 жыл бұрын
Sheriya
@pskrishnavenl3024
@pskrishnavenl3024 4 жыл бұрын
📷 crct
@princypeter1269
@princypeter1269 3 жыл бұрын
Crct
@devatheertha9900
@devatheertha9900 3 жыл бұрын
📸📷yss
@sonusolomon728
@sonusolomon728 Жыл бұрын
എല്ലാ episode ഉം കണ്ടിട്ടുണ്ട് എങ്കിലും രോമാഞ്ചം മൂവി കണ്ടിട്ട് വീണ്ടും repeat....😄
@shamil1067
@shamil1067 Жыл бұрын
രോമാഞ്ചം മൂവിക്ക് ശേഷമാണ് നത്തിനെക്കുറിച്ചും ഇങ്ങനെ ഒരു web series ഉള്ള കാര്യവും അറിയുന്നത്. അങ്ങനെ കാണാൻ തുടങ്ങിയതാണ്
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
ഇത് ആട് സിനിമയിൽ പോലെ ആണ്.. ഓരോ കഥപത്രം. വരുന്ന പോവുന്ന എല്ലാം വര്ക്കും അതിന്റെ തായ ഇമ്പോര്ടന്റ്റ്‌ ഉണ്ട്... എല്ലാരു ചറ പറ ചറ പറ ചിരിപിച്ചു കൊല്ലുവാ bgm. Kiduvaaaaa
@Adhi7306
@Adhi7306 4 жыл бұрын
ഈ സ്ഥലം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയന്റ്🤗🤗
@user-bx2bx4ie9q
@user-bx2bx4ie9q 4 жыл бұрын
Crt njan cmt ezhuthan varu ayiruun
@arathyaruz7239
@arathyaruz7239 4 жыл бұрын
Ithevida.kollath evidann ariyo
@KERALA-KL02
@KERALA-KL02 4 жыл бұрын
നമ്മുടെ മൺട്രോത്തുരുത്ത് ആണോന്നൊരു സംശയം
@KERALA-KL02
@KERALA-KL02 4 жыл бұрын
KL2😍😍😍😍😍🥰🥰
@blessj3708
@blessj3708 4 жыл бұрын
ആയിരം tegu
@lekshmilechu323
@lekshmilechu323 4 жыл бұрын
എല്ലാരും കിടു അഭിനയം .. കലക്കി 👌🏻👌🏻👌🏻... അവർ എല്ലാരും വെള്ളത്തിൽ കൂടി ഓടുന്നത് കണ്ടപ്പോൾ കൂടെ ഓടാൻ തോന്നി.. അടിപൊളി സ്ഥലം 😍😍😍
@anundvm5
@anundvm5 4 жыл бұрын
Athe
@mallujocker2820
@mallujocker2820 4 жыл бұрын
ഒരു ബാഗും കൂടി എടുത്തോ കക്ക വാരി കൊണ്ടുപോകാൻ
@user-yo1yh3ly5k
@user-yo1yh3ly5k 4 жыл бұрын
@@mallujocker2820 😂😂😂😂
@lekshmilechu323
@lekshmilechu323 4 жыл бұрын
@@mallujocker2820 നുമ്മ pure veg മാഷേ .. കക്ക പറ്റൂലാ 🙏🏻🙏🏻🙏🏻
@hnt6321
@hnt6321 4 жыл бұрын
ഓടൻ തോന്നുന്നത് നല്ലതല്ല....പ്രത്യേകിച്ച് വെളളത്തിൽ
@salmasharafudeen2566
@salmasharafudeen2566 4 жыл бұрын
എത്തിപ്പെടാൻ വൈകിയതിൽ കേതിക്കുന്നു.... ഒറ്റ ഇരുപ്പിൽ മൊത്തം എപ്പിസോഡും കണ്ടു തീർത്തു..... Great job gyZz... സ്ഥലം പൊപ്പൊളി... ഇതിലെ എല്ലാ കഥാപാത്രങ്ങളും നൂറു ശതമാനം നീതി പുലർത്തിയിരുന്നു... വേറെ ലെവൽ അഭിനയം... കൊച്ചു പയ്യൻ വരെ ഒടുക്കത്തെ റിയലിസ്റ്റിക്... addctd💜💜💜💜
@anandushaji8441
@anandushaji8441 3 жыл бұрын
Machane poliii
@btbsportsworld9634
@btbsportsworld9634 3 жыл бұрын
Swnatham karunagappally
@user-bk2ot1sz5r
@user-bk2ot1sz5r 4 жыл бұрын
ഒരു ലിജോ ജോസ് പെല്ലിശേരി പടം കണ്ട ഫീൽ...... അഭിനന്ദനങ്ങൾ ചങ്കുകളേയ്....... 👍👍👍👍👍
@amalasworld8839
@amalasworld8839 4 жыл бұрын
കുറെ ലേറ്റ് ആയി കാണാൻ 😥😥വളരെ നന്നായിട്ടുണ്ട്. നല്ല കഴിവുള്ളവരാണ് actors സിനിമ യിൽ അവസരം kittatte എല്ലാർക്കും
@sreeraj1963
@sreeraj1963 4 жыл бұрын
Same feel bro 😢 Late aayi poi
@KarippidikunduMedia
@KarippidikunduMedia 4 жыл бұрын
😁😁😁
@AARCHA_
@AARCHA_ 4 жыл бұрын
കൊക്ക് അല്ല അത് പങ്കി അമ്മൂമ്മ ആണ് 🤣ഇപ്പോൾ വെടി വെച്ച് ഇട്ടേനെ.. തള്ള വെള്ളയും വെള്ളയും ഇട്ട് ഇറങ്ങിയേക്കുവാണ്‌.. ഇജ്ജാതി 🤣🤣🤣
@bibinbibizz8876
@bibinbibizz8876 4 жыл бұрын
Panki amumma
@CITYTIGERS225
@CITYTIGERS225 4 жыл бұрын
കൊക്ക് അല്ലിയോട ആ തുങ്ങി ആടുന്നെ😂😂
@populartiktokvedios7507
@populartiktokvedios7507 4 жыл бұрын
kzbin.info/www/bejne/jpTHc4eImMZ1i7M
@moviemanmalayalam2317
@moviemanmalayalam2317 4 жыл бұрын
സുഹൃത്ത് ബന്ധങ്ങളിലെ നര്‍മ്മവും സ്നേഹവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ എല്ലാം വീട്ടിലിരുന്ന് ആസ്വദിക്കാന്‍ ഇതാ ടീ കട ബ്രദേഴ്സിന്റെ ആദ്യ എപ്പിസോഡ് 'റൂം മേറ്റ്' ഇതാ നിങ്ങൾക്ക് മുന്നിൽ ☺️ കാണുവിൻ... ആസ്വദിക്കുവിൻ.... അഭിപ്രായം കമന്റുകളായി രേഖപെടുത്തുവിൻ...✌🏻 kzbin.info/www/bejne/q17LhX19ZrVrhbc
@rajis8614
@rajis8614 3 жыл бұрын
ശ്ശെ കാണാൻ വൈകി...😂😂ചിരിച്ചു ചിരിച്ചു വയ്യ എത്ര സിമ്പിൾ ആണു അവരുടെ അവതരണം 🤣🤣🤣
@AllinOne-yn2eq
@AllinOne-yn2eq 4 жыл бұрын
ഇത് നമ്മുടെ കണ്ടൽ കാട് അല്ലെ🤩 ആയിരംതെങ്ങിലെ. ഒന്നും പറയാനില്ല അടിപൊളി 👏👏
@jijiraj5181
@jijiraj5181 3 жыл бұрын
Atheee
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Azheeekal ayiram thengintavdutheyaaano
@rajilrajil21
@rajilrajil21 3 жыл бұрын
@@jijiraj5181 mi
@alstonpaiva6336
@alstonpaiva6336 4 жыл бұрын
കരിക്കിനേക്കാൾ പൊളി ഇതുതന്നെ 💥💥ഒറ്റ ഇരിപ്പിന് 5 എപ്പിസോഡും കണ്ട് തീർത്തു...നൂറു ശതമാനം എന്റർടൈൻമെന്റ് ❣️😍😍
@maneeshmp1135
@maneeshmp1135 4 жыл бұрын
Me too
@alphamarymicheal8882
@alphamarymicheal8882 4 жыл бұрын
Me too
@Jyothima_m_s
@Jyothima_m_s 4 жыл бұрын
Me to
@deepeshmichael31
@deepeshmichael31 4 жыл бұрын
Sathiyam
@alameenashraf4917
@alameenashraf4917 4 жыл бұрын
Poliyayittund
@athullakshman5831
@athullakshman5831 4 жыл бұрын
ഒന്നാമത്തെ കാര്യം ഇവരെല്ലാവരും തമ്മിൽ ഒരു sync ഉണ്ട്.. ക്യാമറാമാൻ ആഹ് നാച്ചുറൽ ബ്യൂട്ടി ഒപ്പിയെടുത്തു തന്നിട്ടുണ്ട് DI(colouring),ബിജിഎം,ഡബ്ബിങ് എല്ലാം സൂപ്പർ ആണ്.. എവിടെയും lagg അടികുന്നില്ല.. Dilaoge ഡെലിവെറിയിൽ അഭിനയിക്കുന്നതിന്റെ തെല്ലും ഭാവം ഇല്ല...എല്ലാം നാച്ചുറൽ ആയി സംഭവിക്കുന്നതായി കാണുന്നവർക് തോന്നുന്നുള്ളൂ.. സ്ക്രിപ്റ്റ് പോവുന്ന വഴിയേ പ്രേക്ഷകനെ കൊണ്ട് പോവാൻ ഡയറക്ടർക്‌ നന്നായി പറ്റുന്നുണ്ട്.. ഒരു കൊമേർഷ്യൽ ‌സൈഡ് കാണിക്കുന്നില്ല എന്നതാണ് വേറിട്ട് നിർത്തുന്നത്
@nikhithasid258
@nikhithasid258 4 жыл бұрын
👍
@muralikrishnar.s8537
@muralikrishnar.s8537 4 жыл бұрын
Apo editing o🙄
@v2musics722
@v2musics722 4 жыл бұрын
ഇത് ഡബ്ബിങ് അല്ല sync അണ്
@arshaq4200
@arshaq4200 4 жыл бұрын
@@muralikrishnar.s8537 athinubadvance mike saadhangalokke vende ivaru appo high budget aaano
@muralikrishnar.s8537
@muralikrishnar.s8537 4 жыл бұрын
@arshaqmuddassir aroda enod ano reply nere mention cheyu arkanuvecha. njn alan sync mention chythe😆
@amitharejeesh6134
@amitharejeesh6134 4 жыл бұрын
ഞാനും നീരജ് മാധവൻ ഫേസ്ബുക് പോസ്റ്റ്‌ കണ്ട് വന്നു എല്ലാം കണ്ടു കിടു
@bibinmampara
@bibinmampara 3 жыл бұрын
ഓരോ തവണ കാണുന്നത് ഓരോന്ന് കാണാനാണ്. ഒരിക്കൽ പപ്പനേം നത്തിനേം കാണാൻ, പിന്നെ കറ്റപ്പെരയെ കാണാൻ, സിനിമാട്ടോഗ്രഫി കാണാൻ, ഇത്തവണ സൊപ്പം മൂസിക്ക് കേക്കാൻ വന്നതാ.. അനു ഭായ്.. നിങ്ങള് വേറെ ലെവലാണ്! @Anu B Iver
@rejilesh-pz6pb
@rejilesh-pz6pb 4 жыл бұрын
കുമ്പളങ്ങി നൈറ്റ്‌ സിനിമ പോലെ ഒരു ഫീൽ,,, തടിയനൊക്കെ ഇജ്ജാതി കോമഡി 👌👌👌
@rhythmoflife1349
@rhythmoflife1349 3 жыл бұрын
😂😂
@Vishnupriyapaleri
@Vishnupriyapaleri 4 жыл бұрын
😁:മുറ്റനൊരു കൊക്ക് 🙄:കാലാ അത് പങ്കിയമ്മൂമ്മയാ.. 😁:ഇപ്പൊ തന്നെ വെടിവെച്ചിട്ടേനെ.. വെള്ളേം വെള്ളേം ഇട്ട് ഇറങ്ങിയേക്കാ.. 😆😆😆😆😆 ഇജ്ജാതി.. 🔥🔥🔥
@georgeabhijith3509
@georgeabhijith3509 4 жыл бұрын
😆😂😂😂
@aswathyappukuttan6880
@aswathyappukuttan6880 4 жыл бұрын
🤣🤣🤣
@sajithk.shivan8063
@sajithk.shivan8063 4 жыл бұрын
സത്യം ദേ കൊക്ക് തൂങ്ങി കിടക്കുന്നു 🤣🤣🤣എന്തുവാടോ അത് വവ്വാൽ 🙏🙏🙏👌👌👌👌👌👌👌👌ejatthiiiiiiiiii_________________
@anandkrishna614
@anandkrishna614 4 жыл бұрын
Kiduvaaaa
@michealsolomon7139
@michealsolomon7139 4 жыл бұрын
Satyam... ijjathi🤣🤣🤣😂
@draculaff6740
@draculaff6740 3 жыл бұрын
Ohh... മാരകം... ഒരുരക്ഷയുമില്ല.. ചേട്ടൻമ്മാരെ ഇത് കാണാൻ കുറച്ച് വൈകി പോയല്ലോ എന്നോർത്തെ സങ്കടമുള്ളൂ... ഒറ്റ ഇരിപ്പിനിരുന്നു 7 epsd കണ്ടുതീർത്തു..ഇതാണെന്നെ ഒരുപാടൊരുപാട് ചിരിപ്പിച്ചത്..അതുകൊണ്ടാണ് ഇവിടെ തന്നെ കമന്റിയതും... suprb BGM.. suprb SHOTS... suprb LOCATION.. suprb ACTING... suprb CAMERA WORK... ഒരുപാടൊരുപാട് ഇഷ്ട്ടമായി... ഇന്ന് മുതൽ ഞാനും നിങ്ങളുടെ കട്ട ഫാൻ ആണ് brozz... all the very best
@afnasmp4454
@afnasmp4454 Жыл бұрын
രോമാഞ്ചം കണ്ടതിന് ശേഷം വന്നവർ ഉണ്ടോ 😅😂❤ എങ്കിൽ കൊടുത്തോ ലൈക്ക് 😂❤
@thyzir8265
@thyzir8265 4 жыл бұрын
മല്ലു അനലിസ്റ്റ്‌ സജസ്റ്റ്‌ ചെയ്തത്‌ കാരണമാണ് കണ്ട്‌ തുടങ്ങിയത്‌..ഒറ്റയിരുപ്പിന് 5 എപ്പിസോഡ്സും കണ്ടു..ഇജ്ജാതി സീരീസ്👌.ചിരിപ്പിച്ച്‌ കൊല്ലും ഇവന്മാര് ..‌😂😂😂 ഇത്‌ കാണാൻ അൽപ്പം വൈകിപ്പോയല്ലോ എന്ന കുറ്റബോധം മാത്രമേയുള്ളൂ..
@thyzir8265
@thyzir8265 4 жыл бұрын
ആനി പോൾ .. വീഡിയോയിൽ അല്ല ..അവരുടെ community section ൽ ആണ് പോസ്റ്റ്യേ..
@arsha6510
@arsha6510 4 жыл бұрын
അതാ ഒരു വിഷമം കാണാൻ വൈകി പോയി
@pulikkuzhitemple8373
@pulikkuzhitemple8373 4 жыл бұрын
ചങ്കെ പൊളി സുപ്പര്ര്ര്ര് 👌😘😘😘💖💖💞💞💞💞💪💪💪💪👍👍👍👍
@arunjoseph_
@arunjoseph_ 4 жыл бұрын
ലിജോ ജോസ് പെല്ലിശേരി പടം കണ്ട feel
@midoi6675
@midoi6675 4 жыл бұрын
Amen bgm kettu ...last ..
@jowharjalal3742
@jowharjalal3742 4 жыл бұрын
Athu correct
@nebinjos9981
@nebinjos9981 4 жыл бұрын
Ethinte credit engilum ee pavangalkk kodukk
@arunjoseph_
@arunjoseph_ 4 жыл бұрын
@@nebinjos9981 i didn't mean that
@jesnamariyajohnson424
@jesnamariyajohnson424 4 жыл бұрын
Jellikkettt feel aahn🤩
@h_fsa_a1506
@h_fsa_a1506 3 жыл бұрын
വൈകിപോയി മക്കളെ ഈ മഹാ പ്രതിഭാസം ഒന്ന് കാണാൻ 🙇🙇 *Ore pwoliaann🔥*
@pravithasasidhar7422
@pravithasasidhar7422 2 жыл бұрын
Njanum vaikipoi ,ippazha kaanunne
@muhammedrafi7010
@muhammedrafi7010 3 жыл бұрын
2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു .കാണാൻ വൈകിപ്പോയി എന്നാലും പറയന്നു.ഒരു രക്ഷയുമില്ല മക്കളെ ❤👌😍👍
@athiramuthu4788
@athiramuthu4788 3 жыл бұрын
2021 corona tym🤭
@muhammedrafi7010
@muhammedrafi7010 3 жыл бұрын
@@athiramuthu4788 😁
@athulyaammusanthosh7221
@athulyaammusanthosh7221 3 жыл бұрын
@@athiramuthu4788 mee too 😁
@jithinmurali7183
@jithinmurali7183 4 жыл бұрын
ആ തടിയന്‍ പൊളിയാട്ടാ അവസരം കൂടുതല്‍ കൊടുക്കണേ നാളെ സിനിമയില്‍ തിളങ്ങാനുള്ള മുതലാണ്...ക്യാമറാമാന്‍ കിടുവേ..👌👌👌👍
@navass5227
@navass5227 4 жыл бұрын
Sathyam
@sivaprasad9034
@sivaprasad9034 4 жыл бұрын
ആ തടിയൻ ഞാനാണ് ബ്രോ,,, Love U ,,,, എന്നെ ഇഷ്ടപ്പെട്ടതിലുപരി തുരുത്തിലെ എല്ലാ കലാകാരൻന്മാരും തിരിച്ചറിയുന്നുണ്ട് എന്നതിൽ സന്തോഷം ,, സ്നേഹം അറിയിക്കുന്നു പേര് പ്രസാദെന്നാണ് KV Kadampanad എന്നാണ് FB Account
@sivaprasad9034
@sivaprasad9034 4 жыл бұрын
@@navass5227 Love u ,,,
@jithinmurali7183
@jithinmurali7183 4 жыл бұрын
@@sivaprasad9034 😍😍😍
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
@@sivaprasad9034 good work bro 👍👍😍
@maheshmadhu3084
@maheshmadhu3084 4 жыл бұрын
ഈ നാട്ടുകാർ മൊത്തം ഒരുമ്പെട്ട് ഇറങ്ങിയേക്കുവാണോ ചിരിപ്പിച്ചു കൊല്ലാൻ 🤣🤣🤣👌👌👌😍😍😘😘😘😘
@user-qv1wt1zj4n
@user-qv1wt1zj4n 3 жыл бұрын
നീമാര് പെടലിയടിച്ചു ഞാൻ കറക്കും കാലേ പിടിച്ചു ഞാൻ വലിച്ചു കീറും കരുനാഗപ്പള്ളി 😂😂🔥🔥
@usaibatk7284
@usaibatk7284 3 жыл бұрын
😂😂😂🥳KNPY
@sreelekshmisana6013
@sreelekshmisana6013 3 жыл бұрын
🤣🤣🤣🤣🤣
@nibinjohn1431
@nibinjohn1431 4 жыл бұрын
കിടു locations 👌🏻👌🏻👌🏻കിടു acting 👌🏻👌🏻👌🏻കിടു cinematography 👌🏻👌🏻👌🏻കിടു bgm👌🏻👌🏻👌🏻കിടു editing👌🏻👌🏻👌🏻 All the best team കൊക്ക് ✌🏻✌🏻✌🏻
@anasanu8870
@anasanu8870 4 жыл бұрын
കരിക്കിന് ശേഷം ഇത്ര ചിരിച്ച ഒരു സീരീസ് ഇല്ല....ഹഹഹ പണ്ടാരം അടങ്ങാൻ ചിരിച്ചു ഒരു വഴിക്കായി...😁😁😁😁😁
@navasshani4194
@navasshani4194 4 жыл бұрын
നത്ത് ൻ ഫാൻസ്‌ ഉണ്ടോ ✌️ അടി like
@sheheerm2524
@sheheerm2524 3 жыл бұрын
നത്ത് നമ്പർ തരുമോ
@CMHilights
@CMHilights 3 жыл бұрын
8:15 ഡാ വെള്ളം കളയല്ലേ.... ഗുണ്ടുമണി ഫാൻസ്‌ ഉണ്ടോ......
@ansiyaansi7611
@ansiyaansi7611 3 жыл бұрын
ഞാൻ ഇപ്പഴാണ് ഇതു കണ്ടു വന്നത് first എപ്പിസോഡ് തന്നെ ഉഷാറാണ് . ഇതിലെ കഥാപാത്രങ്ങൾ ഒരു രക്ഷയുമില്ല എന്നും ഞങ്ങളെ സപ്പോർട്ട് ഉണ്ടാവും 👍
@ijazahammedkp3324
@ijazahammedkp3324 4 жыл бұрын
ഒരുപാട് വൈകി പോയി കാണാൻ... ഒരു ലോഡ് കുറ്റബോധം 😂
@nikil361
@nikil361 4 жыл бұрын
Satyam trole kandu vannatha supb web series
@aryasunil3660
@aryasunil3660 4 жыл бұрын
Sathyam
@_myworld_._8421
@_myworld_._8421 4 жыл бұрын
സത്യം
@SivaSiva-fj2ni
@SivaSiva-fj2ni 4 жыл бұрын
Sheiya
@the.gourii
@the.gourii 4 жыл бұрын
Sathyam
@pluto9963
@pluto9963 4 жыл бұрын
ഇത്രേം നല്ലൊരു സീരീസ് ഇവിടെ കിടന്നിട്ട് മല്ലു അനലിസ്റ്റ് പറഞ്ഞുവേണം നമ്മള് നാട്ടുകാര് അറിയാൻ. എന്തു മനുഷ്യന്മാരാണ്.
@alfreds__photoworld3517
@alfreds__photoworld3517 3 жыл бұрын
കൈയിൽ തോക്കുണ്ടായിട്ടും നാട് മുഴുവൻ ഓടിക്കളിച്ചവൻ😀
@joicejoy3970
@joicejoy3970 3 жыл бұрын
😂
@Al_ameen_
@Al_ameen_ 2 жыл бұрын
3:51 നത്തെ ചെറുക്കന്റെ കൈയിലുള്ള ക്യാഷ് മേടിച്ചിട്ട് പറഞ്ഞു വിടാൻ നോക്ക് 😂😂എജ്ജാതി 😂
@meghadas4001
@meghadas4001 4 жыл бұрын
നത്തിനെം നത്തിന്റെ അനിയനേം ഒരുപാടിഷ്ടപ്പെട്ടു. നല്ല combo👌👌👌 അനിയന്റെ സംസാരം കിടു .🤩😍🥰
@anandutraveendran4099
@anandutraveendran4099 4 жыл бұрын
"ഞാൻ കൊടുത്ത dose ഏറ്റില്ലെന്ന് തോന്നുന്നു.. ഇരുത്തി ഒരെണ്ണം കൊടുത്താലോ? !😆".. ഉത്തമൻ മുത്താണ് ♥️😍💥!!!..
@sabilkrishnan1535
@sabilkrishnan1535 4 жыл бұрын
Ithaanu poli🤣🤣
@renukamohan9517
@renukamohan9517 4 жыл бұрын
😂😂
@__devil_vampire__582
@__devil_vampire__582 3 жыл бұрын
എന്തൊക്കെയാണേലും ക്യാമറ മാൻ and എഡിറ്റർ...ഹോ ഒരു രക്ഷയില്ല....♥️♥️♥️♥️♥️
@sheebaroishee584
@sheebaroishee584 4 жыл бұрын
കാണാൻ താമസിച്ചല്ലോ എന്നാ സങ്കടം മാത്രം.. ഒരു സിനിമ കാണുന്നപോലെ.. അല്ല അതിലും വലിയ സന്തോഷം തോന്നുന്നു.. 🙏💛💚
@jamsheed530
@jamsheed530 4 жыл бұрын
നമ്മൾ ആരും ശ്രദ്ധിക്കാത്ത ഒരു pwoli മച്ചാൻ ഉണ്ട് ഇതിൽ......എഡിറ്റർ സിംഗം 😍
@ashiqshibi8382
@ashiqshibi8382 4 жыл бұрын
Camera manum😍👌👌
@harikrish5089
@harikrish5089 4 жыл бұрын
ക്യാമറ, മ്യൂസിക്
@Drbirder
@Drbirder 4 жыл бұрын
Athe
@SANDEEPKOTTAKKAL
@SANDEEPKOTTAKKAL 4 жыл бұрын
അറിയാൻപാടില്ലാത്തോണ്ട് ചോദിക്കുവാ.... നിങ്ങടെ നാട് മുഴുവൻ നടന്മാർ ആണോ??
@agnimitran5234
@agnimitran5234 4 жыл бұрын
Karunagappally mass
@badushakoivila7360
@badushakoivila7360 4 жыл бұрын
KL23 ✊😍
@vishnuvicky1743
@vishnuvicky1743 4 жыл бұрын
Kl:23 😍😍
@shifana_aneesh
@shifana_aneesh 4 жыл бұрын
Ath parajath correct 💯
@varshagnambiar7987
@varshagnambiar7987 4 жыл бұрын
Sathyam 😅👍
@madhuwayanad2993
@madhuwayanad2993 3 жыл бұрын
ചിരിക്കാൻ മറന്നു പോയവർ .. ചിരിക്കാൻ മടിയുള്ളവർ ഇതു കാണാൻ മറക്കരുത് കാരണം ഒരു നിമിഷം എല്ലാം മറന്ന് ചിരിക്കാം. സത്യത്തിൽ ആ ഒരു നിമിഷമാണെല്ലോ നമ്മൾ ആഗ്രഹിക്കുന്നത് ... അത് ഇതിലുണ്ട്
@sindhuvenu3067
@sindhuvenu3067 4 жыл бұрын
ആദ്യ മായിട്ട് കാണുക യാണ് കഥ പ്വോളിച്ചു , അഭിനയിച്ചവർ തകർത്തു , കാണുന്ന ഞങ്ങൾ ചിരിച്ചു... അഭിനന്ദനങ്ങൾ... ഇനിയും ഇതു പോലെ നന്നായി ചെയ്യുക.
@sumeshofficial8481
@sumeshofficial8481 4 жыл бұрын
ഇതുപോലെ ഒരു വെബ് സീരീസും ഇത്രയും കണ്ട് ചിരിച്ചിട്ടില്ല ഓരോ സീൻസും അതി ഗംഭീരം ക്യാമറ,സ്ക്രിപ്റ്റ്,എഡിറ്റിംഗ്, ഡയറക്ഷൻ,അഭിനയം എല്ലാം കിടുവാണ് ഒതളങ്ങ തുരുത്ത് 🔥😘😘😘😘😘
@user-yo1yh3ly5k
@user-yo1yh3ly5k 4 жыл бұрын
ഒരുപാട് സന്തോഷം 🤗
@sumeshofficial8481
@sumeshofficial8481 4 жыл бұрын
@@user-yo1yh3ly5k ❤️ 😘
@thoppikkaranajith
@thoppikkaranajith 4 жыл бұрын
കരിക്കിനേക്കാൾ മികച്ചു നിക്കുന്ന സീരീസ് നിങ്ങടെ തന്നെ ആണ് മക്കളെ... സ്ക്രിപ്റ്റ്, ഡയറക്ഷൻ, എഡിറ്റിംഗ്, ക്യാമറ, BGM... പൊളി...
@neethurankesh
@neethurankesh 4 жыл бұрын
True
@gangapradeep1521
@gangapradeep1521 4 жыл бұрын
@AJ VlogZ karikkinekkal ennokke parayanda kaaryam undo?? Every web series hav there own creativity, script. Itreyum kaalam karikk kand chirichittalle ith comment cheythath. Don't compare with karikk. This is also a good web series, nice script
@thoppikkaranajith
@thoppikkaranajith 4 жыл бұрын
@@gangapradeep1521 സത്യം പറഞ്ഞാൽ കരിക്കിന്റെ ഇപ്പോഴത്തെ സീരീസ് ഒകെ പരസ്യം ചെയ്യാൻ വേണ്ടി തട്ടി കൂട്ടുന്നതായി ഫീൽ ചെയ്യാറുണ്ട്... എന്റെ മാത്രം തോന്നൽ ആകാം...
@rahulreghu3476
@rahulreghu3476 4 жыл бұрын
Camera work heavy aanu . Karikku ezhayalathu varilla aa karyathil.
@gangapradeep1521
@gangapradeep1521 4 жыл бұрын
@@thoppikkaranajith Atreyum reach kittiyath kond aanu karikk il ads koodiyath.. Sometimes enikum ath bore aaytt feel cheythittund.. Ee web series um nalla reach Kittumbo ads koodum chilapo chila episodes Bore aay thonnum (pazhaya episode vech compare cheyyaan thudangumbo) 😊
@athul3395
@athul3395 3 жыл бұрын
കരിക്കിനേക്കാൾ പൊളിയായി ഇവരെയൊക്കെ സിനിമയിൽ ഇറങ്ങിയിരുന്നെക്കിൽ ഇപ്പൊ തരംഗമായേനെ 🔥🔥
@user-yw9ej6mt1s
@user-yw9ej6mt1s 4 жыл бұрын
ഇടക്ക് വന്നു നോക്കും പുതിയതെന്തെങ്കിലും വന്നോന്നു 😍
@soniasworld8671
@soniasworld8671 4 жыл бұрын
എന്റെ lilfil ഇത്രയും നല്ലൊരു ഷോട്ട് ഫിലിം or web series കണ്ടിട്ടില്ല... ഇത്രയും originality... Camera quality, ഒന്നും പറയാനില്ല... ഗംഭീരം
@sarikarenjith5
@sarikarenjith5 4 жыл бұрын
കരുനാഗപ്പള്ളിക്കാരുടെ അഭിമാനം 😍സഹോദരന്മാർ തകർത്തു 👌
@sujithalexander4360
@sujithalexander4360 4 жыл бұрын
Neemaaru parachil kettapo kathi ath
@ashrafm688
@ashrafm688 4 жыл бұрын
🔥🔥
@sooryas2121
@sooryas2121 4 жыл бұрын
കരുനാഗപ്പള്ളിക്കാരുടെ അഭിമാനം ❤️❤️🔥🔥💪💪
@VishnuSree-ts6go
@VishnuSree-ts6go 4 жыл бұрын
നീമ്മാര് കൊള്ളാല്ലോ
@mytubie
@mytubie 3 жыл бұрын
Karunagappally pallil aano it,avde evde mandrothuruth aano it
@savaddzone9716
@savaddzone9716 4 жыл бұрын
അടുത്ത എപ്പിടോസ് എന്ന് വരും ടീമെ..... ഇപ്പൊ പണ്ടത്തെ പോലെ അല്ല കാത്തിരിക്കാൻ ഒരു പാട് പേര് ഉണ്ട് ട്ടോ🥰🥰
@VishnuSree-ts6go
@VishnuSree-ts6go 4 жыл бұрын
നീമ്മാര് എങ്ങോട്ട് പോണു😁 കൊല്ലം ഫ്യൂരി
@sreelekshmisana6013
@sreelekshmisana6013 3 жыл бұрын
കരുനാഗപ്പള്ളി 😍🤩
@athiramuthu4788
@athiramuthu4788 3 жыл бұрын
Eehhh kollam
@nidinmullasseri2744
@nidinmullasseri2744 4 жыл бұрын
Deadly most underrated web series
@eldhosenp6318
@eldhosenp6318 4 жыл бұрын
വെടി ശരത്തിനെയും, കള്ളൻ കൊച്ചുണ്ണിയെയും കാണാൻ കാത്തിരിക്കുന്നവർ ഇവിടെ വന്നു നീലം മുക്കി പോകേണ്ടതാണ് തുരുത്തും, തുരുത്തിലെ പിള്ളേരേം പെരുത്തിഷ്ടം..കിടു
@eldhosenp6318
@eldhosenp6318 4 жыл бұрын
Third time watching ❤️❤️❤️❤️
@arjuzz7134
@arjuzz7134 4 жыл бұрын
ഒറ്റ ഇരിപ്പിന് എല്ല എപ്പിസോഡും കണ്ട എത്ര പേരുണ്ട്
@shameershami4860
@shameershami4860 Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ കാണാൻ വൈകിപ്പോയി എന്ന് ഒരു ഫീൽ ❤❤ എന്താ അഭിനയം അഭിനയിക്കില്ല ജീവിക്കുകയാണ് ആറ് എപ്പിസോഡ് കണ്ടു പൊളി പൊളി പൊളി ❤❤❤❤❤
@GeekGuru_
@GeekGuru_ 4 жыл бұрын
ഹോ ഒരു സിനിമ കണ്ട പോലെ ഉണ്ട് . ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല . നിങ്ങ ഇത്രയും കാലം എവിടെ ആരുന്നു . ക്യാമറമാനെ മറന്നേക്കു !!! പോയി കൈയ്‌വിട്ടു പോയി .
@sunaifkdrpeevee8476
@sunaifkdrpeevee8476 4 жыл бұрын
പിള്ളേര് പൊളിച്ചു.. കാമറ മേനോനും എഡിറ്ററും പൊളിച്ചടുക്കി.. അവസാനത്തെ ഓട്ടത്തിനിടയിൽ കേട്ട bgm.. kidu. നല്ലൊരു ഭാവി പ്രതീക്ഷിക്കാവുന്ന ടീംസ്.. എല്ലാ ഭാവുകങ്ങളും..
@jithesheg5287
@jithesheg5287 3 жыл бұрын
ആ തടിയൻ ചേട്ടൻ സൂപ്പർ... കണ്ടാൽ ഗുണ്ട ലുക്ക്‌... പിള്ളേരുടെ സ്വാഭാവവും 😍😍
@athiraaathi9561
@athiraaathi9561 4 жыл бұрын
oro episodsum onninonninu kidilam...kidilolkidilam....oro actors um avarude charaters ne valllande nenjodu pidichitundddd...athra perfection....pinneee gravavasism ...ath oru onnonnarayaaaa.....pinne onninem compare cheiyaruth.....oll crew poli maaaasssssss.....malayalikal nenjilettikazhinjuuuuuuuu..........lub u ollllllllllll
@asifnazar8948
@asifnazar8948 4 жыл бұрын
ഇതെന്താ ഇത്.. നിങ്ങടെ നാട്ടിലെ എല്ലാവരും നടൻമാരാണോ😍😍.. പൊളി ആക്ടിങ്, കിടു ക്യാമറ, സൂപ്പർ ഡയറക്ഷൻ...
@abhijith2239
@abhijith2239 4 жыл бұрын
Kollam da
@anandhuk1659
@anandhuk1659 4 жыл бұрын
💪
@gmix596
@gmix596 4 жыл бұрын
കൊല്ലം ആണോ ഇത്‌
@artistmedia1337
@artistmedia1337 4 жыл бұрын
Karunagappally alappad
@aneesknpy2
@aneesknpy2 4 жыл бұрын
Karunagappally 😍😍😍😍
@ansaraziz123
@ansaraziz123 4 жыл бұрын
കരിക്കിനേക്കാൾ കോമഡി ഇവരുടെയല്ലേ 5 എപ്പിസോഡും കിടിലൻ.
@arjs8708
@arjs8708 4 жыл бұрын
*അല്ല കരിക്കിനോളം വന്നിട്ടില്ല*
@abhijith2239
@abhijith2239 4 жыл бұрын
Yes karikkinekkal mikachathai thonni
@ajmalthaslim2714
@ajmalthaslim2714 4 жыл бұрын
കരിക്ക് അതൊരു വികാരം ആണ് ബ്രോ but great wrk
@mkp8901
@mkp8901 4 жыл бұрын
100%.. ഇത് മികച്ചത് തന്നെ
@somethingstrange123
@somethingstrange123 4 жыл бұрын
നൂറു ശതമാനവും ഇവർ കരിക്കിനേക്കാൾ ഏറെ മുന്നിലാണ്. സിരിച്ച് ചത്ത് 😂😍
@harithasarath5339
@harithasarath5339 3 жыл бұрын
ഇന്നാണ് ഇത് ഇറങ്ങിയത് അറിഞ്ഞത് ഒറ്റയിരിപ്പിൽ 5ഉം കണ്ടു തീർത്തു കണ്ടത് അതിമനോഹരം 😍😍😍😍😍 ചിരിച്ചു ചിരിച്ചു മതിയായി ഇനി ബാക്കി കൂടി കാണണം
@ammu2998
@ammu2998 3 жыл бұрын
Kollam bhashaa😍😍😍😍😍
@tijuthomas1428
@tijuthomas1428 4 жыл бұрын
"പൊളി സാനം... മൈ....മൈനേ പിടിക്കാം..." 😂😂😂😂 നല്ല കിടിലൻ എപ്പിസോഡ്. എല്ലാവരും തകർത്തു ഓരോ നിമിഷവും... Heartily congrats guys...👌👍👏💞 പതിവ് പോലെ "നത്ത്" പൂണ്ടുവിളയാടി... 👌👌👌👌 Till now waiting for another episode.... 💞💞💞💞
@manyamanoj692
@manyamanoj692 4 жыл бұрын
നോട്ടിഫിക്കേഷൻ വന്നതും പെട്ടന്ന് തന്നെ വീഡിയോ കാണാൻ വന്നു. അത്രക്കും വെയ്റ്റിംഗ് ആയിരുന്നു പുതിയ വീഡിയോക്ക് വേണ്ടി
@vishnus5257
@vishnus5257 4 жыл бұрын
Sathyam
@vajidkpm6656
@vajidkpm6656 3 жыл бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി നല്ല സ്ഥലം....... ഇവരുടെ അഭിനയം ഒരു രക്ഷയും ഇല്ല 👌👌
@VishnuHariSG
@VishnuHariSG 4 жыл бұрын
തടിയന്റെ expressions ഒരു രക്ഷയുമില്ല👌
@pskrishnavenl3024
@pskrishnavenl3024 4 жыл бұрын
Sathyam
@alonemedia9250
@alonemedia9250 4 жыл бұрын
കരിക്കിനും...ഇതിനും... adict..ആയവർ..ഉണ്ടോ....,😍😍😍
@rajiajith599
@rajiajith599 4 жыл бұрын
ഉണ്ടേ
@preethiradhakrishnan4386
@preethiradhakrishnan4386 4 жыл бұрын
Njan
@babumavaliparambath1974
@babumavaliparambath1974 4 жыл бұрын
vimesh tv undavathirikko
@geethuvijayan4772
@geethuvijayan4772 4 жыл бұрын
Undallooo
@funny_cruizer
@funny_cruizer 4 жыл бұрын
Karikine unde
@Amadmansworld
@Amadmansworld 4 жыл бұрын
എന്റെ മച്ചാന്മാരെ എന്റെ പരമാവധി ഞാൻ share ചെയ്യും ... നമ്മളെക്കൊണ്ട് അത്രയൊക്കെയെ പറ്റൂ ... ഒരുപാട് ഇഷ്ടായി ...
@user-yo1yh3ly5k
@user-yo1yh3ly5k 4 жыл бұрын
ഒരുപാട് സന്തോഷം സഹോ😍
@ushamedia5242
@ushamedia5242 4 жыл бұрын
മൂന്നാം വട്ടം കാണുന്നു ഇത്തരം ഇടങ്ങളിൽ ജീവിതമുണ്ടെന്നും സിനിമയാക്കാനുള്ള കഥയുണ്ടെന്നു അറിയുമ്പോൾ ഒരു തിങ്ങലാണ് ഉളളിൽ ചരിത്രത്തിൽ അടയാളപ്പെടുത്തും.
@IMettymetty
@IMettymetty 3 жыл бұрын
നീമാര് 😆 കൊള്ളാം പൊളി സാനം മൈന 😁
@subinsuresh3432
@subinsuresh3432 4 жыл бұрын
അര ശതമാനം പോലും മിസ്റ്റെക് ഇല്ല... ഫുൾ എന്റർടൈൻമെന്റ് മാത്രം..... Hevyyyyyyyy ഐറ്റം തന്നെ... എല്ലാ എപ്പിസോഡും മരണ മാസ്സ്
@akhilcm6440
@akhilcm6440 4 жыл бұрын
ഇതിന്റെ വിജയം എന്താന്ന് വെച്ചാൽ കൂടുതൽ സാധാരണ ജീവിതത്തൊട്‌ ചേർന്ന് നിൽക്കുന്നു എന്നതാണു..കരിക്കിൽ നേരെ തിരിച്ചാണു..
@akhilcm6440
@akhilcm6440 4 жыл бұрын
@Verry gudd low class thanne aanu bro middle vare varunnath...njn middle aanu enik ath manasilavum..flat turf okke middle ennu paranjalum ath high ranginodu thot nilkunna middles aanu..angane ullavare alla njn udesichath bro
@nithin4719
@nithin4719 4 жыл бұрын
Randinu athintethaya reethi und.. compare cheyyunathu manatharama
@yaseen1993
@yaseen1993 4 жыл бұрын
കരിക്കാണ് നമ്മുടെ ലൈഫുമായി ചേർന്ന് നിൽക്കുന്ന ത്
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
;;;; സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ;;;;;
@peaceforeveryone967
@peaceforeveryone967 4 жыл бұрын
Karikku - upper middle class Othalanga-low class
@dhanyabipin2420
@dhanyabipin2420 3 жыл бұрын
*ഫ്ബിയിൽ കണ്ടു വന്നത് ആണ് ഒറ്റ ഇരിപ്പിന് എല്ലാ എപ്പിസോഡും കണ്ടു suprrrr.... natural അഭിനയം * 👌👌👍👍👌👌👌👌👌കാണാൻ വൈകി പോയി 😅
@rakeshk9111
@rakeshk9111 4 жыл бұрын
ഇത്ര ചിരിച്ച ഒരു പരിപാടിയും കണ്ടിട്ടില്ല
@mylifetoexplore2914
@mylifetoexplore2914 4 жыл бұрын
അവസാനം, ഇറക്കി അല്ലെ..ഒരു രക്ഷയും ഇല്ല ബ്രോസ് കിടു.
@anasabdulnistar7302
@anasabdulnistar7302 4 жыл бұрын
ഈ പിള്ളേരെ മില്യൺ ക്ലബ്ബിൽ എത്തിക്കാൻ എല്ലാരും ഒന്ന് ഒത്തു പിടി മക്കളെ, subscriber&like. മണി കൂടെ അടിച്ചാൽ ഇടയ്ക് ചിരി മിസ്സ്‌ ആവാതെ ഇരിക്കാം. എന്താ ok അല്ലേ.... 👍
@VillageTraveller
@VillageTraveller 4 жыл бұрын
🤔🤔🤩🤩🎉👈
@suchithchandran3039
@suchithchandran3039 4 жыл бұрын
Idam valam nokathae cheythirikkum
@sunaifkdrpeevee8476
@sunaifkdrpeevee8476 4 жыл бұрын
ഞാനും അതാ ആലോജിക്കുന്നെ... ഇതെന്താ ഇപ്പോഴും 44k... ഇവരുടെ റേഞ്ച് ഇതല്ല..ഇതുക്കും മേലെ... ഒരു 2 മില്യൺ ന്റ ടൈം ആയി... എല്ലാരും വേറെ ലെവൽ സാനങ്ങൾ ആണ്... ഓരോ നിമിഷവും എൻജോയ് ചെയ്യാൻ പറ്റിയ എപ്പിസോഡുകൾ.. കിടു ഡയറക്ഷൻ,എഡിറ്റിംഗ്,ക്യാമറാ.. കിക്കിടു ആക്ടിംഗ്.... ഇനിയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ബ്രോ.. ഒരു നാൾ എന്തായാലും ഇതിനുള്ള അംഗീകാരം കിട്ടിയേ പറ്റൂ... Subscribers ഇല്ലാത്തത് കൊണ്ട് പിള്ളാർ നിർത്തിക്കളയോ നാ പേടി....
@abhijith2239
@abhijith2239 4 жыл бұрын
Sathyathil karikku ipo ivarde athrayum resam illa...
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Ithonnu kaanane frnds Panipaali Latest Version kzbin.info/www/bejne/hn2lenaBjN-hgqM
@sreejithchandhragiri8633
@sreejithchandhragiri8633 4 жыл бұрын
ഞാൻ രാവിലെ കൊടുത്ത ഡോസ് ഏറ്റില്ലാന്ന് തോന്നുന്നു ഇരുത്തി ഒരെണ്ണം കൊടുക്കട്ടെ. എജ്ജാതി ,..... 😁
@aarunivinayak8634
@aarunivinayak8634 3 жыл бұрын
തക തകർപ്പൻ.. തട്ടു പൊളിപ്പൻ. ജീവിത ഗന്ധിയായ കഥകളും കഥാപാത്രങ്ങളും. സൂപ്പർ ഡ്യൂപ്പർ സീരീസ്. 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@rajesh-px1xd
@rajesh-px1xd 4 жыл бұрын
ഇ ലൊക്കേഷൻ ഹോളിവുഡ് സംവിധായകർ കാണരുത്.. കണ്ടാൽ അടുത്ത ജുറാസിക് പാർക്കിന്റെ ലൊക്കേഷൻ ആക്കും.. സൂപ്പർ
@athulsajeev1983
@athulsajeev1983 4 жыл бұрын
ലൊക്കേഷൻ എവിടാ മച്ചാനെ
@aknjathamaknjatham3204
@aknjathamaknjatham3204 4 жыл бұрын
My place bro oachiraku padinjaru ayiram thengu manglore forest
@imrankhanm3892
@imrankhanm3892 4 жыл бұрын
ഇപ്പോൾ ആണ് ഇങ്ങനെ ഒരു ഐറ്റം ഉണ്ടെന്ന് അറിഞ്ഞത്. ആദ്യത്തെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഫാൻ ആയി. ഒറ്റ ഇരുപ്പിന് 5 എപ്പിസോഡും കണ്ടു😍🙌
@aswathyvramesan1061
@aswathyvramesan1061 4 жыл бұрын
Same here 😂😂
@fredymsdian
@fredymsdian 4 жыл бұрын
@@aswathyvramesan1061 me too😂🤣
@muhammedrafi7010
@muhammedrafi7010 3 жыл бұрын
ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ട് പൊളിച്ചു മക്കളെ 😁😂❤👌
@Unknown-m359
@Unknown-m359 3 жыл бұрын
E bull jet ഇൽ കണ്ട ആൾ ആണോ
@mindless5105
@mindless5105 3 жыл бұрын
09:14 ഉത്ത .....!!!!😂😂😂🤣🤣🤣🤣 ഇജാതി മനുഷ്യൻ
@razimvettel232
@razimvettel232 4 жыл бұрын
സംഭവം കൊള്ളാം......നല്ല കോമേഡിയും ഇണ്ട് നല്ല സ്ഥലങ്ങളും....''കൊള്ളാം പൊളി സാദനം മൈനയെ വെടിവെക്കാം''🤣😂🤣😆
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
ഒറ്റ ഇരുപ്പിന് അഞ്ച് എപ്പിസോഡും കണ്ടു, ഒന്നും പറയാനില്ല, കിടു💝💝💝 കാമറാമാനെ സിനിമാക്കാര് കൊണ്ട് പോവാതെ നോക്കിക്കോ സൂപ്പർ🔥🔥🔥🔥
@vibinvarghese7077
@vibinvarghese7077 3 жыл бұрын
ഒറ്റ ഇരിപ്പിൽ 5 എപ്പിസോഡ് കണ്ടു തീർത്തു
@salumolthankachan2762
@salumolthankachan2762 4 жыл бұрын
Njn innanu ithinekurichu kelkkunnathu,athum duty kazhinj varunna vazhik FM kettappol ...roomil vannu appothanne kandu,enthayalum adipoli....Ethu cinima aakkunnu ennoru karyam kettu,enthayalum ithil ulla ellavarkkum ente ella ആശംസകളും ,,,😍😍
@shayousaf
@shayousaf 4 жыл бұрын
പണിയില്ലാതെ റൂമിൽ ഇരിക്കുവാ ടെൻഷൻ ഉണ്ടേലും ഇത് കണ്ട് ചിരിച്ചു ആർത്തു ചിരിച്ചു കിടുക്കി തിമിർത്തു പൊളിച്ചടക്കി എന്നാ മനോഹരമായ ലൊക്കേഷൻസ് ആണ് ക്യാമറമാന് മാരകം Ksa സൗദിയ
@lal7991
@lal7991 4 жыл бұрын
ഇത്രേം അടിപൊളി realistic web series നു എന്തുകൊണ്ട് views ഉം subscribers ഉം കൂടുന്നില്ല എന്ന് എനിക്ക് എത്രെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല..
@shamsiya.s7345
@shamsiya.s7345 4 жыл бұрын
Satyam.
@shajahannazarudeen9613
@shajahannazarudeen9613 4 жыл бұрын
ക്യാമറ വർക്ക്‌ അടിപൊളി
@praseedlal.m7138
@praseedlal.m7138 4 жыл бұрын
Background music.# കിടിലം അഭിനയം ...............# കിടു Script & concept # കിടുക്കി Cameraman # കിടുക്കാച്ചി ഒന്നും പറയാനില്ല.... കൊക്ക് കിടിലോസ്കി ആണ്
@s_a_r_a_n_y_a
@s_a_r_a_n_y_a 4 жыл бұрын
ബാക്കി episode കൊറച്ചു കഴിഞ്ഞ് കാണാം ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി 🤣🤣എന്റെ പൊന്നോ ഇജ്ജാതി 😆😆
@syamvlogs9632
@syamvlogs9632 4 жыл бұрын
Aynumathram onnumilla
@sarathrk6527
@sarathrk6527 4 жыл бұрын
@@syamvlogs9632 illandonnulla Ipozhathe Karikinekalum better anenn thonunnu.
@rhythm3759
@rhythm3759 4 жыл бұрын
Korach overaa tto
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
##സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ##
@dilshadn1378
@dilshadn1378 4 жыл бұрын
Overrated aakkalle. Athrakkonnum illa
@Trekflix
@Trekflix 4 жыл бұрын
സത്യം പറ നിങ്ങൾ ഇത്ര നാൾ എവിടായിരുന്നു!! നമ്മുടെ കരിക്കിലെ പിള്ളേരുടെ കഞ്ഞിയിൽ പാറ്റ അല്ല ഒരു പരമാറ് തന്നെ കലക്കി കൊടുത്താലോ.. നിങ്ങൾ പൊള്ളിക്കും.. അല്ലേലും കരുനാഗപ്പളി പിള്ളേരെല്ലാം മാസ്സ് അല്ലേ!! കാമറ മേനോന് ഒരു കുതിരപ്പവൻ കൊടുത്താൽ മതിയാകില്ല.. ഇനിയും ആധാർ short ഫിലിം കട്ട waiting
@vishnuv2035
@vishnuv2035 4 жыл бұрын
Karunagapally 🤩💪
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
👍👍
@bharathraj7717
@bharathraj7717 4 жыл бұрын
Music cinemotagraphy acting wow world class... they acting far better than movie actors
@sooryas2121
@sooryas2121 4 жыл бұрын
നീമാര് pwoli❤️❤️കരുനാഗപ്പള്ളിക്കാരുടെ അഭിമാനം 💪
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2,3 МЛН
Kanimangalam Kovilakam | Hijack TV | EP1
12:33
CLAPBOARD FILMS
Рет қаралды 3,1 МЛН
Malayalam comedy webseries | Nallavanaaya Unni | Comedy | The Premier Padminii
23:55
THE PREMIER PADMINII
Рет қаралды 2,1 МЛН
ORIDATHU ORIDATHU | EPISODE  2| PAROPAKARI  | WEB SERIES
9:10
Myaman Media
Рет қаралды 2,1 МЛН
Othalanga Thuruthu | Episode 9  | പാണ്ടി പൂട്ട് | Web Series
29:47
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 8 МЛН