പൊളിച്ചു.. കരിക്കിന് ശേഷം മികച്ച അവതരണം.. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡുകൾ.. ആയിരം അഭിനന്ദനങ്ങൾ
@sadhiya132 жыл бұрын
🤔
@alexvanto54804 жыл бұрын
ഗൾഫിൽ പോയിട്ട് ജെട്ടി ഇട്ടുവന്ന അവസ്ഥ കണ്ടപ്പോൾ അറിയാതെ ഞാനെന്റെ കുട്ടികാലം ഓർത്തുപോയെടാ മക്കളെ 😒 ഒന്നാം ക്ലാസ്സിൽ ആദ്യമായ് 50 മാർക്കു കിട്ടിയത് ( അന്ന് സ്ലേറ്റിൽ മാർക്കെഴുതി തന്നുവിടും എക്സാം കഴിഞ്ഞ് ) വരുന്നവഴി മുള്ളാൻ മുട്ടിപ്പോൾ സ്ലേറ്റ് വഴിയിൽ വച്ചു, പെട്ടെന്നോർത്തെ വണ്ടിയെങ്ങാനും വന്നു കേറിയാൽ പൊട്ടിപ്പോകുല്ലോ. പേടിച്ചിട്ടു എടുത്ത് കൈ പിടിച്ചു മുള്ളാൻ തുടങ്ങി. ദുരന്തമാണോ ഭാഗ്യക്കേടാണോ ഇന്നും ആലോചിച്ചിട്ട് ഒരു പിടീം കിട്ടണില്ല, മുള്ളാൻ നിന്നപ്പോൾ സിപ് ഊരി നിക്കറും സ്ലേറ്റും പിടിച്ചുനിന്നപ്പോൾ മൂത്രം സ്ലേറ്റിൽ വീണു എന്റെ 50 മാർക്ക് മാഞ്ഞുപോയി 😭. 50/50 കിട്ടിയ ഞാൻ നോക്കിയപ്പോൾ മുകളിലെ 50 മൂത്രം വീണു മാഞ്ഞുകിടക്കാണ് 😔. വീട്ടിലേക്കുവരുന്നവഴി ചോദിച്ചവരോടൊക്കെ 50 കിട്ടീന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. മൂത്രം വീണെന്നുപറയാൻപറ്റുമോ 😭. വീട്ടിൽ ചെന്നപ്പോൾ മമ്മി ചോദിച്ചപ്പോളും ഇതുതന്നെ ഉത്തരം ആരും വിശ്വസിച്ചില്ല. അങ്ങനെ ജീവിതത്തിൽ ആദ്യം കിട്ടിയ 50/50 മൂത്രം കൊണ്ടുപോയി 😥. പിന്നീടൊരിക്കലും എന്റെ സ്ലേറ്റിൽ 50 വാങ്ങാനും പറ്റീട്ടില്ല. ഇതൊക്കെയാണ് മക്കളെ ആഗ്രഹിച്ചു നേടിട്ടും ആരും അറിയാതെ പോകുന്ന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായ് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തം അല്ലെങ്കിൽ കോമഡി.വീട്ടുകാരും നാട്ടുകാരും അറിയാതെ ആ നഗ്ന സത്യം എന്നന്നേക്കുമായി മാഞ്ഞുപോയി 😪. ഓർക്കുമ്പോൾ കുറച്ചൊക്കെ സങ്കടം, എന്നാലും ഇപ്പോളും ഞാൻ ചിരിച്ചുപോകുന്നു 😂. ഓർമകളിലേക്ക് ഊളിയിടിപ്പിച്ച കൊക്ക് ടീമ്സിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അലക്സ് ഭരണങ്ങാനം 😎
@sachindev14534 жыл бұрын
Poli 🤣
@alexvanto54804 жыл бұрын
@@sachindev1453 😀
@nithinsoman15394 жыл бұрын
സാരമില്ല ചേട്ടാ. ചേട്ടന് 50 മാർക്ക് കിട്ടിയ കാര്യം ഞാൻ വിശ്വസിക്കുന്നു :)
@alexvanto54804 жыл бұрын
@@nithinsoman1539 ആദ്യമായി ഒരാൾ വിശ്വസിച്ചല്ലോ 🙏💪
@nithinsoman15394 жыл бұрын
ഇത്രയും നാൾ കഴിഞ്ഞു അതോർത്തു ഇവിടെ എഴുതി വെയ്ക്കണമെങ്കിൽ അത് എന്ത് മാത്രം മനസ്സിൽ തൊട്ട കാര്യമായിരിക്കും :)
@ash.iii.4 жыл бұрын
FB യിലെ ഷോർട്ട് വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് വന്നവർ 👍👍
@KokkuEntertainment4 жыл бұрын
Thank you😍🙏
@bluemarlin66034 жыл бұрын
teame next episode ennathekkayitikkum? onnu parayo?
@rahulnlpy4 жыл бұрын
നീലം മുക്കിയിട്ടുണ്ട്
@bluemarlin66034 жыл бұрын
@@rahulnlpy entha?
@kannanbineesh45054 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ
@arps2884 жыл бұрын
കാണാൻ സ്വല്പം താമസിച്ചു🥰😍 കിടിലൻ
@jojovismaya61457 ай бұрын
നിങ്ങൾ ഒരു സിനിമ പിടിച്ചാൽ 100ശതമാനംവിജയം ആകും പുറത്ത് നിന്ന് ആരും വേണ്ട ഒതളങ്ങ തുരുത്തിലെ ആക്ടർ മാത്രം നിങ്ങൾ ടെ ക്യാമറ വർക്ക് സ്ക്രിപ്റ്റ് ഡയറക്ഷൻ എല്ലാം പൊളിയാ 😍
@anooprv57054 жыл бұрын
ഒരു നാട് മുഴുവൻ അഭിനയിച്ച് പൊളിച്ച് അടുക്കി🤣🤣🤣🤣💕💕വേറെ ലവൽ
@nandhupaul73534 жыл бұрын
Soo much Underrated.... ഇതൊന്നും ആരും പ്രൊമോട്ട് ചെയ്യാത്തതെന്താ????
@aslamaslu97914 жыл бұрын
എന്റെ അമൂമ്മ കാവിലെ അപ്പൂപ്പാ 😂😂😂
@KokkuEntertainment4 жыл бұрын
Thank you so much for your comment😍😍🙏
@anjuu21534 жыл бұрын
നിങ്ങളെ ഇത്രയും നാൾ കാണാതെ പോയതിൽ sry ellarudeyum natural acting polichu 👌
@shuhaibkasaragodofficial4 жыл бұрын
പോത്തിനെ ഒരു സാങ്കൽപിക കഥാപാത്രം ആക്കി കളഞ്ഞല്ലേ😆👍🏻
@bennetchacko47124 жыл бұрын
"കയറിന്റെ രണ്ട് അറ്റത്തും പോത്ത" 😂
@mallufishing46344 жыл бұрын
കയറിന്റ 2 അറ്റത്തും പോത്ത് അഹ്... 😂😂
@ajithchembhan4644 жыл бұрын
അടുത്ത കരിക്ക് ടീം !!!!! പൊളി ആണ് ട്ടോ ക്യാമറ വർക്ക് ഒരു രക്ഷയും ഇല്ല !! ഓൾ ദി best ടീം കൊക്ക്
@shameershamsudheen19874 жыл бұрын
എഫ്ബി വഴി വന്നപ്പോൾ പകുതി ഒതളങ്ങ കണ്ടു ബാക്കി യൂട്യൂബിൽ കേറി കണ്ടു ആ ലൈക്കിൽ തൂക്കിയിട്ടു ഞാൻ അങ്ങ് പോവാവാമെന്ന് കരുതി🤗
@KokkuEntertainment4 жыл бұрын
Thank you so much for your comment😍😍🙏
@praveenrajm.r2244 жыл бұрын
ഞെട്ടി ഞാൻ ശെരിക്കും ഞെട്ടി , real മൂവി വരെ തോറ്റു പോകും , ഒരു രക്ഷയും ഇല്ല പൊളി സാദനം
ഈ ഗൾഫുകാൻ ചേട്ടന്റെ അതേ അവസ്ഥ എന്റെ ഒരു കൂട്ടുകാരനും വന്നിട്ടുണ്ട്.2വർഷത്തെ ജോബ് വിസകിട്ടിയിട്ട് ഗൾഫിൽ പോയതാ പുള്ളി.പോയപ്പൊ എല്ലാവരോടും ഭയൻഗര യാത്രപറച്ചിൽ ഒക്കെയായിരുന്നു.കാരണം ആദ്യത്തെ പോക്കാണേ,അങ്ങനെ പോയി ആറുമാസം തികയും മുൻബ് പുള്ളി നാട്ടിലെത്തി.അന്നും അവന്റെ അമ്മ ഇതുപോലെ തന്നെയാ പുള്ളിയോടും സംസാരിച്ചേ....🙃 ഈ എപ്പിസോഡ് കണ്ടപ്പൊ ഞാൻ അക്കാര്യം ഓർത്തുപോയി....😇
*_മാസങ്ങൾക്കു മുൻപേ ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ അന്ന് വളരെ കുറച്ച് subscribes മാത്രമേ ഉണ്ടായിരുന്നുള്ളൂ മികച്ച ഒരു വെബ് സീരീസ് ആയി ഇത് മാറും ഉറപ്പാണ്_*
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം. നല്ല കഥ അതിലുപരി നാച്ചറൽ അദിനയം
@jamshujamshad12584 жыл бұрын
ഒന്ന് മുതൽ കാണാൻ തുടങ്ങി സംഭവം കിടിലോൽസ്കി ആവുന്നുണ്ട് ..നിങ്ങളും കരിക്കിനേ പോലെ ഉയരങ്ങളിൽ എത്തും തീർച്ച ..ഇതുപോലെ അല്ലെങ്കിൽ ഇതിലും മികച്ചതായി തന്നെ മുന്നോട്ട് കുതിക്കട്ടെ
@AB-vb9zb4 жыл бұрын
2 3 day യൂട്യൂബിൽ കിടന്നു കറങ്ങുന്ന കണ്ട് ഒന്നു കണ്ടുനോക്കാം എന്നു കരുതികണ്ടതാ... കണ്ടപ്പോൾ പിന്നെ ഇരുന്നു ഫുൾ കണ്ടു പോയി ഒരു ബോറഡിയോ ലാഗോ തോന്നിയില്ല ക്യാമറ ഡയറക്ഷൻ ഒരു രെക്ഷയും ഇല്ല. കുഞ്ചാക്കോബോബൻ മൂവി കാണുന്ന പോലെ വയലും തോടും കുളവും കോമഡി ഓക്ക മിക്സ്‌ആക്കി കളർഫുൾ. ❤😍😘🌹👌👍കരിക്കിന് ഒതളങ്ങ ഒരു വെല്ലുവിളി ആകും 😄😘🤗
@shameemnilamboor40174 жыл бұрын
മാച്ചാംമാർ എവിടെന്നു ഇത്രേം കാലം എല്ലാരും പൊളി acting ആട്ടോ പിന്നെ ക്യാമറ മേനോൻ ഒരു രക്ഷേം ഇല്ലാ...
@CaptainRamkumar4 жыл бұрын
പറയാതിരിക്കാൻ നിവർത്തിയില്ല. ഒരു രക്ഷയും ഇല്ല. ക്യാമറ, ഡയറക്ഷൻ, ആക്ടിങ്
@user-ky5md3tj2h3 жыл бұрын
ആത്യമായിട്ട ഒരു web series skip ചെയ്യാതെ കാണുന്നത് ❤. ഇജ്ജാതി acting 🔥🔥🔥🔥❤😍
@shamalsnox48432 жыл бұрын
Oo ok da
@mjewelmathew Жыл бұрын
Overacting aayt thonniyilla?
@sajusquilon60084 жыл бұрын
തെക്കന്മാർക് ഫാൻസ് ഉണ്ടോ, 🤩
@parvathysanthosh57864 жыл бұрын
അടിപൊളി 😍.. കാണാൻ വൈകി പോയി എന്നൊരു വിഷമമേ ഉള്ളു 😍😍
@__.nandanakarthik.__27003 жыл бұрын
അമ്മൂമ്മ കാവിൽ അപ്പൂപ്പൻ Thug Amma😂😻😻
@007arunc4 жыл бұрын
പിന്നേ ജെട്ടിപുറത്തല്ലേ കെണിഫിന്ന് വരുന്നത്🤣
@nazeemthajudeen4 жыл бұрын
ആ ജെട്ടിയിട്ടു വരുന്ന സീൻ അതും അങ്ങ് മണലാരണ്യത്തിൽ നിന്നും തനി നാട്ടിൻ പുറത്തേയ്ക്കു, എൻ്റെമ്മോ !! എങ്ങനെയാ ചിരിക്കാണ്ടിരിക്കണേ..😂😂😂 നത്തു ഒരു ഒന്നൊന്നര സംഭവമാണുട്ടോ 🥰😍
@renjithaj64034 жыл бұрын
Uthamanaliyan faaaannnzzzz..... please like 💪💪💪💪
@jessdreams71904 жыл бұрын
ഇത് കിടു ആണല്ല 😁ഇപ്പോള കണ്ടത് ട്ടാ, ഒറ്റയിരിപ്പിന് 3epi കണ്ടു സൂപ്പർ 👍
@vineethraj94524 жыл бұрын
ഡാ വെഡലെ നീ എങ്ങോട്ടാ തൊണയുന്നെ.. ഹാ, ഹ 😁😁😁😁
@KokkuEntertainment4 жыл бұрын
Thank you so much for your comment😍😍🙏
@johnsonantony14874 жыл бұрын
Powli sadhanam 🥰🥰🥰🥰vedalee🥰🥰
@syamkrishnan79384 жыл бұрын
Njngl karunagappally karude kurachu no.anu ithoke...athil onnanu e vedala🤣
@rajeeshkrish38664 жыл бұрын
നീ ഒന്നും പേടിക്കണ്ട കോടാലി തൈലം ഉണ്ട്... എന്റെ പൊന്നോ.. 😄😄😄
Instayil oru troll kand vanneya....vannappozha manasayea....nerthea vann ethandatharnn....orupad vaykipoy🤐😆😆😆nthayalum sambhavam pwoli🤣🤣🤣🤣😅😅😅😅🤣
@VKremixstudio3 жыл бұрын
മ് പോടി.. പോടി..🤣പോടിയോ .. ഒട്ടകത്തിന്റെ കാര്യം ആലോചിച്ചതാ 😅
@resyasteachingworld94414 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു. ഒരു നിമിഷം പോലും ലാഗിംഗ് ഇല്ല എല്ലാവരും നല്ല കിടിലൻ ആക്ടിങ്. പൊളിച്ചു. ഇനിയും ഇതിലും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. എന്ന് സുധീഷ്
@j-canelife6534 жыл бұрын
ഡാ...നിനക്ക് വേണ്ടിയല്ലേ ഡാ ഞാൻ ഇവിടെ കാത്തിരിക്കുന്നത്.😂😂😂😂 തുറയിലാശാൻ....
@shoukkathzakkariya34744 жыл бұрын
തുറയിൽ ആശാൻ ....🥴🥴🤣
@princerspopy7044 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്ത എപ്പിസോഡ് വേണ്ടി waiting ആണ്. നിങ്ങളെ total team wrk ഒരു രക്ഷയും ഇല്ല bros👏
@pazhampori_talks3 жыл бұрын
ഹൈവ .. 😂😂 അങ്ങനെ മൊത്തിൽ കരിക്കിനെ വെട്ടി കടക്കുവാണല്ലോ... എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️
@shimjithmk79276 ай бұрын
ഡാ പൊട്ടിയോന്ന് നോക്കടാ 😄😄😄😄😄.... കുപ്പി അല്ലേടാ എന്റെ തല 😄😄😄😄😄
@subinb.8084 жыл бұрын
പഴങ്കഞ്ഞി വാരി തിന്ന് ലാസ്റ്റ് ഉള്ള ആ ദയനീയ നോട്ടം.... uff... 👌👌👌😍😍😍
@naveens58364 жыл бұрын
“മല്ലു അനലിസ്ട് "അയച്ചതാണ് എന്ന് പറയാൻ പറഞ്ഞു 😊
@minnath.k14964 жыл бұрын
Ethuu vedio yilanu paranje🙂
@തെന്നൽചാരുത-ട6റ4 жыл бұрын
@@minnath.k1496 kokku nte community tab nokkoo. Athil kanallo.
രക്ത അണലി അല്ല രക്നകുമാരിച്ചേച്ചി ഇത് ശ്രദ്ധിച്ചവരുണ്ടോ?😊
@arunpaarunpa92384 жыл бұрын
ഞാൻ കേട്ടു 😂😂😂
@rahuldas72014 жыл бұрын
Njan
@ponnammaabraham36774 жыл бұрын
ഞാൻ കേട്ടു
@anjanakthampi92494 жыл бұрын
😹😹
@anuanvar28624 жыл бұрын
തൊഴിലുറപ്പ് ഞാൻ പോവുന്ന കാര്യമല്ല നിങ്ങളെ വിടുന്ന കാര്യമാ പറഞ്ഞത് 😃😃😃
@jithinparakkandy16814 жыл бұрын
പൊട്ടിയോ നോക്കടാ... കുപ്പിയല്ല എന്റെ തല 😆😆
@KokkuEntertainment4 жыл бұрын
Thank you so much for your comment😍😍🙏
@Maitrivairagi4 жыл бұрын
Enthoru swabhavika abhinayam😻 Watching from mention of Mallu Analyst. Happy..
@kalapilakala51604 жыл бұрын
Acting, camra... dialoghue presantation.... charecter comedy ellam powlly..... mattu web series il ninnu verittu nilkkunnu.... all the best... 😆👍👍👍supper work
ആറു മാസം തുമ്പാ എടുത്തു.. പോയാൽ മതി.. ലോൺ അടയ്ക്കാം.. അങ്ങോട്ടു ചെല്ലു.. പെണ്ണുങ്ങൾ നിന്നെ കേറ്റും.. തള്ളേ നിങ്ങളെ പണിക്കു വിടുന്ന കാര്യമാ പറഞ്ഞത്..🤣🤣🤣🤣