ഒരു കാലത്ത് ഉൽസവ പറമ്പുകളിൽ രാത്രി കാലങ്ങളിൽ മധുര ഗാനങ്ങളിലൂടെ മുഴങ്ങി കേട്ടിരുന്ന ഒരു ശബ്ദമുണ്ടായിരുന്നു. കാഥികൻ സാംബശിവൻ. വിശ്വസാഹിത്യത്തിലെ അനേകം കഥകൾ അദ്ദേഹം വേദികളിൽ അവതരിപ്പിച്ചിരുന്നു. ഇന്നും ഓർക്കുമ്പോൾ ഒരു തേങ്ങലോടെ മാത്രമെ ഓർക്കാൻ കഴിയുകയുള്ളു അനശ്വരനായ കലാകാരൻ സാംബശിവന് സ്മൃതി പൂക്കൾ അർപ്പിക്കുന്നു.🙏🌹
@NarayananMi2 ай бұрын
😢😢😢😮🎉 1:44
@babyeu7509Ай бұрын
😢😢😢😢🙏🙏🙏❤❤❤
@NparivindhanttvtTvt3 күн бұрын
Alapuza. Puravaliku. Abhinandanm. N. P. Aravindakshan. Nair..kandanparambil. thiruvampady. Alapuza
@remeshnarayanan4894 ай бұрын
ഒരു കാലത്തെ കേരള ഉത്സവപ്പറമ്പുകൾ സജീവമാക്കിയ കലാപ്രകടനം കഥാപ്രസംഗം തിരിച്ചു വരുന്നു ഏറെ പുതുമനിറഞ്ഞ അവതരണ ശൈലി ആകർഷണീയം തന്നെ.
@sebastianaj7283 ай бұрын
നാലു പതിട്ടാണ്ട് പിന്നിലേക്ക് കൊണ്ടുപോയി നല്ല ഈ കലാകാരന്മാർ ഇനിയും നല്ല പ്രോഗ്രാംസ് ചെയ്യണം നന്നായി ചെയുന്നുണ്ട് 👍🏻👍🏻👍🏻🙏🏻🙏🏻
@kadhikanjoseputhumangalam26104 ай бұрын
സാർ ഒത്തിരി വേതിയിൽ. പ്രഫസർ. സാർ. പറഞ്ഞ് കേട്ട കഥ. തെറ്റില്ല. സൂപ്പർ. അവസാന ഭാഗം ഇല്ല. Tand. അതല്ലെ അഭിനന്ദനങ്ങൾ കാഥികൻ ജോസ് പുതുമംഗലത്ത് !!!
@UnniKrishnan-fg1ckАй бұрын
Allaam kodum valare nannaayittudu
@santhakesavan74094 ай бұрын
VerygoodKadhaprasagam
@salamibnu2984 ай бұрын
Very good performance
@sanjaynair36926 күн бұрын
ഉത്സവ നോട്ടീസിൽ ഒരു പേര് മതി...അമ്പലത്തിന്റെയും ഉത്സവത്തിന്റെയും പെരുമ മനസ്സിലാക്കാൻ...." കഥാപ്രസംഗം V. സാംബശിവൻ"
@UnniKrishnan-fg1ck4 ай бұрын
Hamara kadhaprasagam kerala mam annam marikkunna kaalatholam
@sanalkumarkumar91623 ай бұрын
Good but pls change sum thing
@UnniKrishnan-fg1ck4 ай бұрын
Acha hai battaa
@UnniKrishnan-fg1ck4 ай бұрын
Great hamara kollam
@josematheu722 ай бұрын
കൂട്ടിച്ചേർക്കലുകൾ ആവശ്യമില്ലായിരുന്നു എന്നു തോന്നുന്നു
@UnniKrishnan-fg1ck4 ай бұрын
Aranna valliyachanono thullunnathu niladana
@prathapanpr2124Ай бұрын
ഈ വിശ്വസ കാണാൻ അതാ പറഞ്ഞത്
@AnilAnil-l2p2 ай бұрын
7 ayalathalla.... Aa districtil polum varilla.... Kaanaapaadam padtichu endo parayunnu... Aadmaavillatha oru dead body...