മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മൃദുല വാര്യർക്ക് അഭിനന്ദനങ്ങൾ 👏👏👏
@Mirackles___45032 ай бұрын
Ok❤❤
@Mirackles___45032 ай бұрын
❤❤❤😊
@nishlajunu4 ай бұрын
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ ഓരോ... വിജനവനിയും നിറയേ കനികൾ ചൂടും ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാൻ പ്രഭാതമോ തൃസന്ധ്യതൻ സഖീ കലരുമവയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി.. രാവിൻ സജലമിഴികൾ പിടയും വിഫലമായി.. ശലഭങ്ങളായി ഉയിർക്കുമോ അനുരാഗികൾ സഖീ അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ
@manjusivanmanjusivan82403 жыл бұрын
എന്റെ ഗോപി ചേട്ടാ.... നിങ്ങള് വേറെ ലെവൽ ആണ് ട്ടാ....മനുഷ്യനെ ഇൗ പാട്ടിൽ അങ്ങ് ലയിപ്പിക്ക്യാണ്.....ohh....I have no words to say about this song....very beautiful...
@@MAYAVI.09 ഇതൊക്കെ എന്ത് ഭാഷ 🤔 വല്ല തുളു ഭാഷ ആയിരിക്കും ആർക്കറിയാ...
@vijivijini40242 жыл бұрын
Sharikkum vallatha feel
@arunstardoves95982 жыл бұрын
അതെ അതെ എവിടെന്നേലും Copy അടിച്ചതായിരിക്കും
@nazninaworld3068 Жыл бұрын
വല്ലാത്തൊരു വിങ്ങലാണ് ഹൃദയത്തിൽ ... എന്തൊരു പാട്ട് ... ഒരിക്കലും കേൾക്കാത്ത ഗാനം .. എന്തൊരു ഈണം .. പ്രണയത്തിന്റെ ഓർമകളിൽ ഒരിറ്റ് കണ്ണീരോടെ ..💕💕💕😥😥😥
@NehaDilna Жыл бұрын
അസാദ്യം
@NehaDilna Жыл бұрын
വല്ലാത്തൊരു feel ആണ്
@KLsevntyone2 жыл бұрын
ശബാസ് അമാൻ ഒരു രക്ഷയും ഇല്ല എന്താ ഫീൽ also ഗസൽ സിങ്ങർ
@arungopi34853 жыл бұрын
എന്താ ഒരു ഫീൽ ❤😍👍👌
@puliyambillynambooriyachan61502 жыл бұрын
എന്റെ ബോബൻ ചേട്ടാ എത്ര കേട്ടാലും പ്രണയം കൂടും You are a love king
@socialmedia-im8ey2 жыл бұрын
Boban chettan alla song compose cheythath🙏 Credit goes to Gopi Sundar ❤️
@edwinsimon18503 жыл бұрын
Ee song kettal pranaya ormakalilekk povum aarayalam Vere levell❤️❤️❤️❤️Heart touching loving song ❤️
@mohdhakkeem98674 жыл бұрын
പറയാൻ വാക്കുകൾ ഇല്ല എന്നാലും പറയാതിരിക്കാൻ കഴിയില്ല 😘😘😘😘😘😘😘
@socialmedia-im8ey2 жыл бұрын
Ennaa para 😂
@RajaKumar-oc4yj3 жыл бұрын
റഫീക് അഹമ്മദിൻ ടെ സുന്ദര മായ വരികൾ ❤️❤️❤️❤️❤️
@ABINSIBY903 жыл бұрын
ഷഹബാസ് അമന്റെ മനോഹരമായ ആലാപനം. ഈ വോയ്‌സിൽ ഏതു പാട്ട് കേൾക്കാനും രസമാണ്.
@sivan31898 ай бұрын
ഈ പാട്ട് ആദ്യം കേട്ടപ്പോൾ ഹരിഹരൻ ആണ് പാടിയതെന്ന് വിചാരിച്ചു 😂
@ABINSIBY908 ай бұрын
@@sivan3189 ശെരിയാ. Similarity undu. പക്ഷെ ഷഹബാസ് അമന്റെ വോയ്‌സിന് ഒരു പ്രേത്യേക മൊഞ്ചാണ്.
@binoyphilip25933 жыл бұрын
ഈ പാട്ടിനു ഒരു ആയിരം ലൈക് തരുമോ ഇവിടെ ❤😍
@arungopi34853 жыл бұрын
എല്ലാരും മുകളിൽ കൊടുത്തിട്ടുണ്ട് 1600 ലൈക്ക് 😀😀
@shortmaster88753 жыл бұрын
Ella da
@lividuspharma10612 жыл бұрын
@@arungopi3485 🤣
@sureshb18192 жыл бұрын
Ksrtc ബസ്സിൽ നമ്മുടെ lover💞 ൻ്റെ തോളിൽ ചാരി കിടന്നു കൈകൾ ചേർത്ത് പിടിച്ച് ചെറിയ മഴയത്ത്🌧️ headset connect ചെയ്ത🎧 ഈ songum വെച്ച് രണ്ടും പേരും പുറത്തേമഴയും ആസ്വദിച്ചു ഉള്ള യാത്ര❤️ uff💥 aa ഒരു ഫീൽ✨ എൻ്റെ പൊന്നു വേറെ ലെവൽ 🥰😘
@fareedfareed20532 жыл бұрын
🥰🥰
@christudast35432 жыл бұрын
💞
@NoName-ql2lf2 жыл бұрын
അതിലും ഫീലാ കക്കൂസിൽ ഇരുന്ന് കേൾക്കാൻ 🥰
@devika_____2 жыл бұрын
@@NoName-ql2lf 😂😂😂😂😂🤣🤣🤣🤣
@NoName-ql2lf2 жыл бұрын
@@devika_____ 🙂🥲
@siddiquep90353 жыл бұрын
ഒരു മെഴുതിരി അലിയുന്നത് പോലെ..... Super song 👌👌
@rama8krishna3 жыл бұрын
I don't understand the language but it is sooooooooo well composed and sooooooooooooooooooo well sung. I loved listening to it and it makes me think that I should learn Malayalam now.
ഞാനൊരിക്കലും ഈ പാട്ടിന്റെ ആരാധകനല്ല. അവസാനത്തെ ഒരു വയലിന്‍ പീസ്...അതു മാത്രം മതി ❤❤❤❤
@JolsnaJeslin-ct6ch8 ай бұрын
പ്രണയത്തിൻ്റെ മായികലോകം .. ഈ പാട്ട് .... എത്ര കേട്ടാലും മതിവരാത്ത സ്വരം ghazal 😚😘👑 sulthan 😚😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️......
@TRAVELvsKITCHEN20052 жыл бұрын
Ente ponnoo...❤️❤️❤️Ithile violin... Parayan vaakkukalillatha song aanu ithu!!!
@jayasasi34186 ай бұрын
ആയിരമല്ല ലക്ഷം കോടി Superrrrr ഇപ്പ ഇഷ്ടം കൂടി വരികയാ ഈ പാട്ടെല്ലാം
@edwinsimon18503 жыл бұрын
Aww 🥺Vallathoru feel ❤️❤️ oru rakshavum illa 💞💞🙌 Polii song
@sharafudeenshan90952 жыл бұрын
ചെറു വോളിയം വെച്ച് കിടന്നുറങ്ങുമ്പോ എന്തൊരു ഫീൽ 💞💞ഒരു രക്ഷയും ഇല്ല
@Devilseye441344 жыл бұрын
Super song ufffff endha feeling nice song
@btsarmy50663 жыл бұрын
Eth kettamathi pazaya ormayilekku povan... Pazaya ormakal chidhikatha arayalum onnu orthu povum❤💘
@midhunv19972 жыл бұрын
ട്രെയിനിൽ പോകുമ്പോൾ സ്ഥിരം ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന സോങ് 🥰🥰🥰
@gopika932 жыл бұрын
Anybody is here in 2023..!?😌❤️
@muhammedrishad7206 Жыл бұрын
Me to..
@achuunni8770 Жыл бұрын
Pinne😌✨️
@Lamy143 Жыл бұрын
Yaah❤
@pranav2751 Жыл бұрын
Ys
@gangapillai2727 Жыл бұрын
Ysss
@muhammedyaseen9232 жыл бұрын
ഈ സോങ് ബസ്സിൽ ഇരുന്നു കേൾക്കാന എനിക്കിഷ്ടം 😊
@devadaskk47892 жыл бұрын
Enikum....❤️💘
@anagha75362 жыл бұрын
Enikkum 😍
@snehashaju36602 жыл бұрын
Enikum🥰
@snehas25112 жыл бұрын
Currect
@snehas25112 жыл бұрын
Anikkum
@PreenuKochillathu11 ай бұрын
Anybody is here in 2024❤️
@nandhuvavachi47439 ай бұрын
Me also😢
@Sethulakshmimm-bk2tc8 ай бұрын
Me
@jincybiju72917 ай бұрын
Me
@nithinnellikkal75086 ай бұрын
@@jincybiju7291😢😢😢😢😢😢❤❤❤❤❤
@dignitysquad76825 ай бұрын
No form 3025😂
@Prasiprasi-q9g2 жыл бұрын
ഈ സിനിമ യും പാട്ടും ഇഷ്ടം ♥️♥️
@faijucreationshadaas24264 жыл бұрын
ഇത് രാത്രി ഉറങ്ങുന്ന സമയം ചെറിയ വോള്യത്തിൽ ഹെഡ്സെറ്റ് വെച്ച് കേട്ട് നോക്കു അപാര ഫീൽ ആയിരിക്കും
Nalla love feal song..💖💝💝kunchakoboban ✨💞miya jeorge
@abdulrasikt77392 жыл бұрын
മിയ ജോർജ് ♥️
@soorajsr53103 жыл бұрын
Best of heart beats so lovely
@anujoseph83754 жыл бұрын
Super
@Adinath20104 ай бұрын
Heart touching. Mrudhila varyar you have a sweet voice.
@sreejasr27413 жыл бұрын
Echayan poli tannaya thanks for this video echayan fans like me
@Ammu-z4g10 ай бұрын
I'm Karnataka but this song . Wow
@antonyjeromealpy6 ай бұрын
4:06 to 4:22 Violin portion nokkunnavarkkayi... ee portion entho ishtamaanu.. vallathoru feel.. 💌
@christudast35432 жыл бұрын
Good feel song💞enik e song lovernta kooda night kekkan ah estam. Athrak cool feel ah e song 💞💞. I love this song very much 🔥🔥🔥
@anjuanil96836 ай бұрын
ലൈൻ കനികൾ ചൂടും 🔥🔥❤❤❤
@sachu-t9i3 жыл бұрын
Ee song eragiyapo thanne addict ayavar indooo
@parvathivayunaАй бұрын
Yes
@radhakrishnanradhakrishnan30864 жыл бұрын
My favourite songs
@kichuachuhlkk16773 жыл бұрын
Kidu feelings❤️❤️❤️❤️❤️
@dhanyanarayanan50103 жыл бұрын
My favourite , woh..... wat a feel........
@BTSARMY-ih3mk4 ай бұрын
Shahbaz aman ❤️❤️☝🏼
@krishnaa31734 ай бұрын
Heart touching song❤️❤️❤️
@jayasasi34186 ай бұрын
ഇത് പാടിയ ഗായകൻ ഏത് അവാർഡ് ഇല്ലേ എൻ്റെ വക വലിയ ഒരാ വാർഡ് തന്നിരിക്കുന്നു
@jissthankachan42944 жыл бұрын
Magical voice shahabas
@jincymol7673 жыл бұрын
അടിപൊളി
@najeebpalakkal57463 жыл бұрын
പാട്ടുകേട്ടുകൊണ്ട് coments വായിക്കുന്ന ആരേലും ഉണ്ടോ ഇവടെ
@sheejajayachandran17132 жыл бұрын
Undallo
@gopikasuresh10732 жыл бұрын
Yes
@jscs44582 жыл бұрын
Unde
@gildajoshua73642 жыл бұрын
🤭ഞാൻ ഉണ്ടല്ലോ
@sreevidhyajishi24612 жыл бұрын
@@sheejajayachandran1713 😊
@tinuthomas5303 Жыл бұрын
Loved the bass lines 🎸 ✨
@mohanchandra90012 жыл бұрын
Oru mezhuthiriyude ❤
@NehaDilna Жыл бұрын
ഷഹബാസ് അമൻ superb his voice
@subhanandini8432 жыл бұрын
Nte ponno e pattinte feel vakkukalil vivarikkano othukkano kazhiyilla athra feel anu ah shabdham manassil tharakkukayanu oru day njan e song oru 50 times enkilum kelkkum athra kettalum mathiyakilla oh oru rakshayumilla feelodu feel kond chorinjirikkuva oro varikalilum ini parayuvanel e nootttandu mathiyakilla athra feel nte ponnoo onnum pqrayanilla ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️