ഇപ്പോഴും കുറച്ചെങ്കിലും കേരളത്തനിമ നിലനില്ക്കുന്ന വള്ളുവനാട് മലയാളിക്ക് ഒരു passion ആണ് ..... നന്ദി...!
@TheBlueBoat_4 жыл бұрын
Thanks
@sridevikrishna5653 жыл бұрын
TRUE
@radhakrtshnanpn64453 жыл бұрын
@Shathik Shathik you are lucky....I really envy you....!
@vishaliyer90383 жыл бұрын
@@TheBlueBoat_ i want kollengode video
@satheeshr32803 жыл бұрын
@@TheBlueBoat_ സൂപ്പർ മോനെ വിവരണം എല്ലാം കോട്ടരം സകടം വന്നു സിനിമ എടുകുകുന്നവർ കോഡിക്കൽ സാമ്പത്തിക്കുന്നു പിന്നെ തിരിഞ്ഞു നോക്കുന്നില അവർ വിചാരിച്ചാൽ കുറച്ചു ഭാഗം ശരിയാക്കാം കാവേകിലു ചെയില്ല അവർ 😂😂😂😂😂😂 സിനിമക്കാർ എന്റെ വിഷമം ഞാൻ പറഞ്ഞു ചങ്ങാതി 9895951601
@evg.johnsonm.cmuscat97984 жыл бұрын
എത്ര ഭംഗിയുള്ള സ്ഥലം.. പാലക്കാട് വന്നു ഈ സ്ഥലമെല്ലാം കൊതിതീരെ കാണണം..എന്ന് പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോട്ടയം കാരൻ.
@TheBlueBoat_4 жыл бұрын
👍👍👍👍 please come
@akhilcm64403 жыл бұрын
ഇത് കാണുന്ന ഈ വഴിയെല്ലാം യാത്ര ചെയ്യണ ഒരു കോട്ടയം കാരൻ
@Shauritech3 жыл бұрын
Welcome to palakkad
@chithraarun83372 жыл бұрын
അതെ 😃
@ammuammus87432 жыл бұрын
.i
@sarathlalraghuvamshi26344 жыл бұрын
പാലക്കാടിനെ പ്രണയിച്ച മലപ്പുറത്ത് ക്കാരൻ .😍🥰🥰♥️♥️
@TheBlueBoat_4 жыл бұрын
😊😊😊😊
@soorajsoorajkuttan69104 жыл бұрын
ഞാനും
@TheBlueBoat_4 жыл бұрын
👍👍👍👍
@lasanananlasananan79734 жыл бұрын
Super bro good✌😍👏👏👏👏👏
@nithinsankarpnithinsankarp36034 жыл бұрын
Njanum😍
@akhil79743 жыл бұрын
എന്റെ ചക്കര പാലക്കാട്... ഭാഗ്യമുള്ള ജന്മങ്ങൾ പാലക്കാട്ടുകാർ.. കൊല്ലത്തു നിന്നും ഒരു ആരാധകൻ ..
@TheBlueBoat_3 жыл бұрын
കൊല്ലം ഒട്ടും മോശം അല്ല 😊😊
@manjujayasree70403 жыл бұрын
@@TheBlueBoat_ 😦😦😦😦😦😦😦😦😦😦😦😦😦😦😦😡😡
@dhanyazworld11163 жыл бұрын
💪പാലക്കാട് എന്റെ hus വീട് കൊല്ലം പക്ഷെ ഞങ്ങൾ പാലക്കാട് വീട് വച്ചു താമസിക്കാൻ തിരുമാനിച്ചു ട്ടോ
@akhil79743 жыл бұрын
@@dhanyazworld1116 ഭാഗ്യം ചെയ്ത ജന്മം...
@sparrow_kingof36772 жыл бұрын
Ayentha mate jillakark bagyamille
@muhammedsharifkunnath63784 жыл бұрын
പ്രവാസ ലോകത്ത് നിന്ന് എന്റെ നാട് വീക്ഷിക്കുന്ന ഒരു ഒറ്റപ്പാലത്ത് കാരൻ.. താങ്ക്സ് ബ്രോ..😍🥰
@TheBlueBoat_4 жыл бұрын
ഈ വീഡിയോ അതിനു വേണ്ടി ചെയ്തതാ എല്ലാവർക്കും ഒറ്റപാലത്ത് പോയ ഒരു feel ഉണ്ടാക്കണം അതായിരുന്നു main aim. Thanks bro
@freebird__70783 жыл бұрын
💫💫
@sinipmathewsini40683 жыл бұрын
Bro ottapalam railway station to varikkasheri mana vare nth distance undavum
@muhammedsharifkunnath63783 жыл бұрын
@@sinipmathewsini4068 around 5 km
@ponnutty34432 жыл бұрын
എന്റെ നാട് 😘😘😘😘
@devikaslittleplanet10474 жыл бұрын
ഒറ്റപ്പാലം ഇഷ്ടപ്പെടുന്ന ഒരു ഇടുക്കിക്കാരിയാണ് ഞാൻ. ഒരിക്കൽ പോകണമെന്ന് ആഗ്രഹമുണ്ട്.😊❤
@TheBlueBoat_4 жыл бұрын
Petannu palakkad kaanan kayiyattey
@devikaslittleplanet10474 жыл бұрын
@@TheBlueBoat_ Thank you😊
@TheBlueBoat_4 жыл бұрын
You're welcome
@hafsapalathingal38864 жыл бұрын
Welcome💐
@പ്രണയസഖി3 жыл бұрын
ആഹാ
@lakshmivenugopal12733 жыл бұрын
ഞങ്ങളുടെ സ്വന്തം ഒറ്റപ്പാലം... 😍😍
@thealchemist5163 Жыл бұрын
Lucky 💓🥰
@arundn83143 жыл бұрын
സഹോദരാ, മനോഹരമാണ് നിങ്ങളുടെ വീഡിയോ..., നിങ്ങളുടെ വിവരണം... പാലക്കാടിന്റെ സൗന്ദര്യത്തോട് ഇഴുകി ചേരുന്ന സാധാരണമായ സംഭാഷണ സൗന്ദര്യം... SUPER.
@TheBlueBoat_3 жыл бұрын
Thanks😊😊😊
@saleemabdul16134 жыл бұрын
എന്റെ പാലക്കാട് ❤❤❤നാച്ചുറൽ beuty 👍👍👍
@TheBlueBoat_4 жыл бұрын
😊😊👍👍👍
@balramkmohandas88774 жыл бұрын
ലോകത്ത് എവിടെയാണെങ്കിലും ചിനക്കത്തൂർ പൂരത്തിന് ഞാൻ ഉണ്ടാകും അവിടെ.....❤🔥KL51🚩💥
Ente veedinte aduthanu koonathra ...kavalappara Kottayam 96 dhashamshankalileee ente ariyankavu Amma athu,chetta pothayathu mana ,pinna evida arum kulikkan erangaruth Nila chadthikkum ariyathavaru erangaruth..pinna oru kariyam. Puza kadannal vazalikkavu temple... pinna epo kavalappara kottarathill nadakkunnathil full vallam adi kariyangal, pinna familya cheat chayithu Varunna kurachu boys/girls avarkku yanthum kanikku koottan oru place athanu epo kavalappara kottaram
@Hibaa832 Жыл бұрын
Evidaya bro nadakkunnath correct location?
@mohennarayen71584 жыл бұрын
Best nostalgic moments..being a guy from..ottapalam,palapuram chinakathur Amma..and..Mayannur...
@TheBlueBoat_4 жыл бұрын
👍👍👍👍
@chandrikanair62243 жыл бұрын
ya palapurathu anand bhavan il ente late acchante niece undu
@chandrikanair62243 жыл бұрын
iam from mumbai settled now in goa
@jeweljes82513 жыл бұрын
എനിക്കേറ്റവു० ഇഷ്ടപ്പെട്ട രണ്ടു ജില്ലകൾ. തൃശൂർ, പാലക്കാട്. നല്ല അവതരണം നന്ദി.
@TheBlueBoat_3 жыл бұрын
Thanks
@suhaib.ksuhaib2654 жыл бұрын
💪🇮🇳 ഒറ്റപ്പാലം കാരൻ
@TheBlueBoat_4 жыл бұрын
👌👌👌👍👍👍
@muhammedarshadep49583 жыл бұрын
KL 51 Daaa✌️✌️
@hashimihamza45633 жыл бұрын
Nambyattu mana and pallipurath mana evideyanu enu ariyumo? Plz reply bro
@rashmisr33 жыл бұрын
@@OnlineOttapalam imagine self promoting 😑😡🤬🤭
@aniyanchettan79443 жыл бұрын
Sujaib niyu bagyavaneda
@Anu-gy4yj3 жыл бұрын
ഷോർന്നൂർ to പാലക്കാട് വരെ ഷൂട്ടിംഗ് ലൊക്കേഷൻനു പറ്റിയ സ്ഥലങ്ങൾ ആണ് ആണ്
@arunraj77134 жыл бұрын
നമ്മുടെ സങ്കൽപ്പത്തിൽ ഉള്ള കേരളം കാണണം എങ്കിൽ അതിനു പാലക്കാട് തന്നെ പോണം...നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിലും സിനിമകളിലൂടെ ഒക്കെ കുറെ തവണ കണ്ടിട്ടുണ്ട്. അടിപൊളി സ്ഥലങ്ങൾ....🌾💚
@TheBlueBoat_4 жыл бұрын
Yesss
@suryanandasuryananda30093 жыл бұрын
Poliyanuto pkd✌️✌️✌️
@arunraj77133 жыл бұрын
@@suryanandasuryananda3009 👍
@rpoovadan93543 жыл бұрын
വള്ളുവനാടൻ ഗ്രാമങ്ങളെ സ്നേഹിക്കുന്ന ഒരു ഉത്തര മലബാറുകാരൻ. കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതി രമണീയമായ സ്ഥലങ്ങൾ. 👍❤
@TheBlueBoat_3 жыл бұрын
Athe 😊
@GhostMaverick57574 жыл бұрын
Proud to be from this god's own town ❤️❤️❤️❤️❤️ missing KL 51❤️❤️❤️❤️
@TheBlueBoat_4 жыл бұрын
Hope soon you will be able to visit Ottapalam.
@gpparama4 жыл бұрын
Well said, Gods own village, Ottapalam
@gpparama4 жыл бұрын
@@TheBlueBoat_ I have been there for summer holiday vacations, It is my matrilineal native, Mother from Ottapalam, Father from Nemmara, I have been there atleast 25 times
@yathrayesnehikunnavan70504 жыл бұрын
Ottapalam karundanki ivde like
@OnlineOttapalam4 жыл бұрын
Channel, exclusively for Ottapalam kzbin.info
@sreeragssu3 жыл бұрын
KL 51 ഒറ്റപ്പാലം ഉയിർ 🔥🥰 എത്രയോ തവണ കടന്നു പോയിട്ടുള്ള വഴികൾ ❤
@ijjithz33264 жыл бұрын
*🌄Naadan🍃 thannima ipozhum nilanilkkumna ore oru jilla 🌴PALAKKAD🍀*
@TheBlueBoat_4 жыл бұрын
😊😊😊😊👍👍
@iyersubramanian36873 жыл бұрын
Blessed to be born in Palakkad
@krishnasoniavlogs27794 жыл бұрын
I have been to Pallakad some years back . Although I did not get much time to explore, but I truly believe that Kerala tourism is badly avoiding this beautiful place . There is so much palakkad can offer to the tourists . It’s a beautiful beautiful place to visit . ❤️
@TheBlueBoat_4 жыл бұрын
Completely agree to what you are saying
@ashla73234 ай бұрын
Prefer that Palakkad avoids the plague of mass tourism. Its a form of protection to preserve this place.
@deepaviswanath41674 жыл бұрын
Watching your videos ..making me feel proud of being a Palakkadan❤️
@TheBlueBoat_4 жыл бұрын
Thanks
@krititibrewal5107 Жыл бұрын
Hey
@athulsiby24405 ай бұрын
ഞാൻ സ്വപ്നം കാണുന്ന എന്റെ യാത്രകളെ എത്ര മനോഹരമായാണ് താങ്കൾ അവതരിപ്പിക്കുന്നത്. ഇത്തരം ആരും അധികം കടന്ന് ചെല്ലാത്ത വ്യത്യസ്തമായ കാഴ്ചകൾ ആണ് എന്നെയും എപ്പോളും ആകർഷിച്ചിട്ടുള്ളത്. പ്രകൃതിയുടെ ഈ കൂട്ടുകാരനെ യാത്രകളുടെ വഴിയിൽ വച്ച് എന്നെകിലും കാണുവാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.♥️
@TheBlueBoat_5 ай бұрын
🙏🙏🙏 Sure 👍 Thanks 😊
@onlyforentertainment-ajees55202 ай бұрын
വീഡിയോ ഇപ്പോഴാണ് കാണുന്നത് 😇🙏, വളരെ നന്നായി എടുത്തിട്ടുണ്ട്-നല്ല വിവരണവും❤ 🙏🤝👍
@TheBlueBoat_2 ай бұрын
Thanks 🙏😊
@hrudyaruchi..therealtasteo33794 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ എന്നുമാത്രം പറഞ്ഞാൽ അത് വളരെ കുറഞ്ഞുപോവും .....എന്നാലും പറയട്ടെ.....അതിമനോഹരം.....ഒപ്പം തന്നെ പറയട്ടെ.....കവളപ്പാറ കൊട്ടാരത്തിൻറെ അവസ്ഥ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. താങ്കൾ പറഞ്ഞത് 100% ശരി തന്നെ. ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറന്ന് കൊട്ടാരം സംരക്ഷിയ്ക്കേണ്ടത് വരും തലമുറയ്ക്ക് നല്കുന്ന ഏറ്റവും നല്ലൊരു ചരിത്ര ശേഖരം ആയിരിയ്ക്കുമെന്നതിൽ സംശയം ഇല്ല
@TheBlueBoat_4 жыл бұрын
Thanks. Thanks a lot.
@athirasree29884 жыл бұрын
Eth protect cheyan enthelum government cheythal mathiyarunnu
@dasannemmara8004 жыл бұрын
Puzhayil kulich kalichathellam orma varunnu.......thanks for this nostalgia😘 proud to be an ottappalam ❤
@TheBlueBoat_4 жыл бұрын
Thanks😊😊
@rahulraaku98934 жыл бұрын
ഇഷ്ടം ആയൊന്ന് ചോതിക്കുന്നത് എന്തിനാ ഒത്തിരി ഇഷ്ടായി ഇതൊക്കെ ആർക്കാ ഇഷ്ഠാവാതിരിക്കുക 😘😘😘🙌👍
@TheBlueBoat_4 жыл бұрын
Thanks. Thanks a lot.
@lasanananlasananan79734 жыл бұрын
Super bro good👏✌✌✌✌😍😍
@vaibhav_unni.24072 жыл бұрын
ഒരുപാട് കണ്ട് ആസ്വദിക്കാൻ കൊതിക്കുന്ന ഒരു സ്ഥലം - പാലക്കാട്. കേട്ടറിവ് മാത്രമുള്ള പാലക്കാടിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു തിരുവനന്തപുരത്തുകാരൻ.
@TheBlueBoat_2 жыл бұрын
😊😊😊
@rajeshanu88003 жыл бұрын
എത്ര മനോഹര സ്ഥലങ്ങള്. നമ്മൾ ആ മനോഹാരിതയിൽ ലയിച്ചു പോകുവാ. 👍👍
@TheBlueBoat_3 жыл бұрын
😊😊
@anjunsaji3353 жыл бұрын
Palakkad...my Dream destination 💝😍
@TheBlueBoat_3 жыл бұрын
😊😊😊
@sbalraj70573 жыл бұрын
Most of the villages in Palakkad District have beautiful greenery Paddy Fields, Irrigation Canals,water flowing small Bridges, Magnificent Temples , Hindu Religious Cultures and Traditions
@suhassivan80553 жыл бұрын
@@sbalraj7057 Very true....
@priyapa97224 жыл бұрын
ഞാൻ ഒരു ഒറ്റപ്പാലംകാരിയായതിൽ അഭിമാനിക്കുന്നു 🤗🤗🤩🤩
@TheBlueBoat_4 жыл бұрын
👍👍👍
@nithinkumbalamkandi79283 жыл бұрын
Njanum
@gilnak85524 жыл бұрын
Super vedio brother👌👌ottapalam eniku eshattulla place Anu .
@TheBlueBoat_4 жыл бұрын
Ottapalam ellavarkum ishtam alley. Thankss😊😊
@jyothysuresh62373 жыл бұрын
ചരിത്രം ഉറങ്ങുന്ന പാലക്കാടൻ മണ്ണിലൂടെ യുള്ള യാത്ര ഏറെ ഉന്മേഷം തരുന്നതായി.. 👍👍😍
@TheBlueBoat_3 жыл бұрын
Thanks 😊
@amiami8193 жыл бұрын
നല്ല ഭംഗിയുള്ള കാഴ്ചകൾ അതിമനോഹരമായ അവതരണം നല്ല ശബ്ദവും വളരെ നന്ദി ഈ വിരുന്നിനു 👌🙏🙏🙏♥️
@TheBlueBoat_3 жыл бұрын
Thank you so much
@vishnumukundan293 жыл бұрын
Pattambi....❤️ Yil jenichu valarnnavar ethra bhaagyavanmar anennooo...munjenma punyam ❤️
@TheBlueBoat_3 жыл бұрын
Athe agree👍👍
@madhupallath53403 жыл бұрын
14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ ഈ വീഡിയോ അഭിമാനത്തോടെ കാണുന്ന ശരാശരി ഒറ്റപ്പാലം കാരന്‍..
@TheBlueBoat_3 жыл бұрын
👍😊😊
@MrAmaldas813 жыл бұрын
താങ്കൾ പാലക്കാട് മാത്രം ഒതുങ്ങി നിൽക്കരുത് എന്നാണ് എന്റെ suggestion... താങ്കളുടെ ഫോട്ടോഗ്രാഫിയിലെ മികവ്, കഴിവ് കേരളത്തിൽ ഉള്ള മറ്റു സ്ഥലങ്ങളിലേക്കും ചെന്ന് കാണിച്ചു കൊടുക്കണം ലോകത്തിനു, ബുദ്ധിമുട്ടാണ് എന്നറിയാം, എന്നാലും പരിശ്രമിച്ചാൽ താങ്കൾക്ക് അതിന്റെ പ്രതിഫലം ഉറപ്പായും കിട്ടും.. You are deserved it...👏👏👏👏👏
@TheBlueBoat_3 жыл бұрын
Thanks. Wayand series cheythitundu. Ini oru Alleppey series varunundu. Outside Kerala planil undu. Covid karanam aayirunnu Palakkad oru series cheythathu.
@arunbvlogs1484 Жыл бұрын
എനിക് ഇഷ്ടം ഇതുപോലെ ഉള്ള ഗ്രാമങ്ങളിൽ താമസിക്കാൻ ആണ്.ഒച്ചയും ബഹളവും ഇല്ലാതെ ശാന്തമായി ഒഴുകുന്ന ആ നിളാ തീരങ്ങളിൽ നിൽക്കുമ്പോൾ വല്ലാത്ത ഒരു സമാധാനം മനസ്സിന്
@TheBlueBoat_ Жыл бұрын
👍👍👌
@jimshadtheboss3 жыл бұрын
♥️ottappalam ഇടക്കൊക്കെ അതിലൂടെ പോകാറുണ്ട്.. പക്ഷെ ഇതൊന്നും കണ്ടിട്ടില്ല. ഇനി പോകാം
@TheBlueBoat_3 жыл бұрын
Sure👍👍
@parvathyvinu56974 жыл бұрын
Super vedio brother.ottapalam enta favourite place anu ethvara pokan pattiyitillla.
@TheBlueBoat_4 жыл бұрын
You should go. Enthayalum Kaannenda sthala Ottapalam.
@athiraunni36344 жыл бұрын
Proud to be an palakkadan... iniyum places indttoo pkdd.... so u must come and explore.... itss nice broo... 👍👍👍keep goinggg...
@TheBlueBoat_4 жыл бұрын
Sure. I am planning to explore more. thanks
@MehnoorDiaries4 жыл бұрын
കിഴൂർ ഭാഗത്ത് വരൂ ബ്രോ.. അനങ്ങാൻമല... മനകൾ 🤩
@TheBlueBoat_4 жыл бұрын
Anaganmala enthayalum cheyunundu. Thanks
@rameshkrishnna66773 жыл бұрын
Yeah ananganmala miss cheythittunde
@VijayaKumari-pj3dp3 жыл бұрын
😃😃
@joyeverytime33183 жыл бұрын
അതെ അനങ്ങൻ മല ഒരു സാഹസിക യാത്രക്കും കുട്ടികൾക്ക് ഒരു മിനി പാർക്കും ആണ്... മുകളിൽ നിന്നും താഴേക്ക് veiw സൂപ്പർ ആണ്
@sarathps63193 жыл бұрын
Nice brooo, ottapalam uyiranu njangalkku😘😘
@TheBlueBoat_3 жыл бұрын
Thanks😊😊
@actualpsycho21743 жыл бұрын
എന്റെ സ്വന്തം നാട്.... ❤️❤️❤️❤️
@shahidshaz32374 жыл бұрын
KL 51 Ottapalam kaaran🩸🦋💝
@TheBlueBoat_4 жыл бұрын
You are lucky😊😊😊
@sreenathansaber4 жыл бұрын
A calm, peaceful video with hearty narration.. Nice!
@TheBlueBoat_4 жыл бұрын
Thanks 🙏🙏
@Nidhuzvlogs4 жыл бұрын
Ente naaad♥️♥️♥️♥️♥️♥️♥️♥️♥️
@TheBlueBoat_4 жыл бұрын
😊😊😊
@OnlineOttapalam4 жыл бұрын
Channel, exclusively for Ottapalam kzbin.info
@santhakumari4684 Жыл бұрын
ഈ ചാനൽ ലെ videos കണ്ടതിനു ശേഷമാണ് എനിക്ക് പാലക്കാട് ഇത്ര മനോഹരമാണ് എന്ന് മനസ്സിലായത്...ഓരോ വീഡിയോ കാണുമ്പോഴും അവിടെ ആണെന്ന് തോന്നിപ്പോകുന്നു... presentation and videos are awesome! 💗 നിങ്ങൾ എടുക്കുന്ന effort എത്രയുണ്ടെന്ന് ഓരോ vdoyilum അറിയാനുണ്ട്... Keep going 🌝 God bless you!
@TheBlueBoat_ Жыл бұрын
Thanks 😊
@sanjeevvasudevan14132 жыл бұрын
എന്റെ നാട് കവളപ്പാറ ❤️ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞത് സത്യമാണ്. ഈ നാടിന്റെ ചരിത്രവും വള്ളുവനാടിന്റെ പ്രാധാന്യവും ഒട്ടും വകവെക്കാത്തത് ഈ നാട്ടുകാർ തന്നെയാണ്
@TheBlueBoat_2 жыл бұрын
😊😊😊
@sanjeevvasudevan14132 жыл бұрын
യാത്രാവിവരണം നടത്തുന്നവർക്ക് എല്ലാ നാട്ടിലും പരിചയക്കാർ ഉണ്ടാകും. ഇല്ലെങ്കിൽ.... എന്റെ നാടിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ... എനിക്ക് പറഞ്ഞു തരാവുന്ന അറിവും മറ്റു കോൺടാക്ട്സ് ഉം ഉണ്ട് 😊
@sajithas77574 жыл бұрын
Bro കൊട്ടാരം നശിക്കുന്നു എന്നല്ല. നശിപ്പിക്കുന്നു എന്ന് വേണം പറയാൻ. നാട്ടുകാരല്ല. ഉടമസ്ഥർ തന്നെ. ഇപ്പോൾ കൊട്ടാരം കേസ് കഴിഞ്ഞു പൊതുവ്യക്തിയുടെ കയ്യിൽ ആണ്... അത് പോലെ കൊട്ടാരത്തിലെ അടുക്കള. അത് മുന്നേ ഒരിക്കൽ തീ പിടിച്ചു കത്തി നശിച്ചതാണ്.. എന്ന് കവളപ്പാറയിലെ ഒരു യുവാവ്.
@TheBlueBoat_4 жыл бұрын
Noted bro
@ramankollengode99884 жыл бұрын
Good coverage.
@pentershayden9363 жыл бұрын
Oh my Bro..I miss Aryankavu temple.My paternal side has relations with Kavalappara...My father's tharavadu name is Karathu...Of Panayur,Vaniyamkulam.
@noufaltharamannil92114 жыл бұрын
മഞ്ചേരി യിൽ നിന്ന് വന്നു കണ്ടു നിങ്ങളുടെ നമ്മുടെ സുന്ദരമാം ഒറ്റപ്പാലം
@TheBlueBoat_4 жыл бұрын
Athe nammude Ottapalam
@rashmim66434 жыл бұрын
Can’t appreciate enough how beautiful is your travel vlog! :)
@TheBlueBoat_4 жыл бұрын
Thanks😊😊
@gayathrivinodpootheeri7135 Жыл бұрын
Ente swantham naad Rejuu Avatharanam super
@TheBlueBoat_ Жыл бұрын
👍
@vineshdas28553 ай бұрын
E video kannuna oru Ottapalam karan.. veed varika mana yude thotte aduthu...
@TheBlueBoat_3 ай бұрын
👌👌👌
@rashmim66434 жыл бұрын
This is the best travel vlog of Kerala I have ever seen. Thank you so much for bringing forth the beauty of small villages which the generation living in cities have forgotten or have never been able to experience.
@@aniyanchettan7944 Mookambi നീ മലയാളം പറ ആദ്യം . നിന്റെ msg മംഗ്ളീഷ് ആണല്ലോ .
@r.msyiem3 жыл бұрын
Being a half malayali I'm proud to say that I'm from this part of kerala from mayannur to be precise,Ottapalam is just on the other side of the river.
@TheBlueBoat_3 жыл бұрын
👍🏻👍🏻👍🏻
@Vishnuprasad274 жыл бұрын
Good videography man.....it's quite professional...keep going
@TheBlueBoat_4 жыл бұрын
Thanks a lot😊😊
@surabhiraj65592 жыл бұрын
പാലക്കാട് പെരുത്തിഷ്ട്ടം❤️❤️.. ഒരു ആലപ്പുഴക്കാരി.. 😄
@TheBlueBoat_2 жыл бұрын
👍👍😊
@rizaanasherinn3 жыл бұрын
ഇത്രയും മനോഹരമാണ് എന്റെ നാടെന്ന് ഞാൻ വീണ്ടും വീണ്ടും തിരിച്ചറിയുന്നു..❣
@TheBlueBoat_3 жыл бұрын
😊😊😊
@anitaveluthakkal4 жыл бұрын
Thanks a lot Vineeth ,for showing us Beautiful Ottapalam .God bless you
@TheBlueBoat_4 жыл бұрын
Thanks Thanks
@sumanandakumar41904 жыл бұрын
Beautiful Vineet......have started loving Palakkad all the more......thanks for getting me closer to the beauty of Palakkad
@TheBlueBoat_4 жыл бұрын
Thanks Thanks. Now avoid foreign trips and explore Palakkad😊😊😊
@hariss10444 жыл бұрын
ഒറ്റപ്പാലം പോയിട്ട് വാഴാലിപ്പടത്തിൽ പോവാത്തത് missing ആയി... ഇടക്ക് ഇടക്ക് വൈകീട്ട് വാഴാലിപ്പാടത്തും ആ കനാൽ സൈഡിലെ പടത്തിന്റെ വരമ്പത്ത് ഇരിക്കുന്ന ഒരു ഫീൽ 😍..
@TheBlueBoat_4 жыл бұрын
Miss aaya kure sthalangal undu. Kure per paranju ellam note down cheythittu oru video kudi cheyunundu. Eh sthalam njan note cheythu
@hariss10444 жыл бұрын
@@TheBlueBoat_ Gud bro, evng മയ്യന്നൂർ പാലവും, വാഴാലി പാടവും ആ കനാൽ സൈഡിലെ പടങ്ങളും തരുന്നൊരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല ♥..
@TheBlueBoat_4 жыл бұрын
Ottapalam bhoomiyile oru swargam aanu bro. Kure explore cheyyan undu for sure I will do one more episode.
@suryababup6243 жыл бұрын
Valare nalla description. Ithellam aduthu kanda pratheethi. Valare Nanni. Well done.
@TheBlueBoat_3 жыл бұрын
Thanks😊
@Soyarj264 жыл бұрын
Very nice content 👌👌, aa vellathinte colour 😍😍😍
@TheBlueBoat_4 жыл бұрын
Yes blue color aayirunnu. Thanks
@rajeshs85323 жыл бұрын
My native place kavalapara And our family God ariyangaavu bagavathi I'm in Chennai I loved this place always Definitely I will settled there in future Thank you to make video
@TheBlueBoat_3 жыл бұрын
Welcome😊
@jithinms89213 жыл бұрын
ആനന്ദഭദ്രം ഷൂട്ട് അവിടെ ആണ് man... ❣️
@rajeshkrishna754 жыл бұрын
I am simply in awe to the narration. Who ever you are, you are doing a simple but very effective narration for the travelogue. I wish I can be part of this journey The Blue Boat is taking you and all of us viewers. I am very humbled to be living here in this state, and enjoying every bit of your travel videos....Good job
@TheBlueBoat_4 жыл бұрын
Thanks a lot.
@ranjithsreerag Жыл бұрын
Ottapalamkaran.❤
@TheBlueBoat_ Жыл бұрын
👌👌👍
@gopikav6701 Жыл бұрын
എവിടെ ജനിച്ചാലും എവിടെ ജീവിച്ചാലും കാര്യല്ല്യ. സ്ഥലങ്ങൾ കാണാൻ കഴിയണം... നേരിട്ട് പോയി കാണാൻ പറ്റണം . കേരളതനിമയെയും പഴമയെയും സ്നേഹിക്കുന്ന ഒരു പട്ടാമ്പിക്കാരി ❤️
@TheBlueBoat_ Жыл бұрын
👍👍👍
@rahabav65513 жыл бұрын
ഞാൻ അപ്രതീക്ഷമായി എത്തിയ സ്ഥലമായിരുന്നു മായന്നൂർ പാലം - അവിടെ പുഴവക്കത്തിരുന്നു പാലത്തിൻ്റെ ചുവട്ടിൽ വന്നു ഉച്ച ഭക്ഷണം കഴിച്ചിട്ടുണ്ട് നല്ല ശാന്തമായ അന്തരീക്ഷം മറക്കാൻ പറ്റില്ല
@TheBlueBoat_3 жыл бұрын
Athe nalla sthalam aanu
@hafsapalathingal38864 жыл бұрын
Feeling happy and proud as an ottapalam kaareeee. 💐💐💐💐thanks dear for such coverage.
@TheBlueBoat_4 жыл бұрын
Thanks😊😊😊
@femifoods45664 жыл бұрын
Hiii bro, ഞാന്‍ ഒരു ഒറ്റപ്പാലംകാരി, കട്ട support ആയിട്ട് കൂടെ ഉണ്ട് ട്ടോ,. മിക്കവാറും എല്ലാ ദിവസവും ഭാരത പുഴയില്‍ കാറ്റ് കൊള്ളൻ പോവാറുണ്ട്.
@TheBlueBoat_4 жыл бұрын
So lucky എല്ലാ ദിവസവും ഭാരതപുഴയിൽ പോവാലോ. 😊😊 Thanks
കാണാത്ത കുറെ മനോഹര കാഴ്ചകളിലേയ്ക്ക് നയിച്ചതിന് നന്ദി...
@TheBlueBoat_3 жыл бұрын
You're welcome
@sanoopsurendran22553 жыл бұрын
പാലക്കാട് എല്ലാ സ്ഥലങ്ങളും കാണണം എന്നാഗ്രഹം ഉള്ള തൃശൂർകാരനാണ് ഞാൻ 🥰🥰
@TheBlueBoat_3 жыл бұрын
തൃശൂർ അല്ലേ ഒരു one hour il easy aayi ivide ethalooo. 😊😊
@sbalraj70573 жыл бұрын
Your narrations with simple and sweet Malayalam voice are excellent. The photography is beautiful.
@TheBlueBoat_3 жыл бұрын
Thank you so much
@ambikajijo5084 жыл бұрын
Nan ottapalam kariyanu.. Happy to see this place.
@TheBlueBoat_4 жыл бұрын
😊😊😊thanks.
@OnlineOttapalam4 жыл бұрын
Channel, exclusively for Ottapalam kzbin.info
@keralatastyworld90574 жыл бұрын
Njanum enne onnu support cheyyamo ente name nisha ennanu please. ...
@victoriajosephcheeranchira45603 жыл бұрын
വളരെ നല്ല വീഡിയോ, സുഖമുള്ള കാഴ്ചകൾ, ഒപ്പം താങ്കളുടെ വ്യക്തതയോടെയുള്ള, കൃത്യമായ നിരീക്ഷണത്തോട് കൂടിയുള്ള അവതരണം വളരെ ആകർഷിച്ചു, ആ മനയുടെ ഉൾവശം ഒന്നു കാണിക്കാമായിരുന്നു .. ഏതായാലും എനിക്കിഷ്ടപ്പെട്ടു ❤️😊
@TheBlueBoat_3 жыл бұрын
Thanks😊. ഒട്ടും പ്രതീക്ഷ ഇല്ലാതെയാ ഞാൻ അവിടെ പോയി shoot ചെയ്യാൻ permission ചോദിച്ചത്. വയസ്സായ ഒരു മുത്തശ്ശൻ ചാരു കസേരയിൽ കിടന്ന് ഉറങ്ങുന്ന കണ്ടപ്പോൾ കൂടുതൽ ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല.
@rashidrabin74743 жыл бұрын
മുത്തേ അടിപൊളി വീഡിയോ..ഒറ്റപ്പാലം വാണിയംകുളം കുളപ്പുള്ളി ഷൊർണുർ 20 വർഷങ്ങൾക്കു മുൻപു നമ്മുടെ തട്ടക്കാമായിരുന്നു 😍 വാണിയംകുളത്തു ഒരു ഹോസ്റ്റലിൽ പഠനകാലത്തു ❤.. അന്നേ ആര്യങ്കാവ് കൊട്ടാരം നാശത്തിലായിരുന്നു..
@TheBlueBoat_3 жыл бұрын
Thanks😊 ഇപ്പൊ ആ കൊട്ടാരം അവിടെ ഉള്ളത് കാരണം നമ്മൾ പോയി അന്വേശിക്കും അതിന്റെ ചരിത്രം അറിയാൻ ശ്രമിക്കും. അത് വീണ് പോയാൽ പിന്നെ ആ ചരിത്രം കൂടെ നശിക്കും.
@Clickclan7083 жыл бұрын
Simply loved it. Ur detailing is amazing. And your voice too. Keeep going.
@TheBlueBoat_3 жыл бұрын
Thanks😊😊
@TravelwithShino4 жыл бұрын
എന്റെ നാട് 🌴 ഒന്നുകൂടെ explore ചെയ്യാമായിരുന്നു...
@TheBlueBoat_4 жыл бұрын
Oru episode kudi plan cheyunundu
@OnlineOttapalam4 жыл бұрын
Channel, exclusively for Ottapalam kzbin.info
@priyanair304 жыл бұрын
Thankyou, it's almost a year now that i havent gone to my native home... The pandemic is being hard on us . But dear bro... Thank you for showing our ottapalam ... Felt like being there.. Keep going❤
@TheBlueBoat_4 жыл бұрын
You're welcome. Very glad to know that this video made you feel like being there at your home town.😊😊
@OnlineOttapalam4 жыл бұрын
Channel, exclusively for Ottapalam kzbin.info
@msdarwin100 Жыл бұрын
വളരെ നന്നായിട്ടുണ്ട് കുട്ട്യേ 👌 എന്ന് ഒരു ഒറ്റപ്പാലംകാരൻ
@TheBlueBoat_ Жыл бұрын
Thanks 😊😊
@pammuuus4 жыл бұрын
ഒത്തിരി ഇഷ്ട്ടായി ട്ടോ ഈ വീഡിയോ.... അവതരണം അസ്സലായിട്ടുണ്ട്... കണ്ടോണ്ടു ഇരിക്കും
@TheBlueBoat_4 жыл бұрын
Thanks.
@suchi4803 жыл бұрын
എന്റെ നാട് 💞
@ponnutty34432 жыл бұрын
Enteyum
@kl10veettukaaryangal414 жыл бұрын
ഇത് കണ്ടപ്പോൾ അന്നത്തെ കാലത്തെ ജീവിതം ഞാൻ എന്റെ മനസ്സിൽ കണ്ടു
@TheBlueBoat_4 жыл бұрын
Thanks. Eh place miss cheyunna allankil kaanan aagrihikunnavarku nerittu poya oru experience kodukka ennayirunnu eh video cheyumbo ulla main aim.
@Horizon19874 жыл бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം : ഒറ്റപ്പാലം... 🌹🌹🌹🌹👍
@TheBlueBoat_4 жыл бұрын
👍👍👍
@praveenachu78934 жыл бұрын
Ente നാടാ ഒരുപാടു സന്തോഷം ഇണ്ട്,, 👌👌👌
@TheBlueBoat_4 жыл бұрын
Thanks😊😊
@chinnuzz91663 жыл бұрын
ഒറ്റപ്പാലംകാരി.... 😻😻my fav place in the world❤️❤️
@TheBlueBoat_3 жыл бұрын
👍👍👍
@rajanikm4583 жыл бұрын
Same for me
@dayanandparapurath45903 жыл бұрын
Beautiful Serene locations. Very sad to see that Kavalappara Palace is such a dilapidated state. Even now the palace can be salvaged and restored to its former glory if corrective steps are taken by the concerned people. The Bharatapuzha (Nila) river and its vicinity looked so serene and beautiful. Lucky are the people who reside in the vicinity of the river. I have passed through Chinakathoor temple while passing that way but did not get a chance to visit it. Beautiful informative video. Thanks for sharing. Keep the good job going.
@TheBlueBoat_3 жыл бұрын
Thank you so much.
@antonypk31864 жыл бұрын
My Favourite Place....... Palakad
@TheBlueBoat_4 жыл бұрын
mine too😊😊
@madhavannairkrishnannair56364 жыл бұрын
Kavalappara kottarathil Mooppil Nair VS the state of Kerala. One of the famous cases often heard from the students of Law College. Not only that, there had a decision/judgement with regard to the landed properties owned by Hindu undivided family. Mooppil Nair was the Karanavar of the UDF who is normally vested with the right to look after the family properties. So the decision was included in the AIR (All India Reporter). for reference purposes and also for students to study the verdict.
@TheBlueBoat_4 жыл бұрын
Thanks for the information.
@amigo783 жыл бұрын
ആ പുഴയുടെ ഇവർ ഷൂട്ട് ചെയ്ത സ്ഥലത്തിന്റെ അടുത്താണ് എന്റെ വീട് .ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗം R.S road ottappalam.ഇപ്പോൾ ഞാൻ താമസിക്കുന്നത് വരിക്കാശ്ശേരി മനയുടെ അടുത്തും .Ooo കുളിരുകോരുന്നു
@TheBlueBoat_3 жыл бұрын
Ee comment vayichappo enikku bayankara santhosham aayi😊😊😊
@amigo783 жыл бұрын
@@TheBlueBoat_😀😀😜
@johnk49392 жыл бұрын
സിനിമ ലൊക്കേഷനുകളുടെ ഈറ്റില്ലം ❤
@deepikat22523 жыл бұрын
Ente nadu ente abhimanam😍😍🥰
@TheBlueBoat_3 жыл бұрын
😊😊😊
@smitak57314 жыл бұрын
Wow.. nice to see this side of Ottapalam..
@TheBlueBoat_4 жыл бұрын
Thanks
@Cc5555y4 жыл бұрын
Addicted to your videos...❤️from Telangana...
@TheBlueBoat_4 жыл бұрын
Thanks a lot
@athulkrishna73172 жыл бұрын
Ithvare poyitte illatha ente swantham palakkad ❤️😘 love from tvm
@TheBlueBoat_2 жыл бұрын
😊😊
@sidhartha00793 жыл бұрын
Pozhoth mana മാമാങ്കം shooting location and വരിക്കാശ്ശേരി... Cinema സംവിധായകരുടെ ഇഷ്ട location 🔥
@TheBlueBoat_3 жыл бұрын
Managam new info aanu. Thanks 😊
@DDIODLOVE3 жыл бұрын
പോഴോത് മന ...ശ്രീകൃഷ്ണ പരുന്ത് പടത്തില് വില്ലന്റെ മന ആയി കാണിച്ചത്