Mannarkkad | A Day Trip | Palakkad | Kerala | Malayalam Vlog

  Рет қаралды 162,446

The Blue Boat

The Blue Boat

3 жыл бұрын

Mannarkkad, formerly Mannarghat, is a small town in Palakkad town noted for the wildlife and tribal colonies in the nearby forest areas. It is the village in Kerala lying close to the Western Ghats. With two rivers viz. Kunthippuzha and Nellippuzha flowing through the region, the natural beauty of Mannarkkad is further enhanced by the hills of Attappadi, which has one of the sizeable tribal settlements in Kerala.
It was a Saturday I decided to go to Mannarkkad, a one day trip to some famous locations. Visited Kanjirappuzha Dam, Thathengalam Mini Beach, Udayarkunnu Temple where the famous Mannarkkad Pooram happens and Pathrakadavu (Virgin Valley).
For Location in Google Map
Kanjirapuzha Dam
bit.ly/3nYkY1I
Thathengalam Mini Beach
bit.ly/3fYaigV
Udayarkunnu Temple
bit.ly/3fTI6vy
Pathrakadavu (Virgin Valley)
bit.ly/2KPSmtf
Thanks
Sagar & Adarsh
Follow my Instagram: / the_blueboat
Email me on: helloblueboat@gmail.com
Gears Used
GoPro Hero 8
Sony a7iii with Tamron 28-75mm Lens
Music & Sounds From
Self recorded (Ambience sounds) & Epidemic Sounds

Пікірлер: 1 100
@niyasalicp4969
@niyasalicp4969 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സ്ഥലം,ഏറ്റവും കൂടുതൽ happy ആക്കിയ സ്ഥലം മണ്ണാർക്കാട് ഇഷ്ടം ❤ -കോഴിക്കോട് കാരൻ
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@azeezrifan953
@azeezrifan953 3 жыл бұрын
താക്സ്.. കാരണം ഞാൻ ഒരു മണ്ണാർക്കാട് കാരൻ
@evergreendays4319
@evergreendays4319 3 жыл бұрын
എന്റെ nad ആണ്,, എന്റെ ജീവൻ, tathengalam vanitundo
@athiraathi4070
@athiraathi4070 3 жыл бұрын
@@evergreendays4319 of course vannittund
@suni877
@suni877 2 жыл бұрын
@@TheBlueBoat_ ippo ith okke open anoo
@anjuvinitha4604
@anjuvinitha4604 3 жыл бұрын
Mkd ക്ക് ഇത്രയും ഭംഗി ഉണ്ടെന്നു അവിടെ ജനിച്ചുവളർന്ന എനിക്ക് കൂടി തോന്നിയില്ല... ഈ vdo കാണുന്നത് വരെ 😊🥰😍anyway tnqqq😇
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Its my pleasure 😊😊
@vaishakhpkn6717
@vaishakhpkn6717 3 жыл бұрын
പൊളിയാണ് പുള്ളെ
@ajmalraheese7412
@ajmalraheese7412 3 жыл бұрын
I am from thachampara
@mojcreatersfangirl2943
@mojcreatersfangirl2943 3 жыл бұрын
Anikum but namalde mannarkkad poliya 😍
@ansinoufal3500
@ansinoufal3500 3 жыл бұрын
❤️❤️
@akhil7974
@akhil7974 3 жыл бұрын
കൊല്ലംകാരനായ എനിക്ക് ജീവനാണ് പാലക്കാട്...☺️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@preethipreethi5534
@preethipreethi5534 3 жыл бұрын
Thanks..iam from mannarkkad
@akhil7974
@akhil7974 3 жыл бұрын
@@preethipreethi5534 എന്ത് സൂപ്പറാ നിങ്ങടെ നാട്...
@preethipreethi5534
@preethipreethi5534 3 жыл бұрын
@@akhil7974 thanks 🥰
@sreedevimahesh506
@sreedevimahesh506 3 жыл бұрын
എനിക്കും.. എന്റെ സ്ഥലം തൃപ്പൂണിത്തുറ.. പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടം പാലക്കാട്.. സത്യൻ അന്തിക്കാടും, ലോഹിതദാസും സിനിമയിലൂടെ നമുക്ക് കാട്ടി തന്ന പാലക്കാട് എന്റെ ജീവനാണ്.. Thanks...
@Hasnasiraj1951
@Hasnasiraj1951 3 жыл бұрын
Mkd ഉള്ളവർ ലൈക്‌ അടിക്കിം 😍😍
@drisyac1512
@drisyac1512 3 жыл бұрын
മണ്ണാർക്കാട് കാരി ആയതിൽ അഭിമാനം 😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍
@mojcreatersfangirl2943
@mojcreatersfangirl2943 3 жыл бұрын
Yessss 🔥🔥
@ansinoufal3500
@ansinoufal3500 3 жыл бұрын
Yes ❤️❤️
@ahakarishorts504
@ahakarishorts504 3 жыл бұрын
Super
@visibileeditor2757
@visibileeditor2757 3 жыл бұрын
അതെ
@sparrow7799
@sparrow7799 3 жыл бұрын
Palakkad. Mannarkad karanaya njan abhimanikkunnu ente nadu🖤❤️mkd pullaru like adi❤️
@jinshiyasadhik990
@jinshiyasadhik990 3 жыл бұрын
ഞങ്ങടെ മണ്ണാർക്കാട് 💪
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊👍👍
@biker_1830
@biker_1830 3 жыл бұрын
നമ്മടെ മണ്ണാർക്കാട്
@arsha468
@arsha468 3 жыл бұрын
@wolverine2.087
@wolverine2.087 3 жыл бұрын
അള്ളോഹ് 😂😂😂ജിൻഷി
@jinshiyasadhik990
@jinshiyasadhik990 3 жыл бұрын
@@wolverine2.087 😄😄😄
@athulyashinuayish5023
@athulyashinuayish5023 3 жыл бұрын
മണ്ണാർക്കാട് എന്റെ നാട്.. ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👌👌👌
@kripakrishna4913
@kripakrishna4913 3 жыл бұрын
Bus undo e placelot pkd townu
@biker_1830
@biker_1830 3 жыл бұрын
നമ്മടെ നാട് 😜
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@cinderellacindru6626 😊😊👍👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@biker_1830 👍👍👍
@Jppl03
@Jppl03 3 жыл бұрын
Mannarkkad ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊😊
@vishnuap2342
@vishnuap2342 3 жыл бұрын
❤️❤️❤️❤️
@techlover3150
@techlover3150 3 жыл бұрын
നിങ്ങളുടെ ചാനൽ 1M അടിക്കും ഉറപ്പ് .. അത്രയ്ക്കും നല്ല വീഡിയോസ് 😍😍😍😍😘 love പാലക്കാട്‌ from കാസർഗോഡ്
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@akshayviswanathambadi1267
@akshayviswanathambadi1267 3 жыл бұрын
എന്റെ മണ്ണാർക്കാട് 🥰
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@vinodmswamy4581
@vinodmswamy4581 2 жыл бұрын
🙋‍♂️
@biker_1830
@biker_1830 3 жыл бұрын
മണ്ണാർക്കാട് നമ്മടെ നാട് 😝
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@abhijithpr5275
@abhijithpr5275 3 жыл бұрын
E video kandu romanjam kond irikunna mannarkkad karan 😍😍✌🏻✌🏻
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍
@traveladdict1542
@traveladdict1542 3 жыл бұрын
പാലക്കാട് ജില്ലയിലെ തന്നെ main ടൂറിസ്റ്റ് destination ആയ അട്ടപ്പാടി ആണ്‌ താങ്കൾ ആദ്യം പോകേണ്ടത് ☘️☘️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Oru seperate Attapadi video cheyunundu. I got lot of suggestions for Mannarkkad. Atha Mannarkkad focus cheythu aathyam cheythey.
@daliyaammu8261
@daliyaammu8261 3 жыл бұрын
Attapadi ishttam❣️
@riizaanisrr
@riizaanisrr 3 жыл бұрын
Mannarakkad aan njn
@sainulabid878
@sainulabid878 3 жыл бұрын
കറക്റ്റ് 👍👍👍
@vishnupkdattappady2993
@vishnupkdattappady2993 3 жыл бұрын
Attappadyk varu bro
@rk7433
@rk7433 3 жыл бұрын
പ്രകൃതിഭംഗി ആസ്വദിക്കണ്ണമെങ്കിൽ പാലക്കാട്‌ തന്നെ പോണം.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@shahlashabeed8441
@shahlashabeed8441 2 жыл бұрын
Sure nammde swantham naad 💪
@sarathk6447
@sarathk6447 3 жыл бұрын
മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം🌸🦋
@sajeendrakumarvr
@sajeendrakumarvr Жыл бұрын
കാടിറങ്കി നീയും ഞാനും കാണാൻപോകണ പൂരം, അതാണ് മണ്ണാർക്കാട്പൂരം
@Abhi4uu
@Abhi4uu 3 жыл бұрын
Bro Super as you said കണ്ണ് തുറന്നു നോക്കിയാൽ നമ്മുടെ നാട്ടിൽ തന്നെയുണ്ട് നല്ല ഭംഗിയുള്ള സ്ഥലങ്ങൾ പാലക്കാട്‌ ഇഷ്ടം .....
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks bro.
@meenu690
@meenu690 3 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ നാടിനെ എന്ന് ഒരു ആലപ്പുഴക്കാരി ❤️💕💕
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍😊😊
@harisanth8599
@harisanth8599 3 жыл бұрын
മലപ്പുറം ക്കാരൻ ആണ്. ലോക്കഡോൺ കഴിഞ്ഞിട്ട് വേണം ഇവിടെ ഒക്കെ വരാൻ. പാലക്കാട്‌ ഭൂപ്രകൃതി ഇഷ്ടം🔥😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Most welcome😊😊
@user-dl2jb5pp2g
@user-dl2jb5pp2g 3 жыл бұрын
മണ്ണാർക്കാട് കാരി 😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍
@arsha468
@arsha468 3 жыл бұрын
🤘
@rajeesh_kumar
@rajeesh_kumar 3 жыл бұрын
✌️
@Abdulkalam-ju1eh
@Abdulkalam-ju1eh 3 жыл бұрын
മണ്ണാർക്കാട് ആണോ
@vinodmswamy4581
@vinodmswamy4581 2 жыл бұрын
🙋‍
@nimbumirchi55
@nimbumirchi55 3 жыл бұрын
The places you visit are getting added to my "places must visit in the lifetime" list. Your efforts are so evident. Best wishes.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@anuprasad6867
@anuprasad6867 3 жыл бұрын
ആലപ്പുഴയില്‍ നിന്ന് ഒരു പാലക്കാടൻ ഫാൻ 😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍
@shahiraunaise2073
@shahiraunaise2073 3 жыл бұрын
Mannarkad evideyan
@anuprasad6867
@anuprasad6867 3 жыл бұрын
@@shahiraunaise2073 പാലക്കാട്
@suryanandasuryananda3009
@suryanandasuryananda3009 3 жыл бұрын
👌👌👌👌👌
@ValluvanadHome
@ValluvanadHome 3 жыл бұрын
മണ്ണാർക്കാട്കാരിയായ ഞാൻ സന്തോഷ ത്തോടെ, ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങളെ അഭിനന്ദിക്കുന്നു
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much
@shareefcp503
@shareefcp503 3 жыл бұрын
തെങ്കര മണ്ണാർക്കാട് പാടം എല്ലാം ഉണ്ട് 🌹👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Next time sure.
@anitaveluthakkal
@anitaveluthakkal 3 жыл бұрын
Thank you ,Thank you so much for taking us through these beautiful nature ,Vineeth..never knew about these beautiful Palakkad..you camera skills are exceptionally awesome Vineeth 👌.God bless you
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks. Even i got surprised with the beauty of Mannarkkad.
@aneeshashraf3445
@aneeshashraf3445 3 жыл бұрын
Good work brother keep it going very well captured natures beauty at its zenith
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks Aneesh etta
@kssubramanian4793
@kssubramanian4793 3 жыл бұрын
During my childhood I was in Palakkad but then more time was spent on education and Temple activities. Thanks for showing Palakkad in detail.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
You're welcome 🙏🙏
@anjanaanjuzzz4738
@anjanaanjuzzz4738 3 жыл бұрын
Super nammade Mannarkkad...ente Naadu..😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@aswinraj7718
@aswinraj7718 3 жыл бұрын
എന്റെ നാട് ആണ്, ബസ് സ്റ്റാൻഡിന്റെ അടുത്ത് തന്നെ ആണ്, എല്ലാവരും വരൂ, ഹാപ്പി ആയി തിരിച്ചു പോകു ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@sinsiya6056
@sinsiya6056 3 жыл бұрын
ഞാനും സ്റ്റാൻഡ് aduthan
@sijukuttan6409
@sijukuttan6409 3 жыл бұрын
🙏🙏🙏👍
@Abdulkalam-ju1eh
@Abdulkalam-ju1eh 3 жыл бұрын
Hi
@saraswathik5798
@saraswathik5798 3 жыл бұрын
Simply superb 👏👏👏👍നല്ല രസത്തിൽ കണ്ടിരുന്നു. പ്രകൃതിയെ നമ്മൾ സംരക്ഷിക്കുകയൊന്നും വേണ്ട മറിച്ച് ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി പ്രകൃതിയെ സംരക്ഷിക്കാൻ പ്രകൃതിക്കറിയാം
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks. 👍👍👍👍
@sourcecorporatesc5529
@sourcecorporatesc5529 3 жыл бұрын
Superb pics and narration. You are exploring new new places, nature and ancestral mansions. Really enjoyed watching and proud to be a Keralite.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊
@ajitkutty
@ajitkutty 3 жыл бұрын
Awesome. Picturisation, editing and commentary all super. 💐
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@abhikumar24
@abhikumar24 3 жыл бұрын
Getting addicted to your videos. Keep it coming. Fab job!!
@parvathyy
@parvathyy 3 жыл бұрын
very true
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks I already started working on next one.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@kavithasarojini5828
@kavithasarojini5828 3 жыл бұрын
Thanks for taking us to Mannarkadu. Stay blessed Mone
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot🙏🙏🙏
@spiritofwisdom979
@spiritofwisdom979 3 жыл бұрын
First time to your videos; Great. Your video quality is superb. Keep goin👍🏽
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanksss
@gokul9039
@gokul9039 3 жыл бұрын
Good one ! This is one of my favorite place. Most visited place with my partner🥰
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks👍👍👍
@ziya1013
@ziya1013 3 жыл бұрын
എന്നും യാത്ര ചെയ്യുന്ന വഴികൾ വീഡിയോ കണ്ടപ്പോൾ ആണ് ഇത്രയും ഭംഗിയുണ്ടെന്നു മനസ്സിലായെ 😍😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@Adhilllleeeeeeeee3
@Adhilllleeeeeeeee3 2 жыл бұрын
കാഞ്ഞിരപ്പുഴയിൽ പാലക്കയം എന്ന ഒരു place ഉണ്ട് അവിടെ ഒരു waterfall ഉണ്ട് അധികം ആർക്കും അറിയില്ല അത് കൊണ്ട് ഇപ്പോഴും അത് മാലിന്യം ഇല്ലാതെ ഭംഗി യായി തുടരുന്നു 👍🏻
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👍👍👍
@vaishakh7634
@vaishakh7634 2 жыл бұрын
3:00 , 6:42 , 9:05 Adimanoharam kaychakal. Except snow our Kerala state and pallakad district has every natural beauty that can be found on earth. 🤩❤ Fantastic vlog @theblueboat
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊😊
@lokeshmayannagowda8336
@lokeshmayannagowda8336 2 жыл бұрын
Though I don't understand Malayalam, i could relate with your thoughts... I could see your concern for the nature... Awesome photography!! Keep it up.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks
@lakshmipriyam4321
@lakshmipriyam4321 3 жыл бұрын
Superb👍 detailing is great🎉🎉🎉
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@janakiviswanathan159
@janakiviswanathan159 3 жыл бұрын
Woow beautiful ❤️ very well explained thank you
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
You're welcome
@evg.johnsonm.cmuscat9798
@evg.johnsonm.cmuscat9798 3 жыл бұрын
നല്ല പ്രകൃതിരമണീയമായ സ്ഥലങ്ങൾ. ഈ വീഡിയോ കുറെ തവണ കണ്ടു. ഗൾഫിലിരുന്ന് കാണുമ്പോൾ ആണ് ഈ സ്ഥലങ്ങളൊക്കെ miss ചെയ്യുന്നത്.നല്ല വീഡിയോ.. അതിലുപരി br.ന്റെ അവതരണം..പഴമയുടെയും ചരിത്രത്തന്റെയും പാഠങ്ങൾ കാണിച്ചു തരുന്ന അങ്ങേക്ക് ഈ കോട്ടയം കാരന്റ അഭിനന്ദനങ്ങൾ.🙌🙌🙌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot🙏🙏
@Ramees379
@Ramees379 3 жыл бұрын
Addicted to your videos palakkad one of my favorite place 😘😘 expecting more vedios
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much 😀. Will be coming with more videos.
@gangabaiputhumanarajendran1607
@gangabaiputhumanarajendran1607 3 жыл бұрын
കാഞ്ഞിരപ്പുഴ.... Thathengalam mini Beach...ദേവി ക്ഷേത്രം...paathrakadav കുരുതിച്ചാൽ...🌸ആഹാ കാണുമ്പോ തന്നെ എന്തൊരു സന്തോഷം...😄
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊
@akhilcp2057
@akhilcp2057 3 жыл бұрын
Mannarkkad ullavar adi like💌
@derin2751
@derin2751 3 жыл бұрын
You are blessed with great talent... Keep going👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot.
@yourakhilsmail
@yourakhilsmail 3 жыл бұрын
Your video is the best I've ever seen.. ❤️ keep going brother!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much 😀
@yourakhilsmail
@yourakhilsmail 3 жыл бұрын
I would recommend you to do a video on Kotayi if possible..
@Sanoop.Murali
@Sanoop.Murali 3 жыл бұрын
Looks like a charming small town ❤ Will visit these places one day.
@shabinsajans
@shabinsajans 3 жыл бұрын
Will join you , let’s go together on BLUE BOAt
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sureeee👍👍👍👍😊😊😊
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Will go together with Shabin and Kutti Rajesh
@Sanoop.Murali
@Sanoop.Murali 3 жыл бұрын
@@TheBlueBoat_ @shabinsajan 👍👍👍
@deepaksooraj2246
@deepaksooraj2246 3 жыл бұрын
♥️♥️Njan thangaludaya ella videos galayum kandu ♥️♥️..... Valare nannaitu irunnu 👍🏻🤗👌👌. Ningaludaya ethengengalum upcoming video vil ningaludaya face na kaanikaamo 😁 Videos okke athra super ah irikkinu bro Hats off Vineeth Etta...!!!!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks. Face kaanikkam plan undu
@deepaksooraj2246
@deepaksooraj2246 3 жыл бұрын
@@TheBlueBoat_ Adi Poli Etta 😁😍🌟🌟🌟🌟👍🏻
@jomonjose08
@jomonjose08 2 жыл бұрын
വെെഫിന്‍റെ നാടാണ് മണ്ണാര്‍ക്കാട്. ആ ഇഷ്ടം ആ നാടിനോടും ഉണ്ട്. കാഞ്ഞിരപ്പുഴ ഡാം കാണാന്‍ പോയിരുന്നു. ഇനി വരുമ്പോള്‍ എല്ലാ സ്ഥലങ്ങളും ഒന്ന് കറങ്ങണം. Thanks for this vlog.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Welcome 😊
@Sai-Dxb
@Sai-Dxb 3 жыл бұрын
Wow !!! Fascinating!!! awesome presentation. 👌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@sreenshasree456
@sreenshasree456 3 жыл бұрын
My place thathengalam ❤
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Beautiful place.
@anuslive920
@anuslive920 3 жыл бұрын
Njanum thathengalam
@ashiqdzn
@ashiqdzn 3 жыл бұрын
Me to😀
@vinodmswamy4581
@vinodmswamy4581 2 жыл бұрын
ഞാൻ കാരാകുറുശ്ശി
@bhavyabalan6225
@bhavyabalan6225 3 жыл бұрын
Feel good travel blog. Can you visit a village called Vellinezhi near Cherpulassery sometime. You will get to see so many good places there.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
I heard a lot about Vellinezhi. I will go there for sure. Thanks.
@a.k2861
@a.k2861 3 жыл бұрын
Vallaatha oru feel... Beautiful presentation.. Awesome bro
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@jithubalan298
@jithubalan298 3 жыл бұрын
Bro താങ്കളുടെ Voice 👌👌👌 & Video exploring കിടുവാ.... ഞാനും ഒരു പാലക്കാട് കാരനാ. പ്രകൃതി കനിഞ്ഞ് നൽകിയ നല്ല പ്രകൃതി രമണീയമായ ഒത്തിരി സ്ഥലങ്ങൾ നമ്മുടെ പാലക്കാടുണ്ട് കണ്ടാലും കണ്ടാലും മതിവരാത്ത ഒത്തിരി സ്ഥലങ്ങൾ Bro താങ്കളുടെ ഓരോ video കാണുമ്പോഴും കണ്ണിന് നല്ല ഒരു കുളിർമയാണ്.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks bro😊😊
@rajkumardhamu9828
@rajkumardhamu9828 3 жыл бұрын
Your Voice Good Bro....Thanks for a treat.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@hyderalik.t3700
@hyderalik.t3700 3 жыл бұрын
ഞങ്ങളുടെ മണ്ണാർക്കാട് 😍❣️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍😊😊😊
@sasikalar9420
@sasikalar9420 3 жыл бұрын
Beautiful place. Thank you for sharing such a nice view
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Welcome 😊😊
@njanarano
@njanarano 3 жыл бұрын
U r too good and too professional.dear..u will reach heights..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@nasiyanasiya5231
@nasiyanasiya5231 3 жыл бұрын
Our mannarkkad❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@priyaas481
@priyaas481 3 жыл бұрын
Palakkad eniyumund beautiful places
@karthikvk005
@karthikvk005 3 жыл бұрын
Njan kure vlog video kandittund but nigalde very unique Especially your voice very cool athu kelkkumbothanne mind relaxing. orupad video edukkuka bro.. Best of luck.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot bro
@karthikvk005
@karthikvk005 3 жыл бұрын
@@TheBlueBoat_ 💓💓💓
@saleemv6129
@saleemv6129 2 жыл бұрын
I’m from mannarkkad ✌️🔥.നല്ല അവതരണം ..❤️👌All the best bro✌️thank you ❤️
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@akashkichu9231
@akashkichu9231 3 жыл бұрын
Mannarkkadinte makkal❤️❤️❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@Amour722
@Amour722 3 жыл бұрын
അട്ടപ്പാടി കൂടി വേണം ❤️ ❤️ ❤️ ❤️ ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes oru exclusive Attapadi video cheyunundu.
@maxmullassery4356
@maxmullassery4356 3 жыл бұрын
Thanks for the Video. Your presenation is very soothing.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@panjamigk9005
@panjamigk9005 3 жыл бұрын
Ente veedinte aduthulla sthalangal !! Ente naadu ,Mannarkkad ❤Thanks for this Video🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Welcomee
@commonman5157
@commonman5157 3 жыл бұрын
Your way of explain and imaginative taste is so beautiful.. is sweet to hear.well keep it up👍👍❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot😊😊
@Phoenixbirds1182
@Phoenixbirds1182 2 жыл бұрын
എന്റെ മണ്ണാർക്കാട് 🥰😍
@rio376
@rio376 3 жыл бұрын
Good shots, music ,voiceover . Your videos are really awesome bro
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks bro
@rio376
@rio376 3 жыл бұрын
@@TheBlueBoat_ bro edit cheyyan etha use cheyunnath ? And camera ?
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@rio376 Adobe premier pro and camera gopro and sony a7iii
@Canadian_pravasi
@Canadian_pravasi 3 жыл бұрын
Really like the video 😍😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊
@rajeesh_kumar
@rajeesh_kumar 3 жыл бұрын
മണ്ണാർക്കാട് പൊളി അല്ലേ 😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Allathe pinnee
@sgks18
@sgks18 3 жыл бұрын
Really miss 'our palakkad' from Tamilnad😍😍😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊
@bharath4803
@bharath4803 3 жыл бұрын
really miss our kanyakumari from kerala...
@aathiravagacharth4318
@aathiravagacharth4318 3 жыл бұрын
Bhayankara Santhosham.... Nte Nadinte chantham ellarem ariyichenu...😍.. Ithrem deep aayi bhangi aayi paranjath valare nannayittuo ..... Thank you so much.... 🤩
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
You're welcome. Mannarkkadu eniku orupadu ishtayii👌👌
@sangeerthsubh3681
@sangeerthsubh3681 3 жыл бұрын
😍😍എന്റെ നാട്.. Video thudangumbo kanjirapuzha malamukalil pokan kazhiyum enn paranjirunile... Ath kayaranamayorinu kidu view ane... Ini varumbo kayarand ponda...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Ini varumbo enthayalum keram
@sreedevimahesh506
@sreedevimahesh506 3 жыл бұрын
എനിക്കും ഒത്തിരി ഇഷ്ടമാണ് പാലക്കാട്.. എന്റെ സ്ഥലം തൃപ്പൂണിത്തുറ ആണെങ്കിലും പാലക്കാട് എന്റെ ജീവനാണ്.. മണ്ണാർക്കാട് അല്ലേ അയിരൂർ..? അവിടെയൊക്കെ പോയോ.. ?
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Illa avide poyilla. Eh kaanunna sthalangalil mathree poyullu
@shahulkalathil6511
@shahulkalathil6511 3 жыл бұрын
അരിയൂർ 😊
@gokulmkd7151
@gokulmkd7151 3 жыл бұрын
മണ്ണാർക്കാട് എന്റെ നാട് ❤❤
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@vinodmswamy4581
@vinodmswamy4581 2 жыл бұрын
🙋‍
@sreesatya90
@sreesatya90 3 жыл бұрын
beautifully done.. keep it going..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure. Thanks
@fasalkdm1975
@fasalkdm1975 3 жыл бұрын
ഈ വീഡിയോയുടെ അവസാനത്തിൽ ഞാൻ കളിച്ചു വളർന്ന മൂന്ന് തലമുറയെ ഊട്ടിയ ഞങളുടെ കണ്ടമംഗലം അയിനെല്ലി തറവാട് വീട് ഉൾപെടുത്തിയതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Athu ningalude tharavad aayirunno. Permission chothikathe shoot cheythathinu sorry. Actually athu vazhi poyappo ah tharavad enne orupad attract cheythu. Kure dhooram poyi veendum thirichu vannu shoot cheythatha. Nalla bhangiyundu ah tharavad kaanan.
@muhsinaniyas1508
@muhsinaniyas1508 3 жыл бұрын
എന്റെ ഉമ്മാന്റെ തറവാട് വീടാണ് ഇത്. ഞാൻ ഇതിന്റെ ഓപ്പോസിറ്റ് ഉള്ള വീട്ടിലാ താമസം.... ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വിഡിയോ യിൽ ഞങ്ങടെ തറവാട് വീട് കാണിച്ചതിൽ.... love from Kandamangalam.... ❤️❤️❤️❤️❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@muhsinaniyas1508 thanks a lot.
@krishunni9125
@krishunni9125 3 жыл бұрын
Beautiful and memorable place. Why we all left these beautiful places and living in a mega cement containers ?... 😒
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Exactly
@sreejithsartdiary7328
@sreejithsartdiary7328 3 жыл бұрын
The answer is to be a part of the rat race..!! Sadly that's the fact..
@sandhya.l8449
@sandhya.l8449 3 жыл бұрын
Amazing place
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes it is
@venugopalkp5528
@venugopalkp5528 2 жыл бұрын
Every body welcome to our Mannarkkad. Heare all kerala districts people are living with lovingly, and almost people are happy. Climate exemplary good in all season.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👍
@sanudilu3434
@sanudilu3434 3 жыл бұрын
Thanks bro...ingane nalloru video thannathin. Neritt poyikandoru feel. Njan ee vlogsonnum kaanarilla. Sthalangalokke nallathavaam but Sthiram veruppikkal karanam athonnum enjoycheyyane pattarilla. Ithnthayaalum angane thonniyittilla videos onnum. Ente most favourite place aan nenmara gramavum nelliyampathy Pinne ente jilla palakkad..nelliyampathy video aan Adyam kandath..Adipoli..appol thanne subscribe cheythu. Nalla avatharanam,Nalla videos ithupole thanne minnottupovane,pinne Njan muzhuvanaayt kanaatha ente palakkad ine ithrayum manoharamaakki kannin kulirkaazhchayekiya thankalkk orupaad orupaad hridayam thotta nandi
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
You're welcome😊
@sanudilu3434
@sanudilu3434 3 жыл бұрын
Bro yude nad evideya? Kooduthalum palakkad related videos aanallo..athond choychathaa
@aswanimohan5116
@aswanimohan5116 3 жыл бұрын
മാർഗഴിയിൽ മല്ലി കപൂthalൽ..👌👌👍🙏😂❤
@oxbogaming
@oxbogaming 3 жыл бұрын
Bro പാത്ര കടവ് മുകളിലാണ് ഇവിടെ കുരി തിച്ചാലാണ്
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍 thanks bro
@brusleekick0000
@brusleekick0000 Жыл бұрын
Ente relative ന്റെ വീട് അവിടെ ഉണ്ട്.. ഞാൻ three days അവിടെ ഉണ്ടായിരുന്നു.. But എനിക്ക് അവിടെ നല്ല friends ഇല്ല.വളരെ നിഷ്കളങ്കമായ മനസുള്ള ആൾക്കാരാണ് അവിടെ 😘😘😘
@TheBlueBoat_
@TheBlueBoat_ Жыл бұрын
👍👍
@ramyaraj90
@ramyaraj90 2 жыл бұрын
Njangade mannarkkadine ithra bangiyayi kanichathinuuuu....vivaranathinummm orupad nanniii😍😍😍😍.👍👍👍👍👍
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@nishanthnatarajan2332
@nishanthnatarajan2332 3 жыл бұрын
Nice Video 👌👌👌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@nikeshkumar1535
@nikeshkumar1535 3 жыл бұрын
Mannarkad ❤️😎
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍😊
@ajoythottupura1522
@ajoythottupura1522 3 жыл бұрын
അവതരണം കേട്ടപ്പോൾ മനസ്സിൽ ഒരു പാട്ടു വന്നു.... അനുരാഗത്തിൻ വേളയിൽ
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks😊😊😊
@vasanthalakshmip.v9627
@vasanthalakshmip.v9627 3 жыл бұрын
Very good .the presentation is very interesting .no one second boring
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks a lot
@FarhanaKp-rj8sm
@FarhanaKp-rj8sm 3 жыл бұрын
Mkd 🌍💪
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍
@Akshaj--
@Akshaj-- 3 жыл бұрын
Ethu kannunna mannarkkadukaranaya njan🥰🥰🥰💞💞💞🤩🤩
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊👍👍👍
@Akshaj--
@Akshaj-- 3 жыл бұрын
🤩🤩🥰🥰
@MrGunash
@MrGunash 3 жыл бұрын
My God...this video gave me mostalgic memories of my native place in parlikkad Wadakanchery....
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Glad to know that😊
@hariss1044
@hariss1044 3 жыл бұрын
ഇടക്ക് ഇടക്ക് തെണ്ടി തിരിയുന്ന സ്ഥലങ്ങൾ.. കല്ലടിക്കോട്കാരൻ ♥
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊👍🏻
@litzworld4331
@litzworld4331 3 жыл бұрын
Am from kanjirapuzha😊😊
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍👍
@mahashlallalu5569
@mahashlallalu5569 3 жыл бұрын
എന്റെ മണ്ണാർക്കാട് ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍👍
@mahesh-tu5ip
@mahesh-tu5ip 3 жыл бұрын
Enteyoum. .
@aswanimohan5116
@aswanimohan5116 3 жыл бұрын
അടിപൊളി വ്യൂസ് and ബ്യൂട്ടിഫുൾ flowers🙏🙏🙏😄
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊😊
@abidzain6573
@abidzain6573 11 ай бұрын
കാഞ്ഞിരപ്പുഴയിൽ നിന്ന് പാലക്കയം വഴി വന്നാൽ ശിരുവാണി, പിന്നെ കല്ലടിക്കോട് മലനിരകൾ, അതിൽ മീൻവല്ലം, ആറ്റില വെള്ളച്ചാട്ടങ്ങൾ ഇതെല്ലാം കാണേണ്ട കാഴ്ചകളാണ്. മണ്ണും, ആറും, കാടും സംഗമിക്കുന്ന ഇടം മണ്ണാർക്കാട്..❤
@TheBlueBoat_
@TheBlueBoat_ 11 ай бұрын
👌👌👌👌Adipoli. Thanks for the info.
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,3 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Anikode | Anjumurthy Temple | Palakkad | Kerala | Malayalam Vlog
11:51
Ottapalam | A Day Trip | Palakkad | Kerala | Malayalam Vlog
9:42
The Blue Boat
Рет қаралды 725 М.
Attractions of Palakkad | Kollengode | Malampuzha Dam
23:10
Pikolins Vibe
Рет қаралды 164 М.
Vandazhi & Mangalam Dam | Palakkad | Kerala | Malayalam Vlog
11:13
The Blue Boat
Рет қаралды 44 М.
Kerala Tourist Places | Best Places To Visit in Kerala
9:29
Indian Traveller
Рет қаралды 6 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН