Our Body is reflecting our old character. Yet we are in prayer full life. Why is this ? | JVDM Live

  Рет қаралды 2,592

Jesus Vision

Jesus Vision

Күн бұрын

Пікірлер: 16
@BeenaThomas-q1h
@BeenaThomas-q1h 2 ай бұрын
ദൈവമേ സ്തുതി ആരാധന ആരാധന 🙏🙏🙏
@gegivarghese8661
@gegivarghese8661 2 ай бұрын
Amen praise the lord 🙏🙏
@sebymartin
@sebymartin 2 ай бұрын
Amen.... യേശുവേ ആരാധന.... യേശുവേ നന്ദി.... സ്തുതി.... സ്തോത്രം... 🙏🏻🙌🏻
@jeminpachen
@jeminpachen 2 ай бұрын
For everyone born of God overcomes the world. This is the victory that has overcome the world, even our faith. 1 John 5:4. Thank You Lord for this class. Amen
@x.s.blessingnimasajai7276
@x.s.blessingnimasajai7276 2 ай бұрын
Praise the Lord
@jaimonm7303
@jaimonm7303 2 ай бұрын
ശക്തമായ ഒരു class ആയിരുന്നു. ആത്മസാന്നിധ്യം ശരിക്കും അനുഭവിക്കാൻ സാധിച്ചു യോഹന്നാൻ 3/5 യേശു പ്രതിവചിച്ചു സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല. ദൈവം സമൃദ്ധമായിട്ട് ശക്തമായിട്ട് ബ്രദർ നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@JinuLijosh1390
@JinuLijosh1390 2 ай бұрын
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. ( മത്തായി 6 : 33 ) Thank you Jesus.. We praise you jesus.... ദിനംപ്രതി അടിയനെ വചനത്താൽ mould ചെയ്ത് അങ്ങയുടെ മകളാക്കി മാറ്റുന്നതിനായി സ്തോത്രം നാഥാ... സഹനങ്ങളിൽ അങ്ങയെ മുറുകെ പിടിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ യേശുവേ.. Let the old me die in Christ and be completely transformed, renewed and sanctified through the saviour jesus christ... Gift me with a new heart jesus
@simisimi5606
@simisimi5606 2 ай бұрын
Praise the Lord 🙏🏼🙏🏼🙏🏼
@shyamcherian5719
@shyamcherian5719 2 ай бұрын
എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയ തായി എണ്ണൂന്നില്ല:എന്റെ ഓട്ടവും ദൈവ ക്യ പയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രുഷയും തികയ്ക്കേണം എന്നേ എനിക്കുള്ളു. (Acts20:24) സഹനങ്ങൾ കൃപയാൻ മറികടക്കാൻ ഉപകരിക്കുന്ന class.... Thankyou Jesus 🙏
@Indira-hh1vz
@Indira-hh1vz 2 ай бұрын
Character change ആകാനും കർത്താവിനു വേണ്ടി ധീരതയോടെ പ്രവർത്തിക്കാനും ഉപകരിക്കുന്ന ക്ലാസ് ആണ് ഇക്കാലത്തും യേശുക്രിസ്തുവിനു വേണ്ടി ഓടുന്ന ധാരാളം പേർ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@siluvincent4700
@siluvincent4700 2 ай бұрын
ആമേൻ ആമേൻ ഹാലേലൂയ 🙏
@SheebaJose-pv2zp
@SheebaJose-pv2zp 2 ай бұрын
🙏🙏
@tissyjames8968
@tissyjames8968 2 ай бұрын
യേശുവേ നന്ദിയേശുവേ സ്തുതി ഹാലേല്ലുയ്യ റോമർ 12/2 നിങ്ങൾ ലോകത്തിന് അനുരൂപരാകരുത്. പാപത്തിൻ്റെ വേതനം മരണമാണ് വിശുദ്ധീയോടെ ജീവിച്ച് നിത്യജീവന് അവകാശിയാവാം അതാണ് ദൈവം ആഗ്രഹിക്കുന്നത്. 1തെസലോനിക്ക 4/3 നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് അസാൻമാർഗികതയിൽ നിന്നു നിങ്ങൾ ഒഴിഞ്ഞുമാറണം
@Lijoshkuriakose0986
@Lijoshkuriakose0986 2 ай бұрын
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. ( യോഹന്നാൻ 3 : 3 ) Jesus answered and said unto him, Verily, verily, I say unto thee, Except a man be born again, he cannot see the kingdom of God. ( John 3 : 3 )
@sijivarghese4940
@sijivarghese4940 2 ай бұрын
Ammen യേശുവേ അങ്ങു ടെ യഥാർത്ഥ ശിഷ്യരാകാൻ കരുണയായിരിക്കേണമെ കൃപ നല്കണമേ' എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും. യോഹന്നാന്‍ 4 : 23
@anjusibu1324
@anjusibu1324 2 ай бұрын
🙏🙏🙏🙏
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,5 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 20 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН