Praise the Lord നന്ദി അപ്പാ ഞങ്ങളെ അങ്ങയുടെ വചനത്തോട് ചേർത്ത് നിർത്തുന്നതിനെയോർത്തു നന്ദി കർത്താവേ.... അപ്പാ ഞങ്ങളുടെ വിളിക്കനുസരിച്ചു അങ്ങയോടു വിശ്വസ്ഥരായിരിക്കാൻ കൃപാ തരണമേ...
@bincy67815 ай бұрын
Praise the Lord യേശു മാത്രമാണ് രക്ഷകൻ. മറ്റൊന്നിലും രക്ഷയില്ല.
@wilsydavid15075 ай бұрын
എന്നെയും എന്റെ കുടുംബത്തെയും ദൈവം വിളിച്ചു വേർതിരിച്ചതിനെയൊർത്ത് നന്ദി പറയുന്നു കർത്താവെ.
@Resminair20245 ай бұрын
കർത്താവേ ഞങ്ങളോട് കരുണ kanikaname.
@mercysajan96345 ай бұрын
യേശുവേ കരുണവാർഷിക്കണമേ 🙏🙏
@anilkumarjerome53545 ай бұрын
Jesus nadathiyal mathi. Powerfull jesus❤❤❤❤❤
@anilkumarjerome53545 ай бұрын
Munsthanam jesusheartl ayal. ❤❤❤❤❤❤❤
@Gamingwithjero5 ай бұрын
Jesus please help me 😢 ദൈവമേ എന്റെ എല്ലാം അക്രഹ്ങ്ങളും സാധിച്ചു തരണേ 🥺✨😭
@myrtlezarah28415 ай бұрын
തീക്ഷണത കുറയാതെ ആബ പിതാവിനായി വേല ചെയ്യാൻ ദൈവം നമ്മെ തിരഞ്ഞെടുക്കട്ടെ
@rosammajoseph39675 ай бұрын
Hallelujah, Amen, Amen
@rosammajoseph39675 ай бұрын
Praise you Jesus
@siluvincent47005 ай бұрын
യേശുവേ നന്ദി യേശുവേ സുതുതി 🙏അനേകം മക്കൾ ക്കു വചനം പകർന്നു കൊടുക്കാൻ br ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@Gamingwithjero5 ай бұрын
Praise the lord❤️✝️💞🕊️
@Gamingwithjero5 ай бұрын
ഞാൻ പുതിയത് 😊ആയിട്ട് വന്നതാ ❤️ദൈവമേ എന്നെ അനുഗ്രഹിക്കണേ 🥺ആമേൻ 🙏❤
യേശുവേ എല്ലാ ബന്ധനങ്ങളിൽ നിന്നു എന്നെയും കുടുംബത്തെയും രക്ഷിക്കണമെ കരുണയായിരിക്കണമെ
@eldhosepk82795 ай бұрын
Amen🙏🙏
@eldhosepk82795 ай бұрын
🤚🤚🤚🤚🤚🤚haeluyyah🤚🤚
@eldhosepk82795 ай бұрын
Yes very true🙏
@simisimi56065 ай бұрын
Thank you Jesus 🙏🏼🙏🏼🙏🏼
@maryvalsala94905 ай бұрын
Jeevikan margamilla thanks
@sijothomas80555 ай бұрын
🙏🙏🙏🙏🙏🙏🙏
@remanithomas24075 ай бұрын
I wish to follow my God Br pls pray for me
@reshmamathew65305 ай бұрын
Mee too
@reshmamathew65305 ай бұрын
Mee too
@eldhosepk82795 ай бұрын
🙏🙏👏👏👏👏👏👏👏👏👏🏼
@maryvalsala94905 ай бұрын
Brother njan manasa vaja ariyatha cheyyatha kuttathine case's surcharges apamanam apavadangal pension aanukoolyam 2 year aiettum pensionanukoolyam thannilla case's surcharges Matti pension aanukoolyam kittan prarthikane
@susheela3325 ай бұрын
എൻറെ ആഗ്രഹം ആത്മാക്കളെ നേടുക എന്നുള്ളതാണ് അതിനായിട്ട് ഞാൻ കർത്താവിനോട് ഒത്തിരി കാലമായിട്ട് പ്രാർത്ഥിക്കുന്നു പക്ഷേ സാഹചര്യം പ്രതികൂലമായി പ്രതികൂലം വന്നു നിൽക്കുക ജീവിതപങ്കാളി കർത്താവിൽ നിന്ന് പിന്മാറി ദുർബോധനം പുറകെ പോകുന്നു കള്ളുകുടിക്കുന്ന കഞ്ചാവ് ഇരിക്കുന്നു ഞാൻ അവിടുന്ന് പ്രാർത്ഥിക്കുന്നു എല്ലാം ദൈവത്തിൻറെ സമയത്ത് എല്ലാം ശരിയാകും ആയിരിക്കുമല്ലേ തമ്പുരാൻ വെടിവെക്കും എന്ന് വിശ്വസിക്കുന്നു ബ്രദർ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ താങ്ക്യൂ
@susheela3325 ай бұрын
സോറി വോയിസ് പറഞ്ഞു എഴുതുന്നതുകൊണ്ട് അക്ഷരത്തിൽ പിഴവു പറ്റി
@tissyjames89685 ай бұрын
യേശുവേ നന്ദിയേശുവേ സ്ത്രോത്രം ഹല്ലേല്ലയ്യ പറ പുറത്ത് പണിയു പണിയ വീട് പോലെ ഉറപ്പുള്ള ആത്മിയ ജീവിതം തരണമേ യേശുവേ എന്നോട് കരുണ തോന്നണമോ🙏
@sophyb6295 ай бұрын
Same situation anu enthethum . Karthav ellam sariyaki tharum
@susheela3325 ай бұрын
ബ്രദറിനെ ഒരു പ്രയർ മീറ്റിങ്ങിൽ വിളിച്ചിട്ട് പിന്നെ ബ്രദർ ഒരു നമ്പർ കൊടുത്തായിരുന്നു നിങ്ങളുടെ പ്രാർത്ഥന സഹായത്തിനായി പിന്നെ എന്ന് പറഞ്ഞിട്ട് ഷിബു ഫാസ്റ്റ് ഒരു നമ്പർ ഇട്ടായിരുന്നു ഞാൻ അതിൽ ഒത്തിരി പ്രാവശ്യം വിളിച്ചു പക്ഷേ ഒരു മറുപടിയും ഊ ആ മനുഷ്യൻ ഫോൺ എടുത്തില്ല ഇന്നു ആ നമ്പർ എൻറെ ഫോണിൽ ഉണ്ട്