Our Covid Story - Vlog# 258

  Рет қаралды 245,211

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер: 1 300
@AjayStephen
@AjayStephen 3 жыл бұрын
ഹലോ dears നമ്മൾ ഇപോഴും പഴയ ah ഉഷാറിൽ അങ്ങ് എതിയിട്ടില്ല... എല്ലാത്തിനും reply പതിയെ തരും കെട്ടോ.... നമ്മൾ ദാ ഇന്ന് കോവിഡ് test നു പോകണ് പ്രാർത്ഥിക്കണേ നെഗറ്റീവ് ആവാൻ.... സ്നേഹം കെട്ടോ ഒരുപാട് സ്നേഹം എല്ലാരോടും 🙏 reply ഒന്നുടെ ഒന്നു ok ആയിട്ട് തരംട്ടോ...🙏
@lakshmikrahal699
@lakshmikrahal699 3 жыл бұрын
Take care🤗🤗🤗
@thasneemsaleem6873
@thasneemsaleem6873 3 жыл бұрын
Take rest and take your own time ....❤️
@thasneemsaleem6873
@thasneemsaleem6873 3 жыл бұрын
Take rest and take your own time ....❤️
@Ann-vp8gh
@Ann-vp8gh 3 жыл бұрын
Reply okke pathukke mathi..nigal vegam sugam avate.prayers with you🙏
@kevingrose7080
@kevingrose7080 3 жыл бұрын
എന്റെ ഈ അവസ്‌ഥയില്‍ ഞാന്‍ ഭഗ്‌നാശനല്ല; ഈ രോഗത്തില്‍ നിന്നു സുഖം പ്രാപിക്കുമെന്ന്‌ നല്ല പ്രത്യാശയുണ്ട്‌. 2 മക്കബായര്‍ 9 : 22.......😊😊😊😊😊😊😊🤗🤗🤗🤗🤗😍😍😍
@tonyfrancis1528
@tonyfrancis1528 3 жыл бұрын
നന്ദി പറയുന്ന കൂട്ടത്തിൽ തന്റെ ജീവൻ പോലും നോക്കാണ്ട് കോവിഡ് രോഗികളെ ശിഷ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സമാർക്കും കൂടി ഒരായിരം നന്ദിയും സ്നേഹവും സമർപ്പിക്കുന്നു. ഒപ്പം പ്രാർത്ഥനയിൽ ഓർക്കുന്നു.നന്ദി നന്ദി 🙏
@marpk9431
@marpk9431 3 жыл бұрын
എത്ര ദിവസമായി എന്നറിയോ കാത്തിരിക്കുന്നു ഒത്തിരി സന്ദോഷായി ഏതായാലും ദൈവം നിങ്ങൾക്ക് എത്രയും പെട്ടന്ന് പരിപൂർണ ശമനം നൽകട്ടെ
@shemiash1278
@shemiash1278 3 жыл бұрын
Ini വേഗം നെഗറ്റീവ് ആകട്ടെ ... എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ...പഴയപോലെ ഉഷാറായി വരട്ടെ രണ്ടുപേരും ....!!!😍😍😍👍🏻🤲🏻🤲🏻🤲🏻
@Linsonmathews
@Linsonmathews 3 жыл бұрын
രണ്ട് പേരേം വീണ്ടും കാണുമ്പോൾ ഒരുപാട് സന്തോഷം 👍 ഓടി ചാടി നടന്നവർ പെട്ടന്ന് മാറി നിൽക്കുമ്പോൾ നല്ല സങ്കടം ഉണ്ടായിരുന്നു 🤗❣️
@fazilkps3330
@fazilkps3330 3 жыл бұрын
Njan ഇപ്പോഴും DHA യുടെ കോറന്റൈനിൽ ആണ് ഇപ്പോൾ. എനിക്ക് വേണ്ടിയും പ്രാർഥിക്കണം എല്ലാവരും
@aswathyachuu6366
@aswathyachuu6366 3 жыл бұрын
Get well soon 🙏
@faribilu5687
@faribilu5687 3 жыл бұрын
Pettann shifah aakitharatte
@ikkupammu2245
@ikkupammu2245 3 жыл бұрын
🙏
@Yamish-d6y
@Yamish-d6y 3 жыл бұрын
Dua cheyyam ikkaka🥰🤲 onnum undakilla ttoo
@instantnotesinmicrobiology3100
@instantnotesinmicrobiology3100 3 жыл бұрын
Get well soon
@Lasar_eleppan
@Lasar_eleppan 3 жыл бұрын
നിങ്ങൾ രണ്ടു പേരും ഞങ്ങൾക്ക് വേണ്ടപ്പെട്ട ആരൊക്കെയോ ആയിതീർന്നിരുന്നു എന്ന് ഇക്കഴിഞ്ഞ 10-15 ദിവസങ്ങൾ ശെരിക്കും മനസ്സിലാക്കി തന്നു..💯❤അതുകൊണ്ട് തന്നെ നിങ്ങളുടെ പുതിയ vlog കളുടെ അഭാവം youtube നോട്‌ പോലും ഒരു വിമുഖത ഉളവാക്കിയിരുന്നു...എങ്കിലും അത്രയും ദിവസം നിങ്ങടെ പഴയ vlogs കണ്ടു നിർവൃതിയടഞ്ഞു....❣️❣️💯 Thank God...❣️So happy to hear that both of you survived the pandemic situation... Stay healthy...💪
@liblejacob
@liblejacob 3 жыл бұрын
True
@abhay_650
@abhay_650 3 жыл бұрын
എളേപ്പാ🥺❤️ നിങ്ങ പറഞ്ഞത് സത്യാണ്
@anudelwin4776
@anudelwin4776 3 жыл бұрын
True... I checked their vlogs twice per day
@arathymanu2446
@arathymanu2446 3 жыл бұрын
Sathyam... Ee comment vayichappozhe kann niranju🥺
@HinaMuhammed123
@HinaMuhammed123 3 жыл бұрын
Truth 🙁
@world-hq3hi
@world-hq3hi 3 жыл бұрын
കഷ്ടപ്പെടണ്ട.അസുഖം ഒക്കെ നന്നായി മാറിട്ട് രണ്ട്പേരും വീഡിയോ ഒക്കെ ചെയ്താല്‍ മതിട്ടോ. നിങ്ങള്‍ രണ്ടുപേരെയും കണ്ടപ്പോൾ തന്നെ സന്തോഷം ആയി ❤️
@furryterror
@furryterror 3 жыл бұрын
എത്ര വയ്യെങ്കിലും oxygen കിട്ടാതിരിക്കുമ്പോളും vlogil ഇടാനുള്ള selfy യും ഫോട്ടോയും ഒക്കെ അജയ് ചേട്ടൻ എടുക്കാൻ മറന്നില്ല soorthukkale💗💖💝💓💞💕❣️❤️💛💚💙💜🖤💥💥💥💥
@Nickvlogss
@Nickvlogss 3 жыл бұрын
Good to see u back machaaa🥰🥰🥰
@sha_hid_sd5313
@sha_hid_sd5313 3 жыл бұрын
Nick ❤
@rajeesh9142
@rajeesh9142 3 жыл бұрын
Aliyaaa
@djsm5633
@djsm5633 3 жыл бұрын
Bro,
@bilubacker9756
@bilubacker9756 3 жыл бұрын
Nick vlogs ❤️
@AjayStephen
@AjayStephen 3 жыл бұрын
Thank you nick bro🙏🙏😍😍
@പഴങ്കഞ്ഞിവേലപ്പൻ
@പഴങ്കഞ്ഞിവേലപ്പൻ 3 жыл бұрын
Thumbnail കണ്ടപ്പോ ഒരു നിമിഷം അങ്ങ് ഇല്ലാണ്ടായി...but video play ചെയ്ത് 2 zebra കളെ കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു ആവേശവും സന്തോഷവും...❣️❣️❣️
@hashmisalam6515
@hashmisalam6515 3 жыл бұрын
കരഞ്ഞു പോയി അജയ് ചേട്ടാ........ പഴയ രീതിയിൽ എത്രയും പെട്ടെന്ന് എത്തട്ടെ..
@sidhiappus1778
@sidhiappus1778 3 жыл бұрын
Orupaad ksheenichuvallo😥😥😥😥... Ennalum ippo kandappol orupaad santhoshamaayi❤️
@liblejacob
@liblejacob 3 жыл бұрын
നിങ്ങൾ ഞങ്ങളുടെ ആരൊക്കെയോ ആണെന്നു മനസിലായത് ഈ ഒരു ഇടവേളയിലാണ് ... Thumbnail കണ്ടപ്പോൾ സങ്കടമായി... പഴയ പോലെ വേഗം വായോ❤️
@Anjali-qg3sh
@Anjali-qg3sh 3 жыл бұрын
Covid atre nisaram alla makkale.. see a healthy young guy gone through so much.. take care guys 😟
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
മെലിഞ്ഞെല്ലോ മച്ചാനെ.. എന്തായാലും എല്ലാം മാറിയെല്ലോ.. ഇനി പൊളിക്കു 🔥🔥🔥
@nilavumnjanum441
@nilavumnjanum441 3 жыл бұрын
ഇപ്പൊ കൊറോണ എല്ലാർക്കും ഒരു വിഷയമില്ലാതെ പോലെയാണ് ഇതൊക്കെ കേൾക്കുമ്പോഴാണ് കൊറോണയുടെ സീരിയസ്നെസ്സ് മനസ്സിലാകുന്നത് 😔😔
@divyakurup1525
@divyakurup1525 3 жыл бұрын
Sherikm
@dangergaming3485
@dangergaming3485 3 жыл бұрын
അതെ
@rashinabbas8868
@rashinabbas8868 3 жыл бұрын
Sathyam
@tanichacko5802
@tanichacko5802 3 жыл бұрын
Yes true
@rzza5535
@rzza5535 3 жыл бұрын
Sathyam
@javadhanahas9612
@javadhanahas9612 3 жыл бұрын
Ithe avastha aayitt ende umumma hospitalised aann 1mnth aayi icu l aann 2week aayppp Covid ngtv aaayi Btt oxygen level crrct aayittillaayrnnuu Pinne ath levelaayppoo ippoo shosakoshathn hole vannntt aakke prashnaaykknn Ellaarum praarthanayil ulpedthoo pllsssss
@sherin6357
@sherin6357 3 жыл бұрын
എനിക്ക് ഇന്നലെ കൊറോണ പോസിറ്റീവ് ആയി നിങ്ള്ടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തണേ 😢😢😢😢
@veenaalzam5980
@veenaalzam5980 3 жыл бұрын
🙏
@haseenaabu9509
@haseenaabu9509 3 жыл бұрын
🙏
@zasfamily706
@zasfamily706 3 жыл бұрын
Inshallah 😍😍
@Richusworld64
@Richusworld64 3 жыл бұрын
Ethrayum pettann maaratte 🤲insha allh
@elsaj212
@elsaj212 3 жыл бұрын
Tension avathea dharalam hot water kudiku and steam..foodum kazhikanam..chilapo tiredness verum but ethonum chaiyathea erikaliu..oru health professionalil petta alanuu.Just shared some tips..get well soon
@aparnaharidas1516
@aparnaharidas1516 3 жыл бұрын
എന്തായാലും ajay ചേട്ടൻ ഗ്ലാമർ ആയി😎 ✌️✌️ പിന്നെ ബാക്കിയുള്ള ശാരീരിക ബുദ്ധിമുട്ടുകളൊക്കെ പെട്ടന്ന് തന്നെ ഭേദമാവട്ടെ 🙏🙏🙏 E❤️A
@AjayStephen
@AjayStephen 3 жыл бұрын
Tq dear😍😍
@keerthanavellappillil4521
@keerthanavellappillil4521 3 жыл бұрын
Your sound is gone but hope nothing happens
@Kunjoos94
@Kunjoos94 3 жыл бұрын
proud to all nurse😔i am a nurse...i am caring all corona Patinets😔
@AjayStephen
@AjayStephen 3 жыл бұрын
❤️❤️❤️
@leonaugustin7213
@leonaugustin7213 3 жыл бұрын
പടച്ചോനെ കാത്തോളണേ പ്രവാസികളെ 🤲🤲
@anooppadmanabhan5565
@anooppadmanabhan5565 3 жыл бұрын
ഇത്ര ആൾക്കാരെ പ്രാർത്ഥന ഉള്ളപ്പോൾ ദൈവം അനുഗ്രഹിക്കതെ എവിടെ പോകാനാ.......എത്രയും പെട്ടെന്ന് പഴയപോലെ ഉഷാറായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു....😍😍
@shamnay1811
@shamnay1811 3 жыл бұрын
Eva bayagara bold anne she is courage ajay chatta ur so lucky to have such a good patner
@soumyasou9821
@soumyasou9821 3 жыл бұрын
Ohh Pinne
@ajsalaamil620
@ajsalaamil620 3 жыл бұрын
സത്യംപറഞ്ഞാൽ കരഞ്ഞു പോയി ഈ സ്റ്റോറി കേട്ടപ്പോൾ.പ്രവാസികളെ ഓർത്തുപോയി. ദൈവമേ നീ അവരെ കാത്തുകൊള്ളേണമേ
@reshma.p7890
@reshma.p7890 3 жыл бұрын
Sathyam
@aishaafnidahaishu5212
@aishaafnidahaishu5212 3 жыл бұрын
Aameen
@sajithaarasheed1952
@sajithaarasheed1952 3 жыл бұрын
Ameen
@faribilu5687
@faribilu5687 3 жыл бұрын
Aaameen
@sameerabdhullasameerabdhul7504
@sameerabdhullasameerabdhul7504 3 жыл бұрын
Aameen
@lp1669
@lp1669 3 жыл бұрын
ഞാൻ എന്നും കമ്മ്യൂണിറ്റി ടാബ് നോക്കും. വളരെ സന്തോഷം നിങ്ങളെ കണ്ടതിൽ.
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Manhhhhh - dont know what to say - God Bless You Dearss - you have the real "BETTER HALF"
@englishhub8411
@englishhub8411 3 жыл бұрын
Amma oke orupad vesehamichitundavum alleai....anyway get well soon both we missed u lotssssss.....so happy now....
@noushith4965
@noushith4965 3 жыл бұрын
⁰⁰
@squbevlogsbyshahana146
@squbevlogsbyshahana146 3 жыл бұрын
Ningal payankara sambhavam ann full positive vibe ann tharunnath kazhinja kurachu nalayit videos illarunnu ningale payankara missing ann 🥺🥺 ee video kandit najn karanjupoyi🥺🥺🥺 Eva chechiye sammathichu aa time enthoram tension arikum 🥺 ya rabbe yethrayum pettann covid negative akkane ameen🥺😔❤
@farzaanfathima
@farzaanfathima 3 жыл бұрын
me and my 8 yr old is still positive in Uae, nangalkvendiyum prarthikkane
@jacobthomas5855
@jacobthomas5855 3 жыл бұрын
കരയിച്ചു കളഞ്ഞു ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാവും
@AjayStephen
@AjayStephen 3 жыл бұрын
Thanks ketto🙏
@gouthuillath9213
@gouthuillath9213 3 жыл бұрын
So soooooo happy to see uu backkkkk
@haseenbnthbasheer2016
@haseenbnthbasheer2016 3 жыл бұрын
Covid anenn arinja muthal njngaludeth sugamayo ennariyan ningale channel vlogs nokkan vararund.....eppo sharikk ningale kandappo sandhosham ayi....lub u both....🥰🥰🥰🥰🥰
@jeena8170
@jeena8170 3 жыл бұрын
ഒരുപാട് miss ആയി രണ്ടാളേം.ഞങ്ങളുടെ lifil നിങ്ങൾക്ക് ഇത്രയും സ്ഥാനം indnn ഇപ്പോഴാ മനസ്സിലായത്. എത്രയും വേഗം sugavatte. പഴയ E❤️A ഞങ്ങൾക്ക് വേണം.
@ilfaazilfu
@ilfaazilfu 3 жыл бұрын
എനിക്കെന്തോ ഒന്നും പറയാൻ പറ്റണില്ല Alhamdulillah കൂടുതൽ പവറോടെ നിങ്ങൾ വരും 💪🏻
@anushreesudev3671
@anushreesudev3671 3 жыл бұрын
Ajay chetta sound sherikum vithyasam indd kelkumbo entho sangadam thonni pettannu pazhayathu poleee full power aaayyyiii varum chechiii take care love you both
@enthamonusugamanno2688
@enthamonusugamanno2688 3 жыл бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി, നിങ്ങളെ കുറിച്ച് എപ്പോഴും അന്വേഷിക്കും, അജയ് നന്നായി ക്ഷീണിച്ചു.. ഒരുപാട് പേടിച്ചിട്ട് ഉണ്ടാവും അല്ലേ, നന്നായി ഭക്ഷണം കഴിച്ച് ശരീരം എല്ലാം നോക്കണം കേട്ടോ... പ്രാർത്ഥിക്കുന്നു
@shijo82
@shijo82 3 жыл бұрын
Welcome back Ajay bro.. Happy to see u back ❣❤❤❤
@sherinharis1517
@sherinharis1517 3 жыл бұрын
എപ്പോളും നിങ്ങളെ വീഡിയോ കാണുമ്പോൾ ചിരിച്ചു മരികവും. ഇന്ന് കണ്ണു നിറഞ്ഞ്. എല്ലാർടേം പെട്ടന്നു സുഗവട്ടെ
@bennie634
@bennie634 3 жыл бұрын
അജയ് ചേട്ടാ Take care❤️ Our prayers are with you🙏, Happy to see evachechi and ajaychettan back
@shanuramshi4762
@shanuramshi4762 3 жыл бұрын
Niangalk positive ayenn arinjath muthal tnsn aayirunnu...ipo enthayi enn ariyanjitt... Prarthich wait cheyyuvayirunnu petenn vlogil kanan pattane vjarichit.. Ippozhanu aashwasam ayath.. Enthayalum petenn ellam ok avatte
@hashmisalam6515
@hashmisalam6515 3 жыл бұрын
കരഞ്ഞു പോയി അജയ് ചേട്ടാ........ പഴയ രീതിയിൽ എത്രയും പെട്ടെന്ന് എത്തട്ടെ..
@evaannsiju2281
@evaannsiju2281 3 жыл бұрын
എത്ര ദിവസമായി waiting ആയിരുന്നു നിങ്ങളുടെ വ്ലോഗ് കാണാൻ...... ഒത്തിരി ishttamanu.... നെഗറ്റീവ് ആകട്ടെ.... നെഗറ്റീവ് annu.... അത് ഉറപ്പിച്ചോളു... പ്രാത്ഥന എപ്പോഴും ഉണ്ട് 😍😍😍😍
@Gokul11165
@Gokul11165 3 жыл бұрын
കോവിഡ് വന്നിട്ട് ഒരു ജലദോഷം പോലും വരാതിരുന്ന ഞാൻ.😁 എന്തായാലും സുഖം പ്രാപിച്ചതിൽ സന്തോഷം😍😍😍😍
@tanichacko5802
@tanichacko5802 3 жыл бұрын
Ningal oru nala couple aanuto..so genuine..ottum jaada illa..so ningalku nallathu maatram varatte..God bless u both.
@AjayStephen
@AjayStephen 3 жыл бұрын
Tq dear🙏
@shafeelashaikveedu5644
@shafeelashaikveedu5644 3 жыл бұрын
We miss you a lot.We are all happy to see you again🥰
@suhanaparveen4702
@suhanaparveen4702 3 жыл бұрын
Ee vlog kande pinhe manassilayi.... Gulfil ullavarkoke ingane oru avastha vannal.... Aarum koode illathe ethra mathram budhimutum enn 😓.... Get well soon😇
@nadeerkk3770
@nadeerkk3770 3 жыл бұрын
Etharyum pettañnnu full rikkavar aavatte ente bildigilum und oru chechi ellavarum prarthikkanam 2 pinju kuttikall und👍
@marykuttybindhuvincent7789
@marykuttybindhuvincent7789 3 жыл бұрын
നേരിട്ട് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...... എല്ലാം നന്നായി മാറി പഴയതിനേക്കാൾ ഉഷാറായി പുതിയ പുതിയ വീഡിയോകളുമായി വരൂട്ടോ...... ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏😘😘
@nihalnihal6288
@nihalnihal6288 3 жыл бұрын
Ajay chettan nallam melinchoo..... So sad story ☹️
@fannyantony3018
@fannyantony3018 3 жыл бұрын
Happy to hear both are safe... Thank god... Nothing is above him.... 🥺☺🥰🥰🥰🥰🥰🙏🙏😌😌
@rebaelvr8
@rebaelvr8 3 жыл бұрын
Ningal thiruchu vannappo bayangara santhosham... ❤️❤️❤️
@thanuriduvlogz576
@thanuriduvlogz576 3 жыл бұрын
Covid ഇത്രയും വലിയ ഒരു അപകടകാരി ആണെന്ന് ആളുകൾ ചെയ്യുന്നത് കണ്ടാൽ തോന്നില്ല അവരെല്ലാം ഈ വീഡിയോ കാണട്ടെ. നിങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ എല്ലാം ശരിയാ ആകട്ടെ. എത്രയും പെട്ടെന്ന് തന്നെ ഈ covidഅവസാനിക്കട്ടെ ആമീൻ😞🤲🤲🤲. നിങ്ങളുടെ കോവിഡ സ്റ്റോറി കേട്ടാൽ സങ്കടം വരും😞😞😞
@alfitaantony6597
@alfitaantony6597 3 жыл бұрын
ഒരുപാട് മിസ്സ് ചെയ്തു നിങ്ങളെ .. ഇപ്പൊ കണ്ടപ്പോ സന്തോഷം എന്നാലും കേൾക്കുമ്പോ കണ്ണ് നിറയുന്നു... നിങ്ങളെ ഇങ്ങനെ കാണുന്നത് മാത്രം ആണ് എങ്കിലും ശരിക്കും ഞങ്ങൾടെ ചെട്ടായിയും ചേച്ചിയും ആണ് ലൗ യു ബോത് .. ഈശോപ്പ എന്നും നല്ലതേ വരുത്തു 💕
@gishajoy6654
@gishajoy6654 3 жыл бұрын
ഒരുപാട് സന്തോഷം രണ്ടും പേരെയും ചിരിയും കളയുമായി കണ്ടതിൽ,രണ്ടു പേരും ഷി ണിച്ചുപോയി നല്ലതായി ആഹാരം കഴിക്കുക vit c ഉള്ള food കൂടുതൽ കഴിക്കുക, നിങ്ങളെ രണ്ടാളെയും പിന്നെ നിങ്ങളെ സഹായിച്ച എല്ലാരേയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം
@Shidhuantonyshaji
@Shidhuantonyshaji 3 жыл бұрын
This moment i think u miss rijo and Chicku❣️
@jilnamoljiji2638
@jilnamoljiji2638 3 жыл бұрын
സത്യം പറയാമല്ലോ ചെറുതായി കരച്ചിൽ അടക്കിയാണ് കണ്ടത്... ഒത്തിരി സ്നേഹം മാത്രം.. ആരോഗ്യം നൽകി ദൈവം നിങ്ങൾ രണ്ടാളെയും അനുഗ്രഹിക്കട്ടെ.🙏 പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും വരെ കാത്തിരിക്കും. E❤️A
@juanpigerous7015
@juanpigerous7015 3 жыл бұрын
Welcome back Ajay and Eva so happy to see you back ..... yes when we are in a bad situation only we come to what is the value of friends as I have personally experienced it .....trust in lord you will come back to early health and our prayers are always with you
@ramlashakeer8240
@ramlashakeer8240 3 жыл бұрын
Ajay nee nallom nelinjhoovallo...paavam thonnunnu
@AjayStephen
@AjayStephen 3 жыл бұрын
Tqsm dea..... ❤️😃 sneham kto
@shyamjithkamal5929
@shyamjithkamal5929 3 жыл бұрын
ഇത്രെയും തരണം ചെയ്ത അജയെ ഇനി ഒരു കോറോണയ്ക്കും തടുക്കാനാവില്ല. ധൈര്യം ആയിട്ടിരിക്കു. ഞങ്ങളെ പോലുള്ള ആളുകളുടെ പ്രാർത്ഥന ഉണ്ട് 🙏🙏🙏
@AliyaRiyas
@AliyaRiyas 3 жыл бұрын
Onnum parayaanilla😪😪yaaa allaahhh🤲
@rifads2459
@rifads2459 3 жыл бұрын
അസുഖം ഭേദമായി വരുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം , വീണ്ടും നിങ്ങളെ energetic ആയി കണ്ടപ്പോ വളരെ സന്തോഷം തോന്നി ............. എല്ലാ വിധ പ്രാർത്ഥനകളും ഉണ്ടായിരിക്കും
@prashobav2925
@prashobav2925 3 жыл бұрын
ഒരുപാട് കാത്തിരുന്നു... മെസ്സേജ് അയച്ചിട്ടും റിപ്ലൈ കാണത്തത് കൊണ്ട് ഒരുപാട് വിഷമം തോന്നി.. ഒരുപാട് കാത്തിരിന്നിട്ട് ആണെങ്കിലും സുഖമായി ഇരിക്കുന്നുണ്ടല്ലോ... ഒരുപാട് സന്തോഷം.. നല്ലോണം റസ്റ്റ്‌ എടുത്ത് പഴയപോലെ ആവട്ടെ... 😑
@jaseerkp166
@jaseerkp166 3 жыл бұрын
Orupaad karanju . vallaatha oru avastha. Chechi... U r grt. Loves u lot.....
@saheedsaheed3713
@saheedsaheed3713 3 жыл бұрын
Take care guyzz. Soooo happy to see back.god bless you E❤A.
@anshidarasaq7258
@anshidarasaq7258 3 жыл бұрын
Ennum serch cheyth nokkum puthiya video vanno enn miss u gys.. എത്രയും പെട്ടന്ന് എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@OruJangoJeevitham
@OruJangoJeevitham 3 жыл бұрын
❤❤❤❤❤ happy to see you both
@anjalivineeth3990
@anjalivineeth3990 3 жыл бұрын
Ellam seri avum chettaa.... Etrem ok ayille 👍ithellam njangalde prarthana matram aanu guys❤️endhayallum negative Aavum pedikyanda........ Nxt video polikum nammal athanu🥰🥰🥰🥰
@muhsabith
@muhsabith 3 жыл бұрын
Ajay.. Take rest... You are still not back to normal... We can feel that when you are talking...
@rubyshameer7974
@rubyshameer7974 3 жыл бұрын
Ajay chetta & eva. ശരിക്കും കണ്ണ് നിറഞ്ഞ് പോയി....😥😥 എന്നാ ഇതിൽ നിന്നൊക്കെ ഒരു മോചനം എന്നറിയില്ല??🙁🙁 എന്തായാലും ഈ വൈറസിൽ നിന്നും ദൈവം എല്ലാ വരെയും കാത്ത് രക്ഷിക്കട്ടെ.....🙏😘🥰
@devikasurendran635
@devikasurendran635 3 жыл бұрын
Ajay chettan and eva chechi😍❤❤ Happy to see you back😇💞
@shabanashabi1328
@shabanashabi1328 3 жыл бұрын
Ningale vivaram ariyanayi Kathirikukayayirunnu.ethrayum pettenn negative aavatte😍😍😍😍
@nisheedhakp6533
@nisheedhakp6533 3 жыл бұрын
Take care dears..God is with u
@lifeisbeautifulsree5195
@lifeisbeautifulsree5195 3 жыл бұрын
Ellam pettennu maarum💪💪.. Love u both❤️😘😘
@fashiontrendzshemeer398
@fashiontrendzshemeer398 3 жыл бұрын
എനിക്കും ചന്ദ്രിക സോപ്പിന്റെ മണമാണ് കിട്ടാതായത്.......Same pich
@husnachrchr9017
@husnachrchr9017 3 жыл бұрын
Nangalkum covid vannirunnu..enthoo bhagyathinu karyamayittu onnum undayilla..manavum ruchiyum poyi..oneonth kazinchappo ok ayi..enthayalum ellam ok aayalloo..santhoosham..god bless u
@Zeenath_tp
@Zeenath_tp 3 жыл бұрын
സത്യം പറഞ്ഞാല്‍ നിങ്ങളെ ഞങ്ങള്‍ക്ക് direct ആയിട്ട് അറിയുക ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ vlogs കണ്ട് കണ്ട് നിങ്ങൾ ഞങ്ങളുടെ family യിലെ ഒരു അംഗത്തെ പോലെ ആണ്. ആ നിങ്ങള്‍ക്ക് എന്തെങ്കിലും oke സംഭവിച്ച ഞങ്ങള്‍ക്ക് ഒക്കെ അത് ഒരു വല്ലാത്ത സങ്കടം ആണ്. Happy to see you both. E♡A pever veratte❣💕💕
@josmijobin4897
@josmijobin4897 3 жыл бұрын
Episode full njan karanja kandeee miss uuuu dearssss nalla food ellam kazhichu healthy ayitt erik kto.prarthikunnund
@milaafzal3185
@milaafzal3185 3 жыл бұрын
Soo happy to see you both......stay safe and take care 😊
@shoukiyanasar
@shoukiyanasar 3 жыл бұрын
അജയ് ചേട്ടാ ഇവ ചേച്ചി കുറെ ദിവസായി നിങ്ങളെ വീഡിയോക് wait chaiythirikkaynu.... കണ്ടപ്പോൾ ഒരു സമാദാനം.. പെട്ടന്ന് തെന്നെ ആദ്യത്തെ പോലെ ഉഷാറാവട്ടെ
@zoyainsha9497
@zoyainsha9497 3 жыл бұрын
Take caRe 😍 ഇവ ചേച്ചി അജയ് ഏട്ടാ
@jimvlogsmedia
@jimvlogsmedia 3 жыл бұрын
പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ..
@abinjohnson3257
@abinjohnson3257 3 жыл бұрын
Happy to see you back Ajay Chetta 🥰🥰🥰Eva Chechi
@Lamitto_N_S
@Lamitto_N_S 3 жыл бұрын
"എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ നല്ലൊരു ദിവസം ആയിരിക്കട്ടെ" എല്ലാ വീഡിയോയിലും പറയുന്ന ഈ വാചകങ്ങൾ കേട്ട് ആദ്യമായി കണ്ണ് നിറഞ്ഞു അജയ് ചേട്ടാ.... വേറെ എന്താ പറയേണ്ടതെന്ന് അറിയില്ല.... E❤A ഇഷ്ടം
@harithaks3484
@harithaks3484 3 жыл бұрын
😭😭😭 thumbnail kandoo heartbreak ayi poyi💔😭..... ellam pettannu Sheri aavum.... njagalude prayer apozum undavum🥰😍
@aishaafnidahaishu5212
@aishaafnidahaishu5212 3 жыл бұрын
Ketapol nte kannil ninn vellam vannu Njan oru Parvati wife aan Nte ikka ippo sharjailan Yellavareyum Rabb MaaaraRogangale thottum Abagadangale thottum kaakate🤲 Aameen
@Aseeb_Nowshad
@Aseeb_Nowshad 3 жыл бұрын
A sad cute story... I wish u will be fine soon ..
@soniyaps3042
@soniyaps3042 3 жыл бұрын
God bless you both....pray for a fast recovery.....
@rimnashazi
@rimnashazi 3 жыл бұрын
Ellm sheriyaavattee🤲...stay happy stay safe😍
@veena.biju1805
@veena.biju1805 3 жыл бұрын
Chetta... rest edukk kto...nannayi ksheenich....sukham ayi irikk kto...eva chechi...take care kto❤️
@manishputhenpurayil9059
@manishputhenpurayil9059 3 жыл бұрын
Ajay, blessed to hear u r ok now,
@sandhyathomas6438
@sandhyathomas6438 3 жыл бұрын
I am sorry.. just watched little.. I was not able to listen what you went through..Anyways happy that God removed that bad phase of life.. Take care guys.. God bless your family
@jismariyak.j8540
@jismariyak.j8540 3 жыл бұрын
Randperum black and white oke ittatt cute aayindaloo 😍 happy to see u guys 😘.....stay safe.... completely okk aayitt vedios cheyttooo.....❤️😘
@asmyantony6895
@asmyantony6895 3 жыл бұрын
🥰
@Faizinte
@Faizinte 3 жыл бұрын
എത്രയും പെട്ടെന്ന് പഴയ രീതിയില്‍ ആവട്ടെ... സുഖം ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... Take care.... പ്രാർത്ഥന അല്ലാതെ ഒന്നും പറയാനില്ല..... Stay safe and take care
@inSearchOfZen392
@inSearchOfZen392 3 жыл бұрын
By god's grace ഇത്രക്ക് recover അയല്ലോ. So happy to see both of you together. എല്ലാം ശെരി ആവും ട്ടോ.. our prayers are with you
@zakkushaffuzakku5691
@zakkushaffuzakku5691 3 жыл бұрын
Ningale nammal ithrayum snehikkunnuvenn ningale kaanaadhirikkumbozhaan manassilaayadh... sherikkum miss cheidhu... Eva chechi cmmnityil post ittappol muthal ethrayum pettann sugam kittatteyenn dhaivathod praarthikkugayaayirunnu..... vallathe ksheenichu poyallooooo.... video ittadhil orupaad sandhosham. Njngale kaanaan pattiyalloooo......
@joelalappat7482
@joelalappat7482 3 жыл бұрын
Salute to all nurses 🙏
@thasleemathasleema629
@thasleemathasleema629 3 жыл бұрын
Chetta athikam samsarikanda stay safe
@emyvarghese3119
@emyvarghese3119 3 жыл бұрын
എല്ലാം വേഗന്ന് മാറിട്ട്‌ ഓടീ വയ്യോ... Miss you lotzzz😍😍
@shibisalushibisalu7042
@shibisalushibisalu7042 3 жыл бұрын
ഇൻശാഅല്ലാഹ്‌ ഓക്കേ ശരി ആവും എത്ര യും പെട്ടന്ന് ആ ചിരി യും കോമഡി യും ഞങ്ങൾ ക്ക് കാണാൻ അള്ളാഹു തൗഫീഖ് nalk.
ONAM VLOG | Gayathry Gopakumar
14:47
Gayathry Gopakumar
Рет қаралды 12 М.
Delivery Story - Pregnancy `vlog
20:12
Ajay Stephen
Рет қаралды 85 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
ഭാര്യക്കൊരു പണി WHATS IN MY WIFES PHONE
17:29
Struggles after marriage - Vlog#225
15:01
Ajay Stephen
Рет қаралды 147 М.
7th month ceremony - Pregnancy 7 months
12:20
Ajay Stephen
Рет қаралды 164 М.
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,1 МЛН
2000 രൂപയുടെ ലിപ്സ്റ്റിക്
12:25
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
Minecraft Creeper Family is back! #minecraft #funny #memes
00:26