ഈ ഒരു വണ്ടി പ്രശ്നം ഊതിവീർപ്പിച്ചു കണ്ടന്റ് ആക്കുന്ന യൂട്യൂബ്ഴ്സിന്റെ ഇടയിൽ നൈസ് ആയിട്ട് ഈ ഒരു പ്രശ്നം സോൾവ് ആക്കിയ ഹനാൻ ആണെന്റെ ഹീറോ
@hanaaaneyy Жыл бұрын
Thanks 😂♥️
@abhinand7494 Жыл бұрын
Illel kadappurm illakum 😂
@killadiyt2715 Жыл бұрын
😂
@gaze9885 Жыл бұрын
Nyc aaitt engane slove aakiye...paisa koduthu avr oke aaii ...bakki chettanmaar ellam poyath kondu aa purple shirt itt chettan 500 il othukkii...allathe po ithil endha ithre valiya puthuma... pinne this Hannan is soo overrated I think, what he has done I don't know... pinne thallumala ile vaseem college ile inauguration vannapol aa vedhil undaairunu sir paranjath mathram an njan ee khattathil um alojikkunath... Nb: ini Hanan fans enne ponkala idanda...facts only I have said
@Mechmaybe99 Жыл бұрын
@@gaze9885please tell us how is he overrated 😂
@hayaa__ Жыл бұрын
13:54 English Cafe ile Faraas aano ath😮
@SafiyaNaseer9 ай бұрын
2:15 awwh eathapath .njaaannnn😆
@muhammadshameem6448 Жыл бұрын
23:55 ബസിൽ :- ഇത് എന്താ കഴിയാത്തത് പുല്ല് 😹
@kc_manuz3658 Жыл бұрын
5:33 chettan😂😂😂
@shahana2755 Жыл бұрын
Baazil maash fans assemble 🙌😌😹
@amfii_ Жыл бұрын
Present 😂
@shifna3376 Жыл бұрын
ഒരു കൂട്ടം യുവാക്കൾ വണ്ടി തള്ളാൻ സഹായിച്ചിട്ടും 1000 രൂപ ചോദിച്ച ആ ചേട്ടൻ Mass തന്നെ!😂👋🏼
@farhaan. Жыл бұрын
5:33 athentha parnje arinool paenjeri😂😂😂
@muhammadshameem6448 Жыл бұрын
23:51 പുക കുറച് കൂടുതലാ മിക്കി യെ ഇത് ഏതാ സാനം 🤣
@muhammedshahin00 Жыл бұрын
നിങ്ങളെ ഈ ഫുൾ team വന്ന് ഏത് കല്യാണവും അടിപൊളി ✨ ആക്കിക്കൊടുക്കുന്ന ഒരു venture തുടങ്ങാമോ!..... 🙂
ലെ ബാസിൽ: ഞമ്മള് ആരും വണ്ടി തള്ളണ്ട.. ഒന്ന് കൈ വെച്ചാൽ മാത്രം മതി... എന്താപ്പോ ആയിരം ഉലുവ ആണ് അങ്ങട്ട് കൊടുക്ക്ണത് 😂
@thesneema.k9176 Жыл бұрын
ഇനിയും നിങ്ങൾ ചങ്ങാതിമാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, all the best dears❤
@bloomzzhenna9214 Жыл бұрын
Azru oree lookanneee❤️🔥
@yaserbava Жыл бұрын
നിങ്ങളിലെങ്കിൽ രക്ഷപെടുലൈന് പറയാൻ കാണിച്ച മനസ്സ് ❤
@farisfari2760 Жыл бұрын
എന്തൊക്കെ പറഞ്ഞാലും നബീൽ ഒന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുവായിരുന്നു അപ്പോയെക്കും മൂട്ടിൽ തിരി വച്ചു വീണ്ടും air ൽ തന്നെ 😂😂😂
@NatureloverTraveller Жыл бұрын
എന്റെ വീട്ടുകാർക്ക് നിങ്ങളെ വീഡിയോ കാണാൻ ആവേശം മതിവരാത്ത ആവേശം വാസിലിന്റെ ഓരോ തമാശകളും അതൊക്കെയാണ് ഈ വീഡിയോ കാണാൻ ഞങ്ങളെ എല്ലാവരെയും ആവേഷമാകുന്നത് 🖤🖤🖤🖤🖤 I LOVE AALLL❤️❤️🤍
Teams ore polii❤ The love knots!!! a new beginning,with the entire team May allah bless you on this! Congratulations dears❤ All the very bst wishes!!!🎉❤