@@rintoantony7339 അത് ചുമ്മാ ജീപ്പ് ഉള്ളവർക്ക് അറിയാം ഏതിനാണ് ചിലവ് കൂടുതൽ എന്ന്
@rintoantony73393 жыл бұрын
Nine pole panakarude karayam malla parajathu
@rijojoseph96653 жыл бұрын
@@rintoantony7339എന്നാൽ അത് ആദ്യമേ പറയണ്ടേ 😄 ഓ നീ പാവപെട്ടവനാണെന്ന് അറിഞ്ഞില്ല സോറി 🥴
@marshalmathew7627 Жыл бұрын
Bro your jeep wood sheet full set price please tell
@Ridetoinfinity3 жыл бұрын
നമ്മുടെ ജീപ്പ് ശരിക്കും ഒരു അത്ഭുതമാണ്, ആൽബിൻ ബ്രോ പറഞ്ഞത് 100% ശരിയാണ്, ഇവനെ ഒന്ന് ശരിക്ക് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയാൽ, പലരുടെയും അഭിപ്രായം മാറും, പലപ്പോഴും ആളുകൾ തെറ്റായ വാഹനവുമായി ആണ് ജീപ്പിനെ താരതമ്യം ചെയ്യുന്നത്, യുദ്ധത്തിന് ഉപയോഗിക്കുന്ന വാഹനമായി ജന്മം കൊണ്ടവൻ ആണ് ഇവൻ, സാധാരണക്കാരുടെ ബഡ്ജറ്റിൽ ഇവനെ വെല്ലുന്ന ഒരു വാഹനം ഇനി വരുമോ 👍👍👍
@albinvlogzz9673 жыл бұрын
ഞാൻ broide വീഡിയോ കാണാറുണ്ട്,തീർച്ചയായും കേറി വരണ്ട ചാനെൽ ആണ്, bro നമ്മുടെ ഗ്രൂപ്പിൽ ഉണ്ടോ, ഉണ്ടെങ്കിൽ വീഡിയോ ഷെയർ ചെയ്യു കെട്ടോ 👍❤
@Ridetoinfinity3 жыл бұрын
@@albinvlogzz967 താങ്ക്യൂ ആൽബിൻ ബ്രോ ,വാട്സ്ആപ്പ് ഗ്രൂപ്പ് ആണോ? ആണെങ്കിൽ ഞാൻ അതിലില്ല, സാധിക്കുമെങ്കിൽ എന്നെ കൂടി ഉൾപ്പെടുത്തുക [!®]
@vysakhskumar20093 жыл бұрын
Psycological movement enikku eshtapettu...👍👍👍
@albinvlogzz9673 жыл бұрын
❤
@fasaluov3 жыл бұрын
ജീപ്പ് പോവുന്നവഴിയാണ് ജീപ്പിന്റെ വഴി . അല്ലാതെ വഴി തേടി പോവുന്ന ആളല്ല ജീപ്പ്
Broo vandiyil...enthoke...panithu ethre paisa aaayi enokke oru video chyuo...ath Mattu ollavark upakaram ahrunnu
@albinvlogzz9673 жыл бұрын
Saturday
@p.s.r9993 жыл бұрын
God bless u bro from hyderabad bro im sandeep
@AmalVPaul3 жыл бұрын
ചെറുപ്പം തൊട്ടേ ജീപ്പ് കണ്ടു വളർന്നതാ ഞാൻ.. സ്വന്തം അല്ല.. ഒരിക്കൽ ഇതു പോലെ ഒരണ്ണം സ്വന്തം ആകണം.. ദൈവം സഹായിച്ചാൽ... പിന്നെ ഭക്തനെ challenge ചെയ്തത് കിടു... പുള്ളി എയറിൽ ആണ്... താഴെ വരുമ്പോൾ നോക്കാം നമ്മുക്ക് 😍😍😍
@albinvlogzz9673 жыл бұрын
നമ്മൾ സ്വന്തം ആക്കും amal
@gouthamradhakrishnan17823 жыл бұрын
Jeep nodulla istam kondu keri vanna oru paavam putiya subsriber aanu njan. Chettante presentation adipoli, ketirikan oru rasam undu 😍
@albinvlogzz9673 жыл бұрын
ഇനി ഞാൻ വിടില്ല
@gouthamradhakrishnan17823 жыл бұрын
@@albinvlogzz967 Kattaku koode nammalum undu chetta, all the best ❤️
@antogodwin60173 жыл бұрын
Nice bro❤️
@binuedalath52423 жыл бұрын
Bro ഒരു ഭാഗത്ത് മാത്രം spacer ഫിറ്റ് ചെയ്യുന്നത് ഒരു ശരിയായ method അല്ല. ഈ ഒരു വിഷയത്തിന് ചെയ്യേണ്ടത് rear axle leaf spring bed ഇളക്കി എടുത്തതിന് ശേഷം measuring tape ഉപയോഗിച്ച് അളന്ന് എന്നിട്ട് weld ചെയ്ത് fitt ചെയ്യണം.
@akhilvadakkayil27073 жыл бұрын
ഇങ്ങളെ വീഡിയോ കണ്ട് കണ്ട് ജീപ്പ് വലിയൊരു സ്വപ്നം ആയി 🥳😍😍
@Mohammedali-qz5cl3 жыл бұрын
പവർ ടെസ്റ്റ് സൂപ്പർ... ആസ്ഥാന ക്യാമറാമാൻ പദവി നന്നായി ഉപയോഗിക്കുക... 👌
@albinvlogzz9673 жыл бұрын
❤❤
@sharikrishnan82053 жыл бұрын
Congrats for 16k chettoi
@albinvlogzz9673 жыл бұрын
Thanku da❤❤
@sathishkumar-uh2kc3 жыл бұрын
How about the disc brake conversion . Does it perform well ? Love from chennai 💪
@albinvlogzz9673 жыл бұрын
Well❤❤❤
@renjithmrmanayattu30803 жыл бұрын
2 wheel l off road iduki pokan oru place suggest cheyamo??
ചേട്ടാ ചേട്ടൻ്റെ jeep കുറെ ഇഷ്ടമാണ് കാരണം അനാവശ്യമായി modifications ഒന്നുംതന്നെ അതിൽ ഇല്ല lights പോലും nice modifications
@reallifemallu87053 жыл бұрын
Jeep thanne aanoo aaa paarippooyath
@MrNippon5103 жыл бұрын
Gear lever and knob best one is from bolero. Cable shifting will be nice. Bro hand brake is normal type or like the bolero pick up ?
@albinvlogzz9673 жыл бұрын
ഹാൻഡ്‌ബ്രേക്ക് ഇല്ല നമ്മുടെ വണ്ടിക്കു
@MrNippon5103 жыл бұрын
@@albinvlogzz967 ഓഫ്‌റോഡ് പാർക്കിംഗ് ഒക്കെ ചെയ്യാൻ ഹാൻഡ്‌ബ്രേക്ക് വേണ്ടേ?. പിന്നെ താങ്കളുടെ വണ്ടിയിൽ ഒരു സ്‌നോർക്കൽ ഉണ്ടായാൽ സൂപ്പർ ആകും...
@Officeequipmenttrading3 жыл бұрын
വണ്ടി ഫുൾ ഇറക്കി തിരിച്ചു complete patch work കഴിഞ്ഞു കുട്ടപ്പനാകണമെങ്കിൽ approximate എത്ര ചെലവ് വരും . ഈ workshop എവിടാണ്
@sidharthssidharth19623 жыл бұрын
Albin chetta jeep Polichu❤️❤️❤️❤️❤️
@hango_v_e_r3 жыл бұрын
Bro 3 grpinte link onnum edamo eppalagillum aregillum left aya grpil join cheyana
@b47m313 жыл бұрын
Bro .. Nannayittundu.
@7ts2dioz93 жыл бұрын
Albinetaante jeep model year edha?
@vishnus10143 жыл бұрын
ചേട്ടായി മാസ്സ് ഡയ് ലോഗ്❤️ Mahindra Jeep (cj3b -- Thar) off road King 🔥
@albinvlogzz9673 жыл бұрын
❤
@vishnus10143 жыл бұрын
@@albinvlogzz967 full support ❤️
@ashiqali3173 жыл бұрын
Endavor കണ്ടി ഇടും.. ജീപ്പ് നെ വെല്ലാൻ വേറെ ആളില്ല. 🤩
@RickyBobby420693 жыл бұрын
അത് ഇച്ചിരി കൂടുതലല്ലേ 🤣🤣
@sabumv41853 жыл бұрын
Ellavrkum avarude oru leval undu machane
@sajeevambal3 жыл бұрын
ഒരിക്കൽ എങ്കിലും ഒരു ഡ്രൈവ് comparison നടത്തിയിട്ട് ഇങ്ങനെ കമന്റ് ഇടുന്നതല്ലേ ബുദ്ധി 🤭. ഇന്ത്യൻ സാഹചര്യങ്ങളിൽ വില കൊണ്ടും പെർഫോമൻസ് കൊണ്ടും ബെറ്റർ മഹിന്ദ്ര ജീപ്പ് ആണ്. അതാണ് വാസ്തവം
@joshyjoseph71983 жыл бұрын
എൻഡവറിൽ ചാണകപ്പൊടി യും ...മിറ്റലും... സിമന്റും... മണലും ഒക്കെ കയറ്റുമോ....എൻഡവർ.. ഡബിൾ കണ്ടി യിടും
@sajeevambal3 жыл бұрын
@@joshyjoseph7198 അതാണ് comparison ഒരേ category ഉളള വാഹനങ്ങൾ തമ്മിൽ വേണം എന്ന് പറയുന്നത്
@soji11053 жыл бұрын
Poli vara laval
@vishnunarayanan31253 жыл бұрын
Jeep eanik bhangara eshttam manu chettante video S okk njan kanar und chettante veed eavide ya
@1971JAGADISH3 жыл бұрын
mr.albin after seeing your videos I have become craze of jeep and I want to buy this.how to contact you.
@polytechnic81963 жыл бұрын
ബ്രോ കട്ട്‌ഓഫ് സുച് സെറ്റ് ചെയ്താൽ മതി . വണ്ടിക്കു എന്ധെലും. പറ്റിയ അത് ഉരിയാമതി ഇലട്രോണിക് സർകുട് ellam ഓഫ് ആകും അപകടം ഉഴുവാകും. Off roade vihicle. Rally cars ake akecheyunathupole
@albinvlogzz9673 жыл бұрын
ചെയ്‌യാം bro 😍👍
@paayoub3 жыл бұрын
Where can I get the fog lights on your jeep?
@albinvlogzz9673 жыл бұрын
Moovatupuzha kumaran shop
@vpbinu693 жыл бұрын
Chetta Tyre details evidn mediche kudi parayanam
@albinvlogzz9673 жыл бұрын
സൈസ് 31/10.5/15 ഒരെണ്ണം 9000,, moovatupuzha
@marshalmathew76273 жыл бұрын
Supper work supper new jeep
@albinvlogzz9673 жыл бұрын
Marshal ❤❤
@kerala72702 жыл бұрын
Painting nu Etra aayi Total Rs Metallic paint alle
@fotomadness21693 жыл бұрын
last kanicha aa 21 registration vandi aruda anneee
@e4heat3893 жыл бұрын
Kollaam kollaam ppli poliii.....
@albinvlogzz9673 жыл бұрын
മുത്തേ ❤❤❤❤
@laiboosfoods57553 жыл бұрын
അത്.. ഭക്തൻന് ഇട്ട് ഒരു കൊട്ട് അത് പൊളിച്ചു.. അവൻ ജീപ്പും... റോഡും.. കണ്ടിട്ടില്ല...
@lumbakaverappa90123 жыл бұрын
nice jeep
@sarathmammenandrews3543 жыл бұрын
Bro right side ilea back tyre mathram nta aghnea ulliluu nilkan karanam??🤔
@albinvlogzz9673 жыл бұрын
ചോദിച്ചിട്ട് വിഡിയോയിൽ പറയാം
@sarathmammenandrews3543 жыл бұрын
Ok bro thanks ✌😇
@weatherwizard76373 жыл бұрын
Bro ella expense um cherth oru video chey . Vangia Ann thott
@antonytj66133 жыл бұрын
Bro ഈ വർക്ഷോപ്പ് എവിടെയാണ്
@p.p68303 жыл бұрын
ആൽബിൻ ചേട്ടന്റെ ആഗ്രഹം polle ദൈവം എല്ലാം സാധിച്ചു തന്നു 😍🙏
@albinvlogzz9673 жыл бұрын
Nirmal❤❤❤❤
@Febinbabychen3 жыл бұрын
Kottayathu evda ee workshop???
@albinvlogzz9673 жыл бұрын
Kuravilagadu ❤
@Basiltpaul73 жыл бұрын
Oru roll cage koodi set chyy machanee....
@joyal96363 жыл бұрын
Njan endovour fan aanu kaaranam adhu nalla kappabilitty olla vandiyaanu pakshe ee endovour keriya kayattam okke oru iruvadhu varsham munbe jeep keezhadakkikkaanum adhaanu jeepinte oru pewer
@albinvlogzz9673 жыл бұрын
❤
@coachcj73 жыл бұрын
Jipsy enganundu chetta
@albinvlogzz9673 жыл бұрын
കൊള്ളാം ❤
@salmonpthomas65333 жыл бұрын
ഇ വർക്ഷോപ് എവിടെയാ
@ashishjoseph25633 жыл бұрын
Chettaa njan athirampuzha ullatha. Chettante video powli aa
@ajithaa90783 жыл бұрын
Albin bro wiper set cheyyaan ethra cost aayi??
@albinvlogzz9673 жыл бұрын
വീഡിയോ ഇടാം bro
@ajithaa90783 жыл бұрын
Bro whats app number tharumo
@muhdnasih65923 жыл бұрын
Jeep വല്ലാതെ ഇഷ്ട്ടപെട്ടു 😍✨️
@vishnuvichu80693 жыл бұрын
Chettayi njanum oru vandi nokkuva
@umarulfarooq21383 жыл бұрын
കട്ട Sport ഞാൻ 🥰🥰
@abinjose12793 жыл бұрын
Bro tire nu ethraaa Rupayaa
@albinvlogzz9673 жыл бұрын
ഒരെണ്ണം 9000
@adarshtuttu67223 жыл бұрын
Jeep power very good 👍
@23aruntoms3 жыл бұрын
How much did you spend for turbo+intercooler and new gearbox +transfer case
@albinvlogzz9673 жыл бұрын
വീഡിയോ ഇടാം bro❤
@arunchandrasekhar31373 жыл бұрын
Sticker work kurech bore alle ennoru doubt
@albinvlogzz9673 жыл бұрын
മാറ്റാം bro
@nithinsabu93773 жыл бұрын
Endevornu kodutha pani kollam albicha atu polichu anna e endevor allam undayathu... jeep vannu kazinjalla e endevor ivda vannathu...
@albinvlogzz9673 жыл бұрын
❤
@muhammadamanudeen1273 жыл бұрын
Jeep irikkunna thatt thaan thanne irikkum⚡🔥
@sharanbolu97743 жыл бұрын
Bro ആരെങ്കിലും മഹിന്ദ്ര താർ di modified cheytha video ഉണ്ടോ
@paulfranklene3 жыл бұрын
Nice expecting more videos
@chackoppy27093 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ 💥💥
@sarafudheenk61303 жыл бұрын
ഫുൾ സപ്പോട്ട് ഉണ്ട്
@muhammedhashik40863 жыл бұрын
Jeep👍💞
@ajaynair77013 жыл бұрын
All the best🥰
@ashifachi54423 жыл бұрын
Jeep polii👍👌
@kmcbadboy18823 жыл бұрын
Njanum erakum insha aallah oru jeep... Oru. Solo. Trip evanumayi onnu pokanam ... Bro oru kariyam chodhichotte. Long drive pokan pattumo ethil
@albinvlogzz9673 жыл бұрын
പറ്റും bro ❤
@melbinjohn29453 жыл бұрын
Albin ചേട്ടാ super.a endevour mention ചെയ്തത് പൊളിച്ചു 🥰🥰😜😜😜.jeepinu പകരക്കാരനാവാൻ vere ആരുണ്ട്.waiting for that മലമറിക്കൽ videos🥰🥰
@albinvlogzz9673 жыл бұрын
❤
@polytechnic81963 жыл бұрын
Tarbo charger nte details parayamo??
@athulathul61503 жыл бұрын
Bro jeep nte front bumber le horn nte position onne maattiaal nannaairikkum
@statusvideos29413 жыл бұрын
Bro mileage ethra kittum
@albinvlogzz9673 жыл бұрын
നോക്കിയില്ല bro
@yadhu73373 жыл бұрын
Haloo brooo💖💖💖💖
@joker..74953 жыл бұрын
ആൽബിനെ ഫുൾ എക്സ്പൻസ് വർക്ക്ഷോപിലെ ഒന്നു ഉൾപെടുത്തുക.
@albinvlogzz9673 жыл бұрын
വീഡിയോ ഇടുന്നുണ്ട് bro❤
@najeebchalu84473 жыл бұрын
ഡിസ്ക് ബ്രേക്ക് അകിട് എങ്ങനെ ഉണ്ട് ചേട്ടായി
@albinvlogzz9673 жыл бұрын
കണ്ട്രോൾ ഉണ്ട് bro
@akk18263 жыл бұрын
2000 mdi switch off model engane bro
@jerri52173 жыл бұрын
Kollilla
@albinvlogzz9673 жыл бұрын
അറിയില്ല bro❤
@snehaminu19983 жыл бұрын
Albin bro😍😍😍😍
@Rexo413 жыл бұрын
😍😍bro
@vijeeshkakkatt98093 жыл бұрын
Hai bro video വീഡിയോ സൂപ്പർ ആകുന്നുണ്ട്. 4 X 4 ഏതു മോഡൽ ആണ് നല്ലത് എത്ര രൂപക്ക് വരെ എടുക്കാം ഒരു നല്ല വണ്ടി: എന്തായാലും ഞാൻ ഒന്ന് എടുക്കും.
@rajanm.s89993 жыл бұрын
ഫുൾ കണ്ടിഷൻ ജീപ്പ് 7907632219
@tommydave39063 жыл бұрын
Albin ബ്രോയുടെ വീട് എവിടാ?
@albinvlogzz9673 жыл бұрын
Ettumanoor,കല്ലമ്പാറ
@tommydave39063 жыл бұрын
@@albinvlogzz967 thank you bro..
@bibinks17883 жыл бұрын
വീഡിയോ സൂപ്പർ
@amaldasav44843 жыл бұрын
Bro , work eduppichath etra chilav vannath koodi video include cheythal nannyirunnu . KATTA SUPPORT ❤️
@albinvlogzz9673 жыл бұрын
വീഡിയോ ഇടാം bro❤
@midhunc1353 жыл бұрын
Polichu
@sayyidshubaib50793 жыл бұрын
Powli vandi brooo🤩💕
@anihpphameed59153 жыл бұрын
Good
@akhilraveendran54873 жыл бұрын
Chetta full wiring kit kudi mari kude.. Echri kudi condition akum..
@albinvlogzz9673 жыл бұрын
Ok bro
@mohammedkhalfanfareed69513 жыл бұрын
Super 😍😍😍😍
@renjith54963 жыл бұрын
Dear Albin, I am Renjith from Paippad. വീഡിയോസ് കൊള്ളാം. 10 വർഷം മുൻപ് സാലി ആശാൻ്റെ വർഷോപ്പിൻ്റെ തൊട്ടടുത്തുള്ള ഡോ.ബിജു സാറിനെ കുഞ്ഞിനെ കാണിക്കാൻ പോയ സമയത്ത് യാദൃശ്ചികമായി ജീപ്പ് വർഷോപ്പ് കണ്ട് കയറുകയും ആശാനെ പരിചയപ്പെടുകയും ഉണ്ടായി. പിന്നീട് 2015 ൽ എൻ്റെ ജീപ്പിൻ്റെ Brake ആശാൻ Power Brake ആക്കി നൽകുകയും ചെയ്തു. ഇന്നും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു. ഇപ്പോഴുള്ള ആശങ്ക 20 വർഷമായ വണ്ടികൾ പൊളിക്കേണ്ടി വരുമോ എന്നതാണ്. അതുപോലെ വീഡിയോയിൽ കൊടുക്കുവാനായി പണിയുന്ന വണ്ടികളെപ്പറ്റി കുറച്ചു കൂടി വിശദമായി പറയുന്നത് നന്നായിരിക്കും. അതുപോലെ ഓരോ മോഡിഫിക്കേഷൻ്റേയും ഏകദേശ തുകയും നേട്ടങ്ങളെപ്പറ്റി കൂടി പറയാമോ
@dreamcatcher17533 жыл бұрын
@Alex Antony അങ്ങനെ എടുത്തു വയ്ക്കാനൊന്നും പറ്റില്ല, rc സറണ്ടർ ചെയ്യണം ഇല്ലേൽ tax അടക്കാത്തൊണ്ടു RR വരും, പക്ഷെ നിരോധനം പെട്ടെന്ന് ഉണ്ടാവില്ല, ഉണ്ടായാലും 3 time പൊലൂഷൻ test കിട്ടും, അതിൽ pass ആയാൽ മതി
@albinvlogzz9673 жыл бұрын
Renjith ചേട്ടായി, saturday വീഡിയോ ഇടാം modification റേറ്റ്, എന്റെ വീട് ettumanoor ആണ്
@renjith54963 жыл бұрын
@@albinvlogzz967 ok
@anupaulsabu66027 ай бұрын
Bro power clutch Aano vandi
@albinvlogzz9677 ай бұрын
അല്ല
@shonesk6993 жыл бұрын
Total cost etrai bro. Full work kzhijapo
@albinvlogzz9673 жыл бұрын
കഴിഞ്ഞു bro, റേറ്റ് വീഡിയോ ഇടാം
@DK-dd3ds3 жыл бұрын
Chettayi Ividunnu For Sale Vandikal Undal Athinte Details Kanichu Oru Video Cheyane Plz🙏❤️
@shahinkalima54313 жыл бұрын
Headlight mariyal polikum chettayi
@alvinjacob15183 жыл бұрын
Cheta ee workshop evda
@nizar85013 жыл бұрын
Bro jeep tyre size Rate onn parayaamo?
@abhishekanirudh24233 жыл бұрын
Chettaye as pattine onnu kanikkane next video il😁 payangara pattiya😁