Our New Home |സായു വീടുമാറി 😭|sangeethkumar |tom&jerry

  Рет қаралды 1,047,429

Sangeeth Kumar

Sangeeth Kumar

Күн бұрын

Пікірлер: 707
@sibynsr5718
@sibynsr5718 Жыл бұрын
അതേ അതേ അതേ ചേട്ടായി പറഞ്ഞത് ശരിയാണ് തട്ടുള്ള വീടുകളിൽ സാധനങ്ങൾ അതേപോലെ അവിടെ കിടക്കും അതാണ് കുഴപ്പം
@akshayameenus7764
@akshayameenus7764 2 жыл бұрын
നിങ്ങൾ പണ്ട് താമസിച്ച വീട് എന്ന് തോന്നിയില്ല കുറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് മുന്നിലത്തെ റൂം പോയി അതിനു ഒരു അടിപൊളി കുറച്ചുകൂടി വണ്ണം ഉള്ള ഒരു വീടൊക്കെയായി മാറി ഇപ്പൊ രണ്ടു റൂമെ ഉണ്ടായിരുന്നു എങ്കിലും കുറച്ചുകൂടി സൗകര്യമായ പോലെ തോന്നുന്നുണ് പിന്നെ എനിക്ക് തോന്നിയത് എല്ലാരും കൂടി ഒരു വീട്ടിൽ നിൽക്കുന്ന സുഖം ഒറ്റയ്ക്ക് നിൽക്കുമ്പോൾ കിട്ടൂല അതുകൊണ്ട് ആണ് ഇപ്പോഴും സായൂജേട്ടൻ അവിടെനിന്ന് പോവാത്തത് അൻവീനെ പിരിഞ്ഞു നില്ക്കാന് ഏട്ടന് പറ്റുമെന്ന് തോന്നില്ല ഇനി എപ്പോഴാ കല്യാണം 😁 അടുത്തെങ്ങാനും ഉണ്ടാകുമോ? 😊 എല്ലാവർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു 🫂🥰 പിന്നെ ഒരു കാര്യം പറയാൻ വിട്ടുപോയി സങ്കീർത്തേട്ടൻ ചേച്ചിയെ കളിയാക്കുന്നത് ചേച്ചിയോട് അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാണ് അന്നോട് തന്നെ വീട്ടിൽ നിന്ന് പറയും മണ്ടത്തരം പറയാൻ നീ വായ് തുറക്കണ്ട എന്ന് അതൊന്നു സങ്കീർത്തേട്ടൻ പറയുന്നില്ലല്ലോ 😊 നമ്മൾ അത് കാര്യമായിട്ട് പറയുന്നതാണെങ്കിലും പറഞ്ഞ കഴിയുമ്പോൾ അത് മണ്ടത്തരം ആയി മാറും സ്വാഭാവികം😂😂 അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് 🥰 🥰🥰
@hijabeeeee3109
@hijabeeeee3109 2 жыл бұрын
Kl bro biju rithvik familyk shesham keralathil ariyapedan pokunath ivarayirikum😍next 10 million Kannurinte abimanam💪🤟😻
@harshathasni8699
@harshathasni8699 2 жыл бұрын
You tube ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട family 😍😍ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@sarithasanthosh719
@sarithasanthosh719 Жыл бұрын
വീട് മാറിയാലും എന്നും ഈ സ്നേഹം ഉണ്ടാവണം
@sreedevikm5541
@sreedevikm5541 2 жыл бұрын
സായ്‌വിന്റെ കല്യാണം കഴിഞ്ഞാലും ഈ ഒത്തൊരുമ എന്നും ഉണ്ടാകണം അതുപോലെ ചേടത്തിയെ പോലെ തന്നെ ഒരു അനുജത്തിയും ആ വീട്ടിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ ഒരു കാര്യം ചോദിക്കട്ടെ,,,,,, അച്ഛൻ ഇല്ലേ,, ഇതു വരെയും അച്ഛനെ കണ്ടില്ല ഉണ്ടെങ്കിൽ ഒന്ന് കാണിക്കാമോ,,, ആ അമ്മയുടെ ഭാഗ്യം ഇത്രയും സ്നേഹമുള്ള makkaleyum,,, മരുമകളെയും കിട്ടിയതിൽ,,, ഈ സ്നേഹവും,,, സന്തോഷവും എന്നും ഉണ്ടാകട്ടെ 🌹🌹🌹
@remyanarayanan4659
@remyanarayanan4659 2 жыл бұрын
താങ്ക്യൂ,....പുതിയവീട് കാണിച്ചു തരാൻ പറഞ്ഞതിൽ ഒരാൾ ഞാൻ ആണേ... ഇനി കല്യാണം അല്ലേ സായു 🥰🥰🥰 ഒരുപാടിഷ്ടം നിങ്ങളെ, എല്ലാ ആശംസകളും
@bharath_cr7566
@bharath_cr7566 2 жыл бұрын
നിങ്ങൾ രണ്ടാളും ഒരുമിച്ച് നിലക്കുന്നത് ആണ് നല്ലത്. പുതിയ വീടിന്റെ ഭംഗി ശരിക്ക് ആസ്വദിക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ല. Love you all
@onemoretime5048
@onemoretime5048 2 жыл бұрын
🎉🎉
@mereenamartin2564
@mereenamartin2564 2 жыл бұрын
രണ്ടുപേർക്കും രണ്ടു വീടായാലും ദൈവം അനുഗ്രഹിക്കട്ടെ
@shifanas4208
@shifanas4208 2 жыл бұрын
വീട് ചെറുതോ വലുതോ നിങ്ങളുടെ ഒത്തുരമ അതാണ് ഇതിലെ ഹൈ ലെറ്റ്‌ 🥰🥰🥰
@nidheeshk3157
@nidheeshk3157 2 жыл бұрын
എന്നെ സംബന്ധിച്ച് വലിയ വീട് ആണ് i like home 🥰😍
@niyamol4852
@niyamol4852 2 жыл бұрын
സായു ചേട്ടനും രേഷു ചേച്ചിടെ പോലത്തെ നല്ല മനസ്സുള്ള പെണ്ണിനെ കിട്ടട്ടെ😍
@nenisworld5591
@nenisworld5591 2 жыл бұрын
Youtub chanalil enk eaattavim kooduthal ishtamulla family.lvuuuuuuuuu all 🥰🥰🥰🥰🥰
@jokerr1232
@jokerr1232 2 жыл бұрын
എന്റെ വീട്ടിലും ഇണ്ട് ഇങ്ങനെ ഒരു തട്ട് 🫠🤪ആർക്കും വേണ്ടാത്ത കൊറേ സാദനങ്ങളും ഇണ്ട് അതിന്റെ മോളിൽ 😄
@fathzz5067
@fathzz5067 2 жыл бұрын
Shetiya
@roobip7314
@roobip7314 2 жыл бұрын
Sathyam 😍
@sarathnallila288
@sarathnallila288 2 жыл бұрын
👍സത്യം
@shijur8526
@shijur8526 2 жыл бұрын
വീട് സൂപ്പർ. സായു ചേട്ടനെ വീട്ടിൽ നിന്ന് പുറത്താക്കരുത് എല്ലാവരും സൂപ്പർ🥰🥰🥰😍😍
@jessyammavlogs
@jessyammavlogs 2 жыл бұрын
സ്വന്തമായി ഒരു കേറി കിടക്കാടം ദൈവമേ ഏതൊരു മനുഷ്യന്റെയും ആഗ്രഹം. നിങ്ങൾക്കായി ആ ഭാഗ്യം തന്ന ദൈവത്തേ സ്തുതിക്കുന്നു. Hats of you nd yr family 😍😍😍😍😍😍😍
@najilaanimon3705
@najilaanimon3705 2 жыл бұрын
അതെ
@foodielab23
@foodielab23 2 жыл бұрын
Sathyam
@letsmakeiteasy9218
@letsmakeiteasy9218 Жыл бұрын
Kalyana chekkaaaa...🎉🎉🎉🎉🎉. Ennum snehathode jeevikan pattate.
@zeenamunnu557
@zeenamunnu557 Жыл бұрын
നിങ്ങളുടെ ഈ സ്നേഹത്തിന്ന് മുന്നിൽ മറ്റൊന്നും വലുതല്ല 🥰🥰ഏറ്റവും ഇഷ്ട്ടപ്പെട്ട ഫാമിലി അമ്മയ്ക്കാണ് ബിഗ് സെല്യൂട്ട് 👍🏻👍🏻
@LolithaPlorance
@LolithaPlorance Жыл бұрын
ഞങ്ങടെ വീട്ടിൽ അങ്ങനെതന്നെയാ 😊 അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീടിന്റെ പണി തീർക്കാ എന്ന് പറഞ്ഞാലും എന്നാലും അത് വലിയ സന്തോഷം തന്നെയാണ് ഇല്ലാത്തവർക്ക് അതിന്റെ വിഷമം അറിയുള്ളൂ അതിനു സന്തോഷം ചേട്ടന്റെ മുഖത്തുണ്ട്
@honeyjayan6975
@honeyjayan6975 2 жыл бұрын
സായൂന്റെ ചിരി 👍👍
@shareefpk7884
@shareefpk7884 2 жыл бұрын
നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ട്ടായി എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@dhaneshdhanesh1311
@dhaneshdhanesh1311 Жыл бұрын
Super veedu🥰 sangeeth ettan paranjath sariya thattu ulla veetil pazhaya സാധനങ്ങൾ കളയില്ല നല്ല ഐഡിയ 👌👌👌
@ayisharamees1331
@ayisharamees1331 2 жыл бұрын
Sayunte kalyanam ini athanu nammude kudumbathinte kaathirippu. 🥰🥰🥰
@ameennahla7864
@ameennahla7864 2 жыл бұрын
സത്യം 😄😄തട്ട് ഉള്ള വീടിന്റെ കാര്യം എന്റെ അനുഭവം ആണ്
@SAP823
@SAP823 2 жыл бұрын
Etra uyarchayil ethiyalum ningalde e down to earth nature❤ atanu ningalde Vijayam. Sayunde kalyanam kazhinjalum e bonding undakanam.keep rocks we all with you to support ever.
@nsmrvlog7574
@nsmrvlog7574 2 жыл бұрын
നിങ്ങളെല്ലാവരും എന്നും ഒരുമിച്ചിങ്ങനെ ഒരു വീട്ടിൽതന്നെ താമസിക്കുന്നതാ ഒരു രസം 😊🤩🤩🤩
@vibithasajeesh6086
@vibithasajeesh6086 2 жыл бұрын
Shariya ettan paranjath roomil thattundenkil venamnnu paranj sadanangal avde vakkum pinne edukkeyilla😄😄
@binducyril2604
@binducyril2604 15 күн бұрын
ശരിയാണ് ഒരു സാധനങ്ങൾ കളയാതെ അവിടെ വയ്ക്കും ഇപ്പോൾ പുതിയ വീടുകളിൽ ഇങ്ങനെ ഉളള തട്ടുകൾ പണിയുന്നില്ലാ👍👍❤❤
@nisar.evedavalath6745
@nisar.evedavalath6745 2 жыл бұрын
സായു ചേട്ടനും ചേച്ചിയെ പോലുള്ള ഒരു കുട്ടിയെ kittatte..😍
@sarithajayeshsaikrishna
@sarithajayeshsaikrishna 2 жыл бұрын
വീടൊക്കെ കൊള്ളാം പക്ഷേ സായുവിനെ ഇപ്പൊ അങ്ങോട്ട് മാറ്റണ്ട. പാവം ഒറ്റക്ക് ആയിപ്പോകും. പിന്നെ നിങ്ങൾ രണ്ടാളും ഒരുമിച്ച് നിക്കുന്നത് കാണാനാണ് ഭംഗി ❤❤❤❤
@vidhyasuresh3573
@vidhyasuresh3573 2 жыл бұрын
വീട് പണി ഒകെ കഴിഞ്ഞു ഇനി എന്താ സായു ഏട്ടന്റെ കല്യാണം ഉണ്ടോ ? നിങ്ങളുടെ കുടുബം ത്തിലേക് അല്ല sorry നമ്മുട കുടുംബത്തിലേക് വരാൻ ഉള്ളാ ആ ഒരു ഭാഗ്യം ആർക് ആയിരിക്കും ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്
@ashokashokan1396
@ashokashokan1396 2 жыл бұрын
ഇങ്ങിനെ ഒരു മോളെ ഭാര്യയായ് കിട്ടിയത് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഉള്ളതു കൊണ്ടാണ്. സായുവിന് കിട്ടുന്ന കുട്ടിയും ഈ മോളെ പോലെ ആവണേ എന്ന് ദൈവത്തോട് പ്രാർത്തിക്കുന്നു .....
@junusudheer3049
@junusudheer3049 2 жыл бұрын
നിങ്ങൾ രണ്ട് വീട്ടിലേക്കു മാറിയാലും ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കണം. നിങ്ങൾ ഒത്തൊരുമിച്ചുള്ള വീഡിയോസ് ഞങ്ങൾക്ക് കാണണം ❤️❤️❤️. Love you family
@divyam4133
@divyam4133 Жыл бұрын
ഈ വീടിനെപ്പറ്റി വിശദമായി പറഞ്ഞുതന്നത് എത്രയോ നന്നായി... എത്ര ചിരിച്ചു കളിച്ചു പറയുമ്പോഴും വീട് മാറുന്നതിനെ പറ്റി പറയുമ്പോൾ സായൂവിന്റെ മനസ്സിൽ സങ്കടം ഉണ്ട്.. അതുപോലെതന്നെ കാണുന്ന ഞങ്ങൾക്കും സങ്കടം... കല്യാണം കഴിഞ്ഞതിനുശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം🥰
@sabahsabu9683
@sabahsabu9683 2 жыл бұрын
ഞാൻ കുറച്ചേ ആയുള്ളൂ ningalude vidio കണ്ടിട്ട് kandathil vech yatavum ഇഷ്ടപെട്ട ഫാമിലി 🥰🥰🥰🥰
@dhanyadhanya4703
@dhanyadhanya4703 2 жыл бұрын
Ninghal 2 perum ennum orumich nilkkunnath kaanan aanu eshttam 🥰🥰🥰
@sijisreekumar169
@sijisreekumar169 2 жыл бұрын
വീട് കണ്ടതിൽ സന്തോഷം പിന്നെ എല്ലാവരും ഒരുമിച്ചു താമസിച്ചാൽ മതി ❤️❤️❤️🥰🥰🥰
@amalp3481
@amalp3481 2 жыл бұрын
നിങ്ങൾ ഒരുമിച്ചു നിൽക്കുന്ന കാണാൻ ആണ് ഇഷ്ടം ♥️
@naseerarahman8329
@naseerarahman8329 Жыл бұрын
🥰Ningalde familite enikk orupadishtanu🥰Ningalde sneham nilanilkatte🤲Reshuvinepole nalloru Pennine sayoonum kittatte🤲
@rajimolraji8834
@rajimolraji8834 2 жыл бұрын
Pazhaya veedinte puthiya roopam orupadu ishtapettu 👍👍🥰🥰❤️❤️❤️❤️❤️😘😘😘ini Sayyunte kalayanam kanan waiting 👍👍❤️❤️
@athirap2553
@athirap2553 2 жыл бұрын
എനിക്ക് നിങ്ങളെ വീഡിയോ വലിയ ഇഷ്ട്ടം ആണ് bro and bro relationship എല്ലാവരും കൊതിക്കും അൻവിയെ ഒരുപാട് ഇഷ്ട്ടം ആണ് പിന്നെ അമ്മ wife എല്ലാവരും കൂടെ ഒരുമിച്ച് കാണാൻ തന്നെ ഒരു സന്തോഷം ആണ് എന്നെകിലും കാണാൻ ആഗ്രഹം ഉണ്ട് എല്ലാവരെയും
@subashsubhash3870
@subashsubhash3870 2 жыл бұрын
നല്ല സുന്ദരമായ കൊച്ചു വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤🥰
@SMS_777
@SMS_777 Жыл бұрын
05:52 same problem ❤️🙂
@prasadkuttan1920
@prasadkuttan1920 2 жыл бұрын
ഉയർച്ച വന്നപ്പോഴും വന്നവഴി മറക്കാതെ .വീട് സൂപ്പറായി സായൂവിവാഹം കഴിഞ്ഞ് പെട്ടന്ന്തന്നെ കൂടാൻ കഴിയട്ടെ 🥰
@kumar3356r
@kumar3356r Жыл бұрын
5:34 സത്യം
@varalakshmisp6147
@varalakshmisp6147 2 жыл бұрын
Ente veedu 15 yrs aayi eduthittu. Ente veedillum Indu thattu 5-6 varsham munbu vach sadanam ippozhum evide thanne Indu. Thirunju nokkikku pollum illa
@vismayavismayaviswa8791
@vismayavismayaviswa8791 2 жыл бұрын
Reshu chechi te vtl okke set aayo athum koody ok aayaa set😊
@honeymolraju9625
@honeymolraju9625 2 жыл бұрын
സൂപ്പർ വീട് ❤ എല്ലാവരുടെയും സ്വപ്നം ആണ് ഒരു വീട് ❤
@sumayakunju
@sumayakunju 2 жыл бұрын
സത്യം
@The_Sho
@The_Sho 2 жыл бұрын
Put subtitle s bro . I am from Bangalore can't understand malyalam
@renukas2184
@renukas2184 2 жыл бұрын
Sayu നല്ല വീട് അണ് കേട്ടോ😍
@ninunin6488
@ninunin6488 Жыл бұрын
Veed കാണുന്നതിൽ കൂടുതൽ നിങ്ങളുടെ സ്നേഹമാണ് ഞാൻ ശ്രദ്ധിച്ചത് എന്നും ഇതുപോലെ ഒന്നിച്ചു നിൽക്കണം 👍🏻😍
@sunitham2600
@sunitham2600 2 жыл бұрын
Nice home ... waiting for sayooj's marriage...
@AKGAMING-mv2gb
@AKGAMING-mv2gb 2 жыл бұрын
Anvi so cute🥰
@mereenamartin2564
@mereenamartin2564 2 жыл бұрын
ടോം ആൻഡ് ജെറി വീഡിയോ കണ്ടിട്ട് കുറേയായി സമയമുണ്ടെങ്കിൽ അതും കൂടെ ആവാം
@ihasv236
@ihasv236 Жыл бұрын
Kannu thattathirikate🙌...... Ennum snehammatram ❤️gd family🥰
@shoukathasmi81
@shoukathasmi81 2 жыл бұрын
നിങ്ങളെ എല്ലാരേയും ഒരുപാടിഷ്ടമാണ്..... 💖
@ayishap8068
@ayishap8068 Жыл бұрын
E sayoone njan thanne kettiyarunnengil ethra nannayene.... 🥰
@durgaofficial1642
@durgaofficial1642 2 жыл бұрын
നിങ്ങൾ എന്നും ഒരുമിച്ചു നിക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം ❤️സായുന്റെ കല്യാണം കഴിഞ്ഞാലും പഴയ പോലെ തന്നെ ആവട്ടെ 🙏❤️
@mayasuresh-wf8iv
@mayasuresh-wf8iv Жыл бұрын
സായു വിട് നിൽക്കുന്ന സ്ഥാലം എവിടെയാണ് എനിക്ക് അറിയില്ല ഞാൻ പുതിയ ആൾ ആണ് 😍നിങ്ങളുടെ കുടുബം എനിക്ക് ഒത്തിരി ഇഷ്ടം മാണ് 🥰😍🥰😍പറയുമോ
@sajnamymoona18
@sajnamymoona18 2 жыл бұрын
Eniyelum onnu ketichu vidu plz eni sayoonte pennu kude vanna polikkum
@__love._.birds__
@__love._.birds__ 2 жыл бұрын
സത്യം അത് മാറ്റിയപ്പോൾ.. നല്ല കാറ്റും വെളിചോം കിട്ടി.. ഇപ്പോഴും എന്റെ തറവാട്ടിൽ ഉണ്ട് അത് മറ്റും എന്ന് തോന്നില്ല അത് അച്ചാമയുട കൈയിൽ ആണ് 😀🥰🥰
@nikhilapramod4522
@nikhilapramod4522 2 жыл бұрын
അടുത്തത് കാണാൻ ആഗ്രഹിക്കുന്നത് സായൂവിന്റെ കല്യാണം 🥰🥰
@razizubair247
@razizubair247 2 жыл бұрын
Yes
@vadappuramfamily
@vadappuramfamily 2 жыл бұрын
Yes
@kadeejaizzath3842
@kadeejaizzath3842 2 жыл бұрын
Yes
@chakriworld1709
@chakriworld1709 2 жыл бұрын
Yes
@tigervinu3635
@tigervinu3635 2 жыл бұрын
👍
@SreekalapkPk-ym1qd
@SreekalapkPk-ym1qd Жыл бұрын
Ningaluday e sneham kanumbol asuya thonnunnu. Kannu thattathirikkatey🥰🥰🥰🥰
@remyauday9816
@remyauday9816 2 жыл бұрын
Sayu ini pettannu kalyanam kazhikkanam☺️
@divyavipin5310
@divyavipin5310 2 жыл бұрын
അൻവി so cute ❤️🥰🥰🥰❤️
@DeviL-xw6lp
@DeviL-xw6lp 2 жыл бұрын
വലിയ വീട്ടിൽ happy ഇല്ലാതെ ജീവിച്ചിട്ട് കാര്യമില്ല 🥰
@beenakt3731
@beenakt3731 2 жыл бұрын
God bless you and your family Sayu🙏🙏🙏🙏🙏
@bindhuajith6721
@bindhuajith6721 2 жыл бұрын
ഇതു എനിക്കൊക്കെ മണിമാളിക തന്നെ ആണ് 🥰
@jyothirmayee100
@jyothirmayee100 Жыл бұрын
സ്നേഹം പൂക്കുമ്പോളാണ് വീട്, വീടാകുന്നത്. ഇത് സ്വർഗ്ഗമാണ് 🤍🤍🤍🤍
@Sugatha123
@Sugatha123 Жыл бұрын
വീട് കൊള്ളാം ഇനി സായുന്റെ കല്യാണം 👍 നിങ്ങളെ ഒത്തിരി ഇഷ്ട്ട ❤❤❤❤
@Aaamizz
@Aaamizz Ай бұрын
kitchen le bathroom matti store room akkunnathayirikkum better.illengil programms okke undakumbol smell sahikan pattilla
@sunilmani4577
@sunilmani4577 Жыл бұрын
Avidak veranam inokye und evidayan vecha vera atharakum istta ningale family❤❤❤
@vmpcnair
@vmpcnair 2 жыл бұрын
പുതിയ വീട് പുതിയ വർഷം നല്ല ചിന്തകൾ നല്ല സ്വപ്നങ്ങൾ നല്ല അനുഭവങ്ങൾ സന്തോഷ നിമിഷങ്ങൾ എന്നിവ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു
@riyasriyas1343
@riyasriyas1343 2 жыл бұрын
Ningalude familiye orupad ishtamann ❤️❤️❤️❤️
@shailasmusic3896
@shailasmusic3896 2 жыл бұрын
Sayu🥰.. My ഫ്രണ്ട് ടൂപ് 👍👍👍
@monnuttankaasi7075
@monnuttankaasi7075 2 жыл бұрын
സായു അടിപൊളി വീട് കല്യാണം കൂടി കഴിക്ക് വേഗം 🥰🥳🥳 നല്ല ഫാമിലി 😍 എന്നു സന്തോഷമായി ഇരിക്കട്ടെ
@rammohan7322
@rammohan7322 2 жыл бұрын
Super ayitundu veedu ❤️ Lovely family ❤️
@nivyasajisaji7130
@nivyasajisaji7130 2 жыл бұрын
എല്ലാർക്കും ഒരുമിച്ച് നിന്നൂടെ ഏട്ടാ... അതായിരുന്നു നല്ലത്... Eppazhum രണ്ടാളെയും ഒരുമിച്ച് കാണണം...
@snehamaluzzz6492
@snehamaluzzz6492 2 жыл бұрын
Ayyo njn ee video kanan vaiki🥺sayooj ettan veede maariyo🥺orumich ninnale adipoli aavullu 🤩🤩miss cheyyum
@Ananthukp-k8b
@Ananthukp-k8b Жыл бұрын
Nigala yathratha ചേട്ടനാനിയന്മാർ 👍 nigal orumichu ninnamathiye 😎
@razizubair247
@razizubair247 2 жыл бұрын
👌🏽👌🏽👌🏽 സായൂവിന്റെ കല്യാണത്തിന് വേണ്ടി വൈറ്റിംഗ്😍 ആരാ അവിടെ താമസിക്കുന്നത്
@snehamaluzzz6492
@snehamaluzzz6492 2 жыл бұрын
Aa pazha veede thanne aayirunno😍😍😍kanditt manasilayilla adipoli aayittund😍😍😍nalla maattam feel cheyyunnund ttaa😍😍😍
@adhishvlog9678
@adhishvlog9678 2 жыл бұрын
വേഗം തന്നെ ഒരു കല്യണo കൂടി ശരിയകട്ടെ.എല്ലാവർക്കും നല്ലത് വരട്ടെ
@arpitabehera7877
@arpitabehera7877 2 жыл бұрын
I can't understand your language,but congratulations to you all,I am from odisha,lv u all 💞🥰🥰🥰
@shylasalim5948
@shylasalim5948 Жыл бұрын
അയ്യോ മാറിപോകല്ലേ... രണ്ടാളും ഒരുമിച്ചു ജീവിക്കട്ടെ 🙏❤️❤️👏👏
@snhsooraj1909
@snhsooraj1909 2 жыл бұрын
സത്യം പറഞ്ഞാല് നിങ്ങളുടെ ജീവിതം മാറ്റിമറിച്ച ഇടം അതല്ലേ അവിടം 💞❤️❤️
@ashna1129
@ashna1129 2 жыл бұрын
എനിക്ക് സായുന്നേ ഇസ്റ്റണ് 😃🥰
@bineeshtp5796
@bineeshtp5796 2 жыл бұрын
നല്ല ഭംഗിയുണ്ട് വീട് കാണാൻ...
@balanammu8988
@balanammu8988 2 жыл бұрын
Nannayitund sayoo.edupolumillatha ethrayo aalkarund.anvikuttaaa😘😘
@SabiraSabirafsal
@SabiraSabirafsal 2 ай бұрын
അടിപൊളി വീട് എനിക്ക് ഭയങ്കര ഇഷ്ട്ട ഇതുപോലുള്ള വീട് ❤
@shabanahijas5200
@shabanahijas5200 2 жыл бұрын
Sathyammm..... Thattu indengil ellam athilek thallum
@muddunithwi3357
@muddunithwi3357 2 жыл бұрын
I dnt understand your language still i watch your every videos....lv your family members specially anvi and sayoo....
@mahimatessin5633
@mahimatessin5633 Жыл бұрын
എപ്പോളും happy ആയിരിക്കണം ❤️🥰🥰❤️❤️❤️
@sinimidhun3664
@sinimidhun3664 2 жыл бұрын
പഴയ പുതിയ വീട് സൂപ്പർ,അൻവി ❤️❤️💙💙
@usaira6773
@usaira6773 2 жыл бұрын
I'm from srilanka Colombo...Nice family 👪 ❤ &Beautiful house..mashallah
@MirchuzWorld2324
@MirchuzWorld2324 2 жыл бұрын
Nalla mattam feel cheyund😍😍super
@nurseanangel
@nurseanangel 2 жыл бұрын
Kl, n
@jessyammavlogs
@jessyammavlogs 2 жыл бұрын
ഒരു renovation ആണെന്ന് പറയില്ല. സൂപ്പർ 👌🏼
@HaseenaNishad-w6l
@HaseenaNishad-w6l Жыл бұрын
Adipoli aaittund sayooj ettaa❤❤❤❤ veedu , maariyaalum ettantem, aniyantem sneham ennum undavatte🥰🥰🥰🥰
@abhijaiadhwika1290
@abhijaiadhwika1290 2 жыл бұрын
ആര് ആരെ കളിയാക്കിയാലും നിങ്ങളൊക്കെ ഞങ്ങടെ ചങ്ക്കളാ...... love you allll 🥰🥰🥰🥰🥰🥰
@__love._.birds__
@__love._.birds__ 2 жыл бұрын
സായു ന് 😜ലേട്ടു പൊട്ടി 🤣🤣
@sadasivanmk3915
@sadasivanmk3915 2 жыл бұрын
Next 10million aanu😁😁❤️❤️
Family Time 😀 funny challenge with family 🤣 sangeethkumar
31:01
Sangeeth Kumar
Рет қаралды 446 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
HOME TOUR 🏠 | PRAVEEN PRANAV
19:13
Praveen Pranav
Рет қаралды 1,1 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН