സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏
@DevLoneWolf3 жыл бұрын
എൻജിൻ്റെ ഐടിലിങ് കേട്ടാ തന്നെ അറിയാം ട്യുണിങ് കിറുകൃത്യം ആണെന്ന്. ഒന്നും പറയാൻ ഇല്ല. പൊളി.
@muhammedkadooran19503 жыл бұрын
വണ്ടി കുതിക്കുന്നത് കണ്ട് ഒരു നിമിഷം പണിപോലും നിർത്തി ഷോക്കായി പോയി... Uffffff "അപാരം " എന്ന വാക്കിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കി അത് കൂട്ടിച്ചേർക്കണം...💯💯💯
@Visakh4043 жыл бұрын
Njanum
@abhijithpbabu28453 жыл бұрын
ചേട്ടാ..... പൊളി സാധനം 👌👌👌👌ഒരു രക്ഷയില്ലാട്ടോ 👌👌👌ഞാൻ ഒരു വണ്ടിപ്രാന്താണ് 😁
@alexjose90373 жыл бұрын
Kandittum kandittum mathiyavathu pole....Baiju chettante test drive polichu❤️❤️❤️
@albinvlogzz9673 жыл бұрын
ചേട്ടായി 🌹
@thirunelvelivlogs79863 жыл бұрын
വണ്ടി കിടു 💪💪💪💪
@albinvlogzz9673 жыл бұрын
Thanku കുട്ടാപ്പി ♥♥♥
@albinantonymattamundayil11433 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ.... ഈ സൗണ്ട് കേൾക്കുമ്പോൾ കൊതിയാകുന്നു....
@prabhukaduvilprabhukaduvil61943 жыл бұрын
Mechanical alterations എന്തൊക്കെ ചെയ്തു എന്ന് പറഞാൽ കുറച്ചു നന്നായിരുന്നു 👍
@abhishekjoseph46443 жыл бұрын
Chetan rocket ennu paranjeppo ithra pratheekshichilla. Oru supercar okke launch cheyana polae undairunnu. Adipoli video 👍
@albinvlogzz9673 жыл бұрын
ലൈവിൽ കണ്ടപ്പോൾ വേറെ ലെവൽ ആയിരുന്നു 🌹♥
@ajaykrishnacn2223 жыл бұрын
Bro aaa jeep te engin ethaaa
@akhilo.s87853 жыл бұрын
Workshop video ineem idanam ketto.... Nannayittund...pala vandikalude pani kaanunnath thanne oru santhoshamnu chetta
@e4heat3893 жыл бұрын
Baiju chettan polichu , kidukki, takarthu❤️. Powereshh.........!!! Eth vandi ayaalum baiju chettan odicha ath kanan tanne powereshh saanm...
@albinvlogzz9673 жыл бұрын
Bro❤
@thonnyavaasii322110 ай бұрын
Enta ponno kidilan sathanam.acceleration kandappo kann thalli poyii💖
@shanifmalappuram66943 жыл бұрын
വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി എന്റെ 🔥🔥🔥🔥🔥🔥 പൊന്നേ പൊളിസാനം 👍👍 ആ കുതിച്ചുപായുന്ന ഭാഗം എത്ര തവണ കണ്ടു നിനക്ക് പോലും ഓർമ്മയില്ല 🔥🔥👍
@mhmdrashid78783 жыл бұрын
Nte mone ejjathi power 🔥🔥🔥🔥
@arunyashodhar86163 жыл бұрын
Super 🛠🛠🛠🔧🔧🔧
@albinvlogzz9673 жыл бұрын
അരുൺ ♥♥♥
@AROMALKANNUR133 жыл бұрын
ചേട്ടാ tharum പഴയ majur ജിപ്പും തമ്മിൽ ഏതാ നല്ലത് അതിനെ patti video ചെയണം
@unni70833 жыл бұрын
അടിപൊളി 💖💪💪💪💪 ജീപ്പ് മോനെ 💗💗💗💖💖💖💖💖💪💪💪💪💪💪💪
@shankaranandravichandran43576 күн бұрын
Hi brother So if we add intercooler instead of egr, will the power increase?