സിലിണ്ടർ എടുക്കാൻ തുറക്കുമ്പോൾ റെഗുലേറ്റർ എങ്ങിനെ correct ചെയ്യും... ട്യൂബ് വലിഞ്ഞു tight ആവില്ലേ.. അഥവാ റെഗുലേറ്റർ ഡിസ്‌ക്കണക്ട് ചെയ്യുമ്പോൾ മറ്റേ ഡോർ തുറക്കാതെ വഴിയില്ലല്ലോ..
@prasannankadalimattom9880Ай бұрын
ഞാനും വീട്ടിൽ വെച്ചിട്ടുണ്ട് പക്ഷെ എന്നിക്കു തോന്നുന്നു ഇത് വെൽഡ് മെഷ് ഇട്ടവർക്ക് ഏരിയയിലൊമറ്റൊ കൊടുക്കക പൈപ്പ് ലൈനും ഇൻസൈഡ് ആയിരിക്കും സൂരക്ഷിതം.
@SunilKumar-r3h7b3 ай бұрын
പൈപ്പ് 16 kg ഉപയോഗിച്ച് ചെയ്താൽ കുറച്ചുകൂടെ നന്നാവും
@shamsupk15355 ай бұрын
ലോക്ക് ചെരിവുണ്ട് ശരിക്ക് അടക്കാൻ പറ്റുകയില്ല
@Actvin39911 ай бұрын
Excellent.... Your all videos are very very useful... Can i get your mobile number....❤