Out Of Focus Live | 02 August 2024

  Рет қаралды 50,539

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 130
@safya-gl7up
@safya-gl7up 2 ай бұрын
ഇന്നത്തെ വിഭവങ്ങൾ മനോഹരം. പത്രം വായിക്കാത്ത പ്രേഷകർക് ഔട്ട്‌ ഓഫ് ഫോക്കസ്ലൂടെ കാര്യങ്ങൾ അറിയാൻപറ്റും. നിഷാദ് മിസ്‌യൂ.❤❤❤
@ashrafkavvayi3497
@ashrafkavvayi3497 2 ай бұрын
പത്രം വായിച്ച് കൊണ്ട് തന്നെ ഈ പ്രോഗ്രാം കാണണം
@abubackerkp9969
@abubackerkp9969 2 ай бұрын
ദുരന്ത ഭൂമിയിൽ മനുഷ്യൻ എങ്ങനെ ആവണം എന്ന് ലോകത്തിന് കേരളത്തെ കണ്ട് പഠിക്കാം മലയാളി ഡാ ❤❤❤
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 2 ай бұрын
രണ്ട് ദിവസമായി ശബ്ദം കുറവാണ്, പരിഹരിക്കപ്പെടുമല്ലോ.
@Theeyanrajan
@Theeyanrajan 2 ай бұрын
പോയി ചെട് കാണിക്ക്
@Nanjan826-ftte
@Nanjan826-ftte 2 ай бұрын
മലയാളിയുടെ. മനസ്സിലെ മതിലുകൾ അലിഞ്ഞ് ഇല്ലാതാവാൻ ദുരന്തങ്ങൾ വരേണ്ടിവരുന്നു.. ദുരന്ത മുഖത്ത് മനുഷ്യൻ മനുഷ്യൻ മാത്രമാണ്.. സമാധാനകാലത്തും. മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ... മലയാള നാടിനോളം വരില്ല ലോകത്തൊരിടവും... മനുഷ്യാ.. മണ്ണിൽ പുതഞ്ഞു പോയ നിന്നോട് വെറുപ്പില്ല... വിദ്വേഷമില്ല.. നീയാണ് ഭാഗ്യവാൻ.....
@faheempt9331
@faheempt9331 2 ай бұрын
Media one 💙👍
@anoopanuo9452
@anoopanuo9452 2 ай бұрын
പുതിയ ആള് പറയാൻ മറന്ന ഒരു കാര്യമുണ്ട് : " Out Of Focus ഇന്ന് സമാപിക്കുന്നു , നാളെ നമുക്ക് വീണ്ടും ഇരിക്കാം ❤ "
@muhammedshabeebk6081
@muhammedshabeebk6081 2 ай бұрын
Sound കുറവാണ്
@mohammedfahis165
@mohammedfahis165 2 ай бұрын
DYFI ❤IUML 💚youthe congress 💙
@AbdulAzeez-lj8zd
@AbdulAzeez-lj8zd 2 ай бұрын
അജിംസ്❤ ദാവൂദ് സാഹിബ് ❤
@mabba916
@mabba916 2 ай бұрын
മനുഷ്യർ❤😢
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
സങ്കികൾ ഇല്ലേലും ഇവിടെ കാര്യങ്ങൾ നടക്കും 🔥❤️‍🔥❤️❤️നമ്മൾ മലയാളികൾ നടത്തും 🔥❤️‍🔥❤️
@sajusajup284
@sajusajup284 2 ай бұрын
ഒലത്തും ആദ്യം മനുഷ്ടനാവ്, @@# രാജ്യം അവരുടെ കൺട്രോളിലാണ് . ദാവൂദ് സാഹിബ് പോലും അംഗീകര്8ക്കുന്ന കാര്യമാണതു്
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
@@sajusajup284 🤣🤣🤣🙌💩💩
@AkhilBabu-ul2gk
@AkhilBabu-ul2gk 2 ай бұрын
ജിഹാദിക്കൾ 😂
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
@@AkhilBabu-ul2gk ഷൂ നക്കി സുടാപ്പി 🤣
@abdulsalamsalam5046
@abdulsalamsalam5046 2 ай бұрын
good news
@akbarikka5818
@akbarikka5818 2 ай бұрын
ഇതാണ് മലയാളികൾ Big Salute
@5gafoor
@5gafoor 2 ай бұрын
Ajims excellent view ❤
@deatman7713
@deatman7713 2 ай бұрын
@mnizam84
@mnizam84 2 ай бұрын
മധ്യപൗരസ്ത്യ ദേശത്തിന്റെ ഹൃദയം ആരുടെ കയ്യിലാണോ അവരാണ് ലോകം ഭരിച്ചിട്ടുള്ളത് ❤.. 👍
@adheebhydher9872
@adheebhydher9872 2 ай бұрын
I like the last point of Ajims 👍🏼🌟
@pauloseabhi
@pauloseabhi 2 ай бұрын
October 7 attack ettavum manavikavum samadhana paripadi airnallo..
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 2 ай бұрын
വിഷ ജീവികൾ ധാരാളം ഉണ്ട്.ഒരേ പ്രത്യയശാസ്ത്രക്കാരാണവർ.
@georgelukose4452
@georgelukose4452 2 ай бұрын
Main you dears
@ArshadArshad_98
@ArshadArshad_98 2 ай бұрын
Pc സെയ്ഫുദിന്ന് ന്റെ എഡിറ്റിങ് സ്റ്റോറി waiting
@naeemnkc6189
@naeemnkc6189 2 ай бұрын
അത് വന്നിട്ടുണ്ട്...
@AkhilBabu-ul2gk
@AkhilBabu-ul2gk 2 ай бұрын
ഹമാസ് ഇപ്പോ വിജയിക്കും Oct 7 മുതൽ 😅
@613-w1s
@613-w1s 2 ай бұрын
@mediaone adv jayashankar ninglde channel ne moudoodi channel ennum ningl parayunna ellam kalav aanennum totall politics maathree parayoo ennum pulleeede all episode lum vimarshikkunnundallooo athin ethire enthelm okke paraynm allel reply enna pole nthellm kodkanm allenki ningl athaan nn ellaaru vinaaarikkum
@rajumavilaa
@rajumavilaa 2 ай бұрын
U deliberately not mentioned IYC, INC volunteers
@arifalmalaibari4021
@arifalmalaibari4021 2 ай бұрын
May be they have their names by default in volunteering...
@Hiranews-r5q
@Hiranews-r5q 2 ай бұрын
❤❤❤❤❤
@abdulsamad-yp4cs
@abdulsamad-yp4cs 2 ай бұрын
വാസ്തു പ്രമാണം പെർമിറ്റ്, നിർമാണം, സാധനം മൂലധന തുകകളിൽ മാത്രം കുടുംബം ഒന്നിൻറെ നികുതി~25 % ൻറെ 4% മാത്രം മതി ഓരോ പുനരധി വാസ കുടുംബത്തിനും.
@aboobackerbacker8010
@aboobackerbacker8010 2 ай бұрын
🌹👌👍🌹🌹🌹
@ajithkumar8253
@ajithkumar8253 2 ай бұрын
പുതിയ ലോക ക്രമം കൂടി പറയൂ
@ravindrangopalan
@ravindrangopalan 2 ай бұрын
ആരാണ് ഈ യുദ്ധം ഇപ്പോൽ തുടങ്ങിയത്
@abdulnasir9238
@abdulnasir9238 2 ай бұрын
CD, നിങ്ങൾ അതിശയപ്പെടുത്തുന്നു
@abdulsalamsalam5046
@abdulsalamsalam5046 2 ай бұрын
i wanted to go there but when i knew this prevention i didnt start my journy
@shahulhameedhameed9308
@shahulhameedhameed9308 2 ай бұрын
👍👍👍🌹🌹🌹
@Js-sm7rn
@Js-sm7rn 2 ай бұрын
Bandhikale virttu kodukkathathende kaka mare???
@gilbertsebastian9452
@gilbertsebastian9452 2 ай бұрын
ഞാൻ പൊതുവേ മീഡിയ വണ്ണിന്റെ വിശകലനത്തെ വളരെയധികം മാനിക്കുന്ന ഒരാളാണ്. പക്ഷേ ഉപജാതി സംവരണത്തെക്കുറിച്ച് നടത്തിയ വിശകലനം ശരിയായില്ല. എല്ലാകാലത്തും ഒരേ വിഭാഗങ്ങൾക്ക് തന്നെ സംവരണം കിട്ടുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക? കേരളത്തിൽ പുലയ വിഭാഗത്തിനും ആന്ധ്രപ്രദേശിൽ മാല വിഭാഗത്തിനും വടക്കേ ഇന്ത്യയിൽ മീണ വിഭാഗത്തിനും അവരുടെ ജനസംഖ്യ അനുപാതത്തേക്കാൾ വളരെയേറെ സംവരണം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഏറെക്കാലമായി പറയ, മാദിക മുതലായ വിഭാഗങ്ങളിൽ നിന്ന് ഉപജാതി സംവരണം വേണമെന്ന ന്യായമായ ആവശ്യം നിലനിൽക്കുന്നുണ്ട്. ഇത് സംവരണ വിരുദ്ധതയാണ് എന്ന് പറഞ്ഞത് തീരെ ശരിയായില്ല. മധ്യവർഗത്തിനാണ് ആസ്പിറേഷൻസ് ഉള്ളത് എന്ന് പറയുന്നത് ശരിയല്ല. എല്ലാ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്കും ആസ്പിറേഷൻസ് ഉണ്ട്.
@wecaredistributors7959
@wecaredistributors7959 2 ай бұрын
സേവാ ഭാരതി ഇല്ലല്ലോ എവിടെയും
@Js-sm7rn
@Js-sm7rn 2 ай бұрын
Iravadham thudangi
@613-w1s
@613-w1s 2 ай бұрын
ningal notice cheyyaathath kondaano nn ariyillaa mooparde ellaa episode lum ningale patti parayuunund adupp kooti charcha anthi charchha ennokke ningalde oru viewer enna nilakk ningl athin reply kodknm ennaan ente oru ith
@renilv
@renilv 2 ай бұрын
D - company
@yathrikan35
@yathrikan35 2 ай бұрын
Ajims❤
@Js-sm7rn
@Js-sm7rn 2 ай бұрын
Puthakam thanne villain.
@anasbinabdulsathar163
@anasbinabdulsathar163 2 ай бұрын
അജിംസ്, EWS ആദ്യം കൊണ്ടുവന്നിട്ട് വെല്ലുവിളിച്ചത് ഒന്നാം പിണറായി സർക്കാരാണ്
@yathrikan35
@yathrikan35 2 ай бұрын
Enjoy cheyyunnu ennulla word pinvalikkanam. Mapre
@cgsarath4013
@cgsarath4013 2 ай бұрын
മണ്ണിൽ കിടക്കുന്ന ആളെ വൃത്തിയാക്കി മണ്ണിലേക്കു പുതപിക്കുന്നതിൽ എന്താണ് യുക്തിക്കെട് എന്ന് മനസിലായില്ല. ആദരവ് മാത്രല്ല അത് റെക്കോർഡ് ആണ് അതിൽനിന്നാണ്‌ എല്ലാം അടിസ്ഥാന പെടുത്തുന്നത്. എല്ലാം യുക്തിയ്ക്ക് നിരക്കുന്നതായിരിക്കണം ആ സാഹചര്യം മനസ്സിലാക്കൽ പോലും യുക്തി ആണ്. ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതയല്ല, സമയം കിട്ടുമ്പോഴെക്കെ വിശ്വാസം തിരുകി കയറ്റുതാണ് താങ്കളുടെ കാലത്തിന്റെ പഴക്കവും ശീലത്തിന്റെയും അതിൽ നിന്ന് മാറാൻ കഴിയാത്തതിന്റെയും കൂടി കുഴപ്പമാണെന്നു ഇതേ യുക്തി ബോധത്തിൽ നിന്ന് മനസിലാക്കാവുന്നതേ ഉള്ളു. അതാണ് യുക്തി.
@prasadtk442
@prasadtk442 2 ай бұрын
മൊസാദ് എങ്ങാനും കേരളത്തിൽ ഉണ്ടോ?
@shiadmajeed8524
@shiadmajeed8524 2 ай бұрын
Dark tourism
@Shefekbk
@Shefekbk 2 ай бұрын
Ajims അത് തന്നെ അല്ലെ പറയുന്നത് cmrdf അർഹത പെട്ടവരുടെ കയ്യിൽ എത്തുന്നില്ല എന്ന്
@Sauravjango
@Sauravjango 2 ай бұрын
Yukthivadhikkal evideya davude angana paranjath Aa edukkunnavaril madhavishvasikkal mathram alla njan adakkam ulla ukthivadhikkalum und
@chukmanavi7290
@chukmanavi7290 2 ай бұрын
Maitreyan once posted on Instagram saying, "ചത്താ കുഴിച്ചിട്ടാ മതി," disregarding human emotions and bluntly implying that a funeral is meaningless.I don't remember when he posted it and tried searching on Instagram, but he has posted over 7,000 similar posts. If you want, you can look it up.
@yedukrishnan7579
@yedukrishnan7579 2 ай бұрын
ജാതി സംബന്ധിക്കുന്ന കാര്യങ്ങളിൽ അജിമ്സിന്റെ നിരീക്ഷണങ്ങൾ utter non-sense ആയി തോന്നാറുണ്ട്. SC / ST സംവരണത്തിലും creamy layer കൊണ്ടുവന്നാലും, representation ഉണ്ടാവുന്നത് അതേ വിഭാഗത്തിന് തന്നെ അല്ലെ? OBC വിഭാഗത്തിൽ creamy layer കൊണ്ടുവന്നതുകൊണ്ട് representation കുറഞ്ഞോ 🤔 അതിനെ എങ്ങനെയാണ് സാമ്പത്തിക സംവരണം എന്ന് വിളിക്കുക? തലമുറകളായി സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ representation നെ ബാധിക്കുന്നത് എങ്ങനെയാണ്?? എനിക്ക് MLA ആകാൻ സാധിക്കുമോ എന്ന് ചോദിക്കുന്ന സമ്പന്നനായ ആദിവാസിയെ കണ്ട് വേദനിച്ച ഇദ്ദേഹം അങ്ങനെ ചോദിക്കാൻ പോലും കഴിയാത്ത അതേ വിഭാഗത്തിലെ ജനങ്ങളെ കാണുന്നില്ലേ? സംസ്ഥാന തലത്തിൽ caste census നടത്തണം. ഉചിതമായ മാറ്റങ്ങൾ ഉണ്ടാവണം. ഇതേ model ഒരു നിരീക്ഷണം ആയിരുന്നു രമേശ്‌ നാരായൺ issue ൽ നടത്തിയത്. ഇല്ലാത്ത ജാതി എന്ന വിഷയം പണിപ്പെട്ട് കുത്തിത്തിരുകാൻ നോക്കിയത് പോലെ ഉണ്ടായിരുന്നു.
@mohammedfawaz3745
@mohammedfawaz3745 2 ай бұрын
Off road vehicles
@christyprinson6714
@christyprinson6714 2 ай бұрын
എല്ലാവരും ഒരുപോലെ പ്രവർത്തിക്കുമ്പോൾ.....t g mohan അപ്പൂപ്പൻ ഈ സാഹചര്യത്തിലും വർഗീയ വിഷം ചീറ്റുന്നu😢
@Usr-i1t
@Usr-i1t 2 ай бұрын
അയാൾക്ക് അതെ അറിയൂ, വേറെ വിദ്യാഭ്യാസം ഒന്നും ഇല്ല
@afthabalikhanmkhan8353
@afthabalikhanmkhan8353 2 ай бұрын
Aaa kashandii ivideaa vanna
@abdulsatharsathar8056
@abdulsatharsathar8056 2 ай бұрын
😭😭😭
@Js-sm7rn
@Js-sm7rn 2 ай бұрын
Dawood , ividirunnu samayam kalayathe Gaza yil poyi fight cheyyoo. Aduppukallukar thanukkatte
@Nature-p6l
@Nature-p6l 2 ай бұрын
ദാവൂദ് വന്നോ 😄😄😄😄😄😄🇮🇱🇮🇱🇮🇱
@swethaumesh3098
@swethaumesh3098 2 ай бұрын
UN joke!! Ajims 👌🏻
@althafmuhammed2321
@althafmuhammed2321 2 ай бұрын
Nishad bai evade vayanad poyitt pinne kandilla sugamille....
@p.n.unnikrishnan6659
@p.n.unnikrishnan6659 2 ай бұрын
രോദനം കേട്ടാൽ നല്ല രസം
@magician-maniac
@magician-maniac 2 ай бұрын
Rwandayil 3 month kond 15 lakhs abhiyanthara kalabhathil kollappettirunnu ... Dawood sir... But Palestine anubhavikkunadh valare mrighyamaya cruelty ahn... Inshallah... Dhaivam thirich chothikkadhirikkilla.
@maryjohn4242
@maryjohn4242 2 ай бұрын
What about the same people reacting in different way in Gaza
@abdulazizshamsudeen
@abdulazizshamsudeen 2 ай бұрын
ആരെയും വകവെക്കാത്ത അമേരിക്കയും ഇസ്രായേലും. UN പിരിച്ചു വിടട്ടെ. ആർക് വേണ്ടിയാ അത്?
@Peter-gd9xf
@Peter-gd9xf 2 ай бұрын
2:09 ദാവൂദ് പറയണ്ട എന്ന് കരുതി പറയാത്തത് ആണ്., അല്ലാതെ സേവാഭാരതി അവിടെ ഇല്ലാത്തത്കൊണ്ടോ പുള്ളി ഓർക്കാത്തതുകൊണ്ടോ അല്ല.
@nurhudamadeena3234
@nurhudamadeena3234 2 ай бұрын
ആ മയിര് ഭാരതീയെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല കുറേ ഇട്ട് പഴകിയ നാശമായ ഡ്രസ്സുകൾ കളക്ട് ചെയ്തു കൊണ്ടുവന്ന വിതരണം ചെയ്യും 😂😂😂
@azeezpoyilanky3460
@azeezpoyilanky3460 2 ай бұрын
അത് ആ ലോക പന്നപരിഷ ഞാഞ്ഞൂൽ ടിജി മോഹനദാസ സംഘിഗോപുത്രനോട് സമർപിയാമിയാക്കാൻപറയൂ മൂത്രേ
@jithinthomas2839
@jithinthomas2839 2 ай бұрын
Reservation complete aayi nirthanam....tribal people nu mathrem aayi churukanam ....athu aanu vendathu....allathe jathi de peril kittunna aanukoolyangal mothom aasvadikukayum athine patti pakshe aarum mindaruthu ennum parangu kapada navodhanathe patti kona parayunna ellavarkum athinu veendum veendum valam vechu kodukuvalla vendathu
@ismailm8346
@ismailm8346 2 ай бұрын
Sanghikaleyum atheistukaleyum manushyavargathil peduthalle,ivattakalekkal sense mrugangalkkundennu, AA aana theliyichu😮
@SREE-r5d
@SREE-r5d 2 ай бұрын
😂😂😂😂😂
@maheshpm3618
@maheshpm3618 2 ай бұрын
അടുപ്പും കൂട്ടി ചർച്ച യിൽ സേവാഭാരതി എന്ന പേര് പറയാൻ തന്നെ മടി
@pauloli4341
@pauloli4341 2 ай бұрын
എന്തോന്ന് ഷേവ്..dyfi യുടെ റിലീഫ് വർക് ഫോട്ടോ എടുത്തു മോഡിയുടെ ഫേക് പോസ്റ്റ് ചെയ്യുന്നതോ😂😂😂
@yjkbuddy
@yjkbuddy 2 ай бұрын
At the end of the day everyone is human being ...religion divides humanity unites..Mr Daud don't put your words into others mouth yukthivadhikal haven't said anything like that give evidence
@rajarajachola6508
@rajarajachola6508 2 ай бұрын
Civilised world and കാക്കാസ് ഒന്നിച്ചു പോകില്ല ബ്രോ......
@sidheequeche8262
@sidheequeche8262 2 ай бұрын
Civilised 😂😂😂😂... കുണ്ടനടിക്കാൻ, സെക്സ് മാറ്റാൻ നിയമം set ആക്കിയോ 😂😂😂😂
@Usr-i1t
@Usr-i1t 2 ай бұрын
അങ്ങിനെ ആണോ ബ്രോ
@sidheequeche8262
@sidheequeche8262 2 ай бұрын
@@rajarajachola6508 നീ ആണോ civilised 😂😂😂😂😂😂..
@rajarajachola6508
@rajarajachola6508 2 ай бұрын
@@sidheequeche8262 മത ഭ്രാന്തും & liberal thinking രണ്ടും ഒന്നിച്ചു പോകില്ല.....
@sidheequeche8262
@sidheequeche8262 2 ай бұрын
@@rajarajachola6508 മത ഭ്രാന്തോ 😂😂.. ലിബറൽ ഭ്രാന്തനാണോ നീ 😂😂😂
@abhirampabhiramp6015
@abhirampabhiramp6015 2 ай бұрын
Oct 7 ന് പുറപ്പെട്ട ഹിസ്‌ബുല്ലഹ് ഇത് വരെ ഇസ്രായേൽ ൽ എത്തിയില്ലേ 😂😂😂
@arshadameen9523
@arshadameen9523 2 ай бұрын
Poda shiqandi chette
@lp64aho38
@lp64aho38 2 ай бұрын
അച്ഛനെ കാണുമ്പോൾ ചോദിക്കണം അച്ഛൻറെ അച്ഛൻ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്തിരുന്നവരുടെ കൂട്ടത്തിലായിരുന്നോ എന്ന് യന്ത്ര തോക്കുകളുമായി വന്ന ബ്രിട്ടീഷുകാർക്കെതിരെ അവർ കത്തിയും കഠാരയും ഉപയോഗിച്ച് സമരം ചെയ്തപ്പോൾ അവരെ നോക്കി ഇതുപോലെ കളിയാക്കിയിരുന്നോ എന്ന് അങ്ങനെ ഉണ്ടാവാനാണ് സാധ്യത അത് നിൻറെ രക്തത്തിലും ഉണ്ട് അല്ലാതെ സാമ്രാജ്യത്തിൻ്റെ എല്ലാ അടിച്ചമർത്തലുകളും 250 കൊല്ലം പേറിയ ഒരു ഇന്ത്യക്കാരന് 75 കൊല്ലമായി നടക്കുന്ന സ്വാതന്ത്ര്യ സമരത്തെ നോക്കി ഇതുപോലെ കൊഞ്ഞനം കുത്താനാവില്ല , ആ ജനതയെ നോക്കി ഇതുപോലെ ഇളിക്കാനാവില്ല
@gowrinandana8999
@gowrinandana8999 2 ай бұрын
Athinu Hisbulla Lebanon ninnulla militant group aanu. Avarkk Oct 7 aayi entha connection?
@abhirampabhiramp6015
@abhirampabhiramp6015 2 ай бұрын
@@lp64aho38 എന്തായാലും ബ്രിട്ടനിൽ പോയി അവിടെയുള്ള നിരപരാധികളെ സ്വാതന്ത്ര തിന്റെ പേര് പറഞ്ഞു കൊല്ലുകയോ റേപ്പ് ചെയ്യുകയോ കൈയിൽ കിട്ടുന്നവരെ തട്ടിക്കൊണ്ടു വന്നു വിലപേശിയിട്ടില്ല. ബ്രിട്ടീഷ് ആർമി യുമായി നേരിട്ടായിരുന്നു പോരാട്ടം അല്ലാതെ അവരുടെ ജനതയോട് അല്ലായിരുന്നു. പിന്നെ ബ്രിട്ടീഷ് ആർമി യുമായി നേരിട്ടായിരുന്നു പോരാട്ടം അല്ലാതെ സ്വന്തം ജനതയെ shield ആയി വച്ചല്ല കുട്ടികളുടെ സ്കൂളിൽ പതുങ്ങിയിരുന്നല്ല, ഹോസ്പിറ്റലിൽ ആയുധം ഒളിപ്പിച്ചു വെച്ചല്ല, സിവിലിയ ൻസ് ന്റെ അടുത്ത് ഒളിച്ചിരുന്നല്ല.
@aloraveda
@aloraveda 2 ай бұрын
ഹൂതികളുടെ ആസനം അടിച്ചു പൊള്ളിച്ചപ്പോൾ ഇപ്പോൾ അവന്മാരെപ്പറ്റി അനങ്ങുന്നില്ല ... ഏകദേശം 800 ഹൂതികൾ ഒരു മിനിറ്റുകൊണ്ട് ഹൂറികളുടെ അടുത്തെത്തി ... ഇനി ഹിസ്ബുള്ള ആണ് അടുപ്പുകൂട്ടി മുക്കാലൊളികളുടെ ഹീറോ ... ഹിസ്ബുള്ളയുടെ മുക്കാലോളികൾക്കു ഒരുമിച്ചു ഹൂറികളെ കാണുവാൻ ഉള്ള സമയമായി എന്ന് അടുപ്പുകൂട്ടി തള്ളുന്ന പ്രമുഖ മമ്മതോളി ... അടിപൊളി ... ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ ???
@VishnuPrasad-wi1dv
@VishnuPrasad-wi1dv 2 ай бұрын
ദാവൂദ് സാഹിബിൻ്റെ മൂലത്തിൽ വെടിമരുന്ന് നിറച്ച് ഇസ്രയിലിലേക്ക് റോക്കറ്റ് വിടാൻ പറ്റുമോ 😢😢
@abdulrahiman3035
@abdulrahiman3035 2 ай бұрын
Kuru pottumoooo
@abdulrahiman3035
@abdulrahiman3035 2 ай бұрын
Kuru pottiyoooo
@adheebhydher9872
@adheebhydher9872 2 ай бұрын
ടി ജി യെ വേണേൽ അങ്ങനെ പറഞ്ഞയക്കാം
@misfareverest
@misfareverest 2 ай бұрын
TG യെ വിടാമായിരുന്നു. പക്ഷെ ഒരു തീപ്പെട്ടി കൊള്ളിയുടെ മരുന്ന് ഇടാനുള്ള സ്ഥലം പോലുമില്ല
@adhilm.a767
@adhilm.a767 2 ай бұрын
യൂത്ത് കെയർ ദാവൂദ് മനപൂർവ്വം വെട്ടി മാറ്റുന്നതാണ്…. വെൽഫെയർ അടിമ
@madhubhaskaran1974
@madhubhaskaran1974 2 ай бұрын
Intelligent 🧠🧠🧠 panelist in the world 🌎🌎🌎
@madhubhaskaran1974
@madhubhaskaran1974 2 ай бұрын
Kya hua Gaza ka?
@Usr-i1t
@Usr-i1t 2 ай бұрын
ഗാസയിൽ ഒരു പാട് ജനങ്ങൾ മരിച്ചു കഴിഞ്ഞു, നിങ്ങൾക്ക് സമാധാനം ആയോ, ഇല്ലെങ്കിൽ ഇനിയും കൊല്ലാm,
@FirozFiroz-sp3om
@FirozFiroz-sp3om 2 ай бұрын
@soopibendichal962
@soopibendichal962 2 ай бұрын
❤❤❤❤
@shoukathalikakkodi2613
@shoukathalikakkodi2613 2 ай бұрын
❤👍
@hashi702
@hashi702 2 ай бұрын
❤❤
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 97 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 97 МЛН