Out Of Focus Live | 07 September 2024

  Рет қаралды 54,262

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 07 September 2024
1. ഹൊസബാലെ ഈ വീടിന്‍റെ ഐശ്വര്യം
2. ഗോവിന്ദൻ പറഞ്ഞതും പറയാത്തതും
3. വീണ്ടും മണിപ്പൂർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 175
@ShajimShaji-ub3dl
@ShajimShaji-ub3dl 8 күн бұрын
ഉള്ളത് ഉള്ളതുപോലെ പറയുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍
@isskaf
@isskaf 9 күн бұрын
മോനെ അജിംസ് എത്രയും വേഗം തിരിച്ച് വരിക... വീട്ടിൽ പ്രേക്ഷകർ കാത്തിരിക്കുന്നു... Only viewing if CD/Ajims combo
@shifana3913
@shifana3913 9 күн бұрын
Pullikum le family okke😅
@basheertc5688
@basheertc5688 9 күн бұрын
ദാവൂദ്.സധൈര്യം മുന്നോട്ട് പോവുക.സത്യം ജയിക്കൂ. സത്യമേ ജയിക്കൂ
@thealchemist9504
@thealchemist9504 8 күн бұрын
സത്യം ജയിക്കുമെങ്കിൽ ഈ മൈരൻ ദാവൂദ് എങ്ങനെ ജയിക്കും?
@nidhinkrishna265
@nidhinkrishna265 7 күн бұрын
നമ്മൾ അസ്വസ്ഥരാണ്, പോയി പൊട്ടിത്തെറിക്കൂ😂
@onemanarmy8321
@onemanarmy8321 9 күн бұрын
All kerala DAWOOD sahib Fans association (AKDFA) ❤
@nasarmohamedtpnasartp776
@nasarmohamedtpnasartp776 9 күн бұрын
ഓൾ കേരള അടിമ വംശ സുൽത്താൻ 😂😂😂
@rahimsahib5562
@rahimsahib5562 8 күн бұрын
@nidhinkrishna265
@nidhinkrishna265 7 күн бұрын
😂😂😂
@musthafapadikkal6961
@musthafapadikkal6961 9 күн бұрын
Rss നെ പ്രതിരോധിക്കുന്നത് ഞങ്ങളാണ് എന്നുപറഞ്ഞിരുന്ന മാക്രിസ്റ്റ് പാർട്ടി ഭരിച്ചപ്പോൾ അഭ്യന്തരം rss ന്റെ കയ്യിലായി എന്ത് നല്ല പ്രതിരോധം 😂😂😂😂😂
@bijuk4966
@bijuk4966 8 күн бұрын
Super Analysis & prediction by Dawood. For the past several months he had been discussing about the safronisation happening in Kerala police. Now it is evident
@sainudeenpk6861
@sainudeenpk6861 9 күн бұрын
പിണറായിക്ക് സ്വന്തം മോഷണം മറയ്ക്കാൻ ബിജെപിയുടെ സഹായം ആവശ്യമാണ്, അത് മീഡിയ ഒൺ ന് മനസ്സിലായിട്ടില്ലെ
@AbdulRasheed-xq1co
@AbdulRasheed-xq1co 9 күн бұрын
സർ നമ്മുടെ മുഖ്യൻ ലാവേലിൻ കേസിൽ ആയി പോയി എന്ത് ചെയ്യാം
@mohammednizarcp9482
@mohammednizarcp9482 9 күн бұрын
കേരള പോലീസ് മൊത്തമായി കാവി വൽക്കരിച്ചു ഇതിനപ്പുറം ഇനി തെളിവ് വേണോ ???????????????????
@SreEram6074-1
@SreEram6074-1 8 күн бұрын
ദാവൂദ് ഇന്ന് ശരിയായി വിശദീകരിച്ചു
@sainudeenpk6861
@sainudeenpk6861 9 күн бұрын
കുറച്ച് ദിവസം മുമ്പ് പിണറായി മോദി യെ ചെന്ന് കണ്ടത് എന്തിനായിരുന്നു
@muhammadriyas1974
@muhammadriyas1974 9 күн бұрын
നാസർക പൊളി ❤❤👍🏻 നർമത്തിൽ ചാലിച്ച വർത്താനം അടിപൊളി
@anasbinabdulsathar163
@anasbinabdulsathar163 8 күн бұрын
35:46 ദാവൂദ് സാഹിബ്, അടിമവംശത്തിന്റെ സുൽത്താൻ 😂😂
@Gayathri-qt1bn
@Gayathri-qt1bn 8 күн бұрын
Pls make out of focus on Sundays too.
@abdulrasheedk8383
@abdulrasheedk8383 9 күн бұрын
Rajeevettane thirich kondaran pattooh .. rajeevettan and ajims❤
@hi-techhomedecor6537
@hi-techhomedecor6537 8 күн бұрын
Very nice programme
@shiadmajeed8524
@shiadmajeed8524 9 күн бұрын
ഒറ്റ BJPക്കാരും ലാവലിനോ കരുവന്നൂരിനെ പറ്റിയൊ കമ എന്ന ഒറ്റ അക്ഷരം മിണ്ടൂല
@naushadav8726
@naushadav8726 8 күн бұрын
പോലീസ് പിടികൂടിയ സ്വർണ്ണ കടത്ത് ...കൊലപാതകങ്ങൾ ...ബലാത്സംഗങ്ങൾ എന്നൊക്കെ കേൾക്കുന്നതിന് പകരം പോലീസ് നടത്തിയ സ്വര്ണക്കടത്തു .... കൊലപാതകങ്ങൾ ... ബലാത്സംഗങ്ങൾ .. എന്നൊക്കെ കേൾക്കുന്നതിൽ കൗതുകമാണോ ....അത്ഭുതമാണോ ....എന്താണ് തോന്നേണ്ടത് ....പിടി കിട്ടുന്നില്ല ....ആകെ കിളി പോയ മാതിരി
@manalipuzha
@manalipuzha 9 күн бұрын
പാർട്ടി സമ്മേളനത്തിൽ ഒരുത്തനും ആഭ്യന്തര വകുപ്പ് മന്ത്രിയെ വിമർശിക്കില്ല!
@thoufeeknavas5382
@thoufeeknavas5382 9 күн бұрын
തൃശ്ശൂരിലെ ജനതയ്ക്ക് മനസ്സിലാകുന്നുണ്ടോ ഇക്കൂട്ടർ എങ്ങനെയാണ് നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയത് എന്ന് ആ മതവികാരം വ്രണപ്പെട്ടപ്പോൾ നിങ്ങൾ തെരഞ്ഞെടുത്തത് ബിജെപിയെ ആയിരുന്നു അതായിരുന്നില്ല കേരളത്തിൻറെ കീഴ്‌വഴക്കം കോൺഗ്രസിന് പകരം കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റിനും പകരം കോൺഗ്രസും ആയിരുന്നു മതവികാരം വ്രണപ്പെട്ടപ്പോൾ നിങ്ങൾ ബിജെപിയെ തെരഞ്ഞെടുത്തു എങ്കിൽ അത് ബിജെപിയുടെ തന്നെ ഒരു ട്രാപ്പായിരുന്നു നിങ്ങൾ അതിൽ വീണു അവർക്ക് അധികാരമാണ് വലുത് അല്ലാതെ നിങ്ങളുടെ മതവിശ്വാസം അല്ല അയോധ്യയിൽ നിങ്ങൾ അത് കണ്ടില്ലേ ഇനിയെങ്കിലും തിരിച്ചറിയൂ
@PabloPablo-sv8hq
@PabloPablo-sv8hq 8 күн бұрын
Okdaa koya😂😂
@thoufeeknavas5382
@thoufeeknavas5382 8 күн бұрын
@@PabloPablo-sv8hq എടാ മോനേ ബിജെപിയുടെ ഐടി സെല്ലിൽ തന്നെയാണോ ഇപ്പോഴും പണി ശമ്പളം ഒക്കെ കിട്ടുന്നുണ്ടോ 😌😌
@riyazzainudheen6541
@riyazzainudheen6541 9 күн бұрын
ഇതുതന്നെയാണ് കോൺഗ്രസ്സ് കാര് പറയുന്നത് കേരളം ഭരിക്കുന്നത് rss കാരാണെന്നു
@PointOfViewNo1
@PointOfViewNo1 9 күн бұрын
CM അദ്ദേഹത്തേ പറഞ്ഞയച്ചതാണ്
@abeeshv8227
@abeeshv8227 8 күн бұрын
കൂടെ ഉണ്ടായിരുന്നോ 🤔
@NoushadPkd-ye7nr
@NoushadPkd-ye7nr 8 күн бұрын
C davood ❤
@habeebrahman5131
@habeebrahman5131 8 күн бұрын
S .A.Ajims and C .Dawood is the best combo naserkka not good for out of focus,
@saje8800
@saje8800 8 күн бұрын
Ajims and Davood Combo discussed is the best. I watched more interesting if this team. 👌
@saje8800
@saje8800 8 күн бұрын
أجيمس وداؤد هو أفضل مناقشة.
@saleemkps3080
@saleemkps3080 8 күн бұрын
داود لا داؤد
@sherif.T
@sherif.T 9 күн бұрын
തിരുവിതാം കൂർ ഉളള മുസ്ലിങ്ങളെ സോഷ്യൽ മീഡിയയിൽ പോലീസ് ആക്ഷേപിക്കുന്നു ഇതു C.P.I.M. പാർട്ടി ക്കാർക്ക് പോലും രക്ഷയില്ല തെക്കൻ കേരളത്തിൽ ഉള്ള പാർട്ടി നേതാക്കൾ പോലൂം പൊലീസിൻ്റ് ഈ നിലപാടിനൊപ്പം ആണ് ഇതിൻ്റെ ഉള്ളറ രഹസ്യം B.D.J.S. ൻ്റെ S.N.D.P. യില് ഉണ്ടായ കടന്നു കയറ്റം ഇടതു പക്ഷം ശ്രദ്ധിച്ചില്ല അല്ലങ്കിൽ മുസ്ലീങ്ങളോട് ഉളള ഉള്ളിൻ്റെ ഉള്ളിൽ SNDP. ക്കുളള മുസ്ലിം വിരോധം
@Parethan
@Parethan 8 күн бұрын
Sdpi യെ ശക്തിപ്പെടുത്തൂ. ബിജെപി കളിച്ചാൽ തിരിച്ചും കളിക്കുക. അടിച്ചാൽ തിരിച്ചടിക്കുക. അതെ മാർഗം ഉള്ളൂ
@abduljaleelpakara6409
@abduljaleelpakara6409 8 күн бұрын
Dawood Sir ❤️❤️❤️💐💐💐
@Mohammedhaneef1
@Mohammedhaneef1 8 күн бұрын
Out of focus 💯❣️🔥👍
@RashithTv
@RashithTv 9 күн бұрын
We Miss Our Kodiyeri Sakavu
@ashif920
@ashif920 9 күн бұрын
Nishad ajims illaandu endh out of focus 😢
@PreciousWords-cf1no
@PreciousWords-cf1no 7 күн бұрын
മാർക്സിസ്റ് പാർട്ടിയെ തകർക്കാൻ അതിനകത്തുള്ളവരും ഉദ്യോഗസ്ഥരും ഒരുമിച്ച് ശ്രമിക്കുന്നു
@alanmatthew1314
@alanmatthew1314 8 күн бұрын
Cpm votes cheythaver anubhavicho🤭😜
@muhammadshafi8177
@muhammadshafi8177 8 күн бұрын
ജലീൽ അടിമ വംശത്തിന്റെ സുൽത്താൻ😂
@SAMEER-lq4lf
@SAMEER-lq4lf 8 күн бұрын
ആർഎസ്എസ് ആണ് കേരളത്തിലെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് സഖാക്കൾ ഒഴിച്ചു ബാക്കി ഉള്ളവർക്ക് നന്നായി അറിയാം ഇത് അറിഞ്ഞലും മാപ്ല സഖാക്കൾ ഇതിൻ്റെ പിന്നാലെ കൊടിയും പിടിച്ചു ന്യായീകരിച്ച് നടക്കും .
@ashraf1986ify
@ashraf1986ify 8 күн бұрын
മാപ്പിള സഖാക്കന്മാർക്ക് ഇപ്പൊ നേരം വെളുത്തോ , ഇപ്പൊ ഒരുത്തനേം കാണാത്തൊണ്ടു ചോദിച്ചതാ . അടിമ വംശം ആണ്.
@AamirVs
@AamirVs 7 күн бұрын
Sceeen
@alavikuttyalavi3180
@alavikuttyalavi3180 8 күн бұрын
ലീഗിൻ്റെ എമ്മല്ലമ്മാർ എവിടെ പോ ഴി ?
@the_wise_views
@the_wise_views 8 күн бұрын
സൈബർ സഖാക്കൾ ദാവൂദ് സാഹിബിന്റെ ബാക്ക് ഗ്രൗണ്ട് അന്വേഷിച്ചു പോയതാ. . അദ്ദേഹം പാർട്ടിയുടെ ഉടുതുണി അഴിച്ചു വിടുന്നു 😂
@robertpaul3298
@robertpaul3298 8 күн бұрын
Now you understand why SG called press meet to prepare for next year's Thrissur Pooram.This is called "guilt"
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 9 күн бұрын
ആഭ്യന്തരം പരാജയം ,, ഇങ്ങിനെ പോയാൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ഷ്യൂന്യം 🤣🤣🤣🤣🤣 എൽഡിഎഫ് അഭിമാനം 💪💪💪 മുഖ്യൻ പരാജയം
@anoopanuo9452
@anoopanuo9452 9 күн бұрын
മോനെ LDF ശൂന്യം ആണോ ശൂന്യാകാശത്ത് ആണോ എന്നുള്ളത് അല്ല , നാട് നശിക്കുന്നു എന്നതാണ് കാര്യം !!! CPM ഭരിക്കുമ്പോ ഇങ്ങനെ സംഭവിച്ചെങ്കിൽ Congrss ഭരിച്ചാൽ എന്താ ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേ ഉളളൂ 😖😖
@PCUSER-yy2dz
@PCUSER-yy2dz 9 күн бұрын
atheyathe LDF abhimaanam. kafir vivaadathil kandu. ninneppolulla kurach pere kandittaan avar secular aayi abhinayikkunnath polum
@ashrafpayyanakkal7606
@ashrafpayyanakkal7606 9 күн бұрын
2:20 yes
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 8 күн бұрын
🎉പിണറായി മോനേ കാണാൻ ദുബായിൽ പോയി 😂
@rahimsahib5562
@rahimsahib5562 8 күн бұрын
ചങ്ക്. ഒരു പ്രക്തേക ആക്ഷനിൽ ഭരിക്കുകയാണേ . ????? .....
@sameerh4087
@sameerh4087 2 күн бұрын
👍
@userktl1162
@userktl1162 9 күн бұрын
ദാവൂദ് 👍
@salimedava6751
@salimedava6751 8 күн бұрын
😇മറ്റാരും അറിയണ്ടാ (തൽക്കാലം )എന്നു 😮😮
@muhammedsuhailrk2564
@muhammedsuhailrk2564 8 күн бұрын
35:46 ജലീൽ 😂
@vipinvg2026
@vipinvg2026 3 күн бұрын
കേരള പോലീസില്‍ പച്ച വെളിച്ചം ഉള്ള വാര്‍ത്ത നേരത്തെ വന്നിരുന്നു ഇപ്പൊ കാവി വെളിച്ചം ഉള്ള വാര്‍ത്തയും വന്നു .. ഇതില്‍ ഏതു വെളിച്ചം ആണ് നാടിനാപത്ത് എന്ന് പതിയെ തെളിഞ്ഞു വരുന്നു
@fathimasaif7055
@fathimasaif7055 8 күн бұрын
Dawood❤
@shihabka2897
@shihabka2897 7 күн бұрын
നാസർക്കാ പറയണ 'പിന്നെ' കേട്ട് കേട്ട് മടുത്തു. പ്രിയ എഡിറ്റർ, താങ്കൾക്കെങ്കിലും അതൊന്ന് cut ചെയ്ത് വിട്ടൂടെ. അതിന്റെ എക്സ്ട്രാ പേയ്‌മെന്റ് നാസർക്കാ തരും
@imbichithangal2194
@imbichithangal2194 9 күн бұрын
a AKDFA member ❤❤
@smvm492
@smvm492 8 күн бұрын
🔥🔥🔥
@nv3336
@nv3336 8 күн бұрын
ലാവ്ലിന്‍ കേസ് 39 തവണ മാറ്റി വെച്ചത് മത്രം നോക്കിയ മതി
@sumayya408
@sumayya408 9 күн бұрын
👍👍👍
@patathoor
@patathoor 7 күн бұрын
like Mozad " CM trapped by Rss to take the benefit of weakness "
@NooruchaqNooruchaq
@NooruchaqNooruchaq 8 күн бұрын
നാസർക്ക പറഞ്ഞ പോയന്റ് ജലീലിന്റെ റസാഖിന്റെ രംഗപ്രവേശം അതൊരു പ്രശ്നം തന്നെയാണ് 😂
@mstarbmujeeb2189
@mstarbmujeeb2189 8 күн бұрын
😢❤❤
@Travel-life-memories
@Travel-life-memories 9 күн бұрын
Kerala police sanghaparivaar niyathranathil
@siddeequemp
@siddeequemp 7 күн бұрын
ചെറുപ്രായത്തിൽ ശാഖയിൽ പോയവരാണ് അധികാരസ്ഥാനങ്ങളിൽ എത്തുന്നത് അവർക്ക് RSS ന് വേണ്ടിപണിയെടുക്കാൻ പ്രത്യേക പ്രോത്സാഹമൊന്നുംവേണ്ട
@abeeshv8227
@abeeshv8227 8 күн бұрын
നടപടി ഉണ്ടാകുംപോൾ അപ്പോൾ നിങ്ങൾ എന്ത് പറയും എന്നാണ് ഞാൻ ആലോചിക്കുന്നത് 🤔
@shameermunna
@shameermunna 8 күн бұрын
ഒരു നടപടിക്കും ഉണ്ടാവില്ല. ഇനി വോട്ട് ചെയ്യുന്നത് നിർത്തേണ്ടി വരും
@bijily5891
@bijily5891 8 күн бұрын
Ajims ദാവൂദ് നിഷാന്ത് കോമ്പോ ❤❤
@Admin-b9e2c
@Admin-b9e2c 8 күн бұрын
:28 RSS not RS
@anoopanuo9452
@anoopanuo9452 9 күн бұрын
നാട് വിടുന്നതാണ് ഉചിതം 😖
@peepee2763
@peepee2763 9 күн бұрын
ഒരു കാര്യത്തിൽ RSS നേതാക്കളെ അഭിനന്ദിച്ചേ മതിയാവൂ. മറ്റു പല സംഘടനാനേതാക്കളെയും പോലെ ചാനലുകാരെ കണ്ടാൽ സ്വയം മറന്ന് വള വളാ പറഞ്ഞ് സ്വയം വിഡ്ഢി വേഷം കെട്ടാറില്ല
@Parethan
@Parethan 8 күн бұрын
അവർ ഒരിക്കലും ജനമദ്യത്തിൽ വന്നു തർക്കങ്ങളിൽ ഏർപ്പെടില്ല. ചാനൽ ചർച്ചകളിൽ വരില്ല. അവരുടെ യോഗങ്ങളിൽ മിനുട്സ് ബുക്ക്‌ ഇല്ലാ. അജണ്ട ഇല്ല. പക്ഷെ അവർ അങ്ങേയറ്റം trained ആണ്. ശിക്ഷണത്തിന്റെ ഗുണം. അവർ ആവശ്യം ഇല്ലാത്ത കോലാഹലം ഉണ്ടാകാറില്ല. പക്ഷെ ഒരു വിഷയം വരുമ്പോൾ അവരുടെ അടവും തനിനിറവും ഒക്കെ കാണാം. മിലിറ്ററി trained ആണ്.
@Parethan
@Parethan 8 күн бұрын
മാപ്പിള സഖാക്കൾക്ക് ഒരിക്കലും നേരം വെളുക്കില്ല
@Mufee-i8m
@Mufee-i8m 8 күн бұрын
Nishadin pani
@anishThulasidhar
@anishThulasidhar 8 күн бұрын
മണിപ്പൂരിനോട് ചേർന്ന് കുക്കികൾ ഒരു കുക്കി കൺട്രി വേണം എന്നാ ആവശ്യം കൊണ്ടാണ് അവിടെ ഇങ്ങനെ കലാപങ്ങൾ ഉണ്ടാകുന്നത് എന്നും. അത് കൊണ്ടാണ് ഇന്ത്യൻ സൈന്യത്തിനോട് യുദ്ധത്തിന് സജ്ജമായിരിക്കാൻ പറഞ്ഞെതെന്നും ഒരു കുറെ ന്യൂസ്‌ കണ്ടല്ലോ അതിൽ എന്തെങ്കിലും സത്യം ഉണ്ടോ?
@user-HOMIAC
@user-HOMIAC 9 күн бұрын
ഈ നടുക്കിരിക്കുന്നവന്റെ രാഷ്ട്രീയം പലപ്പോഴും exposed ആകുന്നു.. ഇടത് പക്ഷത്തിനെതിരെയാണെങ്കിൽ അവൻ ജഡ്ജി ആകും.. കോൺഗ്രസ്‌ ന് എതിരെ എന്തെങ്കിലും വിഷയം വരുന്ന സമയത്ത് ഇവന്റെ introduction നും conclusion ഉം തമ്മിലുള്ള വത്യാസം ചുമ്മാ ഒന്ന് ശ്രദ്ധിച്ചാൽ ഇവന്റെ രാഷ്ട്രീയം മനസ്സിലാകും.. ചിരിക്കാനുള്ള ചില ഉദാഹരണങ്ങൾ തരാം.. കുറച്ച് കഴിയട്ടേന്ന് കരുതിയാ.. ഡേയ്.. TRP ന് വേണ്ടിയെങ്കിലും നിഷ്പക്ഷനായി അഭിനയിക്കടേ നീ.. ഇല്ലെങ്കി നടുക്ക്ന്ന് മാറിയിരി.. 😂 അരോചകം തന്നെടേ.. 🤦🏻‍♂️
@Travel-life-memories
@Travel-life-memories 9 күн бұрын
Policil terroristukal nuyanju kayarunnund…
@kmarar
@kmarar 7 күн бұрын
PV Anwar is a crook and should be locked up
@mohammedali-rk1qf
@mohammedali-rk1qf 8 күн бұрын
നാസർ ക്കാ
@PabloPablo-sv8hq
@PabloPablo-sv8hq 8 күн бұрын
RSS ❤❤❤
@nasarmohamedtpnasartp776
@nasarmohamedtpnasartp776 9 күн бұрын
All Kerala adima vamsha SULTHAN 😂😂😂😂.
@nikhilcb8528
@nikhilcb8528 9 күн бұрын
ഇതൊക്കെ evidiyiunnaa പറയുന്നെ 🤌
@PCUSER-yy2dz
@PCUSER-yy2dz 9 күн бұрын
?
@jmr6041
@jmr6041 8 күн бұрын
Soon bjp will rule Kerala..
@kmarar
@kmarar 7 күн бұрын
RSS Zindabad
@alanmatthew1314
@alanmatthew1314 8 күн бұрын
Sangha Sagavu vijayan🤭Congress paranjappol aaru kettilla👈
@user-HOMIAC
@user-HOMIAC 9 күн бұрын
😂😂😂 2019 ൽ TN പ്രതാപൻ ആകെ നേടിയ വോട്ട് നാലുലക്ഷത്തി പതിനയ്യായിരത്തി എൺപത്തി ഒൻപത് വോട്ടാണ്, അതായത് 39.83 ശതമാനം.. രാജാജി മാത്യു തോമസ് ആയിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി മൂന്ന് ലക്ഷത്തി ഇരുപത്തൊന്നായിരത്തി നാനൂറ്റി അൻപത്തിയാറ്, അതായത് 30.85 ശതമാനം വോട്ട് Bjp സ്ഥാനാർഥി സുരേഷ് ഗോപി നേടിയത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി മുവായിരത്തി ഏണ്ണൂറ്റി ഇരുപത്തിരണ്ട് വോട്ട്.. അതായത് 28.19 ശതമാനം വോട്ട് ഭൂരിപക്ഷം തൊണ്ണൂറ്റിമുവ്വായിരത്തി ആറന്നൂറ്റി മുപ്പത്തിമൂന്ന് വോട്ട്.. ഇനി 2024 ലെ കണക്ക് നോക്കാം VS സുനിൽകുമാർ നേടിയ വോട്ട് മൂന്ന്ലക്ഷത്തി മുപ്പത്തേഴായിരത്തി അറന്നൂറ്റി അൻപത്തിരണ്ട് വോട്ടാണ്.. അതായത് 2019 ൽ രാജാജി മാത്യു തോമസ് നേടിയതിനേക്കാൾ 16196 വോട്ട് കൂടുതൽ നേടാനായി.. ഈ പ്രാവശ്യം മുരളീധരന് ലഭിച്ച വോട്ട് മൂന്ന്ലക്ഷത്തി ഇരുപത്തെട്ടായിരത്തി ഒരുന്നൂറ്റി ഇരുപത്തിനാല് വോട്ട്.. TN പ്രതാപൻ 2019 ൽ നേടിയ വോട്ടിനേക്കാൾ 86,965 വോട്ട് കുറവ്.. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,686 വോട്ട് ഇതാണ് തൃശൂരിലെ വോട്ട് നില.. സുരേഷ് ഗോപിക്ക് കിട്ടിയ ഭൂരിപക്ഷത്തിനേക്കാൾ കോൺഗ്രസ്സിന്റെ vote കുറയുകയും ഇടതുപക്ഷത്തിന്റെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ വർധിക്കുകയും ചെയ്തു.. കോൺഗ്രസ്‌ നേതാക്കൾ deal ഉണ്ടാക്കിയെന്നോ അണികളോട് മാറ്റിക്കുത്താൻ പറഞ്ഞെന്നോ ആരോപിക്കുന്നില്ല.. അതെല്ലാം അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന വ്യതിയാനങ്ങൾ ആയിരിക്കാം.അങ്ങനെ രാഷ്ട്രീയ സാഹചര്യം മാറിയിട്ടും ഇടതുപക്ഷം മാറ്റിക്കുത്തിയിട്ടില്ലെന്നും വോട്ട് നില വർധിപ്പിക്കുകയാണ് ചെയ്തതെന്നും മനസ്സിലാക്കിയാൽ മാത്രം മതി.. ഇല്ലെങ്കിൽ സുരേഷ് ഗോപിയുടെ വിജയം ഇടതുപക്ഷത്തിന്റെ തലയിലിട്ട് കൈകഴുകുന്ന VD സതീശന്റെ ആരോപണങ്ങളിൽ വിഡ്ഢികളകുന്നത് കോൺഗ്രസ്‌ അണികൾ തന്നെയായിരിക്കും എന്ന് കൂടി ഓർമപ്പെടുത്തുന്നു..
@TheSrifa
@TheSrifa 9 күн бұрын
Budhi illatha mandanaya ninak manasilakilla ath
@Parethan
@Parethan 8 күн бұрын
ഞാനും ഈ മണ്ഡലത്തിന്റെ വടക്കേ അറ്റത്തു ഉള്ള ആളാണ്. ഒരുത്തനും ന്യായീകരിക്കാൻ വരേണ്ട. ഇടതിലെയും വലതിലെയും സന്ഘികൾ, ക്രിസ്ത്യനികളിലെ വരേണ്യ വർഗം എല്ലാരും ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി സാദാരണമായി എല്ലാ ലോകസഭ മണ്ഡലത്തിലും 75000-125000 വോട്ട് ആണ് ശരാശരി ഉള്ളത്. ശബരിമല പോലെ അല്ലെങ്കിൽ എന്തെങ്കിലും issue ഉണ്ടാകുന്ന സമയത്ത് അത് കൂടാം. തൃശ്ശൂരിൽ നേരത്തെ എല്ലാം തീരുമാനിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണ് സുരേഷ് ഗോപിയെ ജയിപ്പിക്കുക എന്നത്.അയാൾ കുടുംബ വോട്ട് മൊത്തം തൃശ്ശൂരിൽ ചേർത്തു. ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിലും വീടുകളിലും ആലത്തൂർ പോലത്തെ മണ്ഡലങ്ങളിൽ നിന്ന് ആളുകളെ കുടുംബ സമേതം താമസിപ്പിച്ചു.വോട്ട് ചേർത്തു. അങ്ങനെ ഏകദേശം 60000 വോട്ട് ചേർത്തിട്ടുണ്ട് കരുവന്നൂർ, വീണ വിജയൻ തുടങ്ങിയ കാര്യങ്ങൾ, സീറ്റ്‌ സിപിഐ യുടെ ആണെന്ന കാര്യം. തോറ്റാലും സിപിഐക്ക് സീറ്റ്‌ പോകുകയുള്ളു. തൃശൂർ പൂരം കലക്കിയത്, പിന്നെ കേന്ദ്ര മന്ത്രി എന്ന പ്രചാരണം എല്ലാം കൂടി സുരേഷ് ഗോപിക്ക് ഗുണമായി വന്നു. തിരുവനന്തപുരം മണ്ഡലത്തിലും ഇങ്ങനെ ഒരു കളി നടന്നു. അവിടെ തരൂർ കോസ്റ്റൽ ബെൽറ്റിൽ നിന്ന് വോട്ട് പിടിച്ചത് കൊണ്ടാണ് ജയിച്ചത്
@OBA170
@OBA170 8 күн бұрын
2014 ലെ വോട്ടിങ് ശതമാനം കൂടി നോക്കിയാൽ കാര്യം ഒന്ന് കൂടി വ്യക്തമാകും
@AkshayS-x4n
@AkshayS-x4n 9 күн бұрын
പിണറായിക്ക് മാർക്ക് ഇടാൻ മൗദൂദികൾ ആയിട്ടില്ല
@MujeebRahman-ue7tj
@MujeebRahman-ue7tj 9 күн бұрын
ജനങ്ങൾ മാർക്ക്‌ ഇട്ടതു കൊണ്ടാണ് 19 ലും പൊട്ടിയത് 7:56
@Vish-101
@Vish-101 9 күн бұрын
വേണ്ട അത് സങ്കി ഇടും 😂
@aboobackersiddique1864
@aboobackersiddique1864 9 күн бұрын
ഇപ്പോൾ മൗതിതികൾ അല്ല വില ഇട്ടത് സിപിഎംന്റെ ചോർ തിന്ന് വളർന്ന അമ്പു ആണ് വില ഇട്ടത് പൊട്ടാ 😂😂😂😂
@muhammedanas6072
@muhammedanas6072 9 күн бұрын
Podo😂
@risal1775
@risal1775 9 күн бұрын
എടാ പൊട്ടാ. .. നീ മുൻപ് ഇട്ട കമന്റ്‌ ഒക്കെ കാണാം . നീ ഒരേ സമയം പിണറായി നെയും ബിജെപി നെയും പുകത്തുന്നുണ്ടല്ലോ. അത് തന്നെ ഇവിടെ യും പറഞിട്ട് ഒള്ളു.
@wellwisher1986
@wellwisher1986 9 күн бұрын
നാസർ എന്താണ് പറയുന്നതെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ല
@muhammadafsal854
@muhammadafsal854 9 күн бұрын
Oru pottan😅
@Peaky_blinder34
@Peaky_blinder34 9 күн бұрын
ഇന്നലെ ഔട്ട്‌ ഓഫ് ഫോക്കസ് ഒരു ഗുരുതരമായ തെറ്റ് ചെയ്തു. റിപ്പോർട്ടർ ടീവി യോടുള്ള വിയോജിപ്പ് കൊണ്ടാണോ എന്നറിയില്ല, പോലീസിനെതിരെ പീഡന പറഞ്ഞ സ്ത്രീയെ തള്ളിപ്പറഞ്ഞു. എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യമാണ് അവർ ശരിക്കും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സുജിത്തിന്റെ സഹായത്തോടെ si വിനോദ് ആണ് എല്ലാ ചെത്തത്തരവും ചെയ്തത്. ആ പാവത്തിന്റെ സാഹചര്യം അവർ മുതലെടുക്കുകയായിരുന്നു.
@ashrafkavvayi3497
@ashrafkavvayi3497 9 күн бұрын
ആ‌സ്ത്രീയുടെ അഭിമുഖം കണ്ടാല്‍ ഇങ്ങിനെ പറയില്ല.ആസ്ത്രീ ബോധപൂര്‍വ്വം വഴങ്ങിക്കൊടുക്കുകയായിരുന്നു.ആദ്യം ഒക്കെ ചെയ്ത് പിന്നെ പീഡനം ആരാൊപിക്കുന്നതില്‍ കാര്യമില്ലല്ലൊ
@Peaky_blinder34
@Peaky_blinder34 9 күн бұрын
@@ashrafkavvayi3497 രാത്രി 10 മണിക്ക് എന്തിനാണ് ഒരു പോലീസ് കാരൻ പരാതിക്കാരിയുടെ വീട്ടിലേക്ക് മഫ്റ്റിയിൽ ബൈക്കിൽ പോകുന്നത്.
@peepee2763
@peepee2763 9 күн бұрын
എങ്കിൽ പിന്നെ സാക്ഷിയായി കേസിൽ കക്ഷി ചേരൂ എന്നിട്ട് ആത്മാർത്ഥത തെളിയിക്കൂ
@Parethan
@Parethan 8 күн бұрын
വിനോദ് പണ്ടേ കോഴിയാണ്. പെരുമ്പടപ്പിൽ ഉള്ളപ്പോൾ നാട്ടുകാർക്ക് എല്ലാം അറിയാം അവിടെ വിളയാടിയത്. സംഘി ആണ് മൈരൻ
@Mufee-i8m
@Mufee-i8m 8 күн бұрын
Carrect ​@@ashrafkavvayi3497
@mahmoudvpvaliya6506
@mahmoudvpvaliya6506 8 күн бұрын
ഇന്നു തൃശുരിൽ വിജയ രാഗ്വൻ കുറെ പറഞ്ഞിരുന്നു.
@nurhudamadeena3234
@nurhudamadeena3234 9 күн бұрын
മണിപ്പൂരിൽ സംഘർഷങ്ങൾ തുടങ്ങിയ സമയത്താണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ എന്താണ് മണിപൂരിൽ നടക്കുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് ഞാൻ ആ ഓർഗനൈസർ വായിച്ചു അപ്പോഴാണ് എന്റെ തെറ്റിദ്ധാരണകൾ മുഴുവൻ മാറിയത് അതിൽ വ്യക്തമായി തന്നെ പറയുന്നുണ്ട് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ക്രിസ്ത്യൻ പാതിരിമാർ നേരിട്ട് നടത്തുന്നവൻ വണ്‍ മയക്കു മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ട് അതിനെതിരെയുള്ള അവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കളുടെ പ്രതിരോധം മാത്രമാണ് മണിപ്പൂരിൽ സംഭവിച്ചത് ഈ വിഷയത്തിൽ ഞാൻ സംഘപരിവാരത്തിന്റെ ഒപ്പം തന്നെയാണ് ക്രിസ്ത്യൻ ഭീകരന്മാരെ മണിപ്പൂരിൽ നിന്ന് തുടച്ചുനീക്കണം.. യാതൊരു ദയയും ക്രിസ്ത്യൻ ഭീകരവാദികളോട് കാണിക്കേണ്ടതില്ല ആവശ്യമാണെങ്കിൽ കൂട്ടിയിട്ട് കത്തിക്കുക തന്നെ വേണം
@YesIamOutspoken
@YesIamOutspoken 9 күн бұрын
Poori moneeee..ninte ammumme poottilittu kathikku. Thayolieeeeeee
@YesIamOutspoken
@YesIamOutspoken 9 күн бұрын
Veruthe aano sanghaparivar nineeyokke pattiye thallikolunnapole kollunnathu ...eni ente vote bjp kku ..islamika bheekare thudachu neekkanam bharathathil ninnu ...
@YesIamOutspoken
@YesIamOutspoken 9 күн бұрын
Keralam eni bjp bharikkatte ..moorikal padikkatteeee
@rabeesvp35
@rabeesvp35 8 күн бұрын
Aano sangha mithrame... 😂😂 Ee vaga pazhatoke 90 kalile alle... Vere vallathum undel para
@mohamedmusliyarakath822
@mohamedmusliyarakath822 8 күн бұрын
മുസ്ലിം പേരിലും കൃസ്ത്യൻ പേരിലും ഐഡി ഉണ്ടാക്കി സംഘികൾ കമൻ്റിടുമ്പോൾ ആ ചതി മനസ്സിലാക്കാൻ ബുദ്ധിയില്ലെങ്കിൽ ഇതാണ് സംഭവിക്കുക.​@@YesIamOutspoken
@haneefam2044
@haneefam2044 9 күн бұрын
👍👍
@nayeemlv
@nayeemlv 8 күн бұрын
👍
@abdulmuneerkallelil6841
@abdulmuneerkallelil6841 8 күн бұрын
👍
@JAH-f3h
@JAH-f3h 9 күн бұрын
👍
Out Of Focus Live | 14 September 2024
44:07
MediaoneTV Live
Рет қаралды 41 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 33 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 193 М.
Out Of Focus Live | 13 September 2024
46:46
MediaoneTV Live
Рет қаралды 54 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 33 МЛН