Out Of Focus Live | 11 December 2024

  Рет қаралды 49,817

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@MediaoneTVLive
@MediaoneTVLive Ай бұрын
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@ashrafk6327
@ashrafk6327 29 күн бұрын
Well said Pramod Sir about Mamatha
@nahyannazeer43413
@nahyannazeer43413 Ай бұрын
നിങ്ങൾ എന്തു തന്നെ പറഞ്ഞാലും VD Sathisan ഗുഡ് organaizer ആണ്
@saleemkps3080
@saleemkps3080 Ай бұрын
സതീശൻ മോശമാണെന്ന് എവിടെയാ പറഞ്ഞത് ?
@salessales6287
@salessales6287 24 күн бұрын
മറ്റൊരു പിണറായി കണക്കാ പോക്ക്. അയാളെ മടുത്ത ജനങ്ങൾ ഇവന്മാരെ കയറ്റാൻ നോക്കുന്നത്. എനിക്കു ഇപ്പോഴും ഉറപ്പില്ല കോൺഗ്രസ്സ് അധികാരത്തിൽ വരുമോ ? ഒന്നെനിക്കു അറിയാം, ജനങ്ങൾ വോട്ട് ചെയ്തിട്ടും ഇവന്മാർ പരസ്പരം തമ്മിൽ തല്ലി പാര പണിഞ്ഞു അധികാരത്തിൽ വന്നില്ല എങ്കിൽ പിന്നെ കോൺഗ്രസിന് ഒരു കാലത്തും കേരളം ഭരിക്കേണ്ടി വരില്ല. BJP യുടെ ഏക weakness ഉള്ളിക്കുട്ടനാണ്. ആ ശോഭ തലപ്പത്തു വന്നാൽ അവന്മാർ 5 സീറ്റ് പിടിക്കും.
@nizzarkka
@nizzarkka Ай бұрын
പാർട്ടിയിൽ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അത് പാർട്ടിയിലാണ് ഉന്നയിക്കേണ്ടത്. അല്ലാതെ മീഡിയക്ക് മുമ്പിലല്ല.
@salessales6287
@salessales6287 24 күн бұрын
ചാണ്ടി ഉമ്മന് ഷാഫി യുവനേതാക്കന്മാരിൽ പ്രധാനി ആയത് സഹിക്കുന്നില്ല. ആശാൻ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ എതിരാളികൾക്ക്‌ ഒപ്പമാണ് കമ്പനി.
@khairudeenchemban6249
@khairudeenchemban6249 Ай бұрын
ഇത് കൊണ്ടൊക്കെയാണ് out of focus ജനങ്ങൾ ക്ക് പ്രിയങ്കരമാകുന്നത് 👌🏻
@sakkeertm8878
@sakkeertm8878 Ай бұрын
ആർക് ജിഹാദികൾക് മാത്രം മറ്റുള്ളവർക്ക് ഇത് കോമഡി ആണ് മദ്രസപൊട്ടാ 😂😂
@1234Akr
@1234Akr Ай бұрын
മതനിരപേക്ഷത എന്നുപറയുമ്പോൾ . അത് ഇന്ത്യയുടെ ജനന മതനിരപേക്ഷതയാണ് ജമാഅത്തെ ഇസ്ലാമിയുടെ മതനിരപേക്ഷതയാണോ? ഇന്ത്യയുടെ ആണ് എന്ന് പറയുമ്പോൾ... ജനാധിപത്യം ജമാഅത്തെ ഇസ്ലാമി... ബംഗ്ലാദേശിൽ 2 ലക്ഷം പേരെ ബലാത്സംഗം ചെയ്ത ഖുർആൻ വചനം... അവിശ്വാസികളായ സ്ത്രീകളുടെ ഗർഭപാത്രം തകർക്കണം എന്ന കാര്യം ഉദ്ധരിച്ചുകൊണ്ട് ഔട്ട് ഓഫ് ഫോക്കസ് നടത്തണം.... അതുപോലെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ കാര്യവും പറയണം... പോത്തിന് എന്ത് വേദം എന്നു പറയുന്നതുപോലെയാണ്... ജമാഅത്തെ ഇസ്ലാമിയുടെ ചാനൽ.... മതനിരപേക്ഷത എന്ന വാക്ക് ഉച്ചരിക്കുന്നത്....
@hakeem3512
@hakeem3512 Ай бұрын
നിഷാദ് താങ്കൾ വളരെ കൃത്യമായി സംസാരിച്ചു❤❤❤❤❤
@hareesam
@hareesam Ай бұрын
90 ശതമാനം മലയാളികൾക്കും പൊതു നിരത്തിൽ നേരാംവണ്ണം വണ്ടി ഓടിക്കാൻ അറിയില്ല. മുൻപേ പോകുന്ന വണ്ടിയെ എങ്ങനെയും മറികടക്കാൻ ചെവി പൊട്ടുന്ന രീതിയിൽ ഹോൺ മുഴക്കി പോകുന്നവരാണ് ഭൂരിപക്ഷം. ഇവർ ഇത്ര ധൃതി വച്ചു എവിടെ പോകുന്നു എന്നതാണ് അത്ഭുതം. ഫയർ എഞ്ചിനെയും ആംബുലൻസിനെയും വെല്ലുന്ന ഹോൺ മുഴക്കുന്ന ഓട്ടോ റിക്ഷകൾ, സിഗ്നലിൽ പോലും ഹോൺ മുഴക്കുന്നവർ, സിഗ്നൽ തെറ്റിക്കുന്നവർ, സിഗ്നൽ തെളിയുന്നതിനു മുൻപേ റോക്കറ്റ് പോലെ കു തിക്കുന്ന ബൈക്കുകൾ.... ജീവനിൽ കൊതിയുള്ളവർക്ക് മരണത്തിലേക്കുള്ള പാതയാണ് നമ്മുടെ റോഡുകൾ.
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e Ай бұрын
വളരെ ശെരി 👍👍👍
@hafiz9317
@hafiz9317 Ай бұрын
തമിഴ്നാട് (entire area ) ആണെകിൽ 100% ട്രാഫിക് വൈലേഷൻ
@Asharafpm
@Asharafpm Ай бұрын
പോളിംഗ് മെഷീൻ ഉള്ളടത്തോളം കോൺഗസ്സിനോ മമടക്കോ അതല്ല ഇനി ആര് വന്നാലും ജയിക്കാൻ കഴിയില്ല. കാരണം മഹാ രാഷ്ട്ര തിരഞ്ഞെടുപ്പ് നമ്മുടെ മുന്നിൽ ഉണ്ട്. വോട്ടിംഗ് മെഷീൻ വോട്ടിംഗ് കഴിഞ്ഞതിനു ശേഷം ഇരുന്നു കോഴി വിരിക്കുന്നത് പോലെ ഇരുന്നു വിരിക്കുകയാണ്
@salessales6287
@salessales6287 24 күн бұрын
ഉളുപ്പുണ്ടോ മലരാ. എത്ര കാലമായി ഈ മെഷീനെ കുറ്റപ്പെടുത്തുന്നു. രണ്ട് തന്തക്കു ഉണ്ടായ കൊണ പറയരുത്. ജയിക്കുമ്പോൾ മെഷീൻ ok, തോൽക്കുമ്പോൾ മെഷീൻ ഉടായിപ്പ്. ഇങ്ങനെ മണ്ടത്തരം വിളമ്പുന്നതുകൊണ്ടാ ഇന്ത്യയിൽ കോൺഗ്രസ്സ് തിരിച്ചു വരാത്തത്.
@ElyasKa-w6o
@ElyasKa-w6o Ай бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകനല്ലങ്കിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകില്ല.... ഒട്ടും കഴിവില്ല.... അച്ചു ഉമ്മനായിരുന്നങ്കിൽ ഒരു പക്ഷെ അച്ചന്റെ പിൻഗാമി ആയേനെ
@muhammadmusthafa8856
@muhammadmusthafa8856 Ай бұрын
അപ്പനെ പറയിപ്പിക്കാനായിട്ട് 😃.... ഇരിക്കും മുമ്പ് കാൽ നീട്ടുന്ന മോൻ. അടുത്ത തെരഞ്ഞെടുപ്പിൽ കാണാം ചാണ്ടി, നിന്നെ അവിടുത്തെ ജനങ്ങൾ വീട്ടിൽ ഇരുത്തും നോക്കിക്കോ
@salessales6287
@salessales6287 24 күн бұрын
ആ പോക്ക് പെണ്ണിനെക്കാൾ ഭേദം ഈ വങ്കൻ തന്നെ. പുള്ളിക്ക് ഷാഫി സ്റ്റാർ ആയത് സഹിക്കുന്നില്ല. ഭാവി മുഖ്യമന്ത്രിയായി ഷാഫിയൊക്കെ ഉയർത്തി കാണിക്കപ്പെടുമ്പോൾ എങ്ങനെ സഹിക്കാനാ ചാണ്ടിക്ക് 😂
@mansoortk7816
@mansoortk7816 Ай бұрын
Pramod Sir ഉം നിഷാദും ഇന്ന് focus- വളരെ കൃത്യമായി തന്നെ പറഞ്ഞു തന്നു.....👍👍
@saleemkps3080
@saleemkps3080 Ай бұрын
പല വാഹനക്കാരും റോഡരികുകൾ കൂടി അപഹരിച്ച് വണ്ടിയോടിക്കുന്നുണ്ട്. വലിയ അപകടങ്ങളാണ് ഇതുണ്ടാക്കുക.
@ashrafpk119
@ashrafpk119 Ай бұрын
കേരളാരാഷ്ട്രീയ ചർച്ച വളരെ അലോസരമായി തോന്നുന്നു......😮out of focus ❤
@rasheedrzfjj7412
@rasheedrzfjj7412 Ай бұрын
വി.ഡി. സതീശൻ...❤❤❤
@riyazlkhanofficial
@riyazlkhanofficial Ай бұрын
OUT OF FOCUS realy great valuable information programmes and very clearcut true explanation. All the best media one team's ❤❤❤👌👌👌🔥🔥🔥
@jeneeshozone2394
@jeneeshozone2394 29 күн бұрын
മാധ്യമങ്ങളുടെ മുന്നിലല്ല പാർട്ടി കാര്യങ്ങൾ പറയേണ്ടത്. അതുകൊണ്ടാണ് അവഗണിക്കുന്നത്...
@mujeebrahman8226
@mujeebrahman8226 Ай бұрын
Pramod Raman & Nishad ❤❤
@Rafeeque.e976
@Rafeeque.e976 Ай бұрын
ഗ്രൗണ്ടിൽ ഇറങ്ങി പണി എടുക്കുന്നവർക്ക് സ്ഥാനങ്ങൾ കിട്ടും..കോൺഗ്രസ്സ് ഒരുപാട് മാറിയിട്ടുണ്ട്..👍 അത് കൊണ്ട് ചാണ്ടി ഉമ്മൻ മകനാണ് എന്നും പറഞ്ഞു ഇരുന്നാൽ അവിടെ ഇരിക്കത്തെ ഒള്ളു.. താഴെ ഇറങ്ങി പണിയെടുക്കാൻ റെഡിയണോ എങ്കിൽ പരിഗണിക്കും.. VD ക്ക് കുറച്ചു ധാർഷ്ട്യം വേണം..അങ്ങനെ ഒരാള് ഇല്ലാത്തതിനെ ഗുണം ആണ് കണ്ടവനും പോയവനും കോൺഗ്രസിനെ കൊട്ടി പോയത്.. ഇനിയും അത് ഉണ്ടായിക്കൂടാ..
@mahaneesh321
@mahaneesh321 Ай бұрын
ഒരേയൊരുത്തൻ എല്ലാ വിഷയത്തിലും സത്യം പറയുന്നവൻ നിഷാദ് 🥰
@ummerthayyil4653
@ummerthayyil4653 Ай бұрын
Correct
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
Correct👍👍👍
@Rinshad9539
@Rinshad9539 Ай бұрын
Le commi 😂
@ashrafpk119
@ashrafpk119 Ай бұрын
എല്ലാ ഡ്രൈവിംഗ് നിയമങ്ങളും കാറ്റിൽ പറത്തി മുന്നോട്ട് പോകുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ
@basheertc5688
@basheertc5688 Ай бұрын
നിഷാദേ ചാണ്ടി ഉമ്മൻ ഇച്ചിരി കൂടി മൂക്കണം
@hamzakutty3151
@hamzakutty3151 Ай бұрын
കരൻ്റെ ചാർജ് വർദ്ധനവിനെ കുറിച്ച് ഔട്ട് ഓഫ് ഫോക്കസിൽ ചർച്ച ചെയ്യേണ്ടതല്ലേ.
@HilalCh-q8b
@HilalCh-q8b Ай бұрын
ഹേയ് ഞമ്മക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാണ് മുഖ്യ അജണ്ട ....മാപ്രകൾ ത്ഫൂ
@saleemkps3080
@saleemkps3080 Ай бұрын
​@@HilalCh-q8bഓ ! വരട്ടുചൊറി വീണ്ടും.
@tomythomas4378
@tomythomas4378 Ай бұрын
​@@HilalCh-q8bhai sangi
@noushfarook
@noushfarook Ай бұрын
Out of Focus 🇮🇳❤️
@Jbr-c5c
@Jbr-c5c Ай бұрын
ഗുഡ് ഈവനിങ് നമസ്കാരം ഔട്ട് ഓഫ് ഫോക്കസിലേക്ക് സ്വാഗതം ..... ❤
@noushadrajeena4320
@noushadrajeena4320 Ай бұрын
❤❤❤
@saleemkps3080
@saleemkps3080 Ай бұрын
​@@noushadrajeena4320ഇനി ഒന്നും ഇല്ല 🙂
@Mohammedhaneef1
@Mohammedhaneef1 Ай бұрын
Out of focus 💯❤
@abdullathiefd3068
@abdullathiefd3068 Ай бұрын
പാർട്ടിയുടെ പാർട്ടിയുടെ അഗത്താണ് പറയേണ്ടിയത് , അല്ലാതെ മാധ്യമങ്ങളുടെ മുന്നിൽ അല്ല
@saleemkps3080
@saleemkps3080 Ай бұрын
അതെ, അഗത്തു തന്നെ.
@fasinafaisal3088
@fasinafaisal3088 Ай бұрын
Reshma ❤❤❤❤
@ElyasKa-w6o
@ElyasKa-w6o Ай бұрын
നിഷാദിന് ചെറിയ സന്തോഷം
@satharsreekaryam1650
@satharsreekaryam1650 Ай бұрын
ഭഗത് സിംഗ് എന്ന് ധീര ദേശാഭിമാനിയെ അയാൾ എന്ന് വിളിച്ച ആ മൗദൂദിയുടെ ശിഷ്യൻ ജനാബ്, ദാവൂദ് എവിടെ????? അത് കേട്ടപ്പോൾ തല കുനിച്ചു ഇരുന്ന രാവുത്തർക്കും രാമനും സല്യൂട്ട് ❤
@muhammedshafi6913
@muhammedshafi6913 Ай бұрын
VD Satheeshan is best❤
@arifkk162
@arifkk162 Ай бұрын
രേഷ്മ മീഡിയാ വൺ ഇൻ്റെ ഐശ്വര്യം
@nextco653
@nextco653 Ай бұрын
Chandi Oommen next timil ജയിക്കുമോ എന്ന് തന്നെ സംശയമുണ്ട്
@PhpneHi
@PhpneHi Ай бұрын
പ്രമോദ് സാർ കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍🙏👍👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏👍👍🙏👍👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏
@muhamedrafi8647
@muhamedrafi8647 Ай бұрын
അതെ മമതയെ ഇന്ത്യ മുന്നണിയുടെ കൺവീനർ ആകണം, ചെയർമാൻ പദവി നമ്മുടെ അൻവറിന് കൊടുകണം
@muhammadmusthafa8856
@muhammadmusthafa8856 Ай бұрын
ചാണ്ടി ഇരിക്കുന്നതിന് മുമ്പ് കാൽ നീട്ടല്ലേ മോനെ 😂😂
@rasheedvp1654
@rasheedvp1654 Ай бұрын
ചാണ്ടി ക്ക് നല്ലത് BJP യിൽ ചേരുന്നതാണ്
@rahulj8012
@rahulj8012 Ай бұрын
Enkill ulla vote polum kittilla vilayum pokum Anil Anthony avastha aakum
@najeebnass2714
@najeebnass2714 Ай бұрын
പ്രമോദ് sir 🔥🔥
@nextco653
@nextco653 Ай бұрын
Chandi umman doing blender
@zakkariav9045
@zakkariav9045 Ай бұрын
മമതയ്ക്ക് സ്വന്തം താരമൂല്യത്തിനപ്പുറമായി ഒന്നുമില്ല. കുറച്ച് തീപ്പൊരി യുവ നേതാക്കൾ കൂടെയുണ്ട് എന്നത് നേരാണ്..
@PhpneHi
@PhpneHi Ай бұрын
നിഷാദ് റാവുത്തർ 🙏🙏👍👍👍👍🙏🙏🙏🙏👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdullathiefd3068
@abdullathiefd3068 Ай бұрын
VD സതീശൻ 💙💙💙👍
@muhammedabaanadhnaansahal143
@muhammedabaanadhnaansahal143 Ай бұрын
Evm മാറട്ടെ
@najeebnass2714
@najeebnass2714 Ай бұрын
നിഷാദ് sir 🔥🔥🔥🔥
@anaschozhakkatt5577
@anaschozhakkatt5577 Ай бұрын
വിഡി സതീശൻ 👍👍❤️❤️🔥🔥🔥
@misabmuaad2024
@misabmuaad2024 Ай бұрын
ചാണ്ടി ഉമ്മൻ എന്ത് രാഷ്ട്രീയ പ്രവർത്തനം ആണ് ഉള്ളത് ചാണ്ടി ഉമ്മൻ ഉള്ള ആ പുതുപ്പള്ളി നിലനിർത്താൻ നോക്കൂ
@abdulnizar9415
@abdulnizar9415 Ай бұрын
വോട്ടിങ്ങ് മിഷീൻ മാറ്റിയാൽ മതി ബാലറ്റ് പേപ്പറിൽ വന്നാൽ ഒരു മമദയും വേണ്ടാ
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
വി ഡി സതീശൻ 💪💪💪
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Ай бұрын
യുവാക്കളെ ത്തഴയുന്ന ഒരു രീതിയിൽ തന്നെയാണ് എല്ലാ പാർട്ടിയിലും കാണുന്നദ്
@PrankyKidz-dr2dj
@PrankyKidz-dr2dj Ай бұрын
Expecting a discussion about the UP waqf board repealing it's claim on Uday Pratap college property after Yogi ji ordered for producing land document of waqf property in UP. Expecting for your discussion
@whatsuptrends2936
@whatsuptrends2936 Ай бұрын
26:00 ഒന്നും നടക്കാൻ പോകുന്നില്ല
@PhpneHi
@PhpneHi Ай бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍👍👍🙏👍👍🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏👍👍👍👍👍🙏🙏🙏👍👍👍👍
@Admin-b9e2c
@Admin-b9e2c Ай бұрын
26:05 ashan beeshani oyivakan avde machine vech kalichath avaam.
@rafimohammed1028
@rafimohammed1028 Ай бұрын
ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ ബുറാക്കിന്റെ ചിത്രം പതിഞ്ഞു എന്ന വാർത്ത കേൾക്കാൻ ഈമാൻ ഉണ്ടാകുമോ നാഥാ 😪😪😪😪
@raniyanusreen323
@raniyanusreen323 Ай бұрын
Ajimsum davood sirum illathath inn ariJilla.pramod,ravu,reshma inn polichu❤
@Hopemalik
@Hopemalik Ай бұрын
ഇൻസ്റ്റ റീലിനു വേണ്ടി ചിത്രീകരണത്തിനിടെ രണ്ടു 20കാരൻ മാർ മരിച്ചിരുന്നു..
@parissbound8535
@parissbound8535 Ай бұрын
ബിടി പിണറായിയുടെ അതേ ലൈൻ ദാർഷ്ട്യം ഉണ്ട്,അദ്ദേഹത്തെ cm ആക്കാൻ ഉദ്ദേശമെങ്കിൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ പോലും കോൺഗ്രസിന് വോട്ട് ചെയ്യില്ല*
@basheerk6413
@basheerk6413 Ай бұрын
ഇദ്ധൃാസക്കൃം ആരാവലുത് എന്നതർക്കത്തിലാ പിന്നെ ഒരിമയുംഇല്ല
@ElyasKa-w6o
@ElyasKa-w6o Ай бұрын
പ്രമോദ് സർ..... മീഡിയ വൺ പിന്നിലേക്ക് പോകുന്നു..... ഒട്ടും അപ്ഡേറ്റ് അല്ല.... specil edition സമയത്തൊക്കെ ബോറാകുന്നു..... ശ്രദ്ധിച്ചില്ലങ്കിൽ നേര് നൻമ ഞങ്ങളങ്ങ് മറക്കും
@athul119
@athul119 Ай бұрын
Desp pramod... Paati episode kaananda
@hamzaaman7783
@hamzaaman7783 Ай бұрын
🎉🎉🎉🎉
@ilaanhaadi2461
@ilaanhaadi2461 Ай бұрын
പ്രവർത്തന പഥമില്ലാതെ, തയമ്പുമായി വരുന്നവർക്ക് VD സതീശൻ പറഞ്ഞ വാക്ക് കുറഞ്ഞു പോയി 😅 എന്നിരുന്നാലും അടുത്ത CM candidate ആയി UDF ഉയർത്തിക്കാണിക്കേണ്ടത് VD യെക്കാൾ better option രമേശ് ചെന്നിത്തലയാണ് .
@athul119
@athul119 Ай бұрын
@6:10 Jeevan vechu😃
@PhpneHi
@PhpneHi Ай бұрын
മീഡിയ വൺ 🙏👍👍🙏👍👍🙏👍👍🙏👍👍👍👍🙏🙏🙏👍🙏👍👍👍👍👍🙏🙏🙏
@എസ്.അലി
@എസ്.അലി Ай бұрын
വാഹനം എന്തിനാണ് എന്നത് അറിയാത്തവരാണ് കൂടുതലും വാഹനം എന്നാൽ യാത്ര എളുപ്പം ആക്കാൻ ഉപയോഗിക്കാനുള്ള സംവിധാനം ആണ് കാള വണ്ടിയിൽ നിന്നാണ് മനുഷ്യൻ ഇന്ന് കാണുന്ന ലക്ഷ്വറി വാഹനങ്ങളിൽ എത്തിയത് റോഡിൽ ഇറങ്ങുന്നതിനു മുമ്പ് ഇത് ഒന്ന് ഓർത്ത് വാഹനം ഓടിക്കുന്നതായിരിക്കും നല്ലത്
@muhammedkuniyil907
@muhammedkuniyil907 Ай бұрын
ചാണ്ടി വെറും നാട്യക്കാരൻ. നിഷാദ് പറയുന്നത് പോലെയല്ല കാര്യങൾ . ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിലെ മുഖ്യ അതിഥി പിണറായി വിജയനായിരുന്നു.അത് കോൺഗ്രസ്സ് നേതൃത്തത്തെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും വേദനിപ്പിച്ചിട്ടുണ്ട്.
@You-og4gs
@You-og4gs Ай бұрын
ഇന്ത്യമുന്നണിയുടെ മുന്നിൽ മമത വെരണമെന്നാഗ്രഹിച്ചിരുന്നു. നിഷാദ് സാറ് പറഞ്ഞത് വ്യക്തമായപ്പോൾ രാഹുൽ ഗാന്ധി മതിയായി....
@muhamedrafi8647
@muhamedrafi8647 Ай бұрын
ഇത്രയും പുച്ഛവും, അഹങ്കാരവുമുള്ള ഒരു കോൺഗ്രസ്സ് നേതാവിനെ ഇതുവരെ കേരള ജനത കണ്ടിട്ടില്ല
@wellwisher1986
@wellwisher1986 Ай бұрын
അപ്പോൾ പിണറായക്ക് തങ്കപ്പെട്ട സ്വഭാവം ആണല്ലോ, മൈക്കിനെതിരെ വരെ കേസെടുത്ത കേരള സ്റ്റാലിൻ ആണ് പിണറായി 😂😂😂
@balanpilla7333
@balanpilla7333 Ай бұрын
​@@wellwisher1986 അയിന് പിണങ്ങാണ്ടി കോൺഗ്രസ്‌ നേതാവാണോ?
@parissbound8535
@parissbound8535 Ай бұрын
yes
@alanmatthew1314
@alanmatthew1314 Ай бұрын
Thiruttu family nalla Diamond anu😜🤭💊
@ramzee47
@ramzee47 Ай бұрын
🤩
@mansoorali8648
@mansoorali8648 28 күн бұрын
VD satheesanodu nalla chorichilanallo ''
@aboobackermundekkat3244
@aboobackermundekkat3244 Ай бұрын
ചാണ്ടി ഉമ്മൻ ബി.ജി.പി യിലേക്ക് ചാടുന്നതിന്റെ മുന്നൊരുക്കമാണോ ഈ പ്രതികരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from aluva
@faisalam3347
@faisalam3347 Ай бұрын
Nishad CPM voice
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla Ай бұрын
As always..😂😂
@AbdulRasheed-xq1co
@AbdulRasheed-xq1co Ай бұрын
ബിജെപി കേരളത്തിൽ വരണം എന്നാഗ്രഹം സതീഷനും ഉണ്ടോ ചാണ്ടി ഉമ്മനെ പിണക്കി ബിജെപി യിൽ വിട്ടാൽ ബിജെപി ക്ക് ജയിക്കാം
@shamsudinmoidu8056
@shamsudinmoidu8056 Ай бұрын
നിഷാദേ ഇതൊന്നും ഇതിലും വലിയ തൻപ്രമാണിത്യം കാണിക്കുന്ന പിണറായി വിജയനോടോ അതിലെ മറ്റ് സഖാക്കളോടോ കാണിക്കുന്നില്ലല്ലോ. പറയുമ്പോൾ കുറച്ചെങ്കിലും നിഷ്പക്ഷമായി സംസാരിക്കാൻ നോക്ക്
@abdulazeez-mz1vp
@abdulazeez-mz1vp Ай бұрын
ആന്റണിയുടെ മകൻ പോയത് പോലെ ഈ ചാണ്ടിക്ക് ഉമ്മൻ ആയി ബിജെപി യിലേക്ക് ചേക്കേറി ചംച്ച അടിക്കുകയാണ് നല്ലത് 😊😊😊😊
@nacheewic4802
@nacheewic4802 Ай бұрын
കോൺഗ്രസ് ഇന്ത്യയിലെ പ്രശ്നങ്ങളെ Face ചെയ്യണം. കോൺഗ്രസിലെ സകല ചാണ്ടി ചണ്ടി അധികാരക്കൊതി അഴിമതിക്കാരെ തൂത്തെറിഞ്ഞ് മാത്രമെ അതിന് കഴിയൂ..... . നിഷാദ് Super💪👍
@shanu8592
@shanu8592 Ай бұрын
ദാവൂഎവിടെ
@nextco653
@nextco653 Ай бұрын
Nishad siding with Chandi, you are not right
@risal1775
@risal1775 Ай бұрын
VDS നെ സിപിഐഎം, ബിജെപിയും നല്ല പോല്ലേ ഭയക്കുന്നു 😂
@abuhadi5788
@abuhadi5788 Ай бұрын
നിഷാദെ ഇതൊരു വിലയിരുത്തൽ അല്ലെ ? ഉമ്മൻചാണ്ടിയുടെ ചരമവാർഷിക തലേന്ന് ചാണ്ടി ഉമ്മനെ നീക്കാനുള്ള കാരണം ചരമവാർഷിക പരിപാടിക്ക് ഉമ്മൻചാണ്ടിയിൽ ലൈംഗിക വൈകൃതം ആരോപിക്കുക കൂടി ചെയ്ത പിണറായി വിജയനെ ഉദ്ഘാടകൻ ആക്കി ക്ഷണിച്ചത് കൊണ്ടാണ് എന്ന് വിലയിരുത്തിയാൽ കോമൺസെൻസ് അല്ലേ ആവൂ. അതും പറയാതെ ഒരു LDF പക്ഷം പോലെ ?....
@saheert5887
@saheert5887 Ай бұрын
മമതയുടെ പ്രശ്നം ബിജെപിയുടെ ആശയമല്ല.. ബിജെപി മമതയുടെ തട്ടകം പിടിച്ചടക്കാൻ നോക്കുന്നു എന്നതാണ്..
@unni2453
@unni2453 Ай бұрын
👍👍👍❤👌
@nextco653
@nextco653 Ай бұрын
മുരളി ഇങ്ങനെ പറയാതെയിരുന്നു
@Firos113
@Firos113 Ай бұрын
Ahankari satheesan
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
മമത 💪💪💪
@nacheewic4802
@nacheewic4802 Ай бұрын
നിഷാദേ വല്ലാതെ വെളുപ്പിക്കേണ്ട.... അന്തോണി മാണിക്യം പോയത് എങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയാം.🤣🤣🤣.....
@whatsuptrends2936
@whatsuptrends2936 Ай бұрын
ബാക്ക് ലെ വട പരസ്യം ഭരങ്കര ഡിസ്ട്രാക്ഷൻ 🍩.
@AboobekerJahangeer
@AboobekerJahangeer Ай бұрын
😂😂😂😂😂❤❤❤❤❤
@peekeyolive6507
@peekeyolive6507 Ай бұрын
Traffic culture theere illaatha state keralam. No doubt.
@nacheewic4802
@nacheewic4802 Ай бұрын
നിഷാദ് ബ്ളൻഡർ....... Updated alla.....
@salahuuk
@salahuuk Ай бұрын
Rahul gandhi is better than mamatha 💯
@usermhmdlanet
@usermhmdlanet Ай бұрын
വർഗീയ വിഷം വിസർജിക്കാതെ മിഡിയ ഫണ് ചെയ്ത ചുരുക്കം ചില ഔട്ട് ഓഫ് കക്കുസ് ചർച്ച. ഞാൻ എല്ലാം കേട്ടില്ല. 1ഉം 3ഉം പാർട് മാത്രമേ കേട്ടുള്ളു. നടുക്കത്തെതിൽ വിസർജിച്ചോ എന്ന് അറിയില്ല
@hassankadangode5534
@hassankadangode5534 Ай бұрын
Mamadanotsutable
@sadathsadath5617
@sadathsadath5617 Ай бұрын
കേരളത്തിൽ കോൺറസിന്റെ അവസ്ഥ idanu
@muhammedsalim8595
@muhammedsalim8595 Ай бұрын
തമ്മിൽ അടികൂടി വീഡിയോ എടുത്ത് viral ആക്കാൻ ശ്രമിക്കുന്ന ചെറിയ സ്കൂൾ പിള്ളേരുടെ കാര്യങ്ങൾ ഒന്ന് ചർച്ചക്ക് വെക്കുക തന്നെ വേണ്ടിയിരിക്കുന്നു.. Neglect ചെയ്യുന്ന പലതും വലിയ ദുരന്തത്തിൽ ചെന്ന് കലാശിക്കും
@Fazil_az
@Fazil_az Ай бұрын
മിണ്ടല്ലേ…തന്തയും വസന്തവും ഒക്കെ ആക്കും.
@PhpneHi
@PhpneHi Ай бұрын
രേഷ്മ 🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍🙏👍🙏👍👍👍
@ashraftthottiyil3796
@ashraftthottiyil3796 Ай бұрын
Promod സാർ INDIA മുന്നണിയെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ വളരെ കറക്റ്റ് നിഷാദ് ശരിയായ വശം പറഞ്ഞു അതിനെ ശക്തി പെടുത്തുന്നു
@muhammediqbal5820
@muhammediqbal5820 Ай бұрын
Chendy sir nte aavshyam kongikalkk kaynju …athrey ullooo 😂😂😂
@vijaya959
@vijaya959 Ай бұрын
ജമാഅത് ഇസ്ലാമിയുടെ കൂടാരത്തിൽ ഇരുന്നു പ്രമോദ് റഹ്‌മാൻ ജനാധിപത്യത്തേക്കുറിച്ച് വാചാലനാകുന്നു 😂
@raniyanusreen323
@raniyanusreen323 Ай бұрын
Vrnda karatinu leadership kodukku
@anwar9702
@anwar9702 Ай бұрын
ചാണ്ടി ഉമ്മൻ അനിൽ ആൻറണി ആവുമോ, സരിൻ ആവുമോ
@ElyasKa-w6o
@ElyasKa-w6o Ай бұрын
നിഷാദ് കമ്മിയായത് കൊണ്ടാണ് ചെറിയ ഒരു സന്തോഷം
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Out Of Focus Live | 13 December 2024
42:15
MediaoneTV Live
Рет қаралды 41 М.
Zelensky Announces Talks with Russia / End of Martial Law?
13:55
NEXTA Live
Рет қаралды 677 М.