Out Of Focus Live | 13 July 2024

  Рет қаралды 60,142

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 13 July 2024
1. ഇന്‍ഡ്യയുടെ കുതിപ്പ്
2. പണമെറിയുന്ന അംബാനി കല്യാണം
3. സംവിധാൻ ഹത്യാ ദിവസ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 131
@actiyaracemosa6288
@actiyaracemosa6288 2 ай бұрын
"Out of Focus" എന്ന പ്രോഗ്രാമിന്റെ ഒരു പുതിയ പ്രേക്ഷകയാണ് ഞാൻ. വളരെ മനോഹരമായാണ് നിങ്ങൾ ഈ പ്രോഗ്രാം മുന്നോട്ടു കൊണ്ടുപോകുന്നത്! ഇടയ്ക്ക് കയറിയുള്ള സംസാരമില്ല അട്ടഹാസങ്ങളും ആക്രോശങ്ങളും ഇല്ല, പരസ്പര ബഹുമാനത്തോടെയും വളരെയധികം സമാധാനത്തോടു കൂടിയുള്ള അവതരണം! ഏതു ഗഹനമേറിയ വിഷയവും ഏറ്റവും ലളിതമായി കൊച്ചു കുട്ടികൾക്ക് വരെ മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു. "Out of Focus" ന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാടു നന്ദി❤️
@thajutvbox9366
@thajutvbox9366 2 ай бұрын
It is the best editorial programme in Malayalam TV channel
@azharchathiyara007
@azharchathiyara007 2 ай бұрын
Sankhikalkum Krisankhikalkum pidikilla…😅
@kamilummer2971
@kamilummer2971 2 ай бұрын
എവിടെയായിരുന്നു ഇതു വരെ. . ഒരുപാടു നല്ല എപ്പിസോഡുകൾ മിസ് ആയി. ..
@sujithpillai1554
@sujithpillai1554 2 ай бұрын
😃😃😃​@@kamilummer2971
@Malappurathe
@Malappurathe 2 ай бұрын
ഞാനും ഇന്ന് മുതൽ പുതിയ പ്രേക്ഷകയാകാൻ തീരുമാനിച്ചു. 😂
@azhardeenBizap
@azhardeenBizap 2 ай бұрын
എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന ഒരേ ഒരു പരിപാടി... അതു വർഷങ്ങളായി ❤
@madhusoodanan8736
@madhusoodanan8736 2 ай бұрын
അസൂയ
@mohamedsaliq8478
@mohamedsaliq8478 2 ай бұрын
Ajims ഒന്നൂടെ prepare ചെയ്യണം, നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു
@anoopanuo9452
@anoopanuo9452 2 ай бұрын
നിങ്ങളുടെ വീഡിയോകൾ കുറച്ച് പോഡ്കാസ്റ്റിലും കുറച്ചു പ്ലേലിസ്റ്റിലും ആക്കി രണ്ടാക്കി ഇടാതെ , എവിടെയെങ്കിലും ഒരു പ്ലേ ലിസ്റ്റിൽ തന്നെ എല്ലാ വീഡിയോകളും ഇട്ടുകൂടെ .... പല വെടിയോസ്‌കളും കാണാൻ കിട്ടാതെ മിസ്സ് ആവുന്നുണ്ട് , അവിടേം ഇവിടേം ഒക്കെ ആയി കിടക്കുന്നത് കൊണ്ട് !
@mushrurockzusRockz
@mushrurockzusRockz 2 ай бұрын
മൊബൈൽ റീ ചാർജ്ജ് കുതിച്ചുയർന്നു 😢 ഇതിനെതിരെ ആരും ഒന്നും മിണ്ടുന്നില്ല
@ShajahanManu
@ShajahanManu 2 ай бұрын
239 നിന്ന് 299 യായി 28 day ബിജെപി പറ്റിക്കേൽസ് ബിജെപി ജെയ്‌കൂല ഉറപ്പ്
@PhantomAssembly
@PhantomAssembly 2 ай бұрын
വീട്ടിലെ വിളിക്കാൻ മാത്രം ഉപയോഗിക്കുന്ന നമ്പർ BSNL ലോട്ട് പോർട്ട് ചെയ്തു... കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി കിട്ടുന്നുണ്ട്... 👍🏻👍🏻👍🏻👍🏻
@ShajahanManu
@ShajahanManu 2 ай бұрын
കോൺഗ്രസ് രാഹുൽ ജി ഒറിജിനൽ ഹിന്ദു ജെയ്ച്ചു 👌👌❤️❤️❤️
@aneesh26205
@aneesh26205 2 ай бұрын
അയാൾ എങ്ങനെ ആണ് ഹിന്ദു ആകുന്നതു
@ShajahanManu
@ShajahanManu 2 ай бұрын
@@aneesh26205 രാമൻ ചതിക്കാത്ത ഹിന്ദു രാഹുൽ ജി
@nishad4567
@nishad4567 2 ай бұрын
​@@aneesh26205എന്താണ് കിന്തു തലയിൽ ലിംഗം പേറിയവരെ കുമ്പിടുന്ന സംസ്കാരം ആണോ ഈ കിന്തു 🤣🤣🤣
@ShajahanManu
@ShajahanManu 2 ай бұрын
ബിജെപി തോറ്റത് ജിയോ റീചാർജ് 240 നിന്ന് 300 ബിജെപി തോൽക്കാൻ കാരണം
@ShajahanManu
@ShajahanManu 2 ай бұрын
ബിജെപി തോറ്റത് ജിയോ റീചാർജ് 240 നിന്ന് 300 ബിജെപി തോൽക്കാൻ കാരണം
@manalipuzha
@manalipuzha 2 ай бұрын
ഇന്ന് അജിംസിൻ്റെ വാച്ച് ബീപ് ബീപ് സൗണ്ട് പുറപ്പെടുവിച്ചില്ല🤔? എന്തായാലും ഒരു വാച്ച് റിപ്പയർ ഷോപ്പിൽ കാണിക്കുന്നത് നല്ലതാണ്!
@muhammedanas6072
@muhammedanas6072 2 ай бұрын
News sredhik bhai😂
@althafmuhammed2321
@althafmuhammed2321 2 ай бұрын
😂😂😂
@muhammedrazithalayad7545
@muhammedrazithalayad7545 2 ай бұрын
വച്ചിന്റെ പരസ്യം ആണ്. അലാറം വെച്ച് വരുന്നതാണ്
@sujiths2748
@sujiths2748 2 ай бұрын
Ajims👍🏽😍
@ShamliVlogs
@ShamliVlogs 2 ай бұрын
Ajims ❤❤ എന്തൊരു ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്
@bijumathew540
@bijumathew540 2 ай бұрын
ഇന്ത്യ മുന്നണി ഇന്ത്യ തിരിച്ചു പിടിക്കും. തീർച്ചയായും.
@PhantomAssembly
@PhantomAssembly 2 ай бұрын
യൂട്യൂബ് ചാനലിൽ കയറി ലൈവ് സെക്ഷൻ എടുത്താൽ എല്ലാ ഔട്ട് ഓഫ് ഫോക്കസ് പരിപാടികളും കാണാൻ കഴിയും....👍🏻👍🏻👍🏻
@riyazlkhanofficial
@riyazlkhanofficial 2 ай бұрын
Yes absolutely Correct ❤❤❤😘🥰🙏🙏🙏
@shaheencp8301
@shaheencp8301 2 ай бұрын
Nishad said well
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 ай бұрын
MediaOne❤❤❤❤🎉🎉🎉🎉 Out Of Focus❤❤❤❤🎉🎉🎉🎉
@vishnuvichu1849
@vishnuvichu1849 2 ай бұрын
Raga❤❤❤
@harrischannikkal6326
@harrischannikkal6326 2 ай бұрын
Ajims❤👌
@sanjay-ky2wb
@sanjay-ky2wb 2 ай бұрын
Original hindu won✅ Bjp hindu loss ❌
@shiadmajeed8524
@shiadmajeed8524 2 ай бұрын
The impact of Ambani’s marriage will be huge in India
@moideenkanakayil3476
@moideenkanakayil3476 2 ай бұрын
ഗ്രൗണ്ടിലിറങ്ങി ജനങ്ങൾക്ക് ഒപ്പം നില്‍ക്കുന്ന ഒരു നേതാവ് ഉണ്ടെങ്കിൽ ഇങ്ങനെയൊരു ചര്‍ച്ച തന്നെ വരില്ല.
@gowrinandana8999
@gowrinandana8999 2 ай бұрын
Nilapadu program koode Spotify il idaamo?
@5gafoor
@5gafoor 2 ай бұрын
❤Ajims 🎉
@shefffi
@shefffi 2 ай бұрын
മുകേഷ് അംബാനിക്ക് എത്ര വലിയ പ്രോഗ്രാം വേണമെങ്കിലും വെയ്ക്കാം. അതു പക്ഷേ, സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിട്ടും സർക്കാറിൻ്റെ സഹായം കൊണ്ടും ആകരുത്. അങ്ങനെയെങ്കിൽ തീർച്ചയായും അവരിൽ നിന്നും നികുതി ഈടാക്കുക തന്നെ വേണം.
@BitproGlobal
@BitproGlobal 2 ай бұрын
Nishad, Ajims 👍 dawood sir 🔥
@mohdhariskeloth3555
@mohdhariskeloth3555 2 ай бұрын
Ajims informative talks
@hakeenshaju5360
@hakeenshaju5360 2 ай бұрын
നൗഫൽ ഓടിപ്പോയ്ട്ട് ചുമക്കുള്ള ഒരു കഫ്സിറപ്പ് കഴിച്ചിട്ട് വാ വല്ലാണ്ട് ചുമക്കുന്നുണ്ട്.😐
@azharchathiyara007
@azharchathiyara007 2 ай бұрын
Onnu kshamikkoo..enthina ithra asahishnutha 😅
@hakeenshaju5360
@hakeenshaju5360 2 ай бұрын
@@azharchathiyara007 nooo... Njn oru media one fan aanu. Noufal sharikum chumakkunnund athukonda paranjathu. 🙂
@kvrshareef
@kvrshareef 2 ай бұрын
അംബാനിയുടെ മകന്റെ വിവാഹത്തെക്കുറിച്ച് നിഷാദ് പറയുന്നത് കേള്‍ക്കാന്‍ ലോകം കാത്തിരിക്കുകയാണ് 😂😂
@shihabafsar1907
@shihabafsar1907 2 ай бұрын
Taxation on wedding expenses is good idea. But then each and every wedding should file a declaration to tax authority about all wedding expenses, which will be a difficult task for a common man and also it will make life difficult for small scale vendors who don't have any tax registration etc. because people will forced to buy things from tax registered shops by thinking about tax declaration. So each and everything has good side and bad side.
@febenitty2710
@febenitty2710 2 ай бұрын
Madhya Pradesh il BJP ആ ജയിച്ചത് 3k vote ന്
@kamaalpadinhar8987
@kamaalpadinhar8987 2 ай бұрын
കവിത മെർച്ചന്റ് അല്ല രാധിക മെർച്ചെറ്റൻറ്
@thoufeekmk6749
@thoufeekmk6749 2 ай бұрын
ഇന്നത്തെ ആർഭാടവിവാഹങ്ങൾ നിരോധിക്കുകയോ അതല്ലെങ്കിൽ നൂറുപവൻ സ്വർണത്തിനു ഇരുപത്തിയഞ്ചു പവൻ ടാക്സ് ഈടാക്കുകയോ ചെയ്യണം... .
@jamshadshah4593
@jamshadshah4593 2 ай бұрын
അംബാനി നാട്ടുകാരുടെ പൈസ കൊണ്ട് കല്യാണം നടത്തുന്നു, എല്ലാവർക്കും സ്വാഗതം 😂
@akbarikka5818
@akbarikka5818 2 ай бұрын
ലോകം മുഴുവൻ മണിപ്പൂരിൽ നടന്ന കലാപം കാണുകയും രാഹുൽ വീണ്ടും അവിടെഎതതുകയും അവർക്ക് ഒപ്പം നിൽകുകയും അതാണ് ഒരു കാരണം ഇപ്പോള് നടന്ന ഉപതെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞത്
@abdulkhadar3027
@abdulkhadar3027 2 ай бұрын
സംവിധാനഹത്യാ ദസവാർഷികം ആണ് യഥാർത്ഥത്തിൽ ആചരിക്കേണ്ടത്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 ай бұрын
രണ്ടു ലക്ഷത്തിൻ്റെ ഷർട്ട് ധരിച്ച് നടന്ന നരഭോജി ഇനി കീറിയ ഷർട്ടും , കീറിയ നിക്കറുമിട്ട് നടക്കേണ്ടിവരും😂😂😂😂😂
@saajansaj8335
@saajansaj8335 2 ай бұрын
കവിത മർച്ചന്റ് അല്ല, വധു രാധിക മർച്ചന്റ് ആണ്
@SameerSqr
@SameerSqr 2 ай бұрын
ഒരിക്കലും ചാടിയവനെ ജയിപ്പിക്കരുത് ❤
@Niyastpgdi
@Niyastpgdi 2 ай бұрын
RaGa❤❤❤❤
@Malabari_
@Malabari_ 2 ай бұрын
Justin beber 85 cr 😳
@ashif920
@ashif920 2 ай бұрын
1:39 BJP aanu jayichathu noufel???
@shahulhameedhameed9308
@shahulhameedhameed9308 2 ай бұрын
👍👍👍🌹🌹🌹
@mpvlog7439
@mpvlog7439 2 ай бұрын
പിന്നെ എങ്ങനെയാണ് നിഷാദേ 20ൽ 20 സീറ്റും അടിയന്തരാവസ്ഥ കഴിഞ്ഞ സമയത്ത് നടന്ന പാർലമെന്റ് ഇലക്ഷനിൽ കേരളത്തിൽ നിന്നും കോൺഗ്രസിന് കിട്ടിയത് നടന്ന ഇലക്ഷൻ
@harsh.....4572
@harsh.....4572 2 ай бұрын
Not kavitha marchant its radhika marchant
@abdulazizshamsudeen
@abdulazizshamsudeen 2 ай бұрын
Ambani കല്യാണം നടത്തിയത് പാവപ്പെട്ട നമ്മുടെ കാശ് കൊണ്ടാണ്. കല്യാണത്തിന് തൊട്ടുമുൻപാണ് നിരക്ക് കൂട്ടിയത്.
@alavikuttyparappil3838
@alavikuttyparappil3838 2 ай бұрын
മദ്ധ്യപ്രദേശിൽ ബി ജെ പി ജയിച്ചില്ലേ?
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 ай бұрын
കോൺഗ്രസ് അജണ്ട സെറ്റ് ചെയ്യാൻ തുടങ്ങി എന്നതിന് തെളിവ് ആണ് bjp യുടെ ഹത്യാ ദിവസം
@madhusoodanan8736
@madhusoodanan8736 2 ай бұрын
യുസേഫ് അലിയെ വിളിച്ചില്ല
@saaruqalinpb
@saaruqalinpb 2 ай бұрын
❤❤❤
@cmsulaiman8251
@cmsulaiman8251 2 ай бұрын
,🙋
@Savyasachi619
@Savyasachi619 2 ай бұрын
ബിജെപി 2 LJP സ്വാതന്ത്രനാണ് ബീഹാറിൽ = 3 മധ്യ പ്രദേശിൽ ബിജെപി
@sjt444
@sjt444 2 ай бұрын
നേരത്തെ രാഹുൽ ഒറ്റ സബ്ജക്ടിൽ focus ചെയ്തില്ല എന്ന് കുറ്റം പറഞ്ഞു. ഇപ്പോ ജയിച്ചപ്പോ എല്ലാ സബ്ജക്റ്റ് ഉം രാഹുൽ സൂപ്പർ ആയി പറഞ്ഞു എന്നും.. എവിടേലും ഒന്നും ഉറച്ചു നിക്കഡോ..
@shabeerahammadp
@shabeerahammadp 2 ай бұрын
അപ്പോൾ അംബനിയേകൾ വലിയ വിവാഹമായിരുന്നു എൻ്റേത്😂, എൻ്റെ ആസ്ഥിയുടെ 110% ഞാൻ ചിലവാക്കിയത്. അപ്പോഴാ അയാളുടെ ഒരു ..005 % .😅
@Hopemalik
@Hopemalik 2 ай бұрын
Ambaniyude makante kalyanathinu saadarana kkareyum vilichirunnu..
@85fathima89
@85fathima89 2 ай бұрын
. 5പോലും ആയില്ല.....
@qpk715
@qpk715 2 ай бұрын
ഇത്(out of focus) കാണുന്ന അനിൽ അംബാനി അയാളുടെ മനസ്സലിഞ്ഞ് നാളെ മുതൽ ജിയോയുടെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് വലിയ ഒരു സംഖ്യ കല്യാണ സമ്മാനമായി നിക്ഷേപിക്കും നിങ്ങൾ നോക്കിക്കോ
@shahulhameedhameed9308
@shahulhameedhameed9308 2 ай бұрын
ബിജെപി വീണ്ടും. കിർ കിർ കിർ ഹോഗയാ 🤣🤣🤣
@moideenkoya3824
@moideenkoya3824 2 ай бұрын
അംബാനിക്ക് ഇനി കുട്ടികളില്ല ആശ്വസിക്കൂ
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 ай бұрын
രാഹുലിൻ്റെ പ്രസംഗം കഴിഞ ദിവസം നിഷാദ് പറഞ്ഞു. ഒരു വിഷയത്തിൽ ഫോകസ് ചെയ്തില്ല എന്ന് . ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ പറയുന്നു രാഹുൽ എല്ലാ വിഷയങ്ങളും പാർലിമെൻറിൽ ഉയർത്തുന്നതിൻ്റെ ഫലം കാണാനുണ്ട്. കാറ്റ് നോക്കി അഭിപ്രായം പറയുന്നതാണോ out of focus?
@mpvlog7439
@mpvlog7439 2 ай бұрын
കാറ്റുള്ളപ്പോൾ തൂറ്റണം അതാണ് നിഷാദ് റാവത്തരുടെ നിലപാട്
@veeranalavi5655
@veeranalavi5655 2 ай бұрын
Amarwara Mp , bjp won by 3027 , kamlesh pratap singh
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 ай бұрын
അദാനിയും, അംബാനിയും കൊള്ളയടിച്ച രാജ്യത്തിൻ്റെ സമ്പത്ത് എത്രയും വേഗത്തിൽ തിരിച്ചു പിടിക്കണം !!🤨🤨🤨🤨
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
നീതി ആയോഗിന്റെ സുസ്‌ഥിര വികസന സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്.. കേരളം മുട്ടുന്നത് രാജ്യത്തോടല്ല ലോക രാജ്യങ്ങളോടാണ്.. കേരളം അഭിമാനം..💪🔥♥️♥️
@sonysunny2603
@sonysunny2603 2 ай бұрын
കാരണം സിപിഎം ഭരണം മാത്രമാണ് എന്ന് ദയവുചെയ്ത് പറയരുത് 🙏🙏🙏🙏.
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
@@sonysunny2603 പറഞ്ഞ ഇങ്ങക്ക് പൊള്ളും.. പൊള്ളി ജീവിക്കാൻ തുടങ്ങീട്ട് കുറച്ചായീലെ..😁ലേശം ബുദ്ധിയുടെങ്കിൽ മന്ദബുദ്ധിന്നു വിളിക്കായിരുന്നു.. 😁
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
ഭരിക്കുന്നവരുടെ മിക്കവല്ലാതെ 8 കൊല്ലമായി കരഞ്ഞു പുറത്തിരിക്കുന്നവരുടെ മിക്കവായിരിക്കും.. 🙏🙏🙏🙏🙏
@sonysunny2603
@sonysunny2603 2 ай бұрын
@@prajeethakuriakose6127 🤣🤣🤣എജ്ജാതി കേരളം ഒന്നാമത് ആയത് 2016ന് ശേഷം അല്ല. 🤣🤣🤣
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
@@sonysunny2603 അയിന് സോണി സാറെന്നതിനാ ഇറിറ്റെറ്റഡ് ആവുന്നത്.. 😂😂
@BeenaNV-k8g
@BeenaNV-k8g 2 ай бұрын
noi
@Muhammedaliali-v9e
@Muhammedaliali-v9e 2 ай бұрын
നിങ്ങളെന്തിനാണ് ഇപ്പോൾ അടിയന്തരാവസ്ഥയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത്
@abdulrahoof8785
@abdulrahoof8785 2 ай бұрын
MP yil BJP alle jayichad?
@anoopanuo9452
@anoopanuo9452 2 ай бұрын
അജിംസിന്റെ നിരീക്ഷണം പൊട്ടത്തരമായിട്ടാണ് തോന്നിയത് , നിഷാദ് പറഞ്ഞപോലെ പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാൽ ഇന്നാ പിടി ചെക്ക് ...! അത്രേ ഉള്ളൂ ഈ തീരുമാനം !
@fayist3296
@fayist3296 2 ай бұрын
Ambaniyude vishayam keralathil aarengilum premium car vangiyal chila ammavanmar vann ee paisa pavangalkk kodth koode ennu comment cheyyum ath poleyan ningalude ee analysis,
@false9477
@false9477 2 ай бұрын
നാളെ മുതൽ ഞാൻ നിഷാദിന്റെ ഭാര്യയുടെയും മക്കളുടെയും വസ്ത്രം, ചെരുപ്പ്, ലിപ്സ്റ്റിക്ക് മറ്റു കാര്യങ്ങൾ ഒക്കെ ചെലവിനെ കുറിച്ച് ഒരു ചാനൽ തൊടങ്ങി അഭിപ്രായം പറയാൻ തുടങ്ങിയാൽ എങ്ങനെ ഇരിക്കും. കല്യാണം ആൾക്കാർ ഇഷ്ടം പോലെ നടത്തും. അതിന് വിളിച്ചാൽ പോകാം, വിളിച്ചില്ലെങ്കിൽ മിണ്ടാണ്ട് ഇരിക്കണം. പരദൂഷണം പറയരുത്. തീരെ നിലവാരം ഇല്ലാതെ പോകരുത്.
@salihkallelil3781
@salihkallelil3781 2 ай бұрын
അടിയന്തരാവസ്ഥ കാലത്ത് മലയാളികൾ ഫുൾ അനുകൂലമായി ഒന്നു അതുകൊണ്ടാണ് 20 ൽ 20 സീറ്റു o കോൺഗ്രസ്സിനായിരുന്നു
@k.mabdulkhader2936
@k.mabdulkhader2936 2 ай бұрын
നമുക്ക് വിവാഹമോചനം ഇതിലും കേമമാക്കണം തുമ്പാ നി😂 നാട്ടുകാരുടെ പണം പിരിച്ചു നടത്തിയ കല്യാണം തുമ്പാനി അദ്ധ്വാനിച്ച പണമല്ല ചിലവാക്കിയത് !!
@faizalkandy
@faizalkandy 2 ай бұрын
Mp BJP won
@madhubhaskaran1974
@madhubhaskaran1974 2 ай бұрын
Useless ⚓ doesn't know the name of the bride?
@NoName-sb1jr
@NoName-sb1jr 2 ай бұрын
Ravuthare janangalk anganoru doubt thonni ennullath sathyamaan media vaaanavum athin karanakkaar aaan
@History----
@History---- 2 ай бұрын
ക്ഷേത്ര ശ്രീകോവിലിലെ ശിവലിംഗത്തിൽ സ്വയംഭോഗം; യുപിയിൽ യുവാവ് അറസ്റ്റിൽ ഗാസിയാബാദ് ബസന്ത് വാലിയിലെ വേദപ്രകാശിനെയാണ് അറസ്റ്റ് ചെയ്‌തത് നിലവിൽ ബസന്ത് വാലിയിലെ Rss കാര്യവഹാണ് അറസ്റ്റ് ചെയ്യ പെട്ട പ്രതി ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്
@noushadrajeena4320
@noushadrajeena4320 2 ай бұрын
😂😂😂
@esjayelectricals5817
@esjayelectricals5817 2 ай бұрын
Mp ബിജെപി ജയിച്ചു 3000 വോട്ടിനു ജയിച്ചു
@niyasniyas2702
@niyasniyas2702 2 ай бұрын
Bjp. Thottu
@aswing2706
@aswing2706 2 ай бұрын
നടുക്ക് ഇരിക്കുന്ന കോമാളി എവിടെ നോക്കിയിട്ട് ആണ് റിസൾട്ട് പറയുന്നത്.
@PabloPablo-sv8hq
@PabloPablo-sv8hq 2 ай бұрын
Kerala India munnanniii😂😂😂
@josemon5719
@josemon5719 2 ай бұрын
Hamas vanagale innathekku ningalku rest....
@maheshpm3618
@maheshpm3618 2 ай бұрын
അപ്പോൾ അടുപ്പും കൂട്ടി ചർച്ച അടിയന്തരാവസ്ഥ നന്നായി വെളുപ്പിക്കുന്നു
@MuhammedAli-yl1bk
@MuhammedAli-yl1bk 2 ай бұрын
തത്കാലം കൊണ്ഗ്രെസ്സ്കാരന്മാർ ഉടനെ bjp ലോട്ട് പോകില്ല. മോഡിക്ക് കൂടുതൽ പണവും സമ്മർദ്ദവും ഇനി ഇറക്കേണ്ടി വരും 😂
@vishnuvichu1849
@vishnuvichu1849 2 ай бұрын
Andham kammi
@aboobackerbacker8010
@aboobackerbacker8010 2 ай бұрын
🌹👌
@Svlooog
@Svlooog 2 ай бұрын
Out Of Focus Live | 08 October 2024
53:43
MediaoneTV Live
Рет қаралды 67 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
Out Of Focus Live | 07 October 2024
46:26
MediaoneTV Live
Рет қаралды 66 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН