ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@kunhukunhu906311 сағат бұрын
എല്ലാം കാണുന്നു കേൾക്കുന്നു കേൾപ്പിക്കുന്നു ഏവർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു uot of focuse 👍🏻👍🏻👍🏻
@democraticthinker-Erk8 сағат бұрын
A senior citizen is missing ....ഒരു മുതിർന്ന പൗരനെ കാണാതായതിൽ സംസ്ഥാനത്തിന് എന്ത് ഉത്തരവാദിത്തമാണുള്ളത്.... പ്രശ്നം മുൻകൂട്ടി കണ്ടു ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിൽ പോലീസ് പരാജയപ്പെട്ടു. ഒരാൾ അവിടെ നിന്ന് സബ് കളക്ടറോട് ഞങ്ങൾ വിചാരിച്ചാൽ ആളെ കൂട്ടാൻ പറ്റും ഇവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാക്കും എന്ന് പറയുമ്പോൾ ഞാൻ വിചാരിച്ചാൽ ഇവിടെ ആരും കൂടില്ല എന്ന് തിരിച്ചു പറഞ്ഞ് നിയമം നടപ്പാക്കണം ഇല്ലെങ്കിൽ നാളെ ഈ രീതികൾ ആവർത്തിക്കപ്പെടും..... അവരുടെ വിശ്വാസവും ആചാരവും ഒക്കെ നടന്നോട്ടെ പക്ഷേ ഒരു മുതിർന്ന പൗരൻ കാണാതായത് അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലുണ്ട്
@safya-gl7up10 сағат бұрын
മാനൃമായ വസ്ത്രം ധരിക്കുന്നത് നല്ല ഭഗിയാണ്.
@rahulj80126 сағат бұрын
Ath okke nigalude abhiprayam nallath ennal ath illa enn paranju avarkk ethire enthum parayan nammukk avaksam ubdo
@lijojoseph0315 сағат бұрын
അണ്ടിയാണ്
@amalrasheed90388 минут бұрын
Enthanu manyamaya vastram ?
@MuhammadMamu-k5x3 сағат бұрын
നമ്മുടെ ശരീര ഭാഗം ഒരാൾ കാണത്തക്ക രീതിയിൽ ആണെങ്കിൽ നമ്മുക്ക് അതിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട് എങ്കിൽ അതാണ് നാണം.. അല്ലാതെ മറ്റുള്ളവർ കാണട്ടെ അവർക്ക് നാണം ഇല്ലാതെ കൊണ്ടല്ലേ നോക്കുന്നെ എന്ന് ചിന്തിക്കുന്നത് തികച്ചും അപലബനിയമാണ്...ഒരു ആണിന്റെ വികാരം അവന്റെ നോട്ടമാണ് but പെണ്ണിന്റെ psychology അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്... എന്ന് വെച്ച് boche പറഞ്ഞത് ശെരിയാണ് എന്നല്ല നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നാം ശ്രദ്ധിക്കുക തന്നെ വേണം.. അത് കൊണ്ടല്ലേ നമ്മുടെ വീട്ടിലെ പെണ്മക്കളെ നാം നല്ല രീതിയിൽ പുറത്ത് വിടുന്നത്...
@mohamedsaliq84789 сағат бұрын
Mic ഓഫ് ആയപ്പോൾ അജിംസ് പറഞ്ഞിടത് നിന്നാണ് നിഷാദ് തുടങ്ങിയത് ❤
@mujeebrahman82268 сағат бұрын
Nishad & Ajims ❤❤
@PhpneHi9 сағат бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏
@ashrafman20234 сағат бұрын
സ്‌ത്രീ വിരുദ്ധ ചിന്താഗതി മാറ്റാൻ out of focus ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
@musthafahassan39075 сағат бұрын
ബോച്ചെയുടെയോ ഹണിറോസിൻ്റേയൊ പക്ഷതാകെത്തന്നെ ഹണിറോസിനെ ഉദ്ഘാടനത്തിന് വിളിക്കുന്നവർ എന്താണ് വിൽക്കാൻ ശ്രമിക്കുന്നതെന്ന ഒരുചോദ്യമുണ്ട് മുമ്പ് സണ്ണിലിയോൺ എന്ന നടിയെ ഇത്പോലെ കൊണ്ട് വന്നപ്പോൾ വളരെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു , മറ്റു നടന്മാരും നടിമാരും അവർ ചെയ്തു വെച്ചിട്ടുള്ള കഥാപാത്രത്തെ കണ്ട് അവരോട് ആരാധന കേറിയവരാണ് ഹണിറോസ് അവരുടെ എന്താണ് വിൽക്കാൻ ശ്രമിക്കുന്നതെന്ന ഒരു ചോദ്യമുണ്ട്
@harrizkmlhassainar21434 сағат бұрын
അതേടോ നിഷാദേ ആ മനുഷ്യൻ നിഷ്കളങ്ക മനസ്സിന് ഉടമ തന്നെയാണ് നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള തീവ്രവാദിയോ വർഗീയവാദിയോ ഒന്നുമല്ല പറഞ്ഞതിലും കൂടുതൽ വയർ ഉള്ള പദപ്രയോഗങ്ങൾ വളരെ പരസ്യമായി പറഞ്ഞു നമ്മുടെ സമൂഹത്തിൽ ഉണ്ട് 😊 അന്നൊന്നും നിങ്ങളുടെ ഈ വെപ്രാളം കണ്ടില്ലല്ലോ ജയ് ബോച്ചേ 👌👌👌👌👌💪💪💪💪💪💪
@PhpneHi9 сағат бұрын
ദിവ്യ 🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍 മീഡിയ വൺ 🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏👍🙏🙏🙏🙏👍🙏
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏👍👍👍👍
@muhammadriyas19748 сағат бұрын
ബോബി ചെയ്തത് തെറ്റോ ശരിയോ ആകട്ടെ മാന്യ മായ ഡ്രസ്സ് ധരിക്കൽ അത് ഒരു സംസ്കാരം ആണ് നിങ്ങൾ എത്ര വെളുപ്പിച്ചാലും
@rasheedkottedath48993 сағат бұрын
Out of focus ❤️❤️❤️
@hakkimkm888111 сағат бұрын
കല്ലറപൊളിച്ച് അന്വേഷണം നടത്തണം..... പോലീസ് ഇന്നലെ വഴങ്ങികൊടുക്കരുതായിരുന്നു..... ഒരു ലാത്തിചാർജിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.......
@mustafamuhammad98610 сағат бұрын
ഫെയ്ക്ക് ഐഡി
@Carefully-p7i7 сағат бұрын
EXACTLY ❤@@mustafamuhammad986
@janmera9 сағат бұрын
ദിവ്യേച്ചി 🥰
@baburasheed575110 сағат бұрын
ലോകത്തെ ഏറ്റവും ശ്രേഷ്ടമായ സാങ്കൽപ്പിക വസ്ത്രവുമുടുത്ത് നഗ്നനായ രാജാവ് ആഘോഷപൂർവം എഴുന്നള്ളിയപ്പോൾ... രാജാവ് തുണിയുടുത്തിട്ടില്ല എന്ന് ഒരു കുഞ്ഞു കുട്ടി വിളിച്ചുപറഞ്ഞപ്പോൾ ആ രാജാവ് ആ കുഞ്ഞിന് എന്ത് ശിക്ഷയാണ് വിധിച്ചെതെന്ന് ആർക്കെങ്കിലും അറിയാമോ സുഹൃത്തുക്കളെ
@ikhaleelneo71383 сағат бұрын
പറയൂ
@fasiltirur49454 сағат бұрын
ഔട്ടോ ഫോക്കസ്👍🏻👍🏻
@ilaanhaadi2461Сағат бұрын
28:58 👌
@ilyasvorkady22815 сағат бұрын
ഔട്ട് ഓഫ് ഫോക്കസ് 👌👌👌
@Rajesh.Ranjan9 сағат бұрын
Both Bobby and Honey should have the right to tell their opinion.She turned against him when Boche decided to avoid from inauguration
@shahulhameedhameed930810 сағат бұрын
👍👍👍🌹🌹🌹
@raneebrasheed967810 сағат бұрын
നിഷാദ് ❤
@shibuthomasthomas493710 сағат бұрын
ഐ പി സി, ബി എൻ എസ് ആകുന്നതിന്റെ മുൻപ് ആണ് ഈ സംഭവം എങ്കിൽ സനാതന വാദികൾ ഇതും തിരുകി കയറിയേനെ 🙏
@abdulwahabe76677 сағат бұрын
👍
@shahulerumad26139 сағат бұрын
നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമാണ് ഇരട്ടാക്കുന്നത്, ബോബി ചെമ്മണ്ണൂരിലെ രാഹുൽ ന്യായീകരിച്ചിട്ടില്ല, ഹണി റോസിനെ വല്ലാണ്ട് അങ്ങ് പുണ്യവാളി ആക്കുന്നതാണ് നിങ്ങളുടെ പ്രശ്നം
@ammadchalel618911 сағат бұрын
ബോ കാര്യത്തിൽ മീഡിയ വണ്ണിന് തെറ്റി ബോബി ചെയ്തത് തെറ്റായിരിക്കാം ഹണി റോസ് ചെയ്യുന്നത് അതിലും വലിയ തെറ്റാണ് ഹണി റോസ് പറയും പോലെയാണെങ്കിൽ നിങ്ങളുടെ ചാനലിൽ വാർത്ത വായിക്കുന്നവർ സ്ത്രീകൾ ഹണി റോസ് ധരിക്കുന്ന പോലുള്ള വസ്ത്രം ധരിച്ചു സ്ക്രീനിൽ പ്രത്യക്ഷപ്പെടുമോ ആരായാലും മാന്യതയുള്ള ഡ്രസ്സ് ധരിക്കൽ ഒരു സംസ്കാരമാണ് പ്രത്യേകിച്ചും കേരളത്തിൻറെ
@rashidrashi88510 сағат бұрын
ഓരോ വ്യക്തിക്കും അവരുടെ രീതിയിൽ ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കാം. നിങ്ങൾ ധരിക്കുന്ന അതേ പോലുള്ള വസ്ത്രം മറ്റുള്ളവർ ധരിക്കണം എന്ന് പറയരുത്
@Switchesbg10 сағат бұрын
@@rashidrashi885നാളെ അവകാശത്തിന്റെ പേര് പറഞ്ഞു തന്റെ കുട്ടികളോ എന്റെ കുട്ടികളോ ഈ രീതിയിൽ വസ്ത്രം ഇട്ട് പോവാൻ ഒരുങ്ങിയാൽ?താൻ തന്റെ മകളെ വിടാൻ റെഡി ആണെങ്കിൽ താൻ എന്ന് പറയുന്ന അച്ഛനെ വിളിക്കേണ്ട പേര് എന്താണ്?
ഹണി റോസ് ചെയ്യുന്നത് നിയമപരമായി തെറ്റല്ല ബോബി ചെമ്മണൂർ ചെയ്തത് നിയമപരമായി തെറ്റാണു. അതു കൊണ്ട് തന്നെ അക്കാര്യത്തിൽ തെറ്റിയിട്ടൊന്നുമില്ല. രാഹുലിനെ കൂടി നിയന്ത്രിക്കേണ്ടതുണ്ട് എന്നു നിഷാദ് പറഞ്ഞത് ഏതു പരാമർഷത്തിന്റെ പേരിലാണ് എന്ന് അറിയില്ല.
@musthafahassan39074 сағат бұрын
യുദ്ധം തീരണമെങ്കിൽ അമേരിക്കത്തന്നെയാണ് വിചാരിക്കേണ്ടത് ഇസ്രായേലല്ല, അമേരിക്കതകർന്നാൽ ഇസ്രായേൽ തകരും അമേരിക്കക്ക് സാമ്പത്തികമോ സൈനികമോആയ തകർച്ച ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം പോസറ്റീവായി ചിന്തിക്കുകയാണെങ്കിൽ അവർക്ക് നല്ലബുദ്ധി തോന്നിക്കണേ എന്ന് പ്രാർത്ഥിക്കാം
@Aboobacker-l2n10 сағат бұрын
Boche❤❤❤❤❤
@Timeless-y4p8 сағат бұрын
രാഹുൽ പറഞ്ഞത് 'boche പറഞ്ഞതും ഹണി റോസിൻ്റെ വസ്ത്രം മോശം എന്നെന്നു ആണ്, എന്തിന് ഇല്ലാത്ത കാര്യം പറയുന്നത്, ഞാൻ ഈ പ്രോഗ്രാം ഡെയിലി കണ്ണുന്നത് ആണ്, ഇങ്ങനെ ഒരു നിലപാട് വിചിത്രമായി തോനുന്നു. വസ്ത്രവും സംസാരവും മന്യമവണം.
@raheeee779 сағат бұрын
7:25 💯💯💯✅ അവന്ക്ക് എതിരെ നിയമ നടപടി എടുക്കണം
@madhumalafarm36849 сағат бұрын
ദിലീപ് കേസിൽ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സ്ത്രീവിരുദ്ധ ധാർഷ്ട്യം കാണിച്ചില്ലേ?
@aboobackerbacker80109 сағат бұрын
🌹👌🌹🌹🌹👍
@shareefshareefww66405 сағат бұрын
ബോച്ചെ ❤
@harrizkmlhassainar21434 сағат бұрын
ഇപ്പോൾ പത്രങ്ങൾക്ക് ചാനലുകൾക്ക് പരസ്യം കൊടുക്കുന്നില്ല. അതിന്റെ ചൊറുക്ക് നിങ്ങൾക്ക് നന്നായുണ്ട്
@hamzavilayoor327110 сағат бұрын
ദിവ്യ❤
@jitheshkr10 сағат бұрын
Jai Ganesh 😅😅😅
@PhpneHi8 сағат бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍🙏👍🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏
@Moneytalks5906 сағат бұрын
കോപ്പാണ്
@ShrlockHolmes-vs7fc8 сағат бұрын
സമാധിയുടെ മറവിൽ ക്ഷേത്ര ബിസിനസ് ആണ് അവർ പ്രതീക്ഷിക്കുന്നത്
..... കേരളത്തിലെ സമൂഹിക അന്തരീക്ഷത്തിൽ അനുയോജ്യമായ വസ്ത്ര രീതിയെ ബഹുമാനിക്കുന്നു... യൂറോപ്പ് വസ്ത്ര രീതി ധരിക്കുന്നവരെ വിശമത്തോടെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്...
@muhammedsaleem35110 сағат бұрын
Good
@noufalt57988 сағат бұрын
ദിവ്യ യെ കാണുമ്പോൾ നദിയ മൊയ്‌തു വിനെ പോലെ തോന്നിയവരു ണ്ടോ...😊
@nacheewic48027 сағат бұрын
വീട്ടിലുളളവരെ ചൊറിഞ്ഞാ പോരേ.''🤣🤣🤣
@aneesha.k50619 сағат бұрын
അവിടെ വല്ല ജാറമോ അമ്പലമോ കെട്ടിയുണ്ടാക്കിയാൽ ഭക്തികൊണ്ട് വല്ല അത്ഭുതം ഉണ്ടാവുകയാണെങ്കിൽ അതുവെച്ചു പണം സാമ്പാധിച്ചു കൂടെ?
@MuhammedAli-xy3ko5 сағат бұрын
ഇപ്പോള് ""ഹമാസിന് എന്തു സംഭവിക്കുന്നു"" ഈ വിഷയം അടുത്ത് ഡിസ്കസ് ചെയ്യുമോ ?
@SoudhaNSoumi8 сағат бұрын
❤
@tmsSupermarket9 сағат бұрын
What ever said.... Kerala peoples are. against media and with Boche in this case.
@harrizkmlhassainar21434 сағат бұрын
ആദ്യമാദ്യം ഈ മാപ്പിളകൾ ചെയ്യേണ്ടത്. ആ സിനിമ നടിയോട് നന്നായിട്ട് തുണി ഉടുക്കാൻ പറ സാരി ആവാം ചുരിദാർ ആവാം. ജീൻസും ടീഷർട്ടും ആവാം മോഡേൺ നിർബന്ധമാണെങ്കിൽ മിഡിയും ടോപ്പും ആവാം അങ്ങനെ അങ്ങനെ
@AnwarSadat-v4q10 сағат бұрын
ഹണി റോസിന്റെ പരാതി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല നിങ്ങൾ അവരുടെ പരാതി വീഡിയോ ഒന്ന് കാണുക
@naushadav87269 сағат бұрын
പുരുഷന്റെ ജനിതകസ്വഭാവം ചൂഷണം ചെയ്തു ആൾക്കൂട്ടത്തെ സൃഷ്ട്ടിച്ചു വാണിജ്യവൽക്കരണം നടത്തുന്നവർക്കെതിരെ പ്രതികരിക്കാനും ഔട്ട് ഓഫ് ഫോക്കസ് തയ്യാറാവണം ..... ഈ ആൾകൂട്ടമാണ് മനോവൈകല്യത്തിന് അടിമപ്പെടുന്നതും അവരുടെ ഈ വൈകല്യവും ഫ്രസ്ട്രക്ഷനും സൗകര്യം കിട്ടുമ്പോൾ പാവം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെ പ്രയോഗിക്കാൻ ഇടം നൽകുന്നതും ....ഇതിനു ഉത്തരവാദികളാവുന്നവരിൽ ബോചെയൂം ഹണിറോസുമെല്ലാം ഉൾപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ് .... സ്ത്രീയെ വിവസ്ത്രയാക്കി അവളുടെ അവകാശം സംരക്ഷിക്കണമോ അതോ അവളുടെ ആത്മാഭിമാനം ഉയർത്തി സംരക്ഷിക്കണമോ എന്ന ചോദ്യമാണ് ഉയർന്നു വരേണ്ടത് ....വസ്ത്രം കുറയുമ്പോഴാണോ കൂടുമ്പോഴാണോ അവർ കംഫോര്ട് സോണിലാവുന്നതെന്നു സ്ത്രീകളാണ് പറയേണ്ടത് .....
@IFRA2819 сағат бұрын
രാഹുൽ ഈശ്വർ, ബോബി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോതിച്ചിട്ടുണ്ടോ? അയാൾ പറയുന്നത് മറ്റൊന്നല്ലേ?
@musthukaralil594 ethra jihadikal chathu ath para mone
@arunemails6 сағат бұрын
വർഷം തുടങ്ങി ഇല്ല മലയാളി ഗുഡായിപ്പു തുടങ്ങി 🙏, ഡാൻസ്,ബൊച്ചേ,സമാധി 😂
@ShrlockHolmes-vs7fc8 сағат бұрын
ആർഎസ്എസ് പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട
@ajuthomas317610 сағат бұрын
Manu smriti technique aano
@sameerashajahan-io3ll3 сағат бұрын
ആരുടെ പക്ഷത്തു നിൽക്കാതെ... ഒരൊറ്റ ചോദ്യം ചോദിക്കട്ടെ.... ബോച്ചേ യുടെ സംസാരത്തിൽ ഒരു ഡബിൾ മീനിങ് ഉണ്ടെങ്കിൽ.... ഇന്ത്യൻ സ്ത്രീയുടെ വസ്ത്ര സ്വാതന്ത്ര്യം എന്ന പേരിൽ ഹണി റോസിന്റെ വസ്ത്രധാരണത്തിലും ഒരു ഡബിൾ മീനിങ് ഇല്ലേ..,... ഒരു വസ്ത്ര സ്വാതന്ത്ര്യം മാത്രമാണോ....... ഈ കാണിക്കുന്നതെല്ലാം
@ashkubangod11978 сағат бұрын
Enthan sir doyartham nammude Ella comedi skittum annual noku sir
@rasinielachola95018 сағат бұрын
ബോബി ചെമ്മണ്ണൂരിനെ ആരും ന്യായീകരിക്കുന്നില്ലരാഹുൽ ഈശ്വർ പറയുന്നതാണ് സത്യം
@ashadkumar8 сағат бұрын
Malaranu
@BaleswaranAg10 сағат бұрын
Sir plese follow as an Indian.
@shihabvision87069 сағат бұрын
സ്വന്തമായി ഒരു ഔലിയായോ പുണ്ണ്യാളനോ സ്വാമി സമാധിയോ നല്ല ലാഭമുള്ള പരിപാടിയാണ്.
@ammadchalel618911 сағат бұрын
ബോബി ചെമ്മണ്ണൂർ❤❤❤
@Opinion13011 сағат бұрын
ayyee...
@IndianNational110 сағат бұрын
Bobby Chemmannoor 🤮 Honey Rose Dressing 👎
@mohammedali-wm5id10 сағат бұрын
എന്താണ് സമാധി പ്രശ്നം എന്ന് out of focus ൽ നിന്നാണ് ശരിയായി മനസ്സിലായത്
@ansaryllb591010 сағат бұрын
Media one out of focus എന്നും കാണും, ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്, നല്ല നല്ല ചർച്ചകളാണ് നിങ്ങൾ കാഴ്ച വെക്കുന്നത്, ഹണി റോസ് പോലുള്ള കേസ് ദയവ് ചെയിതു ചർച്ച ചെയ്യരുത് 🙏🏻🙏🏻🙏🏻
ഈ പഴിചാരൽ നമ്മുടെ ആഭ്യന്തര വകുപ്പിൻ്റെ കഴിവുകേടാണ്. അല്ലെങ്കിൽ അതങ്ങനെനടക്കട്ടെ. അതാണല്ലോ. Pc ജോർജിൻ്റെ കാര്യത്തിൽ നാം കണ്ടത്. ഇത്. ആഭ്യന്തര വകുപ്പിൻ്റെ കണ്ണുചിമ്മലാണ്. ഇത്രയും കടുത്ത ഭീകരനായ PC ജോർജിനെ മുസ്ലിങ്ങൾക്കു നേരെ അഴിഞ്ഞാടാൻ വിടുന്നത്
@ajnasvp771936 минут бұрын
Thaka thaka thalayude vilayaattam😂😂neyyattin kara gopan😅😅
@abdulnayeem365810 сағат бұрын
അച്ഛനെ കുഴിമന്തി ആക്കി.
@riyazlkhanofficial5 сағат бұрын
OUT OF FOCUS Great valuable best information teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉
@mohamedsaliq84789 сағат бұрын
7 പേരെ വെട്ടിയ ആളാണ് അദ്ദേഹം ( അച്ഛൻ)
@oyoorshaheer301710 сағат бұрын
അപ്പോൾ ഗോപൻ സ്വാമി കല്ലറയ്ക്കുള്ളിൽ ഇപ്പോഴും മരിക്കാതെ ധ്യാനം ഇരിക്കുകയാണോ, നാട്ടുകാരും, പോലീസും സംയമനത്തോടെ ആണു പെരുമാറിയത് 👍👍🤔
BJP anu Comedy Uniform Civil Code venam ennu parayunnavanmara 😂😂
@HamzaHamza-o1g3 сағат бұрын
Out of focus കാണുന്ന ആളായിരിന്നു പക്ഷേ ബെച്ചെ വി ശയത്തിൽ നിങ്ങൾ മാധ്യമങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല നി അയാളെ വളഞ്ഞിട്ട് അക്രമിച്ചു ഇനി ഈ പോഗ്രാം കണ്ണില്ല
@muhammedsaleem35110 сағат бұрын
❤❤❤❤
@HUMAN282910 сағат бұрын
നെയ്യാറ്റിൻകര പഴകിയ ചിന്താഗതിയും അന്ത വിശ്വാസങ്ങളും ഉള്ള ആളുകൾ ആണ് കൂടുതൽ , ആ നാട്ടിലൂടെ യാത്ര ചെയ്താൽ മനസ്സിലാവും. വികസനം പോലും മുരടിച്ച സ്ഥലം ആണ്.
@instaabhi343710 сағат бұрын
ഈ കുന്തി ദേവിയുടെ അർഥം എന്താ
@VineethNarayanan9 сағат бұрын
ഡബിൾ മീനിങ്ങാണ്, പുള്ളി "ന്തി" പകരം "ണ്ടി"ആണ് മനസ്സിൽ ഉദേശിച്ചത്.
@soopibendichal9628 сағат бұрын
Not samadhi brutal murder
@ShrlockHolmes-vs7fc8 сағат бұрын
ബ്രാഹ്മണരെ വിശ്വസത്തിലെടുക്കാൻ പ്രയാസമാണ്
@Shefekbk8 сағат бұрын
ajims മീശയൊക്കെ പിരിച്ചു വച്ചിട്ട് 😎😎
@mujeebrahman82268 сағат бұрын
ഞാനും ശ്രദ്ധിച്ചു 😁
@yathrikan358 сағат бұрын
Is it 2025😂
@naseefmecheri85868 сағат бұрын
ബോച്ച ചെയ്തതും തെറ്റ് ഹണി റോസ് ചെയ്തതും തെറ്റ്. നാട്ടിൽ മാന്യമായ രൂപത്തിൽ വസ്ത്രം ധരിക്കുകയും നല്ലത് സംസാരിക്കുകയും ചെയ്യണം. അതല്ലാതെ യാഥാർത്ഥ്യങ്ങളെ മറച്ചുവച്ചുകൊണ്ട് ഒന്നിനെയും അനുകൂലിച്ചു മുന്നോട്ടു പോകാൻ കഴിയില്ല.
@Kittumani291110 сағат бұрын
Whatever it is …. Can’t tolerate the dressing of honey rose… too reaveling
@Opinion1309 сағат бұрын
you dont pay her bill .. you dont have any right to be tolerant .... Honestly we are tolerating your stupidity ... it is tooo revealing too ...
@Kittumani29119 сағат бұрын
@ we are living in a world where.. if you tell to dress properly is a stupidity…..I don’t like her the way she dresses… I just posted my opinion … but I am not supporting Bobby also… u don’t need to tolerate my stupidity… did I say anything to u
@Opinion1309 сағат бұрын
@@Kittumani2911exactly like how honey rose didnt dress for you.... You see the point?
@Kittumani29119 сағат бұрын
@ she s a public figure .. we have the right to voice our opinion…. Am not saying anything about how she s dressing in her home…
@Opinion1307 сағат бұрын
@@Kittumani2911she is a tax paying indian citizen who buys her own dress by earning herself.. You feeling entitled to comment on that is what is called patriarchial terrorism.... We are society which consist of boche fans too but the younger intelligent generation is going flysh all these out very soon.... But we still will have deal with stupid people until then....
@abdullahvayalar10 сағат бұрын
This case was 6 months before...... Honey rose dreams after six months.........
@RASIKC-kj1md8 сағат бұрын
സംഭവം എന്താണെങ്കിലും ഒരു സ്ത്രീയെ മോശമായ രീതിയിൽ സംസാരിച്ചത് ശരിയായില്ല
@josemathew984510 сағат бұрын
Nishad parayunna same karyam thanne alle pardaye kurichu baki ullavarum parayunne.? Oru muslim sthree parda darikathirunnal narakayhile virakukolli ennoke paraynna muslim pandithanum, rahul eeshwar and followers and Christian vikarikalum ellam pre nukathil kettan patunna pothukal aanu.
@Switchesbg10 сағат бұрын
അത് ദീനാണ് അത് പറയേണ്ടത് ദീൻ പഠിച്ചവരാണ് പിന്നെ ഇതേ പോലെ സമൂഹത്തിൽ ഇറങ്ങുമ്പോൾ പാലിക്കേണ്ട മര്യത ഉണ്ട് അത് പാലിക്കണം ഇല്ലെങ്കിൽ പീഡന നാടായി മാറും
@IndianNational110 сағат бұрын
പർദ്ധക്കെന്താണ് പ്രശ്നം, ഇത് തന്നെയല്ലേ പതീറ്റാണ്ടുകൾ ആയി കന്യസ്ത്രീകൾ ധരിച്ചു വരുന്നത്? എന്റെ ചെറുപ്പകാലത്ത് ഗൾഫ് സ്വാധിനത്താൽ വളരെ കുറച്ചു സ്ത്രീകളെ പർദ്ദ ധരിച്ചിരുന്നുള്ളു, കാലക്രമേണ ബാക്കിയുള്ളവർ കൂടി ആ വസ്ത്രത്തിന്റെ കംഫർട്ട് മനസിലാക്കുകയും അത് ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു, അത്രേയുള്ളൂ. അല്ലാതെ താങ്കൾ പറയുന്ന പോലെ മുസ്ലിം പണ്ഡിതന്മാർ ആരെയും നിർബന്ധിച്ചു പർദ്ദ ധരിക്കാൻ പറഞ്ഞിട്ടില്ല, വാസ്തവം എന്താന്ന് വെച്ചാൽ മിക്ക യാഥാസ്തിക ഉസ്താദ്മാരും പർദ്ദയോടും അതണിയുന്നവരോടും അനിഷ്ടം വെച്ചു പുലർത്തിയിരുന്നവർ ആയിരുന്നു😂. പക്ഷെ ഇന്നത് മുസ്ലിം സ്ത്രീക്ക് ഒരു ആത്മവിശ്വാസം നൽകുന്ന വസ്ത്രം ആണ്! *പിന്നെ മുഖം മറക്കുന്നത്, അത് താങ്കൾക്ക് പർദ്ദ കാണുമ്പോൾ ഉണ്ടാവുന്ന ചൊറിച്ചിൽ പോലെ എനിക്കും പ്രശ്നം ഉണ്ടാക്കുന്ന കാര്യം ആണ്, അപ്പോളും അതൊക്കെ ഓരോരുത്തരുടെ പേർസണൽ ചോയ്സ് അല്ലേ, ഇപ്പോളും മാസ്ക് ധരിച്ചു നടക്കുന്ന ആളുകൾ ഉണ്ടല്ലോ, അവരോട് നമ്മൾ എന്ത് പറയും?
@nacheewic48028 сағат бұрын
എട്ടാ സംഗി ജോസേ.... നിന്റെ സമുദായത്തിലെ സ്ത്രീകളെ മൊത്തം പർദ്ദയിട്ട് ഒരു ജീവിതാവസാനം വരെ ജൈവിക വികാരങ്ങൾ മറ്റു വിധത്തിൽ ഹോമിച് ജീവിക്കുന്നത് ഏത് കോപ്പിലെ വിശ്വാസമാണ്... ജലന്ധർ അച്ചൻ കുറ്റി പൊട്ടിച് എത്ര പാവം സ്ത്രീകളെയാണ് നശിപ്പിച്ചത്.'' ഏത് ക്രിസ്തു ആണ് ഇത് പഠിപ്പിച്ചത്........
@UnaisUnu-h5v9 сағат бұрын
ജയിംസ് ദൈവം ഉണ്ടെന്ന് തെളിയിച്ചു തരാം. നിങ്ങൾ വിശ്വസിക്കുമോ??
@Anandhu8810 сағат бұрын
Allah and all gods are fake😂
@irfanss221010 сағат бұрын
Al Ilah is an Arabic word for "The God"(Singular), combined called Allah!, Do you still have any objections with "The God' or So called "Gods"? 😊
@Anandhu889 сағат бұрын
@irfanss2210 then why allah help muslims of north indian, palastine etc plese answer in think allah is sleeping🤣
@ehthishan6 сағат бұрын
@Anandhu88 Do you your parents or friends knows that you are an Idiot? After this we can discuss other matter😂😂😂
@qwertyqwetyu35906 сағат бұрын
Nishad 2 🎉
@noushadnoushad18779 сағат бұрын
ജാറവും, സമാധി സ്ഥലവും കച്ചവടം ചെയ്യാനുള്ള ഒരു ഉത്പന്നമാണ്!
@muhammadumaibibrahim.kerala9 сағат бұрын
Boby 💪❤️
@qwertyqwetyu35906 сағат бұрын
Media one shariyaya charcoal vazhi the trunnion ravu jaims
@nasarnasarp37610 сағат бұрын
നിങ്ങളുടെ ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട് പക്ഷെ ബോച്ചെ വിഷയത്തിൽ നിങ്ങളെയും വെറുക്കുന്നു ബോച്ചെ ❤️❤️❤️
@raneebrasheed967810 сағат бұрын
എന്ന് ബോച്ഛയുടെ പണത്തിന്റെ അടിമ😂
@IndianNational110 сағат бұрын
അതെയതെ, ചാരിറ്റി ചെയ്യുന്നത് ചെറിയ പെൺകുട്ടികളോട് അടക്കം ഡബിൾ മീനിങ് വൃത്തികേട് പറയാനുള്ള ലൈസൻസ് ആണല്ലോ, ninte😂വീട്ടുകാരോട് വേറെ ആരേലും പറയുമ്പോൾ നിനക്ക് മനസിലാവും, അത് വരെ താങ്ങി നടന്നോ. ബോച്ചേ 🤮 ബോച്ചേ ഫാൻസ് 🤮🤮🤮
@PhpneHi9 сағат бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏