Out Of Focus Live | 16 November 2023

  Рет қаралды 60,799

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus #shami #indiancricket #israelhamaswar #pinarayivijayan #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 231
@MediaoneTVLive
@MediaoneTVLive 11 ай бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@abdulnasir9238
@abdulnasir9238 11 ай бұрын
ഔട്ട് ഓഫ് ഫോക്കസ് ! നിഷാദ് & അജിംസ് സല്യൂട്ട് ബ്രോസ്
@hamidah2785
@hamidah2785 11 ай бұрын
അമേരിക്കക്ക് പ്രത്യേകിച്ച് കാര്യമുണ്ട് അവിടെ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്
@manukumarct3892
@manukumarct3892 11 ай бұрын
സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ലായിരുന്നു😔
@ryanxavier_89
@ryanxavier_89 11 ай бұрын
😂😅😮
@MalcolmX0
@MalcolmX0 11 ай бұрын
​@@ryanxavier_89നല്ല ചിരി
@musthafahassan3907
@musthafahassan3907 11 ай бұрын
ഹമാസിൻ്റെ വിജയം ലോകത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും അങ്ങനെയൊരു മാറ്റം പല ഭരണാധികാരികളും ഇഷ്ടപെടുന്നില്ല, ആരും അവരവരുടെ അധികാരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
@thealchemist9504
@thealchemist9504 11 ай бұрын
🤣🤣🤣
@prajeethakuriakose6127
@prajeethakuriakose6127 11 ай бұрын
വീരാട് ഉള്ള ഇന്ത്യൻ ടീമും മുഹമ്മദ്‌ ഷമിയും ഹീറോയാടാ ഹീറോ.. 🌹♥️♥️
@3yearsago938
@3yearsago938 11 ай бұрын
Rajeevettan എവിടെ
@Miscxpres
@Miscxpres 11 ай бұрын
​@@3yearsago938 rajeevettan media one vittu Kure kaalmayai...adheham ippo risala yil join cheythu...
@prasanthchandra3056
@prasanthchandra3056 11 ай бұрын
Onnu poda sudu
@prajeethakuriakose6127
@prajeethakuriakose6127 11 ай бұрын
@@prasanthchandra3056 ഒന്ന് പോ അമ്മായി..
@abdulnasir9238
@abdulnasir9238 11 ай бұрын
നിഷാദ് ..... ഗംഭീരമായ നിരീക്ഷണം
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 11 ай бұрын
പിണറായി സർക്കാർ അമ്പേ പരാജയമാണ് ഇദ് ജനങളുടെ കണ്ണിൽ പൊടി ഇടാനും പാർട്ടി അണികളെ തൃപ്തി പെടുത്താ നുമാണ് കേരള ജനങ്ങൾ ക് എല്ലാം മനസിലായിട്ടുണ്ട് അടുത്ത ഇലക്ഷനിൽ എല്ലാം ശരി ആക്കി കൊടുക്കും ലാൽ സലാം
@muhammedashraf5779
@muhammedashraf5779 11 ай бұрын
ഇടത് പക്ഷത്തെ വെളുപ്പിക്കാൻ out of focus എന്നും മുന്നിലുണ്ടാവും. എന്നൊക്കെ ldf വിഷയം ആയിട്ടുണ്ടോ അന്നൊക്കെ വെളുപ്പിക്കൽ നടക്കും.
@amuneerc
@amuneerc 11 ай бұрын
ശരിക്കും വാർത്ത വരേണ്ടത് ഇങ്ങനെയായിരുന്നു പക്ഷെ വന്നത് ഇങ്ങനെയാണ് കമൻറ് ബോക്സ് നോക്കുകകളമശേരി ഭീകരാക്രമണം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ... മരണം ആറായി ...😥
@keralalivesmatter
@keralalivesmatter 11 ай бұрын
We dont miss watching this programme. It's an enlightenment for us
@familykalappurackal18
@familykalappurackal18 11 ай бұрын
Comedy time for so many viewers...
@Miscxpres
@Miscxpres 11 ай бұрын
​@@familykalappurackal18 enthokeyaanu aa comedy ...onnum kekkatte
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
​@@familykalappurackal18കുഞ്ഞുങ്ങളെ കൊല്ലുന്നത് കോമഡി ആണ് അല്ലേ..സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് അത് ഒരു കോമഡിയായി ഫീൽ ചെയ്യുമോ..😢😮
@thealchemist9504
@thealchemist9504 11 ай бұрын
🤣🤣🤣
@thealchemist9504
@thealchemist9504 11 ай бұрын
​@@Miscxpresഒരു കോമഡി പറയാം. അറബ് രാജ്യങ്ങൾ എല്ലാം ചേർന്ന് മൂത്രം ഒഴിച്ചാൽ ഇസ്രായേൽ ഒഴുകി പോകും എന്ന് ajims ഈ പ്ലാറ്റഫോംമിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇസ്രായേലിനെ കണ്ടാൽ അറബ് രാജ്യങ്ങളുടെ മൂത്രം ആവിയാവും. കഴിഞ്ഞ 75 വർഷത്തെ ചരിത്രമാണ് 😂.
@thattathazhath
@thattathazhath 11 ай бұрын
പിണറായി അടിമകൾ പിണറായി അടിമകൾ പിണറായി അടിമകൾ
@alsaif-be6mq
@alsaif-be6mq 11 ай бұрын
അറേബ്യൻ രാജ്യങ്ങൾ കൂടാതെ മറ്റു പല രാജ്യങ്ങളും ഫലസ്തീൻ ഒപ്പം നിന്നിട്ടും അവർക്ക് വേണ്ടി ഒച്ച വെക്കാൻ കഴിയാതെ നികുന്നത് നമ്മെ ബയപെടുത്തുന്ന മറ്റൊരു വിഷയമാണ്.നാവിനു ബലമില്ലത്ത ലോക നേതാക്കൾ.ഒരുനാൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും ഇൻശാ അല്ലാഹ്🤲🤲🤲🤲🤲
@AdCorreya
@AdCorreya 11 ай бұрын
@ajims, Same pitch. ഞാനും ക്രിക്കറ്റ് നിരത്തിയത് അഹസറുദ്ദീൻ / കുംബ്ലെ കോഴ കേസ് വന്നപ്പോഴാണ്...
@salahhussain6344
@salahhussain6344 11 ай бұрын
അമേരിക്കയ്ക്ക് എന്തെങ്കിലും പ്രത്യേകമായ താല്പര്യമുണ്ടോ എന്നതാണ് ചോദ്യം. രണ്ടുപേരും അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞു പോയി. എന്തിനാണ് ഹമാസ് ഈ സമയത്ത് ഇതുപോലുള്ള ഒരു അറ്റാക്ക് നടത്തിയത്? ഇസ്രായേലിന്റെ ശക്തി അവർക്ക് അറിയാഞ്ഞിട്ടാണോ. അല്ലല്ലോ. ഗൾഫ് നാടുകളുടെ ഏകീകരണം. ഏകീകൃത വിസ ഏകീകൃത കറൻസി എല്ലാം അജണ്ടയിലിരിക്കെ ഗൾഫ് രാജ്യങ്ങൾ ചൈനയുടെയും റഷ്യയുടെയും സപ്പോർട്ടോടെ ധ്രുവീകരിക്കപ്പെടുന്നത് അമേരിക്ക ഭയക്കുന്നു. മധ്യേഷ്യയിൽ അവരുടെ കാലിടറുന്നത് നാം കാണാതെ പോകരുത്. അതിനുള്ള ചെറിയ മുന്നറിയിപ്പാണ് ഈ യുദ്ധം. പല ഗൾഫ് രാജ്യങ്ങളും ഇടപെടുമെന്ന് അവർ പ്രതീക്ഷിച്ചു. ആരും ഒന്നും മിണ്ടാതിരിക്കുകയാണ്. ഇതിലെ ചതി അവർക്കറിയാം. ആ ഏകീകരണത്തെ തകർക്കുക തന്നെയാണ് അവരുടെ ലക്ഷ്യം. ഗൾഫിൽ ഏകീത കറൻസി വരുന്നതോടെ ഡോളർ തകരും. നമുക്ക് കാത്തിരുന്നു കാണാം...
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
സത്യം❤
@faseehhoohoo.6932
@faseehhoohoo.6932 11 ай бұрын
പരാതിയുമായി വരുന്നവർ ഉമ്മൻ ചാണ്ടിയുടെ കാറിൽ തിക്കിക്കയറുമായിരുന്നു. ചിലപ്പോൾ അവരെയും കുത്തി നിറച്ചാവും അദ്ദേഹത്തിന്റെ യാത്ര . ഇവിടെ ലക്ഷ്വറി വാഹനത്തിൽ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ എല്ലാ തയ്യാറെടുപ്പും നടത്തി യാത്ര നടത്തുമ്പോൾ അത് പ്രയാസമനുഭവിക്കുന്ന ജനം പുഛിച്ചുതള്ളും . ഏത് അധികാരിയും കോളനിയിലും ചാളയിലും കിടക്കുന്ന അധസ്ഥിതനും ഇന്ത്യയിൽ തുല്യരായിരിക്കെ മഹാരാജാവ് ചമയാനാണ് ശ്രമമെങ്കിൽ അതിന്റെ ഫലം കൊണ്ടറിയും.
@shafeeraralam5169
@shafeeraralam5169 11 ай бұрын
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ധൂർത്ത് നിയന്ത്രണം അതാണ് കേരളീയ സമൂഹം പറയുന്നത്
@padiyath7173
@padiyath7173 11 ай бұрын
Sanki kunjungal karachil😂 Shami hero
@syedvlogz7554
@syedvlogz7554 11 ай бұрын
Missing Dawood saahib❤
@freem4148
@freem4148 11 ай бұрын
നിൻ്റെ ദാവൂദ് സാഹിബ് ടണലിൻ്റെ അളവ് എടുക്കാൻ പോയതായിരിക്കും.
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
​@@freem4148ഒളിപ്പോര് ബ്രിട്ടീഷുകാർക്കെതിരെ കേരള വർമ്മ പഴശ്ശിരാജയുടെ യുദ്ധ മുറയാണ്, ഷൂ നക്കി സംഘികൾക്ക് അറിയാൻ വഴിയില്ല..😂
@shafeeraralam5169
@shafeeraralam5169 11 ай бұрын
സർക്കാർ ഇങ്ങനെ നടത്തുന്ന യാത്ര ചിലവ് ഞങ്ങളുടെ നികുതി പണം ആണോ ആരെങ്കിലും സ്പോൺസർ ആണോ
@alsaif-be6mq
@alsaif-be6mq 11 ай бұрын
അജിംസ് പറയുന്നപോലെ എല്ലാ രാജ്യങ്ങളിലെ ഞനങ്ങൾക് ഒരു അഭിപ്രായവും നേതാക്കൾക്ക് മാത്രം മറ്റൊരു അഭിപ്രായവും ആണ്.ഏതൊരു രാജ്യത്തെ ജനങ്ങളും കടുത്ത രീതിയിൽ പ്രതികത്തെ.അനീതിയെ ഇനി തടയാനാവില്ല.
@HarisMp-c5t
@HarisMp-c5t 11 ай бұрын
❤❤❤❤muhammed shamiii❤❤❤superb awesome hero ❤❤❤❤❤❤❤❤sangikalkkk kilipokummm
@Vinodkumar24A
@Vinodkumar24A 11 ай бұрын
രാഷ്ട്രീയ വിഷയങ്ങളിൽ ഔട്ട് ഓഫ് ഫോക്കസ് ചർച്ചയുടെ വിശകലന നിലവാരം വളരെ മോശമാവുന്നതായി അനുഭവപ്പെടുന്നു. മുൻപ് വളരെ വസ്തുനിഷ്ഠമായും ഏറെക്കുറെ നിഷ്പക്ഷമായും അവതരിപ്പിക്കപ്പെട്ടിരുന്ന പ്രോഗ്രാം ആയിരുന്നു ഇത്.. (മുൻപ് അവതാരകരുടെ രാഷ്ട്രീയമോ വ്യക്തിപരമോ ആയ താൽപര്യങ്ങൾ വസ്തുതകളെ അപഗ്രഥിക്കുന്നതിനെ കാര്യമായി സ്വാധീനിച്ചിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്) ഇപ്പോൾ ചില വിഷയങ്ങളിൽ മാത്രമുള്ള ചർച്ചകൾ സെലക്ട് ചെയ്തേ ഈ പരിപാടി കാണാറുള്ളൂ..
@lalu5737
@lalu5737 11 ай бұрын
എനിക്കും തോന്നി, നിഷാദ് തനി സഖാവ് ആയി സംസാരിക്കുന്നു
@Vinodkumar24A
@Vinodkumar24A 11 ай бұрын
@@morash69 അതേ.. അങ്ങനെയുള്ള വാർത്തകൾ കൂടി എടുക്കുന്നത് കൊണ്ടാണ് ഈ പ്രോഗ്രാം എനിക്ക് ഇന്ററസ്റ്റിംഗ് ആയി തോന്നിയിട്ടുള്ളത്.
@shajiauto5920
@shajiauto5920 11 ай бұрын
പാവപ്പെട്ടവർക്ക് എന്ത് നീതി അവർ പോരാടി മരിക്കാൻ വിധിക്കപെട്ടവർ മനസാക്ഷിയുള്ള ആളുകൾ അവരെയോർത്ത് ദുഃഖിക്കും എങ്കിലും ഭരണകൂടങ്ങളും അവർക്ക് ഓശാന പാടുന്ന ലോക നിയമ സംവിധാനങ്ങളും അതിന് കൂട്ടുനിൽക്കുന്ന കുറേ മാധ്യമ സ്ഥാപനങ്ങളും എല്ലാവരുടെയും ലക്ഷ്യം പണവും അധികാരവും ഇക്കാലത്ത് മനസ്സാക്ഷിക്ക് എന്ത് വില
@anishmohan7813
@anishmohan7813 11 ай бұрын
ഷമിയെ മതം പറഞ്ഞു ഒറ്റു കാരൻ ആക്കിയവരോട് പോകാൻ പറ. ആ മതത്തിൽ പെട്ട കളിക്കാരൻ ക്യാച്ച് വിട്ടാൽ കൂടുതൽ വിമര്ഷിക്ക പെടുന്നു എന്നത് ദുഖകരമാണ്. ഞാൻ അതിൽ പെടില്ല. ഷമ്മി personal life ഇൽ എത്ര നല്ലതാണ് എന്നെനിക്ക് അറിയില്ല. But he is a fighter. In cricket ഷമ്മി ഹീറോ ആട ഹീറോ ആ മൂന്നാമത്തെ വിക്കെറ്റ് എടുത്തില്ലാരുന്നു എങ്കിൽ നമ്മൾ സെമി കടക്കില്ലാരുന്നു
@sabeerkadungapuram5386
@sabeerkadungapuram5386 11 ай бұрын
പാപ്പരായ സർക്കാർ എന്ത് ഉണ്ടാകാനാണ് ? നവകേരള കൊണ്ട്
@NaserEdavannappara
@NaserEdavannappara 11 ай бұрын
നവകേരള യാത്രയെ കരിഘോടിയെന്തി കേരള ജനത സ്വീകരിക്കണം
@shafeeraralam5169
@shafeeraralam5169 11 ай бұрын
വിനിമയ നിരക്ക് ഡോളറിൽ നിന്നും മാറ്റാൻ പറ്റുമോ?
@_S.D.P_
@_S.D.P_ 11 ай бұрын
No way. Dirham is pegged with Dollar. Once they withdraw it, then Dirham will come crashing down.
@ryanxavier_89
@ryanxavier_89 11 ай бұрын
അമേരിക്ക സൂപ്പർ പവർ 💪
@murshidmogral8251
@murshidmogral8251 11 ай бұрын
Out of focus. ❤
@abdulaziz8352
@abdulaziz8352 11 ай бұрын
ഇതിൽ രണ്ടവനും തീർന്നുപോകും ഇൻ ഷാ അല്ലാഹ്
@sbkworld1804
@sbkworld1804 11 ай бұрын
You are raising actual questions. Let us hope for democracy around Palestinians.
@suhailch233
@suhailch233 11 ай бұрын
From abudabi🎉
@shafeerpk123
@shafeerpk123 11 ай бұрын
🎉🎉🎉🎉🎉OOF❤
@FirosKhan-jo6vb
@FirosKhan-jo6vb 11 ай бұрын
Ajims, Nishad 👍
@fadhil215
@fadhil215 11 ай бұрын
How can out of focus always be on focus and on point about all relevant topics
@shajimon8832
@shajimon8832 11 ай бұрын
ഔട്ട്‌ ഓഫ് ഫോക്കസ് പിണറായി വേളുപ്പിക്കൽ ആണോ 🤣🤣
@abhiramiramachandran1062
@abhiramiramachandran1062 11 ай бұрын
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയെ കുറിച്ച് ആരിഫ് ലോക്സഭയില്‍ സംസാരിച്ചിട്ടുണ്ടോ? We do not get enough help from the Union Govt എന്ന വിഷയം ജോണ്‍ ബ്രിട്ടാസോ മറ്റോ രാജ്യസഭയില്‍ ഉന്നയിക്കുന്നുണ്ടോ? If not , why should we vote for the LDF in 2024?
@nubailpk6440
@nubailpk6440 11 ай бұрын
Robin ബസ്സിന്റെ വിഷയം ഒന്ന് എടുക്കാമായിരുന്നു
@shahidpalakundan8758
@shahidpalakundan8758 11 ай бұрын
പിണറായി അടിമകൾ 😅😅
@muhammedaslamaslam6613
@muhammedaslamaslam6613 11 ай бұрын
നാളെ മഹ്ശറയിൽ അള്ളാഹു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “എവിടെ പോയി ഏകാധിപതികൾ, എവിടെ പോയി രാജാക്കന്മാർ, എവിടെ പോയി രാജ പുത്രന്മാർ” waiting 💯🤍
@freem4148
@freem4148 11 ай бұрын
നീ കണ്ടിട്ടുണ്ടോ ഈ മഹ്ശര. ആ കാട്ടറബി പറഞ്ഞ അറിവല്ലേ നിനക്കുള്ളു
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
​@@freem4148ഇസ്രയേൽ നീ കണ്ടിട്ടുണ്ടോ.. സയണിസ്റ്റ് തീവ്രവാദ ജൂതന്മാർ പറഞ്ഞു കേട്ട അറിവല്ലേ ഉള്ളൂ..😂
@freem4148
@freem4148 11 ай бұрын
@@abcdjunctionl7439 ഞാൻ പോയിട്ടുൻ്റെടാ. അല്ലാതെ കുത്ത് നബി തള്ളിയിട്ടു വിശ്വസിച്ചു വച്ചത് ഒന്നും അല്ല
@ZaibaMariyum
@ZaibaMariyum 11 ай бұрын
Davood sahib evde
@junuhusna
@junuhusna 11 ай бұрын
തൊഴുത്തിൽ കെട്ടുക. അത്പൊളിച്ച്😂
@pakideri.
@pakideri. 11 ай бұрын
👍
@abdulhak2310
@abdulhak2310 11 ай бұрын
ബിജെപി യുടെ ലക്ഷ്യംകോൺഗ്രസ്സ് കാരെ ജയിപ്പിച്ചു അവരെ കാലുമാറ്റി ബിജെപി അക്കുക
@thealchemist9504
@thealchemist9504 11 ай бұрын
🤣🤣🤣🤣
@everyonetravelauniquejourn8752
@everyonetravelauniquejourn8752 11 ай бұрын
സി പി എമിന് 1 സീറ്റ് മാത്രം അടുത്ത ഇലക്ഷനിൽ
@ikkuiqbal9973
@ikkuiqbal9973 11 ай бұрын
🎉
@prajeethakuriakose6127
@prajeethakuriakose6127 11 ай бұрын
ഇന്ന് പിണറായി വിജയൻ സർക്കാരിനെ വിമർശിക്കാൻ യോഗ്യത ഉള്ള ഒരു പ്രതിപക്ഷ പാർട്ടിയും ഇല്ല.. കാരണം ഈ ദുരന്തങ്ങൾ എല്ലാം ഉണ്ടായീട്ടും മുൻ സർക്കാരുകളെക്കാൾ ഭംഗിയായി ഈ സർക്കാർ കേരളത്തെ നയിക്കുന്നുണ്ട്.. 👌❤
@sugodha2
@sugodha2 11 ай бұрын
Ee kuriakose is a fake sudapikal..vittukala..
@prajeethakuriakose6127
@prajeethakuriakose6127 11 ай бұрын
@@sugodha2 എന്ന് എല്ലാം തികഞ്ഞു വീട്ടിലേക്ക് ആരോയും ഇട്ട് ഒരു സേട്ടൻ ആരും വിട്ടു കളയല്ലേ..
@prajeethakuriakose6127
@prajeethakuriakose6127 11 ай бұрын
@@Flower222wic എന്ത് വികസനം ആണ് കാണാത്തത്.. കണ്ണട വെച്ചാൽ മതി കാണാൻ പറ്റും..
@ShafequemkLk
@ShafequemkLk 11 ай бұрын
Criticizem anivaryaman
@lintodevasia
@lintodevasia 11 ай бұрын
നിന്റെ വീട്ടിൽ ആയിരിക്കും പിലിയാടി മോളെ.. കള്ള കമ്മി പൂറി മോളെ
@MiniMolpc-zx8ym
@MiniMolpc-zx8ym 11 ай бұрын
നമ്മുടെ ajims നിഷാദ് saifu നമ്മുടെ കുഞ്ഞു അനുജൻ saikumar നെ എല്ലാ ദിവസം വിളിക്കണേ നിഷാദ് ajims saifu
@alsaif-be6mq
@alsaif-be6mq 11 ай бұрын
പെട്രോൾ വരുമാനം ഇല്ലാതെ ഭരിക്കാൻ പഠിച്ച അറേബ്യൻ രാജ്യങ്ങൾക്ക് എന്ത് കൊണ്ട് ഒരുമിച്ചനിച്ച് നിന്ന് അമേരിക്കയെ എല്ലാത്തിലും അവഗണിച്ചൂട.അതിനുള്ള കരുത്ത് അവർകില്ലെ
@AshiqueKp-qi2sf
@AshiqueKp-qi2sf 11 ай бұрын
Ajimsss well speak keep it✌️
@chch0974
@chch0974 11 ай бұрын
സൈഫിൻ്റെ സൗണ്ട് ദാവൂദ് സാഹിബിൻ്റെ അതെ സൗണ്ട്
@rohith1M
@rohith1M 11 ай бұрын
കൈരളി പച്ചയ്ക്ക് വർഗീയത പറയുന്ന മനസ്സിലാക്കാം... എന്നാൽ പുരോഗമന ചാനൽ എന്നു പറയുന്ന നിങ്ങളും ഇങ്ങനെ തുടങ്ങി കഴിഞ്ഞാൽ കഷ്ട്ടം... 🙌🏻 (about indain cricket team )
@faz7265
@faz7265 11 ай бұрын
ith charchak edthath ano prashnam check shami’s comment box after that dropped catch and tweets.. and we saw this before in t20wc in dubai. pinne ath charcha cheyande..? athine kurich debate cheyuathaano vargeeyathaa..?
@moosamct8169
@moosamct8169 11 ай бұрын
കോവിഡ് കാലത്ത് ഉമ്മൻ ചാണ്ടി സാർ ആയിരുന്നു ഭരണത്തിലെങ്കിൽ കളി കഴിഞ്ഞു കപ്പ് ഉയർത്തിയേനെ. പിണറായി കളിക്ക് മുമ്പേ കപ്പ് ഉയർത്തി. തുടക്കം ദിവസം ഒരു കോവിഡ് കേസിൽ തുടങ്ങി ദിവസം അര ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവസാനം കപ്പ് തിരിച്ചു കൊടുക്കേണ്ടി വന്നു ശൈലജ ടീച്ചർക്ക്.
@aboobackersiddique1864
@aboobackersiddique1864 11 ай бұрын
Oru divasam bhakshanam kazhichillelum out of focus kandaal vishapp maarum😂😂😂😂😂😂😂😂
@abjabbar7799
@abjabbar7799 11 ай бұрын
ഓരോ വാക്കിലും പിണറായി അല്ല എന്ന് പറയാതെ വാക്കുകൾ അവസാനിക്കുന്നില്ല നിഷാദ് നനയുമ്പോൾ അജിസും നനയും അതാണ് ഇന്നത്തെ focus
@sirajudeen8757
@sirajudeen8757 11 ай бұрын
Rs 100.00 increse in വെൽഫയർ penction പ്രോമിസ്ഡ് ലാസ്റ്റ് election,30 month passed സ്റ്റിൽ നോ റിസൾട്ട്‌
@aonetag1689
@aonetag1689 11 ай бұрын
അമേരിക്കയുടെ iron dome ഒന്നുമല്ലെന്നു ലോകത്തിന് കാണിച്ചുകൊടുത്തു, അമേരിക്കക്ക് ഉടുത്തത്തിൽ മുള്ളിയപോലെയാണ്, വ്യക്ലഭ്യം എന്നല്ലാതെ എന്ത് പറയാനാ?
@praveen5215
@praveen5215 11 ай бұрын
അതിന് എന്തിന് 1 കോടി രൂപയുടെ ബസ്സ്. ഇവിടെ ksrtc ടെ കൈയ്യിൽ ഉള്ള AC Bus ഉപയോഗിച്ച്കൂടെ. എത്രയോ ബസ്സ് ഇവിടെ കട്ടപുറത് കിടക്കുന്നു.
@arshadaluvakkaran675
@arshadaluvakkaran675 11 ай бұрын
Loving from aluva
@techwindow8315
@techwindow8315 11 ай бұрын
അമരത്തിരുന്ന് നിയന്ത്രിക്കുന്ന ഇക്ക = അമേരിക്ക ഇത് മാറണം.
@Zammun_suhail
@Zammun_suhail 11 ай бұрын
Missing davood sahib
@Bluebear20003
@Bluebear20003 11 ай бұрын
തുർക്കി ഇസ്രയേലിന് ടാങ്കിന് അടിക്കാൻ ഇന്ധനം നൽകുന്നു. ജോർഡൻ ഹൂത്തികൾ ഇസ്രായേലിലേക്ക് വിട്ട മിസ്സൈൽ വെടിവച്ച് ഇടുന്നു. ഇസ്രായേൽ ജനാധിപത്യ രാഷ്ട്രം ആയത് കൊണ്ട് ആണ് നെതനുഹുവിന് എതിരെ പ്രക്ഷോഭം നടക്കുന്നത്. ഖത്തറിൽ അല്ലെങ്കിൽ സൗദിയിൽ ആണെങ്കിൽ sheikinu എതിരെ ഇങ്ക്വിലാബ് വിളിച്ചാൽ ഒക്കെ പാർട്സ് ആയിട്ട് പെറുക്കി എടുക്കാം.
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 11 ай бұрын
ഔട്ട് ഓഫ് ഫോക്കസ് ആശങ്കപ്പെടുന്നത് പോലെ സംഭവിക്കും എന്നോർത്ത് പാകിസ്ഥാൻ പ്രാഥമിക ഘട്ടത്തിലെ പുറത്താകണേ എന്ന ആഗ്രഹിച്ച കോടി കണക്കിന്‌ ജനങ്ങളിൽ ഒരുവനാണ് ഞാൻ
@abcdjunctionl7439
@abcdjunctionl7439 11 ай бұрын
സത്യം😂❤
@sainudeenpk6861
@sainudeenpk6861 11 ай бұрын
തള്ള് അതിനെ ജനങ്ങളെ വിഡ്ഢികളാക്കി ഒരു ബസ്സിൽ വന്നാൽ തീരുമോ? പ്രശ്നങ്ങൾ
@babupeethambaran5628
@babupeethambaran5628 11 ай бұрын
If there is no financial crisis this government will continue in the power
@m4marshooq
@m4marshooq 11 ай бұрын
27:30 😂
@dreamindia2023
@dreamindia2023 11 ай бұрын
മീഡിയവൺ സിപിഎം ൻ്റെ കാലു നക്കുന്ന ഏർപ്പാട് നിർണം
@shijumathew3842
@shijumathew3842 11 ай бұрын
Ningal alle paranje israel karayudham cheyyilla ennu ippolum aa stand vitto??
@AshiqueKp-qi2sf
@AshiqueKp-qi2sf 11 ай бұрын
Highly politics in indian cricket Iam not watching
@noushadkutty5265
@noushadkutty5265 11 ай бұрын
നിഷാദ് പക്കാ സിപിഎംകാരനാണല്ലേ...???? 🤣
@ShyleshtsShylesh
@ShyleshtsShylesh 11 ай бұрын
എക്സ്പൈരി ഡേറ്റ് കഴിയൂല അതിന്റെ ഡോസ് കൂടി കൂടി വരുന്നു
@ameeralipc2278
@ameeralipc2278 11 ай бұрын
Nishad അങ്ങ് കിടന്ന് മെഴുകുകയാണ്!
@ashfakahammed.o2390
@ashfakahammed.o2390 11 ай бұрын
Today Ajims don't know what he says അബൗട് gaza, america
@shafeeraralam5169
@shafeeraralam5169 11 ай бұрын
റഷ്യ ചൈന തുർക്കി ഇവർക്ക് മൂന്ന് പേർക്ക് അടിക്കാൻ പറ്റുമോ
@AnishThomasPanackal
@AnishThomasPanackal 11 ай бұрын
Pay check AKG centre I’ll ninnanalle … hmm hmm 😅😅😅
@abdullaahsan264
@abdullaahsan264 11 ай бұрын
@@ajims,mursi was not hanged. The cruel Egyptians couldn't kill him. Allah had taken him from the jail itself
@rahoofabbas8421
@rahoofabbas8421 11 ай бұрын
Nhalla KZbin varumanam media one
@abjabbar7799
@abjabbar7799 11 ай бұрын
എത്ര kitti
@msajidvp5428
@msajidvp5428 11 ай бұрын
FIRST THESE CM AND MINSTS SHOULD HAVE GUTS TO GO AND PROTEST IN DELHI ,,,,THEN COME TOWARDS PEOPLE....RATHER THAN TELLLING ALWAYS CENTER CENTER CENTER
@abjabbar7799
@abjabbar7799 11 ай бұрын
പിണറായി അല്ല ഉമ്മൻ‌ചാണ്ടി യാണ്.... Ajimse...... പേഴ്സണാലിറ്റി കളഞ്ഞു കുളിക്കരുത്
@IFRA281
@IFRA281 11 ай бұрын
ജനസംബർഗപരിപാടി നന്നതാണ്, ജനവികാരം നന്നായി മനസിലാക്കാം....
@alavikutty1486
@alavikutty1486 11 ай бұрын
What abot manipoor
@Yoosufkochi
@Yoosufkochi 11 ай бұрын
23:15 ഒരുപാട് വെളുപ്പിക്കരുത് നിലവിൽ ksrtc യുടെ കൈയ്യിൽ ഉള്ള ഒരു volvo ബസ്സ് ഉപയോഗിച്ചാൽ പോരെ വെറുതെ കോടികൾ പൊടിച്ച് ബസ്സ് കൊണ്ട് വരേണ്ട കാര്യമില്ല
@بنتعبدالرشيد-ط2غ
@بنتعبدالرشيد-ط2غ 11 ай бұрын
Ingalalle manshya prnjth America ellathil ninnum ul valiyan agrahikkunnu enn😕
@muhammedshafi9170
@muhammedshafi9170 11 ай бұрын
ദാവൂദ് സാഹിബ് എവിടെ
@mohammedsaheed1163
@mohammedsaheed1163 11 ай бұрын
Siraj, shemi ഒകെ final വീഴ്ച വരുത്തിയാൽ പിന്നെ പൊങ്കാല ആയിരിക്കും
@abdulrahmanb2277
@abdulrahmanb2277 11 ай бұрын
അമേരിക്ക കൂടുതൽ രാജ്യങ്ങളെ പ്രകോപിക്കുകയാണോ, പ്രത്യേകിച്ച് ഇറാനെ!
@ajithasajith618
@ajithasajith618 11 ай бұрын
Ho pinne.. Iran angottu deshyam Vannu bahalam vekkum
@gdhdjjbdh
@gdhdjjbdh 11 ай бұрын
@@ajithasajith618🤣🤣🤣
@gdhdjjbdh
@gdhdjjbdh 11 ай бұрын
@@ajithasajith618ഇറാൻ അരിശം പൂണ്ടു ചാടി എണീറ്റ് പഞ്ചായത് ഗ്രൌണ്ട് വഴി 2 റൌണ്ട് ഓടി😝😝😝😝
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 11 ай бұрын
സ്കൂൾ കുട്ടി കളുടെ ഉച്ച ഭക്ഷണത്തിൻ കാശ് ഇല്ല ഇപ്പോൾ നാട്ടുകാരുടെ പോക്കറ്റിൽ കൈ ഇടാനുള്ള തയ്യാർ എടുപ്പിലാണ് ജനങ്ങൾ ജീവിതം വഴി മുട്ടി നിൽകുമ്പോൾ ആണ് ഈ ദുർത്ത്
@___the____N____
@___the____N____ 11 ай бұрын
ഇത്രക്ക് വർഗീയത തുപ്പുന്ന പരിപാടിയും ചാനലും പാകിസ്താനിൽ പോലും ഉണ്ടാകില്ല...
@newsdecodes
@newsdecodes 11 ай бұрын
അമേരിക്ക ഇസ്രായേൽ ആരൊക്കെ വിചാരിച്ചാലും ലോകം ചലിക്കണമെങ്കിൽ ഇവർ തന്നെ വേണം
@MS-dq7rf
@MS-dq7rf 11 ай бұрын
വിഷം വിഷം വിഷം. എങ്ങനെ ഒക്കെ ജനങ്ങളുടെ സിരകളിലേക്ക് വിഷം കുത്തിവെക്കാമെന്നു ഇരുന്നു ചിന്തിക്കുന്ന മൂന്നെണ്ണം.
@shanmathew8244
@shanmathew8244 11 ай бұрын
Good discussion,for the sake of discussion,mere propoganda channel
@foodtripcompany7365
@foodtripcompany7365 11 ай бұрын
Ningla parnja reasons oke fact ayrkaam but indian teaml Ayaal firstl 11 koodudalm kalikndrikaan kaaranm Ayaaalde economy rate an .. athl politics ella buvneshwar kumar shaminekal mikacha bowleran shammine pole oru wicket taker alla but ayaaalde economy rate limited overs cricketl shamiyekal kuravn.. NB : Cricket matches kanunilllenkl Athne patti details ayt study chytht venm parayaan ningl parayna politics fact ayirikm but athne convey chyaan ningl use chyna examples nonsense an .. 🤝
@ariesworld7
@ariesworld7 11 ай бұрын
Shami alla aaru alambu kalichaalum theri kelkkum.. athil ini victim card konduvaranda.. nannayi kalicha eduthu thalayil vekkum.. just think about what happened to Chethan Sharma after that last ball six in Sharjah.. Ella sentence ilum visham niracha ningade visakalam Enthayalum kollam 😐😏😏😏😏
@jithinraju828
@jithinraju828 11 ай бұрын
Only football no to cricket
@sajenmathew
@sajenmathew 11 ай бұрын
MediathalluoneTV😍😍😍
@Ayaan19870
@Ayaan19870 11 ай бұрын
Malayala Manjarama 😆😆😆
@thealchemist9504
@thealchemist9504 11 ай бұрын
​@@Ayaan19870മീഡിയ ഭീകരവാദി one 🤣
@Ayaan19870
@Ayaan19870 11 ай бұрын
@@thealchemist9504 Hindutva Christian Terrorists Vyshanet & Manjarama 😆😆
@ishakishakiishakishaki5083
@ishakishakiishakishaki5083 11 ай бұрын
അമേരിക്ക എന്ന് പറഞ്ഞാൽ ലോക ചതിയന്മാർ
@karnan4939
@karnan4939 11 ай бұрын
Pattikalude karachil kelkkan oru rasam
@shababnm6201
@shababnm6201 11 ай бұрын
Gomaathavinthe പുത്രൻ എന്താ ഇവിടെ😮
@aydinmohamed2708
@aydinmohamed2708 11 ай бұрын
Ajims ❤
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН