Out Of Focus Live | 17 July 2024

  Рет қаралды 56,362

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 17 July 2024
1. ക്യാപ്റ്റനാകുമോ സതീശൻ?
2. എണ്ണം കുറയുന്ന ബിജെപി
3. കയ്യടിപ്പിച്ച് ആസിഫ് അലി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 174
@afsalcali
@afsalcali 3 ай бұрын
അജിംസ് ൻ്റെ വിവരണം! അത് ശരിയോ തെറ്റോ എന്നല്ല! ഏതൊരു വിഷയത്തെയും, മറ്റൊരു രീതിയിൽകൂടി ചിന്തിക്കാൻ സഹായിക്കുന്ന ഒന്നാണ്. അദ്ദേഹം ഒരു Genius ആണ്.
@devin-1
@devin-1 3 ай бұрын
Absolutely. He comes across as a totally rational and genuine personality too! But in this case he over analysed the entire thing, I thought 😀
@thealchemist9504
@thealchemist9504 3 ай бұрын
അപ്പൊ ഇന്നലെ ഈ രമേശ്‌ നാരായണനെ പിടിച്ച് സങ്കി ആക്കിയ നീ ഒറ്റ ദിവസം കൊണ്ട് തന്തയെ മാറ്റിയോ?
@ajithkumarn4100
@ajithkumarn4100 3 ай бұрын
അതെ. ഈ വിഷയത്തിൽ ഇങ്ങനെ ഒരു angle കൂടെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. Ajims❤
@firoskochi1349
@firoskochi1349 3 ай бұрын
എന്ത് ആങ്കിൾ? ജാതിയിൽ താഴ്ന്നതിനാൽ അവഗണിക്കപ്പെടുന്നുവെന്ന ഫീലിംഗ് ഉള്ളയാൾ ജയരാജ് എന്ന ജാതിയിൽ ഉയർന്നവൻ തന്നെ അവാർഡ് തരണമെന്ന് വാശി പിടിക്കുക. മൊമെൻ്റോ വാങ്ങിയ ശേഷവും ആസിഫ് അലിയുടെ അടുത്ത് കൂടെ പോയിട്ട് കാണാത്തവനെ പോലെ നടിക്കുക ഇവനെയൊക്കെ നര ജാതിയിൽ തന്നെ പെടുത്താനാവില്ല എന്നിട്ട് ഈജ്ജാതി ന്യായീകരണവുമായി out of focus വരുന്നു. കഷ്ടം.
@hafsalok
@hafsalok 3 ай бұрын
Always waiting for Ajims Evaluations❤
@jaleelvalley4395
@jaleelvalley4395 3 ай бұрын
മികച്ച വിഷയങ്ങൾ. മികച്ച അവതരണം. അഭിനന്ദനങ്ങൾ 👍
@imhakkim
@imhakkim 3 ай бұрын
ഇമ്മാതിരി വിവരവും വിവേകവും ഉള്ളവരുടെ ചർച്ച കാണാൻ തന്നെ എന്ത് രസം ...
@hexxor2695
@hexxor2695 3 ай бұрын
38:02Ajims🧠 മാറ്റി ചിന്തിപ്പിക്കുന്നു ♥️
@MALABARTECTRAVELVLOGS
@MALABARTECTRAVELVLOGS 3 ай бұрын
അജിംസ് u are great
@favasmoosam2543
@favasmoosam2543 3 ай бұрын
കൊല്ലത്ത് കോൺഗ്രസ് 2 സീറ്റുണ്ട്. കുണ്ടറ, കരുനാഗപ്പള്ളി
@bishmilkamariyan5111
@bishmilkamariyan5111 3 ай бұрын
2026 ൽ cpim തോൽക്കണം💔, 2031ൽ തിരിച്ചു വരണം
@sonyjoy3764
@sonyjoy3764 3 ай бұрын
അതെന്താ? അഴിമതി വീണ്ടും തുടങ്ങണോ ? ഇപ്പോള്‍ അഴിമതി ഇല്ലാത്ത ഭരണം ആണ് .കേന്ദ്രം കാഷ്ടപ്പെടുതിയില്ലെങ്കില്‍ സൂപ്പര്‍ ആയി അവര്‍ ഭരിക്കും.കോണ്‍ഗ്രസ്‌ മെയിന്‍ ആദര്‍ശം കക്കല്‍.മുക്കല്‍.നക്കല്‍ .ഊക്കല്‍ ആണ്
@Usr-i1t
@Usr-i1t 3 ай бұрын
​@@sonyjoy3764correct 💯
@Moidu-Pm7kl
@Moidu-Pm7kl 3 ай бұрын
@@sonyjoy3764 വീണ വിജയൻ എന്ത് സേവനം ചെയ്തു കൊടുത്തിട്ടാണ് പണം കിട്ടിയത്
@aliaskart8517
@aliaskart8517 3 ай бұрын
Correct 💯
@rahulj8012
@rahulj8012 3 ай бұрын
​@@sonyjoy3764 kendram azhimathi illa alle 😂pottan aano than azhimathi law vazhi kond vannavar aanu BJP NDA BJP alle Bihar UP Gujarat okke avide ethra planagal aanu poliyunnath 😂
@adventure_hdz
@adventure_hdz 3 ай бұрын
ഏതൊരു വിഷയത്തെയും ഇത്ര മനോഹരമായി, ആധികാരികമായി അവതരിപ്പിക്കാൻ കഴിയുന്ന അജിംസിന്റെ കഴിവ് അഭാരം തന്നെ All the best 🥰
@fasilwandoor532
@fasilwandoor532 3 ай бұрын
സംഘാടകർക്ക് ആണ് പൂർണ ഉത്തരവാദിത്വം. അജിംസ് ഇത് ജാതിന്റെ മേൽ കെട്ടിവെക്കേണ്ട 👎🏻
@favasmoosam2543
@favasmoosam2543 3 ай бұрын
തൃശൂരിൽ കോൺഗ്രസിന് സീറ്റുണ്ട്. ചാലക്കുടി
@kidzaniaa
@kidzaniaa 3 ай бұрын
Niyamasabhayanu kavi udeshichath...
@sidheequen724
@sidheequen724 3 ай бұрын
​@@kidzaniaa adhenne aaneda chalakkudi legislative assembly constituency
@kidzaniaa
@kidzaniaa 3 ай бұрын
@@sidheequen724 Sorry. Shri Saneeshkumar Joseph chalakkudy MLA.
@anishjamal9034
@anishjamal9034 3 ай бұрын
ശോഭനയ്ക്കു ശേഷം അജിംസ് വെള്ളയടിച്ചു വിശുദ്ധനാക്കിയ മറ്റൊരു കലാകാരൻ രമേഷ് ജി. ഈ ജി യുടെ കൈരളിയിലെ അശ്വമേധം എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴത്തെ അദ്ദേഹത്തിൻ്റെ മൂഡ് അത് മറന്നു പോവില്ല.
@anasyoosuf2657
@anasyoosuf2657 3 ай бұрын
Asif വിഷയം നിഷാദ് സമഗ്രമായി സന്തുലിതവുമായി പറഞ്ഞു.
@anasyoosuf2657
@anasyoosuf2657 3 ай бұрын
ആസിഫ് അലി; അജിംസ് വല്ലാതെ കാടുകയറി ഒരു പരുവമാക്കിയ പോലെ.
@htp1849
@htp1849 3 ай бұрын
2026 സിപിഎം പരാജയ പെടണം.❤ 2030 ലേക്ക് വരുമ്പോൾ തിരിച്ച് വരട്ടെ.
@htp1849
@htp1849 3 ай бұрын
​@Useyourbrain-c7s എങ്കിലേ പാർട്ടി ഉണ്ടാവൂ.❤
@Keralapropertyhub
@Keralapropertyhub 3 ай бұрын
ആസിഫ് അലി, രമേഷ് നാരായണൻ വിഷയത്തിൽ അജിംസ് പറഞ്ഞ രീതിയിൽ കാര്യങ്ങൾ വിലയിരുത്തിയാൽ തന്നെയും വലിയൊരു പ്രശ്നമുണ്ട്...... അങ്ങനെ വിലയിരുത്തുമ്പോൾ ഇവിടെ ഒന്നാമത്തെ തെറ്റ് കാരൻ ജയരാജ് ജീ ആണ്, കാരണം തൻ്റെ ടീമിലെ ആളുകളെ ആദരിക്കുമ്പോൾ ഇത്രയേറെ സീനിയറായ രമേഷ് നാരായണനെ പോലൊരാളെ ഒഴിവാക്കി എന്നത് എങ്ങനെയാണ് നീതീകരിക്കാൻ കഴിയുക. അപ്പൊൾ സ്വാഭാവികമായും രമേഷ് നാായണനു ഏറ്റവുമധികം വിദ്വേഷമോ,പരിഭവമോ തോന്നെണ്ടത് ജയരാജ് ജീയോട് അല്ലെ ....? എന്നിട്ടും അദ്ദേഹം ജയരാജ് ജീയിൽ നിന്ന് തന്നെ മോമെൻ്റോ സ്വീകരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ല. (*എൻ്റെ വ്യക്തിപരായ അഭിപ്രായത്തിൽ വ്യക്തിത്വത്തിൻ്റെ കാര്യത്തിൽ രമേഷ് നാരായണൻ ആസിഫിനെക്കാൾ വളരെ ജൂനിയർ ആണെന്നാണ് തോന്നിയത്)
@mohammedsaleem3357
@mohammedsaleem3357 3 ай бұрын
രമേശ് നാരായണിന്റെയും ആസിഫലിയുടെയും പ്രശ്നത്തിനപ്പുറം, സാമൂഹിക ബന്ധങ്ങളിൽ മറഞ്ഞിരിക്കുന്ന, ഒരുപക്ഷേ, രമേശ് നാരായൺ പോലും ബോധ മനസ്സിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലങ്ങളിലേക്ക് അജിംസിന്റെ വാക്കുകൾ വെളിച്ചം വീശുന്നു
@Future-Things-2025
@Future-Things-2025 3 ай бұрын
ആസിഫ്‌ അലി വിഷയത്തിൽ ഇന്നലത്തെ നിങ്ങളുടെ നിരീക്ഷണം തികച്ചും വസ്തുതാ വിരുദ്ധമാണ്‌ കിട്ടാത്ത ബഹുമാനം ചൊദിച്ചു വാങ്ങിക്കുന്ന അൽപ്പത്തരമായിരുന്നു രമേഷിന്റേത്‌ അയാളെ ബഹുമാനിക്കാത്തതിന്റെ രൊഷം പ്രകടമായിരുന്നു എത്ര ഉയരത്തിലെത്തിയാലും മനസ്സിനകത്ത്‌ നന്മയും പ്രവർത്തിയിൽ വിനയവും സ്നേഹവുമുണ്ടങ്കിലെ ബഹുമാനം ലഭിക്കൂ അല്ലെങ്കിൽ ആളുകൾ എടുത്തിട്ടലക്കും 😢
@Usr-i1t
@Usr-i1t 3 ай бұрын
അതാണ് ശരി
@sarahayathu4795
@sarahayathu4795 3 ай бұрын
പക്ക.. ഇന്നലത്തെ out of focus ഈ വിഷയത്തിൽ എട്ട് നിലയിൽ പൊട്ടി..
@ajuaju8486
@ajuaju8486 3 ай бұрын
നിയമസഭയിൽ സിപിഎം നെ തോൽപ്പിക്കാൻ അത്ര എളുപ്പം അല്ല എന്നത് വസ്തുതയാണ് 👍
@jamesjoseph9309
@jamesjoseph9309 3 ай бұрын
ചിപിഎം വളർത്തിയ അന്ധമായ കോൺഗ്രസ്‌ വിരോധം കാരണവും, കേന്ദ്രത്തിൽ ബിജെപി 400നേടും എന്ന വിചാരവും ആണ് കേരളത്തിൽ ബിജെപി വോട്ട് കൂടാൻ കാരണം. കേന്ദ്രത്തിൽ ബിജെപി പരുങ്ങലിൽ ആയതോടെ ഒത്തുപിടിച്ചാൽ udf നു നല്ല വിജയം കേരളത്തിൽ കിട്ടും
@harismohammed3925
@harismohammed3925 3 ай бұрын
....SA അജിംസിന്റേത് കൃത്യ മായ ഇന്ത്യൻ ജാതി വ്യവസ്ഥ യിൽ രമേശ് നാരായണനെ പോലെയുള്ള കീഴ്ത്തട്ട് ജാ തിയിൽ ഉള്ള ഒരാൾ ഹിന്ദു സ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യ നായിട്ടും എത്ര ഉന്നത കലാ കാരനായിരുന്നാലും അയാൾ കീഴാളൻ ആണെങ്കിൽ അ യാളെ സമൂഹം ജാതി വ്യവ സ്ഥയിലൂടെ എങ്ങനെ അദൃ ശ്യനാക്കപ്പെടുന്നു എന്ന നിരീ ക്ഷണം മിഴിവേകുന്നതും ഞ ടുക്കം ഉളവാക്കുന്നതും ആ യി..!!!!!!..
@thebluecolt919
@thebluecolt919 3 ай бұрын
Ajim's stand on Asif is on point!
@mushrurockzusRockz
@mushrurockzusRockz 3 ай бұрын
V.D വരട്ടെ
@AsharafPm-e4s
@AsharafPm-e4s 2 ай бұрын
👍👍👍
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
സിപിഎം തോൽക്കണം ഇനിയും ഈ പാർട്ടിയെ ഞങ്ങൾക്ക് ആവേശം. ഉണ്ട് ❤️
@mushrurockzusRockz
@mushrurockzusRockz 3 ай бұрын
NISHAD 🎉🎉🎉❤
@shibuthomasthomas4937
@shibuthomasthomas4937 3 ай бұрын
എന്ത് കൊണ്ടു ബി ഡി ജെ എസ് സ്ഥാനാർഥികൾ എറ്റവും മോശം പ്രകടനം കാഴ്ച വച്ചു. സവർണ്ണ വോട്ടുകൾ ബി ഡി ജെ എസ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്തിട്ടില്ല.
@Nuhanasmin
@Nuhanasmin 3 ай бұрын
ഞാൻ ഇന്നേ വരെ കോൺഗ്രസിനെ നന്നായി പറയുന്നത് കേട്ടിട്ടില്ല
@ziyad1361
@ziyad1361 3 ай бұрын
Ajims chettan eppoyum nth vishayathe kurich parayumbol Nalla pole padichaan samsrikunnath adehathinte samsarathintr quality kandaal ariyaam 💚
@pauloli4341
@pauloli4341 3 ай бұрын
ഹോ അജിംസിന് എന്നും ഉള്ളിലൊരു സംഘ സോഫ്റ്റ് കോർണർ ഉണ്ട് ഇവിടെയും എന്തൊരു സവർണ സ്നേഹം. 😮
@siyadmahamood2285
@siyadmahamood2285 3 ай бұрын
കെ മുരളീധരൻ നേതൃത്വം നൽകിയാൽ കോൺഗ്രസ്‌ വരും
@riyazlkhanofficial
@riyazlkhanofficial 3 ай бұрын
Great analysis Out of focus❤❤❤👌✌🙏🙏🙏🔥🔥🔥
@mushrurockzusRockz
@mushrurockzusRockz 3 ай бұрын
MEDIA ONE TEAM 🎉🎉🎉❤ out of focus 🎉🎉🎉
@shafeeraralam5169
@shafeeraralam5169 3 ай бұрын
കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഫിക്സിട് അല്ല എന്ന രാഷ്ട്രീയ യാഥാർത്ഥ്യം തിരിച്ചറിയണം
@Solace116
@Solace116 3 ай бұрын
അജിംസ് & നിഷാദ്🔥🔥❤️❤️ രാജീവേട്ടൻ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ....😢
@ManikandanNadeshan
@ManikandanNadeshan 3 ай бұрын
അസിഫ് ആണ്ശരി മീഡിയാ ഒൺ
@mushrurockzusRockz
@mushrurockzusRockz 3 ай бұрын
Ajims 🎉🎉🎉
@asharafpa4331
@asharafpa4331 3 ай бұрын
ഇത്തവണ cpm പ്രാതേശിക തിരഞ്ഞെടുപ്പിൽ തകർന്നടിയും bjp ക്ക് കൂടുതൽ വിജയം ഉണ്ടാകും
@ashrafkashrafkongath5645
@ashrafkashrafkongath5645 3 ай бұрын
BJP ഇന്ത്യയിൽ തന്നെ തകർന്നടിയുന്ന കാഴ്ചയാണ് ഈ കഴിഞ്ഞ ഇലക്ഷനിൽ നമ്മൾ കണ്ടത്. അതിന് കാരണം ഭരണ വിരുദ്ധ വികാരമാണ് കണ്ടത്. അത് കൊണ്ട് കേരളത്തിൽ ഇനി BJPക്ക് ഒരിക്കലും ഉയർന്ന് വരാൻ കഴിയില്ല. ഇനി കോൺഗ്രസ്സിനാണ് സാദ്ധ്യത.
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 3 ай бұрын
ആസിഫലി രമേശ് നാരായൺ വിഷയത്തിൽ അജിംസിൻ്റെ വാദങ്ങളോട് 100 ശതമാനം യോജിക്കുന്നു... വ്യത്യസ്ത ഡൈമൻഷനുകളിൽ കാര്യങ്ങളെ വിശകലനം ചെയ്യുന്ന രീതി അഭിനന്ദനമർഹിക്കുന്നു...👍
@kamarudheenkallingal8373
@kamarudheenkallingal8373 3 ай бұрын
സിപിഎം ഇനി പ്രതിപക്ഷത്ത് ഇരിന്നു തിരിച്ചു വരട്ടെ
@anfasap7359
@anfasap7359 3 ай бұрын
ഞാനും അത് കണ്ട് മോശം കമന്റ്‌ ഇട്ടീർന്ന് പക്ഷെ ajims ഏട്ടൻ എന്നെ മാറ്റി ചിന്തിപ്പിച്ചു ❤️🫂
@mujeebrahman8226
@mujeebrahman8226 3 ай бұрын
Nishad & Ajims ❤👌🤩
@navaschukkudunvs4229
@navaschukkudunvs4229 3 ай бұрын
ഇത്രേയുള്ളൂ അങ്ങാടിയിൽ തോറ്റതിന് അമ്മയെ അല്ലാ പഴി ചാരേണ്ടത് രമേശ് എന്ന വേട്ടാ വളിയൻ ആരുവാ ഇവൻ്റെ സംഗീതം ഇല്ലെങ്കിൽ കേരള ജനത പട്ടിണി കിടന്ന് മരിക്കുമോ.. എല്ലാം തെളിവ് ആയി നമ്മുടെ മുമ്പിൽ ഉണ്ട് പിന്നെ ആസിഫലി കാണിച്ചത് അദ്ദേഹത്തിൻ്റെ പത്തര മാറ്റ് നന്മ. അത്രുള്ളു ആസിഫ് അലി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@ammarabdulaziz1014
@ammarabdulaziz1014 3 ай бұрын
Quality 💯
@Mohammedhaneef1
@Mohammedhaneef1 3 ай бұрын
Out of focus 💯👍
@hafsalok
@hafsalok 3 ай бұрын
Always waiting for Ajims Evaluations❤
@muhammedazharm6742
@muhammedazharm6742 2 ай бұрын
Ambani മകന്റെ കല്യാണത്തിന് modi യുടെ attendance,, Ajims പറഞ്ഞത് 100% ✅👌🏻... No media coverage on this time....
@shejeerkassim2723
@shejeerkassim2723 3 ай бұрын
മൂന്നാമത്തെ topic ajims 👍🏽👍🏽
@ashif920
@ashif920 2 ай бұрын
42:29 Ajims💯❤
@gzസേട്ട്
@gzസേട്ട് 3 ай бұрын
ശെരിക്കും ആസിഫ് ആണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. എപ്പോഴെങ്കിലും ഒന്ന് മുഖം കറുപ്പിച്ചാൽ അന്ന് തീരും ആസിഫ് സോഷ്യൽ മീഡിയ അന്ന് തീർക്കും അങ്ങേരെ
@asharafpa4331
@asharafpa4331 3 ай бұрын
ആസിഫലിയുടെ വിഷയം എടുക്കുന്നതിനേക്കൽ എനിക്ക് തോന്നിയത് ജമ്മുവിലെ സുരക്ഷ പ്രശ്നം ചർച്ച ചെയ്യുന്നത് ആയിരുന്നു നല്ലത് ഇന്നലെയും എവിടെ ജവാന്മാർ മരണപ്പെട്ടു
@anoopanuo9452
@anoopanuo9452 3 ай бұрын
നിഷാദ് റാവുത്തർ :- കോണ്ഗ്രസ്സും LDF അല്ലാതെ മറ്റൊരു പാർട്ടിയിൽ വോട്ട് ചെയ്യാൻ ആളുകൾ തയാറായിരിക്കുന്നു 💯
@moideenkoya3824
@moideenkoya3824 3 ай бұрын
അജിം സ് പറയുന്ന ന്യായപ്രകാരം നാരായണൻ ഒരു സ്ഥാനത്ത് എത്തിയപ്പോൾ താനൊരു വലിയവൻ ആണെന്നും അത് പ്രകടിപ്പിക്കാൻ ആസിഫ് അലിയെ ഇരയാക്കുകയായിരുന്നു
@KannanSrankKL86
@KannanSrankKL86 3 ай бұрын
BJP ഭരണത്തിൽ സാധാരണക്കാരനെ ബാധിക്കുന്ന വിഷയം ഒന്നും ചർച്ച ചെയ്യാതെ അവർക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യില്ല. അല്ലാതെ വേറെ ഒന്നും അല്ല ബിജെപിക്ക് വോട്ട് കൂടിയത്.
@nfsftabook393
@nfsftabook393 3 ай бұрын
Ajims adikavayana nadathunnu
@shafeeraralam5169
@shafeeraralam5169 3 ай бұрын
നിഷാദേ സിപിഎം വോട്ടുകൾ ജയിക്കും എന്ന് ഉറപ്പില്ലാത്ത ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരിച്ച് വരാൻ വലിയ ബുദ്ധിമുട്ട് ആണ് എന്നാണ് സിപിഎം വിലയിരുത്തിയത് ?
@abu10111
@abu10111 2 ай бұрын
വി ഡി ആണ് പ്രതീക്ഷ.....
@Avinas775
@Avinas775 3 ай бұрын
ആസിഫ് അലിയുടെ കാര്യം അയാൾ അപ്പയത അവസ്ഥയിൽ ചെയ്തതായിരിക്കും വിട്ടേക്കൂ
@FirozFiroz-sp3om
@FirozFiroz-sp3om 3 ай бұрын
Out of focus ❤
@Nuhanasmin
@Nuhanasmin 3 ай бұрын
ഞാൻ ഇന്നേ വരെ കോൺഗ്രസിനെ നന്നായി പറയുന്നത് കേട്ടിട്ടില്ല ബിജെപിയ്ക്ക് വേണ്ടിയുള്ള ചർച്ച.... ചാലക്കുടി ത്രിശൂർ അല്ലത്രേ..... ഏതാ ഈ മോയൻതുകൾ
@firoskaladi1439
@firoskaladi1439 3 ай бұрын
Ramesh chennithala❤
@MALABARTECTRAVELVLOGS
@MALABARTECTRAVELVLOGS 3 ай бұрын
അജിംസ് ഈ ഒരു സിറ്റ്യൂഷൻസുൽ നമ്മൾ നമ്മുടെ സ്വന്തം ആൾക്കാരുടെയും ഇടിയിൽ vuolentആവും
@muhammedanas6072
@muhammedanas6072 3 ай бұрын
Nishad and ajims edayil entho oru ego molachu varunund🥲🥲🥲🥲
@expat8746
@expat8746 3 ай бұрын
അങ്ങിനെ ഒന്നു അവരുടെ ഇടയിൽ ഉണ്ടെങ്കിൽ അവർ അത് ഔട്ട് ഓഫ് ഫോകസിൽ പ്രേക്ഷകർക്ക് വേണ്ടി തിരുത്തണം..❤
@shaikhpareeth9462
@shaikhpareeth9462 3 ай бұрын
Superb debate
@salihpa1441
@salihpa1441 3 ай бұрын
🎉
@solomon3021
@solomon3021 3 ай бұрын
കോൺഗ്രസ്സ് പ്രതിപക്ഷത്തിനപ്പുറത്തേക്ക് വളരരുത് എന്ന് റാവുത്തർക്ക് ആഗ്രഹം ഉണവുന്നത് ഒരു തെറ്റല്ല പക്ഷെ അത് അജിമ്സിനെ പോലെ കാഴ്ചക്കാർക്ക് മനസിലാവാത തരത്തിൽ പറയാൻ റാവുത്തർ ഇനിയും പടിക്കണ്ടതുണ്ട് കേട്ടോ
@nayattilummer4822
@nayattilummer4822 3 ай бұрын
ആസിഫ് ബിഗ് സല്യൂട്ട്
@rashidp3559
@rashidp3559 3 ай бұрын
2026 105 seat udf ഇന് കിട്ടും
@Usr-i1t
@Usr-i1t 3 ай бұрын
വലിയ മോട്ട കിട്ടും
@ashhad59
@ashhad59 3 ай бұрын
Onn poye chengai eniich….. engane election nadannalum 55+ ldfinu kittana reethikkan mandalam krameekarichirikkanath
@shejeerkassim2723
@shejeerkassim2723 3 ай бұрын
5:76M❤️
@amjadalikhan8778
@amjadalikhan8778 3 ай бұрын
Vd 🙌🏻✊🏻
@ansalt.p524
@ansalt.p524 3 ай бұрын
Jewel Mary പറയാൻ മറന്ന പരിഭവങ്ങൾ കേട്ട് കാണില്ല
@ManikandanNadeshan
@ManikandanNadeshan 3 ай бұрын
അസിഫ് ആണ് NO ഒ മീഡിയാഒൺ
@AbbasS-f2h
@AbbasS-f2h 3 ай бұрын
Vds🔥🔥🔥🔥🔥
@asghazzz
@asghazzz 3 ай бұрын
Ajims സൂചിപ്പിച്ച ജാതി aspect ശരി അല്ല ....👎👎
@synergyacademy8388
@synergyacademy8388 3 ай бұрын
നിഷാദ് ഇന്നലെ ഇരിക്കണം ആയിരുന്നു.. ആസിഫ് അലി വിഷയത്തിൽ ആ നാരായണനെ വെള്ള പൂശി ഇന്നലെ
@bejimathew
@bejimathew 3 ай бұрын
V d sateeshan is capable of and responsible leadership qualities and age also his plus point main hurdles is from inside not from outside
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from aluva
@Saj12093
@Saj12093 3 ай бұрын
VD❤
@saleemsaleem4347
@saleemsaleem4347 3 ай бұрын
NDA യ്ക്കു വൃക്ക രോഗം... ഇനി.... ചികിത്സ 😢
@firoskochi1349
@firoskochi1349 3 ай бұрын
ആസിഫലിയുടെ മഹത്വം പറയേണ്ടേടത്തും രമേഷ് നാരായണ നമ പാടുക. എന്തൊരു ദുരന്തമാണ്. നിഷാദ് റാവുത്തർ അവസാനം Clarity വരുത്തിയില്ലായിരുന്നെങ്കിൽ ഈ episodum നാരായണ പുരാണം ആകുമായിരുന്നു
@anoopanuo9452
@anoopanuo9452 3 ай бұрын
അജിംസേ , ഇന്നത്തെ നിരീക്ഷണം വളരെ മോശമായി തോന്നി , അങ്ങനെ ആണെങ്കിൽ വിനായകനോ കനി കുസൃതി ഒക്കെ ആണെങ്കിലോ ? അവിടെ ആരാണ് വാല് നോക്കുന്നത് ?
@FinixFinix-e1q
@FinixFinix-e1q 3 ай бұрын
ഇത്രക്കും ഭീകരമായ അവസ്ഥയിൽ കമ്മ്യൂണിസം കേരളത്തെ നശിപ്പിച്ച നാറാണക്കല്ല് ഇളക്കിയിട്ട് നിങ്ങൾ എപ്പോഴും കമ്മ്യൂണിസത്തെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
@അജ്നാസ്പൂളക്കൽ
@അജ്നാസ്പൂളക്കൽ 3 ай бұрын
ഇന്നലത്തെ ആസിഫ് അജിംസിനെ പോലെ ഉണ്ടോ എന്നെനിക്ക് മാത്രമാണോ തോന്നിയത് 🙄
@Leopardgecko-n9m
@Leopardgecko-n9m 3 ай бұрын
2026 ൽ ഇടതുപക്ഷം തോറ്റെങ്കിലേ, അതിനു ശേഷം ഇടതുപക്ഷം ഉണ്ടാകൂ.
@hashi702
@hashi702 3 ай бұрын
❤❤
@afsalabdulvaheed6439
@afsalabdulvaheed6439 3 ай бұрын
നിഷാദ് അവസാനം സംസാരിച്ചത് വളരെ മോശമായിത്തോന്നി. അജിംസ് അയാളുടെ അഭിപ്രായം പറഞ്ഞു അത്രമാത്രം..
@saajansaj8335
@saajansaj8335 3 ай бұрын
BJP ക്കു ഇനി കേരളത്തിൽ വോട്ട് കൂടുതൽ കിട്ടില്ല, പാർലിമെന്റ് ൽ 400 സീറ്റ്‌ മായി മോദിത്തന്നെ ഭരിക്കും എന്ന് ചിലർ കരുതി ബിജെപി ക്കു വോട്ട് ചെയ്തതാണ്, മോദി യുഗം കേന്ദ്രത്തിൽ തന്നെ കഴിഞ്ഞു, അത് ഇനി കേരളത്തിലും നടക്കില്ല,
@saheert5887
@saheert5887 3 ай бұрын
എന്താ ഒരു സ്വരച്ചേർച്ചയില്ലായ്മ 🤣
@amrahman1883
@amrahman1883 3 ай бұрын
ഒരേ സ്വരത്തിൽ സംസാരിക്കാനല്ല ഇവർ മൂന്നുപേരും ഇരിക്കുന്നത്, പല വിഷയങ്ങളിലും ഇവിടെ ഇരിക്കുന്ന മൂന്ന് പേർക്കും വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്...
@saheert5887
@saheert5887 3 ай бұрын
@@amrahman1883 വിരുദ്ധമായേ സംസാരിക്കു എന്നുമില്ലല്ലോ.. നിഷാദിനെ അജിമ്സ് കൗണ്ടർ ചെയ്തപ്പോ കമന്റ് ഇട്ടു അത്രേയുള്ളൂ
@aboobackerbacker8010
@aboobackerbacker8010 3 ай бұрын
👌🌹👍🌹🌹🌹
@muhammedjamali4548
@muhammedjamali4548 3 ай бұрын
ഒരു മനുഷ്യൻ ഉന്നതസ്ഥാനിയാനാണോ അല്ലേ എന്ന് വിലയിരുത്തുന്നത് അയാളുടെ പ്രൊഫഷനിൽ എന്തുമാത്രം പ്രഗത്ഭനാണെന്നു നോക്കി മാത്രമല്ല, പെരുമാറ്റവും കൂടി നോക്കിയാണ്. അതിന്റെ മഹത്തായ തെളിവാണ് "അബ്ദുൽ കലാം ". പിന്നെ ഒരു ചൊല്ലുണ്ട് " അർത്ഥമില്ലാത്തവന് അർത്ഥം കിട്ടിയാൽ അർധരാത്രിയിലും കുടപിടിക്കും " എന്തു തന്നെയായാലും രമേശ് നാരായണന്റെ പ്രവർത്തി ഒരു തീരുമാനത്തിൽ നിന്നു തന്നെ ഉണ്ടായതാണ്. What is it?
@adhilapm9369
@adhilapm9369 3 ай бұрын
Ajims👍👍
@saajansaj8335
@saajansaj8335 3 ай бұрын
സിപിഎം ഇനി 10 വർഷ മെങ്കിലും പ്രതി പക്ഷ ത്തു ഇരിക്കട്ടെ
@jaygini
@jaygini 3 ай бұрын
Sorry to strongly disagree with you Ajims. Ramesh Narayan is lesser known because he is a Hindustani musician which is not very popular in Kerala. Wonder how many would have bothered to find out his caste
@ManikandanNadeshan
@ManikandanNadeshan 3 ай бұрын
ആ സിഫ്നെ വിറ്റ് കാശു ആക്കരുത്
@sathramkunjali7552
@sathramkunjali7552 3 ай бұрын
ആ നാരായണൻ്റെ ഭാഗത്താണോ ഇന്നും നിങ്ങൾ മാഷ്മാരേ
@name_is_asif
@name_is_asif 3 ай бұрын
😇
@ManikandanNadeshan
@ManikandanNadeshan 3 ай бұрын
BJP കേരളത്തിൽ ജയ്ക്കും എന്ന് ഞങ്ങൾക്ക് മനസിലായി M-P-യെ കിട്ടി M-L- A എത്ര കിട്ടും
@sarbeth5345
@sarbeth5345 3 ай бұрын
നിഷാദ് ആദ്യ വിഷയം 11 മിനിറ്റ് 🙄
@sajansamuel9750
@sajansamuel9750 3 ай бұрын
Enni Kerala congress bharikkum
@rashidp3559
@rashidp3559 3 ай бұрын
Vds❤
@NassarVm-u1j
@NassarVm-u1j 3 ай бұрын
Hi
Out Of Focus Live | 18 August 2023
40:16
MediaoneTV Live
Рет қаралды 42 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 822 М.