Out Of Focus Live | 19 August 2024

  Рет қаралды 52,410

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 19 August 2024
1. കാഫിറിൽ ഇനാം
2. കേന്ദ്ര സർവീസിലേക്ക് ആർഎസ്എസ് റിക്രൂട്ട്മെന്‍റ്?
3. ബം​ഗാളിൽ നടക്കുന്നത്
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 258
@latheefpk9387
@latheefpk9387 23 күн бұрын
ദാവൂദ് സർ നിങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയും നേതാക്കളും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
മ്മ് അതുകൊണ്ട് cpm കാര് രാരീരം തൊട്ടി കെട്ടി ആടിയാ ഉറങ്ങുന്നേ.. 😁 gud nyt..
@manuraj2997
@manuraj2997 23 күн бұрын
പഴം എണീറ്റു പോടേയ് സ്വപ്നത്തിൽ നിന്നും
@Aydineshaan
@Aydineshaan 23 күн бұрын
Yesss💯
@Acharyaa567
@Acharyaa567 23 күн бұрын
ദാവൂദ് സാറിനെ മടിയിൽ വെച്ച്.നടക്കുന്ന സിപിഎം ദാവൂദ് സാർ കാരണം ഉറക്ക ഗുളിക കഴിക്കേണ്ടുന്ന ആ സിറ്റുവേഷൻ. ഓ ഷാഡ്
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
@@Acharyaa567 ആയിനെടേല് കുളം കലക്കാൻ ചങ്കി.. 😁
@rajinadbava4499
@rajinadbava4499 24 күн бұрын
അഭിനന്ദങ്ങൾ മീഡിയവൺ . വിട്ട് കൊടുക്കാതെ ഇത് പിന്തുടരുന്നതിന് .നിസാരമായ വിഷയമല്ലിത് കേരളത്തിലെ സാമൂഹിക തലം മലിനമാക്കാൻ അനുവദിക്കരുത്
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
@@rajinadbava4499 പുലിവാല് ആണ് സാറെ വിട്ട തിരിഞ്ഞു കടിക്കും.. അപ്പൊ ചുമ്മാ വിടാണ്ടിരിക്ക അങ്ങനെ പോട്ടെ.. മാലിന്യം ഇട്ടവര് വാരട്ടെ കാണാന്നെ.. 😁
@saleemkps3080
@saleemkps3080 23 күн бұрын
​@@prajeethakuriakose6127അല്ല, ഇയാൾ ജീവിച്ചിരിപ്പുണ്ടോ ? 🙂
@abdulrahmanmullassery0126
@abdulrahmanmullassery0126 23 күн бұрын
ദാവൂദ്ന് ഐക്യദാർഢ്യം. 🥰.... വലിയ പ്രോബാഖണ്ഡയാണ് ദാവൂദ്നും ഔട്ട്‌ ഓഫ് ഫോകസിനും മീഡിയ വണ്ണിനു മെതിരെ നടന്നു കൊണ്ടിരിക്കുന്നത് .... കേരള സമൂഹം അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞിട്ടുണ്ട് 🥰....
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
ഈ കേരള സമൂഹം എന്ന് പറഞ്ഞ ഇക്കാക്കയും വീട്ടുകാരും മാത്രമല്ല.. വർഗീയതക്ക് കേരളത്തിൽ നിലനിൽപ്പില്ല..
@abdulrahmanmullassery0126
@abdulrahmanmullassery0126 23 күн бұрын
@@prajeethakuriakose6127അതെ ബ്രോ കുര്യക്കോസ്. .... വർഗീയത ഒരിക്കലും പൊറുപ്പിക്കരുത്
@muhammadsheriefk.m1610
@muhammadsheriefk.m1610 23 күн бұрын
​@@prajeethakuriakose6127കമ്മികളും സങ്കികളും ഒഴികെ 🤌
@MaryZara-j8v
@MaryZara-j8v 23 күн бұрын
അദ്ഭുതപ്പെട്ടു പോകുന്നു. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകർ മുഴുവൻ വിഡ്ഢികളാണെന്നാണ് ഈ ഒട്ടകപ്പക്ഷികളുടെ വിചാരം.
@saleemkps3080
@saleemkps3080 23 күн бұрын
ഇനി കാഫിർ പോസ്റ്റ് ഇടില്ല. എല്ലാവരും സി.പി.എ. മ്മിന് മാപ്പ് ചെയ്തു കൊടുക്കുക.
@sulaimanputhalath8196
@sulaimanputhalath8196 23 күн бұрын
ദാവൂദ്‌ സാബ് അങ്ങേക്ക് അഭിനന്ദനം 😊 എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.. പാവപ്പെട്ട ഒരുപാടു പേരുടെ പേരില്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇങ്ങിനെയുള്ള ചെയ്തികൾ ഉണ്ടാക്കി ബുദ്ധിമുട്ടിച്ചത് 😢
@abdurahimanputhanveettil4319
@abdurahimanputhanveettil4319 23 күн бұрын
താനല്ല സ്ക്രീന്‍ ഷോട്ടിന് പിന്നിൽ എന്ന് തെളിയിച്ച കാസിമിന് 25 ലക്ഷത്തിൽ നിന്ന് കുറച്ച് എടുത്തു കൊടുത്തേക്ക് സഖാവേ.
@mazinmanu1417
@mazinmanu1417 23 күн бұрын
നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന മീഡിയ വൺ... ദാവൂദ് സർ... ഗ്രേറ്റ്‌ 🎉
@shihab3132
@shihab3132 24 күн бұрын
C ദാവൂദ് വീട്ടിലേക്ക് പോകുമ്പോൾ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ ഉണ്ടോ എന്ന് നോക്കണം😂
@jamshadshah4593
@jamshadshah4593 23 күн бұрын
😂😂😂
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
ചീഞ്ഞ തക്കാളി പെട്ടിക്ക് ഗോദറേജിന്റെ പൂട്ടിടണോ..വർഗീയത പണഞ്ഞു പണഞ്ഞു അയാള് കാലം കയ്ച്ചു കൂട്ടിക്കോളും.. 😁
@shahulhameedhameed9308
@shahulhameedhameed9308 23 күн бұрын
🤣🤣🤣
@musthafaam0073
@musthafaam0073 23 күн бұрын
ഇനി മാഷാഅല്ലാഹ് ആവണമെന്നില്ല, ചിലപ്പോൾ ഓം: നമായ ആവാനും സാധ്യതയുണ്ട്.
@RG123-
@RG123- 23 күн бұрын
കമ്യുണിസ്റ്റ് കാട്ടാളന്മാരുടെ തനി വർഗീയസ്വഭാവം പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടപ്പെടേണ്ടത് തന്നെ team media One 🔥🔥🔥 ദാവൂദ് സാറിന്റെ പിന്നാലെ കാപ്സ്യൂൾ വാദികൾ കൂടിയിട്ടുണ്ട് സധൈര്യം മുന്നോട് പോവുക ❤️ദാവൂദ്
@shaheemop1559
@shaheemop1559 23 күн бұрын
ഞാൻ സിപിഎം വിട്ടു..... വീട്ടുകാരെയും ഈ സംഭവത്തിന്റെ ഫോളോപ് ചെയ്യിക്കുന്നുണ്ട്..... സിപിഎം എന്താണ് എന്ന് മനസിലാക്കി മാറി ചിന്തിക്കട്ടെ
@neenabacker7954
@neenabacker7954 23 күн бұрын
ഞാൻ സ്ഥിരമായി കാണുന്ന ഒരു പ്രേഷകയാണ് 👍
@Shefekbk
@Shefekbk 23 күн бұрын
Manu ബാക്കാറിന്റെ ആരാ 😎
@saleemkps3080
@saleemkps3080 23 күн бұрын
​@@Shefekbkഅതാരാ ?
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 24 күн бұрын
CPM = RSS
@thunderworldwonderamazing.4989
@thunderworldwonderamazing.4989 23 күн бұрын
DAWOOD SIR CPM കാരുടെ ഉറക്കം കെടുത്തിക്കളഞ്ഞല്ലോ !! Big Salute Sir ❤❤❤❤
@prajeethakuriakose6127
@prajeethakuriakose6127 23 күн бұрын
അതെന്നാ ദാവൂദ് കട്ടിലുമൂട്ടയാ.. 😂
@AfsalalMl-re2jw
@AfsalalMl-re2jw 23 күн бұрын
തിളങ്ങുന്ന തലയിൽ നിറയെ തീയാണല്ലോ ദാവൂദ് സർ ❤
@devdev4742
@devdev4742 23 күн бұрын
തീയല്ല ഇസ്ലാമിക ഭീകര വിഷം 😁😁😁
@saleemkps3080
@saleemkps3080 23 күн бұрын
വെറും തീയല്ല, അഗ്നിസ്ഫുലിംഗം
@j9_14
@j9_14 24 күн бұрын
ചോദ്യം ഇത്രേ ഒള്ളൂ ... റിബേഷിനു ഇത് എവിടുന്നു കിട്ടി .
@mohammedsaleem3357
@mohammedsaleem3357 23 күн бұрын
​@@Kasaragod2023വഴിയിൽ നിന്ന് കിട്ടിയതാണെങ്കിൽ പോലും മറ്റൊരാൾക്ക് വിറ്റ് കാശാക്കുന്നത് കുറ്റമല്ലേ
@Kasaragod2023
@Kasaragod2023 23 күн бұрын
@@mohammedsaleem3357 വിറ്റ് കാശാക്കിയില്ലല്ലോ ? അങ്ങേര് അത് സൗജന്യമായി എല്ലാവരുമായി പങ്കു വച്ചതല്ലേ ???
@musthafakallankandi4713
@musthafakallankandi4713 23 күн бұрын
ഞങ്ങൾ പറയൂല. തലശ്ശേരി കലാപം ഇല്ലാതാക്കാൻ വേണ്ടി കള്ളുഷാപ്പിൽ ജീവൻ വെടിഞവരാണ് ഞങ്ങൾ സഖാക്കൾ
@devin-1
@devin-1 23 күн бұрын
അത് റിബേഷിനു ഇപ്പൊ ഓർമയില്ല
@MaryZara-j8v
@MaryZara-j8v 23 күн бұрын
ഒരു കാക്ക അയാളുടെ മൊബൈലിൽ കാഷ്ഠിച്ചു. അത് തുടച്ച് മൊബൈൽ വീണ്ടും തുറന്നപ്പോൾ ദേ കിടക്കുന്നു ........
@muhammedrafi9885
@muhammedrafi9885 23 күн бұрын
ഞങ്ങൾ ഉണ്ടാക്കുന്ന നുണ പ്രജാരം കമ്പ്യൂട്ടർ കണ്ടുപിടിക്കും എന്നു അറിയുന്നതു കൊണ്ടാണ് ഇത് വേണ്ട എന്നു പറഞ്ഞു സമരം ചെയ്തത്
@abduljabbarjabbar4711
@abduljabbarjabbar4711 23 күн бұрын
ഒരുകാലത്ത് നല്ല ആശയമായിരുന്നു കമ്മ്യൂണിസം.... സമൂഹത്തിലെ സാധാരണക്കാരൻടേയും ശബ്ദം നഷ്ടപ്പെട്ടവരുടെ യും ബലവും ആശ്വാസവും ആശ്രയവും...ഒകെക ഒക്കെ നൽകിയ ആശയം....❤ കാലക്രമേണ ഈ പാർട്ടി യെ കൊണ്ടുനടന്ന നേതാക്കൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ( എല്ലാവരും അല്ല 🙏) മൊത്തമായും ചില്ലറയായും വിറ്റു 😮😮😮 ആ വിൽപ്പന ഇന്നും തുടരുന്നു......🥴🥴🤧🤧🥹🥺
@abduljabbarjabbar4711
@abduljabbarjabbar4711 23 күн бұрын
വർഗീയ രാഷ്ട്രീയക്കാരുടെ വടകരയിലെ അവസാനത്തെ വർഗീയ കളിയാണ് ഇലക്ഷനിൽ ലൂടെ അവസാനിച്ചത്.... ഈ കളി ഇനി വടകര കാർ അനുവദിക്കില്ല.... ഉറപ്പായും അനുവദിക്കില്ല 🙏
@ramshidclt713
@ramshidclt713 24 күн бұрын
davood sir 🥰
@rahi1995
@rahi1995 23 күн бұрын
51 വെട്ടിനെക്കാൾ മാരകമായ വെട്ടാണ് 'കാഫിർവെട്ട്'. 51 വെട്ടുകൾ ഒരു മനുഷ്യനെ ആയിരുന്നെങ്കിൽ കാഫിർ പോസ്റ്റുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണമെന്ന അവസരം ഉപയോഗിച്ച് ഒരു സമുതായത്തെത്തന്നെ നിരന്തരം വെട്ടിനുറുക്കുകയായിരുന്നു സിപിഎം ഉം അവരുടെ പോരാളികളും ചെയ്തത്. അതുകൊണ്ട്തന്നെ കേരള രാഷ്ട്രീയ ചരിത്രത്തിൽ സിപിഎം ഒരിക്കലും മാപ്പർഹിക്കുന്നില്ല.
@fasalpk9774
@fasalpk9774 23 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് കൃത്യമായി അവതരിപ്പിച്ചതിന് ശേഷം.... കൃത്യ മായി നിലവിലെ വിഷയവുമായി തുടരുന്നതിനു നന്ദി...
@fasiltirur4945
@fasiltirur4945 23 күн бұрын
ദാവൂദ് സാർ സൂപ്പർ ക്ലിയറായി പറഞ്ഞു എല്ലാ കാര്യങ്ങളും
@AbdulsaleemAtholikunnumal
@AbdulsaleemAtholikunnumal 23 күн бұрын
ദാവൂദ് ❤❤❤
@Finegrov
@Finegrov 23 күн бұрын
C ദാവൂദ് സാഹിബ്ന് 💚
@aficionado6975
@aficionado6975 23 күн бұрын
David sir❤❤❤❤
@mhtm6506
@mhtm6506 23 күн бұрын
ഇതൊക്കെ കണ്ട് പൊട്ടനടിച്ചു നിൽക്കുന്ന മാപ്ലാവ്...😂😂
@sahilsalim3170
@sahilsalim3170 23 күн бұрын
ദവൂദ് ❤
@hamdhanp7823
@hamdhanp7823 24 күн бұрын
C dawood sahib 😍
@user-xj6ho4gg9h
@user-xj6ho4gg9h 23 күн бұрын
മുസ്ലിങ്ങൾ ഇടതിനെ പൂർണമായി തഴയേണ്ടിയിരിക്കുന്നു.നമ്മുടെ പെൺകുട്ടികളെയും സമുദായത്തെയും ഓർ തെങ്കിലും അത് ചെയ്തെ മതിയാകൂ..
@azharchathiyara007
@azharchathiyara007 23 күн бұрын
My favourite team 🎉🎉❤❤❤….
@binalavi1810
@binalavi1810 24 күн бұрын
സി ദാവൂദ് ആരാണെന്നറിയാൻ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ വന്ന ചില വീഡിയോകളിൽ ഒന്നാണിത്. ആൾ പുലിയാണെന്ന് മനസിലായി. ആഴമുള്ള അറിവ്, ഗംഭീരം 🎉❤
@asghazzz
@asghazzz 23 күн бұрын
സ്വന്തം ആയി police ഉം കോടതിയും ഒക്കെ ഉള്ള party ആണ് 😏😏 പാർട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം തൊടാണ്ട് അങ്ങ് വിഴുങ്ങിക്കോ, അത്രേ ഒള്ളു🥴🥴🥴🥴
@Shaji94
@Shaji94 23 күн бұрын
Davood sir❤ Respect
@azharchathiyara007
@azharchathiyara007 23 күн бұрын
Davood sahib ഓടുള്ള കലിപ്പ് പണ്ടേ ഉള്ളതാ..😂… ഇതിപ്പോ സകാക്കൻമാർക്കു ഇരിക്കപ്പൊരുതി ഇല്ല😂😂… ഇത് media one , CEO C ദാവൂദ്.. ടീമിൽ അജിംസ്, നിഷാദ് പോലുള്ളവരും..ചോദ്യം ചോദിക്കും ..മറുപടി പറഞ്ഞേ പറ്റൂ… അത് സംഘ് ആയാലും സഖാവ് ആയാലും…..😅😅
@hamzaummerpt6588
@hamzaummerpt6588 24 күн бұрын
ഹേമ കമ്മീഷനെ കുറിച്ച് കേൾക്കാൻ വന്ന ഞാൻ🧐
@kidzaniaa
@kidzaniaa 24 күн бұрын
Tomorrow
@nusihakeem
@nusihakeem 24 күн бұрын
നീ ആദ്യം റിബേഷിൻ്റെയും Dy FI യുടെയും കള്ള കളികൾ പഠിക്ക്
@VSvimalkumar
@VSvimalkumar 23 күн бұрын
​@@PoliteMAn-w1k😂😂😂
@HabeebRahman-sg6bg
@HabeebRahman-sg6bg 23 күн бұрын
ശ്രദ്ധ തിരിക്കാൻ
@Yoosufkochi
@Yoosufkochi 23 күн бұрын
ദാവൂ സാഹിബ് എല്ലാ വിധ പിന്തുണയും ❤ അജിംസിനും
@abdurahim6797
@abdurahim6797 23 күн бұрын
ബങ്കാളും,തൃപുരയും ഇപ്പോള്‍ കേരളവും ഇവന്‍മ്മാർ്‌ക്ക്‌ നഷ്‌ട്ടപ്പെട്ടും ക്കൊണ്ടിരിക്കുന്നതിന്റെ കാരണം വ്യക്‌ത്തമായല്ലൊ.(ലാല്‍..സലാം സങ്കാവെ)
@mishalcp9912
@mishalcp9912 23 күн бұрын
ദാവൂദ് 👍👍👌
@nfl7505
@nfl7505 23 күн бұрын
Exact evaluation from Davood. Go ahead
@asharafp.p9794
@asharafp.p9794 23 күн бұрын
റിബേഷ് കൊല്ലപ്പെട്ടൽ ഈ കഥ അവസാനിക്കും 🤪
@MaryZara-j8v
@MaryZara-j8v 23 күн бұрын
OUT OF FOCUS ❤ MEDIAONE ❤💐💐💐 SUPER 💐💐💐 DAWOOD SIR 👍 AJIMS 👍NISHAD 👍
@mmthwaha458
@mmthwaha458 23 күн бұрын
പശുത്തല രാഷ്ട്രീയം... 🔥🔥 പൊളിച്ചു
@rishuntelokam
@rishuntelokam 23 күн бұрын
ദാവൂദ് ജമാഅത്ത് കാരനാണ് എന്ന് ഇന്നലെ കണ്ടെത്തി 😄😄😄😄
@saleemkps3080
@saleemkps3080 23 күн бұрын
🤣🤣🤣 കണ്ടുപിടിച്ചയാൾക്ക് കണ്ടുപിടിത്തത്തിനുള്ള നൊബേൽ സമ്മാനം കൊടുക്കണം.
@mohamedanask.a2679
@mohamedanask.a2679 23 күн бұрын
മുസ്ലീം സമുദായം ആർക്കും കേറി മേയാനുളള ഇടമാല്ലെന്ന് വർഗ്ഗീയ കോമരങ്ങൾ മനസ്സിലാക്കി കാണും
@muhammadzemeelc.h5683
@muhammadzemeelc.h5683 23 күн бұрын
ദയവു ചെയ്തു ഈ വാർത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം
@____faqiir
@____faqiir 23 күн бұрын
ദാവൂദ് സാർ ❤️‍🔥
@user-ji3dj4lg6r
@user-ji3dj4lg6r 23 күн бұрын
ഇതൊന്നും അത്ര വലിയ ഇഷ്യൂ ആക്കേണ്ട. ദാവൂദ് കുഞ്ഞാലകുട്ടിക്കും കൊടുത്തു ഒരു കൊട്ട്.
@najeeboachira4454
@najeeboachira4454 23 күн бұрын
ഷാഫി വടകരയിൽ വന്നതിന് പിറ്റേ ദിവസം വർഗ്ഗീയ പോസ്റ്റിട്ട DYFI നേതാവിനെ മറക്കരുത്.
@azharudheenkulathil7895
@azharudheenkulathil7895 23 күн бұрын
Davood❤🔥🔥
@samsa5090
@samsa5090 23 күн бұрын
Most underrated program i❤
@sameerm4366
@sameerm4366 23 күн бұрын
👍
@FirozFiroz-sp3om
@FirozFiroz-sp3om 23 күн бұрын
@Gayathri-qt1bn
@Gayathri-qt1bn 24 күн бұрын
Hema commision pls
@anandusurendran465
@anandusurendran465 23 күн бұрын
Need Hema commission report opinions
@muhammedmaanu6810
@muhammedmaanu6810 23 күн бұрын
🎉
@patathoor
@patathoor 23 күн бұрын
എവിടെണ് കിട്ടി, അതാണ് നര്മം " അവിടെ യാണ് turning point"👌🏻❓❓❓
@ashiquepk8194
@ashiquepk8194 23 күн бұрын
Davood Sahib on fire🔥
@AfsalalMl-re2jw
@AfsalalMl-re2jw 23 күн бұрын
കൊച്ചു പിള്ളേർക്ക് അറിയുന്ന കാര്യം റിബഷിന് അറിയില്ല പോലും, അത് പറയുന്നതോ dyfi യുടെ സംസ്ഥാന സെക്രട്ടറി... നിനക്കൊക്കെ പിരിച്ചു വിട്ടു കൂടെ vaseefe dfyi എന്ന കൂട്ടത്തെ
@mohemmedshareefp3605
@mohemmedshareefp3605 23 күн бұрын
സിപിഎം എന്നതിന് ബിജെപി എന്ന് തെറ്റായി ചിരിച്ചത് തിരുത്തേണ്ടിയില്ലായിരുന്നു😅
@mohammadbasheer3348
@mohammadbasheer3348 23 күн бұрын
മാ പ്ലാ ക്കളുടെ കുരു പൊട്ടി തുടങ്ങിയോ 😄😄
@sadiq5628
@sadiq5628 23 күн бұрын
👏🏻
@Anaspanas-gf4xu
@Anaspanas-gf4xu 23 күн бұрын
ഒരു media one പ്രേക്ഷകൻ എന്ന നിലയിൽ Ajims ന്റെ നിഷ്പക്ഷമായ വിലയിരുത്തൽ ഇഷ്ടപെടുന്നു. പക്ഷെ daavoodukkaante സംസാരം ഒരു polititiane പോലെ തോന്നുന്നു. ഇത് mediaone fans കുറയാൻ സാധ്യത ഉണ്ട്. Ajims, nishad സംസാരിക്കുമ്പോലെ ടാവൂദ്ക്ക സംസാരിച്ചാൽ better ആയിരിക്കും
@puliveem7138
@puliveem7138 23 күн бұрын
ദാവൂദ് സാഹിബ് അങ്ങനെ തന്നെ സംസാരിക്കട്ടെ സത്യം സത്യമായി നിലനിൽക്കട്ടെ മീഡിയ വണ്ണിന്റെ പ്രശ്നമല്ല ഇവിടെ സത്യം മനസ്സിലാക്കുക എന്നുള്ളതാണ് അതിനാണ് പ്രാമുഖ്യം. ദാവൂദ് ഒരു നരി തന്നെയാണ് നിനക്കൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും ദാവൂദ് ദാവൂദ് തന്നെയാണ് അതുപോലെയുള്ള ഒരാളെ മറ്റു ചാനലുകളിൽ ഇല്ല എന്നുള്ളതാണ് ശരി. നീ ഗൂഗിൾ ഒന്ന് സെർച്ച് ചെയ്തു നോക്ക് ദാവൂദ് സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ
@puliveem7138
@puliveem7138 23 күн бұрын
ദാവൂദ് സാർ. സാർ താങ്കൾ സത്യം പറഞ്ഞു ഈ സത്യവുമായി ഇനിയും മുന്നോട്ടു നീങ്ങുക. കമ്മ്യൂണിസ്റ്റ് സിപിഎം കാർ നാളത്തെ അല്ലാഹുവിന്റെ വിചാരണയെ നിഷേധിക്കുന്നവരും പ്രപഞ്ച സൃഷ്ടാവിനെ നിഷേധിക്കുന്നവരും ആയതുകൊണ്ട് അവർക്ക് സത്യവും അസത്യവും ഒന്നും തിരിച്ചറിയുകയില്ല പരമാവധി പണം സമ്പാദിക്കുക കള്ളത്തരത്തിന് നാളെ ദൈവത്തിന്റെ മുന്നിൽ വിധി ഉത്തരം പറയേണ്ടിവരും സഖാക്കളെ. നിങ്ങൾ നിഷേധിച്ചാലും ശരി വിശ്വസിച്ചാലും ശരി ഈ കള്ളത്തരത്തെ മുഴുവൻ ഒരു ചോദ്യം ഇല്ല എങ്കിൽ എന്ത് ജീവിതം സിപിഎം കാറും മാർക്സിസ്റ്റ് പാർട്ടിയും ദൈവനിഷേധികളും വിരൽ കടിച്ചു വിയർപ്പിൽ മുങ്ങുന്ന ഒരു ദിനം വരുന്നുണ്ട് സഖാക്കളെ അതാണ് നിങ്ങളുടെ മരണം മരണത്തെ കാത്തിരിക്കുക അപ്പോൾ നിങ്ങൾ സത്യം കാണും
@Anaspanas-gf4xu
@Anaspanas-gf4xu 23 күн бұрын
@@puliveem7138 സത്യം പറയുമ്പോൾ. ഒരു പാർട്ടിയെ മാത്രം എപ്പോഴും ന്യായീകരിക്കുമ്പോൾ. ദാവൂദ്ക്കാ ക്കു ആ പാർട്ടി ഫാൻസ് മാത്രമേ ചർച്ച ഇഷ്ടപെടൂ. നിഷക്ഷമായി ഇടപെട്ടാൽ എല്ലാരും കേൾക്കും
@abdulgafoorkm6656
@abdulgafoorkm6656 23 күн бұрын
ശരിയാണ്, എനിക്കും അങ്ങനെ ഫീൽ ചെയതു
@MaryZara-j8v
@MaryZara-j8v 23 күн бұрын
Now BLDC fans are available.
@shahulhameedhameed9308
@shahulhameedhameed9308 23 күн бұрын
👍👍👍🌹🌹🌹
@hussainhuda686
@hussainhuda686 23 күн бұрын
സഹാക്കളുടെ തള്ളികയറ്റമാണല്ലൊ ഔട്ട് ഫോക്കസിൽ😁
@hassanck9874
@hassanck9874 23 күн бұрын
❤❤❤❤
@Jaseem723
@Jaseem723 23 күн бұрын
മാഷാ Allah ❤️
@user-oq9kt3cd3p
@user-oq9kt3cd3p 23 күн бұрын
ഇഷ്യു ആക്കണ്ട പൊളിച്ചു 😀😅
@shafeeraralam5169
@shafeeraralam5169 23 күн бұрын
കാഫിർ പ്രയോഗം ഏതെങ്കിലും വെക്തി ക്രിയേറ്റ് ചെയ്തത് ആണെങ്കിൽ പാർട്ടിക്ക് ഈ വിഷയം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു പക്ഷെ ഇവിടെ ഗൂഡാലോചന നടന്നിട്ടുണ്ടാകാം അതായിരിക്കും കിടന്ന് ഉരുളുന്നത്
@AmeenKezheppat-wv9yn
@AmeenKezheppat-wv9yn 23 күн бұрын
👌
@Jayannx
@Jayannx 23 күн бұрын
❤❤ കേരള പോലീസിൻ്റെ കഴിവിനെ അല്ലേ 25 ലച്ചം വെച്ച് വിളിക്കുന്നത് ? അതുകൊണ്ട് പോലീസിന് 5 മിന്നിറ്റ് കൊണ്ട് തെളിയിക്കാവുന്ന കാര്യ മാണ് ഇത്. പോലീസും മറക്കരുത് 😂😂
@shefffi
@shefffi 23 күн бұрын
🔥🔥🔥✌️ Awairing Hema Committee Report
@jamshadshah4593
@jamshadshah4593 23 күн бұрын
ചെയ്യാത്ത കുറ്റം തെളിയിക്കാൻ പറ്റില്ല ആയതിനാൽ 25 അല്ല 50 ലക്ഷം പ്രഖ്യാപിച്ചു വെല്ലുവിളി നടത്താം കാരണം അത് റിബേഷ് അല്ല ചെയ്തത് എന്ന് ഉറപ്പാ പക്ഷെ വെല്ലുവിളി നടത്തേണ്ടത്, റിബഷേ അനക്ക് എവിടെ നിന്ന് കിട്ടി എന്ന് തെളിവ് തന്നാൽ 10 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കാണിക്കു
@salimaboobacker9182
@salimaboobacker9182 23 күн бұрын
പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാൻ അനുവതിക്കരുത്
@muhammediqbal5820
@muhammediqbal5820 23 күн бұрын
13:46 Ithonnum naatil vargeeyatha kaanaatha moududees
@bineeshkvasu5729
@bineeshkvasu5729 23 күн бұрын
മൂന്നു ജമാതെ ഇസ്ലാമിയുടെ നല്ല മുസ്ലിം സ്നേഹമുള്ള പ്രവർത്തകർ
@Jayannx
@Jayannx 23 күн бұрын
❤❤ കേരള പോലീസിൻ്റെ കഴിവിനെ അല്ലേ 25 ലച്ചം വെച്ച് വെല്ലു് വിളിക്കുന്നത് ? അതുകൊണ്ട് പോലീസിന് 5 മിന്നിറ്റ് കൊണ്ട് തെളിയിക്കാവുന്ന കാര്യ മാണ് ഇത്. പോലീസും മറക്കരുത് 😂😂
@Muhammadyaseen-ko3sm
@Muhammadyaseen-ko3sm 24 күн бұрын
ദാവൂദ് സാഹിബ്‌ എയറിൽ നിന്ന് ഇറങ്ങിയോ എന്ന് നോക്കാൻ വന്ന ഞാൻ 😌😌🧐🧐🧐
@musthafapadikkal6961
@musthafapadikkal6961 24 күн бұрын
ദാവൂദ് അല്ല എയറിൽ മാക്രിസ്റ്റ് പാർട്ടി ആണ് കുറച്ചു കാലമായി എയറിൽ 😂😂😂
@faheempt9331
@faheempt9331 23 күн бұрын
ദാവൂദ് സാർ ആണോ ശരിക്കും എയറിൽ!! 😂 കേരളത്തിലെ വലിയ വർഗീയതക്ക് എതിരെ എന്നും പറഞ്ഞു നടക്കുന്ന ചില ചോപ്പർ ആല്ലേ...😅
@musthafakallankandi4713
@musthafakallankandi4713 23 күн бұрын
ദാവൂദ് സഖാവ് വീണ വായിക്കുന്നത് കണ്ടില്ലെ?
@MaryZara-j8v
@MaryZara-j8v 23 күн бұрын
​@@musthafakallankandi4713അപ്പോഴാണോ അവന്മാർ വീണത് ?
@gq6464
@gq6464 22 күн бұрын
ഞമ്മക്ക് ജുത്തം തുടങ്ങേണ്ടെ ഇക്കാ 🤣🤣
@rajeesh9310
@rajeesh9310 22 күн бұрын
Indiayile ISS Recruitment Agency aanu Media One Channel evarude charchakal valare bhaviyil prethykhadam undakum
@rasheedkm728
@rasheedkm728 23 күн бұрын
Ajims,രാഷ്ട്രീയാന്ധത
@patathoor
@patathoor 23 күн бұрын
ഉത്തര ഇന്ത്യൻ സ്റ്റൈൽ dyfi എറെടുത്തടണോ ഇദൊക്കെ ❓ അപ്പോൾ അവർ തമ്മിൽ യെന്തൻ കേരളത്തിൽ വ്യത്യാസം "
@arshadaluvakkaran675
@arshadaluvakkaran675 23 күн бұрын
Loving from aluva
@rahi1995
@rahi1995 23 күн бұрын
സകലതും ഓർത്തു വെക്കപ്പെടും സകലതിനെ കുറിച്ചും ഓർത്തു വെക്കപ്പെടും. ഞങ്ങളുടെ ഹൃദയം പുകഞ്ഞുതന്നെ ഇരിക്കപ്പെടും. മഷികൊണ്ട് നിങ്ങൾ നുണകൾ എഴുതി പിടിപ്പിക്കും പക്ഷെ ഞങ്ങളുടെ രക്തം കൊണ്ടായാലും സത്യം എഴുതപ്പെടും ഞങ്ങളുടെ ഈ ചെറിയ ജീവിതത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത് ഞങ്ങൾ ഓർത്തുവെക്കപ്പെടും. നിങ്ങൾ രാത്രിയെന്നയെഴുതിക്കോളൂ നിലാവെന്ന് ഞങ്ങൾ തിരുത്തും. ബധിരന് പോലും കേൾക്കുന്നത്ര ഉച്ചത്തിൽ ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. സകലതും ഓർത്തു വെക്കപ്പെടും സകലതിനെ കുറിച്ചും ഓർത്തു വെക്കപ്പെടും.
@shafeeraralam5169
@shafeeraralam5169 23 күн бұрын
ഷാഫി എന്ന പേരുള്ള ഒരുത്തൻ സ്ഥാനാർഥി ആയി വന്നിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയതാണ് ക്യാമ്പയിൻ അതും DYFI നേതാവ് വടകരയിൽ മുസ്‌ലിം സ്ഥാനാർഥി വരരുത് എന്ന ആർഗിമന്റ് എത്ര മോശമാണ്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 23 күн бұрын
, കാഫിറിൻ്റെ 'സൂത്രധാരൻ പിണറായി ആയിരിക്കാനാണ് സാധ്യത😮😮😮😮
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 23 күн бұрын
പക്ഷെ എൽഡിഎഫ് അല്ലെങ്കിൽ പിന്നെ ആരാണ്. യുഡിഎഫ് എന്നാണ് നമ്മുടെ മുന്നിൽ ഉള്ള ഒരു ചോയ്സ്. അധികാരത്തിന് വേണ്ടി തമ്മിൽ തല്ലുന്ന യുഡിഎഫ് നെ നമുക്ക് മുമ്പ് പരിചയമുണ്ട്.. കേരളത്തിൽ മറ്റൊരു മുന്നണി ഉയർന്നു വരട്ടെ...
@RaqymjanBushnell
@RaqymjanBushnell 23 күн бұрын
BINU CASE DISCUSS PLEASE
@zainamazen
@zainamazen 23 күн бұрын
👍👍👍👍👍👍👍👍👍👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sajidabdurahiman7772
@sajidabdurahiman7772 23 күн бұрын
Davood sir
@rishuntelokam
@rishuntelokam 23 күн бұрын
എസ് പി യെ സ്ഥലം മാറ്റിയാൽ തീരുമാനമാവുമോ
@PC-pw7hv
@PC-pw7hv 23 күн бұрын
Davood verum visham
@saleemkps3080
@saleemkps3080 23 күн бұрын
പെരുച്ചാഴികളെ പിടിക്കാൻ വിഷം വേണ്ടി വരും
@RaqymjanBushnell
@RaqymjanBushnell 23 күн бұрын
BINU Case charchayaakumo???????????????????????????????????????????????????????
@pradeepmerilo
@pradeepmerilo 23 күн бұрын
റിജേഷിന്റെ അടുത്ത് എത്തിയ പോലീസിന് അതിനു മുമ്പിലുള്ള ഫോൺ കണ്ടു പിടിക്കാൻ പറ്റില്ലേ. ആദ്യം ആരാണ് ഷെയർ ചെയ്തത് എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണോ അതോ ഡിഫി യുടെ മെമ്പറിൽ എത്തിയെപ്പോൾ മുൻപോട്ട് പോകുന്നില്ലേ
@muhammediqbal5820
@muhammediqbal5820 23 күн бұрын
34:45 ee veezhcha keralathil aanenkil CM raaji vekkendi varuoo???
@abdulrazackrazack749
@abdulrazackrazack749 23 күн бұрын
0:30 0:32 0:39 0:48 0:48
@RaqymjanBushnell
@RaqymjanBushnell 23 күн бұрын
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത് Enthinaarnuuuu aaawo??????????????????
@musthafaputhiyakath9542
@musthafaputhiyakath9542 23 күн бұрын
അഖിലേന്ത്യാ ലീഗിനെ LDF ൽ നിന്ന് പുകച്ച് പുറത്ത് ചാടിച്ച് പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗില്ലാത്ത ഭരണമാണ് ലക്ഷ്യമെന്ന മുദ്രാവാക്യമുയർത്തിയതിൻ്റെ ചാണക്യബുദ്ധി EMS ൻ്റെതായിരുന്നു ..... ആ തെരഞ്ഞെടുപ്പിൽ LDF ജ വിജയിക്കുകയും ചെയ്തു .... മാർക്സിസ്റ്റ് പാർട്ടി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് സാരം.
@mohammedsaleem3357
@mohammedsaleem3357 23 күн бұрын
യുഗോസ്ലാവിയ_ ബോസ്നിയൻ വംശീയ മോഡൽ സൃഷ്ടിക്കാനുളള സി.പി.എമ്മിന്റെ ശ്രമം തടഞ്ഞു നിർത്തുന്നതിൽ ദാവൂദിന്റെ ശ്രമം ചരിത്രത്തിൽ സ്ഥാനം പിടിക്കട്ടെ
@_Muhsin
@_Muhsin 23 күн бұрын
16:21 Mr. Ajims, why are you so determined to defend the CPIM? As you mentioned, the people of Kerala are watching closely and they see that the CPIM is targeting the Muslim community. If their issue is with the Muslim League, is this really the right way to handle it? As someone from Kannur, I understand the CPIM's mentality-they often focus on religion. If you're blindly supporting the CPIM, then go ahead and don't try to manipulate through this program. It's shameful that you're ignoring the reality just because of your loyalty to the CPIM.
@musthafaam0073
@musthafaam0073 23 күн бұрын
റബീഷ് ഉണ്ടാക്കി എന്ന് തെളിയിക്കുന്നവർക്ക് ഇനാം കൊടുക്കും എന്നാ പറയുന്നത്. റിബാഷ് ആണ് ഇത് പോസ്റ്റ്‌ ചെയ്തത് എന്നും പുള്ളിക്ക് ഇത് എവിടെന്ന് കിട്ടി എന്ന് പറയാനുമാണ് ആവശ്യപ്പെടുന്നത്.അത് കൊണ്ട് എത്ര ലക്ഷം വേണമെങ്കിലും പ്രഖ്യാപിക്കാം. ഒന്നും ആർക്കും കൊടുക്കേണ്ടി വരില്ല.
@Gayathri-qt1bn
@Gayathri-qt1bn 23 күн бұрын
Hema committee യെ പറ്റി പറയെടാ..... മമ്മൂക്കയുടെ homosexual ലീലാ വിലാസങ്ങൾ ഒക്കെ ഒന്ന് പറ.
Out Of Focus Live | 20 November 2023
35:59
MediaoneTV Live
Рет қаралды 56 М.
Out Of Focus Live | 12 September 2024
35:09
MediaoneTV Live
Рет қаралды 7 М.
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН