യുഡിഎഫ് തൊടുപുഴക്ക് അക്കരെ | League changes lane, votes for CPM in Thodupuzha | Out Of Focus

  Рет қаралды 99,092

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 351
@cpbasithali
@cpbasithali 2 ай бұрын
എന്റെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 40ൽ 23 ഒറ്റക്ക് ഉള്ള ലീഗ് 8 സീറ്റ്‌ മാത്രം ഉള്ള കോൺഗ്രസിന് ചെയർമാൻ പോസ്റ്റ്‌ കൊടുത്തു. .. ലീഗിനോളം മാന്യത ഉള്ള ഉരു പാർട്ടി വേറെ ഏത്തുണ്ട്.
@ABC-je6ek
@ABC-je6ek 2 ай бұрын
Koduthe pattu ,Congress alathe ee vargeeyatha partye aru kude kuttaan 😂
@risvann3531
@risvann3531 2 ай бұрын
​@@ABC-je6ekഡാ തീവ്രവാദി സംഘി മൈരാ നിൻറെ യൊക്കെ കേരളത്തിലെ ബുദ്ധി ജീവി മുതൽ rss മുതൽ സിപിഎം വരെ എല്ലാ വരും ലീഗിനെ കുറിച്ച് പറഞ്ഞത് എന്താണ് എന്ന് ഗൂഗിളിൽ തിരഞ്ഞു നോക്ക് ലീഗ് അധികാരത്തിന് വേണ്ടി വിലപേഷാൻ തുടങ്ങി യാൽ പിന്നെ ഏത് സ്താനം വരെ കിട്ടും
@NanBan007-93
@NanBan007-93 2 ай бұрын
@@ABC-je6ekഅത് ജനങ്ങൾക് മനസ്സിലാവുന്നുണ്ട്🤭😊
@shamima2946
@shamima2946 2 ай бұрын
​@@ABC-je6ek വർഗ്ഗീയത എന്നാൽ എന്താണ് ???
@Kityeee
@Kityeee 2 ай бұрын
Swandham kaaryam kaanan aaarude kaalum pidikum odukkam ellaam nammade ..athepolee aaarundu 😅
@almatymalayali5668
@almatymalayali5668 2 ай бұрын
മര്യാദക്ക് യുഡിഫ് നേതൃത്വം പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ വീണ്ടും പിണറായിയെ വീണ്ടും സഹിക്കേണ്ടി വരും
@thajupadappilpadappil2412
@thajupadappilpadappil2412 2 ай бұрын
കാലുവാരി തോൽപ്പിക്കാൻ കോൺഗ്രസിനെപ്പോലെ വേറൊരു പാർട്ടി വേറെ ഇല്ല
@Abd-i4b
@Abd-i4b 2 ай бұрын
@@thajupadappilpadappil2412 അതിന്റെ ഫലം ആണ് മാഷാഅല്ലാഹ്‌ രാജ്യത്തും കേരളത്തിലും കോൺഗ്രസ്‌ അനുഭവിക്കുന്നത് 💯ലീഗിന് ആരുടെ കൂടെ നിന്നാലും അധികാരം കിട്ടും അത്‌ കോൺഗ്രസ്‌ മറക്കണ്ട 👍
@MnSports-bx3qj
@MnSports-bx3qj 2 ай бұрын
Eda myra thodupuzhayil kammikalkk vote cheythath Congress alle
@സർബത്ത്
@സർബത്ത് 2 ай бұрын
അതുകൊണ്ട് ആണല്ലോ മുസ്ലിം സ്ഥാനാർഥിയെ കണ്ടപ്പോൾ സിപിഎമ്മിന് പോയി വോട്ട് ചെയ്യതത്
@RashidaHamza-m7u
@RashidaHamza-m7u 2 ай бұрын
Sarbath
@aboothufail8802
@aboothufail8802 2 ай бұрын
​@@സർബത്ത്വഞ്ചനക്കുള്ള മറുപടി.
@mTkMtK-cm9mi
@mTkMtK-cm9mi 2 ай бұрын
ലീഗ് നേതാക്കന്മാരുടെ നോട്ടം മലപ്പുറത്തെ സീററ്റുകളിലാണ്
@shameerkpoyil3474
@shameerkpoyil3474 2 ай бұрын
മലബാറിൽ കോൺഗ്രസ്സിന് ചെയർമാനും പ്രസിഡൻ്റ് എത്രയോ ഉണ്ട് ലീഗിൻ്റെ മാന്യത കൊണ്ട് മാത്രം.കോൺഗ്രസ്സ് ചിന്തിക്കുക.
@3737.
@3737. 2 ай бұрын
ഇവിടെ കോൺഗ്രസ്‌ ഇല്ലായികിൽ കാണാം bjp കേറി നിരങ്ങി കളയും 😏
@sachinsunil5020
@sachinsunil5020 2 ай бұрын
ഒരു പൂറും ഇല്ലടാ
@shinajud
@shinajud 2 ай бұрын
കേന്ദ്ര മന്ത്രി സ്ഥാനം ലീഗിന് കിട്ടിയത് കോയമാർ ഇന്ത്യ മുഴുവൻ ഉണ്ടായിട്ടണോ... കോൺഗ്രസ് പിന്തുണയിൽ മന്ത്രി ആയിട്ട് ഹജ്ജ് സീറ്റ് വരെ കച്ചവടം നടത്തിയിട്ട് വീണ്ടും കോൺഗ്രസിനെ ചൊറിയല്ലേ....
@shinasn7502
@shinasn7502 2 ай бұрын
കോപ്പ് ആണ് congress ഇല്ലെങ്കിൽ ലീഗ് വെറും തീട്ടം
@nusrathk8614
@nusrathk8614 2 ай бұрын
252 uuc കൗൺസിലർ മാർ ഉള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാൻ സ്ഥാനം 37 കൗൺസിലർ മാറുള്ള ksu വിന് നൽകിയത് മുന്നണി മഹത്വം ഉൾക്കൊണ്ടാണ്, മാത്യു, നി കളിക്കുന്നത് എന്ത് കളി ആണന്ന് അ ന്നം തിന്നുന്നവർക്ക് അറിയാം ,.വയനാട്ടിൽ ഒറ്റക്ക് മത്സരിക്കാൻ പറ, നിൻ്റെ കെപിസിസി യോടു, തൃശൂരിൽ മുരളീധരനെ കാല് വാരി തള്ളി യിട്ടത് കോൺഗ്രസ് കാർ തന്നെ, സ്ഥാനാർത്ഥി മോശം എന്ന് രമ്യ യേ തോൽപ്പിച്ചതും കോൺഗ്രസുകാർ തന്നെ, അപ്പൊ അവരിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിക്ഷൽ മതി
@sej8469
@sej8469 2 ай бұрын
League ഒറ്റക് മത്സരിച് വയനാടിൽ ജയികുവോ? ഒറ്റക്ക് മത്സരിച് ലീഗ് എത്രയിടത് ജയികും, ബിജെപിയുടെ അവസ്ഥയായിരിക്കും ലീഗ്. കോൺഗ്രസ്‌ ഒപ്പം നിൽക്കുന്ന കൊണ്ട് മാത്രം ആണ് ലീഗിന് പൊതുസമൂഹത്തിൽ സ്വികരിത കിട്ടുന്നത്
@shameeralibeeran8667
@shameeralibeeran8667 2 ай бұрын
രമ്യയെ തോൽപിക്കാൻ രമ്യ ഒരേ സമയം രണ്ട്തോണിയിൽ കാല് വെച്ചതായ് കാണുന്നു. പക്ഷെ മുരളീധരനെ അങ്ങനെ വീക്നസ്സ് ഇല്ലാത്ത ആളെ തോൽപിച്ചത് മാർകിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ചേർന്ന് സുരേഷ് ഗോപിയെ വിജയിപ്പിച്ചതാണ് അതിൽ ആരൊക്കെ അച്ചാരം വാങ്ങിയെന്നത് പിന്നീട് സുരേഷം അടുത്ത തവണ പരാജയപ്പെട്ടാൽ അറിയാം.
@shinajud
@shinajud 2 ай бұрын
കോൺഗ്രസ് പിന്തുണ ഇല്ലാതെ ലീഗിന് ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് പോലും ജയിക്കില്ല...അസംബ്ലി, പാര്ലമെൻ്റ് ഒന്നും ചിന്തിക്കുകയെ വേണ്ട..
@socialmedia8804
@socialmedia8804 2 ай бұрын
Anthassulla moonji league kar ottakku nikkada electionil kanattu...
@anascr7818
@anascr7818 2 ай бұрын
കൊങ്ങി - സംഘി ഭായ് - ഭായ്
@MaryZara-j8v
@MaryZara-j8v 2 ай бұрын
OUT OF FOCUS ❤ MEDIAONE ❤ DAWOOD 👍 AJIMS 👍NISHAD 👍
@hassan6024
@hassan6024 2 ай бұрын
അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ ലീഗ് ഒറ്റക്ക് മത്സരിക്കണം
@ABC-je6ek
@ABC-je6ek 2 ай бұрын
😂🤣
@muhammadeasa9200
@muhammadeasa9200 2 ай бұрын
ലീഗ് കേരളാ കോൺഗ്രസ്സിനോട് ചെയ്യാമെന്നു് വച്ച മര്യാത പാർട്ടിയുടെ സീനിയർ നേതാവും കൗൺസിലറുമായ ജോസഫ് ജോൺ യു.ഡി. എഫ്. യോഗത്തിൽ തിരിച്ച് ചെയ്തിരുന്നുവെങ്കിൽ ഈ ഗതികേട് തൊടുപുഴ ക്കാർക്ക് സഹിക്കേണ്ടി വരില്ലായിരുന്നു ലീഗും കൂടി പണിയെടുത്തിട്ടാണ് കോൺ ഗ്രസിനു് mp. യും കേരളാ കോൺ ഗ്രസ്സിന് M. LA യും തൊടുപുഴയിൽ ഉണ്ടാകുന്നതു് ഇത് ചർച്ച ചെയ്ത് ശിഷ്ടകാലമായ പതിന്നാലുമാസത്തിൽ ആദ്യ ടേമായ ആറു മാസം ലീഗ് ചോലിച്ചതിൽ വലിയ തെറ്റൊന്നും കാണൂ ന്നില്ല. ഇതു് ജോസഫ് ജോണിനെപ്പോലുള്ള നേതാക്കൾ ക്കു് ചർച്ച ചെയ്ത് തീർക്കാവുന്ന തു മായിരുന്നു എന്നിരിക്കെ അതിനു് മുതിരാതിരുന്നത്. മ്യൂസിയത്തിലേക്ക് വന്യജീവിയെ അന്യ രാജ്യത്തു് നിന്നു് ഇറക്കുമതി ചെയ്യുന്ന കാര്യം നിയമസഭയിൽ ചർച്ച ചെയ്തു കൊണ്ടിരുന്നപ്പോൾ ഉറക്കത്തിൽ നിന്നെണീറ്റ മെംബർ അതിലൊന്നു് ക്രിസ്ത്യാനി ആയിരിക്കണമെന്ന് പറഞ്ഞതു് പോലെ യേ കാണാൻ കഴിയു. മനസ്സിലെ വർഗ്ഗീയത അതു് തന്നെ കാര്യം. ആങ്ങള ചത്താലും നാത്തു ന്റെ കരച്ചിൽ കാണണം
@lovemykeralam8722
@lovemykeralam8722 2 ай бұрын
ലീഗ് അവിടെ കോപ്പാണ്
@orurasathinu5064
@orurasathinu5064 2 ай бұрын
കോഴിക്കോട് ജില്ലയിൽ ഒരു മുസ്ലിം സ്ഥാനര്തിയെപോലും കോൺഗ്രസ്‌ നിർത്താറില്ല
@ABC-je6ek
@ABC-je6ek 2 ай бұрын
Kozhikode muslim vote mathram mathiyo jayikan , Malappuram alla Kozhikode 😏
@orurasathinu5064
@orurasathinu5064 2 ай бұрын
@@ABC-je6ek ഒരെണ്ണം പോലും കൊടുക്കാറില്ല
@aboothufail8802
@aboothufail8802 2 ай бұрын
​@@orurasathinu5064മുമ്പുണ്ടായിരുന്നു, N۔P۔മൊയ്തീൻ.
@sram5308
@sram5308 2 ай бұрын
@@aboothufail8802 kalla moydeen avan chattho atho jeevichirippundoo? marannu pooyatha avane.
@vipin.ppoozhiyil6374
@vipin.ppoozhiyil6374 2 ай бұрын
ആദം മുൻസി ബെപുർ
@unaispkupku6537
@unaispkupku6537 2 ай бұрын
ചെറ്റത്തരം കാണിക്കാൻ കോൺഗ്രസിനെ കഴിഞ്ഞേ ഒള്ളു കൂടെ നിന്ന് kuthym👍 അതാണ് പാരമ്പര്യം 👍
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 2 ай бұрын
നിയമ സഭ മണ്ഡലത്തിൽ 5000 വോട്ടുകൾ മതി ഏതൊരു പാർട്ടിയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കാൻ
@ABC-je6ek
@ABC-je6ek 2 ай бұрын
Athoke Malappuram poyi paranjal mathi
@sjt444
@sjt444 2 ай бұрын
5000 vote vachu 50000 vote nte menappu kanikkillu
@hariprasad1804
@hariprasad1804 2 ай бұрын
50 vote indo thekkan jillakalil Muslim league nu
@SalihKodur
@SalihKodur 2 ай бұрын
നമ്മുക്ക് പാലക്കാട്ട് നിന്ന് തുടങ്ങാം
@mshafikli7614
@mshafikli7614 2 ай бұрын
ലീഗിനോടും കേ കോൺഗ്രസ്സിനോടും കോൺഗ്രസ്സിൻറെ സ്ഥിരം പരിപാടിയാണ് '
@Mujeeb735
@Mujeeb735 2 ай бұрын
തെക്കൻ കേരളത്തിൽ എന്താ ലീഗ് വേണ്ടേ??? മലബാറിൽ മാത്രം ഒതുങ്ങിയാൽ മതിയോ? കേരളത്തിൽ പടർന്നു പന്തലിച്ചിട്ട് പോരെ കേരളത്തിന്‌ പുറത്ത്. മലബാറിൽ കോൺഗ്രസ്‌ ന് അർഹത ഇല്ലാത്ത പരിഗണന കൊടുക്കുന്ന ലീഗ് നേതൃത്വം തെക്കൻ കേരളത്തിൽ കോൺഗ്രസ്‌ എന്ത് തിരിച്ചു തരുന്നു എന്ന് കൂടി ചിന്തിക്കണം. ഇന്നലെ പൊട്ടി മുളച്ച sdpi വരെ അവിടെ ലീഗിനേക്കാൾ മുന്നിൽ വന്നിട്ടുണ്ടെങ്കിൽ അതിന്റ ഉത്തരവാദിത്തം ലീഗ് സംസ്ഥാന നേതൃത്വത്തിനാണ്
@agrareeja3009
@agrareeja3009 2 ай бұрын
The fact is league can only gather votes from muslims in Travancore and central Travancore region , league inte udf il ulla influence congress in thekkott doshaman cheyyukka,appol cpm in thanne vote cheyum,congress veendum thokun,sdpi yude influence aa Aalappuzha okke bjp vote share koodan karanam. Presence of league in south will Speedup the growth of bjp,state level league leaders know this fact.
@hyperextension3027
@hyperextension3027 2 ай бұрын
@@agrareeja3009 CPM um Muslim preenanam alle? appol swabavikam ayum avar BJP kk alle vote cheyuka
@agrareeja3009
@agrareeja3009 2 ай бұрын
Bjp kk eduth kanikan leaders illa bro athaan main issue ,oru league candidate in Travancore ,central travancore il congress karaya hindus ,christians vote cheyyilla, christians bjp kk cheythalum league in cheyilla.​@@hyperextension3027
@jaisaljaisal7594
@jaisaljaisal7594 2 ай бұрын
മലബാറിൽ കോൺഗ്രസ്സിന് ഒരു സീറ്റും സ്വപ്നം കാണാൻ കഴിയില്ല.ഓർത്താൽ നല്ലത്
@dipinchandran4481
@dipinchandran4481 2 ай бұрын
തിരിച്ചും മനസിലാക്കിക്കോണം
@ABC-je6ek
@ABC-je6ek 2 ай бұрын
League ottaku ninal Malappurathinu apurram swapnam Kanan pattulla ortho 😂
@dilbermajeed2596
@dilbermajeed2596 2 ай бұрын
SDPI വരട്ടെ
@wvisionnews-u4v
@wvisionnews-u4v 2 ай бұрын
👍👍👍👍
@saifudheenkannanari2155
@saifudheenkannanari2155 2 ай бұрын
എനിക്ക് കണക്ക് മനസിലായില്ല. ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസ്‌, പിറ്റേ 2 വർഷവും മൂന്ന് മാസവും ലീഗ് ചെയർമാൻ, ബാക്കി 15 മാസം എങ്കിലും കോൺഗ്രസ്‌ ചെയർമാൻ വരേണ്ടേ?
@abdulwahid2015
@abdulwahid2015 2 ай бұрын
അങ്ങനെ അല്ല ആ മൂന്ന് വർഷം സിപിഎം ആണ് ഭരിച്ചത് കോൺഗ്രസ്‌ ഒരാൾ കാലുവരി
@jamsheerkp7851
@jamsheerkp7851 2 ай бұрын
ലീഗിൻ്റെ ചാൻസ് വന്നപ്പോൾ കോൺഗ്രസ് കാലുമാറി CPM ന് വോട്ട് ചെയ്ത് അവരെ ചെയർമാനാക്കി
@yasirkunnummal1738
@yasirkunnummal1738 2 ай бұрын
കോണ്ടോട്ടയിൽ കൊടുത്താൽ കോട്ടയത്തും കിട്ടും
@hamzakk174
@hamzakk174 2 ай бұрын
@@yasirkunnummal1738 കൊണ്ടോട്ടിയിൽ കൊടുത്തത് തിരിച്ച് വാങ്ങണം എന്നാ പറയുന്നത് മനസ്സിലായില്ല. എട്ട് കൗൺസിലർമാർ ഉള്ളകോൺഗ്രസ് ആണ് ഇപ്പോൾനഗരസഭാ ചെയർമാൻ. 22കൗൺസിലർമാർ ഉള്ള ലീഗ്ചെയർമാൻ സ്ഥാനം കോൺഗ്രസിന് വിട്ടുകൊടുത്തിട്ടുണ്ടകിൽ 'ആ മര്യാദഅങ്ങ് കോട്ടയത്തും കാണിക്കണം അതാ വേണ്ടത്
@hashimhussain2379
@hashimhussain2379 2 ай бұрын
പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം കണ്ടു യുഡിഫ്.. കോൺഗ്രസ്‌ കാർ അഹങ്കരിക്കേണ്ട.. രണ്ടും രണ്ടാണ് എന്ന് 2019..അടക്കം ഉദാഹരണം..😝
@shafreenashafreena4113
@shafreenashafreena4113 2 ай бұрын
മലപ്പുറം ലീഗ് വിട്ടാ പിന്നെ വട്ടപൂജ്യം 😂😂
@aneesvvm6105
@aneesvvm6105 2 ай бұрын
നിന്റെ വീട്ടിൽ ഉണ്ടാവു കയില്ല
@superstalin169
@superstalin169 2 ай бұрын
തമിഴ് നാട്ടിൽ പോലും എംപി ഉള്ള പാർട്ടി
@hakeemvthshakeemvths3231
@hakeemvthshakeemvths3231 2 ай бұрын
ലീഗ് ഒന്ന് ഒരുങ്ങി നിന്നാൽ അന്ന് തീരും ഈ അഹങ്കാരം
@bijumanuel7694
@bijumanuel7694 2 ай бұрын
തൃശൂർ മനസിലായല്ലോ
@Abd-i4b
@Abd-i4b 2 ай бұрын
@@bijumanuel7694 നിങ്ങൾ ഒന്ന് ബിജെപിക്ക് ഒപ്പം മാഷാഅല്ലാഹ്‌ ഒന്ന് പോയി തരാമോ 🤌ലീഗിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ മുന്നണി കേരളം കാലാകാലം ഭരിക്കട്ടെ 👍വരട്ടെ ലീഗിന്റെ മുഖ്യമന്ത്രി അൽഹംദുലില്ലാഹ് ❤️❤️❤️
@seasme
@seasme 2 ай бұрын
​@@Abd-i4bIvan sankiyaanuttoo para naaari chaaanakam
@Abd-i4b
@Abd-i4b 2 ай бұрын
@@seasme ആയിക്കോട്ടെ മാഷാഅല്ലാഹ്‌ ഇവന്മാർ ബിജെപിക്ക് ഒപ്പം പോട്ടെ ലീഗ് ഏറ്റവും വലിയ പാർട്ടിയായി കേരളത്തിൽ മാറട്ടെ 👍30% മുസ്ലിം തീരുമാനിക്കും ഇൻശാഅല്ലാഹ്‌ ആര് ഭരിക്കണം എന്ന് 👍
@michaeltomy7613
@michaeltomy7613 2 ай бұрын
​@@Abd-i4bnaaye neeyokke aa kerelam chanakathinu vechukodukkunne. Ninakkokke avashyathinu parighanana tharunnund. So khazapp kanichu kerelam kavi akkkallu😢
@shameeralibeeran8667
@shameeralibeeran8667 2 ай бұрын
മലബാറിന് അപ്പുറത്ത് തന്നെയല്ലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അവിടങ്ങളിൽ കോൺഗ്രസ്സ് ലീഗിനെ എങ്ങനെ കാണുന്നു എന്നത് ഇവിടെ മാർകിസ്റ്റ് മുസ്ലിം ലീഗിനെ എങ്ങനെ സമീപിക്കുന്നു എന്നത് ചോദിക്കും പോലെയാണ് മുസ്ലിം ലീഗ് അക്കാര്യത്തിൽ കടലിനും ചെകുത്താനും നടുവിൽ പെട്ടത് പോലെയാണ് അത് ലീഗ് മാത്രമല്ല മുസ്ലിംകൾ കുടുതല് ഉള്ള എല്ലാ പാർട്ടികളോടുള്ള ഞങ്ങൾക്ക് വർഗ്ഗീയതയില്ലാത്ത മതേതര മുത്തുകൾ സ്വീകരിക്കുന്ന ലോകപ്രശസ്ത നയം ഇത് പുരാണം സ്വാതന്ത്ര്യ സമരത്തിലും അതിന് മുമ്പും ഇങ്ങനെയൊക്കെയാണ് എന്ന് ചരിത്രം സത്യസന്ധമായ് പറയുന്നത്.
@Fatima05835
@Fatima05835 2 ай бұрын
തൃശൂർ അതിന് ഉദാഹര മാണ്... കലക്കി 👑
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 2 ай бұрын
സോദ്യം അങ്ങനല്ല മലബാറിൽ എല്ലാവrum🙏 ഒറ്റക്ക് മത്സരിച്ചാൽ കോൺഗ്രസ്സിന് എത്ര വാക്ക് കിട്ടും?????? ലീഗ് ന് എത്ര വോട്ട് കിട്ടും എന്ന് ചോദിക്കുന്നതാണ് നല്ലത് തരം തിരിച്ചു കാണിക്കാൻ ഉഷാറായി പണിയാണമെന്ന് പറയുക
@Mohammedhaneef1
@Mohammedhaneef1 2 ай бұрын
Out of focus 💯❣️🔥👍
@ManuPallath
@ManuPallath 2 ай бұрын
ലീഗ് ഒറ്റക്ക് നിന്നാലും 20സീറ്റ്‌ മലപ്പുറത്തു കിട്ടും. കൊണ്ഗ്രെസ്സിന്റെ ആവശ്യം ഇല്ല..
@minilroy8774
@minilroy8774 2 ай бұрын
തൊടുപുഴയിലെ 35 വാർഡുകളിൽ എട്ടെണ്ണം ബിജെപിയുടെ കയ്യിലാണ്
@abduca7880
@abduca7880 2 ай бұрын
അയിന്
@Nuclear_Weopon
@Nuclear_Weopon 2 ай бұрын
BJP ye kaatti muslim kale pedippikkan thudangeett kore aayi😅
@boxing094
@boxing094 2 ай бұрын
കോൺഗ്രസ് ബിജെപി❤❤​@@abduca7880
@anvarsadath9980
@anvarsadath9980 2 ай бұрын
മലബാറിനു തെക്കോട്ടു ലീഗ് ഉണ്ടോ
@dondondon1889
@dondondon1889 2 ай бұрын
മലബാറിന് പുറത്ത് ലീവില്ല എന്ന് പറഞ്ഞ് പോലെ ജമായത്തെ വർഗ്ഗീയ വിഷം ഇല്ല
@asiftirur6945
@asiftirur6945 2 ай бұрын
Ninak enth andi ariyam ...😅 maryadakk ezhuthan polum ariyilla ...leegilla ennalle oole paranjath udf illannan
@Nuclear_Weopon
@Nuclear_Weopon 2 ай бұрын
Jammathe Islami > muslim league anyway 😅
@abduljaleel7542
@abduljaleel7542 2 ай бұрын
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ജമാഅത്തുണ്ട് ലീഗില്ല.
@hassan6024
@hassan6024 2 ай бұрын
ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്‌ ന് എത്ര ലോക സഭ സീറ്റ് കിട്ടുമെന്ന് കാണണം
@hakeemabelasharjah5389
@hakeemabelasharjah5389 2 ай бұрын
വട്ട പൂജ്യം
@dipinchandran4481
@dipinchandran4481 2 ай бұрын
​@@hakeemabelasharjah5389ഒന്ന് pofa
@romansred
@romansred 2 ай бұрын
ലീഗ് ഇത്രയ്ക്ക് ബലിയ പാറി ആയിരുന്നോ എണീറ്റ് പോ മണ്ടൻ കോയ
@ABC-je6ek
@ABC-je6ek 2 ай бұрын
Malappuram vittal pacha kodi undo koya 😂
@agrareeja3009
@agrareeja3009 2 ай бұрын
​@@hakeemabelasharjah5389Tvm, kollam,pathanamthitta,Aalappuzha(either Ldf or udf)Kottayam,Idukki,Ekm League in ponnani,malappuram,kozhikode,kasargode,wayanad strong presence und , kannur um strong aan, but avide league in jayikkan kazhiyilla but tholppikan pattum
@Indian53422
@Indian53422 2 ай бұрын
എത്തിക്സില്ലാത്ത പാർട്ടിയായോ കോൺഗ്രസ്സ്
@alvariety9244
@alvariety9244 2 ай бұрын
എനിക്കറിയാവുന്ന തൊടുപുഴ യില്‍ pfi കാര്‍ മാത്രം ആണുള്ളത് അവർ സിപിഐഎം കോൺഗ്രസ്സ് മുസ്ലിം ലീഗ് കേരള കോൺഗ്രസ്സ് എല്ലാത്തിലും ഉണ്ട് പക്ഷെ പൊതുവായി അവർ അവരുടെ ആള്‍ക്കാരെ പരിഗണിക്കൂ.പക്ഷെ അവരില്‍ നല്ലവരായ ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട് 😅
@abduca7880
@abduca7880 2 ай бұрын
ത്ഫൂ
@aboothufail8802
@aboothufail8802 2 ай бұрын
നിന്റെ ഒരു 'നല്ലവരായ' സർട്ടിഫിക്കറ്റ് എനിക്ക് തരുമോ?
@alvariety9244
@alvariety9244 2 ай бұрын
@@aboothufail8802 ഇല്ല brother നിനക്ക് എന്തായാലും tharoola😁
@ansls33
@ansls33 2 ай бұрын
വിട്ട് വീഴ്ച ചെയ്തു ചെയ്തു മൂരികൾ വീണ്ടും മൂരികൾ ആയി മാറി
@muhammedjamsheedthottinkar6751
@muhammedjamsheedthottinkar6751 2 ай бұрын
sdpi❤️❤️❤️❤️❤️
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
മുസ്ലിംലീഗിനെ നിങ്ങൾ നന്നാക്കി തനിക്കാക്കേണ്ട..😂
@ghgh977
@ghgh977 2 ай бұрын
JAI.. I...U...M..L
@mohdfiroz5420
@mohdfiroz5420 2 ай бұрын
കോൺഗ്രസ്‌ ഇങ്ങനെ പോയാൽ വീണ്ടും പിണറായി മുഖ്യമന്ത്രി കുഞ്ഞാലി കുട്ടി ഉപ മുഖ്യമന്ത്രി ആകും
@ABC-je6ek
@ABC-je6ek 2 ай бұрын
Kunjali olakayavum
@4thepeople929
@4thepeople929 2 ай бұрын
ലീഗിലെ കണ്ണൂർ ലോബി സമ്മതിക്കില്ല.
@abdulkaadarsodankoor386
@abdulkaadarsodankoor386 2 ай бұрын
Ajims ur right 👍
@abbassrambi4004
@abbassrambi4004 2 ай бұрын
ഞങ്ങള്ക്ക് കോൺഗ്രെസ്നേ ആവശ്യം ഇല്ലാ
@ABC-je6ek
@ABC-je6ek 2 ай бұрын
Enna poykude
@michaelansif82
@michaelansif82 2 ай бұрын
മൂരി വണ്ണിന് നല്ല കരച്ചിൽ ആണല്ലോ 😂
@MohammedKutty-g4k
@MohammedKutty-g4k 2 ай бұрын
Temmady ❤❤❤
@peacelove1919
@peacelove1919 2 ай бұрын
ആണോ ക്രസങ്കി
@livewithapurpose5651
@livewithapurpose5651 2 ай бұрын
Muslim league must be formed in UP and North India ❤❤❤ League must control Indian politics like before 1947
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 2 ай бұрын
തൊടുപുഴയിൽ ഇങ്ങനെയൊരു അനിഷ്ട സംഭവം ഉണ്ടായതുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഉണർന്നു പ്രവർത്തിച്ചു😂.കാലാകാലങ്ങളിലായി തെക്കൻ കേരളത്തിലെലീഗിൻറെ അവസ്ഥ ഇതൊക്കെ തന്നെയാണ്. തെക്കൻ കേരളത്തിൽ വോട്ട് ലീഗ് വളരുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് യാതൊരു താൽപര്യവുമില്ല. കേവലം ഒരു വർഷം മാത്രമേ ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ അപ്പോഴാണ് ഇത്തരം കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കമ്മറ്റി കൂടുന്നത്. സംസ്ഥാന ഭരണം എന്ന കാഴ്ചപ്പാടിൽ നിന്നും മാറി,പരമാവധി തദ്ദേശസ്വയംഭരണ സ്ഥാപന ഭരണവും അംഗങ്ങളും എന്ന ചിന്തയിലേക്ക് ലീഗ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@AmeerKt-up4el
@AmeerKt-up4el 2 ай бұрын
എല്ലാം നമ്മക് എന്ന നയം ആണ് ഇന്ത്യ മുന്നണി പോലും ബാലഹിനമായത്
@groundai
@groundai 2 ай бұрын
AJIMS SAID TO THE POINT💯
@aliashraf4663
@aliashraf4663 2 ай бұрын
ഇടുക്കി മുസ്ലിംലീഗ് ഇടുക്കി ജില്ലാകമ്മിറ്റിക്ക് ഇനി മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി എന്ന സംസ്ഥാനകമ്മിറ്റി എന്ന അഖിലേന്ത്യാകമ്മിറ്റിക്ക് തങ്ങൻമാരില്ലാതെ നേതൃത്വം നൽകാൻ മാത്രം വിവേകം ഉണ്ടെന്ന് ലോകർക്ക് എല്ലാം മനസ്സിലായില്ലേ?!
@shafeeqkm8103
@shafeeqkm8103 2 ай бұрын
പൊട്ടൻ😂
@സർബത്ത്
@സർബത്ത് 2 ай бұрын
തൊടുപുഴ നഗരസഭയിൽ സിപിഎം ഞമ്മന്റെ ആളെ സ്ഥാനാർഥി ആക്കി ലീഗ് ഞമ്മന്റെ ആൾക്ക് തന്നെ വോട്ട് ചെയ്യതു അതാണ് നടന്നത്
@koyamoideen1194
@koyamoideen1194 2 ай бұрын
Katu. Padicho. Leegaa. 😢😅
@abdullahtk5805
@abdullahtk5805 2 ай бұрын
ലീഗും കോൺഗ്രസും ഒരു നാണയതിന്റെ രണ്ട് വഷങ്ങൾ
@XavierVincent-p3g
@XavierVincent-p3g 2 ай бұрын
Oru districtil mathrame Ulla vargeeya party vere decoration onnum venda.ennittu parayukayanu all India party ennu
@mohanpv1865
@mohanpv1865 2 ай бұрын
ലീഗ് എത്രയും പെട്ടെന്ന് കോൺഗ്രസ്‌ വിടുക.. പോയി ഇടത് പക്ഷത്തോടൊപ്പം ചേരുക.. നൂറ്റാണ്ടിലെ ഏറ്റവും മികച്ച തീരുമാനം ആയിരിക്കും അത്‌ 💯 മീഡിയവൺ ചർച്ച തുടരുക, നിർത്തരുത് 💚😌
@x-vd7fv
@x-vd7fv 2 ай бұрын
കേരളത്തിൽ ജമാതിനൊരു മെമ്പറുണ്ടോ?
@abidabi9619
@abidabi9619 2 ай бұрын
ഒന്നര ജില്ല മൂരി കൾ അവിട തന്നെ ഒതുങ്ങിയാൽ മതി
@Entertainment-ml6hq
@Entertainment-ml6hq 2 ай бұрын
Poda nAyithe mone
@noushadp.s6894
@noushadp.s6894 2 ай бұрын
കാലുവാരിക്കോൺഗ്രസിൻ്റെ കൂടെ എന്നാൽ ലിഗിൻ്റെ കാര്യം കട്ടപ്പൊക
@ABC-je6ek
@ABC-je6ek 2 ай бұрын
Vere aru ee vargeeyatha partye kuttan 😂
@NanBan007-93
@NanBan007-93 2 ай бұрын
ആരോട് പറയാൻ😊
@apr5876
@apr5876 2 ай бұрын
ബിജെപി യെ എതിർക്കുന്ന നിങ്ങൾ അതുപോലെയുള്ള മുസ്ലിം പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നു. ഇരട്ടതാപ്പ് at its best
@hassan6024
@hassan6024 2 ай бұрын
കോൺഗ്രസ്‌ ലീഗ് തനിച് മഖ്ൽസര ക്കട്ടെ
@അസീസ്-ധ5ഗ
@അസീസ്-ധ5ഗ 2 ай бұрын
മലപ്പുറം ജില്ലയിലെ കാവനൂർ ഗ്രാമപഞ്ചായത്തിൽ ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ലീഗിൻ്റെ അഹങ്കാരം ഏറനാട് എംഎൽഎ പികെ ബഷീർ പറഞ്ഞിട്ടും അനുസരിക്കാത്ത നേതൃത്വം ഒടുവിൽ ബഷീർ ഉൾപ്പെടെ ലീഗിൻ്റെ ഹുങ്ക് വടക്കൻ കളികളിച്ചു കോൺഗ്രസിനെ ഇല്ലാഴ്മ ചെയ്യുന്നു സത്യത്തിനും ന്യായത്തിനും നീതിക്കും ഒരു വിലയുമില്ല ബഷീടെക്കം കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും '
@peacelove1919
@peacelove1919 2 ай бұрын
ആരു കൊണ്ടറിയും എടൊ കോൺഗ്രസ്‌ full work ചെയ്യാൻ മടിയാണ്
@indiaindia4457
@indiaindia4457 2 ай бұрын
Dawood തൊള്ള തുറക്കുന്നത് തിന്നാനും വർഗീയത പറയാനും ആണു. ഒരു മുനണി ആകുമ്പോൾ ഇതൊക്കെ സ്വാഭാവികം ആണു അല്ലാതെ അതിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കല്ലേ
@Tasteofgoodness
@Tasteofgoodness 2 ай бұрын
Podddaaaa
@Mohammad-dz5om
@Mohammad-dz5om 2 ай бұрын
തമിൾ. നാട്ടിൽ ഉണ്ട്
@shibugeorge716
@shibugeorge716 2 ай бұрын
തെറ്റ് ലീഗിൽ നിന്നും ആണ് കാലുമാറിയത് ആദ്യം
@JaneesPp-re8fj
@JaneesPp-re8fj 2 ай бұрын
അജിമ്സിന് യുഡിഫ് കാരുടെ അടി വരെ സിപിഎം മനസിലാക്കണം. നല്ല മാപ്ര തന്നെ നീ
@muhammadshafeeq3797
@muhammadshafeeq3797 2 ай бұрын
ലീഗിന്റെ കാര്യം നോക്കാൻ ലീഗ് നേതൃത്വത്തിനറിയാം. ദാവൂദ് ബേജാറാവേണ്ട
@musthafamundakkal716
@musthafamundakkal716 2 ай бұрын
നിങ്ങളെ ഇനിയും യുഡിഫ് ൽ എടുത്തില്ലേ
@ahmedkabeer7510
@ahmedkabeer7510 2 ай бұрын
ഇതിനിടയിൽ, കോൺഗ്രസിനേയും ലീഗിനേയും കൂട്ടിയിടിപ്പിച്ച്, അതിൻറെ ചോര കുടിക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയാണ് , ജമാഅത്തെ ഇസ്ലാമി, എന്ന കാര്യം ആരും മറന്നുപോകരുത്...
@apar3627
@apar3627 2 ай бұрын
കുഞ്ഞാപ്പ പറഞ്ഞ മാതിരി മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാണ്ടാവോ
@abdulsalim358
@abdulsalim358 2 ай бұрын
വിട്ടു വീഴ്ച വൺവേ ട്രാഫിക്ക് അല്ലല്ലോ
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
M Myth 😮53 / 6😮
@MohammadAli-ck2ko
@MohammadAli-ck2ko 2 ай бұрын
❤❤.i.u.m.l.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@michaeltomy7613
@michaeltomy7613 2 ай бұрын
Thodupuzha Muslim league kodutha nghal humans of thodupuzha will be forced to vote for bjp. So please nighalu india munnayine orthenkilum thodupuzhayil kakkane konduvarallu😢
@AbdulRasheed-l9t
@AbdulRasheed-l9t 2 ай бұрын
ലീഗിന്റെ വളർച്ച പടവലം പോലെ താഴോട്ടാണ്
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
3 M Myth 😮😊
@Resistance2023-qd8hw
@Resistance2023-qd8hw 2 ай бұрын
കുറ്റിപ്പുറം പാലത്തിനപ്പുറം ഉണ്ടോ?
@sidhiqmt165
@sidhiqmt165 2 ай бұрын
താൻ ഏത് ലോകത്താടോ ജീവിക്കുന്നെ.. ചുവപ്പ് നെരച്ചാൽ കാവി.. അവർക്ക് അങ്ങനെയേ തോന്നു 😃
@timepasspopcorn2349
@timepasspopcorn2349 2 ай бұрын
ഇപ്പം മനസിലായി പാലത്തിനപ്പുറവും ലീഗുണ്ട്
@aboothufail8802
@aboothufail8802 2 ай бұрын
ഉണ്ടായതുകൊണ്ടല്ലേ ഈ ചർച്ചകളൊക്കെ ഇവിടെ നടക്കുന്നത്.
@Vyshnavpuramedam
@Vyshnavpuramedam 2 ай бұрын
ഇവിടെ കോൺഗ്രസല്ല പ്രശ്നം. കത്തോലിക്കാ സഭയാണ്. കത്തോലിക്കാ സഭയുടെ താല്പര്യംങ്ങളാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പല നേതാക്കളും നടപ്പിലാക്കുന്നത്
@fahad33ksd
@fahad33ksd 2 ай бұрын
Sdpi❤
@rafik7282
@rafik7282 2 ай бұрын
എല്ലായിടത്തും ലീഗ് sthanarthiy
@ArunFrancis-n1l
@ArunFrancis-n1l 2 ай бұрын
BJP
@mdnpmalappuram4898
@mdnpmalappuram4898 2 ай бұрын
അത് ഇലക്ഷൻ വരുമ്പോൾ കോൺഗ്രസ്‌ അനുഭവിക്കും
@sulficarali9993
@sulficarali9993 2 ай бұрын
ഒലത്തും..
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
M Myth 56 /6 + 72 + +
@vksarmy4875
@vksarmy4875 2 ай бұрын
@@mdnpmalappuram4898 കുഞ്ഞാപ്പ നിയമ സഭ കാണില്ല.... കളിച്ചാൽ... പറഞ്ഞേക്കാം....
@sachinsunil5020
@sachinsunil5020 2 ай бұрын
Ee kollam league illathee Kerala pidikummm apooo eee ummakii kanichee engot varendaaa
@ABC-je6ek
@ABC-je6ek 2 ай бұрын
Ollathum
@ManikandanNadeshan
@ManikandanNadeshan 2 ай бұрын
നിങ്ങൾക്ക് എന്ത് മനസിലായി തേക്ക് വടക്ക് - ബെടക്ക് ആകരുത്
@Sharafudheen522
@Sharafudheen522 2 ай бұрын
CP Matthew CASA kaaran aanu enik ariyam.
@vishnuvijayan1759
@vishnuvijayan1759 2 ай бұрын
അടുത്ത പഞ്ചായത് ഇലക്ഷൻ വരുമ്പോൾ ലീഗ് മനസ്സിലാക്കും ഞങ്ങൾ മലപ്പുറം പാർട്ടി മാത്രം ആണ് എന്ന്,,, അല്ലെങ്കിൽ ഞങ്ങൾ മനസ്സിലാക്കി കൊടുക്കും
@muhammedp-vf9nj
@muhammedp-vf9nj 2 ай бұрын
അതിനു ലീഗിന്റെ സീറ്റിന്റെ എണ്ണം കാസ കോൺഗ്രസ്സിന് കിട്ടില്ല 😂😂😂
@Entertainment-ml6hq
@Entertainment-ml6hq 2 ай бұрын
Olathum
@VijayKumar-i4t6h
@VijayKumar-i4t6h 2 ай бұрын
Jamayath islami is iuml partner.
@pranavpr1522
@pranavpr1522 2 ай бұрын
Leaginte unofficial channel alle😂 Aduppu kootti charcha cheytho😂😂
@sijoshjoseph5768
@sijoshjoseph5768 2 ай бұрын
😅
@Parethan
@Parethan 2 ай бұрын
Ajims... ശെരിയായ നിരീക്ഷണം
@georgelukose4452
@georgelukose4452 2 ай бұрын
Davoosse than looka, pandithannu, nee evide irikkadda aalla, baigaram thannee😅😅
@amananisar386
@amananisar386 2 ай бұрын
CP silly nervous fello,it will take care KPCC
@SasiK-f7c
@SasiK-f7c 2 ай бұрын
Only ISL😂IPL😂KOPPU😂 HAMAS THURE MAZUKUM
@ajeeshmangalat5010
@ajeeshmangalat5010 2 ай бұрын
Malappuram, calicut oppam kannuril ith thirich aanu sodara
@sajeevankk101
@sajeevankk101 2 ай бұрын
Motta visham
@mdjalil4439
@mdjalil4439 2 ай бұрын
ലീഗ് എല്ലാകാലത്തും, കോൺഗ്രസിന്റെ വിറക് വെട്ടികളും, വെള്ളം കോരികളും ആയി ട്ട് വർഷങ്ങൾ ആയി തുടരുന്നൂ. ലീഗ് കാർക്ക് തെക്കൻ ജില്ലകളിൽ സീറ്റ് കൊടുത്തിട്ട് വിമതനെ നിർത്തി തോൽപ്പിക്കുക എന്നത് കോൺഗ്രസുകാരുടെ സ്ഥിരം രീതി യാണ്. ലീഗുകാർ കോൺഗ്രസ്‌ കാർക്ക് വോട്ട് ചെയ്തു ജയിപ്പിക്കും, 👍, കോൺഗ്രസുകാർ ലീഗിന് വോട്ട് ചെയ്യാതെ പറ്റിക്കും 😜, ഇതാണ് തെക്കോട്ടു നടക്കുന്നത് 🤔🤔🤔, ദാവൂ ത് സാഹിബ് പറഞ്ഞത് യാഥാർഥ്യം 👍!
@ABC-je6ek
@ABC-je6ek 2 ай бұрын
Venengil sahichu ninal mathi elle munani vittu poyko 😂 ee vargeeyatha party poyalo Congress rakshapedum
@aboothufail8802
@aboothufail8802 2 ай бұрын
​@@ABC-je6ekഉപ്പുവെച്ച കലം പോലെയാകും.
@princerajan7173
@princerajan7173 2 ай бұрын
Leago athenthu chadanam
@faisaltk8094
@faisaltk8094 2 ай бұрын
Leago alla leage
@itSoundsWELL
@itSoundsWELL 2 ай бұрын
.
@balusseri7929
@balusseri7929 2 ай бұрын
കാസക്കാരനാണ് ഈ കോൺഗ്രസ് നേതാവ് സി പി മാത്യൂ😡😡😡
@boxing094
@boxing094 2 ай бұрын
അതേടാ... നിനക്ക് എന്താ
@sabumini7642
@sabumini7642 2 ай бұрын
രാഷ്ട്രീയത്തിൽ മതം കലക്കാതെ ഹമുക്കെ.
@Inicio0770
@Inicio0770 2 ай бұрын
ആധികാരികമായി നുണ പറയാൻ ദാവൂദിനെ കഴിഞ്ഞേ ഉള്ളൂ
@MajeedPk-hl5zw
@MajeedPk-hl5zw 2 ай бұрын
Avente davoothinte mugath eppolum oru kallalakshanamund
@abduljaleel7542
@abduljaleel7542 2 ай бұрын
എന്ത് നുണയാണ് പറഞ്ഞത്. സത്യം പറയുമ്പോൾ പൊള്ളുന്ന ജാഹില്
@ShajiKm-xd4dn
@ShajiKm-xd4dn 2 ай бұрын
21. Nootandila. Etavum. Valiyadhurandangalane. Nishad. Dhaveedh. Ajims.
@davidrasheeddavid3689
@davidrasheeddavid3689 2 ай бұрын
CongRSS ആണ് എന്ന് ഓർക്കുക
@sidheequecherukad9242
@sidheequecherukad9242 2 ай бұрын
Malappram Tirurangadi leag Congrassinh 7seet Undayittum Muzuvanum leagaan Kayyalunhad
@LukmanulHakeem-n6z
@LukmanulHakeem-n6z 2 ай бұрын
തെക്കൻ കേരളത്തിൽ കോൺഗ്രസ് സ്വഭാവം തനി നാൽക്കാലിത്തരം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാണാം
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН