ദയവ് ചെയ്ത് 'അമ്മ എന്ന് പറയാതെ A M. M A എന്ന് പറയൂ അജിംസ്
@naushadbabu99642 ай бұрын
അമ്മയെ തല്ലി കൊല്ലുന്ന വാർത്തകൾ വരുന്ന നാടാണ് ഇത്
@yoonus90082 ай бұрын
A. M. M. A പിരിച്ചു വിട്ടു. വയസായ കുറയെണ്ണത്തിന് പെൻഷൻ കിട്ടുന്നുണ്ടായിരുന്നു. അത് കുറച്ചു 🧨🧨🧨💥💥💥 വേണ്ടി നിറുത്തിച്ചു
@vishnups58492 ай бұрын
എ എം മമ്മമ്മമ്മമ്മ
@ajayjohny22002 ай бұрын
@@yoonus9008 Nee oru mammadholi vaanam thanne
@bhagyalakshmi76632 ай бұрын
Out of focus 👌👌👍👍
@abdullaswalihbaqavi87852 ай бұрын
സുരേഷ് ഗോപി കോമഡി കേട്ട് ചിരിച്ചു ചത്തു 😂😂
@ajuthomas31762 ай бұрын
Pity on Thrissur voters
@Pk-ym6tf2 ай бұрын
വയനാട് ദുരന്ധം : ഉരുൾപൊട്ടൽ തൃശൂർ ദുരന്ധം : സുരേഷ് ഗോപി 😂😂
@m.pmohammed93662 ай бұрын
ദുരന്തം എന്ന് മതി.
@manjuxavier69452 ай бұрын
കേരള ദുരന്തം - കമ്മി സുഡാപികൾ 😂
@smnair19522 ай бұрын
നോട്ട് നിരോധനം നടന്നപ്പോൾ എന്തോ വലിയ കാര്യം രാജ്യത്ത് നടന്നതെന്ന് ആഘോഷിച്ച മോഹൻലാൽ ന് നാക്കുളുക്ക്
@JunaBR-t5i2 ай бұрын
എല്ലാവരും കുടുങ്ങും എന്ന് മനസ്സിലായപ്പോൾ അമ്മ മക്കളെയും കൂട്ടി മുങ്ങി
@sahlaumer91912 ай бұрын
😂
@anasyoosuf26572 ай бұрын
ഹോട്ടലിൽ നിന്ന് ഇറങ്ങി വരുമ്പോൾ മസാല ദോശയെ കുറിച്ച് ചോദിക്കുക 😂😂
@umaizp2 ай бұрын
Bathroomil ninn varumbolo?😂
@Parethan2 ай бұрын
@@umaizpഅപ്പി നന്നായി പോയോന്ന് ചോദിക്കുക 😂😂
@anasyoosuf26572 ай бұрын
@@umaizp 🤣
@ARYANarushi-kv2tn2 ай бұрын
🛑 സുരേഷ് ഗോപിയുടെ മാനസിക നില പരിശോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....!! 🛑
@jijojoy87062 ай бұрын
Cry more
@nervenest2 ай бұрын
For what? What he said today was right about medias
@2129madhu12 ай бұрын
@@jijojoy8706 so do you support kadakku purathu
@2129madhu12 ай бұрын
@@nervenest Gopi themmadi
@jamshadshah45932 ай бұрын
മണിച്ചിത്ര താഴിൻറെ 2ആം ഭാഗം അഭിനയിൽകുക ആണ് --- "കാർന്നവർ പ്രേതം നാഗുലൻ possesed" 😂
@jamshadshah45932 ай бұрын
മുകേഷേ, കാഫിർ screenshot നിന്ന് കരകയറാൻ നോക്കുന്ന പാർട്ടിയെ വീണ്ടും, "പ്രത്യേക സമുദായ" പരാമർശം നടത്തി air, ഇൽ കയറ്റല്ലെ 🤭
@RashidR-p3n2 ай бұрын
രഞ്ജി പണിക്കർ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടു കാണുമല്ലോ ഡയലോഗുകൾ എഴുത്തിയ ആളും, അത് പറഞ്ഞ ആളും റിയൽ ലൈഫിൽ ഒരേ സിറ്റുവേഷൻ ഫെയ്സ് ചെയ്യുമ്പോൾ ഉള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കാൻ പറ്റി സുരേഷ് ഗോപി സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെ മനസിൽ ആവാഹിക്കുന്നു. മീഡിയ യുടെ മുന്നിൽ ആ കഥാപാത്രമായി മാറി എന്തൊക്കെയോ അവരോട് പറയുന്നു. നീ മീഡിയ വൺ അല്ലേ, നീ കൈരളി അല്ലേ എന്ന് ചോദിച്ച് പു ച്ഛിക്കുന്നു . രോഷം കൊള്ളുന്നു . സിനിമയിലെ പോലെ ശക്തമായ ഡയലോഗുകൾ, കൃത്യമായ വാദങ്ങൾ, വാക്കുകൾ ഒന്നുമില്ല. പൊള്ളയായ മാ ടമ്പിതരം മാത്രം. എന്നാല് , രഞ്ജി പണിക്കർ അതെ സമയം എത്ര മനോഹരമായാണ് മാധ്യമങ്ങളെ നേരിടുന്നത്. Crystal Clear ആയി അവരുടെ ചോദ്യങ്ങൾക്ക് കിടിലം മറുപടി കൊടുത്ത് വാ അ ടപ്പിക്കുന്നു... ഫാൻ ആയി പോയി പുള്ളിയുടെ.... എന്തൊരു രസമായിരുന്നു പുള്ളി സംസാരിക്കുന്നത് കേൾക്കാൻ, ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ, അദ്ദേഹത്തിൻറെ ഓരോ സിനിമകളും മനസ്സിലൂടെ പോയ നിമിഷങ്ങൾ , ഒരു മികച്ച തിരക്കഥയിലൂടെ അദ്ദേഹം കിടിലം കമ്പാക്ക് നടത്തും എന്ന് വിശ്വസിക്കുന്നു
@liverpoolfan99222 ай бұрын
🔥🔥🔥out of focus
@niyasnm48962 ай бұрын
ഞാനൊന്നു ഇടപെടാണേ.. 👍❤️
@farsanau25902 ай бұрын
Mediator manoharamayi charcha munnott kondupoi
@ponnoosworld50272 ай бұрын
മീഡിയേറ്റർ 🎉
@MaryZara-j8v2 ай бұрын
❤ OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR 👍 AJIMS 👍 RESHMA 👍
@anshads34062 ай бұрын
സന്ദർഫങ്ങൾ വിശതികരിക്കുമ്പോൾ അതിന്റ വീഡിയോ ക്ലിപ്സ് കൂടി ചെറുതായെങ്കിലും കാണിച്ചാൽ വളരെ നന്നായിരിക്കും
@ayshasahala50122 ай бұрын
അമ്മയുടെ അച്ചമ്മാരെല്ലാം മുങ്ങി അച്ചനില്ലാത്ത കുട്ടികളെ എനി യതീംഖാനനയിലേക്ക് കൊണ്ടു വിടേണ്ടിവരുമോ😂
@soorya61872 ай бұрын
ആദ്യം നീ ഖുർആൻ എടുത്തു പടിക്ക് നിസ്കാരം നില നിർത്ത്
AMMA മാറ്റി“ മാമ “MAMA എന്നാകണം Movie Actors of Malayalam Association 😂😂
@muhamedrafi86472 ай бұрын
അമ്പ് കൊള്ളാത്തവർ ആരുമില്ല ഗോദയിൽ. A. M. M. A സ്വാഹ.
@SameerUzhunnan2 ай бұрын
ഒന്നും പറയാതെ മുങ്ങി എല്ലാവരും 😮
@Broplan2 ай бұрын
സുരേഷ് ഗോപിയണ്ണൻ കക്കൂസിൽ നിന്ന് വരുമ്പോൾ മലത്തെ കുറിച്ച് ചോദിക്കണം ന്നാണ് എന്റെ അഭിപ്രായം 😂😂😂
@abcdjunctionl74392 ай бұрын
സത്യം, ചെമ്പ് ഗോപിയേട്ടൻ കക്കൂസിൽ നിന്ന് ഇറങ്ങി വരുമ്പോൾ പുള്ളിയെ കുറിച്ച് തന്നെ ചോദിക്കുക 😂
@MaryZara-j8v2 ай бұрын
Huh
@nmrwdr67922 ай бұрын
😂
@luqmanap99212 ай бұрын
@@abcdjunctionl7439😂
@wellwishervideos78442 ай бұрын
Well said Ajims
@k.mabdulkhader29362 ай бұрын
രാജീവച്ച് തടി തപ്പൽ😂
@arahoofpulikkal12 ай бұрын
പുറത്താക്കാൻ പറ്റില്ലല്ലോ അത് പറയാൻ പറ്റുകയുമില്ല, പറഞ്ഞാൽ നീയാരാ അത് പറയാൻ നീ അന്ന് അങ്ങനെ ചെയ്തതോ എന്ന് ചോദിക്കും,അത് മാത്രം അല്ല ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് അറിയാത്ത ആരെങ്കിലും ഈ ഫീൽഡിലോ പുറത്തോ ഉണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല അറിഞ്ഞിട്ട് കുറഞ്ഞത് ഈ ഫീൽഡിൽ ഉള്ളവരെങ്കിലും അതിന് എതിരെ പ്രവർത്തിക്കതിരുന്നത് അതും ഒരു തെറ്റ് അല്ലെ,അല്ലങ്കിൽ തെറ്റ് ചെയ്യാതവരാകണം അങ്ങനെ ഒരാൾ ഉണ്ടാഗ്വോ സിനിമാ ഫീൽഡിൽ എനിക്ക് തോന്നുന്നില്ല പിന്നെ തമ്മിൽ ബേദം തൊമ്മൻ എന്നുള്ള ആളുകൾ ആണ് കുറച്ചെങ്കിലും ഇപ്പോള് വാ തുറക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ചിലപ്പോൾ ഇത് എൻ്റെ തെറ്റിദ്ധാരണ ആവാം അങ്ങനെ ആണെങ്കിൽ മാപ്പ് മാപ്പേയ്
@PhpneHi2 ай бұрын
ദാവൂദ് അജിമ്സ് കറക്റ്റ് പറഞ്ഞു രേഷ്മ മീഡിയ വൺ 👍👍👍🙏👍👍🙏🙏🙏🙏👍👍🙏👍🙏🙏👍👍🙏🙏👍👍🙏👍👍🙏🙏🙏👍👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏
@BacakerBacker2 ай бұрын
തെമ്മാടികൂട്ടങ്ങളുടെ പേരാണ് രസം സ്നേഹത്തിൻ്റെ പര്യമായ അമ്മ
@anoopanuo94522 ай бұрын
Reshma 💯
@nv33362 ай бұрын
Reshma യുടെ Last ഡയലോഗ് 💯
@riyazlkhanofficial2 ай бұрын
❤❤❤🙏🙏🙏
@3st-point447Ай бұрын
അമ്മയെ പീഡിപ്പിച്ചാൽ അമ്മ പറയാൻ പാടില്ല പക്ഷേ മക്കൾ അത് അറിഞ്ഞിട്ടും അത് അമ്മയുടെ കഴിവാണ് ഭർത്താക്കന്മാരെ കൂടുതൽ ഉണ്ടാക്കുന്ന അമ്മയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്ന മക്കൾ നോക്കിയിരുന്നു. പണ്ട് കൂടുതൽ സംബന്തം ഉള്ളവരെ കഴിവുള്ളവർ എന്നാണ് പറയുന്നത്. അതുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മറ്റുള്ളവർ എന്ത് തെമ്മാടിത്തം കാണിച്ചാലും മിണ്ടാതിരിക്കുന്നത്. പവർ ഗ്രൂപ്പിൻ്റെ സപ്പോർട്ട് അവർക്ക് വേണം.
@dhilsharahmanmk9992 ай бұрын
ഹേമ കമ്മിറ്റി പോലൊരു കമ്മറ്റി രാഷ്ട്രീയത്തിലും വേണം
@thoufeeknavas53822 ай бұрын
34.46 😂😂😂 ഔട്ട് ഓഫ് ഫോക്കസ് കണ്ട് ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല
@ibnumer12622 ай бұрын
കുറച്ച് കാലത്തെകെങ്കിലും ആരും പണം മുടക്കി അവരുടെയൊന്നും സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരും ഇവരുടെ തോന്നിവാസങ്ങൾ.. അതിനുള്ള ചങ്കൂറ്റം കാണിക്കേണ്ടത് ജനങ്ങളാണ്.
@codebottle71952 ай бұрын
Best! പണം മുടക്കുന്നവർ കളി കിട്ടാൻ ആണ് പണം മുടക്കുന്നെ😂
@SarafudheenRak2 ай бұрын
👍❤
@user-abbaschalingad.2 ай бұрын
ഇതൊന്നുമല്ല കാര്യം....ഇനി ആരുടെ പേരിലാണോ പരാതി വരുന്നത് എന്നു പറയാൻ പറ്റില്ല...😢. അതുകൊണ്ട് പരാതി എല്ലാം കഴിഞ്ഞു ബാക്കി ആരെങ്കിലും ഉണ്ടങ്കിൽ അമ്മ കമ്മറ്റി രൂപീകരികം എന്നാണ് തീരുമായ്ച്ചത് 😅😅
@abdulrasheedk27202 ай бұрын
അതാണ് സത്യം, മെല്ലെ സ്കൂട്ട് ആയി 😂😂😂
@aslampk22032 ай бұрын
ഇന്നത്തെ പെർഫൊമെൻസിൽ അടുത്ത തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ്ഗോപിക്ക് ഇരുപതിനാരിരം വോട്ട് വർദ്ധിക്കും.
@Sad21sad2 ай бұрын
മുകേഷിൻ്റെ ഭൂതം, സുരേഷ് ഗോപിയുടെ വർത്തമാനം, അമ്മയുടെ ഭാവി. ഭൂതം - ഭൂതകാലം/ബാധ വർത്തമാനം - വർത്തമാന കാലം/ സംസാരം The wordplay here was awesome. Give the guy behind this a raise 😂
@SakeerHussain-gu4sm2 ай бұрын
❤❤❤❤❤❤ 👍👍👍👍👍👍👍
@safeerkp67852 ай бұрын
ജഗതീഷ് എല്ലാത്തിനെയും കുഴിയിൽ ചാടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ
@jamshadshah45932 ай бұрын
Media One ഇന് constitution പഠിപ്പിക്കാൻ ഇറങ്ങി തിരിച്ച ചെമ്പ് കോവി 😂
@sameerashajahan-io3ll2 ай бұрын
👍👍👍💪💪💪
@firuomer78812 ай бұрын
അജിംസ് ❤❤❤
@m.pmohammed93662 ай бұрын
കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിൽ ആയതിനെ തുടർന്ന് സർക്കാർ ഉഴലുകയായിരുന്നു. ഹോമറിപ്പോർട്ട് വിട്ടതോടെ അതിലായി ജനങ്ങളുടെ ശ്രദ്ധ. സർക്കാർ രക്ഷപ്പെട്ടു.
@klatheef3002 ай бұрын
❤❤❤
@azharchathiyara0072 ай бұрын
അതിന് അയാൾ തൃശൂർ പൂരം വകുപ്പ് മന്ത്രി അല്ലെ😂😂…പിന്നെന്തിനാണ് അടിയന്തിര സഹായം ആവശ്യ പെട്ടു പോണത്😂
@kamarudheenbrahmakulamfnri43812 ай бұрын
. വെടക്കാക്കി വശത്താക്കുക എന്ന നയം മാത്രമേ ഇപ്പോൾ സർക്കാരിന് മുന്നിലുള്ളു. അത് അവർ അവസരോചിതമായി ഭംഗിയായി നിർവഹിക്കുന്നു.
@mansoormanu17142 ай бұрын
ചുരുക്കി പറഞ്ഞാൽ അമ്മയ ലൊരു മുല്ലപ്പൂ വിപ്ലവം
@curious_and_aesthetic2 ай бұрын
Reshma control the emotions in ur words...be composed..
@Sahiyahusain2 ай бұрын
സ്ത്രീ സുരക്ഷ ഉറപ്പ് വരുതുന്നതിനോടൊപ്പം തന്നെ സിനിമ മേഖലയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ലഹരി ഉപയോഗം.. ഈ സിനിമയിൽ നിന്ന് സമൂഹത്തെ കൂടെ ബാധിക്കുന്ന വിഷയം കൂടി ചർച്ച വിഷയം ആകേണ്ടതാണ്... ഇന്ന് പുതിയ തലമുറ ഏറ്റവും കൂടുതൽ പെട്ടു പോകുന്നത് ലഹരിയിലാണ്..
@afseldoha2 ай бұрын
നിങ്ങൾ ഇതിന്റെ പിന്നിൽ പോയാൽ പാവം വയനാട് കാരെ മറക്കരുത്..
@noufalnoufal70332 ай бұрын
സഹോദരൻമാരെ ,നമുക്കീ നാട്ടിൽ ജനോപകാരമായ വ്യത്യസ്ഥമായ ധാരാളം വിഷയങ്ങളുള്ളപ്പോൾ സാധാ മഞ്ഞ മാധ്യമങ്ങളെപ്പോലെ നിങ്ങളും ഈ നാറ്റക്കേസിനു പിന്നാലെയാണല്ലോ..
@nithinshaji33452 ай бұрын
Happy onam🤟🎉
@Sad21sad2 ай бұрын
അഡ്വാൻസ് ഹാപ്പി ഓണം
@naushadbabu99642 ай бұрын
അനൂപ് ചന്ദ്രൻ പറഞ്ഞത് ജഗദീഷിന്റെ ഈ ഇഷ്യൂ വന്നതിനു ശേഷം ഉള്ള ഇന്റർവ്യൂ യെ പറ്റി അല്ല. കഴിഞ്ഞ കമ്മിറ്റി യെ തിരഞ്ഞഎടുത്തതിനു ശേഷം ജഗദീഷ് ആ മീറ്റിങ്ങിൽ സംസാരിച്ചിരുന്നു. അതിനെ പറ്റി ആണ് പറഞ്ഞത്. ഹെഡിങ് വായിച്ചു വാർത്ത വായിക്കാത്തതിന്റെ കുഴപ്പം ആണ്.
@Abid-ic4cp2 ай бұрын
അമ്മ എന്ന് പേര്, പണി എന്തെന്ന് ചോദിച്ചാൽ മാമാപണി യാണോ? 😜
@nsarbacker2 ай бұрын
ഇ രണ്ടു മണാ നടൻമാർ എന്തിന കുറച്ചെങ്കിലും സംസാരിച്ചിട്ടുണ്ടോ
@azharchathiyara0072 ай бұрын
കക്കൂസ് ഇൽ നിന്നും ഇറങ്ങിയാൽ ..ഒരു റീൽ ചെയ്താലോ എന്നാലോചിച്ചതാ😂😂😂😂
@AnimeLover-f2vАй бұрын
"ജനറൽ സെക്രട്ടറിയുടെ ആക്രമണത്തിന് വിധേയരായവർ " വിധേയർ ആയിട്ടുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടതും പറയേണ്ടത്തും കോടതി അല്ലെ? നിങ്ങൾ മീഡിയ കാർ ആണോ വിധി കൽപ്പിക്കേണ്ടത്?? ഈ മീഡിയ വിധി സ്വഭാവം നിയമപരമായി നിരോധിക്കേണ്ടതാണ്,
@radhikalalayam35932 ай бұрын
അജിംഷേ ഇവിടെ ബംഗ്ലദേശ് ഭരണം കൊണ്ടുവരാം അല്ലെ
@Malabari_2 ай бұрын
ഇങ്ങനെ റിപ്പോർട്ട് പൂഴിത്തിവെക്കുന്ന സർക്കാർ എന്തിന് ഇങ്ങനെ ഒരു കമ്മീഷനെ വച്ചു
@ashique7202 ай бұрын
നാളെ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി ഒരു സിനിമ റിലീസ് വന്നാൽ എല്ലാരും ഓടും തീയറ്ററിലേക്ക്
@alibhaimct2 ай бұрын
വർത്താനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാണ് നമ്മുടെ ഭാവി (കൊച്ചിൻ ഹനീഫ JPEG)
ഈ 'അമ്മ വിഷയം ചർച്ച നിറുത്തണം ... Out of focus കാണാനുള്ള താല്പര്യം നഷ്ടമാകുന്നു
@noufalnoufal70332 ай бұрын
സത്യം, സുഹ്യത്തേ ഒരു നിലവാരവും പുലർത്താത്ത യാതൊരു സാമൂഹ്യ പ്രതിബന്ധനയും ഇല്ലാത്ത ഒരു വിഷയമാണിത് പൊതുജനം ഇതവഗണിക്കണം.ഇതിലൂടെ ജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട എന്തൊക്കൊയോ മറക്കപ്പെടുന്നുണ്ട്..
@shuhaibstp2 ай бұрын
2009 ൽ വെറും സന്ദേശം അയച്ചു എന്നല്ല പറഞ്ഞത്, 2009 ൽ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചെന്നാ പറഞ്ഞത് 😆😆😆😆
@ansaripbpb34542 ай бұрын
ഗോവിന്ദൻകുട്ടിയും മഹാദേവനും കുടുങ്ങാൻ കാരണം ആ പൊട്ടൻ അപ്പുക്കുട്ടന്റെ നാവ് തന്നെയാണ് 😂
@abdullasep34192 ай бұрын
ഇതിനിടയിൽ പാവം " കാഫിർ " എങ്ങോ പോയി മറഞ്ഞു. കമ്മികൾക്ക് ചിരിയടക്കാൻ പറ്റുന്നുണ്ടാവില്ല.
@everyonetravelauniquejourn87522 ай бұрын
കാഫിർ വല്യ ബോംബ് ആണെന്ന് ആരാ പറ ഞ്ഞെ
@usafpm2 ай бұрын
AMMA ഇപ്പോൾ MAMA ആണോന്ന് സംശയിക്കപ്പെടുന്നതിൽ തെറ്റ് ഇല്ല
@FAISALFAISAL-xm7py2 ай бұрын
ആക്ച്വലി ഈ സിനിമ എന്തിനാണ്?.. എന്താണ് സമൂഹത്തിന് സിനിമ നൽകുന്ന സംഭാവന
@ShafiKamar-jy7ei2 ай бұрын
2 lockout
@TechboyTipsOfficial2 ай бұрын
34:39 😂😂😂
@ummerkoy-qc9mq2 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വന്നു. അതിനെ നിങ്ങൾ സുരേഷ് ഗോപി എന്ന് വിളിക്കുന്നു
@MhBasil2 ай бұрын
സർക്കാർ,പ്രതിപക്ഷം, സംഘടന എല്ലാം മൗനം
@shefffi2 ай бұрын
ഭൂതം, ഭാവി, വർത്തമാനം മുഴുവൻ കേൾക്കുമ്പോഴേക്കും റോഷൻ ആൻഡ്രൂസ് സിനിമയിലെ ( ഇവിടം സ്വർഗ്ഗമാണ്) ക്ലൈമാക്ന്നാണ് എൻ്റെ സ്വപ്നം😅
@Short-q4c2 ай бұрын
A.M.M.A യിൽ അവസ്‌നം പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കേണ്ടതാണ്...😂 വൈദ്യുതി അമൂല്യമാണ്..അതൊണ്ടാ ..😢
@userktl11622 ай бұрын
OUT OF FOCUS 💕
@navasmi60292 ай бұрын
🎉🎉🎉🎉🎉🎉❤
@firoskochi13492 ай бұрын
അരാജകത്യം എന്ന വാക്ക് നാളെ ഉപയോഗിച്ചാൽ ടാക്സ് ചുമത്തണം
@radhikalalayam35932 ай бұрын
ദാവൂദെ ഞമക്ക് ബംഗ്ലദേശ് ഭരണം കൊണ്ടുവരണം അതിന് വേണ്ടി പരിശ്രമിക്കണം മറക്കരുത് നിനക്ക് അതിന്ന് കഴിയും
@luqmanap99212 ай бұрын
Karanju karanju thalarnna kannil kanneeriniyilla❤
@murshidmogral82512 ай бұрын
ഇന്നത്തെ 3 subjectum അമ്മയുമായി ബന്ധപ്പെട്ട് വേണ്ടിയിരുന്നില്ല... ഇതിനേക്കാൾ വാർത്ത പ്രാധാന്യം അർഹിക്കുന്നത് ന്യൂസ് ഉണ്ട് .. എന്ന് ഒരു പ്രേക്ഷകൻ
@badushaarakkal47742 ай бұрын
There are big things happening in middle east war field. Stop these nonsense and speak about genuine topics.
@abdurahim01272 ай бұрын
LALETTAN STILL MY CHUNK ❤❤❤❤
@anfiyaca50002 ай бұрын
A. M. M. A agane paray mashe Ingale parupadik oru nilapadind ath kalayalle
ഈ പറഞ്ഞതിന് വ്യാജ ആരോപണങ്ങൾ ഉണ്ടെങ്കിൽ മാധ്യമങ്ങൾ പിന്നീട് മാപ്പ് പറയുമോ
@jyothishat6532 ай бұрын
16:10 ajims🤣🤣
@muhammedunais40492 ай бұрын
Adutha amma varshikam Jaillil akoshikam 😄😄
@rajinamohamed11922 ай бұрын
കോഴി ഫാം പൂട്ടി😂😂😂😂
@lissymathew97732 ай бұрын
The media is celebrating the current situation as if something new, this is new to public though most of them knows, it is a practice in film industry, nothing new.
@sakeerthazhathveedan88242 ай бұрын
ചെമ്പ് കോഴി പാർട്ടിക്ക് മാത്രമല്ല കേരള ജനതക്ക് തന്നെ ഒരു പുച്ഛം ആയി മാറി കഷ്ടം
@aboobackersiddique18642 ай бұрын
എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ പിന്നെ എന്താണ് ചെയ്യാ ഓരോരു ദിവസം ഓരോരോ വ്യക്തിക്ക് എതിരെ ആരോപണം ഉയർത്തുമ്പോൾ ഓരോനായി രാജി വെക്കുന്നത് അല്ലെ നല്ലത് പെണ്ണ് ഊരിമ്പിട്ടാൽ എന്ന പഴഞ്ഞാല്ലിനെ അന്യായമാകുന്ന അവസ്ഥ ആണ് ഇപ്പോൾ അമ്മ
@kabeerkadavil2 ай бұрын
ജാരസംഘടനയിടെ മമ്മാർ ഇനി കുറെ നടക്കും ഇവരുടെ സിനിമകാണാൻ പോകുന്ന ജനത്തിന് വെറുപ്പ് തോന്നി തുടങ്ങി