Out Of Focus Live | 29 June 2024

  Рет қаралды 44,499

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 29 June 2024
1.അറുതിയില്ലാതെ ആൾക്കൂട്ട കൊല
2.തിരുത്തിൽ തീരാത്ത സംവരണ വിരുദ്ധത
3.പൊളിറ്റിക്‌സിൽ വിജയ് മാസ്സ്‌?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 123
@saajansaj8335
@saajansaj8335 3 ай бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ 100% വും ശരിയാണ്, ഇന്ത്യ യിൽ വലിയ വർഗീയ കലാപങ്ങൾ ഉണ്ടാകുവാനുള്ള എല്ലാ സാധ്യത യും സംഘപരിവാർ ഒരുകുന്നുണ്ട് 😢😢
@juvinjuvin70
@juvinjuvin70 3 ай бұрын
Us Parliament ഇൽ വരെ ചർച്ച വന്ന കാര്യം ആണ് അത്
@ryanxavier_89
@ryanxavier_89 3 ай бұрын
​@@juvinjuvin70എപ്പ 😂
@juvinjuvin70
@juvinjuvin70 3 ай бұрын
@@ryanxavier_89 news വന്നിട്ടുണ്ട് 2022 യിൽ...genecoide watch എന്ന് പറയുന്ന സംഘടന ഉണ്ട്... ലോകത്ത് genecoide കളെ കുറിച് പഠിക്കുന്ന സംഘടന ആണ്... അവരുടെ report പുറത്ത് വന്നു in future 10-15 yrs ഇൽ india യിൽ civilwar / genecoide നു സാധ്യത ഉണ്ട് എന്ന്.."VIDEOWatch | 'US Congress Must Pass Resolution Warning India On Genocide': Gregory Stanton"...the wire report ചെയ്ത news ആണ്
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 3 ай бұрын
നമ്മുടെ നാടിനെ പടച്ചവൻ രക്ഷിക്കട്ടെ
@jamshadshah4593
@jamshadshah4593 3 ай бұрын
സവർണ്ണ മേലാളന്മാർ ഉള്ള കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം ഇങ്ങനെ അല്ലാതെ എങ്ങിനെ ആണ് പ്രതിഫലിക്കുക
@prajeethakuriakose6127
@prajeethakuriakose6127 3 ай бұрын
നിഷാദ് കൃത്യം നിരീക്ഷണം.. രണ്ടാമത്തെ വിഷയം പക്ക.. 👌👏
@abdulsalammuhammed1453
@abdulsalammuhammed1453 3 ай бұрын
".................... ഒരു കാലം വരും; അന്ന് എൻ്റെ സമുദായം മഴവെള്ളത്തിൽ ഒലിച്ചു വന്ന ചപ്പുചവറുപോലേ യാതൊരു വിലയുമില്ലാത്തവരായിരിക്കും.................." "................കാരണം അവർക്ക് ഐഹികജീവിതത്തോടുള്ള ആർത്തിയും മരണത്തെ ഭയവുമായിരിക്കും............." 1400 വർഷം മുമ്പത്തെ പ്രവചനം!!!!! എത്ര കൃത്യം!!!!
@mohammedfahis165
@mohammedfahis165 3 ай бұрын
Media one ❤
@riyazlkhanofficial
@riyazlkhanofficial 3 ай бұрын
MEDIA ONE 👑 OUT OF FOCUS Full of knowledge Discussions on informative topics😘🥰🥰🥰❤❤❤👌👌👌🙏🙏🙏🤝🏼👏✌✌✌🎉🎉🎉
@hussainahammed3266
@hussainahammed3266 3 ай бұрын
All right
@Sathya120
@Sathya120 3 ай бұрын
കെഎസ്‌യു എസ്എഫ്ഐ ലും സംഘികൾ നുഴഞ്ഞുകയറി ഉണ്ടെന്ന് ആർക്കാണ് അറിയാത്തത്...?
@ryanxavier_89
@ryanxavier_89 3 ай бұрын
😂😅😁
@arshadaluvakkaran675
@arshadaluvakkaran675 3 ай бұрын
Loving from
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 ай бұрын
പ്രിയങ്ക വയനാട്ടിൽ മൽസരിക്കാൻ വരുമ്പോൾ ഈ ആൾക്കൂട്ട കൊലയെക്കുറിച്ച് ചോദിക്കണം!വ്യക്തമായ മറുപടി തന്നില്ലെങ്കിൽ ബാലറ്റിലൂടെ കാണിച്ചു കൊടുക്കണം.... ഇതിന് ഏറ്റവും ഉത്തരവാദിത്വമുള്ളത് മുസ്ലിം ലീഗിനാണ്.😮😮😮
@mhmdashik7621
@mhmdashik7621 3 ай бұрын
Athinu vivaram ullavar arelum vendey
@zakariyaitc
@zakariyaitc 3 ай бұрын
Cpim mathrame undavu❤❤❤❤
@shibinsnshibin3807
@shibinsnshibin3807 3 ай бұрын
Nishad ❤❤
@firuomer7881
@firuomer7881 3 ай бұрын
അജിംസ് എവിടെ 🤔🤔🤔
@shiadmajeed8524
@shiadmajeed8524 3 ай бұрын
Path to Hindu rashtra is the biggest disaster for India.
@salihpa1441
@salihpa1441 3 ай бұрын
🎉
@rasheedap8735
@rasheedap8735 3 ай бұрын
എവിടെ പോയി നമ്മുടെ പ്രതിപക്ഷ നേതാക്കൾ
@ibrahimktkarimban3211
@ibrahimktkarimban3211 3 ай бұрын
അവരെല്ലാം ജയിച്ചു എംപി മാറായിപ്പോയില്ലേ.
@abdulsalam2948
@abdulsalam2948 3 ай бұрын
Nishad👍
@cmsulaiman8251
@cmsulaiman8251 3 ай бұрын
🙋
@sanoopibrahim6987
@sanoopibrahim6987 3 ай бұрын
@Abdall-bg8gs
@Abdall-bg8gs 3 ай бұрын
Hi all
@Mohammedhaneef1
@Mohammedhaneef1 3 ай бұрын
Out of focus 💯🔥💥👍
@Politicscritics
@Politicscritics 3 ай бұрын
Hindustan ❤️ Proud about my india 👍
@jayaprasadsukumaran2110
@jayaprasadsukumaran2110 3 ай бұрын
എന്നാലും ഇടതുപക്ഷത്തെ കൂക്കിവിളിക്കന്ന നിങ്ങൾക്കും ബോധ്യം ഉണ്ടായതിൽ നിന്ന്
@mhtm6506
@mhtm6506 3 ай бұрын
ഇടതു പക്ഷം അവരുടെ നിലപാടുകളിൽ മാറ്റം വരുത്തി വെള്ളം ചേർത്ത് മുൻപോട്ടു പോകുമ്പോഴാണ് വിമർശിക്കപ്പെടുന്നത്. ആരും വിമർശനത്തിന് അതീതരല്ല.
@Hai-vc1yg
@Hai-vc1yg 3 ай бұрын
Free palasthin 🇵🇸
@sidiqpp242
@sidiqpp242 3 ай бұрын
ദാവൂദ് ഒന്ന് മനസ്സിലാക്കണം സിപിഎം ഇതിരേ പറയുമ്പോൾ ഈ നാട് നില നിൽക്കാൻ അവരും ആവശ്യം ആണ്
@chillncool9881
@chillncool9881 3 ай бұрын
Dawood ayin cpim ethrakukaaa that it 😂😂he can Go to asienet discussion along with vinu
@mohamedmusliyarakath822
@mohamedmusliyarakath822 3 ай бұрын
​@reyuuuazeezഇന്ത്യ നിലനിൽക്കാൻ എന്തിനാണ് രണ്ട് ബിജെപി?
@thahseertp6311
@thahseertp6311 3 ай бұрын
C ദാവൂദ് നെ Out of focus ൽ ആയിരിക്കും പലരും അറിയുന്നത് തന്നെ. അദ്ദേഹം 10~20 വർഷങ്ങൾക്ക് മുമ്പ് തന്നെ "മാധ്യമം" ദിനപ്പത്രത്തിൽ അനവധി നിരവധി എഡിറ്റോറിയാൽ എഴുതി എഴുതി ആണ് അദ്ദേഹം ഫേമസ് ആയത്. മുസ്ലിങ്ങൾ ഫേസ് ചെയ്തിരുന്ന അനീതിയും വെറുപ്പും അസത്യങ്ങളുമായ അനവധി വിവാദ വിഷയങ്ങളിൽ dawood എഴുതിയ editorial വായനക്കാർക്ക് കൃത്യതയും വ്യക്തതയുമുണ്ടാക്കി കൊടുത്തിരുന്നു. ആ കാലങ്ങളിൽ സിപിഎം അറിഞ്ഞോ അറിയാതെയോ മുസ്ലിം വിഷയങ്ങളിൽ എടുത്തിരുന്ന തെറ്റായ നിലപാടുകൾക്കെതിരെ dawood എഴുതിയ editorial, dawood ന്റെ edioriao നെതിരെ സിപിഎം ദേശാഭിമാനിയിൽ വന്നിരുന്ന editorial ഒക്കെ കഴിഞ്ഞാണ് dawood out of focus ൽ ഇരുന്ന് സിപിഎം ന്റെ തെറ്റായ നിലപാടുകൾക്കെതിരെ സംസാരിക്കുന്നത്.
@vpstateofmind
@vpstateofmind 3 ай бұрын
നിലനിൽക്കാൻ ആണ് വിമർശനം എന്ന് സിപിഎമ്മും മനസ്സിൽ ആക്കണം
@thanvi3936
@thanvi3936 3 ай бұрын
വിമർശിക്കുന്നവർക്ക് കൂടി ആ ബോധം വേണം
@Shajivlog969
@Shajivlog969 3 ай бұрын
തിരിച്ചടി അല്ലാതെ വേറെ മരുന്നില്ല..
@rafimadathodi8205
@rafimadathodi8205 3 ай бұрын
ഗാസ
@youdontKnowme405
@youdontKnowme405 3 ай бұрын
10:21 you are absolutely right BJP/RSS also want to happen in that way.
@ryanxavier_89
@ryanxavier_89 3 ай бұрын
ഒവൈസി എവിടെ
@rashidp3559
@rashidp3559 3 ай бұрын
Vjp വർഗീയ ജനത പാർട്ടി
@ubaidpkd8592
@ubaidpkd8592 3 ай бұрын
🤝🤝🤝👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@അബ്ദുൽalslam
@അബ്ദുൽalslam 3 ай бұрын
സംഗതി ഒക്കെ 100% ശരി. നിഷാദ് കുറച്ചു കുറക്കണം.
@georgelukose4452
@georgelukose4452 3 ай бұрын
Please discuss about Lebanon, Adup kothi chartha
@RajilRafeeqRajilRafeeq
@RajilRafeeqRajilRafeeq 3 ай бұрын
സനാതന ധർമ്മം 😢
@nurhudamadeena3234
@nurhudamadeena3234 3 ай бұрын
​@@shaijugopinathan552കുളിസീൻ കണ്ടു വാണം വിടുന്ന ശ്രീകുണ്ണന്റെ ശുക്ലം കുടിക് മൈരേ
@Beinghumanin
@Beinghumanin 3 ай бұрын
​@@shaijugopinathan552theetta sanghi theevravadhi vannalo
@azeemparayil
@azeemparayil 3 ай бұрын
Raga Muslim ഷാൾ വേണ്ടെന്ന് വെച്ചത് ചർച്ച ഇല്ല അല്ലേ ??
@Hai-vc1yg
@Hai-vc1yg 3 ай бұрын
Free palasthin🇵🇸
@jexi195
@jexi195 3 ай бұрын
ABC NEWS RADIO RUWANDA
@sunilnm1680
@sunilnm1680 3 ай бұрын
ചട്ടിസ്ഘറിൽ എരുമ കടത്ത് ആണ് നടന്നത്.
@Hai-vc1yg
@Hai-vc1yg 3 ай бұрын
Free palasthin 🇵🇸
@NaseeraVk-m3g
@NaseeraVk-m3g 3 ай бұрын
"Motham.....!!" Pookkaanu ennu patayaam.
@Hai-vc1yg
@Hai-vc1yg 3 ай бұрын
Free palasthin 🇵🇸
@shibinsnshibin3807
@shibinsnshibin3807 3 ай бұрын
CongRss vannallo ellaam rakshapettille😢
@faisalmkchouse3882
@faisalmkchouse3882 3 ай бұрын
സിപിഎമ്മിന്റെ മുസ്ലിം സ്നേഹം എല്ലാ അർത്ഥത്തിലും മനസ്സിലാക്കിയതാണ് കേരള ജനത അവർ ഈ വിഷയത്തിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്
@rajazmuhammed6615
@rajazmuhammed6615 3 ай бұрын
26:29 വിളക് കത്തിക്കുന്നത് ഒകെ എപ്പോഴാണ് നിഷാദേ ഹിന്ദുത്വ ഐഡിയോളജീ ആയത്. മതേതരത്വം എന്നാൽ നിരീശ്വര വാദം ആണെന്ന് കരുതുന്ന ഒരു വാഴ ആണലോ താൻ.
@rajazmuhammed6615
@rajazmuhammed6615 3 ай бұрын
എന്റെ പൊന്നു നിഷാദേ. പുതിയ തലമുറയിൽ പകുതിയിൽ കൂടുതൽ പേരും സാമ്പത്തിക സംഭവരണം വേണം എന്ന് കരുതുന്നവർ ആണ് ജാതിയോ മതമോ നോക്കാതെ. നിന്റയൊക്കെ ഒരു കുത്തി തിരിപ്പ്.
@balanpilla7333
@balanpilla7333 3 ай бұрын
സംവരണ വിരുദ്ധത എന്ന് പറഞ്ഞാൽ മനുഷ്യത്ത വിരുദ്ധത ആണെന്ന് പറയുന്ന ആളോട് ആണ് താങ്കൾ പറയുന്നത് എന്നോർക്കണം
@rafimadathodi8205
@rafimadathodi8205 3 ай бұрын
പലസ്തീൻ
@youdontKnowme405
@youdontKnowme405 3 ай бұрын
Hinduvinte ettavum valiya shathru RSS
@aniltm2712
@aniltm2712 3 ай бұрын
Rahul g entha onnum paryath ever ella onnan chettaaaa
@aniltm2712
@aniltm2712 3 ай бұрын
Vanallo vanamallaaa
@saajanshyam
@saajanshyam 3 ай бұрын
Entaa kudbham janmanaa CPM karaaa ennitum ethavanaa njan Rahul Gandhi yee oorthu vote avarkuu koduthuuu enituu naamudee muslim sahhodharaghalkuu endeelum prashnamuddayyituu adehaam unnum paranilaalooo ennu orthuu vishamikkunnu....
@shafikoyal1573
@shafikoyal1573 3 ай бұрын
കുണ bjp😊
@ameeralipc2278
@ameeralipc2278 3 ай бұрын
SFI തെമ്മാടിത്തരം ചെയ്യുമ്പോൾ അത് സിപിഐഎം -ൻ്റെ അഭിപ്രായം ആണെന്ന് ഞാൻ കരുതുന്നില്ല എന്ന് ഒഴിഞ്ഞ് മാറുന്ന നിഷാദ്, പക്ഷെ മറ്റുള്ളവരെ പറയുമ്പോൾ "നല്ല പിള്ള ചമയുന്നു. കുറച്ച് കാലങ്ങൾ ആയി ശ്രദിക്കുകയാണ്. Media one ലെ വിശജന്തുവാണ് നിഷാദ്!!! കിർമാണി മനോജിൻ്റെ മനസ്സും അർഷോ യുടെ സ്റ്റൈലിൽ ഷോ കാനിക്കളും രാധാകൃഷ്ണൻ എംപി യുടെ ഡ്രെസ്സും ഇട്ട വിഷമാണ് നിഷാദ്.
@RajilRafeeqRajilRafeeq
@RajilRafeeqRajilRafeeq 3 ай бұрын
Ok niyalle odathi
@mshamilna
@mshamilna 3 ай бұрын
നിഷാദ് മാത്രമല്ല, അജിംസടക്കം ഭൂരിഭാഗവും നല്ല അസ്സല് കമ്മികളാണ്, ഉബൈദ് പിന്നെ ഒരു വേശ്യയെ പോലെ ജമാഅത്തെ ഇസ്ലാമി ആർക്ക് വേണ്ടിയാണോ കൂട്ടിക്കൊടുക്കുന്നത് അങ്ങോട്ട് ചായും
@Kannur392
@Kannur392 3 ай бұрын
Ennu oru moori
@gzസേട്ട്
@gzസേട്ട് 3 ай бұрын
😂
@ajithasajith618
@ajithasajith618 3 ай бұрын
ഇടതു പക്ഷം എന്നുള്ളത് ഒരു ideology ആണ്.. SFI കാണിക്കുന്ന ചപലതകൾ തെറ്റാണെന്നു SFI തന്നെ സമ്മതിച്ചു... ഇടതു വിരോധം വല്ലാതെ പടച്ചു വിടുമ്പോൾ കാലിന്റെ അടിയിലെ മണ്ണ് ഇതുപോലെ ഒലിച്ചുപോകും.. കേരളം ഒരു തുരുത്താണ്... ഇടതും വലതും okke തത്കാലം തടയുണ്ട്... എന്നുവെച്ചു അത് കാലാകാലം അങ്ങനെ ആവും എന്ന് കരുതണ്ട.... ചാണകങ്ങൾ പതുക്കെ പതുക്കെ ജയിച്ചു തുടങ്ങി
@Politicscritics
@Politicscritics 3 ай бұрын
ഗാസ കരച്ചിൽ തീർന്നോ 😆😆
@MRSKITCHEN21
@MRSKITCHEN21 3 ай бұрын
ആരും മുസ്ലിമിന് വേണ്ടി വരില്ല എന്ന് ലോകത്ത് ഉള്ള എല്ലാ മുസ്ലിമിനും അറിയാം,, പക്ഷെ മുസ്ലിം ക്ഷമയോടെ കാത്തിരുന്നു ,, നീതി ക്ക് വേണ്ടി,,,ഈ മണ്ണിൽ നിന്നും നീതി കിട്ടും,, ഒരു ഫാസിസത്തിനും അതിക കലം ആയുസ്സ് ഇല്ല,,, ഇസ്രയേൽ പോലും
@shafikoyal1573
@shafikoyal1573 3 ай бұрын
പോടാ കുണ്ണയെ
@Ambience756
@Ambience756 3 ай бұрын
പോലൊരു വർഗീയത ചാനൽ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@mindfulintrospections1024
@mindfulintrospections1024 3 ай бұрын
ഇപ്പോഴെങ്കിലും കണ്ടല്ലോ! സന്തോഷം
@Malayaladeshamnews
@Malayaladeshamnews 3 ай бұрын
എങ്കിൽ ജനം ടീവി കണ്ടുകൊണ്ടിരിക്കൂ
@abdulgafoor-qx3yz
@abdulgafoor-qx3yz 3 ай бұрын
ഒരു കോളേജ് മാഗസിൻ എത്ര ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്. സത്യത്തിൽ നിങ്ങൾ കോളേജിൽ പഠിക്കുന്ന കാലത്തൊക്കെ മാഗസിനിലെ ഓരോ പംക്തിയും ഇത്രയും ഗൗരവത്തോടെ ആരെങ്കിലും കണ്ടിരുന്നോ? അനാവശ്യ ചർച്ച
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
നിഷാദ് ദാവൂദ് കറക്റ്റ് പറഞ്ഞു രേഷ്മ medea one 🙏🙏👍🙏👍👍👍🙏🙏👍🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏
@vipinvenugopal4529
@vipinvenugopal4529 3 ай бұрын
ദവുദിന്റെ വർഗീയാ ഛർദി... അത് തിന്നാൻ കുറേ എണ്ണവും... ഹാ... അന്തസ്സ്... ആൽഫം വന്തില്ല
@Malayaladeshamnews
@Malayaladeshamnews 3 ай бұрын
ബിജെപി നേതാക്കൾ ഒരിക്കൽപോലും hate പറയാറില്ല... ബെർതെ തെറ്റിദ്ധരിച്ചു 😢
@vipinvenugopal4529
@vipinvenugopal4529 3 ай бұрын
@@Malayaladeshamnewsഅല്ലടാ...ഇവന്റെ ഒക്കെ ഛർദി സഹിച്ചു ഇനിയും ഇരിക്കാം...
Out Of Focus Live | 01 October 2024
42:12
MediaoneTV Live
Рет қаралды 61 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Which One Is The Best - From Small To Giant #katebrush #shorts
00:17
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН