ഇന്നത്തെ വീഡിയോ തുടങ്ങുന്നതിനു മുൻപ് പദ്മശ്രീ വിവേക് സാറിന്റെ ഓർമയായി കാണിച്ചത് കണ്ടപ്പോൾ നല്ല വിഷമം തോന്നി. ഇനി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുള്ളിയില്ല. എന്റെ കുട്ടിക്കാലം ഏറ്റവും കളർഫുൾ ആക്കിയതിൽ വിവേക് സാറിന്റെ പങ്ക് വലുതാണ്. പ്രത്യേകിച്ചും ബോയ്സ് സിനിമയിലെ ചെക്കന്മാരുടെ ലോക്കൽ ഗാർഡിയൻ ആയ അങ്കിൾ മംഗളം ❤️.
@OUTSPOKENROAST3 жыл бұрын
Sathyam.... I was really shocked and saddened by his demise. What an actor. RIP😭
@1341vichu3 жыл бұрын
Sathyam. Njnm atha alochichae athu kandapol..
@althaftm14643 жыл бұрын
@@OUTSPOKENROAST 7am Suryan onnu rost cheyano unni mukundan movie
@sreejith_kottarakkara3 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ ശ്രീ. വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചതിന് അഭിനന്ദനം
@OUTSPOKENROAST3 жыл бұрын
Such a wonderful actor and human being. I wanted to pay respect in any way that i could.
@jagulp.g11383 жыл бұрын
ഒരു സിനിമക്ക് ടികറ്റ് എടുത്താൽ അഞ്ചാറ് സിനിമ ഒന്നിച്ചു കാണാം 😂😂😂😂😂😂😂
@Nejiyanesrin-13 жыл бұрын
😂😂😂
@nobody-z6i3 жыл бұрын
🤣🤣
@ijas073 жыл бұрын
Shaji Kailas brilliance 😎
@3lok73 жыл бұрын
Atlee copy cat movieyum agane thane
@thesupernova45203 жыл бұрын
@@3lok7 😂😂അതെ
@arunms21783 жыл бұрын
ഷാജി കൈലാസ് പടം ആണെങ്കി മുത്തുകുടയും ആനയും അത് നിർബന്ധമാ 😃😃😃😃
@akashsasidharan16273 жыл бұрын
Veda manthrangalum pathivanu
@basheerkung-fu8787Ай бұрын
നിർബന്ധമാ എന്നല്ല നിർബന്ധാാഹ് എന്നാണ് 😂😂
@mgtowmgtow17523 жыл бұрын
ലേലം കാൽ കിലോ, നരസിംഹം മുകാൽ കിലൊ, വില്ലൻ 5-6 കപ്പ്, പുകഴ്ത്തി പറയുന്നവർ അനാവശ്യത്തിനും , നായിക 4 കപ്പ് , എല്ലാം കൂടി ആകെ കുക്കറിൽ പൊട്ടി തെറിച്ചു
@rajeshtd79913 жыл бұрын
എന്താ ബ്രോ റോസ്റ്റ് നെയം കടത്തി വെട്ടി😂😂😂😂🙏
@ronykthomas34303 жыл бұрын
തിരിച്ചാണ് ലേലം മുക്കാൽ കിലോ നരസിംഹം കാൽ കിലോ അച്ഛനെ കൊന്നതിനുള്ള പ്രതികാരം
@DQ-ix2hs3 жыл бұрын
@@ronykthomas3430 naaduvazhikal
@NH-ps2eh11 ай бұрын
ഡേയ് നരസിംഹം മഹാ നഗരം copy ആണ് 🤭
@Alwinstan20037 ай бұрын
The Godfather = 75 കിലോ
@sreyasmpurackal56513 жыл бұрын
Devan Enthusiasts India(DEI) and Muscle And Abs King Riyas Ikka(MAAKRI) fans assemble...!!!😂😂
@DranzerGig3 жыл бұрын
DEI and MAAKRI member reporting..🔥
@jayakrishnanjayakumar21593 жыл бұрын
MANJADI reporting 😂😂
@ullasbiju47213 жыл бұрын
❤️😂
@Aswin-bh3ex3 жыл бұрын
Mega action king riyas ikka alle ? (2)
@amirwahd3 жыл бұрын
@Manish Suresh MANJulan Admirers and Devotees of India😂
@thethirdeye60923 жыл бұрын
സത്യം പറയാമല്ലോ...Prthvi ഇനെ troll ആൻ താൻ ആരാ ...എന്ന് ചോയ്കാൻ വനതാ...but video kand ചിരിച്ചു ഉ്പാഡ് ഇളകി...എന്റെ outspoken etta kollam...🤣
@dhaneesh3282 жыл бұрын
Rayappanu entha kombbu undoo, 🤣 nadakam nadannea trolanm full time😃
കർണാടകയിൽ തമിഴ് പറയുന്ന ഗുണ്ടപ്പയുടെ ബ്രില്ലിയൻസ് വേറെ ലെവൽ
@pennu083 жыл бұрын
😄😄
@samuwelshaju31993 жыл бұрын
തമിഴ്നാട് കർണാടക ബോർഡർ ആയിരിക്കും ആൾടെ വീട് 😂😂
@അന്യഗ്രഹജീവി-ജ2 жыл бұрын
കൺമിഴാളം.. പുതിയ ഭാഷാ ശൈലിയാ
@murshidabdulla70223 жыл бұрын
4:10 ബെല്ലാരിയിലെ കന്നഡ സിംഗം അണ്ണനെ കണ്ടപ്പൊ തമിഴിൽ മാപ്പ് ചോദിക്കുന്നു 😂
@prejuvyas88393 жыл бұрын
ശരത്തേ , ഞാൻ തല കുത്തി നിന്ന് സല്യൂട്ട് ചെയ്യുന്നു. ഇനിയും വേണം ഈ റോസ്റ്റിംഗുകൾ....
@vyvidhiyer8843 жыл бұрын
ഷാജി കൈലാസ് പടങ്ങൾ 2K10 സിൽ വിജയയിക്കില്ല കാരണം, ഇന്റർനെറ്റ് മലയാളിയുടെ സിനിമ ആസ്വദന തലങ്ങൾ മാറ്റി മറിച്ചു , കാലം മാറിയിട്ടും പഴയ ശൈലി തന്നെ തുടരുന്ന വേറെ ഒരാൾ ഉണ്ട് സിദിഖ്, അങ്ങേര് ഇപ്പോഴും തൂത്തുരുതൂത്തുമ്പിയിൽ തന്നെയാണ്
@amalkrishnen5723 жыл бұрын
Maybe kaduva can be a change
@nkraramparambil78193 жыл бұрын
@@abhijith2482 പ്രപഞ്ച സംവിധായകൻ വിനയൻ ser നെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കു മാൻ
@NP-od3uz3 жыл бұрын
Vinayan and rajasenan 🙄. Sidhique better anu
@sreeragssu3 жыл бұрын
@@abhijith2482 അതെ ബോയ്ഫ്രണ്ട്,അതിശയന്‍ വരെ സൂപ്പര്‍ ഹിറ്റ് ആണെന്നാ പറയണേ
@simpsonmathew13613 жыл бұрын
@@abhijith2482 enthu bhedam😂😂
@akhildevmedia60793 жыл бұрын
പടത്തിന് mash_up_of_shaji എന്ന് പേരിട്ടാൽ മതിയായിരുന്നു എന്ന് എനിക്ക്മാത്രം ആണോ തോന്നിയത് 🤭
@ABINSIBY903 жыл бұрын
😅😅
@thesupernova45203 жыл бұрын
😂😂😂
@maumaohar24923 жыл бұрын
ഷാജി കൈലാസ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ😂
@ajitharavindan69883 жыл бұрын
നിർത്തിയങ്ങ് അപമാനിക്കുവാന്നെ
@maumaohar24923 жыл бұрын
@@ajitharavindan6988 😂😂😂
@sunilkum20113 жыл бұрын
Pokalle. Iniyum undu.
@vishnupriyaCM3 жыл бұрын
😂😂
@sreenatholayambadi96053 жыл бұрын
😂
@Anand_Ilangovan2 жыл бұрын
എന്റെ ശ്രദ്ധയിൽ പെട്ട, ഒരു minor coincidence: ഈ ചലച്ചിത്രത്തിന്റെ title design-ഉം, നരസിംഹം ചലച്ചിത്രത്തിന്റെ title design-ഉം ഒരു പോലെ തന്നെ ഉണ്ട്.
@harikrishnans21933 жыл бұрын
കർണാടകത്തിലെ ഭാഷ തമിഴ് ആക്കിയ ഷാജി കൈലാസ് brilliance 😂😂😂
@aarabhipramod31172 жыл бұрын
❤️❤️
@mohammedhasintt7973 Жыл бұрын
Ee comment idan vendi odi ethiya njan😂
@LifeSkillsDelivered3 жыл бұрын
ഇന്നലെ അപ്പൂപ്പൻ ആൻഡ് ബോയ്സ് ഇന്ന് outspoken😆 രണ്ടും പൊളി
@rinz_0073 жыл бұрын
ഒരേ പൊളി ❤️🔥
@sukeshsasidhar73723 жыл бұрын
സത്യം
@WW-lf8ir3 жыл бұрын
Yes
@nidheeshnidheesh43663 жыл бұрын
എനിക്ക് outspoken ആണ് കൂടുതൽ ഇഷ്ട്ടം
@kichusubhash12373 жыл бұрын
Appopn and boys 🔥🔥🔥
@rimal6473 жыл бұрын
ഇത്രയും കഷ്ട്ടപെട്ടു vdo ചെയ്യുന്ന ഈ ചേട്ടന് ഒരു 100k+sub എങ്കിലും ചുരുങ്ങിയത് നമ്മളെ കൊണ്ട് ആക്കികൊടുക്കാൻ പറ്റില്ലേ....😐❤
@krishnank49693 жыл бұрын
വല്ലവൻറെ സിനിമ കോപ്പി അടിച്ചാൽ അല്ലേ പ്രശ്നമുള്ളൂ സ്വന്തം സിനിമയാണെങ്കിൽ കുഴപ്പമില്ലല്ലോ ലേ ഷാജിയേട്ടൻ😉😉😉😉
@WW-lf8ir3 жыл бұрын
😂😂
@mathewkuriakose26483 жыл бұрын
നാടുവഴികൾ, ലേലം രണ്ടും ജോഷിയുടെ സിനിമയാണ്
@krishnank49693 жыл бұрын
@@mathewkuriakose2648 നരസിംഹം ആറാം തമ്പുരാൻ ഷാജി കൈലാസ് സിനിമ ആണല്ലോ
@mathewkuriakose26483 жыл бұрын
@@krishnank4969 അതേ
@Actonkw3 жыл бұрын
ടിനിടോം ആണോ സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നു 🤣🤣
@rinju84153 жыл бұрын
14:53 manikuttane kandavar undo?
@snj86983 жыл бұрын
സിംഹാസനം ഷാജി അണ്ണൻ പുള്ളിക്ക് തന്നെ കൊടുത്ത ഒരു tribute ആണെന്ന് എത്ര പേർക്ക് അറിയാം സുഹൃത്തുക്കളെ.......
@thesupernova45203 жыл бұрын
😂😂😂 Underrated കമെന്റ് 😂😂
@Dragon_lilly223 жыл бұрын
🤣🤣🤣
@antonythomas78423 жыл бұрын
😂🤣🤣😂🤣
@athulsaji71693 жыл бұрын
😂😂😂
@SK-rs2zt3 жыл бұрын
ഗോഡ്ഫാദർ - നാടുവഴികൾ/ലേലം സിംഹാസനം - നാടുവാഴികൾ + ലേലം + ആറാം തമ്പുരാൻ + സിംഹാസനം + താണ്ടവം
@SK-rs2zt3 жыл бұрын
@@abhijith2482 mm
@SK-rs2zt3 жыл бұрын
@@abhijith2482 നായകനും
@akhilbabukuzhinjalil77423 жыл бұрын
നാടുവാഴികൾ മാത്രമല്ല, അച്ഛൻ മാറ്റി ഏട്ടൻതമ്പുരാൻ ആക്കിയാൽ ഷാജി കൈലാസ് സാറിന്റെ തന്നെ 'താണ്ടവം' ആയി
@adhi60423 жыл бұрын
😂
@sarajose79353 жыл бұрын
Everything is connected
@jerinmathew48993 жыл бұрын
90s Suresh Gopi Akan nokkiyatha
@rahulkrishna45513 жыл бұрын
😂😂💯
@ulfricstormcloak82413 жыл бұрын
Shows the dearth of new ideas.
@rakshithanilkumar36613 жыл бұрын
ഇമ്മിണി നല്ലൊരാൾ റോസ്റ്റ് ചെയ്യാൻ പറ്റിയ പടമാണ്. പണ്ട് ആദ്യമായി ദൂരദർശനിൽ വന്നപ്പോൾ ജംബോ സർക്കസ് കാണാൻ പോകാതേ ഇരുന്നു കണ്ടു അവസാനം I was like എനിക്ക് എന്നാത്തിൻ്റെ കേടായിരുന്നു
@shajusadanandan22923 жыл бұрын
Athil nalla comedy scenes undu.
@jeil46493 жыл бұрын
അതിലും നല്ലതുണ്ട്. ദേ... ഇങ്ങോട്ട് നോക്യേ.....
@lintaphilip26763 жыл бұрын
Athilum nallathu undu..lucky jockers
@aryas2363 жыл бұрын
മമ്മൂക്ക ഒക്കെ അഭിനയിച്ച "BEST OF LUCK" roastingnu പറ്റിയ ഫിലിം ആണ്.
@jacksonsgallery11362 жыл бұрын
ഗംഭീര ദൂരന്തം ആണ് ആ പടം.. ഇമ്മിണി നല്ലൊരാൾ ആ പടം കണ്ട സമയത്ത് ജയസൂര്യയെ കണ്ണെടുത്താൽ കണ്ടുടായിരുന്നു അങ്ങേരുടെ ഇത്ര boru പടം വേറെ ഉണ്ടോ ആവോ?
@jebinjames95933 жыл бұрын
മാടമ്പിത്തരവും high-class മതേതരത്വവും ഉള്ള ഒരു അഭിനവ നാട്ടുരാജാവിന്റെ കഥയായിരുന്നു സൂർത്തുക്കളെ
@bijuradhakrishnan67883 жыл бұрын
നിങ്ങളുടെ ടാലൻ്റ് വച്ച് 1m അടികേണ്ട സമയം കഴിഞ്ഞു...the most underrated channel in youtube. Wishing good luck bro
@favasjr81733 жыл бұрын
ശരിയാ ഈ ചങ്ങാതിക്കെന്താ സബ്സ് കൂടാത്തത്???
@trollen90693 жыл бұрын
മറ്റേ പുള്ളി പറഞ്ഞപോലെ നരസിംഹത്തിന് ആറാം തമ്പുരാനിലുണ്ടായ മോൻ.. അതാണ് സിമ്മാസനം..😝🤐
@victorjose15963 жыл бұрын
ഷാജിയെട്ടന്റെ ഫാൻബോയ് പടമാണ്. ആരാ ആ ഫാൻബോയ്? ഷാജി ഏട്ടൻ തന്നെ.. ആ ബെസ്റ്റ്🤐
@arunvijio45103 жыл бұрын
കുറച്ചു ആറാം തമ്പുരാൻ, കുറച്ചു നരസിംഹം കുറച്ച് ലേലം. . മച്ചാനെ അത് പോരെ അളിയാ... 😜😜😂😂😂
@manzoormr77413 жыл бұрын
ശെടാ അടി ഇതെങ്ങനെ മനസിലായി
@Aji-bd5ic3 жыл бұрын
ഒരു സീൻ തമിഴിൽ തേവർ മകനിൽ നിന്നും
@universeboss90722 жыл бұрын
Naduvazhikal also
@alexthomas7555 Жыл бұрын
@@universeboss9072 athinu oke mele the god father enna classic padam
@norrisrub Жыл бұрын
Sandakozhi vishal movie
@nandhanakrishnakumar45363 жыл бұрын
We want Rajesenan ser's cult movie പ്രിയ"പെട്ടവർ" roast....💥💥💥
@freez300 Жыл бұрын
ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... നിങ്ങളുടെ 'was like.' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster. ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു.
@cinegeek18083 жыл бұрын
മാധവേട്ടനാര... കാലൻ 😂😂
@OUTSPOKENROAST3 жыл бұрын
😁😁
@c.g.k17273 жыл бұрын
Simhasanam :- the complete mixture of Shaji Kailas movies by his own 😋😋😋😋😋😋🔥🔥🔥🔥🔥🔥🔥 💍💍💍💍💍
@jenharjennu22583 жыл бұрын
Written by himself
@sarajose79353 жыл бұрын
Spoof movie
@bobanmathew26403 жыл бұрын
വെള്ളാപ്പള്ളി നടേശൻ 😄😄😄😄
@sibystephen32333 жыл бұрын
"കപ്പലുമുതലാളി" റിയാക്ട് ചെയ്യുമോ അല്ലെങ്കിൽ "ലങ്ക"
@thesupernova45203 жыл бұрын
17:05 വടിവാൾ, വെട്ടുകത്തി, തോക്ക്,... മന്ദാരം സിനിമയുടെ cd 😂😂😂
@kalidhasvlog458 Жыл бұрын
😂😂
@msjbdhoni3 жыл бұрын
പൃഥ്വിരാജ് അടുത്ത ഷാജി കൈലാസ് പടത്തിനു തല വെച്ചപ്പോൾ തന്നെ ഈ വീഡിയോ ഇറക്കിയ outspoken ബ്രില്ല്യൻസ്..
@aslan80633 жыл бұрын
കടുവ ഒരിക്കലും ഇതു പോലെ ആവില്ല! ഈ ചീത്തപ്പേര് മാറ്റാൻ തന്നെയാണ് അവർ ഇറങ്ങിത്തിരിച്ചത്
@sharunparambath993 жыл бұрын
അതിന്റെ പ്രൊഡ്യൂസർ പ്രിത്വിരാജ് ആയതു കൊണ്ടു പുള്ളി പറയുന്ന പോലെ എടുക്കേണ്ടി വരും 🤪
Lock down il vere oru paniyum illathe choriyum kuthi irunnappol njn kandu poyi
@sreeragssu3 жыл бұрын
റിലീസ് കുറെ തവണ മാറ്റി വച്ച് അവസാനം 2012 ഓണത്തിനോ മറ്റോ ഇറക്കി
@NicholasNikkz3 жыл бұрын
oru scene polum ithuvare kanditilla....😂😂😂
@afal0073 жыл бұрын
*ഇതൊക്കെ തീയേറ്ററിൽ ഇരുന്ന് കണ്ട് കയ്യടിച്ചവരും ആർപ്പുവിളിച്ചവരും ഒക്കെ ഇന്ന് ഈ video കണ്ട് രണ്ട് മിനിറ്റ് ഖേദിക്കുന്നുണ്ടാവും 🤭😂....*
@VargheseEasoLawrence3 жыл бұрын
ഇതൊക്കെ കണ്ടു ഷാജി സാർ പോലും കൈയ്യടിച്ചു കാണാൻ തരമില്ല... പിന്നല്ലേ സാധാരണ ജനങ്ങൾ 😂😂😂
@izzax86062 жыл бұрын
Ok
@amrutha16993 жыл бұрын
കാദറിന്റെ അവസ്ഥ😂🤣. I've watched it more than 10 times. Still funny.
@vivekgharry24583 жыл бұрын
ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർക്ക് വേണ്ടി ഒരു മെഴുകുതിരി കത്തിക്കാം
@vivekgharry24583 жыл бұрын
@Jayasankar g s 🔥🔥😂😂😂
@sunilkumar-iw6nx3 жыл бұрын
🤣🤣
@meghajose57073 жыл бұрын
Sthothram 😄
@ajinst16793 жыл бұрын
എന്തിനു തീയറ്ററിൽ സിനിമ കാണാൻ ഒരു ബോറും ഇല്ലായിരുന്നു... പിന്നെ ഷാജികൈലാസിന്റെ സ്ഥിരം movie പോലെ ആയതു കൊണ്ട് വിജയിച്ചില്ല അത്രേ ഉള്ളു
@gauthamraj70983 жыл бұрын
Shaji Kailas Prithviraj next Kaduva🔥 Loading..... 🔥
@joicejose43953 жыл бұрын
Njan jolikku povunna sthalatha shooting
@arjunp25613 жыл бұрын
@@joicejose4395 എവിടെ ആണ്
@njnrssbhakthan66343 жыл бұрын
Adutha bomb
@akashboss65223 жыл бұрын
@@njnrssbhakthan6634 crct😂😂
@akshayram_3 жыл бұрын
ബിത്വ ഷാജി അണ്ണൻ ipozm 90കളിലും ഭാര്യ ശിലായുഗത്തിലും 🥴
@anoopkk42113 жыл бұрын
Anie is gud epo ula navodhananayikamare kal bhedhananu is gud ane
@midhun77093 жыл бұрын
ഷാജിയേട്ടൻ : നിർത്തി അങ്ങ് അപമാനിക്കുവാന്നെ. 😒
@ranjithvc71073 жыл бұрын
ലേ ഷാജി:നിർത്തിയങ്ങ് apamanikkuyaanne..🤣🤣🤣
@josigeorge77493 жыл бұрын
Dear sarath this episode is so far the best out of your 10 as this contains more fun. Roasting lines are exceptional. Well done.
@OUTSPOKENROAST3 жыл бұрын
Thank You Josi 🙏
@rozarkdalton3 жыл бұрын
Nallatha 🤭🙄
@33R3X3 жыл бұрын
@@rozarkdalton Bro aah last Lalettan clip eth movie aah?
@rishadrishad13933 жыл бұрын
കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയായിരുന്നു അളിയാ... (Salimettan.jpg)
@kasabalithegreat10453 жыл бұрын
സിംഹാസനം കമല്‍ ഹാസന്റെ ദേവർ മകനിൽ നിന്നും Inspired ആയ പോലെയും തോന്നിയിരുന്നു.
@amalkrishnan39713 жыл бұрын
Yes
@josephjomon51503 жыл бұрын
Samshyamondo
@SK-rs2zt3 жыл бұрын
Thevarmagan is inspired from Godfather
@Iampauljoseph3 жыл бұрын
Fan favourites riyaz khan and devji is there in simhasanam🔥
@mysticragegohan78563 жыл бұрын
From Appupan & The Boys Fan Club
@afal0073 жыл бұрын
രക്ഷാ രക്ഷാ ഊംഫൽ 😂🔥
@Iampauljoseph3 жыл бұрын
@@mysticragegohan7856 yeah🔥💯
@Iampauljoseph3 жыл бұрын
@@afal007 😂😂
@akhilbabukuzhinjalil77423 жыл бұрын
Ohm kaali
@eldhopaul88063 жыл бұрын
9:47 ജഡ്ജി കലക്കി..😄😄
@rasheedhmc3 жыл бұрын
ശരത്, താങ്കളുടെ അവതരണം വളരെ മനോഹരം എല്ലാ ആഴ്ചകളിലും ഓരോ വീഡിയോ ചെയ്യുവാൻ ശ്രമിക്കുക....ആശംസകൾ
@rinz_0073 жыл бұрын
Outspoken ❤️ Appoppan & the boys❤️
@sreeragssu3 жыл бұрын
ഏകദേശം 2012 ല്‍ അയാളും ഞാനും തമ്മില്‍ ഇറങ്ങും വരെ പൃഥ്വിരാജ് അഭിനയത്തിലും സ്ക്രിപ്റ്റ് സെലക്ഷനിലും തോല്‍വി തന്നെ ആയിരുന്നു .. അഭിനയിച്ച 80% സിനിമയും തീയേറ്ററില്‍ ഫ്ളോപ്പ് ..സൂപ്പര്‍ ഹിറ്റ് എന്ന് പറയാന്‍ കുറച്ച് സിനിമകള്‍ മാത്രം അതില്‍ കുറച്ച് മള്‍ട്ടിസ്റ്റാര്‍ സിനിമകളും... തേജാഭായ് ടെ പ്രൊമോഷന് ചാനലുകളില്‍ വന്നിരുന്ന് ഭയങ്കര തള്ള് ആയിരുന്നു.. അയാളും ഞാനും തമ്മില്‍ , സെല്ലുലോയ്ഡ്, മുംബെെ പോലീസ്, മെമ്മറീസ് മുതല്‍ പൃഥ്വി ട്രാക്ക് മാറ്റി
@nazeerabdulazeez88963 жыл бұрын
വാസ്തവം നല്ലത് ആയിരുന്നു
@vyvidhiyer8843 жыл бұрын
@@nazeerabdulazeez8896 വാസ്തവം 2006ആണ്
@sreeragssu3 жыл бұрын
@@nazeerabdulazeez8896 നല്ല സിനിമയാണ് എങ്കിലും വിജയം ആയില്ല തീയേറ്ററില്‍
@Rojusmathew3 жыл бұрын
2000 to 2010 most malayalam movies are worst
@devikavs78063 жыл бұрын
Yes
@BroTalkFact3 жыл бұрын
തേപ്പ് തീറ്റ ട്രാവൽ 🤭🤭 ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ
@pesmaster2163 жыл бұрын
Te.. Trave... Ea.. By su bha
@Mr_abhyraj3 жыл бұрын
"ARMAD തമ്പുരാൻ" 😁
@captainsmagic28572 жыл бұрын
സമയം കിട്ടുമ്പോൾ എപ്പോഴും bro യുടെ വിഡിയോ കാണാറുണ്ട്, ചിരിപ്പിച്ചു കൊല്ലും, അന്നപൂർണ്ണ വക സോമൻ ആയത് സൂപ്പർ, ഈ പുണുൽ bgm ആകാശഗംഗയിൽ പ്രേതത്തെ ഒഴിപ്പിച്ചു കൊല്ലുന്ന bgm music ആണല്ലോ.... ഹ ഹ
@sabiquesaqlain3 жыл бұрын
കർണാടകത്തിൽ തമിഴ് അല്ല കന്നടയാണ് സംസാരിക്കുന്നത് എന്ന് സാമാന്യ ബോധം ഇല്ലാത്ത അവന്മാരൊക്കെ സിനിമ പിടിച്ചാൽ ഇങ്ങനെ ഇരിക്കും 😂
@ananthrajendar96012 жыл бұрын
ഇതുപോലെ ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത മാഫിയ എന്ന സിനിമയിലും ഇങ്ങനെ തന്നെയായിരുന്നു. കർണാടകയിൽ നടക്കുന്ന ഒരു സംഭവത്തെ പറ്റി എടുത്ത സിനിമയിൽ. കർണാടകക്കാരനായ വില്ലൻ പോലും തമിഴ് ആണ് സംസാരിക്കുന്നത്. ഒരു തരി കന്നഡ വാക്ക് പോലും അതിൽ പറയുന്നില്ല.
@രമണപ്പൻ3 жыл бұрын
ഇദ്ദേഹം മറ്റുള്ളവരിൽ നിന്ന് കുറച്ച് unique ആണ് 🥰
@sujithsajan30373 жыл бұрын
ഇത് കഴിഞ്ഞ് പൃഥ്വി clutch പിടിച്ചു. But പാവം ശജിയെട്ടൻ.... വെയിറ്റിംഗ് for his comeback
@moviefond69643 жыл бұрын
പുതിയ മുഖം ആണ് പൃഥ്വിയെ രക്ഷിച്ചത്
@sujithsajan30373 жыл бұрын
@@moviefond6964 classmates ആണ് രക്ഷിച്ചത്. But അതല്ല ഉദ്ദേശിച്ചത്. സിംഹാസനം 2012. അത് കഴിഞ്ഞ് പുള്ളി ചെയ്തത് അയാളും ഞാനും തമ്മിൽ, Celluloid etc. അതാണ് ഉദ്ദേശിച്ചത്. FYI Prithviraj Fan
@midhun3983 жыл бұрын
ശെരിയാ... അതൊക്കെ കഴിഞ്ഞു പുള്ളിടെ range മാറ്റുന്ന സിനിമകൾ ആയിരുന്നു 👌👌
Simhasanam was initially intended to be a remake of the cult Mohanlal-starrer Naduvazhikal but on scripting, it deviated so much from the original story that, it is no longer a rehashed version of the 1989 hit. So they made it as a loosely based adaptation of Mario Puzo's The Godfather. Godfather !!!?? ഇത് ഞാൻ ആരോട് പറഞ്ഞ് ചിരിക്കും എൻ്റെ ദൈവമേ 😂😂😂 Source - Wikipedia
@OUTSPOKENROAST3 жыл бұрын
and Godfather was like - "Ingane insult cheyyalle wiki mole"
@skylightmedia5553 жыл бұрын
@@OUTSPOKENROAST 😅 ചന്ദ്രഗിരി മാധവനെ കണ്ട് Vito Corleone ചിതറിയോടി 😅
@amalrajp833 жыл бұрын
@@OUTSPOKENROAST നിർത്തിയങ്ങ് apamaanikkuvaanenne
@skylightmedia5553 жыл бұрын
@@amalrajp83 😅😂
@syamsagar4393 жыл бұрын
റീമേക്ക് ചെയ്യാൻ നടുവഴികളിൽ എന്തിരിക്കുന്നു. One time watch
@S_12creasionz3 жыл бұрын
നല്ല സീരിയൽ പോലെ ഉള്ള വർക്ക് ആഹാ ഇത് കണ്ടു ഞാൻ കയ്യടിച്ചില്ല അന്ന് പ്ലസ് വൺ ആയിരുന്നു ബുദ്ധി വച്ചിരുന്നു 😂😂😂
@anandhukannai5443 жыл бұрын
4:02 ചന്ദ്രഗിരി മാധവേട്ടൻ പവറേഷ് 🔥🔥🔥😂😂😂
@happytrollen68373 жыл бұрын
9:47😂😂😂😂 എന്റെ പൊന്നു അണ്ണാ 😂😂🙏🙏
@vlogs98603 жыл бұрын
Vijay സിനിമകളും ഒന്ന് റോസ്റ്റ് ചെയ്തത് കൂടെ അതികം കഷ്ടപ്പാടുകൾ കാണില്ല
@akshaychandrapanicker48853 жыл бұрын
Kollywood : we have atlee Mollywood : we have shaji kailas😁
@josephjomon51503 жыл бұрын
Siddique: am I a joke to you
@aaronjoseph96533 жыл бұрын
സുജിത്ത് ഭക്തൻ ചേട്ടൻ got indirect troll
@ejs31213 жыл бұрын
ഇനിയും big brother ചെയ്യുന്നില്ലെകിൽ bro യെ കായികമായും നിയമപരമായും നേരിടും 😍😍😍😍
@jithus65923 жыл бұрын
Mamagavum venam
@sajnaky59863 жыл бұрын
@@jithus6592 😀😀
@rabeehakpentertainment20013 жыл бұрын
Big brother 😀😀😀
@OUTSPOKENROAST3 жыл бұрын
Samaadhaanik ellam vazhiye cheyyam. Listil und
@jomonj83893 жыл бұрын
Puli 🙏🙏🙏
@rmk254972 жыл бұрын
1:20 ഇതേ ഷാജി കൈലാസ് മുമ്പ് ഇതേ സായ്കുമാറിനെ തന്നെ വച്ച് ശിവം എന്നൊരു പടം ചെയ്തിരുന്നു .അതിൽ വെള്ളാപ്പള്ളി നടേശനെ മേടയിൽ ദേവരാജൻ എന്ന് വില്ലനായിട്ടാണ് ചിത്രീകരിച്ചത്. അതിനുള്ള പ്രായശ്ചിത്തം ആയിട്ടായിരിക്കും അതേ സായ്കുമാറിനെ തന്നെ വച്ച് വെള്ളാപ്പള്ളി നടേശനെ ചന്ദ്രഗിരി മാധവൻ എന്ന ഹീറോ ആക്കിയത്😀😀
@OUTSPOKENROAST2 жыл бұрын
അതേ. ആ സിനിമയിൽ എ കെ ആന്റണി ഒക്കെ ഉണ്ടാരുന്നു
@rmk254972 жыл бұрын
@@OUTSPOKENROAST ഉമ്മൻ ചാണ്ടിയും ഉണ്ട് .രതീഷ് 😀😀
@sreevasramachandran13063 жыл бұрын
അണ്ണാ ... അണ്ണനെ കണ്ടാൽ പറയില്ല ഇത്രോം കൗണ്ടർ അടി ടീമാണെന്നു ..!!
@nandakishoreu49793 жыл бұрын
എന്താണെന്നറിയില്ല നിങ്ങൾ നിങ്ങൾ വീഡിയോ ഇറക്കുന്നതിന് ഒരു ദിവസം മുമ്പ് അപ്പൂപ്പൻ ആൻഡ് ബോയ്സ് വീഡിയോ ഇടും I like both roasting
Theppu Travel Theetta 😁 ഏതെങ്കിലും പ്രമുഖ യൂട്യൂബറിനോട് സാദൃശ്യം തോന്നിട്ടുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം 😁🔥
@AnnieMaryJohn3 жыл бұрын
ഇല്ല തോന്നിയില്ല.. ആരെയാ ഉദ്ദേശിച്ചെ
@_asif3 жыл бұрын
കന്നടക്കാരി ഗുണ്ടപ്പ മാധവേട്ടനെ കണ്ടപ്പോൾ പെട്ടന്ന് പാണ്ടിയായി😁😂
@LibinBaby3 жыл бұрын
Malayaalikk paandiyil undaaya baasha🤣😂
@manuchandran11023 жыл бұрын
Thep Travel Theeta😁😁😁😁 Le Pramukhan:Nirthiyange Apamanikkuvanne(JOJI meme)
@raymondkon9313 жыл бұрын
I watched this movie in theatre after a lot of waiting. Everything he mentioned here went through my mind while watching. Mixture of many Mohanlal/Shaji Kailas movies. Thanks for doing this video :). Also, ArMad :D:D:D Congratulations on 10 eps.
@OUTSPOKENROAST3 жыл бұрын
Thank you
@4kpixels1783 жыл бұрын
Videoൽ മാത്രമല്ല കമന്റ് ബോക്സിലും പുള്ളി പുലിയാ ഇജ്ജാതി reply 😅
@pepconnecting...3 жыл бұрын
ഇതിന്റെ notification വന്നു കഴിഞ്ഞാൽ കരിക്കിന്റെ വന്നത് പോലെ ആണ് കാണാതെ സമാധാനം കിട്ടില്ല... well done my mannnn...😂😍
@karthikkp69463 жыл бұрын
Sathyam
@OUTSPOKENROAST3 жыл бұрын
Thanks for the compliment brother
@sidharth10023 жыл бұрын
We want Vinayan's Incredible Hulk..
@bharathchandran50483 жыл бұрын
Athishayam 😂😂😂😂😂
@arjunp25613 жыл бұрын
പക്ഷെ അത് നല്ല സിനിമ ആണ്
@ageorge18213 жыл бұрын
@@bharathchandran5048 kunjile kandappol othiri ishtapett veendum kanda padam aan ippo ellarum kaliyakkunnu...
@anniyan87093 жыл бұрын
@@abhijith2482 but... Kalaghattam..
@ulfricstormcloak82413 жыл бұрын
@@abhijith2482 it was a decent graphics for the times, and especially good for malayalam movie.
@psychoallu3 жыл бұрын
12:18 chirichu mathiyayin❤❤😄😄
@ronraju65073 жыл бұрын
1)Outspoken 2)Appupan & boys Randum pwoli aan. Rand peerum rand rithiyil ulla avatharnam aan. 🔥❤️ Ath kond avar avatharipikunna rithiyil aaran nallath enn parayan bhudimutt aan.