Ozhuki varunnoru petti..| Javad Abdulkader | Bappu koottil.| We one media

  Рет қаралды 401,905

We One Media

We One Media

Күн бұрын

Watch: Ozhuki varunnoru petti.. Javad Abdulkader Bappu koottil.| We one media
Song: ഒഴുകി വരുന്നൊരു പെട്ടി..
Singer: Javad Abdulkader
Lyrics & Music: Bappu koottil
Orchrstration: Mukthar Muhibb noor
Producer : Nishad ali areekode& Shajahan vsk
Co-ordinator : Saheed ali areekode
Recording: Imam majboor
Mixing: Hareesh kumar M
Camera Editing: Azhar vettupara
Direction : Nishad ali areekode

Пікірлер: 639
@സഹീദ്
@സഹീദ് 4 жыл бұрын
മാപ്പിളപ്പാട്ട് ഗായകർ കാത്തിരുന്ന *ഒഴുകി വരുന്നൊരു പെട്ടി* എന്ന ഗാനത്തിന്റെ (Karoke With Lyrics ) റിലീസ് ആയി.... kzbin.info/www/bejne/i6eud5iLbLqlY8k
@makemefriend8688
@makemefriend8688 4 жыл бұрын
kzbin.info/www/bejne/boqXd4x5bt1rqdU
@makemefriend8688
@makemefriend8688 4 жыл бұрын
kzbin.info/www/bejne/boqXd4x5bt1rqdU
@kunhippuhamzafarooq2697
@kunhippuhamzafarooq2697 4 жыл бұрын
Yes
@mdansil6085
@mdansil6085 4 жыл бұрын
മുത്തേ പൊളിച്ചു ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പച്ചവൻ തുണക്കട്ടെ
@jefnanaj7180
@jefnanaj7180 6 жыл бұрын
Mashaallah ഗംഭീരം ഇത് വെറും പെട്ടിപ്പാട്ടല്ലാ ട്ടോ, പാട്ടുപെട്ടിയാണ്😍 ഈ പെട്ടി ഒഴുകട്ടെ ഇനിയും ഒരുപാട്...നൈലും കടന്ന്... ആശംസകൾ
@sahalabath369
@sahalabath369 6 жыл бұрын
ഓൻ വന്നത് ചുമ്മാതങ്ങ് പോകാനല്ല
@shafeekmalappuravan4326
@shafeekmalappuravan4326 6 жыл бұрын
jefna Naj kzbin.info/www/bejne/lXzWgYx_psukj6s
@rafinmuhsin
@rafinmuhsin 4 жыл бұрын
kzbin.info/www/bejne/eGLIf5abg5h_p6c 💯💓
@siya8519
@siya8519 6 жыл бұрын
👌👌👍👍👍👌👌പാടിന്റെകൂടെ ആ ചിരിയും അടിപൊളി ആണ് കെട്ടോ
@farufaru4522
@farufaru4522 6 жыл бұрын
കട്ട ഫാൻ off jawad ബ്രോ 😘😘😘😘 +2കാരി കണ്ട് പിറകെ കൂടിയതാ ഇതുമൊരു അഡാർ ഹിറ്റ്‌ ആവട്ടെ 😍😍
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Faru Faru insha allhaa
@jadeern9283
@jadeern9283 5 жыл бұрын
പൈങ്കിളി പാട്ട് പാടുന്ന തൻസീർ, ജിൽഷാദ്‌ പിന്നെയും കുറെ ഉണ്ട് പേര് അറിയില്ല അവരൊക്കെ കണ്ടു പടിക്ക് ഇങ്ങനെ ഉള്ള ഒരൊറ്റ പാട്ട് നിങ്ങൾ ഒന്ന് പാട്. ജവാദ് super song
@sahalabath369
@sahalabath369 6 жыл бұрын
ജവാദ് ക്കാ നിങ്ങൾ ഒരു സുനാമി പോലെ ജനഹ്യദയങ്ങളലേക്ക് ഒഴുകുകയാണല്ലോ സോങ്ങ് അടിപൊളി മികച്ച വരികൾ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@haznahazeehazna42
@haznahazeehazna42 6 жыл бұрын
Woveee........ Suuuupppprrr.... Javaad.... Oru rekshayumilla...ningade paattu....onninonnu suuuppr aakkikkond irikkuvaanalloo.....kidu....kiduuuu.....
@arakkalaysha5327
@arakkalaysha5327 6 жыл бұрын
ദയവു ചെയ്ത് ഈ പാട്ട് ആ തൻസീർ നും ടീം നും ഒന്ന് കാണിച്ചു കൊടുക്ക് ..കാണട്ടെ അവർ ...hatz of u brooh ...love you 😍😍😍
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Red Apple on kandukaanum
@masiya3452
@masiya3452 6 жыл бұрын
Red Apple hihi
@muhammedrashid8880
@muhammedrashid8880 5 жыл бұрын
ദയവു ചെയ്‌തു അവനു കാണിച്ചു കൊടുക്കല്ലേ ഈ പാട്ടും മിക്സ്‌ എന്ന് പറഞ്ഞു പാടി നശിപ്പിക്കും
@muhammedmishab9879
@muhammedmishab9879 5 жыл бұрын
👌
@muhammedashif4539
@muhammedashif4539 5 жыл бұрын
😁😁
@superstarchinju
@superstarchinju Жыл бұрын
2000-2003 vadanappally പഠിച്ച എല്ലാർക്കും നൊസ്റ്റാൾജിയ ❤️❤️baappoti ഉസ്താത് ❤
@shahanasabic
@shahanasabic 3 жыл бұрын
Waaaaaah🔥🔥🔥🔥🔥🔥🔥🔥poli👌🏻👌🏻👌🏻👍🏻👍🏻👍🏻
@sunaina3338
@sunaina3338 5 жыл бұрын
Javad kakuoo....Adipoly...Masha allah...Go ahead.....Gud luck...💕
@mayaraju5258
@mayaraju5258 6 жыл бұрын
ജവാദ് പാടുന്നു യെന്നകേട്ടപ്പഴേ ഞാൻ ഇതും ഹിറ്റവും യെന്നുകരുത്തിയത കരുത്തിയതോന്നും തെറ്റിയില്ല . ഒഴുകിവന്ന പെട്ടി പോലെ സംഗീതത്തിന്റെ ഒഴുക്കിൽ ഒരുപാട് ഒരുപാട് ദൂരത്തേക് അഒഴുജിക്കൊണ്ടിരികട്ടെ ഈ പ്രീണയാകിതാബിന്റെ പാട്ടുകാരൻ
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Thanks
@rinoostech6758
@rinoostech6758 6 жыл бұрын
Javaaaaad...kannnnoooor shareeeefkakk sheshamullla nalllloru paaatukaaaran ..ithokkkke kanumpozhan Thanseer saleeem saaapi thaaaju ivaroyokkke kinatttil eriyaaaan thonnunnnath... Njeeee polikkkkkkkkk muttttheeee....Inyum orupad ithpolulllla patukal paaadan rabbb thoufeeeq cheyyatttee...aameeen...
@shahinamalappuram7746
@shahinamalappuram7746 6 жыл бұрын
ബാപ്പുക്കയുടെ അതിമനോഹരമായ രചനയും സംഗീതവും,ജവാദ്കയുടെ കിടിലൻ ആലാപനവും,..പ്രതീക്ഷ തെറ്റിയില്ല,പാട്ടിൻ ഇഷ്ടകൂട്ടം കാത്തിരുന്ന നല്ല ഗാനം,..അണിയറ ശിൽപികൾക്ക് അഭിനന്ദനം..''ഒഴുകി വരുന്നൊരു പെട്ടി''ജനശ്രദ്ധയാകർഷിക്കും,തീർച്ച..♡
@asnasaheed6527
@asnasaheed6527 6 жыл бұрын
Shahina Sherin thanks
@shafeekmalappuravan4326
@shafeekmalappuravan4326 6 жыл бұрын
Shahina Sherin kzbin.info/www/bejne/lXzWgYx_psukj6s
@dadudadu4588
@dadudadu4588 5 жыл бұрын
Shahina Malappuram yente നാട്ടുകാരനാണ്
@rafinmuhsin
@rafinmuhsin 4 жыл бұрын
kzbin.info/www/bejne/eGLIf5abg5h_p6c 💯💓🤗😊
@abdullavc3658
@abdullavc3658 6 жыл бұрын
എനിയും ഉയരത്തിലെത്താൻ നാഥൻ തുണകട്ടെ😘😘😘
@nasheedarafeeque4152
@nasheedarafeeque4152 6 жыл бұрын
Wow....supr and sweet voice javadkkaaa.....ingl kiduvaantto.... Paadiya ellaa songsum supr.....importans ur voice....your very lucky
@ansarbadarudeen3286
@ansarbadarudeen3286 6 жыл бұрын
കുറച്ചു കാലത്തിനുശേഷം ഒരു നല്ല മാപ്പിള പാട്ട് കേട്ടു. കുറച്ച് നാളുകൾക്ക് ശേഷം മാപ്പിള പാട്ടിനോട് വീണ്ടും ഇഷ്ടമായി തോന്നി തുടങ്ങി. we are waiting for your new songs.... all the best
@muqtharmuhibbnoor5614
@muqtharmuhibbnoor5614 6 жыл бұрын
Ansu Ansar ഈ ടീമിനെ Suport ചെയ്യണം.. നിങ്ങൾ ഉദ്ദേശിക്കുന്ന നിലവാരമുള്ള മാപ്പിള ഗാനങ്ങൾ ഒരുപാട് ഇറക്കണം എന്നാണ് നമ്മുടെ ആഗ്രഹം
@shahishahi776
@shahishahi776 5 жыл бұрын
സത്യം ബ്രോ മാപ്പിളപ്പാട്ടിനെ ചളി ആക്കിയ കുറച്ചു ടീംസ് ഉണ്ടായിരുന്നു അതോടെ മടുത്തു. പക്ഷെ ഈ പാട്ട് കിടു ആണ്
@accessoriesammotors9745
@accessoriesammotors9745 6 жыл бұрын
Javad, muqthar, bappu നിങ്ങളുടെ കൂട്ടുകെട്ട് സൂപ്പർ, ഇനിയും നല്ല നല്ല അവസരങ്ങൾ ഉണ്ടാവട്ടെ
@muqtharmuhibbnoor5614
@muqtharmuhibbnoor5614 6 жыл бұрын
KUNHU AM MOTORS ❌❌❌❌❌❌❌❌❌❌❌ *കെസ്സും കൊലുസ്സും* (New Nonstop മാപ്പിളപ്പാട്ടുകൾ) *രചന, ഓർക്കസ്ട്രേഷൻ* *Muqthar Muhibb Noor* 📱 *9995301635* Music: Traditional Mix Masala 💕♥💕♥💕♥💕♥💕♥💕 (ഇശൽ - യമൻകെട്ട് ) കെസ്സും കൊലുസ്സും കൈലേസും ചങ്കേലസ്സും കൈ കോർത്ത് കാതോർത്ത് കല്യാണ കഥ പേശും കൗമാരക്കാലത്തിൻ പ്രായം തികഞ്ഞോളേ ഖൗലിൽ ഒരായിരം മുത്ത് നിറച്ചോളേ കാമാനക്കാഴ്ച്ചയിൽ അഴകായ് നിറഞ്ഞോളേ കാമാനുരാഗാനുഭൂതി കൊതിച്ചോളേ..... kzbin.info/www/bejne/Z4HHdn6IrJycqac ഇശൽ: (പൊന്നിലും പുന്നാരമേ ) താരിളം പൂന്തിങ്കളേ ചിരി തൂകും പെൺമണി ബീവിയാളെ താരക കൺപീലിയിൽ അനുരാഗമെഴുതിയ പൂവിയാളെ മണിമഞ്ചമൊരുങ്ങണ രാവ് - മഹർ മണിമാല തിങ്ങണ ചേല് മണവാളനണയുന്ന രാവ് - മതി മണവാട്ടിക്ക് അജബിന്റെ ഹാല് കെസ്സ് പാടും സഭയിതിൽ കൊല്ലുസ്സിന്റെ താളം മുന്തി അറബനമുട്ടിപ്പാടും രാവ് ഇശലൊഴുകുന്നൊരു രാവ്.. ബൈത്തുകളൊഴുകുന്ന രാവ്... kzbin.info/www/bejne/Z4HHdn6IrJycqac (ഇശൽ: ഉരത്ത് യാ മൗലൽ) സുരലോകവാസികൾക്ക് സുകൃതം നിറഞ്ഞ നാള് സുരറാണികൾ ആസിയ മറിയമും കൂടും തിരുനാള് നുബുവ്വത്തുൽ ഫാളിലിയ്യ നഫ്ഹത്തുൽ ജന്നത്തിയ്യ നബി മുത്ത് അഹമദിൽ അരശികൾ മറിയം ആസിയാ.... kzbin.info/www/bejne/Z4HHdn6IrJycqac (ഇശൽ: നീല മിഴിൽ കിനാവ് പൂത്ത ) ആദിയോനമൈത്ത് ചന്ദം ചേർത്ത മൈലാഞ്ചി ആതിരപ്പൊന്നും കുടത്തിന് അയച്ച മൈലാഞ്ചി അലമിൽ പുതുനാരികൾക്കായ് പൂത്ത മൈലാഞ്ചി... ആലമാകെ പോരിശകൾ പെറ്റ മൈലാഞ്ചി.... kzbin.info/www/bejne/Z4HHdn6IrJycqac (ഇശൽ: പുതിയത്) അതിമിക പന്തലിലേറെ അതൃപ്പമുണ്ടെ - അനവധി വിഭവങ്ങൾ വിളമ്പുന്നുണ്ടേ... ബഹു രുചിയൊത്ത കടായിച്ചിക്കൻ ബഹുകൊതിയാൽ തന്തൂരിച്ചിക്കൻ ബഹുരസം അൽഫ് ഹം ബ്രോസ്റ്റഡ് ചിക്കൻ -മുറുക്കം - ചിക്കൻ ബിരിയാണിയും പിൻ ചുക്കാപ്പി പിസ്ത... ചിത്തവും മയക്കിടുന്നു എന്തോരവസ്ഥ.... പെരുമയിലായ് കുഴി മന്തി യുമുണ്ട് പപ്സിലടക്കിയ മുട്ടയുമുണ്ട് പോത്തും കാട പൊരിച്ചതുമുണ്ട് -മുറുക്കം - നിറുത്തിപ്പൊരിച്ചതും ബെത്തെ പിന്നെ ഷവർമ്മാ... നിരത്തിയെ വെറും ചോറും മീൻ പൊരി സുമ്മാ.. തനതന്ത താനാതന്ത താനാതാനീ നോ... തനതന്ത താനാതന്ത താനാതാനീ നോ.... kzbin.info/www/bejne/Z4HHdn6IrJycqac മഹിതപ്പൊരുളെ മഹിൽ തരുളെ മഖ്ലൂഖിൽ മഹ്ശൂഖായ് മഹ്മൂദരാണെ മഹ്മൂദരാണെ മെഹബൂബരാണെ മണവാളൻ മുഹബ്ബത്താൽ മുഹിബ്ബ്ന്നൂറാണേ.... മുഹിബ്ബിൻ ഹരീറും മുറിയിൽ സറീറും മുഖമിൽ സുറൂറിന്നൊളി ലങ്കും മുഖ്താറെ.. മഹ്മൂദരാണെ മഹ്മൂദരാണെ മെഹബൂബരാണെ മണവാളൻ മുഹബ്ബത്താൽ മുഹിബ്ബ്ന്നൂറാണേ.... kzbin.info/www/bejne/Z4HHdn6IrJycqac (ഇശൽ: അബ്'വാണോർ) ലങ്കും സറീറുമ്മല് അബ്'യള് ഫീലിൻ പുറമിൽ പൊങ്കും പരിശോടെ അണവായ് മുഹമ്മദ് തേജാ ലൗനാൽ അലങ്കാരം അജബാൽ നിറൈത്തൊരു ചന്ദം താനം സുരലോക തോപ്പിൽ വീശുന്ന സുഗന്ധം അമ്പിയ ഔലിയ ഉലമ ഉമറാഉം ഏറ എമ്പാടും അംലാകും പുകളാൽ ബിരുത്തും സീറ ആരമ്പ പുതുമാരന് മാനിമ്പം പൂത്തൊരു ദിനമാം പേരിമ്പ തൃക്കല്ലാണ സഭയാകെ ബിളളി സലാമാ... മഅസ്സലാമ.. മഅസ്സലാമ... ബിരുത്തട്ടെ സകലോരിൽ മഅസ്സലാമ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 kzbin.info/www/bejne/Z4HHdn6IrJycqac 🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻 💕♥💕♥💕♥💕♥💕♥💕
@sageerpk6762
@sageerpk6762 5 жыл бұрын
സൂപ്പർ മാപ്പിള song തിരിച്ചു വരുന്നു ഇവരിലൂടെ
@muhammedmubasheer8117
@muhammedmubasheer8117 6 жыл бұрын
Anghane oru kalakaran kooodi namukku kiiti............all the best...ikkaa spcilly we one group
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Muhammed Mubasheer thanks . .bro
@masiya3452
@masiya3452 6 жыл бұрын
Muhammed Mubasheer thanks from we one media
@കട്ടപ്രണയം
@കട്ടപ്രണയം 6 жыл бұрын
ഒഴുകി വരുന്നൊരു പെട്ടി എങ്ങനെ വർണ്ണിക്കണം എന്നറിയില്ല എന്ത്‌ പറഞ്ഞാലും കുറഞ്ഞ്‌ പോകും ജവാദിന്റെ പാട്ടെല്ലാം ഉഷാറാണ്‌ പിന്നെ വിവൺ മീഡിയയിലെ പാട്ടുകളെല്ലാം തന്നെ രസമുളവാക്കുന്നവയാണ്‌
@v.s.kcreations2336
@v.s.kcreations2336 6 жыл бұрын
ayisha thahaniya thanks eniyum saport undavanam
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Thanks . ..
@shafeekmalappuravan4326
@shafeekmalappuravan4326 6 жыл бұрын
ayisha thahaniya hi
@shafeekmalappuravan4326
@shafeekmalappuravan4326 6 жыл бұрын
ayisha thahaniya kzbin.info/www/bejne/m3etmJRmja2AnZo
@rafinmuhsin
@rafinmuhsin 4 жыл бұрын
kzbin.info/www/bejne/eGLIf5abg5h_p6c 💯💓👌
@papic424
@papic424 6 жыл бұрын
Masaaallhh ithu Pole iniyum thudaruka chali pattukal konde vararuth Best of luck
@asiyafadiya388
@asiyafadiya388 5 жыл бұрын
Masha allah song pwolichadukki pinne aa chirinte karyam parayanda nthayalum super aayi
@siyad_paravur
@siyad_paravur 6 жыл бұрын
മാഷാ അല്ലാഹ് നന്നായിട്ടുണ്ട് നല്ലൊരു ലിറിക് നൈസ് സിങ് നൈസ് വോയിസ്‌ all tha best all teams 😘😘😘😘
@happinessworld8550
@happinessworld8550 6 жыл бұрын
Spr.... vaakkukalillaa Javad broo uyarchayilethattee Best of luck Amazing voice........
@zainumk4259
@zainumk4259 6 жыл бұрын
oru rakshem illa tto....👍👌👌 adipoli😍😘😘
@nousheerpulikkal3491
@nousheerpulikkal3491 6 жыл бұрын
ജവാദ് broii and muqthar muhibunoor ഉഷാറാക്കി ഇനിയും ഇത് പോലുള്ള ഇമ്പമാർന്ന workukal പ്രദീക്ഷിക്കുന്നു 😙😙😗😗😘😍🤘🤘
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Nousheer Noushi insha allha
@shamsudedarikode1532
@shamsudedarikode1532 6 жыл бұрын
"ഒഴുകി വരുന്നൊരു പെട്ടി... " നല്ല രചന, സംഗീതം , ആലാപനം , ഓർക്കസ്ട്രേഷൻ, എഡിറ്റിംഗ് എല്ലാം നന്നായിരിക്കുന്നു. രചനയും സംഗീതവും നിർവ്വഹിച്ച ബാപ്പു കൂട്ടിൽ സാറിനും മധുരമായി ആലപിച്ച ജവാദിനും മറ്റ് മുഴുവൻ അണിയറ ശില്പികൾക്കും തുല്യ പ്രാധാന്യത്തോടെത്തന്നെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം നേരുന്നു... വിജയാശംസകൾ !!!
@muqtharmuhibbnoor5614
@muqtharmuhibbnoor5614 6 жыл бұрын
Shamsud Edarikode നന്ദി, അതിലേറെ സ്നേഹം ഷംസുക്കാ
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Thanks
@ashmilashmil4061
@ashmilashmil4061 5 жыл бұрын
@@muqtharmuhibbnoor5614 ekkka njangalkkoru album engane cheyyanam annundu record cheyyana number paranjaro studio de
@shammishowkathagt
@shammishowkathagt 5 жыл бұрын
മരിക്കില്ല മാപ്ല പാട്ടുകൾ . നിങ്ങളെ പോലെ ഉള്ള കലാകാരൻ മാരിൽ കൂടി ജീവിക്കും
@s.v.vmedia5419
@s.v.vmedia5419 5 жыл бұрын
സൂപ്പർ എനിക്കിഷ്ടമായി 👌
@mubashirpsm7879
@mubashirpsm7879 6 жыл бұрын
Lyrics music singing എല്ലാം സൂപ്പർ...ഇതാണ് മാപ്പിളപ്പാട്ട്.....
@masiya3452
@masiya3452 6 жыл бұрын
അതാണ്‌
@shafeeqsha3756
@shafeeqsha3756 6 жыл бұрын
ജവാദ് നൈസ് singing, സൂപ്പർ ടീം work all the best
@jaseelabasheer3484
@jaseelabasheer3484 4 жыл бұрын
Spr
@aslamharitha1125
@aslamharitha1125 6 жыл бұрын
ബാപ്പു കൂട്ടിൽ.... ഇനിയും Expouse ചെയ്യപ്പെടേണ്ട പ്രതിഭ... ജവാദ് നല്ല ആലാപനം...
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Thanks
@abdullakattayat4901
@abdullakattayat4901 6 жыл бұрын
അനുഗ്രഹീത ചുണ്ടുകളിൽ നിന്നും ഇനിയും മനോഹര ഗാനങ്ങൾ ഒഴുകി വരാൻ നാഥൻ 'തുണയ്ക്കട്ടെ."...
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
abdulla kattayat ameen
@malayaalimedia2788
@malayaalimedia2788 6 жыл бұрын
supper javad ekkaa .Nice singing.
@riyashanza5272
@riyashanza5272 5 жыл бұрын
Ente ponnu Javad ikka...inghal top ah😘😘
@shameerthavanoor5471
@shameerthavanoor5471 6 жыл бұрын
Good work Lyrics and music orchestra singing all good ഇനിയും ഇതുപോലൊത്ത നല്ല വർക്കുകൾ വരട്ടെ
@ajmalmpsmps4698
@ajmalmpsmps4698 5 жыл бұрын
Polichh
@noorjanoor435
@noorjanoor435 5 жыл бұрын
super javadkhaa
@rabz-4481
@rabz-4481 5 жыл бұрын
ആദ്യം പ്ലസ്ടു കaരിപ്പെണ്ണേ ഇറങ്ങിയപ്പോൾ പാട്ട് നന്നായി ഇഷ്ടമായെങ്കിലും ഏദെങ്കിലും ഒരു പാട്ട് പാടിമെയിൻ ആകാൻ വന്ന ഒരുത്തൻ എന്നെ കരുതിയുള്ളൂ ..പക്ഷെ പിന്നെ 0പിന്നെ ജവാദ് ഉയരത്തിലേക്ക് എത്തുകയാണ് ..ന്യൂ ജൻ പാട്ടുകളിൽ നിന്നും വിട്ടു ഇത്തരം പാട്ടുകളിൽ ശ്രദ്ധിക്കുകയാണെങ്കിൽ നല്ലൊരു പഴയകാല പാട്ടുകാരുടെ കൂടെയെത്താൻ തരത്തിലുള്ള ശബ്ദവും eenavum... സൂപ്പർ 💕
@JavadAbdulkader
@JavadAbdulkader 5 жыл бұрын
Thank you brother
@rabz-4481
@rabz-4481 5 жыл бұрын
@@JavadAbdulkader ningale njan kanditum kanatha pole ninnu kazhinja week... Enik ningal aanenn urapillathath kondum apozhathe sahacharyam kondum aan... Ponnani yil oru marriage function undayrnnu avide auditorium outside roadil nilkunnath.. Njn thott sidel undayrnnu...
@shajahanelanad4940
@shajahanelanad4940 5 жыл бұрын
*അലിയാരെ മണവാട്ടി* 😎 *മൂന്ന് ലക്ഷം* 😎 *3 0 0 0 0 0 + കാഴ്ചക്കാർ* ❗❗❗❗❗❗❗❗ kzbin.info/www/bejne/foXFYaqNmLanoac *മഹനീയ മംഗല്യത്തിന്റെ പുകൾ പാടിയ കല്യാണ ചിന്തുകൾക്ക് ഇത് അർഹിച്ച വിജയം* 😎💥😎💥😎💥😎💥 kzbin.info/www/bejne/foXFYaqNmLanoac *അലിയാരെ മംഗലം കൂടാൻ Youtub link വഴി വന്നെത്തിയത് മൂന്നുലക്ഷത്തോളം വരുന്ന ഗംഭീര പൗരാവലി.................* 👨‍👩‍👧‍👦👨‍👨‍👧👨‍👩‍👦‍👦👩‍👩‍👦👨‍👨‍👦‍👦👨‍👨‍👧‍👧👨‍👩‍👧‍👦👨‍👨‍👧👨‍👩‍👦‍👦 *ആലമടങ്കലും ഉള്ള സകല മഖ്ലൂഖുകളെയും* *ഇനിയും ഞങ്ങൾ* *ഈ മംഗല്യ പന്തലിലേക്ക് ആജീവനാന്തം സ്വാഗതം ചെയ്യുന്നു..........* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 kzbin.info/www/bejne/foXFYaqNmLanoac
@unnikrishnanak1604
@unnikrishnanak1604 6 жыл бұрын
വളരേ നന്നായിട്ടുണ്ട്😍😘👏👏👏👍👌
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Unnikrishnan A K thanks
@abdulbasithk.a8148
@abdulbasithk.a8148 6 жыл бұрын
Wowww super da
@marketingtips6184
@marketingtips6184 5 жыл бұрын
ഇതാണ് ശരിക്കും മാപ്പിളപ്പാട്ട്
@sudheeshsudheesh9553
@sudheeshsudheesh9553 5 жыл бұрын
മൂക്കോണ്ടു പാടുന്നവരേക്കാളും നല്ല ശബ്ദം Universe bless you
@abdurahiman5520
@abdurahiman5520 3 жыл бұрын
ഗാനം സൂപ്പറായിട്ടുണ്ട് ഇ നീയും ചരിത്രഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@anciathanseer1131
@anciathanseer1131 5 жыл бұрын
Eniyum valiya nilayil ethi pedatteii masheii...Mashaallahh..ee song mashum koode padiyirunnel pollichene...
@salmanfaris6174
@salmanfaris6174 6 жыл бұрын
എന്താ പറയേണ്ടെന്നറീല..... superb സൂപ്പർ
@shabnarashik3823
@shabnarashik3823 5 жыл бұрын
Nice bro.... Super song....
@mifthahulhannan4902
@mifthahulhannan4902 6 жыл бұрын
Polichu muthe
@Sadiq12328
@Sadiq12328 6 жыл бұрын
മൂസ നബിയുടെ ചരിത്രം ആണോ.
@masiya3452
@masiya3452 6 жыл бұрын
ഹിഹി മനസ്സിലാക്കി കളഞ്ഞല്ലോ
@mohammedaslamaslam9713
@mohammedaslamaslam9713 6 жыл бұрын
M
@muhasin7865
@muhasin7865 5 жыл бұрын
Yes
@devilblink4342
@devilblink4342 5 жыл бұрын
Ayye athum ariyille
@rafinmuhsin
@rafinmuhsin 4 жыл бұрын
kzbin.info/www/bejne/eGLIf5abg5h_p6c 💯💓😊
@jockerfunny
@jockerfunny 6 жыл бұрын
Mashah Allah... Superb song... And composition... All the best Bros.....😍😍😍🌹🌹🌹👍👍👍👍
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Zain's Media thanks
@shameesdani1335
@shameesdani1335 4 жыл бұрын
Super voice Best of luck 👍🏻✌🏻
@Marakkar_X
@Marakkar_X 5 жыл бұрын
Nice..... We one media .....kidilan......
@ajuscreationsklt.ld.0811
@ajuscreationsklt.ld.0811 5 жыл бұрын
super adipoli nice kidu..........
@faisalmammy
@faisalmammy 6 жыл бұрын
ഒരു രക്ഷയുമില്ല ചങ്ങായി - ഒരിടവേളക്ക് ശേഷം പിറന്ന ഒരൊന്നൊന്നര പാട്ട് - we One media ക്കും - ഗായകനും ഒരായിരം likes
@shajahanelanad4940
@shajahanelanad4940 5 жыл бұрын
Thanks
@noufalsafnanoufalsafna2147
@noufalsafnanoufalsafna2147 6 жыл бұрын
masha allah , masha allah , masha allah javad adipoliyayito congratulation to singer
@UmerKhan-xy7hf
@UmerKhan-xy7hf 5 жыл бұрын
Bro ante valya oru fan an, 😘😘😘 iyalde sound asthikk pidikkn
@asnasaheed6527
@asnasaheed6527 6 жыл бұрын
javad ekka all THE best super.... big thanks we one media
@haneefackmh3446
@haneefackmh3446 5 жыл бұрын
Ente +1,+2 classmate javad!!! Polichu bro,super👌👌👌
@bashajasmin1004
@bashajasmin1004 6 жыл бұрын
വളരെ മനോഹരമായ ഗാനം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം നല്ല രചന നല്ല ആലാപാനം നല്ല ശബ്ദം സൂപ്പർ
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Basha Jasmin thanks
@sulfisnutrikitchen
@sulfisnutrikitchen 4 жыл бұрын
Maashaallah adipolli 😍😍😍👍👍
@teamlivetolovemediaonlinep3702
@teamlivetolovemediaonlinep3702 6 жыл бұрын
waaaauuuuu super....polichu muthew
@ajmishemeer6250
@ajmishemeer6250 6 жыл бұрын
Polich Nigal.marannamasaaaa😍
@noushadnousha7336
@noushadnousha7336 6 жыл бұрын
Parayathirikkan vayya super
@SadiNRSSF
@SadiNRSSF 6 жыл бұрын
Congrats all... Bappukka.. Great lyrics & music... Hat's off u javad for ur singing... Muktharinte orchestrationukalil ettavum ishtappettath... ❤
@RVMedia
@RVMedia 6 жыл бұрын
Oru rakshem illa tto.... Songum lyricsum.... Awesome wavelength
@saheedaliareekodeweonemedi9229
@saheedaliareekodeweonemedi9229 6 жыл бұрын
Thanks
@അൽസിറാജ്
@അൽസിറാജ് 6 жыл бұрын
ജവാദ് കാന്തപുരം മുത്തേ പൊളി…
@shameerraihana1248
@shameerraihana1248 6 жыл бұрын
Entalloh.... Ningalde voice um feel um aa punchiriyum allahu vinte anugrahavum koodi cherumbozhanennu thonnunnu pattukal okke hits aakunnathennu thonnunnu..... MASHA ALLAH
@shajahanelanad4940
@shajahanelanad4940 5 жыл бұрын
*അലിയാരെ മണവാട്ടി* 😎 *മൂന്ന് ലക്ഷം* 😎 *3 0 0 0 0 0 + കാഴ്ചക്കാർ* ❗❗❗❗❗❗❗❗ kzbin.info/www/bejne/foXFYaqNmLanoac *മഹനീയ മംഗല്യത്തിന്റെ പുകൾ പാടിയ കല്യാണ ചിന്തുകൾക്ക് ഇത് അർഹിച്ച വിജയം* 😎💥😎💥😎💥😎💥 kzbin.info/www/bejne/foXFYaqNmLanoac *അലിയാരെ മംഗലം കൂടാൻ Youtub link വഴി വന്നെത്തിയത് മൂന്നുലക്ഷത്തോളം വരുന്ന ഗംഭീര പൗരാവലി.................* 👨‍👩‍👧‍👦👨‍👨‍👧👨‍👩‍👦‍👦👩‍👩‍👦👨‍👨‍👦‍👦👨‍👨‍👧‍👧👨‍👩‍👧‍👦👨‍👨‍👧👨‍👩‍👦‍👦 *ആലമടങ്കലും ഉള്ള സകല മഖ്ലൂഖുകളെയും* *ഇനിയും ഞങ്ങൾ* *ഈ മംഗല്യ പന്തലിലേക്ക് ആജീവനാന്തം സ്വാഗതം ചെയ്യുന്നു..........* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 kzbin.info/www/bejne/foXFYaqNmLanoac
@fazilad3300
@fazilad3300 6 жыл бұрын
Monjulla paattu 😇 lyrics m music m singing m 👍👍💖💖
@libdaaah
@libdaaah 6 жыл бұрын
Javaadka super. .. Onnum parayaanilla Supper lyrics
@sharafozma888
@sharafozma888 3 жыл бұрын
👌👌👌 oru rakshayillla muthe🥰🥰🥰🥰🥰🥰😘😘😘😘
@fahadabdulazeez3305
@fahadabdulazeez3305 6 жыл бұрын
Javad ikka sherikkum ninggal Aaa jinnu enthaaa feel pwolichu supper
@nasarodan1954
@nasarodan1954 6 жыл бұрын
javadhallea padoyath spr allathirikkoo adipoli.....
@sameervp8461
@sameervp8461 6 жыл бұрын
Jawaaad woooo supper singing Supper music and lyrics Congrats
@muhammadrishan3169
@muhammadrishan3169 6 жыл бұрын
polichuuuu🎶🎶🎶🎤🎤🎻
@shameemasalih9866
@shameemasalih9866 6 жыл бұрын
Masha Allah polich👍👍👍
@fathiemahashim3858
@fathiemahashim3858 6 жыл бұрын
super Ikka kidu polichu
@anas__-dr7cg
@anas__-dr7cg 5 жыл бұрын
Muthhinte +2 kaariyum adipoli yaaaaaaa
@abuellikkal
@abuellikkal 6 жыл бұрын
Superb javad 😍All the very best
@ramramu691
@ramramu691 6 жыл бұрын
Awesome dude chanceless keep it up
@sakeerhussainsakki5842
@sakeerhussainsakki5842 6 жыл бұрын
masha allah super... singing., lyrics, bgm, song mixing,, vdo editing,, ellam kollaam
@albumscreationmyvideos4580
@albumscreationmyvideos4580 6 жыл бұрын
super sound plus kaari ethileri super i like you javad
@af-tech2420
@af-tech2420 5 жыл бұрын
പൊളിച്ചു മോനെ നീ പുലി തന്നെ
@sahalwaf3128
@sahalwaf3128 6 жыл бұрын
Javadkaaaa pwolichttaaaaaaa.... 😍😍😘😘😘😘😘😘
@biatrizz908
@biatrizz908 6 жыл бұрын
Pwolichallo ... sooooppr
@sidhudazzle
@sidhudazzle 6 жыл бұрын
Aweasome.... No more words....... All the very best
@muthunafa4212
@muthunafa4212 4 жыл бұрын
ഒരു പാട് ഇഷ്ട്ടായി പാട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️
@sharafu47
@sharafu47 5 жыл бұрын
നല്ല വരികൾക്ക് നല്ല ആലാപനം കൂടി ആയപ്പോൾ... സൂപ്പർ
@MMinnu-hl7yv
@MMinnu-hl7yv 6 жыл бұрын
pazhaya charittram vallaree manooharamayi varikal ayii. pattukaran nannayi padiii
@shameerparassery7357
@shameerparassery7357 6 жыл бұрын
polichadukki...super.. all congrats
@sureshan3883
@sureshan3883 5 жыл бұрын
parayaan vaakkukallilla........ sooper
@ashrafvt5478
@ashrafvt5478 5 жыл бұрын
javadkka super👌
@rishukkaakattafanrena1209
@rishukkaakattafanrena1209 6 жыл бұрын
Polichu ikkaa
@Malayalampsychology
@Malayalampsychology 6 жыл бұрын
Superb... വോയിസ്‌ ആണല്ലോ... ഒന്നും പറയാനില്ല. നമിച്ചിരിക്കുന്നു.
@Zenith5638
@Zenith5638 6 жыл бұрын
Javadkkaa...superb 👍...Masha allaH..such an amazing voice&lyrics...
@fathimanoureen2731
@fathimanoureen2731 6 жыл бұрын
masha allh 😍superb jawadkka😍wishing u a successfull future😻
@ramlavp6999
@ramlavp6999 6 жыл бұрын
Congratulations. Good work👍
@aasshhiikk4236
@aasshhiikk4236 6 жыл бұрын
Pwolikkum
@hameedmuthukutti6808
@hameedmuthukutti6808 5 жыл бұрын
അടിപൊളി വളരെ നന്നായിട്ടുണ്ട്
Competencia-Madeena Makhdoom Islamic Academy Art-Fest 4th edition  Day 3
2:09:41
Madeena Makhdoom Islamic academy
Рет қаралды 804
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 17 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 62 МЛН
Mannum Mazhayum | Malabar Cafe Music band Song 2017 | Shafi  Kollam
9:30
Malabar Cafe
Рет қаралды 2,2 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 17 МЛН