പോളണ്ടിലേക്ക് വരണോ work permit ൽ।should come to Poland as an unskilled worker

  Рет қаралды 43,396

Mallu Polish Travel©

Mallu Polish Travel©

Күн бұрын

Revealing everything about Poland
Reality about unskilled worker in Poland
Work permit
Scammers
Poland visa rejection
Basic salary
Temporary Residence card
Protector of emigrants Kochi
www.mea.gov.in...
Follow me on Instagram
www.instagram....
Mallu_Polish_Travel
#mallupolishtravel

Пікірлер: 684
@rvp8687
@rvp8687 2 жыл бұрын
ആദ്യായിട്ട് ആണ് ഇങ്ങനെ ഫുൾ അവസ്ഥ വിവരിച്ചു പറയുന്നത് കണ്ടത് ഫുൾ സപ്പോർട്ട് 👍😘😘😘
@thankachankidangayil6947
@thankachankidangayil6947 2 жыл бұрын
അവിടുത്തെ സത്യാവസ്ഥ തുറന്നു പറഞ്ഞു നീ ചങ്കാണ്❤️❤️❤️❤️
@thankachankidangayil6947
@thankachankidangayil6947 2 жыл бұрын
എനിക്ക് ഇപ്പോൾ പോളണ്ട് ലേക്ക്. ഒരു വേക്കൻസി വന്നിട്ടുണ്ട്
@thankachankidangayil6947
@thankachankidangayil6947 2 жыл бұрын
താങ്കളുടെ വാട്സപ്പ് നമ്പർ തരുമോ
@sameehmubarak5560
@sameehmubarak5560 3 жыл бұрын
Unskilled job വിസ കിട്ടിയ കുറെ ഫ്രണ്ട്‌സ് ഉണ്ട് എനിക്ക്. എന്തിനാ ബ്രോ ഫുൾ നെഗറ്റീവ് അടിച്ചു നിൽക്കുന്നവരുടെ മൂഡ് പോലും കളയുന്നത്
@nibuthomas4785
@nibuthomas4785 3 жыл бұрын
Brother my agency 55 candidate rejection. Now skilled visa also rejection.
@sameehmubarak5560
@sameehmubarak5560 3 жыл бұрын
@@nibuthomas4785 എന്റെ ഫ്രണ്ട്സിനും ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു. അവർക്ക് റീജക്ഷൻ ആർട്ടിക്കിൾ 3 ആണ് വന്നത് അവർ 7 പേര് ഉണ്ടായിരുന്നു. കമ്പനിയുമായി സംസാരിച്ചപ്പോൾ വേറെ വർക് പെർമിറ്റ് നൽകാം എന്നു പറഞ്ഞു. സാലറി കുറവ് കാരണം ആണ് ആദ്യം റീജക്ഷൻ ആയത്. ഇപ്പോൾ സാലറി പുതുക്കിയ വർക് പേർമ്മിറ്റിന് വേണ്ടി വൈറ്റ് ചെയ്യുക ആണ് അവർ
@sameehmubarak5560
@sameehmubarak5560 3 жыл бұрын
@alexandar mathew മലപ്പുറമോ, കോഴിക്കോടടോ എവിടെയോ ആണ്
@nihaltp2381
@nihaltp2381 2 жыл бұрын
@@sameehmubarak5560 hi bro
@abdulmanaf6916
@abdulmanaf6916 2 жыл бұрын
Athe aaanu apply chythal ente frnds nu oke kitteet nd
@shejoinasu
@shejoinasu 2 жыл бұрын
You have shared very important info. Got the exact picture of the situation there.
@sudheeshraman
@sudheeshraman 2 жыл бұрын
Gd സത്യ സന്തമായി പറഞ്ഞു.... ഏജൻസികൾ നല്ലോരു ശതമാനവും ഉടയിപ്പണ്...ആദ്യം പണം ചോദിക്കുന്ന ഒരു egency യും നല്ലതല്ല....
@sunildamodran8730
@sunildamodran8730 2 жыл бұрын
ഇദേഹം പറയുന്നത് നുറ് ശതമാനം സത്യമായ കാര്യമാണ് പോളണ്ട് unskilled വിസ കിട്ടാൻ വളരെ ബുദ്ധിമാണ് . രണ്ടു തവണ ശ്രമിച്ചു പരാജയപ്പെട്ട വ്യക്തിയാണ് ഞാൻ രണ്ടുവർഷവും എകദേശം രണ്ടു ലഷം രുപയും പോയി. എജന്റുമാർ ഇപ്പോൾ ശരിയാക്കി തരാം എന്നു പറഞ്ഞു മോഹന വാഗ്ദാനങ്ങൾ നൽകി പിടിച്ചു നിർത്താൻ നോക്കും. പഷേ അതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. ദയവു ചെയ്തു ഇനിയും പോളണ്ടിനെ പോകാൻ മനകോട്ട കെട്ടിയിരിക്കുന്ന സഹോദരൻമാരോടെ ഒരു അഭ്യർത്ഥനയെ ഉള്ളു . ദയവു ചെയ്തു വെറുതെ പൈസ കളയരുത്. നടക്കില്ല.
@mageshpt3007
@mageshpt3007 2 жыл бұрын
super machaaa.....പോളണ്ടിലെ നല്ല കാര്യങ്ങൾ മാത്രേ എല്ലാരും പറയൂ ഇത്തരം കാര്യങ്ങൾ എല്ലാരും മറച്ചുവെക്കുന്നതാവും......അതുകൊണ്ട് scam ആയി പോകുന്നവരെ നമ്മൾ രക്ഷിക്കുകയയാണ് വിഡിയോ കൊണ്ട് കിട്ടുന്നത്
@sameehmubarak5560
@sameehmubarak5560 2 жыл бұрын
പിന്നെ അവിടെ എത്തിയാൽ ഇപ്പോൾ നല്ല ജോലി ചാന്സുകൾ ഉണ്ട്. എന്റെ ഫ്രണ്ട്സ് ഒരു wp പോയി അവിടെ നിന്ന് വേറെ ജോലിക്ക് മാറിയവർ ഉണ്ട്
@sreekuttankeeri6167
@sreekuttankeeri6167 2 жыл бұрын
Ente friends ellarum vannu joliyuku keri 👍 nalla agency kandu pidikkanam try cheyyanam ✌️
@ashinvarghese994
@ashinvarghese994 2 жыл бұрын
Enthu jolikkanu bro keriyathu
@souravchalliyil6370
@souravchalliyil6370 Жыл бұрын
Unskilled workin salary illa bro, frndsin salary ethra undenn choikku, brutto alla, netto choikku
@Manu.490
@Manu.490 2 жыл бұрын
6 ft height und, nalla aarogyam, Russian, german English languages okke ariyaam.. polandilekk unskilled job kittiyaal pokum... avide poyitt oru madhammene kettikkude..sremichaal nadakkathathayi enthelum undoo.. money okke nammude kayyilekku thaane varum..be confident..
@UNNIDEEPU
@UNNIDEEPU 2 ай бұрын
Bro അവിടെ season work അല്ലാതെ സ്ഥിരമായിട്ട് ഒരു കമ്പനിയിൽ എങ്ങനെ ജോലി കണ്ട് പിടിക്കാം. വിശ്വസിക്കാൻ പറ്റുന്ന ഒരു ഏജൻസി പറയാമോ
@FAQRU
@FAQRU 2 жыл бұрын
Ehee video njan miss cheythagil Njan pettu poyene bro Tnx a lot🙏🙏🙏
@SUMESH-s3g
@SUMESH-s3g 2 жыл бұрын
ട്രക്ക് ഡ്രൈവർ ആയിട്ട് വന്നാൽ എന്താണ് സഹോ അവസ്ഥ?
@lintoantony2274
@lintoantony2274 2 жыл бұрын
Thks bro.... ഞാൻ വരാനിരിക്കുകയായെരുന്നു but നിങ്ങൾ പറഞ്ഞതുകൊണ്ട് ഇതു വേണ്ട എന്ന് ഇപ്പോൾ തോന്നുന്നു
@mrspeed1678
@mrspeed1678 2 жыл бұрын
ഞാനും bro
@sobhiantony2832
@sobhiantony2832 Жыл бұрын
അത് നല്ല തീരുമാനം ആണ് ബ്രോ ഇപ്പറയുന്നത് സത്യം ആണ് ഇവിടെ ക്ക്‌ വരണ്ട ഞാൻ പോളണ്ടിൽ ഉണ്ട് ഇപ്പോൾ...
@sibilchemban236
@sibilchemban236 Жыл бұрын
@@sobhiantony2832 enthan avdutte avastha salary kuravu aano
@ranjithkumarpa8042
@ranjithkumarpa8042 Жыл бұрын
​@@sobhiantony2832 gg
@ranjithkumarpa8042
@ranjithkumarpa8042 Жыл бұрын
​bro avideyanganu
@manuvarghese7644
@manuvarghese7644 2 жыл бұрын
സ്ലോട്ടി ആർക്കും വലിയ പരിചയം ഇല്ലാത്തോണ്ടാ ചേട്ടാ യൂറോ യിൽ പറഞു കൊടുക്കുന്നത്...പോളണ്ടിൽ സ്ലോട്ടി ആണെന്ന് എല്ലാർക്കും അറിയാം
@rajibenni4349
@rajibenni4349 Жыл бұрын
My son just finished +2 our family friend offered to keep him with his family.he is working in HSBC there in warsaw for 8 years i want my son to do graduation in data science or psychology there
@MalluPolishTravel
@MalluPolishTravel Жыл бұрын
👍
@akshayk77
@akshayk77 2 жыл бұрын
Thank u brother ഞാൻ വരാനുള്ള തെയ്യാറില്ലായിരുന്നു ക്യാഷ് കൊടുക്കാൻ പോവിക്കായിരിന്നു താങ്ക്സ് ഇനി ഇല്ല
@sanoopvp227
@sanoopvp227 2 жыл бұрын
Bro endinu povathirikanm good agency unddallo
@akshayk77
@akshayk77 2 жыл бұрын
@@sanoopvp227 good agency und avide lesham prashnam aanu
@sanoopvp227
@sanoopvp227 2 жыл бұрын
@@akshayk77 enthu problem ivide oru kuyapavum illa ivanokke kayap anu atha
@babuhareesh390
@babuhareesh390 2 жыл бұрын
CPU output agency suggest cheyyamo bro
@sunilAdoor1
@sunilAdoor1 2 жыл бұрын
@@sanoopvp227 ബ്രോ നിങ്ങൾ പോളണ്ടിൽ ആണോ work ചെയ്യുന്നത്?
@oneplanet779
@oneplanet779 Жыл бұрын
എന്നാ പിന്നെ ഇങ്ങോട്ട് വന്നൂടെ അവിടെ നിക്കണോ 😂
@bonymathew8624
@bonymathew8624 Жыл бұрын
പല അവന്മാരും പല രീതിയിൽ ആണു പറയുന്നത്
@rajamohananm
@rajamohananm 2 жыл бұрын
You have done a great job.
@babibabi819
@babibabi819 2 жыл бұрын
Thanks bro, very important massage
@Arjun_Rajesh
@Arjun_Rajesh 2 жыл бұрын
Well said✨️✨️
@Numberdescriptionund
@Numberdescriptionund Жыл бұрын
Any age limit for poland work visa
@MalluPolishTravel
@MalluPolishTravel Жыл бұрын
I think 50, I am not sure
@janetjames8152
@janetjames8152 3 жыл бұрын
bro such a usefull information an share chaide,,,consyltency alkar around 1 laks an initial payment chaodikyune , pine visa vanal 4lakh and pine company name location details onum parayarilaaa..
@thadikkaran4446
@thadikkaran4446 2 жыл бұрын
bro uae 2.5 full amount with ticket..
@nichuk7398
@nichuk7398 2 жыл бұрын
നമ്മുക്ക് nammude gcc മതി 😍
@sanwiya6389
@sanwiya6389 2 жыл бұрын
ഒരു ലക്ഷം സാലറി 2 lak രൂപ സർവീസ് ചാർജ് നമ്മുടെ സിവി poളണ്ടിലെ കമ്പനിക്ക് അയച്ചുകൊടുത്തു സിവി നോക്കിയിട്ടാണ് സെലക്ട് ചെയ്യുക സെലക്ട് ചെയ്തു കഴിഞ്ഞാൽ 25000 രൂപ കൊടുക്കണം ബാക്കിവരുന്ന പൈസ വിസ വന്നു കഴിഞ്ഞശേഷം കൊടുക്കണം ഇതൊക്കെ ശരിയാണോ
@SreelalSreedharan025
@SreelalSreedharan025 3 жыл бұрын
Useful video bro 👌👌👍
@MalluPolishTravel
@MalluPolishTravel 3 жыл бұрын
Thanks Sreelal😊😍
@josejohy2758
@josejohy2758 2 жыл бұрын
Thank you god bless you bro...
@Joseph-hu2xc
@Joseph-hu2xc 2 жыл бұрын
Very good information brooo👍👍
@jithinrocks289
@jithinrocks289 3 жыл бұрын
Njan Poland il 6 years aai Bro parannu alem serionnumalatto ividay salary kuttiynd athu bro k ariyavo pine nare poyi kazhinal oru prashanam ila pine ividay food delivery chethapolum 6500 pln kittum ividay Velmam vedikunnathinnu Polich language vennam ale Njan ipozha arinjetto 😊
@MalluPolishTravel
@MalluPolishTravel 3 жыл бұрын
Food delivery visa kittumo?
@jithinrocks289
@jithinrocks289 3 жыл бұрын
@@MalluPolishTravelbro k ivedy restaurant Apply cheyan pattum delivery work permit
@jithinrocks289
@jithinrocks289 3 жыл бұрын
Eathra Malayalikal Uber and bolt taxi odichu paissa undakunnud pine eviday Licence edukan elupama
@jithinrocks289
@jithinrocks289 3 жыл бұрын
Bro parannu oru work visail vanal athu cheng cheyannu la options und nere poyal nadakum
@MalluPolishTravel
@MalluPolishTravel 3 жыл бұрын
@@jithinrocks289 okay bro, enikku ariyam delivery cheythal cash kittum but it will be depending on cities, athupole delivery cheyyanamenkil athinte visa kittande
@exploreweeks267
@exploreweeks267 2 жыл бұрын
Bro food chef chance undo ? Shawarma, albfaham, pizza making, fried chicken food chef chance engane ?
@lintothomas3404
@lintothomas3404 3 жыл бұрын
Bro Computer Networking job Varunnathukondu kuzhappamundo? Skilled job anannanu paranjekkunne.
@MalluPolishTravel
@MalluPolishTravel 2 жыл бұрын
IT fields no problem
@silvesterstallone4325
@silvesterstallone4325 2 жыл бұрын
Thank you bro... Nn trissur ulla oru agency badhapettirunnu. Avar 5.7 lac avashyapettu. Initially 100,000. Pinneya arinjat ennod samsarichat Dubai ullat ennu.
@chakoosvlogs9192
@chakoosvlogs9192 2 жыл бұрын
Agency name entha
@nexasgroup4910
@nexasgroup4910 2 жыл бұрын
Agency's name bro🙄🙄
@skjohan7096
@skjohan7096 2 жыл бұрын
Job for poland 25 vacancy for packing, agriculture, lock Smith, construction etc
@akshithsabu525
@akshithsabu525 2 жыл бұрын
Tnks.. Broi... Chumma Poland pattii search cheyythathaa... Ariyedathu ellam arinju...... Ippo pettane 😌
@sathyasview4892
@sathyasview4892 2 жыл бұрын
Great work ! Empower our community Tamil & Malayalee 💯🤝🏼
@renjithrpillia8661
@renjithrpillia8661 2 жыл бұрын
Itrayum nalla reethiyil paranju thanna ningale marakkilla valare nanni ondu alle pettu poyene
@vishnuradhakrishnan573
@vishnuradhakrishnan573 2 жыл бұрын
General work ne vannat job change cheyalo bro driver license idukalo
@anjojp8613
@anjojp8613 2 жыл бұрын
Hotel management job skilled work alle bro? Avde opportunity's indo.. Student visa il hotel management padikkan vanal scope indo bro?
@fresher9879
@fresher9879 Жыл бұрын
Bro ente insistutil ninnu offer vannitund 4 lakh kodukkanam 1 lakh salary ware houseil annu job egana trust cheiyammo?
@MalluPolishTravel
@MalluPolishTravel Жыл бұрын
ഇനി പോളണ്ടിലേക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാകാനാണ് സാധ്യത, കാരണം Ministry of foreigners പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ പോകുന്നു മുന്നേഉള്ളവർ പണം വാങ്ങിയാണ് visa നൽകിയിരുന്നത്, അതെല്ലാം പൊക്കി അവരെയെല്ലാം ഡിസ്മിസ്സ് ചെയ്തു. News Below👇 The deputy director of the Office of the Director General of the Ministry of Foreign Affairs, Jakub Osajda, was dismissed from his position at the Ministry of Foreign Affairs as a result of the visa scandal. However, he was seen in the company of Zbigniew Ziobro. What is Solidarna Polska doing in the whole scandal? The visa scandal is currently the biggest scandal in Europe - the PiS government brought 250,000 (!) immigrants from Muslim countries, Africa and India to Poland, issuing them visas for bribes. One visa was to cost $5,000, which means that people associated with PiS could receive over a billion dollars. This is a gigantic amount.
@fresher9879
@fresher9879 Жыл бұрын
@@MalluPolishTravel but ee month thanne 4 per poyi🙄
@MalluPolishTravel
@MalluPolishTravel Жыл бұрын
@@fresher9879 2021 മുതൽ ഒരുപാട് വിസ ഇഷ്യൂ ചെയ്യുന്നുണ്ടായിരുന്നു, ഇനിയിപ്പോൾ അങ്ങനെ ഉണ്ടാകാൻ സാധ്യത കുറവാണ്, corruption പിടിച്ചതുകൊണ്ട്, anyway recruiting company genuine ആണെങ്കിൽ visa കിട്ടും🤞
@പ്രയാണം-വ4ഞ
@പ്രയാണം-വ4ഞ 3 жыл бұрын
ഈ പറയുന്ന വ്യക്തി ഇപ്പോളും അവിടെ തന്നെ നിൽക്കുന്നു, അതാണ് രസം, നിങ്ങൾ പോളണ്ട് വിട്ട് നാട്ടിൽ വന്ന് വിഡിയോ ചെയ്യണം അപ്പോൾ അംഗീകരിക്കാം
@MalluPolishTravel
@MalluPolishTravel 3 жыл бұрын
Mr. എന്റെ ഫാമിലി ഇവിടാണ് Polish citizen ആണ്. don’t comment without watching full video!!
@shaheenfemi
@shaheenfemi 3 жыл бұрын
Arivillenkil mindandu nikkuka. Allandu veruthe chelakkaruthu.
@ശശിപന്നലാൽ
@ശശിപന്നലാൽ 3 жыл бұрын
@@shaheenfemi നിനക്ക് വല്ല തേങ്ങ അറിയോ ടാ ആൾക്കാരെ ഊംബിചു ജീവിക്കുന്ന കുറെ എണ്ണം ഉണ്ട് നാട്ടിൽ അല്ലാതെ ഒരു കോപ്പ് അറിയാതെ ഉണ്ടാകരുത് അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്
@ശശിപന്നലാൽ
@ശശിപന്നലാൽ 3 жыл бұрын
നിൻറെ അംഗീകാരം ആർക്കുവേണം പ്രയാണം വാണം വീഡിയോ മുഴുവൻ കാണാതെ മൂഞ്ചാൻ വരും കുറെയെണ്ണം
@rakhinpraju3648
@rakhinpraju3648 3 жыл бұрын
Deyy,, e chettan rekshapedan ulla karyangal paranju therumbol nth varthamanam aanu bro parayunne..atleast pulleede busy lifel ithrem karyangal paranj therunillee..
@arunjoseph6827
@arunjoseph6827 Жыл бұрын
ഞാൻ വരാനിരിക്കയായിരുന്നു താങ്ക്സ് ബ്രോ
@com-hr9kc
@com-hr9kc 2 жыл бұрын
ജർമനിയിലോട്ടോ മറ്റോ മൈഗ്രേഷൻ നടക്കുമോ ബ്രോ, അതിനെക്കുറിച്ച് പറയാമോ??
@nilamburilesultan786
@nilamburilesultan786 2 жыл бұрын
Thank you dear brother
@joyanthappanjoyanthappan7937
@joyanthappanjoyanthappan7937 2 жыл бұрын
Thanks bro
@jobinbinoy4447
@jobinbinoy4447 Жыл бұрын
ഇദ്ദേഹം പറയുന്നത് ഒരു 80% തെറ്റാണ് എന്തിനാണ് ബ്രോ വെറുതെ നെഗറ്റീവ് മാത്രം പറയുന്നത്
@jinuchacko4516
@jinuchacko4516 Жыл бұрын
Thank you chetta.. Good video
@experiencesinlife7594
@experiencesinlife7594 3 жыл бұрын
നിങ്ങൾ ഇത്ര പാടുപെട്ട് എന്തിനാണ് നിൽക്കുന്നത്
@shaheenfemi
@shaheenfemi 3 жыл бұрын
His family is there. He is a Polish citizen mate.
@shahul301
@shahul301 3 жыл бұрын
യഥാർത്ഥ സത്യാവസ്ഥ👍
@vishnukvishnu6802
@vishnukvishnu6802 2 жыл бұрын
എനിക് ഒരു ഏജൻസി വഴി poland വന്നിട്ടുണ്ട്. Agency fake ആണോ അല്ലയോ എന്ന് എങ്ങനെ അറിയും .website വല്ലതും ഉണ്ടോ
@sameehmubarak5560
@sameehmubarak5560 2 жыл бұрын
ഞങ്ങൾക്ക് വിസ കിട്ടി... Unskilled എനിക്കും എന്റെ 8 friendനും. മറ്റുള്ള വിദേശ രാജ്യങ്ങളിൽ പോവാതെ നേരിട്ട് പോളണ്ടിൽ പോവുന്നവർക്ക് നിങ്ങൾ പറഞ്ഞത് ശരി ആവും. പിന്നെ unskilled പോവുന്നവർ ആ ജോലി തന്നെ ചെയ്യാൻ തയ്യാർ ആയി പോയാൽ മതി.
@vasantharajendran2868
@vasantharajendran2868 2 жыл бұрын
Egane ananen parayamo
@vasantharajendran2868
@vasantharajendran2868 2 жыл бұрын
Plzzz
@zabyx3970
@zabyx3970 2 жыл бұрын
Bro, agency details ayakkuvo?
@amalts9957
@amalts9957 2 жыл бұрын
ഞൻ ഖത്തറിൽ നിന്ന് ട്രൈ ചെയ്യാൻ ആണ് agneny ഓക്കേ ആണ് എങ്കിൽ ഇതിൽ പറയുന്ന പോലെ കേറ്റി വിടുന്ന അവിടുത്തെ കമ്പനി എങ്ങനെ ഒള്ളത് അന്ന് എങ്ങനെ അറിയാൻ പറ്റും ഇ പറഞ്ഞ പൊലെ manpower കമ്പനി ആണോ എന്ന് ഒക്കെ എങ്ങനെ അറിയാൻ പറ്റും
@ratheeshpalakkal
@ratheeshpalakkal 2 жыл бұрын
ഏത് ഏജൻസി ആണ് ഖത്തർ
@aloshiesgarshe-yt1214
@aloshiesgarshe-yt1214 2 жыл бұрын
Bro euro il salary parayunnod enthan kuzhappam europian jobs il pothuve euro il thanne aan saalary parayar ... Ath nammal. Convert cheyth nokyal pore...
@passiontowardscricketandmy1884
@passiontowardscricketandmy1884 2 жыл бұрын
Tks bro
@muhammadnihal2089
@muhammadnihal2089 Жыл бұрын
Bro student visa yil vann heavy truck licence edukan pattumo?
@aseescchennamkulangara8293
@aseescchennamkulangara8293 3 жыл бұрын
Tailor. എങ്ങനെ ഉണ്ട് വന്നിട്ട് കാര്യ മുണ്ടാകുമോ
@binurajtech9663
@binurajtech9663 Жыл бұрын
cerebralben international pvt ltd Thrissur. They are saying Offer is ready for you in electrical job at Poland. They are asking 3.75 lakh for this opening in Poland. Any idea about this consultancy .
@rakeshg3592
@rakeshg3592 Жыл бұрын
cheating agency aanu
@arshadmohd1554
@arshadmohd1554 2 жыл бұрын
ഇന്ന് എന്നെ കോൺടാക്ട് ചെയ്തു. Canssure agency. Kottayam
@gloryfireministry
@gloryfireministry 2 жыл бұрын
ഡ്രൈവർ വിസ ഉണ്ട് എന്ന് ചില ആളുകൾ പറയുന്നു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇന്ത്യൻ മണി സാലറി കിട്ടും എന്നാണ് പറയുന്നത് ഇത് ശരിയാണെങ്കിൽ എൻറെ വാട്സാപ്പിൽ വാട്സപ്പ് നമ്പർ നിങ്ങൾ whatsapp മെസ്സേജ് ഇടണം
@joannajose8446
@joannajose8446 2 жыл бұрын
Thank you for telling the truth
@myworld4297
@myworld4297 3 жыл бұрын
thank you
@ottayankl2322
@ottayankl2322 Жыл бұрын
മുത്തേ സൂപ്പർ
@shinojkumarkumar6170
@shinojkumarkumar6170 3 жыл бұрын
ഹായ് മച്ചാനെ, എന്തുണ്ട് വിശേഷം,.
@MalluPolishTravel
@MalluPolishTravel 3 жыл бұрын
സുഖം😍
@amalviswanathan3254
@amalviswanathan3254 2 жыл бұрын
Bro I’m having a plan of migrating to Poland . As of my career wise i have around 1 yr of experience in IT as a system admin and now as devops engineer about my education I have done BCA . Now am confused that if want to migrate do i as a student as doing a master from there and looking for job or can i come there directly with worker visa i’m still searching about it if you can clarify ut clearly that’s would be nice. Thanks 😊
@MalluPolishTravel
@MalluPolishTravel 2 жыл бұрын
In my point of view, you better come to Poland as a student then you will have time to find a secure job which belongs to your profession
@athulcp5354
@athulcp5354 3 жыл бұрын
Thanks for informative and useful video ❤️
@abcdas1098
@abcdas1098 2 жыл бұрын
Malta നല്ല ഓപ്ഷൻ ആണോ നല്ല ഏജൻസികൾ ഏതാണ്...
@MalluPolishTravel
@MalluPolishTravel 2 жыл бұрын
Yes
@jobinsthankachan8677
@jobinsthankachan8677 2 жыл бұрын
Bro,full negative analo
@nimilpj7258
@nimilpj7258 2 жыл бұрын
Thanks brooo Unskilled wrker ayi polandilek varan erikkukayayairikukayayirunnu
@rejeeshjoseph3612
@rejeeshjoseph3612 3 жыл бұрын
വെറൈറ്റി viddiookakl പോരട്ടെ
@AchuA-qq6jw
@AchuA-qq6jw 5 ай бұрын
Driver vancy seen undo bro
@tijojose2778
@tijojose2778 3 жыл бұрын
ഞാൻ ഒരു ഏജൻസി പോയി ദുബായിൽ ഫസ്റ്റ് 80000 ഫുൾ 320000 പിന്നെ ടിക്കറ് നമ്മൾ എടുക്കണം എംബസി ക്യാഷ് വേറെ കെട്ടണം
@chinsxavier2421
@chinsxavier2421 3 жыл бұрын
Agency name?
@angelfoods_and_travel
@angelfoods_and_travel Жыл бұрын
Agency etha
@lintoantony2274
@lintoantony2274 2 жыл бұрын
Bro നല്ലൊരു ഏജൻസി പറഞ്ഞു തരുമോ
@jibinns4260
@jibinns4260 2 жыл бұрын
തുടക്കം കുറച്ചുകൂടി മാനിമായി സാംസ്‌കാരികമായിരുന്നു
@absabinu9070
@absabinu9070 2 жыл бұрын
Job n Tree Kochi, genune agency aano plz rply
@nithinmithra8394
@nithinmithra8394 3 жыл бұрын
Prasanthe.. super 👍
@MalluPolishTravel
@MalluPolishTravel 3 жыл бұрын
😊😍
@sanaljoseph1286
@sanaljoseph1286 3 жыл бұрын
Skilotech Overseas, Ernakulam Licensed agency aanu. Kuzhiyilekk Chadan nilkkunnavarkk E agencye Contact cheyyam.Nalla Onnandharam Panikal Avar Ningalkk tharum 🙏
@sabuayinippillysudhan171
@sabuayinippillysudhan171 3 жыл бұрын
Appo ee skilotech udayippano
@sanaljoseph1286
@sanaljoseph1286 3 жыл бұрын
Nalla onnandhram Udayipp
@sanaljoseph1286
@sanaljoseph1286 3 жыл бұрын
@@sabuayinippillysudhan171 💯
@babuhareesh390
@babuhareesh390 3 жыл бұрын
What happened bro??
@sanaljoseph1286
@sanaljoseph1286 3 жыл бұрын
@@babuhareesh390 13 ente friends trapill pett kidakke. Athilum kooduthal und avarude trap ill veenavar vere
@jishilk5909
@jishilk5909 2 жыл бұрын
മിഗ് വെൽഡർ 77000+ഓവർ ടൈം 135000 എന്നൊക്കെ പറഞ്ഞു എന്താ അവസ്ഥ പണി കിട്ടുമോ 😪😪
@rahulsimon2517
@rahulsimon2517 3 жыл бұрын
Palarkum visa submission kazhinj rejection adich kitty..reason insufficient funds nnanu parayana...bank balence ano avar udheshikkana..atho nammuda per month salary ano avar udheshikkana...salary anenkil ath minimum ethra anu ?
@shinybinu6154
@shinybinu6154 3 жыл бұрын
Randum salary minimum 3200 zloty venam pinne 6 months bank statement nalla transaction balance alla udhe..pinne nalla company work permit..
@rahulsimon2517
@rahulsimon2517 3 жыл бұрын
@@shinybinu6154 ningalk visa kittiyo apply cheythatundayo
@shinybinu6154
@shinybinu6154 3 жыл бұрын
@@rahulsimon2517 njan cheythitillla avide randu family friends und aduthide reject aya oru Chechy yum paranju..finance anu issue nannayi cheythal kitum skilled anu chance ..
@arunaugustine3247
@arunaugustine3247 3 жыл бұрын
Sathyam👌👍
@journeyjoker
@journeyjoker 2 жыл бұрын
Bro grupa lotos nalla company ano.. Enik company neerit offer letter thannu ipol documents ayach kodkan paranju thattipakumo
@ajeeshkundara
@ajeeshkundara 2 жыл бұрын
Joli kittiyo
@krishnamadhav1379
@krishnamadhav1379 2 жыл бұрын
ഒരു കമ്പിനി വഴി കിട്ടിയ trc കമ്പിനി മാറിയാൽ ക്യാൻസൽ ആകുമോ, ഞാനിപ്പോൾ പോളണ്ടീലാണ് വർക്ക്‌ ചെയ്യുന്നത്
@MalluPolishTravel
@MalluPolishTravel 2 жыл бұрын
കമ്പനി ക്യാൻസൽ ചെയ്താൽ മാത്രം, ഇനി കമ്പനി ക്യാൻസൽ ചെയ്തില്ലെങ്കിൽ പോലും പുതിയ കമ്പനിയുടെ പേരിൽ പുതിയ trc apply ചെയ്തിരിക്കണം.
@ramshadpa1995
@ramshadpa1995 Жыл бұрын
Bro electrical base cheyth veruane engana
@sreekuttankeeri6167
@sreekuttankeeri6167 2 жыл бұрын
Njan Poland ayirunu work,Eniku kuzhapam onnum thonniyila lo
@saneeshs.g8273
@saneeshs.g8273 2 жыл бұрын
Eathu agency vazhiyaa vannathu broo
@thahakalloor861
@thahakalloor861 2 жыл бұрын
Cnct no tharumo?
@nikeshbikespot3497
@nikeshbikespot3497 2 жыл бұрын
Cont no pls
@nilamburilesultan786
@nilamburilesultan786 2 жыл бұрын
Ettrebudhimuttanel bro endinavide stay cheyyunnu
@aneeshravi5644
@aneeshravi5644 2 жыл бұрын
Bro Paver job ൽ വന്നാൽ എന്തു സാലറി കിട്ടും
@sathyasview4892
@sathyasview4892 2 жыл бұрын
1.5 lac la work permit process pandradhu worth ah illyaa?
@nanaentertainment7385
@nanaentertainment7385 2 жыл бұрын
Sir.. Placement kitty. Pokumbol enthokkeya sredhikkandathu
@Noushadktp-ef3hw
@Noushadktp-ef3hw 3 жыл бұрын
ബ്രോ അവിടേക്ക് ഡ്രൈവർ ജോബ് ഉണ്ടെന്ന് പറയുന്നുണ്ട് ഏജൻസി വിസ കിട്ടിയതിന് ശേഷം കാശ് കൊടുത്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്..ഡ്രൈവർ ജോബ് അവിടെ കിട്ടുമോ
@MalluPolishTravel
@MalluPolishTravel 3 жыл бұрын
നിങ്ങൾക്ക് International licence one year use ചെയ്യാം അതിനുള്ളിൽ ഇവിടുത്തെ licence എടുത്തിരിക്കണം, വിസ കിട്ടിയിട്ട് cash കൊടുത്താൽ മതിയെങ്കിൽ നിങ്ങൾക്ക് try ചെയ്യാം.
@sarigas7438
@sarigas7438 3 жыл бұрын
Bro ethanu aa agency??
@kiranvijayan1986
@kiranvijayan1986 2 жыл бұрын
ഏജൻസി നമ്പർ ഉണ്ടോ,
@alhanalhan644
@alhanalhan644 2 жыл бұрын
Give your number
@malavika741
@malavika741 2 жыл бұрын
എനിക്ക് ഒരു പാക്കിങ് കമ്പനി വെക്കേസി റെഡി ആയി വരുന്നു... എങ്ങനെ അഭിപ്രായം ബ്രോ
@sharonshaji4832
@sharonshaji4832 2 жыл бұрын
I have get the same offer
@nisarmax769
@nisarmax769 2 жыл бұрын
Enikkum redy Aayivarunnu same packing
@abhinavrs5769
@abhinavrs5769 2 жыл бұрын
Agency etha
@shadinchikkzz1508
@shadinchikkzz1508 11 ай бұрын
​@@nisarmax769eatha agency bro. Njn try cheyunund
@MalluPolishTravel
@MalluPolishTravel Жыл бұрын
Latest news regarding the corruption in Ministry of foreigners Affairs!! People must read it who are looking forward to applying for visas 👇 The daily wrote that it was Deputy Foreign Minister Piotr Wawrzyk who had been responsible for consular matters and visas at the ministry. It added that it was also Wawrzyk who had been the author of a draft regulation concerning visa facilitation for temporary workers from about 20 countries, including Islamic countries. The directive assumed "the possibility of employing up to 400,000 workers in Poland," said the newspaper. It added that "according to unofficial information, a picture of a corruption scandal was emerging, one that enabled the influx of tens of thousands of immigrants to Europe through international recruitment companies." The newspaper indicated that it may have been the recruiters who "were behind the draft regulation of Minister Wawrzyk." The text added that in 2022, about 200,000 migrants came to Poland of whom 130,000 were from Muslim countries. "This may concern a huge corruption scandal as a result of which hundreds of thousands of immigrants poured into Europe," the newspaper wrote. Wawrzyk was dismissed in late August. Also on Friday, Foreign Minister Zbigniew Rau decided to carry out a special inspection and audit at the ministry's consular department and all Polish consular representations, and to dismiss Jakub Osajda, the director of the ministry's legal office. On Thursday, Daniel Lerman, deputy director of the Department of Organised Crime and Corruption of the National Prosecutor's Office said that in the investigation into irregularities in issuing visas, the prosecutor had so far brought charges against seven people, three of whom were currently under pre-trial detention. "The investigation was initiated on March 7, based on materials provided by the Central Anticorruption Bureau," Lerman said. "It concerns paid protection in the acceleration of visa procedures in relation to several hundred visas, visa applications submitted over a year and a half. Of these several hundred visas, most were processed through refusal decisions." He added that visa applications concerned foreigners submitting applications to Polish diplomatic missions in Hong Kong, Taiwan, the United Arab Emirates, India, Saudi Arabia, Singapore, the Philippines and Qatar. The deputy director of the Office of the Director General of the Ministry of Foreign Affairs, Jakub Osajda, was dismissed from his position at the Ministry of Foreign Affairs as a result of the visa scandal. However, he was seen in the company of Zbigniew Ziobro. What is Solidarna Polska doing in the whole scandal? The visa scandal is currently the biggest scandal in Europe - the PiS government brought 250,000 (!) immigrants from Muslim countries, Africa and India to Poland, issuing them visas for bribes. One visa was to cost $5,000, which means that people associated with PiS could receive over a billion dollars. This is a gigantic amount.
@sujithkaravoor5864
@sujithkaravoor5864 3 жыл бұрын
ഞാൻ ടെയ്‌ലർ വിസക്ക് കൊടുത്തു.. എന്താവും എന്തോ 😌
@MalluPolishTravel
@MalluPolishTravel 3 жыл бұрын
Cash ആദ്യം ചോദിക്കാത്തവരെ വിശ്വസിക്കാം
@sabuayinippillysudhan171
@sabuayinippillysudhan171 3 жыл бұрын
Please give me your number
@sabuayinippillysudhan171
@sabuayinippillysudhan171 3 жыл бұрын
Njan oru carpenter visa kku koduthittund cash koduthittilla
@edanasherin3490
@edanasherin3490 3 жыл бұрын
Give me number
@aseescchennamkulangara8293
@aseescchennamkulangara8293 3 жыл бұрын
എവിടെ ആണ് കൊടുത്തത്.
@sh-kp_12
@sh-kp_12 2 жыл бұрын
എനിക്ക് ഇന്നും വിളിവന്നിരുന്നു 10000 ദിര്ഹം‌സ് വേണമെന്ന് പറഞ്ഞു...
@vimalsebu
@vimalsebu 3 жыл бұрын
PWG Group നല്ലതാണോ??.. ഒരു ജോബ് ഓഫർ വന്നിട്ടുണ്ട്, ഇപ്പോൾ ഉള്ളത് അബുദാബി ആണ്!!! Pls replay
@MalluPolishTravel
@MalluPolishTravel 3 жыл бұрын
I don’t know about PWG Group but one thing I can say ‘Never trust agencies who ask huge amount of money’ after getting work permit document from Poland. You can approach agencies who buy cash after granting visa
@vimalsebu
@vimalsebu 3 жыл бұрын
@@MalluPolishTravel അവര് 7600AED ആണ് SERVICE ചാർജ് പറഞ്ഞത്... CZECHOSLOVAKIA 9000AED ആണ്.. പോളണ്ട് ആണോ CZECHOSLOVAKIA ആണോ ബെറ്റർ?
@ഗസലുകളെപ്രണയിച്ചവൻ
@ഗസലുകളെപ്രണയിച്ചവൻ 3 жыл бұрын
@@vimalsebu ഇതേ ഓഫർ എനിക്ക് കിട്ടിയിട്ടുണ്ട്
@ഗസലുകളെപ്രണയിച്ചവൻ
@ഗസലുകളെപ്രണയിച്ചവൻ 3 жыл бұрын
@@vimalsebu എനിക്കും കിട്ടിയത് pwg ഗ്രുപ്പിൽ നിന്നാണ്
@vimalsebu
@vimalsebu 3 жыл бұрын
@@ഗസലുകളെപ്രണയിച്ചവൻ നമ്പർ തരാമോ?
@olganiemczyk8015
@olganiemczyk8015 3 жыл бұрын
Yes, you are right👍
@MalluPolishTravel
@MalluPolishTravel 3 жыл бұрын
😊😍
@MalluPolishTravel
@MalluPolishTravel 3 жыл бұрын
😊🥰
@M4LLUFLIX
@M4LLUFLIX 3 жыл бұрын
@@MalluPolishTravel wtspp no
@sabukumarsabukumar1703
@sabukumarsabukumar1703 Жыл бұрын
I tried a job in Europe
@ebbiets
@ebbiets 3 жыл бұрын
bro study visa kurich oru video cheyyyuo?
@doll8735
@doll8735 2 жыл бұрын
Hello Bhai..can indian heavy truck license convert into Poland truck license? Or I have to write the exam in Poland?
@shebelinshibi4742
@shebelinshibi4742 2 жыл бұрын
you have to .
@doll8735
@doll8735 2 жыл бұрын
@@shebelinshibi4742 thanks
@goseearound7794
@goseearound7794 2 жыл бұрын
അവിടേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ട്
@rejeehrejeesh4277
@rejeehrejeesh4277 2 жыл бұрын
കോളേജിൽ നിന്ന് സെലെക്ഷൻ കിട്ടി യാത പോളണ്ട് ക്ക് വെൽഡർ ആയ്യിട്ട് കുഴപ്പമുണ്ടോ mig വെൽഡിങ്
@MalluPolishTravel
@MalluPolishTravel 2 жыл бұрын
No problem
@unni2252
@unni2252 Жыл бұрын
Bro Poland ippol engineunde angottu varanpattumo
@davinci6221
@davinci6221 2 жыл бұрын
What about Skilled labour ? Is it good or will i be able to switch jobs as normally ?
@MalluPolishTravel
@MalluPolishTravel 2 жыл бұрын
Skilled labourers can worth it
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 117 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 36 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 117 МЛН