മച്ചാനെ നിങ്ങ പൊളി യന്നുട്ടോ.... Good information.. With motivation... 👍
@sadiqmuhammed39353 ай бұрын
Bro താങ്കൾ പറയുന്നത് 100% helpfull video ആണ്
@ayoobayoob87165 ай бұрын
മച്ചാനെ പൊളി.എന്നാണാവോ നമുക്ക് ഒന്ന് യൂറോപ്പ് കാണാൻ കഴിയും ഇങ്ങനെ ഉള്ള ജീവിതം ഞാൻ ആഗ്രഹിക്കുന്നു എനിക്ക് എപ്പോഴും ഒറ്റക്ക് ഇരിക്കുന്ന ജീവിതം ആണ് ഇഷ്ട്ടം
@സൈക്കോപുണ്യാളൻ4 ай бұрын
ആണ്..... ഒറ്റക്ക് ജീവിതം ഇഷ്ടം..
@EditionMindRelaxMusic4 ай бұрын
Good message for New Drivers 😵💫 Very risky job 😮 I am a European driver. Route making is a very risky job.🎉🎉🎉
@ridingpartnerАй бұрын
Super vlog bro .... Gud information... Really appreciate...
@jobychacko10484 ай бұрын
Informative msg bro👌
@anaspaduvingal56772 күн бұрын
Good
@noahark77774 ай бұрын
🙋♂️ഒറ്റക് ഉള്ള ജീവിതം ഒന്നും വിഷയം അല്ല brother🥹 🥰 .. കൂടെ എന്തിനും അവൻ കൂടെ ഉണ്ടാലോ 💎🚛. അതാണ് ഏറ്റവും നല്ല vibe 🔥. Thats not in death 🥳. Hope you see you soon ✨😻
Contact Number tharu details forward cheythu tharam
@shafeex4 ай бұрын
നല്ലത്.... ഒരു കമ്പനി പറ വരണം
@sabinmathew86264 ай бұрын
Apply chayan pattuna site link tharamoooo
@rafikareem92393 ай бұрын
സമ്മതിച്ചു ബ്രോ 4.5കിലോമീറ്റർ പുറഗി ലോട്ട് പോയാൽ നിങ്ങളുടെ ക്ഷമ സമ്മതിച്ചു
@Mtd8093 ай бұрын
ക്ഷമ അല്ല bro നിവർത്തി കേടൊണ്ട 🤣🤣🤣
@sajayanrajappan49894 ай бұрын
Hi,bro
@vinodv42802 ай бұрын
A🙏🙏🙏🙏👍👍👍❤❤💋💋💋💋
@atheefmp35745 ай бұрын
Monjanayaloo
@saneeshk2215 ай бұрын
hi
@muhammadrazif99674 ай бұрын
എനിക്ക് യൂറോപ്പിൽ ഒരു Truck ആവണം എന്ന് ആഗ്രഹമുണ്ട്. എനിക്ക് നാട്ടിൽ Car license മാത്രമേ ഉള്ളൂ. നാട്ടിൽ നിന്ന് Truck and trailer ലൈസൻസ് എടുത്തിട്ട് യൂറോപ്പിലേക്ക് പോകണമോ അതോ ഡയറക്ടറായിട്ട് അവിടെ ചെന്ന് license എടുക്കണമോ? ഏതാണ് എനിക്ക് ഗുണം. ഒന്നു പറഞ്ഞു തരുമോ
@sudinstanley92824 ай бұрын
Gcc 1year truck experiencel Europel veran pattuvo
@advvinuraj1381Ай бұрын
Yes, share me your contact number
@vineethvineeth30993 ай бұрын
Enikku dubai truck license under vacancy undo please help
@advvinuraj1381Ай бұрын
Yes, share your contact number
@avriders86584 ай бұрын
Bro i am a truck driver how can i apply for jobs in Europe
@advvinuraj1381Ай бұрын
Yes, share me your contact number
@SebastianAntony-kx3wh4 ай бұрын
Negative paranju areyum backadippikkalle
@avakbarali90394 ай бұрын
Bro njanunm ente frendum varunundu e varuna Monday driver job nu🙋♂️contact no tarumo?
@rahulrg92994 ай бұрын
Agency vazhiyano bro poyath
@avakbarali90394 ай бұрын
No frend ready akiyathanu
@we2also6664 ай бұрын
Visa aanoo..visiting aano@@avakbarali9039
@advvinuraj1381Ай бұрын
There is a vacancy for truck 🚛 drivers in Europe, if anyone interested please share your contact number
@muhammedaliakbar77544 ай бұрын
Egane Evide ethom?
@advvinuraj1381Ай бұрын
I shall help you if you have experience
@manoj-x2x2c4 ай бұрын
ഒരു ചാൻസ് റെഡിയാക്കി തരുമോ? 13 വർഷം Experience ഉണ്ട് Now in Oman' Pls Reply
@advvinuraj1381Ай бұрын
Give me your contact number
@arshadaluvakkaran6754 ай бұрын
8 lakh my god
@shinojkk54734 ай бұрын
ഞാനും നോർവയിലേക്ക് വരാൻ തയ്യാറായിരിക്കുന്നു കാർ ഡ്രൈവർ ആയിട്ട് താങ്കളുടെ നമ്പർ ഒന്ന് തരാമോ
@annriyag4 ай бұрын
Europe truck divers nu family ne kond pokan sadhikumo
പക്ഷെ trucking ലെ ഒരു basic കാര്യം അല്ലെ truck gps.. Google gps use ചെയ്യരുത് എന്നുള്ളത് എല്ലാ western countries ഇലും തുടക്കത്തിൽ തന്നെ പറഞ്ഞു തരുന്ന കാര്യം അല്ലെ? വളരെ irresponsible ആയിട്ടു തോന്നി.. Please get a Garmin truck GPS
@Mtd8093 ай бұрын
Scandinavian countries ജിപിസ് ചില സ്ഥലങ്ങളിൽ work ചെയ്യില്ല പ്രതേകിച്യു Norway ൽ. പിന്നെ അതു വാങ്ങാൻ ക്യാഷും ഉണ്ടായില്ല. ഇപ്പോൾ Google maps ശീലം ആയി. 😊