പാറ്റ@പരലോകം | Ravichandran C | Patta@ Paralokam | Sapiens'23 | Kottakkal

  Рет қаралды 74,490

neuronz

neuronz

Күн бұрын

പാറ്റ@പരലോകം | Ravichandran C on After Life | Patta@ Paralokam | Sapiens'23 | 7 May 2023 | CH Auditorium -Kottakkal ,Malappuram
Organised by esSENSE Global
Camera: Gireesh Kumar
Editing: SInto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 455
@Mr-TKDU
@Mr-TKDU Жыл бұрын
മടയിൽ കേറി അടിക്കുന്നതാണ് RCയുടെ ശീലം. 🔥
@-Nisr0
@-Nisr0 Жыл бұрын
കൊലക്ക് കൊല എന്ന നിയമം തന്നെ പരലോക സ്വർഗ്ഗം, നരകം ഇല്ലാ എന്ന വിശ്വാസത്താൽ ആണ്,,,❤❤❤🎉👍👍👍
@illusartanddesign7062
@illusartanddesign7062 Жыл бұрын
മരുഭൂമിയിൽ ചെന്നെത്തുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്നത് മാത്രമേ മുഹമ്മദ്‌ ഖുർആനിലെ മരണാന്തര സ്വർഗഗത്തിലും അവതരിപ്പിയ്ക്കുന്നുള്ളു... വലിയഒരു മരവും അതിന്റെ തണലും, ദാഹം അകറ്റാൻ ഒരു വലിയ പുഴയും.. പിന്നെ വലിയ കരളുള്ള മീൻ ( ആ കാലത്ത് മീൻ മരുഭൂമിയിൽ ക്ഷാമമുള്ള സാധനം ആണല്ലോ ആണല്ലോ ) അങ്ങനെ എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം 🤤🤤🤤
@siyope4450
@siyope4450 11 ай бұрын
Exactly....
@DaphyPaul
@DaphyPaul 11 ай бұрын
Paaavam
@axiomservice
@axiomservice 11 ай бұрын
ആർസി യെ എന്നാണ് ഒന്ന് നേരിൽ കാണുക ..big salute sir.. സീനത്ത് beevi ആലപ്പുഴ
@user-muhammadali212
@user-muhammadali212 10 ай бұрын
😢ellaaam poch
@abdulrahiman541
@abdulrahiman541 Жыл бұрын
Great speech RC.... ❤❤❤❤
@hari6124
@hari6124 Жыл бұрын
Share this to highschool kids , college kids maximum
@rejicejohn8918
@rejicejohn8918 Жыл бұрын
He should do this presentation in a college/ school public meeting.💪🏻
@mohammedbasheer3301
@mohammedbasheer3301 Жыл бұрын
എന്തിന് , Ajino moto ആരുടെ കണ്ടെത്തലാണ് എന്നറിയാത്ത , ഖാൻ എന്ന് കണ്ടപ്പോൾ മുസ്ലിമായി തെറ്റിദ്ധരിച്ച , പഞ്ചസാരയുടെ രാസനാമം മറ്റും അറിയാത്ത professor ആണെന്ന് പറയുന്ന ഇയാളുടെ .
@vibezmalayalam7472
@vibezmalayalam7472 Жыл бұрын
​@@mohammedbasheer3301അജീനോമോട്ടോ എന്താണ് കുഴപ്പം ഒന്ന് പറഞ്ഞു തരാമോ??
@thepalebluedot4171
@thepalebluedot4171 Жыл бұрын
​@@mohammedbasheer3301 ഈ മനുഷ്യൻ നിങ്ങളുടെ മൊഹമ്മദിനെപ്പോലെ അനന്തമായ പൂർണ്ണതയുള്ളവനല്ല, എല്ലാ മനുഷ്യരെക്കാളും മഹത്വനല്ല...😁 ഈ മനുഷ്യൻ ഒരു സാധാരണ മനുഷ്യനാണ്, അത് നമുക്കെല്ലാവർക്കും നന്നായി അറിയാം...
@onelifeforalldreams
@onelifeforalldreams Жыл бұрын
@@mohammedbasheer3301 ellam ariyunna muth nabi allallo pulli..manushya sahachamaya thettukal nirantharam prasagikkukayum ezhuthukayum cheyyunnavarkk sambhavikkaam...athinu manshya sahacham enn parayum..
@sumangm7
@sumangm7 Жыл бұрын
ചിന്തോദ്ധീപകവും ഹാസ്യത്മകവുമായ പ്രസംഗം 👍🏼👌🏽👏
@balankc3846
@balankc3846 Жыл бұрын
🎉❤
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
ദൈവം എന്നൊരു സാധനം ഇല്ല എന്ന് ആദ്യം മനസ്സിലാക്കിയത് മറ്റാരുമല്ല; മുഹമ്മദ് തന്നെ. ഒരു ഗോത്രത്തെ മുഴുവൻ വിഡ്ഡികളാക്കിക്കൊണ്ട് - ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് - തന്റെ എല്ലാ മനോവൈകൃതങ്ങളും ആഘോഷിച്ചു കൊണ്ട് അയാൾ ആർമാദിച്ചു ജീവിച്ചു. ബുദ്ധിമാൻ......
@NP-zg3hq
@NP-zg3hq Жыл бұрын
അത് ശരിയാണ് എന്ന് ഞാൻ കരുതുന്നില്ല. നബിയുടെ ജീവിതം വായിച്ചാൽ ഇസ്ലാമിൽ ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടെ വിശ്വസിച്ച ഒരു വ്യക്തി ആണ് മുഹമ്മദ്‌ നബി എന്ന് മനസ്സിലാക്കാൻ കഴിയും.
@abdulrasak256
@abdulrasak256 Жыл бұрын
സൂറ:13:43) മുഹമ്മദ്നബി) താങ്കൾപ്രവാചകനല്ലെന്ന് സത്യനിഷേധികൾ പറയുന്നു, താങ്കൾ പറയുക, എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷികളായി, അല്ലാഹുവും, വേദ പരിഞ്ജാനമുള്ളവരും മതി
@sajeev777
@sajeev777 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰 യുദ്ധത്തിനു പോയി ചത്താൽ ഭാര്യയേയും കുട്ടികളേയും വേർപിരിയേണ്ടിവരുമെന്നു ഭയന്നിരുന്ന ആണുങ്ങളെ ചത്തു കഴിഞ്ഞാൽ 72 ഹൂറികളെ കിട്ടുമെന്നു പറഞ്ഞു പിരി കയറ്റി യുദ്ധത്തിനു കൊണ്ടുപോയി അയൽ ദേശങ്ങളിലെ ആണുങ്ങളെ തടവിലാക്കുകയും കൊല്ലുകയുമൊക്കെ ചെയ്തിട്ട് അവരുടെ പെണ്ണുങ്ങളെ ഭോഗിക്കാൻ വേണ്ടി ഒരുത്തന്റെ തലയിൽ ഉദിച്ച ഉഡായിപ്പാണ് തള്ളാഹു !
@naatuvisesham
@naatuvisesham Жыл бұрын
​@@abdulrasak256😂😂😂daivathinu pedophile yudhaveriyabe matre kittiyullo
@-Nisr0
@-Nisr0 Жыл бұрын
@@NP-zg3hq പരലോകത്തു നരകമില്ലാത്തത് കൊണ്ടാണ് ഇഹാലോകത്തു കൊലക്ക് കൊല എന്ന ശിക്ഷ നടപ്പാക്കുന്നത്,, കൊലയാളിക്ക് പശ്ചാത്തപിച്ചു നന്മയിലേക്ക് തിരിച്ചു വരാനുള്ള അവസരം ആണ് ഇല്ലാതാകുന്നത്!!!😁😁😁😁❤👍
@Thomas-kl6gv
@Thomas-kl6gv Жыл бұрын
ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🙄എന്നോർത്ത് മതത്തിൽ ജീവിക്കുന്നവരാണ് കൂടുതലും 🤣🤣
@shamil1820
@shamil1820 Жыл бұрын
അത് വളരെ ശെരിയാ ഞാനും അങ്ങനെ ഒരു ആളായിരുന്നു 😂
@shamil1820
@shamil1820 Жыл бұрын
@@retreatchaos1213 എല്ലാവർക്കും ഉണ്ട് കൊച്ചു കൊച്ചു ലീലാവിലാസങ്ങൾ അത് മുത്തു മുഹമ്മദിന് മുതൽ കുട്ടി കൃഷ്ണന് വരെ ഇതൊന്നും അറിയാത്ത അറിഞ്ഞിട്ട് ആംകികരിക്കാത്ത മനുഷ്യ കൊലങ്ങളും
@anishmohan7813
@anishmohan7813 Жыл бұрын
Hahahahaha
@catgpt-4
@catgpt-4 11 ай бұрын
Naked true 😂
@sumangm7
@sumangm7 Жыл бұрын
Hi RC, i like the way you weave your speech. Optimal and awesome. 👌🏽👍🏼👏
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 Жыл бұрын
Love❤ you... Rc
@muhammedkunhik1296
@muhammedkunhik1296 Жыл бұрын
Super good super ❤❤❤❤❤
@subramanniantr8633
@subramanniantr8633 Жыл бұрын
എന്നെപ്പോലെയുള്ള പ്രായമായവര്‍ക്ക് ഒരു പ്രതീക്ഷയാണ് മാഷേ പരലോകം. ഇഹ ലോകത്ത് ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയും ഇല്ല
@thrinethran2885
@thrinethran2885 Жыл бұрын
വ്യാധിയാലും അഭിമാനത്താലും ഗ്രസ്തരായ, ശോകഹതരായ മനുഷ്യരുടെ ഒരു നേരമ്പോക്ക്!
@Rainy.days7
@Rainy.days7 Жыл бұрын
ഭൗതിക ജീവിതം പരലോക ജീവിതം രണ്ടും രണ്ട് തരത്തിൽ എടുക്കുക. രണ്ടും തമ്മിൽ ആനയുടെയും അണ്ണാറക്കണ്ണന്റെയും വ്യത്യാസം ഉണ്ട്. ഭൂമിയിലെ ഒരു ദിവസത്തിന് വേറൊരു നക്ഷത്രത്തിലെ ഗ്രഹമായ സ്വർഗത്തിന് മിനിമം 100 വർഷത്തെ തുല്യതയെങ്കിലും കാണും ! ഭൗതിക ജീവിതം രണ്ടില്ല. മരിച്ചവർ തിരിച്ചു വരാത്തതെന്ത്!! ഈ ചോദ്യം അബദ്ധജഡിലമാണ്. മുൻജന്മം പരലോകത്തിന്റെ പരിണാമമാണെന്ന് ഉറപ്പിക്കാം. മനുഷ്യന്റെ ആത്മാവിനെ ഏത് രൂപത്തിലുള്ള ദേഹത്തിലേക്ക് പ്രവേശിപ്പിച്ചും ദൈവത്തിന് പരലോകത്ത് ശിക്ഷിക്കാം. പക്വത ഇല്ലാത്തവരുടെ തെറ്റുകൾ വിചാരണ ചെയ്യപ്പെടില്ല. കബർ ജീവിതം ഉപമയാവുന്നു. മരണത്തോടെ ദേഹത്തെ വിട്ട് ദേഹി ആത്മാക്കളുടെ ലോകത്തേക്ക്(ബർസഖ് ) പോകുന്നു. ദൈവത്തിലേക്കാണ് ആത്മാക്കളുടെ മടക്കം ഇതിന് ഏറെ വചനങ്ങൾ ഖുർആനിലുണ്ട്. ഡിവൈസ്, സെർവർ എല്ലാം നശിച്ചാലും സിംകാർഡ് വെച്ച് ഡാറ്റ തിരിച്ചെടുക്കാൻ സാധ്യമെങ്കിൽ ആത്മാവിലൂടെ മനുഷ്യന്റെ കർമ്മങ്ങൾ ആയാസം വീണ്ടെടുക്കാം. ആജീവനാന്തം എന്നാൽ ജീവനുള്ളിടത്തോളം കാലം ആണെങ്കിൽ പരലോകവും അങ്ങനെ എടുക്കാം. ദൈവം ഉദ്ദേശിക്കുന്ന കാലത്തോളമാണ് ശിക്ഷയെന്ന് ഖുർആൻ പറയുന്നുണ്ട്. നരക -സ്വർഗ്ഗ പ്രതിഫലം പരലോകത്ത് ജീവിതം ഉള്ള കാലം വരെയാണെന്ന് പറയാം. 60 പേരെ കൊല്ലാൻ കാരണമായ ആളാണെങ്കിൽ 60 തവണ മരണ ശിക്ഷയാണ് നീതി. ആക്രമിയെ ഇവിടെ വെച്ചു ദൈവം തടയുകയാണെങ്കിൽ പരലോകത്തിന്റെ ആവശ്യമുണ്ടോ രവിചന്ദ്രൻ സർ !! ഗർഭസ്‌ഥശിശുക്കളുടെ സംഭാഷണം എങ്ങനെ ന്യായീകരിച്ചാലും നിരീശ്വരവാദികളുടെ ബുദ്ദിയില്ലായ്മയെയാണ് വെളിവാക്കുന്നത്. പരലോകം ഇല്ലെങ്കിലും വിശ്വാസികൾക്ക് ഒന്നും ഭയക്കാനില്ല തിരിച്ചാണെങ്കിൽ ദൈവത്തെ പരിഹസിക്കുന്ന നിരീശ്വരവാദികൾക്കും ആക്രമികൾക്കും ഭയക്കാനുണ്ട്
@najimu4441
@najimu4441 Жыл бұрын
നരകത്തിലാണെങ്കിലോ?
@subramanniantr8633
@subramanniantr8633 Жыл бұрын
ടാഗോറും ഗാന്ധിയും ബുദ്ധനും മാർക്സുമൊക്കെയുള്ള നരകം എത്ര മനോഹരമായിരിക്കും.
@Dev_Anand_C
@Dev_Anand_C Жыл бұрын
It will be exactly as before the birth.
@JabraJabra-c5k
@JabraJabra-c5k Жыл бұрын
Good speach 👍 ❤
@joychacko6696
@joychacko6696 Жыл бұрын
സൂപ്പർ.. 👌👍🙏
@JamesBond-bi4ct
@JamesBond-bi4ct 11 ай бұрын
മതത്തിൽ യുക്തി ഇല്ല....യുക്തി വെച്ചു ചിന്തിച്ചാൽ അവിടെ മതവും ഇല്ല😅
@ravindrankp5342
@ravindrankp5342 Жыл бұрын
ഷുഗർ ഉള്ളവർക്ക് സ്വർഗ്ഗത്തിൽ സ്പെഷൽ തേൻ കിട്ടുമോ ?
@benz823
@benz823 Жыл бұрын
വിളക്ക് അണഞ്ഞാൽ ദീപം എവിടെയാ പോകുന്നെ... That is the question👌👌👌👌. Love u RC. M an atheist enlightened by u ❤❤
@gafooruv1778
@gafooruv1778 Жыл бұрын
👌👍 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം 😄
@Mini.E.R
@Mini.E.R Жыл бұрын
UPSC model questioning of soul..😂😂😂 ചിരിച്ചു ചത്തൂ...😅
@TRajan-p6y
@TRajan-p6y 8 ай бұрын
Iam convinced
@jayachandran4921
@jayachandran4921 Жыл бұрын
RC Sir..❤
@arafas_123
@arafas_123 5 ай бұрын
Consciousness എന്ന സംഭവം ഉണ്ട് അതാണ് പരലോകം എന്ന mechanisathinu പിന്നിൽ അത് ഒരുതരം infinity concept ആണ്
@santhoshav359
@santhoshav359 Жыл бұрын
Super sir excellent job ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@TonyCyclingVlogger
@TonyCyclingVlogger Жыл бұрын
മധുരം കൂടുതൽ ആയത്കൊണ്ട് സ്വർഗ്ഗത്തിലെ തേൻ കുടിച്ചാൽ 2 ദിവസത്തിൽ diabetic ആവും 😴😴😴
@ManuAipe
@ManuAipe Жыл бұрын
❤❤❤
@AM-ub3nh
@AM-ub3nh Жыл бұрын
36:50 ഇത്രയും കഴിവുള്ള ദൈവം എന്തിനാ മനുഷ്യനെ കുഴപ്പം സൃഷ്ടിക്കുന്നവരെ കൊല്ലാൻ പറയുന്നത്, ദൈവം തന്നെ കൊന്നാൽ പോരെ ? ദൈവം തന്നെ കുഴപ്പം തടയാൻ നിന്നാൽ ഭൂമിയിൽ പിന്നെ ആർക്കും തിന്മ ചെയ്യാൻ കഴിയില്ല, പിന്നെ ഇത് പരീക്ഷണം എല്ലാതെയായി
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
Salute RC👍
@sudeeppm3434
@sudeeppm3434 9 ай бұрын
Thank you so much Ravi Sir🙏
@KishorKumar-pt1pv
@KishorKumar-pt1pv 11 ай бұрын
പരലോകത്തു ശരവണ ഹോട്ടൽ ഉണ്ടോ.എനിക്ക് അവിടുത്തെ മസാലദോശ ഭയങ്കര ഇഷ്ടമാണ്.😂
@subashkc
@subashkc Жыл бұрын
👍👍
@jacobvv4166
@jacobvv4166 Жыл бұрын
Very Good Presentation
@MD-ol9tt
@MD-ol9tt Жыл бұрын
Excellent video
@ThahirThahir-gs9yi
@ThahirThahir-gs9yi 11 ай бұрын
👌👌👍👍
@georgejacob6184
@georgejacob6184 Жыл бұрын
Awesome ..❤❤
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
എല്ലാം ഓർമ്മയുണ്ടെങ്കിൽ പരീക്ഷയ്ക്കെടുപ്പ് പരീക്ഷ മാറ്റിവെക്കേണ്ടി വരും ..എളുപ്പം ...
@00badsha
@00badsha Жыл бұрын
Thanks RC
@adipro5968
@adipro5968 Жыл бұрын
👏👏👏👏
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤💜💜💜💜💜
@AM-ub3nh
@AM-ub3nh Жыл бұрын
എൻ്റെ കമൻ്റുകൾ രവി സാറെ കാണിക്കാൻ പറ്റിയെങ്കിൽ വളരെ ഉപകാരമായിരിക്കും
@febi.r8736
@febi.r8736 11 ай бұрын
4:00 😄
@sanalmes1
@sanalmes1 Жыл бұрын
ഇനി ഇതു കണ്ടു സിനിമ കാണാം എനിക്ക് ഇപ്പോൾ ശത്രു കൾ കൂടുതൽ ആണ് കാരണം ഇപ്പോൾ ശബ്ദച് തുടങ്ങി കുടുബം വരെ
@SureshBabu-ok6ct
@SureshBabu-ok6ct Жыл бұрын
സൂപ്പർ RC
@sajeev777
@sajeev777 Жыл бұрын
ഇരട്ടക്കുട്ടികൾ ജനിച്ചു കഴിഞ്ഞ് അമ്മയെ കാണുന്നതു പോലെയാണ് ദൈവം എങ്കിൽ ദൈവം ആരുടെ മകൾ / മകൻ ആണ്? 🥰🥰🥰🥰🥰🥰🥰😅😅😅😅😅
@sajeevkumar8910
@sajeevkumar8910 Жыл бұрын
👍
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
നമ്മൾ നമ്മുടെ ശരീരത്തെ തളർത്തിയിട്ട് ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ ശരീരത്തിലെ ഓരോ നാഡികളും ഉണർന്നുകൊണ്ടിരിക്കും മഴ ഓർമ്മകൾ ഒക്കെ അറിയാൻ കഴിയും എന്നാണ് ഗുരുക്കന്മാർ പറയുന്നത് ചില കാര്യങ്ങൾ അങ്ങനെ കാണുന്നുമുണ്ട്
@ExploreMen-hw9fo
@ExploreMen-hw9fo 11 ай бұрын
Manasilayalia please explain
@siyope4450
@siyope4450 11 ай бұрын
Never under estimate our brain.
@RajithRajith-jt8do
@RajithRajith-jt8do 11 ай бұрын
@@siyope4450 പലതും മനസ്സിലാകുന്നുണ്ട് പലതും മനസ്സിലാക്കേണ്ടതുണ്ട്
@hashimhashim6488
@hashimhashim6488 Жыл бұрын
കാത്തിരുന്നു കാണാം
@siyope4450
@siyope4450 11 ай бұрын
ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@Josemathew123-l9p
@Josemathew123-l9p Жыл бұрын
😊
@maneshmuralisadhanam5469
@maneshmuralisadhanam5469 Жыл бұрын
Rc rocks again ❤❤❤
@shemeershemeer1080
@shemeershemeer1080 Жыл бұрын
🖐️👍
@mkaslam8304
@mkaslam8304 Жыл бұрын
Very correct 👍
@terrysanta3052
@terrysanta3052 Жыл бұрын
🤝🤝🤝
@gurusekharank1175
@gurusekharank1175 Жыл бұрын
Rc allathe arku pattum .... Samuhathil oru change undakkan... ❤❤❤
@thepalebluedot4171
@thepalebluedot4171 10 ай бұрын
Vishwanathan doctor, Maithreyan, Arundathi Roy okke 🤮🤮🤮
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍😘😘😘😘😘
@30sreekanth
@30sreekanth Жыл бұрын
ഇവന്മാർക്ക് main aayi രണ്ടു കാര്യങ്ങളിൽ ആണ് ശ്രദ്ധ തിന്നലും പിന്നെ മറ്റെ പരിപാടിയും😂
@aneeshjoseff382
@aneeshjoseff382 Ай бұрын
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. റോമാ 12 : 19
@josesebastian5120
@josesebastian5120 Жыл бұрын
Sir thanks🎉🎉🎉
@thulasidascb
@thulasidascb Жыл бұрын
🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘
@josepc8248
@josepc8248 Жыл бұрын
😢
@Jaffercz7
@Jaffercz7 Жыл бұрын
Not being a fearless, be a fear 'less' 1:10:44
@sasiharipad6107
@sasiharipad6107 Жыл бұрын
🌹🌹
@vishnuaranattu3111
@vishnuaranattu3111 Жыл бұрын
,👍👍👍
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
എനിക്ക് തോന്നുന്നത് അതൊരു ദീർഘസ്വപ്നം പോലെ ആയിരിക്കുന്നു എന്നാണ് സ്വപ്നത്തിനേക്കാൾ വലുത് നമ്മൾക്ക് ചെയ്തത് എല്ലാം ഓർമ്മയുണ്ടാവില്ല ആലോചിച്ചു കഴിഞ്ഞാൽ എന്നാൽ നമ്മുടെ ഉള്ളിൽ അത് ഉണ്ടല്ലോ അതുപോലെതന്നെ ഇതും എന്നാണ് ഞാൻ കരുതുന്നത്
@letsrol
@letsrol Жыл бұрын
06:06 actually there is small mistake..Thuppal alla thuppunnath..kafam aanu..thuppal halal aanu .
@czhe1977
@czhe1977 Жыл бұрын
🎉🎉
@yousafazhikalayil7756
@yousafazhikalayil7756 Жыл бұрын
Good RC 🎉
@AM-ub3nh
@AM-ub3nh Жыл бұрын
ദൈവം ഓരോ തിന്മയും തടയാൻ നിന്നാൽ ഈ ഭൂമി തന്നെ സ്വർഗ്ഗ തുല്യമാകും ,പിന്നെ പരീക്ഷണം ഇല്ലാ. ദൈവം എല്ലാ വഴികളും തുറന്നിട്ട് മനുഷ്യന് തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യം നൽകുമ്പോഴാണ് പരീക്ഷണം ആകുന്നത്. അത് കൊണ്ട് വളരെ നല്ല കാര്യം ചെയ്യാനും വളരെ ചീത്ത കാര്യം ചെയ്യാനും മനുഷ്യന് പറ്റുന്നത്.
@-Nisr0
@-Nisr0 Жыл бұрын
ദൈവം എന്തിനു വേണ്ടി പരീക്ഷണം നടത്തുന്നു,/? മനുഷ്യരെ പറ്റി അറിയാൻ ആണോ??
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 ай бұрын
​@@-Nisr0മനുഷ്യനെ പറ്റി അദ്ദേഹത്തിന് അറിയാം കാരണം അദ്ദേഹമാണ് ഉണ്ടാക്കിയത് എന്നാലും വെറുതെ ഒരു രസത്തിന്
@majeedmajeed1493
@majeedmajeed1493 Жыл бұрын
വെരി ഗുഡ്
@shanijaffer9332
@shanijaffer9332 Жыл бұрын
പൊന്നു സാറേ...ഇവരെ ചവിട്ടിതാക്കുമ്പോൾ മറ്റേ ഭാഗം ഉയരുന്നുണ്ട്....ഇതെല്ലാം ഒറ്റ ചരക്കാണ്..വ്യത്യസ്ഥാ കുപ്പികളിൽ ആണെന്നുമാത്രം
@benz823
@benz823 Жыл бұрын
ഏതു ഭാഗം ഉയരുന്നുണ്ടെന്ന്???
@Manu_Payyada
@Manu_Payyada Жыл бұрын
ചേട്ടൻ ഇത് എഴുതുന്ന സമയത്തും ഈ പുരോഗമന മതേതര കേരളത്തിൽ മതം വിടുന്നവന്റെ കഴുത്ത് വെട്ടി കൊല്ലണം, സ്വർഗത്തിൽ പോയാൽ വലിയ മുലകളുള്ള സ്ത്രീകളുടെ കൂടെ കുന്തളിക്കാം എന്നൊക്കെ കൊച്ചു പിള്ളേരെ പഠിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്.. അവര് തന്നെയാണ് ഇവിടെ prime target... കരഞ്ഞിട്ട് കാര്യമില്ല.....
@shanijaffer9332
@shanijaffer9332 Жыл бұрын
@@benz823 ചിന്തിച്ചു ഉത്തരം കണ്ടുപിടിക്ക്...വീണ്ടും വീണ്ടും ചിന്തിക്കു
@abhijithbkrishna5507
@abhijithbkrishna5507 Жыл бұрын
പല ബ്രാൻഡ് മദ്യം..... എല്ലാം basically a ethanol തന്നെ
@pkunnipkunnikrishnan447
@pkunnipkunnikrishnan447 Жыл бұрын
ലോജിക്കാണ് മുഖ്യം
@gopalankp5461
@gopalankp5461 11 ай бұрын
Each person has his on religious whether he is Hindu, Muslim, Christian, sikhs etc. If they have a change in their lives they have to accept those changes if they think so.
@vishaag8164
@vishaag8164 6 ай бұрын
RC അണ്ണാക്കിൽ കൊടുത്തു 🤩🤩
@manasachakravarthi743
@manasachakravarthi743 Жыл бұрын
ഇവിടെയുള്ളതിൻ്റെ നൂറ് ഇരട്ടി വലുതായ വസ്ഥുക്കളാണ് അവിടെയുള്ളതെങ്കിൽ നമ്മളും അവിടെ ചെല്ലുമ്പോൾ നൂറ് ഇരട്ടി വലിപ്പം വയ്ക്കില്ലേ,,,,പിന്നെ ഈ വലിപ്പം കൊണ്ട് എന്ത് കാര്യം,,,,,,!!!!🗑
@asukesh4209
@asukesh4209 Жыл бұрын
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Жыл бұрын
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Жыл бұрын
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Жыл бұрын
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Жыл бұрын
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@thepalebluedot4171
@thepalebluedot4171 Жыл бұрын
സ്വർഗ്ഗം, നരകം, പ്രതിഫലം, ശിക്ഷ, ജനനം, പുനർജന്മം, മർത്യത, അമർത്യത, നല്ലത്, ചീത്ത, ധാർമ്മികത, അധാർമികത; ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" കോപവും സന്തോഷവും,"ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" അധികാരം; പ്രതികാരം, വിശ്വസ്തത, ഭയം, ഭക്തി, ബഹുമാനം, മാന്യത, അച്ചടക്കം, ക്രമം, ഒരു നിശ്ചിത യുഗത്തിന്റെ അവസാന അന്ത്യം, ന്യായവിധി ദിവസം, മറ്റ് ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മതപരമായ ആശയങ്ങൾ എല്ലാം, സാമൂഹിക കൂട്ടായ ബോധത്തിന്റെ നിർമ്മിതിയാണ്. മനുഷ്യ സമൂഹം ഇല്ലാതാകുമ്പോൾ അവ ഇല്ലാതാകുന്നു... മനുഷ്യ സമൂഹത്തിന് പുറത്ത് ഈ നിർമ്മിതികൾ നിലനിൽക്കുക എന്നത് തീർത്തും അസാധ്യമാണ്...
@Robinthms66
@Robinthms66 Жыл бұрын
❤😂
@0071karthik
@0071karthik Жыл бұрын
I have doubt.. a person undergone for heart transplantation .who will have that heart Once he/she gets rebirth on final day? New guy or old guy? Please answer if someone knows..
@sumangm7
@sumangm7 Жыл бұрын
Both of them get rebirth.... After they die, they go to the soil ultimately.... And those molecules or minerals will be absorbed by some plants and they will. Be reborn as a flower or leaf or a stem orna fruit. 👍🏼
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
ഈ ജന്മത്തിലെ എല്ലാ കാര്യങ്ങളും ഓർമ്മയില്ലല്ലോ സാർ പിന്നെ എങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടാകും
@-Nisr0
@-Nisr0 Жыл бұрын
ഓർമ്മ ഉള്ള കാര്യങ്ങൾ വച്ചു ആണ് സംസാരിക്കുന്നത്!! അറിയാത്ത കാര്യത്തെ പറ്റി ഉണ്ടെന്ന് വിശ്വസിക്കുന്നവരെ ആണ് അന്ധവിശ്വാസികൾ എന്നുപറയുന്നത്!!❤❤❤❤❤❤😂😂
@sibigeorge4396
@sibigeorge4396 11 ай бұрын
Rc ❤❤
@AM-ub3nh
@AM-ub3nh Жыл бұрын
2:30 ഇൽ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം, എല്ലാവരും മരിച്ച് ലോകം അവസാനിച്ചതിന് ശേഷം ആണ് എല്ലാവരെയും പുനർജീവിപ്പിച്ച് വിചാരണചെയ്ത് സ്വർഗ്ഗവും നരഗത്തിലേക്കും അയക്കുന്നത്. ഒരാൾ മരിച്ച് കഴിഞ്ഞാൽ ഒരു ഉറക്ക് പോലെയുള്ള അവസ്ഥയായിരിക്കും, പിന്നെ അറിയുന്നത് ഉയർത്തെഴുന്നേൽക്കുന്നതാണ്. ജീവിതം ഒന്നേ ഉള്ളൂ അത് പാഴാക്കല്ലേ, പഠിക്കുക, മനസ്സിലാക്കുക.. ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന് ഒരാളെ പുനർജീവിപ്പിക്കാൻ ഒരു കോശത്തിലെ വിവരം സൂക്ഷിച്ച് വെച്ചാൽ മതി.
@-Nisr0
@-Nisr0 Жыл бұрын
തളിവ് ഇല്ല!!😁😁❤❤
@siyope4450
@siyope4450 11 ай бұрын
എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ. ഇങ്ങനെ ഒരു കോമഡി മതം .
@-Nisr0
@-Nisr0 11 ай бұрын
മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിച്ചു അവന്റെ അവയവങ്ങളെകൊണ്ട് സത്യം പറയിപ്പിച്ചു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കും എന്ന് പറയുന്നത് സത്യം ആണോ? അങ്ങനെ ശിക്ഷിക്കുമ്പോ ശരീരം അടക്കം ആണോ ശിക്ഷ ഏറ്റു വാങ്ങുന്നത്? അതോ ആത്മാവ് മാത്രം ആണോ ശിക്ഷ ഏറ്റു വാങ്ങുക?
@ciniclicks4593
@ciniclicks4593 Жыл бұрын
Ethellam engana thanneyanu nadakkendiyirunnathu 😮😮😮😮😮😮😮
@AM-ub3nh
@AM-ub3nh Жыл бұрын
16:28 ഞാൻ ഒരു ക്യാൻസർ രോഗിയാണ് (ഇപ്പോൾ റെമിശനിലാണ്). ക്യാൻസർ ഒരുക്കലും ദൈവത്തിൻ്റെ ശിക്ഷ അല്ല. മനുഷ്യനായി ജനിച്ചാൽ ഒരു ദിവസം മരിക്കണം, അത് എത്ര വയസ്സിലും മരിക്കാം. അതിന് ഒരു കാരണം മാത്രമാണ് രോഗങ്ങൾ. കൊച്ച് കുട്ടികൾക്ക് രോഗം വന്ന് മരിച്ചാൽ അവർക്ക് വിചാരണവേളയിൽ അവർക്ക് ഒരു അവസരം കിട്ടാത്തത് കൊണ്ട് നേരെ സ്വർഗ്ഗത്തിലേക്കായിരിക്കും പോകുക.
@Sundaran-lr8wc
@Sundaran-lr8wc Жыл бұрын
❤👌👍🏻❤
@venuvenu-ol1vh
@venuvenu-ol1vh Жыл бұрын
സർ എനിക്ക് വിദ്യാഭ്യാസമൊന്നുമില്ല എന്നാലും എന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു കാര്യം ഞാൻ അനാദികാലം മുൻപേ ഇവിടെ ഉണ്ടായിരുന്നു എന്നൊരു തോന്നൽ ഉള്ളത് സത്യമായൊരു സംഗതി തന്നെയാണ് അതുകൊണ്ടു തന്നെ എനിക്ക് നാശവുമില്ല എന്ന് കരുതുന്നു എന്താണ് ഈ തോന്നലിനു കാരണം എന്റെ അഭിപ്രായത്തിൽ ഇതാണ് എന്റെ മാതാപിതാക്കളിൽ നിന്നാണല്ലോ ഞാൻ ഉണ്ടായത് അത് പോലെ അവർക്കും അങ്ങനെ പരമ്പര പോകുന്നു അവരുടെ തൊലി നിറം സ്വഭാവത്തിന്റെ അംശം ചിലർക്ക് ചില പാരമ്പര്യ രോഗങ്ങൾ ഒക്കെ കണ്ടുവരുന്നില്ലേ അപ്പോൾ ചിന്തയിലും അവർ കണ്ടത്തിന്റെയും കേട്ടതിന്റേതുമായ അവ്യക്തമായൊരോർമ്മ നമ്മളിൽ ഉണ്ടാവാൻ സാധ്യതയില്ലേ അതാവാം ഒരുപക്ഷെ ഞാൻ പണ്ടേയ്ക്കുപണ്ടേ ഇവിടെ ഉണ്ടായിരുന്നെന്ന തോന്നലിനാധാരം ആ തോന്നലിനെ കാലാകാങ്ങളായി മുതലെടുക്കുകയായിരുന്നു മതങ്ങൾ എന്നാണെനിക്കുതോന്നുന്നത്
@benz823
@benz823 Жыл бұрын
Learn evelution..
@mujeebkm-kl9qz
@mujeebkm-kl9qz Жыл бұрын
Manasinte samadanamanu pravachakan kana swargam
@vijayanporeri3847
@vijayanporeri3847 Жыл бұрын
സ്വർഗ്ഗത്തിലെ ഒരു റൂമിന് 120 KM ദൂരം ഉണ്ട്.
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
ഇനി വരുന്ന കാലത്ത് വല്ല ഡിങ്കന്റെ ബുക്കും വായിച്ചു കഴിഞ്ഞാൽ ആളുകൾ കണ്ടു കഴിഞ്ഞാൽ ഇതുപോലെ വിശ്വസിക്കാൻ സാധ്യതയുണ്ട്
@thinkclear-gi6zt
@thinkclear-gi6zt Жыл бұрын
25:30 sounds like he is remembering Khadija😢
@vayalarharoon
@vayalarharoon Жыл бұрын
11:00 അതുകൊണ്ടായിരിക്കും ജനങ്ങൾ ഇപ്പോഴും വയനാടും ഇടുക്കിയും ഊട്ടിയും മൂന്നാറും ടൂർ പോകാത്തത് .
@Yusufyusuf-lh3dw
@Yusufyusuf-lh3dw Жыл бұрын
Ravichandran ആണൊ ഈ പരലോകത്തിലെ പാറ്റ?
@johnsononattuk8716
@johnsononattuk8716 Жыл бұрын
സ്വർഗം - ഉലക്ക
@AM-ub3nh
@AM-ub3nh Жыл бұрын
11:20 ഇൽ പറഞ്ഞ പോലെ കാര്യങ്ങൾ വരില്ല എന്ന് തെളിയിക്കാനൊന്നും ആർക്കും കഴിയില്ല. ഇതെല്ലാം സൃഷ്ടിച്ച ദൈവം തന്നെ ഇതെല്ലാം അവസാനിച്ചാൽ എന്ത് നടക്കും എന്ന് തീരുമാനിക്കും
@akshaiprabhu7525
@akshaiprabhu7525 10 ай бұрын
Rc sir right ✅🤣👌👏😅😂😮
@jopanachi606
@jopanachi606 Жыл бұрын
തലയിൽ ആള്ത്താമസം ഇല്ലാത്തവന്മ്മാർക്ക് ഇതൊന്നും മനസ്സിലാകില്ല
@ttsakaria7966
@ttsakaria7966 Жыл бұрын
The art, sense, logic and intellectual reflection contained in your earlier messages are missing now. Earlier messages were lucid, effective and convincing. The charm has completely disappeared. The present-day messages can no longer attract the people. I think now you should refrain from this exercise.
@EnthoKatha
@EnthoKatha Жыл бұрын
Caption is below your standard
@Dev_Anand_C
@Dev_Anand_C Жыл бұрын
It will be exactly as before the birth
@mollywoodpalace8093
@mollywoodpalace8093 Жыл бұрын
T shirt vittu oru kaliyum illa😁
@rifadhtech913
@rifadhtech913 Жыл бұрын
Sorgam illa Pinne enthina e paripadi?
@vijayanporeri3847
@vijayanporeri3847 Жыл бұрын
23 അല്ല. ആണിനും പെണ്ണിനും 33 വയസ്സ് ആണ് സ്വർഗ്ഗത്തിൽ എപ്പോഴും. കൂട്ടില്ല. കുറയില്ല.
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Жыл бұрын
സമയം നിശ്ചലമായിരിക്കുന്ന dimension ഏതാണ്
@jessyjose7240
@jessyjose7240 Жыл бұрын
Jesus ന്റെ പ്രായം അല്ലേ 🙋‍♀️👍
@Smlal24
@Smlal24 Жыл бұрын
​@@LET.DARKNESS.PREVAIL😊
@letsrol
@letsrol Жыл бұрын
​@@LET.DARKNESS.PREVAILeethaanu
@GWC2263
@GWC2263 Жыл бұрын
@RajithRajith-jt8do
@RajithRajith-jt8do Жыл бұрын
ഇത് ആധുനികം എന്ന് പറയുന്ന ശാസ്ത്രം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
@siyope4450
@siyope4450 11 ай бұрын
Illathath kondalle, kandu pidikathath,... Believe me, people have tried.
@AM-ub3nh
@AM-ub3nh Жыл бұрын
12:50 ആര് ഒര് അണുമണി തൂക്കം നന്മ ചെയ്തോ അത് അവൻ കാണും ആര് ഒര് അണുമണി തൂക്കം തിന്മ ചെയ്തോ അതും അവൻ കാണും . ഇതിൽ വിശ്വാസി അവിശ്വാസി എന്നില്ല.Quran 99:7-8
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН