No video

മതം തിന്നാല്‍ വിശപ്പ് മാറുമോ? | Nasthikanaya Daivam 2021 I Q&A Session I Ravichandran C

  Рет қаралды 90,530

neuronz

neuronz

2 жыл бұрын

മതം തിന്നാല്‍ വിശപ്പ് മാറുമോ? | Nasthikanaya Daivam 2021 I Q&A Session I Ravichandran C on 26.11.2021 at Public Library Hall Kollam
Organised by esSENSE Global Kollam
Camera&Editing: Sinto Thomas
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
Podcast: podcast.essenseglobal.com/
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 699
@swapnasapien.7347
@swapnasapien.7347 2 жыл бұрын
ഞാൻ ഒരു അദ്ധ്യാപികയാണ് ' പ്രൈവറ്റ് സ്കൂളിൽ ' അവിടെ എന്നും my father in heaven...holy be your name . എന്ന പ്രാർത്ഥന ഉണ്ട്.നിരീശ്വരവാദിയായ എനിക്ക് ഇത് Himalayan blunder ആയി അനുഭവപ്പെടുന്നു പക്ഷെ എതിർത്താൽ ''' അവർ എന്നെ പുറത്താക്കും: പ്രാർത്ഥന തുടരും😂
@yakobjose4157
@yakobjose4157 2 жыл бұрын
Might be you feeling it bcz your brain is not that much good to comprehend... after all you are just a human know . You have no role in surrounding environment.
@johnvarghese9927
@johnvarghese9927 2 жыл бұрын
അദ്ധാപകരായിരിക്കെ പലകാരൃംഗളിലും വിരമില്ലാത്ത അനേകരുണ്ട്, അതിന് ഉത്തമ ഉദാഹരണമാണ് പ്രഫസറ്. ടീച്ചറേ, ഭൂമി (സാന്കല്പിക അച്ചുതണ്ടില്) കറംഗുന്നതുകൊണ്ടാണ് രാവും പകലും. കറംഗാനെടുക്കുന്ന സമയത്തെ 24 മണിക്കൂ റായി കണക്കായിട്ടുണ്ട്. മനുഷന്റെ ജീവിതം, ഭകഷണം, വിശ്രമം, വിദൃാഭൃാസം, വൃായാമം തുടംഗി സകലതും, ഭൂമിയുടെ കറക്കത്തേയും, അതു വിഭജിക്കുന്ന മണിക്കൂറിനെയും , രാത്രിയേയും പകലിനെയും ആശ്രയിച്ചാണിരിക്കുന്നത്. എന്നാല് ആരും ഭൂമിയുടെ കറക്കം കണ്ടിട്ടല്ല ഇതിലൊന്നും ഏറ്പ്പടുന്നത്. പകരം ഘടികാരം എന്നൊരു സംവിധാനമുണ്ട്. ദൈവത്തിന് മനുഷനോട് അറിയിക്കാനുളള വ അറിയിക്കാനുളള സംവിധാനമാണ് “യിസ്രയേല് എന്ന ജാതി”. അവരുടെ ചരിത്രം പഠിച്ചിട്ടുണ്ടോ? (അദ്ധാപികയിക്കത് അറിയില്ലെന്കില് (0). വായിച്ചു പഠിക്കു. ഒപ്പം ബൈബിള് എന്ന പുസ്തക ത്തിലെ, യഹസ്കേല് എന്ന ഭാഗം ആദൃത്തെ പത്ത് അദ്ധൃായം വായിക്കണം. ഭയപ്പടണ്ടാ, താന്കള്ക്ക് മനസ്സുണ്ടെന്കിലു മാത്രം സതൃം അംഗീകരിച്ചീലു മതി, വായിച്ച് അറിഞ്ഞിരിക്കുക. ഹിറ്റലറ് യഹൂദനെ കൊന്നൊടുക്കിയെന്ന് കേട്ടിട്ടുണ്ടോ? എന്തിനെന്നറിയാമോ? യഹസ്കേലു വായിച്ചാല് അറിയാം. 1 & 2 WW എന്തിനായിരുന്നന്നറിയാമോ, 2500 വറ്ഷം ലോകം മുഴവനും ചിതറിക്ക്ട ന്ന, പീഡ്ഢ അനപഭവിച്ച യഹൂദനെ സ്വന്ത ദേശത്ത് തിരിച്ചെത്തിക്കാനാണ്- അതും ആ പുസ്തകത്തിലുണ്ട്. യഹൂദനെന്നും യറുശലേമെന്നും ഒക്ക പറയുന്നത് കെട്ടുകഥയാണെന്ന് തട്ടിവിടുന്ന പ്രഫസറുമാരുണ്ട്. അവര് അക്ഷരം വായിക്കു പക്ഷേ സാരാംശം ഗ്രഹിക്കത്തില്ല. ടീച്ചറന്മാര് അംഗനുള്ളവരെ “മൊണ്ണ”എന്ന് വിളിക്കും. ടീച്ചറുടെ കയ്യിലെ സ്മാറട് ഫോണിന്ടെ യഥാറ്ത്ത ഉപയോഗം എന്താണെന്നറിയാ മോ? ബൈബിളിലുണ്ട്. ആധാറ് കാറ്ട് ATM കാറ്ട് ഒക്കെ എന്തിനെന്നറിയാമോ? കേട്ടിട്ടുണ്ടോ “അന്തിക്രിസ്തു” 666 എന്നൊക്കെ… വന്ചകനായ അന്തി ക്രിസ്തുവിന്റ ഏജന്റുമാരായ മൊണ്ണകള് ഈ സതൃംഗളേ, പച്ചപ്പകലു പോലെ തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്ന ആ സതൃത്തെയാണ് ജനത്തിലു നിന്ന് മറച്ചു പിടിക്കുന്നത്. എനിക്ക് ഒരു വിഷയം അറിയാത്തതു പഠിപ്പിച്ചു തരാനായി വിദൃലയവും, യോഗൃരായ ടീച്ചറന്മാരും ഉള്ളപ്പോള്, ആ വിഷയത്തിനേ ഞാന് നിഷേധിക്കുന്നു എംകില്, ടീച്ചറു എന്നേ എന്തു വിളിക്കും ? മൊണ്ണേേേേ എന്നോ ഊളേ….. എണ്ണതേച്ച് കുളിച്ചതു പോലെ ഞാനതില് ആനന്ദിക്കുന്നെന്കിലോ? ടീച്ചറു പറഞ്ഞു തരിക!
@bobbyd1063
@bobbyd1063 2 жыл бұрын
@@johnvarghese9927 യെരുശലേം, ഇസ്രായേൽ എന്നൊക്കെ പറഞ്ഞു ഇങ്ങു കേരളത്തിൽ ഏതോ ആദിവാസി മതം മാറിയ നിങ്ങള് തിളക്കുന്നതിന്റെ കാര്യം?
@johnvarghese9927
@johnvarghese9927 2 жыл бұрын
@@bobbyd1063 ഃബോബി ഈ ലോകത്താണോ, അതോ മായാ ലോകത്താണോ ജീവിക്കുന്ന ത്? ചൈനയിലുണ്ടാക്കുന്ന പച്ചക്കറിയും പാലും വരെ നമുക്ക് കേരളത്തിലു കിട്ടും! ഭൂമി കൈമുഷ്ടിയോളം ചുരുംഗി, രാജൃംഗള് കൂട്ടുചേറ്ന്ന് തീരുമാനംഗളെടുക്കാന് തുടംഗി. ഏക തലവന്റ ഭരണം , അവിടേക്കാണ് ലോക ഭരണ സംവിധാനം ഓടുന്നത്. ബോബിയുടെ ചോദത്തിനുത്തരവും ബൈബിളിലുണ്ട്ഃ യഹസ്കേല് 5ഃ5 This is what the Sovereign Lord says: This is Jerusalem, which I have set in the center of the nations, with countries all around her. 6 Yet in her wickedness she has rebelled against my laws and decrees more than the nations and countries around her. She has rejected my laws and has not followed my decrees. ദൈവത്ത നിരസിച്ച യഹൂദന്റെ അനുഭവം സകല മനുഷറ്ക്കും പാഠമാണ്. ഭൂമിശാസ്ത്ര പ്രകാരവും, പ്രശ്നംഗളുടെ ഉറവിടമായും മനുഷന് ദൈവത്തിന്റെ മുന്നറുയിപ്പായും യരുശലേം മദ്ധൃത്തിലുണ്ടു, ബോബീ. അവനെ വിട്ട് മലയാളിക്കും ജീവിക്കാനാവില്ല!
@swapnasapien.7347
@swapnasapien.7347 2 жыл бұрын
Making small children beg for daily bread to a sky daddy is bull shit. They come to learn. Their heads must be held high. They are not beggars . Their father is with them at home. Not in heaven.
@yenyenindra2340
@yenyenindra2340 2 жыл бұрын
ഇത്രയും ഉറച്ച ബോധൃത്തോടെ q/a sessions നടത്തുന്ന എത്ര പേരുണ്ട് കേരളത്തിൽ
@sumangm7
@sumangm7 2 жыл бұрын
He should be recognised all over Kerala at the least.....
@notethepoint6100
@notethepoint6100 2 жыл бұрын
നിങ്ങൾ ഒറ്റപെടുകയല്ല, നിങ്ങളൊടൊപ്പം നിങ്ങളെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടുകയാണ്, ഞാനും ആദ്യം നിങ്ങളെ എതിർത്ത ആളായിരുന്നു, ഇന്നിപ്പോൾ എല്ലാ വിഡിയോയും തിരഞ്ഞുപിടിച്ചു കാണുന്നു 🙏🙏
@sumangm7
@sumangm7 Жыл бұрын
Sweet
@satheeshvinu6175
@satheeshvinu6175 2 жыл бұрын
"അന്തസ്സ്" എന്ന ഒറ്റ വാക്ക് പറയാനുള്ളൂ... ഓരോ ചോദ്യങ്ങൾക്കും വ്യക്തമായ യുക്തിപരമായ ഉത്തരങ്ങൾ. എന്താണ് യുക്തി, സ്വതന്ത്ര ചിന്ത എന്നുള്ളത് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട, എതിർക്കുന്നവർക്ക് എന്തും പറയാം പക്ഷേ ഇത് പോലെ വ്യക്തമായി ഉത്തരങ്ങൾ അവരുടെ കയ്യിൽ കാണില്ല എന്നതാണ് രവി സാറിൻ്റെ മേന്മ.. ഒരിക്കൽക്കൂടി നന്ദി സാർ... Dawkins വന്നില്ലെങ്കിൽ എന്താ രവി സാർ ഉണ്ടല്ലോ അതുമതി, നമുക്ക് നമ്മുടെ ഭാഷയിൽ സംസാരിക്കുന്ന ആളല്ലേ വേണ്ടത് പിന്നെ പറഞ്ഞപോലെ "വ്യക്തി അല്ല, ആശയം ആണ് പ്രധാനം" അതിപ്പോ വളരെ നന്നായി രവി സാറിനെ പറ്റൂ" Thnq esSense, thnq രവി സാർ 🙏🏽
@sujithsurendran9678
@sujithsurendran9678 2 жыл бұрын
ഒരു അഞ്ച് വര്‍ഷം മുന്‍പ് റിലീസായ രവിചന്ദ്രന്‍റെ ഏതെങ്കിലും വീഡിയോയുടെ കമന്‍റ് ബോക്സിലെ അസഹിഷ്ണുതയില്‍ നിന്നും, ഇന്ന് ഇപ്പോള്‍ ഈ വീഡിയോയുടെ കമന്‍റ് സെക്ഷനിലെ തിരിച്ചറിവുള്ള അഭിപ്രായങ്ങളിലേയ്ക്കുള്ള മാറ്റമാണ് മലയാളിയ്ക്ക് ഇവരേപ്പോലെയുള്ളവര്‍ നല്‍കിയ സംഭാവനകളില്‍ എടുത്തുപറയേണ്ടത്. അഭിനന്ദനങ്ങള്‍ പ്രിയ C. Ravichandran
@balachandranm.b3888
@balachandranm.b3888 2 жыл бұрын
🙏നമസ്കാരം സാർ🙏 ഒരു സംഘിയായ ഞാൻ താങ്കളുടെയും ജാമിത ടീച്ചറിന്റെയും Br സെബാസ്റ്റ്യൻ പുന്നക്കലിന്റെയും വീഡിയോകൾ കഴിയുന്നതും കാണാറുണ്ട് സംഘി (ഹിന്ദു )ആയതുകൊണ്ട് എനിക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട് സോഷ്യലിസം കമ്മ്യുണിസം എന്നിവയെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളേയും വിമർശനങ്ങളെയും പൂർണ്ണമായും സ്വാഗതം ചെയ്യുകയും ചെയ്യുന്നു
@ushacr2642
@ushacr2642 2 жыл бұрын
വളരെ നന്നായിരുന്നു സോഷ്യലിസം വിശദീകരിച്ചതു മുതൽ എല്ലാ വിശദീകരണങ്ങളും ചിന്തിക്കാനും ചിരിക്കാനും ഉള്ളവയായിരുന്നു.
@skbankers4160
@skbankers4160 2 жыл бұрын
വളരെ വളരെ മികച്ചു നിന്ന ഒരു ചോദ്യോത്തര മേള..... രവിചന്ദ്രൻ സാർ അറിവിന്റെ ഒരു അത്ഭുതമാണ്.
@LCKNR
@LCKNR 2 жыл бұрын
ഹോ വല്ലാത്തൊരു മനുഷ്യൻ, കേട്ടിരുന്നാൽ മതിയാകുന്നില്ല, ഇനിയും ഇനിയും ഒരുപാട് നേരം കേട്ടോണ്ടിരിക്കണം. ഇങ്ങനെ ഉള്ള വേദിയിൽ സർ സംസാരിക്കുമ്പോൾ കൂടുതൽ എനെർജിയും subjectum ഉണ്ടാകുന്നു,, നന്ദി നന്ദി. രാഷ്ട്രിയക്കാരുടെ വലുതാങ്ങികൾ ആയുള്ള സുനിൽ ഇളയടം പോലുള്ള ചവറുകൾക്ക് ബാദിലായി താങ്കളെ ജെനങ്ങൾ ശ്രവിച്ചിരുന്നെങ്കിൽ സമൂഹത്തിൽ എത്ര മാറ്റം ഉണ്ടായേനെ. അയാൾ ജനങ്ങളെ ബിന്നിപ്പിക്കാനും ഭയപ്പൊയെടുത്താനും ശ്രമിക്കുന്ന രാഷ്ട്രിയ ക്ഷദ്രജീവി ആണ്.
@TraWheel
@TraWheel 2 жыл бұрын
emmathiri energy, emmathiri points.
@prasadks8674
@prasadks8674 2 жыл бұрын
സുനിൽ മാഷ് ഒരു നല്ല പ്രാസംഗികനാണ്. പിന്നെ ഒരു പ്രശ്നമുള്ളത് അയാൾ കാറൽ മാർക്സിന്റെ അനുയായിയാണ് എന്നുള്ളതാണ്.. എങ്കിലും നിലവിലുള മാർസ്സിസവുമായി അദ്ദേഹം അത്ര യോജിപ്പിലല്ല എന്നെരു സമാധാനമുണ്ട്. അദ്ദേഹത്തെ ഒരു രാഷ്ടിയക്കാരൻ എന്ന നിലയിൽ നിന്ന് മാത്രം ഒഴിവാക്കി മനസ്സിലാക്കാനാണ് എനിക്കിഷ്ടം
@jopanachi606
@jopanachi606 2 жыл бұрын
മതം തലയ്ക്കു പിടിച്ചവർക്കു ,മതം തിന്നാൽ മാത്രമേ ജീവിതം മുമ്പോട്ടു പോകാൻ പറ്റുകയുള്ളു .
@prasadks8674
@prasadks8674 2 жыл бұрын
തീർച്ചയായും ബ്രോ .....👍👍👍👍👍
@alien_oid
@alien_oid 2 жыл бұрын
ഇതിലും നല്ല ക്യാപ്ഷൻ "വിശപ്പ് മാറിയാൽ മതം പോകുമോ?", എന്നുള്ളതായിരുന്നു ⚡️👽
@prasadks8674
@prasadks8674 2 жыл бұрын
കുറച്ച് ചിന്തിക്കാവുന്ന ഒരാശയമാണ്👍👍👍👍👍
@vksgame7126
@vksgame7126 2 жыл бұрын
കൂടും
@sujathakp9491
@sujathakp9491 2 жыл бұрын
നല്ല പ്രഭാക്ഷണം Sir നാസ്തികനായ ദൈവം വീണ്ടും വീണ്ടും കേൾക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു Sir പറയുന്നതു ശരിയാണ്‌വെ ഇളമില്ലാത്ത ഇടത്തുമീൻ പിടിക്കുന്നതു പോലെ ഇന്നത്തെ ഒരവസ്ഥയ്ക്കും കാരണമാവാതിരിക്കുന്ന ബ്രാഹ്മണ സമൂഹത്തിനെ പറയുന്ന നേരത്ത് കടും നിറം മങ്ങിത്തുടങ്ങിയ രാഷ്ട്രീയമല്ലെ ഇപ്പോഴത്തെ ജീർണ്ണിച്ച അവസ്ഥയ്ക്കു കാരണം
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
വളരെ നന്നായി അവതരണം, ചിന്തി ക്കാനും ചിരിക്കാനും, നന്ദി.
@prasadks8674
@prasadks8674 2 жыл бұрын
തീർച്ചയായും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുക.👍👍👍 1 ദൈവം എന്ന സങ്കൽപ്പം 2 ഈ സങ്കൽപ്പം മൂലമുള്ള ഗുണവും ദോഷവും . 3 രവിചന്രൻ പറയുന്നതിലെ ശരിതെറ്റുകൾ . 4 എക്ത്തീസ്റ്റുകൾ പറയുനതിൽ കഴമ്പുണ്ടോ ? 5 ദൈവത്തിന്റെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ? തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കുക,ഒരു ഉത്തരത്തിൽ എത്തുക , അവിടെ ഉറച്ചുനിൽക്കുക . .ഇത്തരം കാര്യങ്ങളിൽ നിങ്ങളുടെ പ്രതികരണം വീണ്ടും പ്രതീഷിക്കുന്നു.
@cosmosredshift5445
@cosmosredshift5445 2 жыл бұрын
നല്ല ഒരു നാളെയ്ക്കായി നമുക്ക് പ്രത്യാശിക്കാം...
@sindhupillai2165
@sindhupillai2165 2 жыл бұрын
beautiful Q and A session RC!!! enjoyed every moment👍
@stephenfrancis1312
@stephenfrancis1312 2 жыл бұрын
Thanks for your support and valuable information
@girishsteel7346
@girishsteel7346 2 жыл бұрын
ബിഗ് selute sir
@hariedathil2199
@hariedathil2199 2 жыл бұрын
It would be awesome to see a debate between Mr.Ravichandran and Swaraj on communism and current politics.
@beinghuman6371
@beinghuman6371 2 жыл бұрын
സ്വരാജ് എന്ന വ്യക്തി ഒരു ക്രൂരൻ ആണ്...മാനവിക വിരുദ്ധൻ ആണ്... ഒരിക്കലും ഇങ്ങനെ ഉള്ള വ്യക്തികളെ കേൾക്ക്കയെ ചെയ്യരുത്....
@arunbabu140
@arunbabu140 2 жыл бұрын
അന്തം ഇവിടെയും ?
@hariedathil2199
@hariedathil2199 2 жыл бұрын
@@arunbabu140 Dude how could you possibly judge me as "antham" just from my comment. That's a seriously most illogical thing to do. I feel pity for you.
@mkaslam8304
@mkaslam8304 2 жыл бұрын
We are with u
@101mcn
@101mcn 2 жыл бұрын
സുവിശേഷവും ജിഹാദും സെമറ്റിക് മങ്ങളുടെ പ്രധാന ആശയമാണ്. അതായത് മറ്റു മതക്കാരനെ എങ്ങനെയെങ്കിലും സ്വന്ത മതത്തിൽ കൊണ്ടുവരിക. അതാണ് നമ്മുടെ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മത ദൈവ വിശ്വാസം സ്വകാര്യമായി മാത്രം കൊണ്ടുനടക്കാൻ നോക്കട്ടെ.
@melvines4331
@melvines4331 2 жыл бұрын
@Track Crack sorry anna njqn udheshichthu census eduthapol undaya mathathe pattiya 😝😝
@shajishaji2369
@shajishaji2369 2 жыл бұрын
മതത്തെ കുറ്റം പറഞ്ഞാൽ ഇവന്റേയൊക്കെ വയറു നിറയുമോ വിശപ്പുമാറുമോ.? അല്ലെങ്കിൽ പരിഹസിച്ച് ഊള ചിരിവഴിപാസ്സാക്കിയാണോ വയറു നിറച്ച് വിശപ്പുമാറ്റുന്നതു്.
@alien_oid
@alien_oid 2 жыл бұрын
@@shajishaji2369 സേട്ടൻ 🤣🤣
@scientifictemper4354
@scientifictemper4354 2 жыл бұрын
ഹിന്ദ്വത also
@abdulabdul9880
@abdulabdul9880 Жыл бұрын
These will pee in their trousers if they face Muslim scholars: മതമില്ലെങ്കിൽ objective moral values ഉണ്ടാകുമോ ?. Objective moral values എന്താണന്നു നമുക്കൊന്ന് നോക്കാം. ഒരാൾ ഒരു അഞ്ചുവസ്സുകാരന്റെ തലയ്ക്കു വെടിവെച്ച് കൊല്ലുന്നു, അല്ലെങ്കിൽ സ്വന്തം വൃദ്ധരായ മാതാപിതാക്കളെ ( ഒരു ബൗതികവാദിക്ക്‌ അവരെകൊണ്ട് ഉൽപാദനപരമായി ഒരു നേട്ടവും ഇല്ലല്ലോ) കൊല്ലുന്നു എന്ന് വെക്കുക, ഇത് ധാർമികമായി ശരിയാണെന്നു മുഴുവൻ ലോകവും പറഞ്ഞാലും, ഇത് എല്ലായിപ്പോഴും തെറ്റാണ്. ദൈവമാണ് objective moral values ഇന്റെ യുക്തിപരമായ അടിസ്ഥാനം, അല്ലാതെ social conventions അല്ല...
@mathaivm8526
@mathaivm8526 2 жыл бұрын
ദൈവാരാധനയോടൊപ്പം മതപരമായ കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ആരാധനാലയങ്ങളെല്ലാം സർവരുടെയും കയ്യെത്തും ദൂരത്തു വരാൻപാകത്തിൽ നാടുനീളെ വിന്യസിച്ചിരിക്കുന്നത്.,കൂട്ടായ്മയോടെ ചിട്ടയായ ദൈവാരാധന നടത്തുന്നതോടൊപ്പം കുടുംബത്തിലും അത് അനുവർത്തിക്കാനുള്ള പ്രചോദനം നൽകുന്നുണ്ട്. ചിട്ടയായും നിരന്തരമായുമുള്ള ഈ പ്രക്രിയയിലൂടെ മതത്തിനോടും, വിശ്വാസത്തിനോടും, അതിന്റെ കൂട്ടായ്മയോടും വിട്ടുപിരിയാനാകാത്തതരത്തിലുള്ള വിധേയത്വം ജനമനസ്സിൽ രൂപപ്പെടുന്നതോടൊപ്പം ആ കൂട്ടായ്മ ഒരു സുരക്ഷിതത്വബോധവും ജനങ്ങളിൽ സൃഷ്ടിക്കുന്നു. , പിന്നെ മതത്തിൽനിന്ന് വേർപെട്ടുപോകൽ എളുപ്പമല്ല ,....... നിരന്തരമായുള്ള മദ്യപാനംമൂലം അതിനോട് അതിയായി വിധേയപ്പെടുകയോ അടിമപ്പെടുകയോ ചെയ്തവർക്ക് മദ്യപാനം ആപത്താണെന്നറിഞ്ഞാൽപ്പോലും മറ്റാരുടെയെങ്കിലും സഹായമില്ലാതെ അതിൽനിന്നും രക്ഷപെടാൻ കഴിഞ്ഞെന്നുവരില്ല. ,........ മതഗ്രന്ഥങ്ങളിലെ ഏകദേശം 80-85ശതമാനം കാര്യങ്ങളും വിഡ്ഢിത്തരങ്ങളും വെറും ഭാവനകളും നിറഞ്ഞതാണെന്ന് അറിയാമായിരിന്നിട്ടുകൂടി പലർക്കും അതിൽനിന്നും മോചനമില്ലാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല. ........ ജനങ്ങളിൽ യുക്തിവാദ മനസ്ഥിതിയും അതോടൊപ്പം സുരക്ഷിതത്വബോധവും വേണ്ടപോലെ സ്വീകാര്യമാകണമെങ്കിൽ യുക്തിവാദ മനസ്ഥിതി വളർത്തുന്ന വാചകങ്ങൾ എഴുതിയുണ്ടാക്കി ആരാധനാലയങ്ങളുടേതുപോലെ അതൊരു ധ്യാനരീതിയിൽ നടപ്പാക്കിയാൽ വിജയിക്കും., അല്ലാതെ ചിതറിത്തെറിച്ചതുപോലെ നിന്നുകൊണ്ട് അവിടെയും ഇവിടെയും വല്ലപ്പോഴും യുക്തിവാദ പ്രഭാഷണവും സെമിനാറും നടത്തിയാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല.
@Dileepkb1986
@Dileepkb1986 2 жыл бұрын
Greate Speech RC ❤️❤️❤️❤️
@sarink7105
@sarink7105 2 жыл бұрын
Superb,🔥🔥❣️❣️
@yourstruly1234
@yourstruly1234 2 жыл бұрын
Respect to Arif Hussain.after investing so much time and money for a course, most people would look to practise it and make money out of it ..
@SureshKumar-dz4rk
@SureshKumar-dz4rk 2 жыл бұрын
He is a good person
@rasheedchammadrasheedchamm7809
@rasheedchammadrasheedchamm7809 2 жыл бұрын
M9 m
@rasheedchammadrasheedchamm7809
@rasheedchammadrasheedchamm7809 2 жыл бұрын
@@SureshKumar-dz4rk NM m m
@rasheedchammadrasheedchamm7809
@rasheedchammadrasheedchamm7809 2 жыл бұрын
@@SureshKumar-dz4rk 99
@rasheedchammadrasheedchamm7809
@rasheedchammadrasheedchamm7809 2 жыл бұрын
M 9 m
@rian768
@rian768 2 жыл бұрын
അല്പം വിശപ്പ്‌ ഉണ്ടെങ്കിൽ മതം തീറ്റി കുറയും.അപ്പോൾ വയറു നിറക്കുന്നതിനെ പറ്റി ചിന്തിക്കുന്നത് കൊണ്ട് മറ്റുകാര്യങ്ങളിൽ ശ്രെദ്ധ കുറയും.വയറു നിറഞ്ഞുകഴിയുമ്പോൾ മതം തിന്നുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങും.
@rafiudheenrafu7892
@rafiudheenrafu7892 2 жыл бұрын
ആദ്യ മയി കേൾക്കുന്നവർ രണ്ടു മൂന്നു തവണ ആവർത്തിക്കുക മനുഷന് വേണ്ടിയാണ് samsarikunnathu എന്ന് മനസ്സിലാവും
@sajupaleri
@sajupaleri 2 жыл бұрын
എന്റെ മാഷേ ആ തലച്ചോറും ധൈര്യവും ആലോചിക്കുമ്പം തന്നെ രോമം കമ്പിയാവുന്നു..സ്വന്തം പേരിനെ അന്വർത്ഥം ആക്കുന്ന സൂര്യനും ചന്ദ്രനും ചേരുന്ന ധിഷണയുടെ സ്വതന്ത്ര വെട്ടം ഇടിമിന്നാലേനേക്കാൾ വെട്ടവും ഊർജവും ഉണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തിയ പഹയ.. ഒന്നു ചോദിക്കട്ടെ എവിടെ ആയിരുന്നു ഇതു വരെ ..നേരിൽ കാണുമ്പോൾ ഒന്നു കെട്ടിപിടിച്ചു ഉമ്മവെക്കുവാൻ സമ്മതിക്കുമോ പഹയ..എന്റെ ജീവിതത്തിൽ എന്നോട് ഒരു സൂപ്പർ സ്റ്റാറിനെ കാണിക്കാൻ എന്റെ മക്കൾ ആവശ്യപ്പെട്ടാൽ ഞാൻ പറയും ഞാൻ ഒരാളെയെ കണ്ടിട്ടുള്ളു..ദിവനാണ് ദിവൻ ദിവൻ മാത്രമേയുള്ളൂ എന്നു ഞാൻ കണ്ണീരോടെ പറയും...ഉമ്മ
@tmathew3747
@tmathew3747 2 жыл бұрын
ദേ. ദതാണ്.. ലതിന്റെ ലത്..
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@sureshtheertha2576
@sureshtheertha2576 2 жыл бұрын
Thank you sir
@rejirajan8061
@rejirajan8061 2 жыл бұрын
👍
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
സാർ നിങ്ങള് ധീരതയോടെ മുമ്പോട്ടു പോകൂ ഒരു പാടു പഠിച്ചവരല്ല എങ്കിലും നിങ്ങൾ പറയുന്നത് മനസിലാക്കാൻ കഴിയുന്നവരാണ് നിങ്ങൾ പറയുന്നത് എത്ര നല്ല ആശയങ്ങൾ എന്ന് കാലം തെളിയിക്കട്ടേ
@mansoork4817
@mansoork4817 2 жыл бұрын
Ithaanu.rc
@TheAdru
@TheAdru 2 жыл бұрын
👍🌹
@josesebastian5120
@josesebastian5120 2 жыл бұрын
Sir thanks❤🌹🙏
@ShebinlalIT
@ShebinlalIT 2 жыл бұрын
👍🏻👍🏻
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
രവി സാറിന്.. അറിയാവുന്നത് പറഞ്ഞു തന്നു.... നന്ദി സാർ 🌹👍👍👍
@joychacko6696
@joychacko6696 2 жыл бұрын
Sir... super...
@santhoshlalpallath1665
@santhoshlalpallath1665 2 жыл бұрын
Great 👍😍
@Robinthms66
@Robinthms66 2 жыл бұрын
❤❤
@benz823
@benz823 2 жыл бұрын
👍❤👌
@rajanedathil8643
@rajanedathil8643 2 жыл бұрын
സത്യം സത്യമായി പറയുന്നവരെ സമൂഹം അംഗീകരിക്കും
@prasadks8674
@prasadks8674 2 жыл бұрын
സാദ്ധ്യത 50-50 ആണ്
@santhoshtanur5817
@santhoshtanur5817 2 жыл бұрын
👏🏻👏🏻👏🏻👏🏻
@premanandank8825
@premanandank8825 2 жыл бұрын
👍👍
@jaisonthomas2255
@jaisonthomas2255 2 жыл бұрын
👍👍👍👍
@viswanathannair5910
@viswanathannair5910 2 жыл бұрын
Mathetharanayal visappu marumo?Yukthi vadi ayal visappu marmo?Poyi mannil paniyeduthal visappu marum Vents Pani .Consumer. Statile Theettippantangal
@saneeshns2784
@saneeshns2784 2 жыл бұрын
❤😍❤
@batjustice2980
@batjustice2980 2 жыл бұрын
💞💞💞
@abidabid8142
@abidabid8142 2 жыл бұрын
വളരെ ഉപകാരപ്രദം
@jacobabrahamabraham728
@jacobabrahamabraham728 2 жыл бұрын
👍👍👍
@beenasivani7093
@beenasivani7093 2 жыл бұрын
Great
@jopanachi606
@jopanachi606 Жыл бұрын
Very informative presentation
@akshaiprabhu7525
@akshaiprabhu7525 Ай бұрын
Rc sir right 0:48 9:54 13:42 23:15 28:18 42:39
@jacobpailodjacobpailod458
@jacobpailodjacobpailod458 2 жыл бұрын
Very good scientific tempered observation 👍😁❤️🌹🙏
@vaishakhvenugopal5731
@vaishakhvenugopal5731 2 жыл бұрын
😍
@Bloody_Atheist
@Bloody_Atheist 2 жыл бұрын
❤️❤️❤️
@alien_oid
@alien_oid 2 жыл бұрын
🪄👽
@ASANoop
@ASANoop 2 жыл бұрын
@godbutcher164
@godbutcher164 2 жыл бұрын
1
@girishgopalan391
@girishgopalan391 2 жыл бұрын
❤👍👍👍
@anilviswas112
@anilviswas112 7 ай бұрын
Oh nice!! I like it Ravisir
@jacobmani785
@jacobmani785 Жыл бұрын
Interesting session👍
@eldhoselalu
@eldhoselalu 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@haseena8424
@haseena8424 2 жыл бұрын
love you...
@Sreejithss86
@Sreejithss86 2 жыл бұрын
Well said sir... 👏👏👏
@SalinBabu9181
@SalinBabu9181 11 ай бұрын
ക്രിസ്ത്യൻ സ്കൂളുകളിൽ ഹോസ്പിറ്റലിൽ, കോളേജുകളിൽ നിർബന്തമായി ഇപ്പോളും കുട്ടികളെ കൊണ്ട് അവരുടെ ദൈവത്തിന്റെ മുന്നിൽ കൊണ്ടുപോയി പ്രാർത്ഥിപ്പിക്കും
@00badsha
@00badsha 2 жыл бұрын
Thank you sir 🧡
@baijuebrahim6822
@baijuebrahim6822 2 жыл бұрын
🙏🙏🙏
@Krishnaraj-wt8ns
@Krishnaraj-wt8ns 2 жыл бұрын
സാറിൻ്റെ പ്രണൻസിയേഷൻ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. Both english and Malayalam
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 2 жыл бұрын
Suppar.,...........
@sobha1840
@sobha1840 Жыл бұрын
Wonderfull speech sir👏👏👏
@ShreeAkshaya6759
@ShreeAkshaya6759 2 жыл бұрын
Great session..
@vinodkumar-bp3pf
@vinodkumar-bp3pf 2 жыл бұрын
headline അടിപൊളിയാണ്
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 жыл бұрын
Super
@somanyt7182
@somanyt7182 2 жыл бұрын
Swagatham sir
@prasadks8674
@prasadks8674 2 жыл бұрын
ഈ അളിഞ്ഞ മതങ്ങൾ ഇവിടെ നിന്നും പോകന്നതുവരെ നമ്മുക്ക് ഒരു മിച്ച്പോരാടാം . നാസ്ഥികർ കീ ...... ജയ് .
@prasadpp438
@prasadpp438 2 жыл бұрын
മനുഷ്യർ മനുഷ്യരെ വഞ്ചന കൊണ്ട് കീഴടക്കണം അങ്ങനെ ആണ് നുണകഥകൾ മതങ്ങൾ ഉണ്ടായത്.... ദൈവം ആണ് ഇതിന്റെ പിന്നിൽ എങ്കിൽ... ആളുമാറിയാലും മതം മാറില്ല.... ഏതു കാലം ബാക്കിയുള്ളവർക്ക് വെളിവ് കിട്ടും....ദൈവം കഥയും പൊക്കി ഈജീവികളുടെ പുറകെ നടക്കുകയല്ലേ 😄
@prasadks8674
@prasadks8674 2 жыл бұрын
@@prasadpp438 👍👍👍
@royarsofficial4788
@royarsofficial4788 2 жыл бұрын
1:04:00 👍👍👍
@SAVERA633
@SAVERA633 2 жыл бұрын
മതം തിന്നാലേ വിശപ്പ് മാറൂ... എന്ന് കുത്ത് നബി.. ഒപ്പ്, വര പിന്നെ ഒരു കുത്തും
@mychannelg977
@mychannelg977 2 жыл бұрын
53:50
@rukhiyarukhiya7497
@rukhiyarukhiya7497 Жыл бұрын
❣️❣️❣️👍
@vishnulakshya9033
@vishnulakshya9033 Жыл бұрын
Good one
@gravikumar6001
@gravikumar6001 Жыл бұрын
❤🎉.very nice answers. DrGRavikumar
@bhagyaraj5251
@bhagyaraj5251 10 ай бұрын
அருமையான விளக்கங்கள் சார்.நன்றி
@daisypraveen3713
@daisypraveen3713 2 жыл бұрын
Super sir
@sheebavenugopal5214
@sheebavenugopal5214 2 жыл бұрын
👍🏻
@belurthankaraj3753
@belurthankaraj3753 2 жыл бұрын
Congrats respected Ravichandran Sir. You are proud of human beings. 🙏
@vijayanporeri3847
@vijayanporeri3847 Жыл бұрын
Top
@sculpturenaturalclay7077
@sculpturenaturalclay7077 2 жыл бұрын
You are great person dear 🥰
@josesebastian5120
@josesebastian5120 2 жыл бұрын
Sir namaskaram
@hameedmk8979
@hameedmk8979 2 жыл бұрын
dheeramayi munnottu pokuka......adutha thalamurayenkilum rakshappedatte.
@babudoctorareekode1129
@babudoctorareekode1129 2 жыл бұрын
Welsaid sir 🎉
@sreelathasanthosah6912
@sreelathasanthosah6912 Жыл бұрын
Good speech 👍👍👍👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚
@mgvishnu1192
@mgvishnu1192 2 жыл бұрын
Rc🧡
@sanvas5619
@sanvas5619 2 жыл бұрын
I love the statement bossless life 😀
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
RATIONALISM IS A LUXURY, WOW WOW WOW , BIG SALUTE TO YOU RC SIR.
@ithalpallath6770
@ithalpallath6770 2 жыл бұрын
Ente makal padikunnath oru muslim management school ilaanu.. Avide daily prayer fathia surat aanu.. Ee pinju kuttikalod allahu allathe oru daivamilla enningane mathabedhamillathe chollikunath valare ouchithyamillathe thonunu
@vinaygupta2436
@vinaygupta2436 2 жыл бұрын
Superb
@benjosebastian
@benjosebastian 2 жыл бұрын
15:00 best 👌
@o34-kt-2
@o34-kt-2 2 жыл бұрын
Onam serikkum parenjal lokkem embaadum und koyth festival ena nilayil enal keralathil maathrem adhum maveli,vamanen, madhem enningane ett link cheyth vechirikkuka ann.swami vivekanandan parenja maadhiri serikkum pranthaalayem ann keralam.🙏🏼
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Keralam mathramo, Indiayo. Utharenthyayil ipozhum schoolil pokathavar Ind.
@abudhabisaran2086
@abudhabisaran2086 Жыл бұрын
The real greatness
@rAJESH-qx7vd
@rAJESH-qx7vd 2 жыл бұрын
👍💕💕Rc
@user-ih8es5oy8r
@user-ih8es5oy8r 7 ай бұрын
Humongous
@WestendProductionandMarketing
@WestendProductionandMarketing 8 ай бұрын
M Swaraj and C Ravisir.. Need a discussion❤❤
@kannas-vv9cj
@kannas-vv9cj 3 ай бұрын
അടിപൊളി 🤗 ഇപ്പോഴും fresh 19/04/2024🙏
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Q & A LIVE | 09-Aug-2024 | Ravichandran C
1:25:46
AntiVirus
Рет қаралды 13 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН