പയറിന് എല്ലാ ആഴ്ചയിലും വളം വേണമെന്നറിയത്തില്ലായിരുന്നു. പറഞ്ഞതിനു പ്രത്യേക നന്ദി
@agprabhakaran99298 ай бұрын
അഭിനന്ദനങ്ങൾ. പയർ കൃഷിയെ കുറിച്ച് നല്ല അറിവാണ് പറഞ്ഞുതന്നത്. ഏറെ നന്നിയുണ്ട്.
@kadakkalammacarsgraftingte96838 ай бұрын
Thank you
@sureshvp97517 ай бұрын
വീണ്ടും വീണ്ടും പറയുന്നത് നല്ല രസമാണ്
@rkm87027 ай бұрын
പ്ലാസ്റ്റിക് നെറ്റ് ഇങ്ങനെ വലിച്ചു കെട്ടിയാൽ മതി. ഈസിയാണ്.
@geethaku39518 ай бұрын
വളരെ നല്ല അറിവ് എല്ലാവർക്കും ഉപകാരമാവട്ടെ
@jasminefernandes40388 ай бұрын
Valare nalla avatharanam
@moideenkuttym17147 ай бұрын
നല്ല നിർദ്ദേശങ്ങൾ❤
@kadakkalammacarsgraftingte96837 ай бұрын
Thank you
@nimmyvarier25188 ай бұрын
വളരെ നല്ല വിവരണത്തിന് നന്ദി 🙏🏻
@devotionalsongsmadhavan55667 ай бұрын
Very Good Explanation. Hello Chetta Ithupole Oro tharam Vegitablesum Eppappol.engine Nattu valarthanam ennu oro Videoil Koodi Vivarichu Kaanichal Valare nannayirinnu. Like, Pavaykka, Vendaykka, Mathan, Kumbalam, Mulaku,Padavalam, Vazhuthina, etc. Congratulations ,God bless you. Expection soon.
@kadakkalammacarsgraftingte96837 ай бұрын
ഈ ചാനലിൽ എല്ലാവിധ കൃഷികളുടെയും വീഡിയോ ലഭ്യമാണ് കർഷകരിൽ നിന്നുള്ള അറിവും കൃഷി വിദഗ്ധന്മാരിൽ നിന്നുള്ള അറിവും ആണ് ഈ ചാനലിലൂടെ ഞാൻ എല്ലാവരിലേക്കും എത്തിക്കുന്നത്
@mohammedameer26527 ай бұрын
കോയി വളം അങ്ങ് കൊടുക്ക് പയറിന് ഇപ്പൊ തന്നെ നല്ല കരുത്ത് കാണുന്നുണ്ട് അടുത്ത ആഴ്ച വിളവെടുക്കാം നെറ്റിന്റെ പണി ok
@kochuranykarayamparambil42668 ай бұрын
നേരിയ ചുടു ചാരം മുകളിൽ വൈകന്നേരം വിതറുക നല്ല വളമാണ്.
@mohammedameer26527 ай бұрын
എന്നും വേണോ
@rafeekvm7916 күн бұрын
വൈറ്റ്. സിമന്റ്, മതിയോ.
@AnilSkaria-qj8pm8 ай бұрын
ആദ്യമായിട്ടാണോ പയർ നടുന്നത്
@renukaravi99418 ай бұрын
Good
@swaminathanp37978 ай бұрын
കുമ്മായത്തിന് പകരം കക്ക പൊടി ഉപയോഗിച്ചാൽ താങ്കൾ പറഞ്ഞ പ്രശ്നത്തിൽ പരിഹാരമായി. ഉപയോഗിക്കൂ Spc യുടെ PH booster....
@kadakkalammacarsgraftingte96838 ай бұрын
ഞാനിത് ഉപയോഗിച്ചത് തന്നെ spc booster ഉപയോഗിച്ച് കൃഷി ചെയ്തിട്ട് എന്റെ 15 ഗ്രോ ബാഗിലെ മുളക് ചെടിയാണ് കുരുട്ടിച്ചു പോയത് അവസാനം അത് പുഴുത് ദൂരെ കളയേണ്ടി വന്നു 🙄🙄🙄
@pradeepkoodaickal33968 ай бұрын
ഡോളമൈറ്റ് ആണ് കുറച്ചുകൂടി നല്ലത്
@Lathalatha-lm3ux7 ай бұрын
Nallayinam vithu undo .
@kadakkalammacarsgraftingte96837 ай бұрын
വിത്തുണ്ടായിരുന്ന തീർന്നുപോയി എല്ലാം നട്ടു ഇനിയിപ്പോ ഒരു പത്തിരുപത് ദിവസത്തിന് വെച്ച് വിത്ത് വരും പയർ കാണിച്ചു തുടങ്ങിയതേയുള്ളൂ
ബോർ അടിപ്പിക്കാതെ കാര്യം പറഞ്ഞു .... അനാവശ്യമായ explanations ഒന്നുമില്ല ... ഇനിയുള്ള videos ഇത് പോലെ മതി കേട്ടോ .... ഞാനും പയർ വിത്ത് നടാൻ പോകുവാണ്
@kadakkalammacarsgraftingte96838 ай бұрын
അധികം താമസിച്ചു പോകരുത് ഒരുപാട് താമസിച്ചു കഴിഞ്ഞാൽ വിളവെടുപ്പ് സമയത്ത് മഴയായവും
@vijayantk38618 ай бұрын
പയർ ചെടി ഇല്ല മഞ്ഞളിപ്പ്. മാറാൻ എന്തു ചെയ്യണം പ്ലീസ് മറുപടി തരണം
@kadakkalammacarsgraftingte96838 ай бұрын
ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നത് പല കാരണങ്ങൾ കൊണ്ടും ആവാം നൈട്രജന്റെ കുറവുകൊണ്ടാണെങ്കിൽ ചെടിയുടെ മൂത്ത ഇലകൾ മഞ്ഞളിച്ചു മുകളിലേക്കുള്ള ഇലകളിലേക്ക് മഞ്ഞളിപ്പ് ബാധിക്കും ഇനി പൊട്ടാഷിന്റെ അഭാവം കൊണ്ടാണെങ്കിൽ ഇലകളുടെ അരികുഭാഗത്തുനിന്നും കരിഞ്ഞ് ഉള്ളിലേക്ക് കരിവ് പടരുന്നു എങ്കിൽ അത് പൊട്ടാഷിന്റെ അഭാവം കൊണ്ടാണ് ഇനി ഇലകൾ മഞ്ഞളിച്ച് പച്ച ഞരമ്പ് പോലെ ഭാഗം കാണുന്നു എങ്കിൽ അതായത് ഇൻവിറ്റ് വിൻ ആയിട്ടുള്ള ഭാഗം പച്ചക്കള്ളർ കാണുന്നു എങ്കിൽ അവിടെ മഗ്നീഷത്തിന്റെ അഭാവമാണ് ചെടികൾ നിന്ന് നിൽപ്പിൽ ഒരു ദിവസം കൊണ്ട് വാടി ഇലകൾ മൊത്തം മഞ്ഞ കളർ കാണുന്നു വെങ്കിൽ നിമാരയുടെ ആക്രമണം അല്ലാ എങ്കിൽ ബാക്ടീരിയൽ വാട്ട രോഗം ഇനി ചെടി മൊത്തത്തിൽ ഒരു മഞ്ഞളിപ്പ് പടർന്നു നിൽക്കുന്നെങ്കിൽ നൈട്രജന്റെ അഭാവം ഇതിൽ ഏതാണ് എന്നുള്ളത് മനസ്സിലാക്കിയാൽ മാത്രമേ പ്രതിവിധി പറഞ്ഞു തരാൻ സാധിക്കു അതുകൊണ്ട്8714473754 ഈ നമ്പറിൽ ചെടിയുടെ ഫോട്ടോയും ചെടിയുടെ ഇലയുടെ ഫോട്ടോയും നല്ല ക്ലിയർ കിട്ടത്തക്ക വിധത്തിൽ എടുത്ത് വാട്സ്ആപ്പ് ചെയ്ത് തന്നാൽ പ്രതിവിധി പറഞ്ഞുതരാം അതല്ലേ നല്ലത്
@MUSTHAHEENATHRAFEEQ-lh2wx8 ай бұрын
ഇങ്ങിനെ ചപ്പ് കൂട്ടിയാൽ ഒരു deficiency ഉം ഉണ്ടാവില്ല നല്ല ഈർപ്പവും ഉം നിലനിൽക്കും ആരോഗ്യം കൂടും എങ്കിൽ മഞ്ഞളിപ്പ് ഉണ്ടാവില്ല
@AlifVlog-ss2gb7 ай бұрын
കൃഷിയെ കുറിച്ച് അറിയാൻ എന്നെ ബന്ധപ്പെടുക
@syamveliyanadu33847 ай бұрын
പച്ച ചാണകം കലക്കി 4 ദിവസം വെക്കുക. അല്പം കടല പിണ്ണാക്കും ചേർത്തു ദിവസവും ഇളക്കി വെക്കുക. അഞ്ചാം ദിവസം മുതൽ ഒരു ലിറ്ററിന് അഞ്ചു ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.3ദിവസം കഴിയുമ്പോൾ തന്നെ മാറ്റം കാണാം. 👍
@kadakkalammacarsgraftingte96832 ай бұрын
പയർ ചെടിയുടെ വളർച്ച ഘട്ടത്തിലാണ് മഞ്ഞളിപ്പ് കാണുന്നത് എങ്കിൽ ചെടികൾക്ക് പ്രാഥമിക മൂലകങ്ങളുടെ കുറവാണ് കാണിക്കുന്നത് ഇത് പരിഹരിക്കാൻ എളുപ്പ മാർഗം എന്ന് പറയുന്നത് ഒരു ചെടി നട്ട് അത് പൂവിടുന്നത് വരെ ഏഴു ദിവസം കൂടുന്ന സമയങ്ങളിൽ 10 ഗ്രാം ഫാക്ട് മ്പോസ് അഞ്ച് ഗ്രാം പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടി കുഴിച്ചു കൊടുക്കുക ചുവടുഭാഗത്ത് ഇട്ടുകൊടുക്കുക ചെയ്യാം ഓരോ പത്ത് ദിവസം കഴിയുമ്പോഴും ചാണകപ്പൊടി ആട്ടിൻകാഷ്ടമോ കോഴി വളമോ ഓരോ കൈക്കുമ്പിൽ വീതം ഒരു ചെടിക്കെന്ന കണക്കിൽ കൊടുക്കണം 10 ദിവസം കൂടുമ്പോൾ ഇനി ചെടി പൂവിട്ട് തുടങ്ങിയാൽ 10ഗ്രാം പൊട്ടാഷ് അഞ്ച് ഗ്രാം ഫാക്ട ബോസ് ഒരു ചെടിക്ക് എന്ന വിധത്തിൽ വെള്ളത്തില് ലയിപ്പിച്ചു കൊടുക്കാം ഇങ്ങനെ കൊടുത്ത് 15 ദിവസം കഴിയുമ്പോൾ മഗ്നീഷ്യൻ സൾഫേറ്റ് ഒരു നാല് ഗ്രാം ഒരു ചെടിക്ക് എന്ന വിധത്തിൽ ഇട്ടു കൊടുക്കാം ഇത് കൊടുത്ത 15 ദിവസം കഴിയുമ്പോൾ ബോറാക്സ് മൂന്ന് ഗ്രാം ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിയുടെ ഇലകളിലേക്ക് തണ്ടുകളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക ഇത് ഒരു മാസത്തിൽ രണ്ട് തവണ മഗ്നീഷ്യം ബോറാക്സും സ്പ്രേ ചെയ്തു കൊടുക്കണം ഇത് ചെടികൾക്ക് പൂക്കൾ ഉണ്ടാവാനും പൂക്കൾക്ക് പരാഗണം ഉണ്ടാകാനും ഓപ്പോ ഒഴിഞ്ഞു പോകാതെ കായായി മാറാനും ഒക്കെ സഹായിക്കും ഇതുപോലെ വളപ്രയോഗം നടത്തുകയും ചെയ്യുന്ന ചെടികൾക്ക് നല്ല ഉത്പാദനം കിട്ടും
@marygeorge34108 ай бұрын
, uko
@RavindranNairKS-p6b7 ай бұрын
തു ട ഗ്മ്പോൾ തന്നെ, ഒരു 10, മിന്നൂറ്റ്, പരസ്യം, ആകാം 😢
@kadakkalammacarsgraftingte96837 ай бұрын
മനസ്സിലായില്ല
@SumaKumaryv7 ай бұрын
തണ്ടുതുരപ്പൻ പയർ ചെടിയെ നശിപ്പിക്കുന്നു പ്രതിവിധി എന്താണ്
@kadakkalammacarsgraftingte96837 ай бұрын
ജൈവരീതിയിൽ ആണെങ്കിൽ അഞ്ചു മില്ലി വേപ്പെണ്ണ മൂന്നു മില്ലി ഷാംപൂ അര ലിറ്റർ വെള്ളം ഇത് മൂന്നും മിക്സ് ചെയ്ത് നല്ലതുപോലെ കുപ്പി കുലുക്കിയതിനു ശേഷം ചെടികളിലേക്ക് സ്പ്രേ ചെയ്തുകൊടുക്കുക ഇത് മൂന്നുദിവസം മൂന്നുദിവസം കൂടുമ്പോൾ ചെയ്യണം തുടക്കം മുതൽ ഇത് ചെയ്തു കഴിഞ്ഞാൽ ഇലപ്പേനോ കണ്ടുതുരപ്പന് പുഴുക്കളുടെ ശല്യം ഉണ്ടാവില്ല ഇനി രാസ രീതിയിലാണ് എന്നുണ്ടെങ്കിൽ ഒരു ലിറ്റർ വെള്ളത്തിലേക്ക് മെഡിക്കൽ സ്റ്റോറുകളിൽ പട്ടിയെ ചെള്ളിന് കുളിപ്പിക്കുന്ന മരുന്നുണ്ട് ഇത് രണ്ടടപ്പൊഴിച്ച ശേഷം നല്ലതുപോലെ കുലുക്കി സ്പ്രേ ചെയ്തു കൊടുത്താലും മതി ഇതും പാടാണ് എന്നുണ്ടെങ്കിൽ ഹൈഡ്രജൻ ഫറോക്സൈഡ് മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും ഇതൊരു 25 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ഇലകളിലേക്കും ഇലകളുടെ അടിഭാഗത്തും തണ്ടിലേക്ക് സ്പ്രേ ചെയ്തു കൊടുത്താലും മതി ഇത് രണ്ടും മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും ഹൈഡ്രജൻ പെറോക്സൈഡ് 20 രൂപയാണ് വില