പെട്ടന്ന് പെട്ടന്ന് മുത്തുപോകും ഞാൻ പറിച്ചു കളഞ്ഞു ഈ മെഴുക്കുപുരട്ടി കണ്ടപ്പോൾ പറിച്ചു കളയണ്ടായിരുന്നെന്നു തോന്നുന്നു സൂപ്പർ ❤🥰💕
@jessythomas5618 күн бұрын
Sathyam 😮
@rajis73889 күн бұрын
നിത്യ കല്യാണി, നിത്യ മല്ലി, എന്നെല്ലാം കേട്ടിട്ടുണ്ട്, പക്ഷേ ആദ്യമായാണ് നിത്യ വഴുതന എന്ന് ഇപ്പോളാണ് കാണുന്നത്, എന്തായാലും പുതു വിഭവം സൂപ്പർ അടിപൊളി ❤❤🎉
@lakshmikuttynair88182 күн бұрын
Super ❤
@sandhyanandakumar92548 күн бұрын
👌🏻❤
@wilsonplakka24019 күн бұрын
ആദ്യമായാണ് നിത്യവഴുതന മെഴുക്കുപുരട്ടി കാണുന്നെ എന്റെ ചെറുപ്പത്തിൽ ഇത് ഉണ്ടായി നിൽക്കുന്ന കണ്ടിട്ട് ഉണ്ട് കഴിക്കാൻ യോഗം ഉണ്ടായിട്ടില്ല ഇപ്പോൾ ഇതൊക്കെ ഒരു അപൂർവ വസ്തു ആണ് 🙏