മറുഭാഗത്തുള്ള സംഘടനക്കകത്തെ വിവാദങ്ങളിൽ നമ്മൾ ഇല്ല എന്ന് പ്രവർത്തകരെ ഉപദേശിച്ചതാണ് കാന്തപുരം, നേതൃത്വം പറഞ്ഞത് അതേപടി കേട്ട് അവരത് വളരെ കൃത്യതയോടെ കൈകാര്യം ചെയ്തുവരുന്നു, അനാവശ്യമായ അഭിപ്രായപ്രകടനങ്ങളിൽ നിന്നും മാറി നിൽക്കുന്നു ,എന്നിട്ടും പൂക്കോട്ടൂരിന് കാന്തപുരത്തിന്റെ മേകട്ട് കയറിയാലേ ഇരിപ്പുറക്കു എന്നതാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അവസ്ഥ, ഒരാളുടെ നിശബ്ദത പോലും നിങ്ങളെ വിറളി പിടിപ്പിക്കും എങ്കിൽ, കാന്തപുരം അത് വേറെ ലെവൽ🔥🔥🔥 തിരിയേണ്ടവർക്ക് എല്ലാം തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും
@mytravel5653 ай бұрын
1989ൽ എന്തിനാണ് കാന്തപുരം വിട്ടു പോകുന്നത് എന്ന് ഇപ്പോൾ തീർച്ചയായും വ്യക്തമായി. കാര്യങ്ങൾ വ്യക്തമാക്കി തന്ന ഉമ്മർ ഫൈസി ,അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു
@mpmthoyyibthoyyib68253 ай бұрын
കാന്തപുരം പോയത് പോലെ കുറച്ച് ആളുകളും കൂടി പുറത്ത് പോകാനുണ്ട്. അപ്പോ ഇത് ശുദ്ധിയാവും
@rtrollz83133 ай бұрын
ദീൻ പേരിന് മാത്രം . ബിസ്സിനസ്സ് ആണ് മുഖ്യം
@MoideenKutty-z1k3 ай бұрын
നിങ്ങൾ വിദച്ചത് നിങ്ങൾ തന്നെ കൊയ്യുന്നു ബായ്
@abuminhamedia90423 ай бұрын
ഈ വിഷയത്തിൽ ഇടപെടാതെ ഗ്യാലറിയിൽ തന്നെ ഞങ്ങൾ ഇരിക്കും കഴിഞ്ഞ മുപ്പത് വർഷം തെരുവിൽ നിങ്ങൾ ഞങ്ങളെ വേട്ടയാടിയപ്പോൾ ഞങ്ങൾ നിങ്ങൾ എറിഞ്ഞ കല്ലുകൾ പെറുക്കിയാണ് ഇവിടെ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും ഉണ്ടാക്കിയത് ഞങ്ങൾ ഇപ്പോഴും ആ പ്രവർത്തനത്തിൽ തന്നെയാണ് നിങ്ങൾക്ക് എന്ന് അവകാശപ്പെടാൻ ഒന്നും ഇവിടെ ഇല്ല എന്നാൽ ഞങ്ങളുടേത് ഞങ്ങളുടേത് തന്നെയാണ്
@ശബ്ദം-വ5ഹ3 ай бұрын
മടവൂർ പടച്ചോൻ മുടി നാറികളെ 😅
@shameerkpoyil34743 ай бұрын
Ap സമസ്തയെ നിങൾ പഠിപ്പിക്കാൻ വളർന്നിട്ടില്ല.ആദ്യം നിങ്ങളുടെ അടി തീർക്കാൻ നോക്ക് ഉസ്ഥാതെ..
@basheersaqafi17013 ай бұрын
എന്തിനാ ചെങ്ങായി ഇതിൽ ഇട പെടാത്ത ap ക്കാരോട് പറയുന്നത്. പൊതു വേദിയിൽ ap ക്കാരെ ഒന്ന് പറഞ്ഞില്ലങ്കിൽ ഒരു മട്ടം കിട്ടൂലല്ലേ. ശീലിച്ചു പോയത് മാറ്റാൻ പറ്റൂല. 89ൽ നിങ്ങളെ മാറ്റി നിർത്തി സമസ്തയെ സംരക്ഷിച്ചതാണ് ap ഉസ്താദ് ചെയ്തത്. അന്ന് അത് ചെയ്തില്ലങ്കിൽ സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്താണെന്ന് പോലും ജനങ്ങൾ അറിയുമായിരുന്നില്ല
@mytravel5653 ай бұрын
നിങ്ങൾ പിളർന്നാലും ഇല്ലെങ്കിലും ap കാർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മതവും രാഷ്ട്രീയവും തമ്മിൽ കലർത്തിയാൽ പണ്ഡിതന്മാർക്ക് യഥാർത്ഥ ദീൻ പറയാൻ പറ്റില്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
@ahmednaasik54723 ай бұрын
പൊക്കോട്ടുകാക്ക.. Ap കാർ മെമ്പർഷിപ്പ് ക്യാമ്പയിനും, sys സമ്മേളനവും, പ്രവാസി സാഹിത്യോത്സവും ഒക്കെ ആയിട്ട് തിരക്കിലാണ്.. നിങ്ങളുടെ പുള്ളേര് കളിക്ക് നമ്മുടെ പേര് വലിച്ചിടണ്ട..
@mohamedaneezc.h-ix5yu3 ай бұрын
Sathyam
@hameedovungal49243 ай бұрын
😅💯💯💯
@ashraf.kottappuramashraf38583 ай бұрын
അതേയ് AP കാർ അങ്ങിനെ യാണ് അവരുടെ അടുത്ത് എത്താൻ സമസ്തക്ക് കുറെ ദൂരം പോകണം. നോക്കു നോലജ് സിറ്റി ഇത്രയും അടമ്പരവും മിതമായ രീതിയിൽ ദീനും ഉള്ള സ്ഥാപനം ഉണ്ടാക്കാൻ ശക്തി AP സുന്നികൾ മാത്രമേ സാധിക്കു.
@palavaka10873 ай бұрын
👍👍
@നേരാണുയിര്3 ай бұрын
മറുഭാഗത്തുള്ള സംഘടനക്കകത്തെ വിവാദങ്ങളിൽ നമ്മൾ ഇല്ല എന്ന് പ്രവർത്തകരെ ഉപദേശിച്ചതാണ് കാന്തപുരം, നേതൃത്വം പറഞ്ഞത് അതേപടി കേട്ട് അവരത് വളരെ കൃത്യതയോടെ കൈകാര്യം ചെയ്തുവരുന്നു, അനാവശ്യമായ അഭിപ്രായപ്രകടനങ്ങളിൽ നിന്നും മാറി നിൽക്കുന്നു ,എന്നിട്ടും പൂക്കോട്ടൂരിന് കാന്തപുരത്തിന്റെ മേകട്ട് കയറിയാലേ ഇരിപ്പുറക്കു എന്നതാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ അവസ്ഥ, ഒരാളുടെ നിശബ്ദത പോലും നിങ്ങളെ വിറളി പിടിപ്പിക്കും എങ്കിൽ, കാന്തപുരം അത് വേറെ ലെവൽ🔥🔥🔥 തിരിയേണ്ടവർക്ക് എല്ലാം തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും
@namemv3 ай бұрын
AP ക്കാർക്ക് പിന്നെ നിങ്ങളെ letter pad നോക്കിയിരിക്കലല്ലേ പണി...😂😂😂 എന്നാലും മുജുക്കളെ പറയില്ല... Uff😅😅😅
@abdulvahidk76493 ай бұрын
പുകോട്ടൂർ ഒന്നെകിൽ തങ്ങൾ ലീഗിന്റെ നേതാവ് ആവുക. അല്ലെങ്കിൽ പുറത്തു പോവുക
@bhasikadu8813 ай бұрын
നാണം ഉണ്ടോ ചങ്ങായീ കൂറയുടെ ബുദ്ധി പോലും..... കഷ്ഠം😢
@Hafiz-cy2uk3 ай бұрын
ഇല്ല രണ്ട് തോണിയിൽ ആണ് കാല്
@sufiyansufiyanap50703 ай бұрын
സമദെ. നിങ്ങൾ തമ്മിലുള്ളത് നിങ്ങൾ തന്നെ തീർത്താ മതി Ap ക്കാരെ ഇതിലേക്ക് വലിച്ചിടണ്ടാ.
@Shah_123453 ай бұрын
കുറച്ചു മുടി വെള്ളം എടുക്കട്ടെ??
@H-xn7zw3 ай бұрын
നിങ്ങളെ 89 തിൽ പിടിച്ച് പുറത്തിട്ടത് അല്ലെ 😂😂പിന്നെ എന്താ ഇവിടെ കാര്യം
@abdulmanafabdulmanafp.v54663 ай бұрын
പിണ്ഡം വെക്കാൻ ഉണ്ടോ
@KoyaKutti-el3zr3 ай бұрын
@@Shah_12345അമ്മന്റതിൽ ഒഴിക്കാനാണോ മൈരേ
@KoyaKutti-el3zr3 ай бұрын
@@H-xn7zwഉളുപ്പില്ലാത്ത ചെറ്റകളെ നിങ്ങൾക്ക് വേറെ പണിയില്ലേ ,സമുദായത്തെ നാറ്റിക്കാൻ നടക്കുന്നു .നിങ്ങൾക്ക് ഒരു പ്രശ്നമില്ലാതെ ജീവിക്കാൻ കഴിയില്ല ,ഇവിടെ നിങ്ങൾ മാത്രമേ ഉള്ള് എങ്കിൽ മറ്റുള്ളവരെ നിങ്ങൾ വെറുതെ വിടില്ല അത്രയ്ക്കും അപകടകാരികളാ
@mytravel5653 ай бұрын
എ പി ക്കാരെ നിങ്ങളോട് പറയാനുള്ളത്. തൃശ്ശൂരിൽ നടക്കുന്ന സമ്മേളനം ഗംഭീരമാക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും പ്രചരണങ്ങളും ചെയ്യണം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രാമ സമ്മേളനം പൂർത്തീകരിക്കണം. യൂത്ത് vibe നടക്കാത്ത യൂണിറ്റുകളിൽ അടിയന്തരമായി പൂർത്തീകരിക്കണം. നമ്മൾ നമ്മുടെ പ്രസ്ഥാനവുമായി പ്രവർത്തനവുമായി മുന്നോട്ടു പോവുക. ഇയാൾക്ക് മറുപടി കൊടുക്കേണ്ട കാര്യം നമുക്കില്ല.
@harisarattukadavu88663 ай бұрын
സമസ്തയിൽ ലീഗിനെന്താ കാര്യം... പണ്ഡിതൻമാർ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എന്താ കാര്യം...
Samastha inn kaanunna samstha akkiyad muslim league nte poraattam kondaan
@Strong-i33 ай бұрын
@@MujeebPs-s2i അതിന്??
@sainudheensainu96723 ай бұрын
സമസ്ത യെ കുറിച്ച് താങ്കൾക് ഒരു തേങ്ങ യും അറിയില്ലേ
@muhammedashraf67753 ай бұрын
പൂക്കോട്ടൂർ ചെന്ന് ചോദിച്ചാൽ അറിയാം സമദ്ൻ്റെ മഹത്വം. MLA ആവാൻ പൂതി വെച്ച് നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി
@hameedovungal49243 ай бұрын
പിണ്ഡം സമദ് 😂😂😂
@noushadnoushad78073 ай бұрын
ആര് ഉമർ മുക്കം ഫൈസിയോ
@Shah_123453 ай бұрын
ആയിക്കോട്ടെ എംപി ആക്കാൻ ap ക്കാർ കൊണ്ട് വന്ന സാധനങ്ങൾ എവിടെ??
@MuhammedAnas-ge6si3 ай бұрын
ഏതാ പൂക്കോട്ടൂർ മാറ്റിനിർത്തപ്പെട്ട വിഭാഗം.. നിങ്ങളുടെ ഉടായിപ്പുകൾ കണ്ട് ധൈര്യം ഇറങ്ങിപ്പോന്ന വിഭാഗമല്ലേ അവർ... എന്തിനാണ് ഈ നുണകൾ ഇങ്ങനെ അങ്ങാടിയിൽ വിളിച്ചു പറയുന്നത്. തന്നെക്കൊണ്ട് ഒക്കെ ഈ സമുദായത്തിനുണ്ടായ നഷ്ടം എത്രയാണെന്ന് അറിയുമോ
@muhammedkafeel31893 ай бұрын
ഈ പൂക്കോട്ടൂരിനെ മാറ്റിയാൽ തന്നെ ഇവിടെ എല്ലാ ഫിത്തിനെയും പോകും
@MuhammedRabeeh-c6t3 ай бұрын
AP കാർക്ക് ഇപ്പോ ഗ്യാലറിയിൽ പോയിട്ട് വീട്ടിൽ പോലും ഇരിക്കാൻ സമയമില്ല ഒരു പാട് തിരക്കിലാണ് പ്രത്യേകിച്ച് ഉസ്താദ് ഫുൾ അന്തരാഷ്ട്ര പ്രോഗ്രാമുകളാണ് അത് കൊണ്ട് കവല പ്രസംഗം ത്തിനൊന്നും മറുപടി പറയാൻ സമയമില്ല ആദ്യമേ ഇറങ്ങിയത് കൊണ്ട് ഇപ്പൊ ലീഗിന്റെ ചെരുപ്പ് നോക്കേണ്ടി വന്നിട്ടില്ല ഉസ്താദിന്
ചെ ററ ഉ മ്മ റ് നാ ടി ലെ പൊ തു ശല്യം. അ യാ ള് ക്ക് വേണ്ടി ചി ല ക്കുന്നവ ര് ന ഷ് ട കാ ര്.
@JamnasKodakadan3 ай бұрын
വന്നല്ലോ ലീഗിൻ്റെ അടിമ സമദ് . 😂😂😂
@RAZI90003 ай бұрын
സമദ് കാക്കാ അവിടെത്തെ കാര്യം നോക്കിയാൽ മതി... AP ക്കാർക്ക് തന്റെ ഉപദേശം ഒരു കാലത്തും ആവശ്യമില്ല 🙏
@Sahal-o7y3 ай бұрын
സമദേ മുടി നരച്ചത് ഓർമ്മ ഉണ്ടായിക്കോട്ടെ
@നജീബ്M3 ай бұрын
ലീഗ് വേറെ സമസ്ത വേറെ
@bhasikadu8813 ай бұрын
ആരാ ഇത് രണ്ടും ഒന്നാണെന്ന് പറഞത്.? സമസ്ത സുന്നിയുടെ ആശയം ലീഗ് മുസ്ലിംകളുടേത്. അത് ഉളളത് കൊണ്ടാണ് നീയൊക്കെ ഞെളിഞ് നടകുന്നത് കേരളത്തിൽ
@mytravel5653 ай бұрын
രാഷ്ട്രീയവും ദീനും ഒരുമിച്ചു പോകില്ല. രാഷ്ട്രീയക്കാർക്ക് അനുസരിച്ച് ദീൻ പറയണം എന്ന് പറഞ്ഞാൽ അത് നടക്കില്ല. അപ്പോൾ 1989ൽ കാന്തപുരം ഇറങ്ങിപ്പോകുന്നത് ശരിയാണ്.
@aboobackersiddique18643 ай бұрын
Ap യെ പറഞ്ഞാലും ലീഗിലെ മുജുകളെ പറയില്ല 😂😂😂😂
@SharifSharif-j2r3 ай бұрын
Ap ഉ സ് താ തി നെ പോ യി കാ ണു ന്നപാ ണ ക്കാ ട് കു ടു ബ ത്തി ലുളള വ രെ നീ കാ ണു ന്നു ല്ലേ.
@ismailcp44063 ай бұрын
താജുൽ ഉലമ " ഞാൻ ഇറങ്ങിയതാ മുജാഹിത് ലീഗിൾറെ ആലയിൽ കെട്ടിയിടാൻ എന്നെ കിട്ടൂലട. "
@bhasikadu8813 ай бұрын
നീ മുസ്ലിമാണോ
@basheervk37853 ай бұрын
മുടി ഗ്രൂപ്പ്
@AmSavaD3 ай бұрын
ആനക്കാര്യങ്ങൾക്കിടയിൽ തീട്ടക്കാര്യം ചർച്ച ചെയ്യല്ലേ പ്ലീസ്
@voiceofraheemadhur6063 ай бұрын
ഇയാള് ഹിന്ദി മാഷാണ് എന്തറിയാം ദീനിനെ കുറിച്ച് 😅😢😢
@VajidrahamanVAJIDRAHAMAN3 ай бұрын
Bakiile flex kandillee... SAMSTHA enna annu
@boss3011Ahamed3 ай бұрын
Ap ഉസ്താദ്... അടിപൊളി.. 2024 -- 1989 = 35. കൊല്ലം മുന്നേ കാര്യം മനസ്സിലാക്കിയ നേതാവ്
@mrcargoboy3 ай бұрын
അബ്ദുസമദ് പൂക്കോട്ടൂർ ഉസ്താദിനോട് വിനയപൂർവ്വം ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ പാണക്കാട്ടെ തങ്ങൾക്കെതിരെ പറഞ്ഞത് അങ്ങയുടെ സംഘടനയിലുള്ള ആളുകൾ തന്നെ അല്ലെ നിങ്ങളുടെ സംഘടനക്ക് അകത്തു തീർക്കേണ്ട പ്രശ്നം സ്റ്റേജ് കേട്ടി മറ്റു സംഘടനകളെ ഇതിലേക്ക് വലിച്ചിഴച്ചു എന്തിനാ സമൂഹത്തിൽ ബിനിപ്പുണ്ടാകുന്നത്... നിങ്ങളുടെ സംസാരത്തിലെ കൊച്ചു ഭാഗങ്ങൾ തീർത്തും നിരാശാജനകമാണ്......
@MuhammedaliMt-pe6bj3 ай бұрын
ഇവനെ പോലത്തെ ആളുകളാണ് സമസ്തയുടെ നാശം
@basheerbasheerpothiyil92573 ай бұрын
89 ൽ ലീഗ് സമസ്തയെ പിളർത്തി ഇപ്പോ വീണ്ടും സമസ്തയെ പിളർത്താൻ ലീഗ് വീണ്ടും ശ്രമിക്കുന്നു അതിന് ലീഗിലെ വഹാബികൾ നേതൃത്വം കൊടുക്കുന്നു
@മനിതൻ-ന9ധ3 ай бұрын
എന്ന് ലീഗിൻ്റെ ആസനം താങ്ങി സമദ് പൂക്കോട്ടൂർ
@yousafyousaf65643 ай бұрын
സമദേ നീ എന്റ നേതാവായിരുന്നു ഇന്ന് ഇല്ല ഖൽബ് എന്നാൽ മറിയുന്നത് എന്നാണ് അർത്ഥം ഇപ്പോൾ അറിഞ്ഞു. നല്ല വർ സമദേ നിന്നെ തിരിച്ചറിഞ്ഞു.
സമദിൻ്റെ കളി കാണാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു പിന്തിരിപ്പൻ കാക്ക നിർത്താനായില്ലേ?
@SharifSharif-j2r3 ай бұрын
എ ടോ നാ റി ഷ ജ റേ നീ യ് ഒന്നു പോ യി സ മ സ് ത യു ടെ ഭരണകഘ ട ന പ ടി ക്ക്. എ ന്ന ട്ട് ചെ ല ക്ക്. നി ങ ളി ല്കു റെ യെ ണ്ണം പോ വ ണം. സ മ സ് ത യി ല് നി ന്ന്.
@bavas95683 ай бұрын
ഞമ്മക്ക് വയറാണാവശ്യം അല്ലേ സാഹിബേ😂😂😂
@wahabdarimitp43063 ай бұрын
സമദ് സാഹിബേ cic സ്ഥാനത്തേക്ക് ഹക്കീം ഫൈസിയെ വീണ്ടും കൊണ്ടുവന്നതിൽ വേദനയില്ലേ.. നിങ്ങളെ ഈ കോലത്തിൽ ആക്കിയത് സമസ്തയാണ് അത് മറക്കരുത്....
@shafeequekoduvallay7143 ай бұрын
എന്നിട്ട് cic വിഷയം ആരാ കുളം ആകുന്നത് മുനാഫിഖ് പൂകോട്ടൂർ
@Adv.Firose3 ай бұрын
പൂക്കോട്ടൂർ 89 ആണ് ഇപ്പഴും 😃 ഞങ്ങൾ 24 ആണ് സാഹിബെ... നിങ്ങളുടെ കുട്ടി കളി 89 ലും 24 ലും മാറ്റമില്ലാതെ പോകുന്നു. നിങ്ങളുടെ ഈ കുട്ടിക്കളി ഗാലറിയിൽ ഇരുന്ന് കാണാൻ ഒന്നും ഞങ്ങൾക്ക് നേരമില്ല... ഇനിയും അത് പറഞ്ഞു കൊണ്ട് കുളിർ കൊള്ളേണ്ടട്ടോ.... ഞങ്ങൾക്ക് ഇവിടെ നൂറ് കൂട്ടം ദഅവാ പ്രവർത്തങ്ങൾ ചെയ്യാൻ ഉണ്ട്.... ഉള്ള സമയം അതിന് തികയുന്നില്ല... പിന്നെ നിങ്ങളെ കുട്ടികളി കാണാൻ എവിടെന്നാ നേരം... എന്നാ നിങ്ങൾ കളിച്ചോളൂ... ഞങ്ങൾ കാണാൻ ഇല്ല... വെറുതെ ഞങ്ങൾ കാണുന്നു എന്ന് പറയരുത് 👍
@ummervp44013 ай бұрын
ഒരു കുടുംബം അഹ്ലുസുന്നത്തിന് എതിരാവുമ്പോൾ അവരെ അനുസരിക്കേണ്ടതില്ല
@yousafyousaf65643 ай бұрын
സ്വഹാബിസം കാണിക്കുകയും ആവർത്തിച്ചു തെറ്റ് ചെയ്യുകയും മുജാഹിദ് സ്റ്റേജ്മുതലായവ ( എന്നിട്ട് മഅസൂ മ് അല്ല എന്ന് പറയുകയും ) തങ്ങൾ ആയാലും മുസ്‌ലിയാർ ആയാലും മതിപ്പ് നഷ്ടപ്പെട്ടാൽ ദുനിയാവിൽ നിന്ന് ജനങ്ങളുടെ ഇടയിൽ അത് കിട്ടാൻ പ്രയാസമാണ് ന്യായീകരിച്ച് നിന്റെ മതിപ്പും പോയി അന്തിമ വിജയം സത്യത്തിനാണ് ഉമർ ഫൈസിയെ പുറത്താക്കൽ നിങ്ങളുടെ വ്യാമോഹമാണ് അദ്ദേഹം 89ത്തെ ആളല്ല അദബുള്ള മനുഷ്യനാണ് എന്ന് അനുയായികൾ തിരിച്ചറിഞ്ഞിട്ടുണ്ട് സ്വഹാബികൾ വേണെങ്കിൽ അറിഞ്ഞാൽ മതി എന്റെ സമസ്ത ❤❤❤❤
@simpletohumblefine58093 ай бұрын
രാഷ്ട്രീയ ക്കാരെ എനി കൂസരുത്... 🔥ജിഫ്രി തങ്ങളുടെ കരങ്ങൾക്ക് ശക്തി പകരുക...... സുന്നി പടയണി സഭിമാനം മുന്നോട്ട്.
@panineerpushpam37363 ай бұрын
രണ്ട് കഷ്ണം ap ക്കാരെ ഇറച്ചി തിന്നാലേ പൂക്കോട്ടൂർ സാഹിബിന് പ്രസംഗം റാഹത്താകു..അതൊരു ശീലായിപ്പോയി..😊😊
@shahabasmuhammedshahabas20103 ай бұрын
Ap പാണക്കാട്ടെ thangalmare ഒരു കുറ്റവും പറഞ്ഞിട്ടില്ല. അവരെ നബി കുടുംബം എന്ന നിലയില്‍ ബഹുമാനിക്കണം എന്നാണ് പഠിപ്പിച്ചത് 👍👍👍
@Shammas-h4t3 ай бұрын
യാ സയ്യിദ് പാണക്കാട്...!😍😍✅
@latheefkottarathil90253 ай бұрын
സമദെ നിങ്ങളെ ബഹുമാനിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു cic വിഷയത്തിലടക്കം നാസർ ഫൈസിയും താങ്കളും സാദിഖലി തങ്ങളും പല കളിയും കളിച്ചു ഒന്നിക്കിൽ നിങ്ങൾ ലീഗ് വിടണം അല്ലങ്കിൽ നിങ്ങൾ സമസ്തയുടെ പദവി ഒഴിയണം അല്ലാതെ മുനാഫിഖിന്റെ പണി ചെയ്യരുത്
@harisarattukadavu88663 ай бұрын
Ap ക്കാരെ വെറുതെ വലിച്ചിഴക്കേണ്ട കാര്യം എന്താ സാറെ.. പണിയെടുക്കാതെ ശമ്പളം വാങ്ങിയ കണക്ക് അവതരിച്ചു കൊടുക്ക്...
ഞാൻ സുന്നി അല്ല. മുസ്ലിം ആണ്. അള്ളാഹുവിനെ ഭയപ്പെടുന്നു. റസൂൽ ( സ.അ.വ) എൻറെ മാർഗ ദർശിയാണ്. എൻെറ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് അള്ളാഹുവിന്റെ പ്രവാചകനെ യാണ്. ഭയപ്പെടുത്തുന്നത് എൻെറ നാഥനെയും.
@AliPullat-hs2mu3 ай бұрын
സമസ്തയെ ആണ് ഇഷ്ടം സമസ്തയുടെ കൂടെ എന്നും ഉണ്ടാകും പാണക്കാട് തങ്ങന്മാരെ സ്നേഹിക്കണമെന്ന് ഇ കെ ഉസ്താദ് പറഞ്ഞതാണ് അത് അങ്ങനെ തന്നെ ഉണ്ടാകും അതിൽ മുക്കം ഫൈസിയോട് യോജിക്കുന്നില്ല പക്ഷേ ലീഗ് സലാമിനെയും ആ വിഷയത്തിൽ താല്പര്യമില്ല തങ്ങളുടെ സമസ്തയെയും ജിഫ്രി മുത്തുകോയ തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയെയും മുത്തായ സാദിക്കലി ശിഹാബ് തങ്ങളെയും തങ്ങന്മാരെയും സ്നേഹിച്ചു കൊള്ളുന്നു സമസ്ത ജിഫ്രി തങ്ങളുടെ സമസ്ത വേണം പണക്കാട് തങ്ങന്മാരെയും വേണം സലാമിന്റെ ലീഗിൽ തീരെ താല്പര്യമില്ല
എന്നെ ശംസുൽ ഉലമ വഹാബി പരിപാടികളിൽ നിന്ന് വിലക്ക് സാദിഖലി തങ്ങൾ പക്ഷേ ഇന്ന് ഞാൻ ശംസുൽ ഉലമയെ അംഗീകരിച്ചുകൊണ്ട് വഹാബി പരിപാടികളിൽ നിന്ന് നിരന്തരം പങ്കെടുക്കുന്നു😊😊😊
@shameerkm82243 ай бұрын
പാണക്കാട് വലിയ തങ്ങൾക്ക് ഒപ്പം ❤️❤️❤️❤️❤️❤️
@Mbc8923 ай бұрын
കളി ഇങ്ങള് തമ്മിൽ കളിച്ചോളി ഇങ്ങള് തമ്മിൽ കണ്ടിരുന്നോളി ഞങ്ങക്ക് വേറേ പണിയുണ്ട്
@thahasiyad12923 ай бұрын
സമസ്ത ഇനിയെങ്കിലും അവരുടെ അസ്തിത്വം വീണ്ടെടുത്തില്ലെങ്കിൽ അവരുടെ അഡ്രെസ്സ് പോലും കാണില്ല. തലക്കെതിരെ വാല് മറുപടി പറയുന്നു.
@sadhikvadakkengara35313 ай бұрын
പണ്ഡിതന്മാർ ദീൻ പറയും രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ
@sahaltvr3 ай бұрын
*ഈ കാലഘട്ടത്തിൽ ലീഗ് വേറെ സമസ്ത വേറെ, മുമ്പ് അങ്ങനെ ആയിരുന്നില്ല.*
@kabeerbella3 ай бұрын
SKSSF ഇൽ നിന്നും മാറി SSF ഇൽ ചേർന്നത് പ്ലസ് ടു കഴിഞ്ഞായിരുന്നു . മുൻപ് പലപ്പോഴായി സംശയം തോന്നിയിരുന്നു എന്ത് കൊണ്ടായിരിക്കും ap സമസ്ത വിട്ടു നിന്നത് ഇപ്പോൾ എല്ലാം മനസ്സിലാക്കാൻ പറ്റി . ഏത് സങ്കടനയായാലും എല്ലാവരെയും ബഹുമാനിക്കുന്നു എന്നിരുന്നാലും ek സമസ്തയെ ലീഗ് നിയന്ത്രിക്കുന്നത് ഒഴിവാക്കുക . ലീഗ് എല്ലാവരെയും അത് ek ap മുജാഹിദ് ഇനി സഹോദര മതസ്ഥർ ആണെങ്കിൽ അങ്ങനെ ഉൾകൊള്ളാൻ കഴിയണം നിങ്ങളുടെ മേഖല ഇതല്ല നിങ്ങൾ രാഷ്ട്രീയമായി മുന്നേറാൻ ശ്രമിക്കുക . അവരെ ആദർശം പറയാനും . ഇയാൾ പറയുന്നത് പോലെ ap സങ്കടന നിങ്ങളുടെ ഗ്രൂപ്പ് വഴക്ക് നോക്കാനൊന്നും നിക്കാറില്ല, മർകസ് അലുംനി മെമ്പർ എന്ന നിലയിൽ പറയട്ടെ നിങ്ങളുടെ ഒരു കാര്യം പോലും ആരും മൈൻഡ് ചെയ്യാറില്ല ..
@roshi25513 ай бұрын
പാണക്കാട്ട് നിന്ന് ഒന്നിനും ഇപ്പോൾ പരിഹാരം കാണുന്നില്ല ഇപ്പോഴുള്ള പാണക്കാട്ട് തങ്ങൾ അതിന് യോഗ്യനല്ല
@thajudheenudheen30293 ай бұрын
പൂക്കൊട്ടൂ ർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mytravel5653 ай бұрын
സോറി എ പി ക്കാർ ഇപ്പോൾ സമ്മേളന തിരക്കിലാണ്
@abuminhamedia90423 ай бұрын
മർകസിൽ ചെന്ന് എല്ലാവരും പൊരുത്ത പെടീക്കൂ ഉസ്താദിന് അള്ളാഹു ആയുസ്സ് നീട്ടി കൊടുത്തത് ഇതെല്ലാം കാണുവാൻ കൂടിയായിയിരിക്കും അജയ്യമായി നേതൃതം നൽകാൻ ഇനിയും ആയുസ്സ് ആരോഗ്യം അള്ളാഹു പ്രധാനം ചെയ്യട്ടെ
@alhasanimanu59513 ай бұрын
i. നീങ്ങൾ തന്നെയല്ലെ ഹകീംഫൈസിയെ തിരിച്ചടുത്തത് 😂 നിങ്ങളുടെ ആധർഷം
@Sayeed-q5t3 ай бұрын
വിഷയം മനസിലാക്കി പ്രസംഗിക്കുക
@abdu.s12762 ай бұрын
ഇ കെ സമസ്തയുടെയും ലീഗിന്റെയും പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർത്തി മുതലെടുപ്പ് നടത്താൻ ഏറ്റവും അർഹരായവർ ഏ പി വിഭാഗം തന്നെയാണ്. അത്രത്തോളം തെരുവിലിട്ട് കേട്ടാൽ അറപ്പുള്ള വാക്കുകൾ കൊണ്ടും ആയുധം കൊണ്ടും അക്രമിച്ചിട്ടുണ്ട് ഇവർ രണ്ടു കൂട്ടരും ( ഞാൻ ഉൾപ്പെടെ ഇരയാണ്). എന്നിട്ടും ഇവരുടെ ആഭ്യന്തര വിഷയങ്ങളിൽ 'ക മ' പോലും മിണ്ടാതെ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത് ഞങ്ങളുടെ നേതൃത്വം ഞങ്ങളെ പഠിപ്പിച്ചതും ഉണർത്തുന്നതും അക്രമല്ല സേവനമാണ് ദീൻ എന്നത്കൊണ്ട് മാത്രമാണ്.
@sidheequepothyil74033 ай бұрын
നിങ്ങൾ രണ്ടു കൂട്ടരും രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കണം.. അല്ലെങ്കിൽ നിങ്ങൾ അടിച്ചു പിരിയുക മാത്രമല്ല അധ്വാനിച്ചു തിന്നേണ്ടിയും വരും എന്ന് ഓർത്തോളൂ
@AbdusammadKanakkanthodi3 ай бұрын
മഹല്ലിന്റെ കാര്യം മഹല്ല് നിവാസികൾ നോക്കി കൊള്ളും അതിന് പൂക്കോട്ടൂദരിന്റെ നിർദ്ധേശം വേണ്ട
@hamzamt59423 ай бұрын
Good Speech❤❤❤
@mytravel5653 ай бұрын
കഷ്ടം ഇതിന് എന്തിന് ap ക്കാരെ തെറി പറയുന്നു
@ashikmattil17233 ай бұрын
cic വിഷയത്തിൽ അനാവശ്യമായി ലീഗ് ഇടപെട്ടത് മുതലാണ് പ്രശ്നം വഷളായത്.. ഉമർ ഫൈസിയെ പോലുള്ളവരെ നിലക്ക് നിർത്തുന്നതിൽ സമസ്തയും പരാജയപ്പെട്ടു..
@aboobackersidheeq95233 ай бұрын
ഇയാളെ പുറത്താക്കണം
@irshadk90283 ай бұрын
CIC വിഷയത്തിൽ ലീഗിൻ്റെ രാഷ്ട്രീയ കളിയാണ് ഇത് ഇവിടം വരെ എത്തിച്ചത്....സമസ്ത മുശവര തീരുമാനത്തെ പുല്ല് വില നൽകാതെ ലീഗ് കളിച്ചു.......അതിൻ്റെ ഭവിഷ്യത്ത് ലീഗ് അനുഭവിക്കും.....20% ഒഴികെ ബാക്കിയെല്ലാവരും സമസ്ത പറയുന്നത് അനുസരിക്കാൻ തയ്യാറുള്ളവർ തന്നെയാണ്......അതിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ നിൽക്കുന്നവർ .....നെല്ലും പതിരും തിരിച്ചറിയുന്നു...
@THAHAVP-b2i3 ай бұрын
എന്തിനാ വേദന ഇസ്ലാമിക കാളി മാർ വിമർശനദീനം ആണ്,!! അതിനിടയിൽ 89 ലെ കഥ പറന്നത് കൊണ്ട് പറയുക!! നമുക്ക് സങ്കടമാണ്, ഇതിൽ പരം മുഖം കടാൻ ഉണ്ടോ? ശംസുൽ ഉലമ ഉള്ള കാലം, ഇതു പോലുള്ള നേതാക്കൾ ആണോ സമസ്ത, ആദർശം വിശദീകരണം
@mussamilthambalangott61573 ай бұрын
നിലപാട് 👌🏻😊
@Ibrahim-m1w2y3 ай бұрын
ആ തലേക്കെട്ട് ഊരി വച്ചു കൂടായിരുന്നോ നിലപാട് പോലും നിലപാട്
@yousafyousaf65643 ай бұрын
ഞാൻ പണ്ട് ഹൈദറലി ശിഹാബ് തങ്ങൾ ഉള്ള കാലത്ത് ഒരു ദിവസം രാത്രി പാണക്കാട് നിൽക്കുമ്പോൾ പൂക്കോട്ടൂർ ഉള്ള ഒരാളുമായി പരിങ്ങയപെട്ടു അപ്പോൾ അയാൾ പറയുകയാണ് സമദ് പൂക്കോട്ടൂർ നേതാവാണ് പക്ഷേ സുബ്ഹിക്ക് പള്ളീല് വരൂലാന്ന് എനിക്ക് അന്ന് വിഷമമായി നാം സനേഹിച്ച നേതാവ് ഹഖ് കണ്ട് സ്നേഹിച്ച നേതാവ് അത് ശരിയാണോ ?
Muslim league ❤️ samastha 🔥 Randum istham, panakkad kudumbam ida nenjil
@abuminhamedia90423 ай бұрын
ജാള്യത മറക്കാൻ ap കാരെ പറയുന്നു
@usmanthaneem81583 ай бұрын
മഹാന്മാരായ പാണക്കാട് കുടുംബം ലീഗിൽ നിന്ന് തൽക്കാലം മാറിയാൽ നിങ്ങളുടെ നിലപാട് ഉണ്ടായിരിക്കും
@shanuthekid3 ай бұрын
Ap ഉസ്താദ്
@safvanpp41523 ай бұрын
അസയ്യിദി പാണക്കാട് ❤️🔥💚❤️🔥
@Shammas-h4t3 ай бұрын
👍🏼👍🏼👍🏼💚😍😍
@muhammedshabeebm21483 ай бұрын
രാഷ്ട്രീയവും മതവും രണ്ടും രണ്ടാണ്. ഇത് രണ്ടും ഒരുമിച്ചു കൊണ്ട് പോകുമ്പോഴാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്..
@coolcairing71303 ай бұрын
പാണക്കാട് കുടുംബം തങ്ങൾ കുടുംബ ആണ്, മുസ്ലിം ലീഗ് അവരെ മുൻ നിർത്തി രാഷ്ട്രീയ കളിക്കുന്നു, ഒരു കാളി ആവണം എങ്കിൽ കിതാബ് ഓതി പഠിച്ചു ഇസ്മിക നിയമം പഠിക്കണം,പ്രിയപ്പെട്ട പാണക്കാട്ടെ തങ്ങൾ കിതാബ് ഓതി പഠിച്ചിട്ടില്ല, അത് കൊണ്ട് കാളി അസോസിയേഷൻ എന്ന് പറഞ്ഞു മുസ്ലിം ലീഗ് സുന്നി പള്ളികൾ പിടിച്ചെടുക്കുന്ന ഈ നിലപാട് എടുക്കുമ്പോ പള്ളിയിലെ കാളി ആയ പാണക്കാട് തങ്ങൾക്ക് അതിനുള്ള ഇസ്ലാമിക അറിവ് ഇല്ല എന്ന് പറഞ്ഞത് ശരിയല്ലേ....അതിനു മുസ്ലിം ലീഗ് എന്തിന് കുരക്കണം? മുജാഹിദ് നേതാക്കൾ പാണക്കാട് തങ്ങളെ കുറ്റം പറഞ്ഞപ്പോ ഇല്ലാത്ത ചൊറിച്ചിൽ ആണ് മുസ്ലിം ലീഗിലെ മുജാഹിദ് ആശയക്കാർക്?
@musthafak78173 ай бұрын
സമദ് സാഹിബേ... ഒരു വിഭാഗത്തെ മാറ്റി നിർത്തി, അവർ ഇറങ്ങി പോയി, അവർ പുറത്ത് പോയി ഇതിൽ ഏതാണ് ശരി എന്ന് ഇത്രയും കാലം ആയിട്ടുo ഉറച്ചു സമൂഹത്തോട് പറയാൻ നിങ്ങൾക്ക് കഴിഞ്ഞില്ല... നാണമില്ലേ...
@shakirnaduvath3 ай бұрын
ഇവരെ ഇങ്ങനെ സപ്പോർട്ട് ചെയ്യുമ്പോൾ കട്ടുമുടിക്കുന്ന ലീഗുകാരുടെ കാര്യവും നിങ്ങൾ ഓർമ്മപ്പെടുത്തണം
@rahupls3 ай бұрын
തുടക്കം തന്നെ പച്ചക്കള്ളം പറയുന്നു..പാണക്കാട് കുടുബം നിന്നിരുന്നു അന്ന് ആർക്കും എതിര്‍പ്പും ഉണ്ടായിട്ടില്ല...എന്നാൽ cic വിഷയത്തില്‍ സമസ്ത ഒരു ബന്ധമില്ല എന്ന് ഔദ്യോഗിക മായി പ്രഖ്യാപിച്ചപ്പോ പാണക്കാട് നിന്ന് ഒരാൾ...ആര്ക്കു ബന്ധമില്ലെങ്കിലും പാണക്കാട് കുടുംബം cic ക്ക് ഒപ്പം പാറ പോലെ ഉറച്ചു നിക്കും പറഞ്ഞു സമസ്ത യെ പുച്ഛിച്ച് തള്ളി ...എന്നിട്ടും ഇങ്ങനെ പൊതു സമൂഹത്തില്‍ വന്നു പറയാന്‍ ഉളുപ്പില്ലേ സാഹിബേ....
@MuhammedAnasElQieshni3 ай бұрын
Sulthanul ulamayaan Shari ❤
@uvaisuvais82583 ай бұрын
ഞാൻ ഒരു ജനറൽ മുസ്ലിം ആണ് ഒരു പാർട്ടിയും ഇല്ലാ എന്നാലും ഇതിൽ എപി യെ എന്തിനാ വലിച്ചിട്ടത് അവർ മിണ്ടാതിരുന്നാലും മിണ്ടിയാലും പ്രശ്നമാണ് സദസ്സിലിരിക്കുന്നവരെ ആവേശം കയറ്റാനാണ് ഇങ്ങനെ ഒക്കെ എല്ലാ പാർട്ടിയും കൂടി ഇത് എവിടെ കൊണ്ട് എത്തിക്കുമോ
@mohdkunhiyenvee45303 ай бұрын
താൽക്കാലിക ലാഭത്തിന് വേണ്ടി സമുദായത്തിനെ നിരീശ്വ രവദികൾക്ക് ഒറ്റു കൊടു ക്കുന്ന വരെ തിരിച്ച റിയുക
@muhammedarifmavoor80753 ай бұрын
പ്രിയപ്പെട്ട സമദേ AP ക്കും കൂട്ടർക്കും നിങ്ങളെ വിഷയത്തിൽ ഒരു താത്പര്യവും ല്ല. ആ ഭാഗത്തേക്ക് ഒന്ന് നോക്കാൻ പോലും മനസ്സില്ല എന്നിട്ടല്ലേ നീ ആ പറഞ്ഞ ഗാലറിയിൽ നിന്ന് വീക്ഷിക്കൽ
@salamct84193 ай бұрын
സമസ്തയുടെ ആദർശവും പതാകയുമായി ഉള്ളാൾ തങ്ങൾ 89 ൽ ഇറങ്ങിയിട്ടുണ്ട്
@kmpsuhail78273 ай бұрын
🤣അങ്ങാടീ തോറ്റതിന് അടുക്കളേല് 🤣 നിങ്ങളെ ഇടയിലെ പ്രശ്നങ്ങൾ തീർത്തിട്ട് പോരെ AP ന്റെ നെഞ്ചത്തേക്ക് ☹️
@anaspottchola16523 ай бұрын
👍👍👍
@prakashms20503 ай бұрын
തലിബൻ ഉസ്താദ് മാരാണ് പാണക്കാട് കാരെ കുറിച്ച് അപവാദം പറയുന്നത്
@shamilshamil75393 ай бұрын
നിങ്ങളുടെ കുടുംബ കാര്യത്തിൽ ആരും ഇടപെടുന്നില്ല ....Ap ക്കാർ അതിന് വന്നിട്ടും ഇല്ല വെറുതെ അവരെ പറയണ്ട... .... അത് നിങൾ തീർത്താൽ മതി .....പിന്നെ പണ്ഡിതർക്ക് അവരുടെ ബഹുമാനവും ആദരവും നൽക്കുക ....... വെറുതെ പണ്ഡിതരെ തൊട്ട് കളിക്കണ്ട .. .......